പുഷ്പാർച്ചന നടത്തുമ്പോഴല്ല മതേതരത്വം തകരുന്നത് || Arif Hussain Theruvath

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 29

  • @sajeev8400
    @sajeev8400 วันที่ผ่านมา +1

    Correct 💯💯💯

  • @Subin-Suresh
    @Subin-Suresh วันที่ผ่านมา +1

    ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളിലും, നിയമങ്ങൾ എപ്പോഴും കൂടുതൽ കൂടുതൽ ജന നന്മക്കുവേണ്ടി, അവർ നേരിടുന്ന സാമൂഹിക ബുദ്ധിമുട്ടുകൾക്ക് അനുസരിച്ച്, എല്ലാവരുടെയും സുരക്ഷയും, തുല്യതയും, ഉറപ്പിക്കാൻ പരിഷ്‌കരിക്കപ്പെട്ട് കൊണ്ടേയിരിക്കും. എല്ലാവരുടെയും പൊതുവായ സുരക്ഷയും, തുല്യതയും കഴിഞ്ഞേ ഉള്ളൂ മത സ്വാതന്ത്ര്യം. അത് വ്യക്തിപരവുമാണ്. മതേതര നിയമങ്ങൾ അനുവദിക്കുന്ന അത്ര, മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാതെഅത് എങ്ങനെ, എത്രത്തോളം അനുഷ്ടിക്കാം എന്ന് സ്വയം തീരുമാനിക്കാം.

  • @DNA237
    @DNA237 วันที่ผ่านมา +1

    Dr. Arif🔥🔥🔥

  • @Abdulazeez-mg3zi
    @Abdulazeez-mg3zi วันที่ผ่านมา

    ഏക സിവിൽ കോഡ് നിയമം എന്നുള്ളത് മനുഷ്യനിർമ്മിതമായ നിയമമാണ് ഈ നിയമങ്ങളിൽ വരുന്ന പോരായ്മയുടെ പേരിലാണ് സുപ്രീം കോർട്ട് ബെഞ്ച്ഓരോ സമയത്തും കൂടിക്കൊണ്ടിരിക്കുന്നത് ഇനി അപാകത ഇല്ലാത്ത ഒരു സംവിധാനമാണ് ദീനിന്റെ നിയമം

    • @aadhicreations7999
      @aadhicreations7999 วันที่ผ่านมา +5

      അപ്പോ തൻ്റെ നിയമം വല്ല ഒട്ടകവും ഉണ്ടാക്കിയതാണോ😂😂

    • @DNA237
      @DNA237 วันที่ผ่านมา +2

      ശരിയത്ത് വേണമുളളവർ ഉളളയിടത്ത് പോകൂ🙄😂

    • @ayyppnkvfc
      @ayyppnkvfc วันที่ผ่านมา +1

      athokke undakkanaanu 1947il pakistan thannath. ini ivide theeninte niyamamonnum nadappilla.

    • @ayyppnkvfc
      @ayyppnkvfc วันที่ผ่านมา +3

      ദീനിന്റെ നിയമം pakistanil mathi

    • @sajinsomarajan
      @sajinsomarajan 20 ชั่วโมงที่ผ่านมา

      അത് ഭാരതത്തിൽ വേണ്ട...

  • @Abdulazeez-mg3zi
    @Abdulazeez-mg3zi วันที่ผ่านมา

    മിനിമം ദീനിനെ കുറിച്ചുള്ള അറിവ് വേണ്ടിയിരുന്നു ഇനി അതല്ലെങ്കിൽ ജനറൽനോളജ് എങ്കിലും വേണ്ടിയിരുന്നു ഇത് രണ്ടും ഇല്ലാത്ത അവസ്ഥയിൽ ജനങ്ങളുടെ വിവരക്കേടിനെ ചൂഷണം ചെയ്യാൻ വേണ്ടിയിട്ട് മുതിരല്ലേ

    • @akhileshnr9806
      @akhileshnr9806 วันที่ผ่านมา +2

      Pulli paranjathil enthanu sheriyallathath

    • @DNA237
      @DNA237 วันที่ผ่านมา

      GK എന്നത് ആറാം നൂറ്റാണ്ട് ആണോ🙄🥱

  • @Abdulazeez-mg3zi
    @Abdulazeez-mg3zi วันที่ผ่านมา

    ശരിയത്തിന്റെ ഫിലോസഫികളെ കുറിച്ച് താങ്കളോട് ചോദിക്കാം 10 ചോദ്യത്തിന് 8 ആൻസർ താങ്കൾക്ക് നൽകാൻ കഴിഞ്ഞാല് അൻപതിനായിരം രൂപ ഫ്രീയായിട്ട് നൽക താങ്കൾക്ക് തയ്യാറുണ്ടോ താങ്കൾ

    • @kannanthoppil8286
      @kannanthoppil8286 วันที่ผ่านมา +5

      എവിടെയോ ഒളിച്ചിരുന്ന് ചുമ്മാ കമന്റിട്ട് തള്ളാതെ ഡോക്ടർ ആരിഫ് ഹുസൈന്റെ ചാനലിലോ, പൊതുവേദിയിൽ സംവാദത്തിനോ മിനിമം കോയാ കോളിംഗിലോ ധൈര്യമുണ്ടെങ്കിൽചെല്ലുക, ബാക്കി അദ്ദേഹം ശരിയാക്കി തരും

    • @DNA237
      @DNA237 วันที่ผ่านมา

      ​@@kannanthoppil8286😂😂

    • @DNA237
      @DNA237 วันที่ผ่านมา

      ഇയാൾക്ക് എന്തോ കാരൃം ആയി പറ്റിയിട്ടുണ്ട്😂

    • @walkercrossvlogs
      @walkercrossvlogs 6 ชั่วโมงที่ผ่านมา

      ​@@DNA237മൈൻഡ് ആക്കണ്ട മദ്രസയിൽ പോയി ഉസ്താദിനു കൊടുത്തത് വെറുതെ ആയതിന്റെ സങ്കടം ആണ് 😂