സയ്യിദുൽ ഉലമയെ കുറിച്ച് ചോദിച്ചപ്പോൾ കക്കാട് മുഹമ്മദ് ഫൈസിയുടെ പ്രതികരണം ഒന്ന് കേട്ടു നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 259

  • @Jaleelbaqavi39-uk2io
    @Jaleelbaqavi39-uk2io 3 วันที่ผ่านมา

    എല്ലാവർക്കും മാതൃകയാക്കാം ശൈഖുന താജുൽ ഉലമ സ്വദഖ തുള്ള മുസ്ലിയാർ അവിടുത്തെ പ്രിയ തിൽ മീദ് ഹുജ്ജതുൽ ഉലമ മൗലാന നജീബ് ഉസ്താദ് അവരെ പിൻപറ്റുക മാതൃകയുണ്ട് സുന്നത്ത് ജമാഅത്തിൻ്റെ ആലിമീങ്ങൾക്ക് എല്ലാം ആഫിയത്തോടെ നമ്മെ നയിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @aboorahila
    @aboorahila 3 ปีที่แล้ว +20

    മാഷാ അല്ലാഹ് കക്കാട് faizi അല്ലാഹു ദീർഗായുസും ആഫിയതും നൽകട്ടെ ആമീൻ
    ഉസ്താദ് സമസ്ഥയിലേക്ക്ക്ക് വരണം

    • @mashoodak1727
      @mashoodak1727 3 ปีที่แล้ว

      th-cam.com/video/VaRHG2ZbQ_4/w-d-xo.html

    • @muhammednasser3301
      @muhammednasser3301 4 หลายเดือนก่อน

      Namande party 🎊

  • @pookoyaandroth7019
    @pookoyaandroth7019 ปีที่แล้ว +5

    വിനയത്തിന്റെയും, ആത്മീയ അടിവിന്റെയും നിറകുടം. അറിവിനോടൊപ്പം പണ്ഡിതന്മാരേയും ആദരിക്കുന്ന മഹാപണ്ഡിതൻ, അഗീയ്ക് നൂറ് നൂറ് ആശംസകൾ. ഉസ്താദ് മാരെ പൂർണമായീ മനസ്സിലാക്കിയ വയ്ക്തി. അള്ളാഹു ഖൈർ ചെയ്യട്ടേ.

  • @rebeehmedia1614
    @rebeehmedia1614 2 ปีที่แล้ว +2

    ഇവിടെയാണ് Ap ഉസ്താദിനെ തിരിച്ചറിയേണ്ടത് ചിന്തയിൽ ഇറങ്ങി ചിന്തിച്ച് ചിന്തയെ നിർത്തേണ്ട സ്ഥലത്ത് നിർത്തി ചിന്തിച്ച യിൽ പിഴവിനെ നുള്ളികളഞ്ഞ് ചിന്തയിൽ സത്യ സത്ത മാത്രം എടുത്ത് ചിന്തിക്കുന്ന ചിന്തകനാണ് ചിന്തകൻമാരുടെ ചന്തമേറുന്ന ചന്ദിര ചമയുന്ന ചന്ദ്രനെ ............ സുൽത്താനുൽ ഉലമ. റബേ അവിടുത്തേക്ക് ദീർഘായുസ്സ് നൽകണേ😥👍

    • @KoroMan-n6e
      @KoroMan-n6e หลายเดือนก่อน

      😂😂😂😂

  • @majeedkaryammakkool4383
    @majeedkaryammakkool4383 3 ปีที่แล้ว +12

    ശക്തവും വ്യകതമമായ കാഴ്ചപ്പാട്. പ്രശ്നങ്ങൾക്ക് സ്നേഹമാണ് ഇക്കാലത്ത് ഏറ്റവും വലിയ മരുന്ന്.

  • @yakoobn7492
    @yakoobn7492 3 ปีที่แล้ว +16

    മാഷാ അല്ലാഹ് 🌷
    എല്ലാം വിശദമായി
    വളച്ചുകെട്ടില്ലാതെ
    ആരെയും വേദനിപ്പിക്കാതെ
    ഹൃദയപൂർവ്വം സമർത്ഥിക്കുന്നു..
    ഇത്തരം സൂക്ഷ്മ ജ്ഞാനി കളെയാണ്
    ലോകത്തിന് ആവശ്യം.
    തന്നെ എതിർത്തവരെ വലിച്ചുകീറി ഒട്ടിക്കുന്ന ഈ കാലഘട്ടത്തിൽ
    ഇത്തരം സമീപനരീതി അപൂർവങ്ങളിൽ അപൂർവമാണ്...
    Mabrook 👋

  • @abdurahimank1645
    @abdurahimank1645 3 ปีที่แล้ว +44

    എല്ലാവരെയും ആദരിക്കുന്ന ബഹുമാനിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

    • @ashraftm300
      @ashraftm300 3 ปีที่แล้ว

      മന:സാക്ഷിയെ വഞ്ചിച്ചവർ എന്ന ഒളി യമ്പ് ആർക്ക് നേരെയാണ്.

    • @mhdhussain7329
      @mhdhussain7329 3 ปีที่แล้ว +1

      ഞാൻ ശാഫി
      മദ്ഹബുകാരനാണ്
      പക്ഷേ സമൂഹത്തിൽ
      ഇടകലർന്ന് ജീവിക്കുന്ന
      എനിക്ക് മനസ്സിലാക്കാൻ
      കഴിഞ്ഞ കാര്യം
      വളരെ
      സംഘടകരമായകാര്യമാണ്
      സഹോദരങ്ങളെ
      ഇ,കെ സുന്നികളെ
      എ പി സുന്നികൾ
      പറയാറ്
      മൂരിസുന്നികൾ എന്നാണ്
      മറിച്ച് എ പി അബൂബക്കർ മുസ്‌ലിയാരെ
      ഇ ,കെ വിഭാഗക്കാർ
      ഒരു
      പള്ളിമുക്രിയുടെ
      വിലപോലും കാണുന്നില്ല
      പിന്നെ എങ്ങനെയാണ്
      ഈ സമൂഹം നന്നാവുക

  • @TPR321
    @TPR321 2 ปีที่แล้ว +16

    കക്കാട് മുഹമ്മദ് ഫൈസിയുടെ വിനയം... അതാണ് പണ്ഡിതർ

  • @RasheedRasheed-re6oh
    @RasheedRasheed-re6oh 3 ปีที่แล้ว +9

    റബ്ബേ എന്റെ കക്കാട് ഉസ്താദിന്ന് ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകണെاللهم امين

    • @muhammedt6946
      @muhammedt6946 11 หลายเดือนก่อน

      ഹിദായത്ത് നൽകണേ നാഥാ 🤲

  • @harisbabu9995
    @harisbabu9995 3 ปีที่แล้ว +24

    എല്ലാം നല്ല അഭിപ്രായമാണ് ഫൈസീ.
    എന്തിനാണ് ഒരുമിച്ചു പോയിരുന്ന സമൂഹത്തെ ഭിന്നിപ്പിച്ചത് ?
    അതിന് കാരണക്കാർ ആര് ?
    അതിനല്ലേ ആദ്യം ഉത്തരം കാണേണ്ടത്.

