അഭിനയത്തിലും ജീവിതത്തിലും പ്രതീക്ഷകൾ കൈവിടാത്ത രശ്മി സോമൻ | myG Flowers Orukodi | Ep# 290

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • #FlowersOrukodi #RSreekandanNair #ReshmiSoman
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to - www.lakshyacom...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 340

  • @tahs9187
    @tahs9187 2 ปีที่แล้ว +90

    ഒരുകോടിയിൽ ഗോപിനാഥ് sir മുതുകാടിനെ കൊണ്ടുവരണം

    • @sologamer3917
      @sologamer3917 2 ปีที่แล้ว

      200 subscribers dream 1sub tha 😓😍😍😍😍😍😍😍😍😢1

    • @snehasudhakaran1895
      @snehasudhakaran1895 2 ปีที่แล้ว +2

      കാത്തിരിക്കുന്നു

    • @ifitvm6910
      @ifitvm6910 2 ปีที่แล้ว +1

      വരും ഇല്ലെങ്കിൽ ചാത്തൻമാര് കൊണ്ടുവരും.....

    • @vvchellamma5883
      @vvchellamma5883 2 ปีที่แล้ว

      ഏറ്റ് aaae

    • @vvchellamma5883
      @vvchellamma5883 2 ปีที่แล้ว

      Awe

  • @sandhyavp8963
    @sandhyavp8963 2 ปีที่แล้ว +38

    ലാലേട്ടന് പറ്റുന്ന ജോഡിയാണ് രശ്മി!!!!... 👍🏻👍🏻 നല്ല അവസരങ്ങൾ കിട്ടട്ടെ!!

  • @Ramsi-k8d
    @Ramsi-k8d 2 ปีที่แล้ว +22

    പൊന്നും പൂവും വരിച്ചൂടം 😍❣️

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว +7

    നൊമ്പരപ്പൂവിലെ ബാലയെ മറക്കില്ല. മംഗല്യം. വൺ ടു ത്രി സാറ്റ്, മകളുടെ അമ്മ, ഭാഗ്യലക്ഷ്മി, കാർത്തിക ദീപം അങ്ങനെ എത്ര എത്ര കഥാപാത്രങ്ങൾ ...

  • @Kim-br7kv
    @Kim-br7kv 2 ปีที่แล้ว +14

    എന്തു സുന്ദരിയാണ് രശ്മി. Love you

  • @vishnugopal1740
    @vishnugopal1740 2 ปีที่แล้ว +21

    ശോഭനയെ കൊണ്ടുവരു flowers..... plz

    • @shyamaretnakumar5868
      @shyamaretnakumar5868 2 ปีที่แล้ว +2

      ഇപ്പൊൾ വരും

    • @vishnugopal1740
      @vishnugopal1740 2 ปีที่แล้ว

      @@shyamaretnakumar5868 ആർക്കറിയാം.....

    • @Ndrkv
      @Ndrkv 2 ปีที่แล้ว +1

      ശരി നോക്കട്ട്

    • @priya371
      @priya371 2 ปีที่แล้ว

      Kathirinno avaronnum varilla

  • @space5478
    @space5478 2 ปีที่แล้ว +8

    Rashmiyude mom so beautiful filimil abhinayichukuude

  • @lyyyyyyy365
    @lyyyyyyy365 ปีที่แล้ว +2

    Njan ivare guruvayoor ambalathil vachu kandittundu. Very very beautiful.

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 ปีที่แล้ว +40

    ചേച്ചി നല്ല സ്മാർട്ട്‌ ആയി സംസാരിച്ചു.. നല്ല എപ്പിസോഡ്.. All the best ചേച്ചി.. 🥰

    • @allijaravindran4327
      @allijaravindran4327 2 ปีที่แล้ว +2

      രശ്മി നന്നായി സംസാരിച്ചു നല്ല ഇഷ്ടമായി മോളേ

    • @ReshmiSoman11
      @ReshmiSoman11 2 ปีที่แล้ว +2

      Thank you 😊

  • @majeedabu9098
    @majeedabu9098 2 ปีที่แล้ว +29

    സപത്നി എന്ന സീരിയൽ രശ്മി സോമന്റെ സുനീതി എന്ന കഥാപാത്രം അതിഗംഭീരമായിരുന്നു
    ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു.
    ബിഗ് സല്യൂട്ട് രശ്മി സോമൻ
    🙏👍🙏👍🙏👍🙏👍🙏👍🙏👍🙏