    • @shamilsafa2507
      @shamilsafa2507 3 ปีที่แล้ว +3

      Athu mmada moori

    • @mhdhussain7329
      @mhdhussain7329 3 ปีที่แล้ว +1

      എന്തിനാണ് മുആവിയയും
      അലി റളിയല്ലാഹുവും
      കൂടി യുദ്ധം ചെയ്തത്
      പ്രവാചകൻ പറഞ്ഞത്
      എന്നെയും
      എന്റെ സഹാബത്തിനേയും
      പിൻപറ്റാനാണ്
      അത് പ്രകാരം
      പരസ്പരം തമ്മിൽ തല്ലി
      ശഹീദാകുന്നതിൽ തെറ്റില്ല

    • @manafmanaf1631
      @manafmanaf1631 3 ปีที่แล้ว

      Iyal thani udayippanu dheshyam pidich thwalaq cholliyal thwalaqh sambavikkilla ennu paranja changathiyanu

    • @noufalkt7295
      @noufalkt7295 2 ปีที่แล้ว

      മൂരികൾ കാരണം അതിന്റെ അടുത്ത കുത്തി തിർപ്പും ഇപ്പോൾ നടക്കുന്നത്

    • @rasheedmaster1538
      @rasheedmaster1538 8 หลายเดือนก่อน

      Pacha league

  • @abdulazeezka8967
    @abdulazeezka8967 ปีที่แล้ว

    എപി ഉസ്താദിനെ കുറ്റം പറയാതെ പറഞ്ഞു സൂക്ഷമതയുടെ വാതായനങ്ങൾ മലർക്കെ തുറന്നു വെച്ച ഒരു ആധ്യാത മക സംഭാഷണം😢😢😢

  • @chellaparambanmedia5173
    @chellaparambanmedia5173 3 ปีที่แล้ว +20

    കക്കാട് ഫൈസി ഉസ്താദിന്റെ നിഷ്കളങ്ക മനസ്സ് അടുത്തറിഞവർക്കറിയാം. നാഥൻ ദീർഘായുസ് നൽകട്ടെ ആമീൻ

  • @soukcart7192
    @soukcart7192 3 ปีที่แล้ว +8

    ഇവരെ നല്ലോണം സൂക്ഷിക്കണം...
    اللهم يا مقلب القلوب ثبت قلبي على دينك

  • @anthu1235
    @anthu1235 6 หลายเดือนก่อน +1

    കക്കാട് മുഹമ്മദ്‌ ഫൈസി ❤

  • @abdurahmanck5586
    @abdurahmanck5586 3 ปีที่แล้ว +26

    2:13 ചിലർ ചിലരെപ്പറ്റി ചിലർക്ക് വേണ്ടി.AP കുറ്റം പറഞ്ഞു എന്നുള്ള അവിടെയും ഇവിടെയും കൊള്ളാത്ത തരത്തിൽ അല്ല സംസാരിക്കേണ്ടത്. ഒരു വിഷയം പറയുമ്പോൾ അതിൽ കൃത്യത വേണം. തുറന്നു പറയണം ആരെയാണ് കുറ്റം പറഞ്ഞത് ?! അവിടെ പുകഴ്ത്തി ഇവിടെ ഇകഴ്ത്തി സ്വയം ആളാവാൻ നോക്കേണ്ടതില്ല. കേരളത്തിലെ സംഘടന, രാഷ്ട്രീയ സംവിധാനത്തെ കുറിച്ച് മുസ്‌ലിം സമൂഹത്തിന് കൃത്യമായ കാഴ്ചപ്പാട് ഉണ്ട്.കൂടുതൽ വിഷ്ദീകരണം ആവശ്യമില്ല. സുന്നി ഐക്യത്തെ കുറിച്ച് അടുത്ത കാലത്ത് പോസിറ്റീവ് ആയി കാര്യങ്ങൽ മുന്നോട്ട് പോകുന്ന സമയം നിങൾ ഇടപെട്ട് കുളമാക്കാതിരുന്നാൽ മതി.

    • @MASwalih
      @MASwalih 3 ปีที่แล้ว +1

      എ പി ഉസ്താദിനേക്കാൾ വലിയ ആളാകാൻ വേണ്ടി ഒന്നു കൂറുമാറി നോക്കിയതാ.. ഇപ്പൊ ഫെയ്മസ് ആകാനുള്ള ശ്രമത്തിലാണ്... കുറ്റം പറയാതെ പറയുന്നു.

    • @anugrahangaleorkkuka6995
      @anugrahangaleorkkuka6995 3 ปีที่แล้ว +1

      @@MASwalih വെറുതെ എന്തെങ്കിലും പറഞ്ഞ് ആൾ ആവണ്ട താങ്കൾ അവരൊക്കെ ബുദ്ധിയുള്ള പക്വതയുള്ള ആത്മീയമായ വഴിയിലൂടെ മുന്നോട്ടു പോകുന്ന മഹാന്മാരായ ആലിമീങ്ങൾ ആണ് അവരെ നിരോധിക്കാനും അവരുടെ വാക്കുകൾ എടുത്ത് കുറ്റംപറയാനും ആക്ഷേപിക്കാനും കാലമൊന്നും താങ്കളെപ്പോലുള്ളവർ ആയിട്ടില്ല സംഘടനാ സ്പിരിറ്റ് അകത്ത് ഉണ്ടെങ്കിൽ അത് അകത്തു വെക്കുക

    • @muhammedthajudheen.c6542
      @muhammedthajudheen.c6542 หลายเดือนก่อน

      Kalla thoreeqath

  • @akbaraliakbarali398
    @akbaraliakbarali398 2 ปีที่แล้ว

    Ela ahululbathineyum oru pole kaanunna usthad. chila aalukalku chila thanganmaare pokki parayum ela thanganmaareyum ore pole kaanunna usthadumaarkku abhinandhanam

  • @shahulhameedottayil2839
    @shahulhameedottayil2839 3 ปีที่แล้ว +17

    Ap ഉസ്താദ് താങ്കളുടെ ഗുരു വിനെ കുറിച്ച് ആ കാലത്ത് അറിഞ്ഞിരുന്നില്ല .നൂരിഷ തങ്ങളെ കുറിച്ചു ശംസുൽ ഉലമാക്ക് അറിഞ്ഞിരുന്നില്ല പിന്നീട് പഠിച്ചു നൂരിഷയെ തള്ളി.... ചോദ്യ കർത്താവ് ന് ഇതല്ലാം അറിഞ്ഞിട്ടും മൗനം കാണിക്കുന്ന ത് അത്ഭുതം തന്നെ

    • @sameermukkandath4341
      @sameermukkandath4341 3 ปีที่แล้ว +2

      25 വർഷം കഴിഞ്ഞിട്ടാണ് എതിർത്തത് അത് മറക്കേണ്ട

    • @peeteesmedia8513
      @peeteesmedia8513 3 ปีที่แล้ว +3

      എന്തെങ്കിലും ഫിത്ന, Ap ഉസ്താദിനെതിരെ ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കുകയാണ്,, നോളേജ് സിറ്റി ഏതായാലും കൈവിട്ടു,,!,, ഇവനെയൊക്കെ എന്ത് ചെയ്യണം,,,,???

    • @vlogbysilu1680
      @vlogbysilu1680 3 ปีที่แล้ว +1

      kuburi kuraafi samastha

    • @thwalibehaq6502
      @thwalibehaq6502 2 ปีที่แล้ว +2

      ശംസുൽ ഉലമയുടെ ശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ആയിരുന്ന അസ്ഹരി തങ്ങളോട്... ഈ ത്വരീഖത്തിനെ ക്കുറിച്ച് ചോദിക്കാൻ ഞങ്ങളുടെ നാട്ടിൽ നിന്നും ആലിമീങ്ങൾ തങ്ങളുടെ അടുത്ത് പോവുകയും ചെയ്തു... അന്ന് തങ്ങൾ പറഞ്ഞത് കോട്ടുമല ഉസ്താദിനെ വിളിച്ചു...
      എന്നിട്ട് പറഞ്ഞു നിങ്ങളും ഞാനും കേട്ടതല്ലേ ശംസുൽ ഉലമാ വഫാത്തിൻ്റെ മുമ്പ് ഈ ത്വരീഖത്ത് ഹഖാണെന്ന് പറഞ്ഞത്.... പിൽക്കാലത്ത് വെളിയങ്കോടോ പൊന്നാനി യിലൊ നടന്ന പരിപടിയിൽ ഈ ത്വരീഖതതിനെ പറ്റി ചോദ്യം വന്നപ്പോൾ ഇത് ഹഖ് ആണെന്ന് അസ്ഹരി തങ്ങൾ പരസ്യമായി പറഞ്ഞത് (ഒരു പക്ഷെ മുമ്പ് സമസ്ത പണ്ഡിതന്മാരിലെ ഒരു കൂട്ടർ പറഞ്ഞതിനെ മാറ്റിപ്പറയുന്നു എന്ന് വരുത്തി തീർക്കാൻ ആയേക്കാം ) സിറാജ് പത്രത്തിൽ ഈ ഫത്‌വ അസ്ഹരി തങ്ങളുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . എന്താണ് ശംസുൽ ഉലമ അങ്ങനെ മാറ്റി പറഞ്ഞത് എന്ന് ഞാൻ എന്റെ ഉസ്താദിനോട് ചോദിച്ചപ്പോൾ പറഞ്ഞത് അത് സി എം വലിയുളളാഹി പറഞ്ഞത് കൊണ്ടാണ് എന്ന് പറഞ്ഞു...സത്യം അറിയാൻ താൽപര്യമുള്ള വർ സി.എം വലിയുള്ളാഹി നൂരി ശ തങ്ങളെക്കുറിച്ച് എന്ത് പറഞ്ഞു എന്ന് നോക്കാം
      th-cam.com/video/76ugzlAQ9Xg/w-d-xo.html
      ഇതിന്റെ 9:16 മിനുട്ടിൽ ഉള്ളത് കാണു ...... സി എം വലിയുളളാഹി ബന്ധം പുലർത്തിയ പെങ്ങളുടെ മകനോ മറ്റോ ആണ് മജീദ് ഉസ്താദ്.

  • @AbdulHameed-te8bz
    @AbdulHameed-te8bz 3 วันที่ผ่านมา

    لقد كان لكم في رسول الله اسوة حسنة لمن كان يرجو الله واليوم الاخر

  • @borninkerala8286
    @borninkerala8286 3 ปีที่แล้ว +3

    എല്ലാ പാർട്ടും കണ്ടു കഴിഞ്ഞു , ഇനിയും ഇനിയും തുടർന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു , നവാസ് ഓമശ്ശേരി ക്കു നന്ദി , ഉസ്താദ്‌ ന്റെ സംസാരം ഞങ്ങളിലേക് എത്തിച്ചതിന് , ഇപ്പോൾ Majestic Media എന്ന ചാനലിൽ ഉസ്താദിന്റെ ഒരുപാട് വീഡിയോസ് കണ്ടു , അത് കാണാൻ തുടങ്ങട്ടെ

    • @jaleelp3408
      @jaleelp3408 2 ปีที่แล้ว

      നവാസ് കാന്തപുരം ഉസ്താദ് എന്ന് പറഞ്ഞതിൽ👍👍

  • @umermt6490
    @umermt6490 ปีที่แล้ว

    നല്ല അഭിപ്രായം

  • @MUHAMMADDANISHTP
    @MUHAMMADDANISHTP 5 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @FAISAL37713
    @FAISAL37713 3 ปีที่แล้ว +13

    ഇതെല്ലാം ഒരു തരം തട്ടിപ്പാണ്, channalinu റീച് കിട്ടാൻ.... ആരും അറിയാത്ത ചാനൽ സമസ്ത അംഗീകരിക്കാത്ത ഒരു ട്വരീഖത്തിന്റെ വിഷയങ്ങൾ ജനനങളിലേക്ക് കബലിപ്പിച്ചു കൊണ്ട് എത്തിക്കുക... അതാണ് ഇവര് ലക്ഷ്യമിടുന്നത്.....

    • @AbdulMajeed-ok6tk
      @AbdulMajeed-ok6tk 3 ปีที่แล้ว +1

      കറക്ട് .ഒരു തരം അഡ്ജസ്റ്റ്മെൻ്റ് നയം

    • @suhaibsuhaib1647
      @suhaibsuhaib1647 3 ปีที่แล้ว

      Athe

    • @yakoobn7492
      @yakoobn7492 3 ปีที่แล้ว +2

      ഇത്തരം വിഷയങ്ങൾ
      ഇനിയും വരണം..
      സംഘടനകൾ കൊണ്ട്
      കൈവരിക്കാൻ
      കഴിയാത്ത വിജയം
      സമൂഹത്തിലും
      കുടുംബത്തിലും.
      ഉണ്ടാക്കിയെടുക്കാൻ
      കഴിയും എന്നാണ്
      ഇദ്ദേഹത്തിൻറെ വാക്കുകൾകൊണ്ട്
      മനസ്സിലാവുന്നത്..!

    • @erdcreation2839
      @erdcreation2839 3 ปีที่แล้ว

      ഒന്ന് പോടോ

  • @subaidak3081
    @subaidak3081 3 ปีที่แล้ว +2

    ഒരുപാട് ഇഷ്ടമായി 40 പണ്ഡിതൻമാർ 40 രീതിയിലുള്ള സൽസ്വഭാവത്തിനുടമകൾ.കോടാനുകോടി മനുഷ്യരെ കോടാനുകോടി രൂപത്തിൽ മാത്രമല്ല നല്ലതും ചീത്തതുമായ എല്ലാവിധ സ്വഭാവങ്ങളും ചിന്തകളും