    • @ReshmiSoman11
      @ReshmiSoman11 2 ปีที่แล้ว

      🙏🏻🙏🏻🙏🏻

    • @majeedabu9098
      @majeedabu9098 2 ปีที่แล้ว +4

      @@ReshmiSoman11 സപത്നി ആദ്യഭാഗം സുനീതിയുടെ കുട്ടിക്കാലം അഭിനയിച്ച ബാലതാരം പിന്നീട് കലാരംഗത്ത് ശോഭിച്ചോ എന്നറിയില്ല. സുനീതിയെ 10 പവൻ സ്വർണ്ണത്തിനു വേണ്ടി ഗോപകുമാർ വിവാഹം കഴിച്ചു വീട്ടിലേക്കു കൊണ്ടു വരുമ്പോൾ ആദ്യഭാര്യ താരാ കല്യാണും രശ്മി സോമനും നേരിട്ട് കാണുന്ന രംഗം ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നു.
      സുകുമാരിയുടെ സുമുഖി എന്ന കഥാപാത്രം ഏറെ പ്രാധാന്യം ഉള്ളതായിരുന്നു.
      മൈലാഞ്ചി പറിക്കാൻ കുറ്റിക്കാട്ടിലേക്കു പോകുന്ന സുനീതിയുടെ പരിഭ്രമം ഒരു പ്രേക്ഷകൻ എന്ന നിലയിൽ മനസ്സിൽ ഏറെ പ്രയാസം ഉണ്ടായി.

    • @shyamaretnakumar5868
      @shyamaretnakumar5868 2 ปีที่แล้ว

      കണ്ടിട്ടുണ്ട് പക്ഷേ ഓർമ വരുന്നില്ല.retelecast ചെയ്തു കൂടെ

    • @arjunjays5054
      @arjunjays5054 2 ปีที่แล้ว

      @@majeedabu9098 ethu year aanu which channel

    • @majeedabu9098
      @majeedabu9098 2 ปีที่แล้ว +1

      @@arjunjays5054 മേല്പറഞ്ഞ സീരിയൽ പ്രക്ഷേപണം ചെയ്ത വർഷം 2001 ആണ്..... ചാനെൽ ഏഷ്യാനെറ്റ്‌ ആണെന്നാണ് ഓർമ്മ.....
      സ്ത്രീ..... സമയം...... സപത്നി
      ഈ മൂന്നു സീരിയലുകളും ഒന്ന് കഴിഞ്ഞു മറ്റൊന്ന് എന്ന രീതിയിൽ ആയിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത്

  • @vichuvlogs7363
    @vichuvlogs7363 2 ปีที่แล้ว +3

    Athentha Am nazeerinekurich chodikathirunnath... 1st married lyf entha chodikathe????

  • @singleboban7926
    @singleboban7926 2 ปีที่แล้ว +12

    Malayalam sinimayil avasaram കൊടുത്തു കൂടെ നല്ല സുന്ദരി ആയ നടി ❤️

    • @NEELIKURUKKAN
      @NEELIKURUKKAN 2 ปีที่แล้ว

      ഒരു സിനിമ സംവിധാനം ചെയ്ു

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 ปีที่แล้ว +26

    രശ്മി ഇത്രയും നന്നായി സംസാരിക്കുന്ന ഒരു കുട്ടിയാണെന്ന് ഈ പ്രോഗ്രാം കണ്ടപ്പോൾ ആണ് മനസ്സിലായത്

  • @rashidmp8178
    @rashidmp8178 2 ปีที่แล้ว +64

    രശ്മി ഇപ്പോഴും സുന്ദരി യാണ് 😍

  • @NajisVlogNilambur
    @NajisVlogNilambur 2 ปีที่แล้ว +18

    രശ്മി എന്നും ഇഷ്ടം.. ഇനിയും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങാൻ സാധിക്കട്ടെ 🥰❤❤❤❤

    • @NEELIKURUKKAN
      @NEELIKURUKKAN 2 ปีที่แล้ว +1

      ചേച്ചിയും മിനിസ്ക്രീനിൽ അഭിനയിക്കണം

  • @Emily-c8x
    @Emily-c8x 2 ปีที่แล้ว +10

    Resmi yude sowdharyathinu oru mattavum illa. Uyarangalil ethanam ethum

  • @vijikottackal1775
    @vijikottackal1775 2 ปีที่แล้ว +15

    She has a lot of positivity ❤️

  • @mriyascp
    @mriyascp 2 ปีที่แล้ว +24

    നൊമ്പരപ്പൂവ് ഓർമ്മ വരുന്നു ഇപ്പഴും സുന്ദരി ആയിരിക്കുന്നു... ❤️❤️

  • @ayushsiju8240
    @ayushsiju8240 2 ปีที่แล้ว +20

    Sir മുതുക്കാട് സർ നടത്തുന്ന മാജിക്‌ പ്ലാനറ്റ് ൽ കുട്ടികൾക്ക് വേണ്ടി സർ നെ പങ്കെടുപ്പിക്കണം