  • @abdurahiman6702
    @abdurahiman6702 2 ปีที่แล้ว +10

    ആരെയും ആകർഷിക്കുന്ന പ്രഭാഷണമായിരുന്നു കക്കാട് ഉസ്താദിന്റെ ത് 🌹

  • @hopefully917
    @hopefully917 2 ปีที่แล้ว

    യഥാർത്ഥ ഉത്തരങ്ങൾ ലഭിക്കാൻ ചോദ്യം വളരെ വളരെ
    ബുദ്ധിപൂർവ്വമായിരിക്കണമെന്ന് ബോധ്യപ്പെട്ട ചോദ്യം ചോദിച്ചതിന് അഭിനന്ദനങ്ങൾ. ഉത്തരങ്ങളോട് അനുകൂലിക്കാം വിയോജിക്കാം. പക്ഷെ യഥാർത്ഥമായ ഉത്തരം ലഭിക്കുക എന്നതിലാണ ചോദ്യകർത്താവിന്റെ മിടുക്ക് . ആ മിടുക്ക്
    ഇവിടെ പ്രകടമായിട്ടുണ്ട്.
    ആ ചോദ്യത്തിന് ആദ്യ വാചകങ്ങളിൽ ഉത്തരം പറഞ്ഞു. പിന്നീട് പറഞ്ഞത്
    ചോദ്യമില്ലാത്ത ഉത്തരമാണ്.
    അതാണ് ഇവിടെ പ്രത്യേകം
    ശ്രദ്ധിച്ചത്. ചോദ്യമില്ലാതെ
    എന്ത് കൊണ്ട് താരതമ്യപ്പെടുത്തൽ വന്നു.

  • @Arshadlikes
    @Arshadlikes 3 ปีที่แล้ว

    Iyaal ippo ethu thoreeqathilaaanullathu?

  • @themessage5881
    @themessage5881 2 ปีที่แล้ว +1

    കക്കാട് ഫൈസി ഉസ്താദിന്റെ ഫോൺ നമ്പർ ആരെങ്കിലും തരാമോ?

  • @യാനബീസലാം
    @യാനബീസലാം 3 ปีที่แล้ว +20

    അത് ആണ് അറിവുള്ളവർ അങ്ങനെയെ പറയൂ സയ്യിദുൽ ഉലമയെ കുറിച്ച് 🌹🌹

    • @abdulmajeedmp
      @abdulmajeedmp 6 หลายเดือนก่อน

      അദ്ദേഹത്തിന്റെ സത്യസന്തമായ വിസക്കച്ച വടത്തെക്കുറിച്ചും കൂടി ഒന്ന് കാച്ചിക്കാ ളീം❤

  • @Nebilkarate
    @Nebilkarate หลายเดือนก่อน

    Sherikkum sufi maragam alle nallathu …Love peace harmony

  • @abushakira1957
    @abushakira1957 2 ปีที่แล้ว +1

    ചോദ്യകർത്താവ് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ഉസ്താദ് അതിലൊന്നും പെടുന്നില്ല എന്നുള്ളതാണ് സത്യം

  • @mohammedrashidmc1696
    @mohammedrashidmc1696 3 ปีที่แล้ว

    Kakkad thwareeqath thattppanenn iru samasthayum paranjathaaa.pinneyum iyalod abhprayam chodichitt valya karyavumundo

  • @nasarabdulkhader9861
    @nasarabdulkhader9861 2 ปีที่แล้ว +7

    Ap വിഭാഗം പറയുന്നു ശംസുൽ ഉലമ വലിയ മഹാൻ ആണെന്ന് പക്ഷെ എന്തിനാ അദ്ദേഹം സെക്രട്ടറി ആയിരുന്നസമസ്ത യെ ധിക്കരിച്ചു പോയത്. ചിന്തിച്ചു നോക്കി തീരുമാനിക്കുക

  • @Jafarijaz
    @Jafarijaz 2 ปีที่แล้ว

    അല്ലാഹുവേ ഈ വിഭാഗീയത വളർത്തുന്ന ശൈത്താന്റെ സംഘടനകളിൽ നിന്ന് ഈ ജനതയെ കാക്കണേ... അല്ലാഹുവിന്റെ വഴിയിലേക്ക് ജനങ്ങളെ തടുത്തു നിർത്തുന്ന ഈ ദുനിയാവിന്റെ ഇബ്‌ലീസിന്റെ അണികളായ പണ്ഡിതന്മാരെ തകർത്തു തരിപ്പണമാക്കണേ അല്ലാഹ്... ആമീൻ

    • @suhaibchenathsuhu9201
      @suhaibchenathsuhu9201 2 ปีที่แล้ว

      ആരാണാവോ ആ പണ്ടിതർ

    • @Jafarijaz
      @Jafarijaz ปีที่แล้ว

      Ap Ek സസമസ്തയിലെ ത്വരീഖത്തുകളെ വിമർശിക്കുന്ന പിശാചുകൾ

  • @muneermk601
    @muneermk601 3 ปีที่แล้ว +10

    ഏറ്റവും കൂടുതൽ വിഭാഗീയത ഉണ്ടാക്കുന്നത് ത്വരീഖത്തിന്റെ ആളുകളാണ് അവർമറ്റുള്ളവരെഅംഗീകരിക്കാൻകൂട്ടാക്കുന്നില്ല

  • @fathimafidha6703
    @fathimafidha6703 10 หลายเดือนก่อน

    ശ്രദ്ധിക്കണം

  • @bavahajikarat
    @bavahajikarat ปีที่แล้ว

    Masha Allah.....👍👌💐

  • @subaidak3081
    @subaidak3081 3 ปีที่แล้ว +2

    അള്ളാഹുവിന്റെ സൃഷ്ടിപ്പിൽ എല്ലാകാര്യങ്ങളിലും എല്ലാവരും വിത്യസ്തരാണ്.

  • @ഷഫീഖ്അൻവരിപനവൂർ
    @ഷഫീഖ്അൻവരിപനവൂർ 2 ปีที่แล้ว

    സുപ്പർ

  • @pareedkunju859
    @pareedkunju859 3 ปีที่แล้ว +3

    എവിടേയും കൊള്ളാത്ത അഭിപ്രായം.
    അല്ളാഹുവിന്റെ ഔലിയാക്കളിൽ പെട്ട ശംസുൽ ഉലമക്കെതിരെ കള്ളക്കഥകൾ പറഞ്ഞപ്പോൾ മിണ്ടാട്ടം മുട്ടിയ മാന്യദേഹം ,
    ഇപ്പോൾ തുറന്നു പറഞ്ഞു ചില സഹായങ്ങൾ തന്നവരെ എങ്ങനെ തള്ളിപ്പറയും എന്ന്.
    ഇതുതന്നെയാണ് ശംസുൽ ഉലമയുടെ പാത ശരിയെന്ന് പറയുന്നത്.
    നിങ്ങൾ ഏത് ത്വരീഖത്ത് സ്വീകരിച്ചാലും വേണ്ടില്ല , സത്യം ഒന്നേയുള്ളൂ ....
    അത് വെളിവായാൽ അതിനോട് ചേരാൻ വൈകിക്കൂടാ .....
    അതിന് ത്വരീഖത്ത് ഒന്നും വേണമെന്നില്ല , സാമാന്യമായി സത്യത്തിൽ ചേരാൻ ആഗ്രഹിച്ചാൽ മതി.
    നാഥൻ ഹിദായത്ത് തരട്ടേ ....