  • @easydrawings503
    @easydrawings503 2 ปีที่แล้ว +68

    അന്നും ഇന്നും ഈ സൗന്ദര്യത്തിനു ഒരു കുറവും വന്നിട്ടില്ല...രശ്മി യേച്ചി ഇഷ്ടം

    • @sangeethcs7376
      @sangeethcs7376 2 ปีที่แล้ว +2

      Prayathinte vyathyasam ellarkum undavm

    • @venom1204
      @venom1204 2 ปีที่แล้ว

      Sathyam ❤️❤️❤️

    • @venom1204
      @venom1204 2 ปีที่แล้ว

      @@sangeethcs7376 ennaalum soundaryathine oru maattavum illa

    • @NEELIKURUKKAN
      @NEELIKURUKKAN 2 ปีที่แล้ว +1

      Remya is also beautiful

  • @meghamanoj.r6955
    @meghamanoj.r6955 2 ปีที่แล้ว +20

    രശ്മി ചേച്ചി ❤️🥰🥰

  • @saleenasiddik9678
    @saleenasiddik9678 2 ปีที่แล้ว +68

    അമ്മയുടെ അതേ സൗന്ദര്യം ❤❤❤

  • @abikavila5889
    @abikavila5889 2 ปีที่แล้ว +9

    എല്ലാം പറയുമെന്ന് കരുതി സീരിയൽ സംവിധായകൻ നസീർ എന്നൊരാളുടെ ഭാര്യ യായി കുറെ കാലം ജീവിച്ചു നസീർ തേച്ചതാണോ അതോ രശ്മി തേച്ചതോ

    • @shaheerashanavas8887
      @shaheerashanavas8887 2 ปีที่แล้ว +2

      Reshmi techu.... Pavam neseervsir

    • @faizafami6619
      @faizafami6619 2 ปีที่แล้ว

      She is the one

    • @loyalhandler
      @loyalhandler ปีที่แล้ว

      Divorce aayathaa..saadhaaranakkar divoce cheyyarundallo...athu pole...

  • @jeminijemini6934
    @jeminijemini6934 2 ปีที่แล้ว +15

    She is our neighbor in Guruvayoor, near തിരുവെങ്കിടം temple.

    • @augustinjoseph3228
      @augustinjoseph3228 2 ปีที่แล้ว +2

      Where is in thiruvenkidom? Am also there

    • @jeminijemini6934
      @jeminijemini6934 2 ปีที่แล้ว

      @@augustinjoseph3228 it's in guruvayoor.

    • @NEELIKURUKKAN
      @NEELIKURUKKAN 2 ปีที่แล้ว +2

      അത് , രശ്മി പറയാറുണ്ട്

    • @jeminijemini6934
      @jeminijemini6934 2 ปีที่แล้ว +1

      @@NEELIKURUKKAN ഞാനും കേട്ടു

    • @augustinjoseph3228
      @augustinjoseph3228 2 ปีที่แล้ว

      @@jeminijemini6934 am also in thiruvenkidom. My house before Rashmi s house back side near veluthedathu house

  • @premapp9606
    @premapp9606 2 ปีที่แล้ว +7

    രശ്മി നസീറിനെ അല്ലെ കല്യാണം കഴിച്ചത് അത് എപ്പഴാ ഒഴിവാക്കിയത് ഏതായാലും നന്നായി

  • @hassanvkd5186
    @hassanvkd5186 2 ปีที่แล้ว +2

    Samuktha varma parvathi chechi kavya madhavan ivare okke kond verumo

  • @dbrainbow
    @dbrainbow ปีที่แล้ว +1

    WHEN WILL YOUR AUDIO BECOME AUDIBLE

  • @nasarmanumanu9973
    @nasarmanumanu9973 2 ปีที่แล้ว +85

    ആർട്ടിസ്റ്റുകളുടെ ഒരുകോടി.. 🔥🔥🔥🔥

    • @sologamer3917
      @sologamer3917 2 ปีที่แล้ว

      200 subscribers dream 1sub tha 😓😍😍😍😍😍😍😍😍😢

    • @GEORGEVPAILY
      @GEORGEVPAILY 2 ปีที่แล้ว +2

      3

    • @susychacko3212
      @susychacko3212 2 ปีที่แล้ว +1

      They are hungry.

    • @vidyaj9776
      @vidyaj9776 2 ปีที่แล้ว

      കറക്ട്

    • @rifamallath8308
      @rifamallath8308 2 ปีที่แล้ว

      Sathyam

  • @pvkomalmdmpkara1647
    @pvkomalmdmpkara1647 2 ปีที่แล้ว +7

    രശ്മി മോളു 🙏🙏

  • @BLOOMTasteTipsDiji
    @BLOOMTasteTipsDiji 2 ปีที่แล้ว +13

    She is really beautiful and smart 💕

  • @jeevaamruth4667
    @jeevaamruth4667 2 ปีที่แล้ว +6

    Smart and beautiful Rasmi.

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว

      Smart anaenne olichodi thaeliyichathallae but beautiful ane ollathe parayanamello

  • @vibesoflife7201
    @vibesoflife7201 2 ปีที่แล้ว +25

    Nazeer nte karyam.chodikkanda ennu condition vechitano program nu vannathu

    • @sujavarghese3287
      @sujavarghese3287 2 ปีที่แล้ว +4

      സത്യം, ഞാനും ഓർത്തു 😄

    • @sanam4514
      @sanam4514 2 ปีที่แล้ว +1

      😅😅😅

  • @geethakumari771
    @geethakumari771 2 ปีที่แล้ว +3

    Pazhaya kala film stars singers evare kooduthal kanikkuka. Jayabharathi
    Sarada sankar prathap pothen etc. Singers also

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 ปีที่แล้ว +7

    Sithara Rehman rohini ഇവരെ കൂടി കൊണ്ട് വരണം pls sir 🌹🌹👌👌

  • @prakashmuriyad
    @prakashmuriyad 2 ปีที่แล้ว +13

    സ്വപ്ന സുന്ദരി 🧡

  • @jobishkurian734
    @jobishkurian734 2 ปีที่แล้ว +2

    സരിത നായരെ ഈ പരിപ്പാടിയിൽ കൊണ്ടുവരണം

  • @aneeshar230
    @aneeshar230 2 ปีที่แล้ว +10

    കലാതിലകം ആണ് ഇവർ😊🌞

  • @rifamallath8308
    @rifamallath8308 2 ปีที่แล้ว +16

    എത്ര പാവങ്ങൾ ഉണ്ട്‌ അവരെ കൊണ്ട് വന്നൂടെ

  • @thoufeekh8581
    @thoufeekh8581 2 ปีที่แล้ว +3

    Actirs അനുസിതാരയെ കൊണ്ടുവരുമോ

  • @simijio
    @simijio 2 ปีที่แล้ว +12

    Celebrities node mathram ethra marriage kazichu ,tragedy onnum chodhikkalillaaa... എന്തിനാണ് സാധാരണക്കാരുടെ ജീവിതത്തിന്റെ സ്വകാര്യതയിൽ ഇടപെടുന്നത്...

    • @jollysports5654
      @jollysports5654 2 ปีที่แล้ว +8

      ചിലപ്പോൾ രശ്മി തന്നെ പറഞ്ഞിട്ടുണ്ടാകും ആദ്യത്തെ മാനേജിനെ പറ്റി ഒന്നും സംസാരിക്കാൻ ഇഷ്ടമില്ലെന്ന്

    • @raveendrankalathil549
      @raveendrankalathil549 2 ปีที่แล้ว

      ,

    • @simijio
      @simijio 2 ปีที่แล้ว +4

      @@jollysports5654 ... ആരുടെയും ഭൂതകാലം ചികയാതിരിക്കുക..

    • @rajeshkarayil4947
      @rajeshkarayil4947 2 ปีที่แล้ว +4

      നിങ്ങൾ ഈ ചീഞ്ഞ ചിന്ത ഒഴിവാക്കി നല്ലത് മാത്രം ചിന്തിക്കു.

    • @rajisuji3268
      @rajisuji3268 2 ปีที่แล้ว

      @@jollysports5654 ശരിയായിരിക്കും മഞ്ജുവിന്റെ interview വരുമ്പോൾ dileep ന്റെ കാര്യമൊന്നും ചോദിക്കാറില്ല ആദ്യമേ അക്കാര്യങ്ങളൊന്നും ചോദിക്കരുത് എന്ന് പറഞ്ഞായിരിക്കുo വരുന്നത്

  • @chinnubalaramapuram2051
    @chinnubalaramapuram2051 2 ปีที่แล้ว +5

    Ishttamanu 100 vattom

  • @pushpamv6262
    @pushpamv6262 2 ปีที่แล้ว +4

    Skn sir, പല കണ്ടുപിടുത്തങ്ങളും നടത്തുന്ന scientist മാരെ വിളിച്ചു കൂടെ

  • @sharletsarjano1567
    @sharletsarjano1567 2 ปีที่แล้ว +5

    നല്ല ഒരു പാവം ചേച്ചി.......

  • @user-uo2vl2er6r
    @user-uo2vl2er6r 2 ปีที่แล้ว +3

    എന്റെ സുന്ദരി 🥰

  • @bennythomas1726
    @bennythomas1726 2 ปีที่แล้ว +4

    Some episodes like this are boring

  • @bhanumathyrajappan9897
    @bhanumathyrajappan9897 2 ปีที่แล้ว +3

    Verry smart👌👌👌

  • @abdulhameed4902
    @abdulhameed4902 2 ปีที่แล้ว +29

    ഇവർ കുറെ കാലം രശ്മി നസീർ ആയിരുന്നില്ലേ 🙄🙄🙄

    • @shilpaantony814
      @shilpaantony814 2 ปีที่แล้ว +4

      Ayaleea divorce aayi

    • @abdulhameed4902
      @abdulhameed4902 2 ปีที่แล้ว

      @@shilpaantony814 👍👍

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว +3

      ആരെങ്കിലുമാവട്ടെ നിങ്ങൾ എപ്പിസോഡ് കാണും ആസ്വദിക്കുവിൻ എന്താ ചെയ്യാ

  • @aadhilmanil2338
    @aadhilmanil2338 2 ปีที่แล้ว +13

    First husband evide?