  • @abcdabcd774
    @abcdabcd774 2 ปีที่แล้ว

    ആശയം രണ്ടും ഒന്നല്ലേ ഉസ്താദ് പോയദ് കൊണ്ട് ഒന്നും നഷ്ട്ടപെട്ടിട്ടില്ല രണ്ട് വിഭാഗം ആയെദ് കൊണ്ട് കുറെ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടായി രണ്ടു സുന്നികൾ ഐക്യത്തിൽ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 ปีที่แล้ว

    ഏതു അടിസ്ഥാനമാണ് ഇതര പേരുകൾ ഉള്ളത് ംഇസ്ലാഠം നേരിട്ട് അറിയാൻ വരു മണലടിമണ്ണാർക്കാട് പാലക്കാടൻ വലിയുല്ലാഹ് മുഹമ്മദ്‌ ഷരിഫ് പഠിക്കുക പഠിപ്പിക്കുക ഇൻഷാ അള്ളാ

  • @hassainarck760
    @hassainarck760 3 ปีที่แล้ว +3

    العلماء ثلاثة.إمامهلك نفسه ومهلك غيره.وامامهلك نفسه ومسعد غيره.واما مسعد نفسه ومسعد غيره..فانظر من اي اقسام انت ومن تبعك.جعلنا الله من المسعدين

  • @smhmedia2094
    @smhmedia2094 2 ปีที่แล้ว

    ഈ തരികത്ത് നിങ്ങൾക്ക് പറ്റുമോ

  • @12yearsago92
    @12yearsago92 3 ปีที่แล้ว +2

    ❤️

  • @muhammedsafwan2798
    @muhammedsafwan2798 2 ปีที่แล้ว +7

    സയ്യിദുൽ ഉലമ ❤❤❤

  • @ntp5801
    @ntp5801 3 ปีที่แล้ว

    Orukalath mahsharaye avadarippikkan usthadine kayichee alundayirunnullu but
    Gold ubayokikkunnadinteyum
    Annia sthreekalude kaipidikkalum ulladauirunno....?

  • @aslamsaleena3133
    @aslamsaleena3133 2 ปีที่แล้ว

    Faizy super

  • @pkmmaruthinchira9056
    @pkmmaruthinchira9056 3 ปีที่แล้ว +6

    മർക്കസും സംഘടനയിലെ ഉന്നത പദവികളും കക്കാട് ഫൈസി ഉപേക്ഷിച്ചതല്ല അദ്ധേഹത്തിന്റെ പിഴച്ച തരീഖത്ത് കാരണം അദ്ധേഹത്തെ എ പി വിഭാഗം പുറത്താക്കുക യായിരുന്നു.

  • @abdurahmanp1687
    @abdurahmanp1687 ปีที่แล้ว

    ജിഫ്രി തങ്ങൾ നിലാലയും വിലയുംഅതേഹം തന്നെ തൻ്റെ പ്രസംഗത്തിലൂടെ നസ്റ്റപെടുതി സ്ത്രീകൾ പള്ളിയിൽ നാ റ്റം സംബവിക നം എന്ന് പറഞ്ഞ പ്രസംഗത്തിൽ നിന്ന്

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v ปีที่แล้ว

    Ap ഉസ്താദ് എന്നും ആവേശം തന്നെ

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 3 ปีที่แล้ว +3

    ഖുർആൻ, ഹദീസ്,നബി സ്വല്ലല്ലാഹു വഅലൈഹിവ സല്ലമയുടെ ജീവിത പാദ ഒക്കെ തുറന്ന് മുന്നിൽ കിടക്കുമ്പോൾ അത് സ്വയം മനസ്സിലാക്കാനുള്ള പാണ്ഡ്ത്യവും അറിവും കഴിവും ഉള്ള ഒരാൾ ഇങ്ങനെ ഒരു ശൈഖിനെ തേടി പോവുകയും ഹിന്ദുക്കൾ സന്യാസം സ്വീകരിച്ചു ഭൗതിക ലോകം ത്യജിക്കുന്ന പോലെ മുരീദായി സന്യാസ ജീവിതം നയിക്കുകയും ചെയ്യുന്ന ഏർപ്പാട് ഇസ്ലാമിനന്യമല്ലേ.

    • @shameerkpoyil3474
      @shameerkpoyil3474 3 ปีที่แล้ว

      Ithano thareekath ariyathath kond chodichatha

  • @shahabaz3412
    @shahabaz3412 3 ปีที่แล้ว

    🥰

  • @വിസമ്മതം
    @വിസമ്മതം 3 ปีที่แล้ว +2

    പച്ചയായ ഒരു സമസ്തക്കാരൻ എങ്ങനെയാണ്--എങ്ങനെ ആയിരിക്കും എന്ന നേർ സത്യം ഇദ്ദേഹത്തിലൂടെ ഈ അഭിമുഖത്തിലൂടെ വ്യക്തമാക്കപ്പെടുന്നു...
    ഒരു സത്യാന്വോഷിക്കു് ഒരിക്കലും ഈ അഭിമുഖ സന്ദേശം മാർഗ്ഗദർശിയാവുകയില്ല..
    വ്യക്തതയില്ലാത്തതും മൂടിപ്പൊതിഞ്ഞതുമായ ഈ അഭിമുഖം സമസ്തയിലെ ഇരുകൂട്ടരെയും സുഖിപ്പിക്കുന്നുമുണ്ട്...

  • @abdulsathar1108
    @abdulsathar1108 2 ปีที่แล้ว

    👍👍👍 Masha Allha

  • @sunnieduclass19
    @sunnieduclass19 3 ปีที่แล้ว +2

    കേരളത്തിലെ പണ്ടിതന്മാർ ശരീഅത്തിന്റെ റൂട്ടിലാണ് ത്വരീഖത്തില്ലാത്തവരാണ് പിഴച്ചവരാണ് എന്നൊക്കെ പറയാതെ പറയുകയാണ് ഇതൊക്കെ.,

  • @mujeebkandi7912
    @mujeebkandi7912 3 ปีที่แล้ว +2

    Kakkad faizy be honest man..if u want to follow sufi system..follow it..
    Sufism oru lahariyanu..its not islamic principles..just a personal thought.

    • @abdulhakkeempa2177
      @abdulhakkeempa2177 3 ปีที่แล้ว

      .....enthokke kelkkanam. Alukale pizhappikkunnath palakolatthil

  • @haidrusak7544
    @haidrusak7544 3 ปีที่แล้ว +22

    പണ്ഡിതർ പരസ്പരം ആദരിക്കാൻ പഠിച്ചാൽ എല്ലാം ശുഭം

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 3 ปีที่แล้ว +2

      😇 നിങ്ങൾ പറഞ്ഞത് വളരെ നല്ല കാര്യമാണെങ്കിലും EK --- AP പോലെ
      യുള്ള ഭിന്നതയല്ലല്ലൊ കക്കാട് ഫൈ
      സിയുമായുള്ളത് ,അത് അഖീദയിൽ
      തന്നെ പ്രശ്നമാണല്ലൊ ,അത് കൊ
      ണ്ടല്ലെ കക്കാടിനെ പുറത്താക്കിയത്

  • @ajmalaju8405
    @ajmalaju8405 3 ปีที่แล้ว

    👍👍👍

  • @shihabm5495
    @shihabm5495 2 ปีที่แล้ว

    തസവ്വുഫ്ആയിരുന്നു അദ്ദേഹത്തിൻറെ പ്രമുഖ വിഷയം എന്നത് വലിയ തമാശയായി പോയി...