    • @fizafathima99
      @fizafathima99 2 ปีที่แล้ว +6

      Divorce ആയി. Randu പേരും വേറെ കെട്ടി.

    • @NEELIKURUKKAN
      @NEELIKURUKKAN 2 ปีที่แล้ว +2

      റേഷൻ കട നടത്തുന്നു

  • @gafurrahmanpa5768
    @gafurrahmanpa5768 2 ปีที่แล้ว +9

    SKN:നമ്മുടെസീമചേച്ചിയെൺ ഉകൊണ്ടുവരണം

  • @pushpamv6262
    @pushpamv6262 2 ปีที่แล้ว +12

    ഇപ്പോൾ സെലിബ്രിറ്റി എപ്പിസോഡ് ആയി മാറി. Resmi മനസ്സിൽ വിചാരിക്കുമ്പോൾ കാര്യങ്ങൾ സാധിക്കുന്നതിനെയാണ് Law of attraction എന്ന് പറയുന്നത്. മനസ്സിൽ ശക്തമായ ആഗ്രഹം ഉണ്ടാകുമ്പോൾ പ്രപഞ്ചം കൂടെ നിന്ന് സാധിച്ചു തരും

    • @ReshmiSoman11
      @ReshmiSoman11 2 ปีที่แล้ว +4

      Adeyoo?? I will read more about it.. thank you 🙏🏻

    • @aneeshar230
      @aneeshar230 2 ปีที่แล้ว

      @@ReshmiSoman11 ആഹാ ഇത് കൊള്ളാല്ലോ. അപ്പൊ കമൻസ് നോക്കാറുണ്ട് ഉണ്ടല്ലോ......💕💕

    • @mirjafara413
      @mirjafara413 ปีที่แล้ว

      @@ReshmiSoman11 q

  • @beenamanojkumar6331
    @beenamanojkumar6331 2 ปีที่แล้ว +2

    പണ്ടത്തെ ആര്ടിസ്റ് ഉണ്ണിമേരി യുടെ ഫേസ് കട്ട്

  • @reshmi5211
    @reshmi5211 2 ปีที่แล้ว +5

    Nthu glmr aaaanu....but ...ntho baagyam kuravu polae... family life.....l...

  • @salimkumark.p1640
    @salimkumark.p1640 2 ปีที่แล้ว +2

    Sree kandan nair ethoru nanam ketta progranu gokulatha vellathilakkumo

  • @vibesoflife7201
    @vibesoflife7201 2 ปีที่แล้ว +11

    Ithrem okke sookshichu kondunadannittano Nazir nte oppam.chadipoyathu

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว +3

      Sathyam Parayunnathe kettan thonnum onnum ariyatha panchapavam anaenne eppazhum TH-cam channelil onde evarum AM Nazeerum carinae kuriche parayunna video

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 ปีที่แล้ว

      അപ്പന് അടുപ്പിലും ആകാം

  • @roopamstudiopta6035
    @roopamstudiopta6035 2 ปีที่แล้ว

    Take it easy almost all Dr is or was like a man machines

  • @saranyajomon917
    @saranyajomon917 2 ปีที่แล้ว +5

    cheche അടിപൊളി

  • @jayakrishnanm9500
    @jayakrishnanm9500 2 ปีที่แล้ว +2

    ഓർമയുണ്ട് ചക്കവിവരണം

  • @sunudevpv5471
    @sunudevpv5471 2 ปีที่แล้ว +39

    Resmi ചേച്ചി 💞ഒരുപാട് ഇഷ്ടം എന്റെ ചെറുതിലെ ഒരു സീരിയൽ ഉണ്ടാരുന്നു.. പേര് മറന്നു പോയി kanuvarunnu എന്നും 😍സുന്ദരി ചേച്ചി... പാവം 💞

    • @sologamer3917
      @sologamer3917 2 ปีที่แล้ว

      200 subscribers dream 1sub tha 😓😍😍😍😍😍😍😍😍😢

    • @rakhinak9591
      @rakhinak9591 2 ปีที่แล้ว +5

      അക്ഷയപാത്രം ആണോ

    • @sreeragsr878
      @sreeragsr878 2 ปีที่แล้ว +1

      കടമത്ത് കത്തനാർ

    • @sareenarafeequesareenarafe5674
      @sareenarafeequesareenarafe5674 2 ปีที่แล้ว +1

      ബാലാമണി

    • @asiyarahmath7940
      @asiyarahmath7940 2 ปีที่แล้ว +5

      Makalude amma

  • @sunimolshiji2838
    @sunimolshiji2838 2 ปีที่แล้ว +3

    Resmi💓💓💓💓

  • @sumakumari476
    @sumakumari476 2 ปีที่แล้ว +1

    Love u Rashmi

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +2

    Ellavarum 2am kettano. Kztm

  • @latharavindran9981
    @latharavindran9981 2 ปีที่แล้ว +19

    Sleeve okey ulla oru nalla dress idamairunu.

    • @SunilKumar-wb3lt
      @SunilKumar-wb3lt 2 ปีที่แล้ว +7

      E dressinnu endha kozhappam

    • @arunimarajesh1715
      @arunimarajesh1715 2 ปีที่แล้ว +3

      Chechyde thought adhyam maattu

    • @jollysports5654
      @jollysports5654 2 ปีที่แล้ว +5

      അയ്യോ ഈ ഡ്രസ്സിന് എന്താ കുഴപ്പം? കുറച്ച് കയ്യോടെ ഉണ്ടെങ്കിൽ എല്ലാം ആയോ സ്ലീവ്ലെസ് ട്യൂൺ വിചാരിച്ചാൽ ഒരു കുഴപ്പവുമില്ല ചിന്താഗതി ഒക്കെ മാറ്റിത്തുടങ്ങു

    • @jollysports5654
      @jollysports5654 2 ปีที่แล้ว +4

      സൂക്ഷിച്ചു നോക്കൂ അവരെ ഇട്ടിരിക്കുന്നത് ഫുൾ സ്ലീവ് ഡ്രസ്സ് ആണ് ട്രാൻസ്ഫരെന്റ് ആണെന്നേ ഉള്ളൂ

    • @jinsjinsmj9742
      @jinsjinsmj9742 2 ปีที่แล้ว +2

      3 മത് കെട്ടനുള്ളതാ

  • @aswath7210
    @aswath7210 2 ปีที่แล้ว +1

    Star magic vindu nirthyooo?

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 2 ปีที่แล้ว +4

    Rasmi.Nalla.Samsaram

  • @karthiksnair3336
    @karthiksnair3336 2 ปีที่แล้ว +6

    സ്നേഹ എന്ന കുട്ടിയുടെ ഒരു എപ്പിസോഡ് ഇല്ലാരുന്നോ, അത് യൂട്യൂബിൽ ഇല്ലേ

    • @anithakrishnan2348
      @anithakrishnan2348 2 ปีที่แล้ว +1

      Undello

    • @karthiksnair3336
      @karthiksnair3336 2 ปีที่แล้ว +1

      @@anithakrishnan2348 കാണുന്നില്ല നോക്കിയിട്ട്

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +2

    Rasmi 💐💐

  • @MansoorAli-ne7gk
    @MansoorAli-ne7gk 2 ปีที่แล้ว +11

    പലതും ചോദിക്കാൻ SKN മടിക്കുന്നു

    • @chonnusvlogs2503
      @chonnusvlogs2503 2 ปีที่แล้ว +2

      Sadaranakkaranodarunnegill keeriyagu meenjeeneemm ithu selibritty allee

    • @susychacko3212
      @susychacko3212 2 ปีที่แล้ว +4

      There was some family fued due to unwanted questions by SKN. He ask nothing to certain people's family life.

  • @premnathnair8075
    @premnathnair8075 2 ปีที่แล้ว +3

    U r amazing.

  • @DileepKumar-mr2mx
    @DileepKumar-mr2mx 2 ปีที่แล้ว +16

    രശ്മിയുടെ ശബ്ദം... ഗായത്രി സുരേഷിനെ പോലെ തോന്നുന്നു...

  • @nizamismail8142
    @nizamismail8142 2 ปีที่แล้ว +5

    Director Naseerine maranno

  • @shomaanand
    @shomaanand 2 ปีที่แล้ว +7

    She sounds like gayatri suresh 😁😁😁

  • @anvaradi358
    @anvaradi358 2 ปีที่แล้ว +21

    ഫ്‌ളവേഴ്‌സ്‌ നായരേ കുറച്ചും കൂടി സാദാരണക്കാരെ കൊണ്ട് വന്നാൽ നന്നായിരുന്നു

    • @shamnaashkar2036
      @shamnaashkar2036 2 ปีที่แล้ว +5

      ആദ്യം ആയിട്ടാണോ കാണുന്നെ സാധാരണയിൽ സാധാരണക്കാരായ ഒരുപാട് പേര് വന്നു പൈസയും കൊണ്ട് പോയിട്ടുണ്ട് ഒന്ന് സേർച്ച്‌ ചെയ്തു നോക്ക് സെലെബ്രെറ്റികളുടെ മാത്രം നോക്കിയിട്ട