  • @ameernazar5798
    @ameernazar5798 3 ปีที่แล้ว +5

    ഞാനറിയുന്ന ഈ വിഭാഗം ത്വരീഖത്തുകാരെല്ലാം പറയുന്നത് സമസ്തക്കാർ ഖബറിൽ മര്യാദക്ക് കിടക്കൂലാന്ന് ആണ്.ഇതിൽ പറയുന്നത് നേരെ തിരിച്ചും.inshaallah allahumma aameen

    • @33asif1
      @33asif1 3 ปีที่แล้ว +3

      ഇതൊക്കെ മൂപ്പരുടെ ഒരു സുഖിപ്പിക്കൽ അല്ലെ ...

    • @muhammadpalam00ttil51
      @muhammadpalam00ttil51 3 ปีที่แล้ว

      എന്താണ് പോലും ഈ അള്ളഹുമ്മ ആമീൻ എന്ന് പറയുന്നതിന്റെ അർത്ഥം? അല്ലങ്കിൽ അതിന്റെ ഉദ്ദേശം എന്താണ്? മനസ്സിലാകുന്നില്ല , ഒന്ന് വ്യക്തമാക്കിയാലും? എന്തായാലും ലോകത്തുള്ള മുഴുവൻ സുന്നി സംഘടനകളും അവരുടെ നേതാക്കന്മാരും (ശിയാക്കൾ ഒഴികെ )അവർ എത്ര തെറ്റ് ചെയ്താലും , എത്ര ഭൗതിക.... സുഖ... കൊതിയന്മാരായാലും, അവരുടെ തെറ്റുകൾ ചൂണ്ടി കാണിക്കപ്പെടേണ്ടതില്ല , അവർ പരസ്പരം സ്നേഹത്തിലായാൽ , അക്കാരണം കൊണ്ട് മാത്രം , അവർക്ക് സ്വർഗത്തിൽ കടക്കാം എന്നാണ് സൂഫികളുടെ വിശ്വാസം..... എന്നാണോ? താങ്കൾ പറയുന്നത് . അപ്പോൾ , സുഹ്ദ് എന്നൊരു ഗുണം ..... സുന്നികൾക് ആവശ്യമില്ല , എന്നാണോ താങ്കളും സൂഫികളും പറയുന്നത്? ഈ സംഭാഷണത്തിൽ , താങ്കൾ ആരെയൊക്കെയോ ഭയപെടുകയോ , വെള്ള പൂശാൻ ശ്രമിക്കുകയോ ചെയ്യുന്നതായി ശ്രോതാക്കൾക് തോന്നിയാൽ , അത് തെറ്റാവുകയില്ല എന്നാണ് എന്റെ അഭിപ്രായം .
      അത് പോലെ മറ്റൊന്ന് പറയുവാനുള്ളത് , സാമൂഹികമായി ജനങ്ങളുടെ ഇടയിൽ , അവരുടെ നന്മക്കായി പ്രവർത്തിക്കുവാൻ, ഇൽമും കഴിവും ഉള്ള ഒരു പണ്ഡിതൻ , എന്തൊക്കെയോ ഭയപെട്ടുകൊണ്ട്..... ജനങ്ങളിൽ നിന്നും ഒളിച്ചോടി , സൂഫിസം സ്വീകരിച്ചു് മൂകനായി കഴിയുന്നത് തികച്ചും തെറ്റാണന്ന് കൂടി എനിക്ക് അഭിപ്രായം ഉണ്ട് . അള്ളാഹു... വ... റസൂലുഹു അ ഉലം ., ഹാദാനല്ലാഹ്.... ആമീൻ.

    • @gk-forumkerala1421
      @gk-forumkerala1421 2 ปีที่แล้ว

      അത് ശരിയാ.. സമസ്തക്കാർ ഖബറിൽ ചെരിഞ്ഞ് ആണ് കിടക്കൽ

    • @Shafeeq2023
      @Shafeeq2023 ปีที่แล้ว

      കക്കാട് ഉസ്താദ് ഉള്ള ദസൂഖിയ തരീഖത്തിൽ ആരും അങ്ങനെ പറയുന്നില്ല

  • @ashrafmathoor7439
    @ashrafmathoor7439 ปีที่แล้ว

    കക്കാട് ഫൈസി പോകുന്ന റൂട്ട് ത്തൊരീഖത്താണ് കണ്ടനും മുണ്ടനും ഉള്ള അറിവല്ല ഉണ്ടാവുക നിറകുടമാവും

  • @shee__stony5868
    @shee__stony5868 3 ปีที่แล้ว +1

    Masha Allah 💓🌹

  • @ashrafmathoor7439
    @ashrafmathoor7439 ปีที่แล้ว

    സുൽത്താനുൽ ഉലമ ആരാണ് എപി ഉസ്‌ധാതോ ജിഫ്രി ത്തങ്ങളോ

  • @ilyasbukharivellila1773
    @ilyasbukharivellila1773 3 ปีที่แล้ว

    Enth motivation aanu channel nalkunnath

  • @ashikck1144
    @ashikck1144 2 ปีที่แล้ว +3

    Shamsul ulama 🔥

  • @jafarjafari8226
    @jafarjafari8226 3 ปีที่แล้ว +2

    സത്യം മറച്ച് വെച്ച് സംഘടനയെ വളർത്താനാണ് രണ്ട് കുട്ടരും ശ്രമിക്കുന്നത്

  • @noufalcp1568
    @noufalcp1568 3 ปีที่แล้ว

    👌👌

  • @Jafarijaz
    @Jafarijaz ปีที่แล้ว

    നിങ്ങൾ അല്ലാഹുവിന്റെ ആളുകളുടെ കൂടെ ആണെങ്കിൽ നിങ്ങൾ രക്ഷപ്പെടും... മുറബ്ബിയായ ഒരു ശൈഖ് ഉണ്ടെങ്കിൽ നിങ്ങളുടെ ദീനും നിങ്ങൾക്ക് സലാമത് ആയി കിട്ടും... മുറബ്ബിയായ ശൈഖ് ഇല്ലെങ്കിൽ അയാളുടെ ജീവിതം വെറും വേസ്റ്റ് ആണ്... സയ്യിദുൽ ഉലമ, സസുൽത്താനുൽ എന്ന അലങ്കാരങ്ങൾ എല്ലാം നിങ്ങൾ വവെച്ചുകൊടുത്ത പേരുകൾ അല്ലെ.. ഈ പണ്ഡിതർ പിശാചിന്റെ അണികൾ ആണ്.

  • @Nasar.nilgiris
    @Nasar.nilgiris 3 ปีที่แล้ว

    🌹🌹🌹🌹🌹🌹🌹

  • @9947796612
    @9947796612 3 ปีที่แล้ว

    ❣️❣️❣️

  • @assainarassainar9918
    @assainarassainar9918 ปีที่แล้ว

    ഒരാളെ പറ്റി പഠിക്കാതെ പണ്ഡിത സഭ തീരുമാനം എടിക്കില്ല പഠിച്ച് ഒറ്റകെട്ടാ എടുക്കുന്നത് വെരേ ഒന്നോം പറയാൻ പറ്റില്ല

    • @hmkkvk
      @hmkkvk 10 หลายเดือนก่อน

      എന്നിട്ട് നൂരിഷ തങ്ങളെ കുറിച്ച് പഠിക്കാൻ 24 കൊല്ലം എടുത്തോ?? 1950 ഇൽ സമസ്ത കൊണ്ടുവന്ന നൂരിഷ തങ്ങളോട് കൂടി 1955 ഇൽ ത്വരീഖത് സമ്മേളനം വരെ ഒരുമിച്ച് അല്ലേ നിങ്ങൾ നടത്തിയത്... പിന്നീട് 1974 ഇൽ അല്ലേ എതിർക്കുന്നത്???