    • @anvaradi358
      @anvaradi358 2 ปีที่แล้ว

      @@shamnaashkar2036 നേരാണോ അമ്മായി
      ഇനി മുതല്‍ സ്‌ഥിരമായി കാണാൻ
      ശ്രമിക്കാം കെട്ടൊ ഞാൻ ആദ്യമായാണ് കാണുന്നത് എന്ന് തന്നെ കരുതിക്കോളു
      പ്യാവം ഒരു കാര്യം പറഞ്ഞതാണ്

    • @anvaradi358
      @anvaradi358 2 ปีที่แล้ว

      @@shamnaashkar2036 അമ്മായി ഇന്ന് ഒരു എപ്പിസോഡ് വന്നിട്ടുണ്ട് യുട്യൂബിൽ 19.7.2022ഇന്
      കാരിരുമ്പിന്റെ കരുത്തുള്ള പെണ്ണൊരുത്തി അത് പോലുള്ള ജീവിതങ്ങൾ ആണ് മ്യാമൻ അന്ന് പറഞ്ഞത്
      സെലിബ്രിറ്ററ്റികൾക്ക് അവസരങ്ങൾ ഇഷ്ടം പോലെ ഉണ്ടാവും
      പക്ഷെ ഇന്ന് വന്ന ആ പെങ്ങളെ പോലെ ഉള്ളവർക്ക് ആണ് കൂടുതൽ അവസരം വേണ്ടത്
      മ്യാമനോടൊന്നും തോന്നല്ലേ

  • @famigmc
    @famigmc 2 ปีที่แล้ว +4

    Good

  • @fathimaab3167
    @fathimaab3167 2 ปีที่แล้ว +2

    Nice voice

  • @MansoorAli-ne7gk
    @MansoorAli-ne7gk 2 ปีที่แล้ว +9

    അമ്മ Full Make up

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว +4

      ആരെങ്കിലും മേക്കപ്പ് ചെയ്യട്ടെ അമ്മയോ മകളോ അച്ഛനോ അനുജത്തിയോ ജേഷ്ഠത്തിയോ ആരെങ്കിലും എന്താ ചെയ്യാ ബല്ലാത്ത ജാതി

    • @santhoshanthikad9384
      @santhoshanthikad9384 2 ปีที่แล้ว +1

      @@azeezkerala7008 അരോചകം ആയിട്ടുള്ള കാര്യങ്ങൾ കാണുമ്പോൾ ആളുകൾ അഭിപ്രായം പറയും.

    • @jollysports5654
      @jollysports5654 2 ปีที่แล้ว +4

      മേക്കപ്പ് നിങ്ങൾക്ക് എന്താണ് കുഴപ്പം? അവർ ആവശ്യത്തിന് മേക്കപ്പ് ഇട്ടിട്ടുള്ളൂ ആളുകൾ സ്മാർട്ട് ആയിട്ടിരിക്കുന്നതിലും നിങ്ങൾക്ക് എന്താണ് നിങ്ങളും വേണമെങ്കിൽ ചെയ്യേണ്ട എന്ന് പറഞ്ഞില്ലല്ലോ

    • @jollysports5654
      @jollysports5654 2 ปีที่แล้ว +3

      @@santhoshanthikad9384 ഇവിടെ എന്താണ് അരോചകമായിട്ടുള്ള ഡ്രസ്സ് നിങ്ങടെ കണ്ണിൻറെ കുഴപ്പമാണ് നിങ്ങളുടെ കുഴപ്പമാണ് നിങ്ങൾ എന്ത് ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത് എന്ന് മറ്റുള്ളവർ പറയണ്ടോ ആറ്റിട്യൂഡ് ഒക്കെ മാറ്റു കുറ്റവും കണ്ടുപിടിച്ചു കൊണ്ട് നടക്കണം എപ്പോഴും

    • @jollysports5654
      @jollysports5654 2 ปีที่แล้ว +3

      കാലം മാറി ജീവിത സാഹചര്യങ്ങൾ മാറി എന്നാലും ഇപ്പോഴും ഡ്രസ്സ് മേക്കപ്പ് ഒന്നും പറഞ്ഞുകൊണ്ട് നടക്കുവാണോ ഓരോ വിവരംകെട്ടവ ട

  • @rehna3703
    @rehna3703 2 ปีที่แล้ว +1

    Sreekhil ഒന്നിച്ചു കൊണ്ടുവരാമോ

  • @shabanaasmi5563
    @shabanaasmi5563 2 ปีที่แล้ว +3

    👍👍👍👍👍

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +2

    Kudutal vannm ella. Etelum vannm kurakkarute. Ok. Sundare.