  • @hassainarck760
    @hassainarck760 3 ปีที่แล้ว

    اعلمه الرماية كل يوم فلما اشتد ساعده رماني...الله اعلم.جعلناالله من الفائزين.والهادين والمهتدين..

  • @mayinthidil8653
    @mayinthidil8653 3 ปีที่แล้ว +3

    ഇയാൾ അബുജാഹിലിനെയും കുറ്റം പറയാത്ത നല്ല പിള്ളയാണ് . ടിക്കറ്റും മറ്റും കൊടുക്കണം എന്നേ ഉള്ളു .

  • @althaf4978
    @althaf4978 ปีที่แล้ว

    AHALU BAITHU . MANNANKATTA . ELLAM SHIRKINDE PRAJARAGAR .

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 3 ปีที่แล้ว

    വരികൾകിടയിൽകുതുകൾഎഝിനാവീണഢുഠഫിത്നതുടങണോതാൻകൾക്ആത്മീയതയുമായിനീങിയാൽപോരേഈചാനൽചർഛ എഝിനാണ്

  • @rashisoum
    @rashisoum ปีที่แล้ว

    Aranu ningalude shaik..? Ningalku Allha thala..mathiyakunnathanu

  • @ayooby1950
    @ayooby1950 2 ปีที่แล้ว

    ഇങ്ങേരുടെ സർട്ടിഫിക്കേറ്റ് സമസ്തക്കോ സമസ്തയുടെ നേതാൾക്കോ ആവശ്യമില്ല കാരണം തോന്നുമ്പോ തോന്നിയടുത്തേക്ക് ചായുന്നവരെ.നാം പിന്താങ്ങേണ്ട യാതൊരു കാര്യവുമില്ല

  • @breezeofmahal3225
    @breezeofmahal3225 3 ปีที่แล้ว +1

    അനാവശ്യ മായ ചർച്ച

  • @aliawaany3996
    @aliawaany3996 3 ปีที่แล้ว +1

    ماشاء الله تبارك الله

  • @kareemkareem1786
    @kareemkareem1786 ปีที่แล้ว

    തങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ ap ഉസ്താദിനെ കുറിച്ച് പറയുന്നു 😅 കാക്കാടിന്റെ മെമ്മറി മാറിമറിയുന്നു 😂

  • @AbdAbd-k2w
    @AbdAbd-k2w 11 หลายเดือนก่อน

    ഇവരെല്ലാം സംസാരിക്കുന്നതിനു മുന്നേ നല്ലൊരു കണ്ണാടിയും മുന്നിൽ പോയി നിന്ന് ഒന്ന് ശ്രദ്ധിച്ചു നോക്കിയിട്ട് സംസാരിക്കുന്നതാണ് ഭേദം അർദ്ധരാത്രിയിൽ കുടപിടിക്കുന്ന കുറെ ആളുകൾ

  • @aneesudheenv5020
    @aneesudheenv5020 3 ปีที่แล้ว +2

    അല്ലങ്കിൽ എന്നാ താങ്കൾ സമര പോർക്കളത്തിൽ ഉണ്ടായത്!

  • @basheerfaizykooriyad3918
    @basheerfaizykooriyad3918 3 ปีที่แล้ว +1

    ماشاء الله جميل

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 ปีที่แล้ว +2

    നവാസിന് കിട്ടേണ്ടത് കിട്ടിയില്ല പക്ഷേ കിട്ടേണ്ടത് കിട്ടി.

  • @underworld7496
    @underworld7496 3 ปีที่แล้ว +1

    ഇതിങ്ങനെ തുടർന്ന് പോകണം.....

  • @mahinbenganamohammed4824
    @mahinbenganamohammed4824 3 ปีที่แล้ว

    Raliyallahu anhu yennu parayunnad swahabimareyalle kakkad

  • @dreams5344
    @dreams5344 3 ปีที่แล้ว +5

    ഇത് ഒരു അടവ് ആണ്

  • @muhammededhrees5725
    @muhammededhrees5725 2 ปีที่แล้ว

    Aameen Yaa Rabbal Aalameen

  • @voiceofghousiya4900
    @voiceofghousiya4900 3 ปีที่แล้ว +3

    എന്നെ ഉൾകൊണ്ടാൽ എ പി ഉസ്താദ് നല്ലത് അല്ലെങ്കിൽ അല്ല ഇതെന്ത് നയം ഫൈസീ

  • @harisusthad3629
    @harisusthad3629 3 ปีที่แล้ว +2

    കക്കാട് ഫൈസി
    നിങള് താടി. ചെറുതാക്കരുത്
    മുന്ബ് നല്ല രീതിയില്‍ തന്നെ താടി ഉണ്ടായിരുന്നു
    فتح المعين
    ഓതിയില്ലെ
    മോതിരം. ചെറു വീരളില് ധരിക്കണം
    എ പി ഉസ്താദ്. ടിക്കറ്റ് തന്ന സമയം
    നിങ്ങളെ. ശൈഖ് പീഴചിരിക്കില്ല
    പിന്നീട് പിഴച്ചു പോയതാകാം

    • @abulfaizy1876
      @abulfaizy1876 2 ปีที่แล้ว

      )ulmakkal EeruvebagavmOrumejukubukayumNannavulaymceyuka

  • @nilshannilshan8624
    @nilshannilshan8624 3 ปีที่แล้ว +6

    കക്കാട് ഫൈസി തല തെറിച്ച ത്വരീഖത്തിൽ ആണ് പോയി പെട്ടത്. അതിന്റെ ഇന്ത്യയിലെ (അമീർ) പട്ടം വരെ കിട്ടിയത്തിന്റെ വീഡിയോ പണ്ട് കണ്ടിരുന്നു. ഇങ്ങേരെ ഷെയ്ഖ് ആണ് ബല്യ കോമഡി. കോട്ടും സൂട്ടും ധരിച്ച ഒരു യൂറോപ്യൻ stylish man 🤣🤣. എന്നിട്ട് ആ ഷെയ്ഖ്ന്റെ സിനിമ style വരവുണ്ട്. പെണ്ണുങ്ങളൊക്കെ പ്രത്യേക രീതിയിൽ ശബ്ദം പുറപ്പെടുവിക്കുകയും അതിനിടയിലൂടെ മൂപ്പ്പരുടെ വരവും,😪
    പണ്ട് പേരോട് ഉസ്താദ് ത്വരീഖത്തു വിഷയത്തിൽ ദിവസങ്ങളോളം ഖന്ധനം നടത്തി പഞ്ഞിക്കിട്ടത്തിന് ശേഷം ഇപ്പോഴാ പൊങ്ങുന്നത്.

    • @sahadk4082
      @sahadk4082 3 ปีที่แล้ว +1

      താങ്കൾ ഉദ്ദേശിച്ച രീതിയിലാണോ മശാഇഖുകൾ നടക്കേണ്ടതും, പെരുമാറേണ്ടതും, അങ്ങനെ യെങ്കിൽ താങ്കൾക്ക് മടവൂർ ശൈഖിനെ അംഗീകരിക്കാൻ കഴിയുമോ

    • @maimoonavalappil716
      @maimoonavalappil716 3 ปีที่แล้ว

      annu perodine kodutha marupadi kattunoku ellam shariyavum

    • @muhammedkutty6405
      @muhammedkutty6405 3 ปีที่แล้ว

      പെരോടിന്ന് ഫൈസി തിരിച്ചു പഞ്ഞിക്കിട്ടത് താങ്കൾ കേട്ടില്ല അല്ലേ

    • @reallifeherobyabi6224
      @reallifeherobyabi6224 3 ปีที่แล้ว

      ബാഹ്യമായ വേഷം കണ്ടിട്ടാണെങ്കിൽ ആദ്യം അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ പണ്ഡിതന്മാരെ തള്ളി പറയണം...എപി ഉസ്താദ് തന്നെ കോട്ട് ഇടാറുണ്ട്

    • @peeteesmedia8513
      @peeteesmedia8513 3 ปีที่แล้ว

      ചാവാലിക്ക്,, മരപ്പട്ടി കൂട്ട്,,,

  • @poombatta2311
    @poombatta2311 3 ปีที่แล้ว +1

    Ponmala ustad engine ?undu muhyu sunna usthad

    • @jalaliyyadars4346
      @jalaliyyadars4346 3 ปีที่แล้ว +1

      Moopare kaariam parayanda ellaaa mahanmareyum moshamaakiyavan

  • @zeentalks6517
    @zeentalks6517 3 ปีที่แล้ว

    ഇതുകൂടി കേട്ടുനോക്കൂ

  • @foxhills9781
    @foxhills9781 3 ปีที่แล้ว +1

    അങ്ങനെയാണെങ്കിൽ ap ഉസ്താദ് എതിർക്കുമ്പോൾ നിങ്ങൾക്ക് അത് ഒഴിവാക്കാമായിരുന്നില്ലേ..

  • @aboobackersidheeq5974
    @aboobackersidheeq5974 3 ปีที่แล้ว +3

    കക്കാട് ഫൈസി ഇന്ന് കേരളം അറിയുന്നത് ap. ഉസ്താദ്ലൂടെ. ഒരു സംശയവുമില്ല

  • @coolman-yi9ki
    @coolman-yi9ki 2 ปีที่แล้ว

    Jiffri ഏത് വകയിലാടോ അഹ് ലു ബൈത്താകുന്നത്

  • @assainarhajiv4402
    @assainarhajiv4402 3 ปีที่แล้ว +2

    കള്ള ത്വരീഖത്തിൽ കുടുങ്ങിയാൽ തിരിച്ചു വരാൻ പ്രയാസം.

    • @reallifeherobyabi6224
      @reallifeherobyabi6224 3 ปีที่แล้ว +1

      നല്ല ത്വരീഖത്തിൽ പെട്ടാലും തിരിച്ചു വരാൻ പ്രയാസം

    • @hmkkvk
      @hmkkvk 10 หลายเดือนก่อน

      സമസ്തയിൽ പെട്ടാൽ പിന്നെ ന്യായീകരിച്ചു കൂടണം എന്നേ ഉള്ളൂ... കുറച്ചു നുണയും പറയാൻ കഴിയണം

  • @azeezasee6186
    @azeezasee6186 ปีที่แล้ว

    മുമ്പ് നിങ്ങൾ ഇങ്ങിനെ അല്ലല്ലോ പറഞ്ഞത്....

  • @blackstargaming2410
    @blackstargaming2410 3 ปีที่แล้ว

    ഇദ്ദേഹത്തിന്റെ ഈ വാക്കുകളിൽ പൂർണമായ സത്യസന്തത (അഥവാ സൂഫുയത്തിലേക്കുള്ള പാഥയിലാണോ എന്ന കാര്യത്തിൽ) സംശയിക്കേണ്ടിയിരിക്കുന്നു

    • @nilshannilshan8624
      @nilshannilshan8624 3 ปีที่แล้ว +1

      സംശയിക്കണ്ട. തല തെറിച്ച ത്വരീഖത്തിൽ ആണ് പോയി പെട്ടത്. പണ്ട് പേരോട് ഉസ്താദ് ത്വരീഖത്തു വിഷയത്തിൽ ദിവസങ്ങളോളം ഖന്ധനം നടത്തി പഞ്ഞിക്കിട്ടത്തിന് ശേഷം ഇപ്പോഴാ പൊങ്ങുന്നത്

    • @ashrafkkd1052
      @ashrafkkd1052 3 ปีที่แล้ว

      Ippam athu thirichadikkuno suhrthy 😟😟😟😟😞🌷

    • @ashrafkkd1052
      @ashrafkkd1052 3 ปีที่แล้ว

      Aaro aareyo panjikkidan thodangi

    • @moyinfaizy4162
      @moyinfaizy4162 3 ปีที่แล้ว

      കക്കാടെ
      മനുഷ്യരെ
      പറ്റിക്കരുത്

    • @izzathulislam
      @izzathulislam 3 ปีที่แล้ว

      ചുരുക്കി പറഞ്ഞാൽ ഇയാൾക്ക് ഉസ്താദുമാരോടുള്ള പക തീർന്നിട്ടില്ല സ്ഥപനത്തിൽ നിന്നും ടys ഹജ്ജിൽ നിന്നും പുറത്താക്കിയതിന്റെ കലിയാണ്. സുൽത്താനുൽ ഉല ആന കുതിര എന്നൊക്കെ പറഞ്ഞ് വഞ്ചകനാണ് എന്ന് പറയാതെ പറയുകയാണ് ഇയാൾ . ഇയാളുടെ ത്വരീഖത്തിന്റെയും ശൈഖിന്റെയും ഗുണമാണിത്. മുത്ത് നബി (സ) യോട് തെറ്റി മുസയിലിമത്തുൽ കസ്സാബിന്റെ കൂടെ കൂടി മുസയിലിമയെ ഈ ഭാഗത്ത് പ്രവാചകനായി നിയോഗിച്ചിട്ടുണ്ട് എന്ന് മുഹമ്മദ് നബി എന്നോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ ഒരു കളളനെ ചരിത്രം പരിഞ്ഞയപ്പെടുത്തുന്നു. അതിന്റെ തനി പകർപ്പാണ് കക്കാട് എന്ന് ഈ അഭിമുഖം വിളിച്ച് പറയന്നു.
      എന്നെ എല്ലാത്തിനും അയച്ചത് എപി ഉസ്താദ് പിന്നീട് കൂറിമാറി എന്നർത്ഥം

  • @islamicstudies5793
    @islamicstudies5793 3 ปีที่แล้ว

    റാം ്് റഹീ സാ.മിയുടെവഴിയാണിത്