  • @sobhanakumari4303
    @sobhanakumari4303 2 ปีที่แล้ว +13

    VIP ക്കാർക്ക് വേണ്ടിയുള്ള show

    • @NEELIKURUKKAN
      @NEELIKURUKKAN 2 ปีที่แล้ว +2

      Yes, താല്പര്യം ഉള്ള ആളുകൾ കണ്ടാൽ മതി

    • @SS-nu1xi
      @SS-nu1xi ปีที่แล้ว

      Yes, നിങ്ങൾ കാണണ്ട 😄👍

  • @sobhanakumari4303
    @sobhanakumari4303 2 ปีที่แล้ว +5

    എന്തിന് ഈ show.
    പാവങ്ങളെ കൊണ്ടുവന്നു അവർക്ക് പൈസകൊടുക്കരുതോ

    • @NEELIKURUKKAN
      @NEELIKURUKKAN 2 ปีที่แล้ว +2

      എന്തിന്.... മുഖ്യ മന്ത്രി യുടെ... ഓഫീസിൽ പോയി... ചോദിക്ക്

    • @SS-nu1xi
      @SS-nu1xi ปีที่แล้ว

      ശോഭന കുമാരിക്ക് ഈ നെറ്റ് റീചാർജ് ചെയുന്ന പൈസക്ക് 4 പേർക്ക് ഫുഡ്‌ വാങ്ങി കൊടുത്തൂടെ? അല്ല എല്ലാ കമന്റിലും കയറി ഇതെ ഡയലോഗ് അടിക്കുന്നുണ്ടാലോ? ഇതൊരു ഷോ ആണ് അല്ലാതെ ചാരിറ്റി പരിപാടി അല്ല.

  • @binu9120
    @binu9120 2 ปีที่แล้ว +48

    ഇത്ര സ്ട്രിക്റ്റായ അമ്മയുടെ മകളാണോ നസീറിൻ്റെ കൂടെ ഒളിച്ചോടിയത് ,കൊള്ളാലോ .... നടി അല്ലെ പ്രശ്നമില്ല ...

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 ปีที่แล้ว +1

      ഹ്ഹ്ഹ്ഹ്ഹ്ഹ്

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 ปีที่แล้ว

      അപ്പന് അടുപ്പിലും ആകാം

    • @user-tjk8td7hw9b
      @user-tjk8td7hw9b 2 ปีที่แล้ว

      Eth Nasir anu

    • @rejiloloyed6622
      @rejiloloyed6622 2 ปีที่แล้ว +1

      🥴

    • @binu9120
      @binu9120 2 ปีที่แล้ว +1

      @@user-tjk8td7hw9b അദ്യ കാമുകൻ ..

  • @rajaniachu2516
    @rajaniachu2516 2 ปีที่แล้ว +2

    286 episode please

  • @muthalavan1122
    @muthalavan1122 2 ปีที่แล้ว +13

    ഇവരും ഒരു തരത്തിൽ ലവ് ജിഹാദ് ന്റെ ഇര.. ഈ പ്രോഗ്രാമിൽ ഇവർക് പറ്റിയ പോലെ ലവ് ജിഹാദ് കാരുടെ തേപ് കിട്ടിയ എത്രയോ പേര് വന്നു പോയി.. ഐശ്വര്യ, പിന്നെ ഒരു ജിം ലേഡി..

    • @abdulmajeed7547
      @abdulmajeed7547 2 ปีที่แล้ว +4

      Love.chanakam.enthaparayathe

    • @muthalavan1122
      @muthalavan1122 2 ปีที่แล้ว

      @@abdulmajeed7547 നാട്ടിൽ നടക്കുന്ന കാര്യം അല്ലെ..

    • @vaheedapc6340
      @vaheedapc6340 2 ปีที่แล้ว +2

      ഒന്ന് പോടെ

    • @user-vq7dc5hv5t
      @user-vq7dc5hv5t ปีที่แล้ว

      Poda......

    • @muthalavan1122
      @muthalavan1122 ปีที่แล้ว +1

      @@user-vq7dc5hv5t ബാ അടച്ചു തരാം

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +2

    Oru pavangale konduvaruu Sare. Etu oru kaztm aaya parepade aaye. Eppol aarum eztappedunnella. Pavangale konduvaruuuu.

    • @buggylol1783
      @buggylol1783 2 ปีที่แล้ว +2

      If they get ordinary people they won’t get any views . When ever there is actress or actor we all interested to watch . This is just show not for charity purpose lol 😂

  • @sunithakrishnan8545
    @sunithakrishnan8545 2 ปีที่แล้ว +1

    സുന്ദരീ😍

  • @nileshkannan7661
    @nileshkannan7661 ปีที่แล้ว

    Harisree ashokane കൊണ്ട്‌ varanam...

  • @MK-rf5oy
    @MK-rf5oy 2 ปีที่แล้ว +3

    She is pretty but she should definitely loose some weight to act in films and for a more healthy life.

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +13

    ഇവല്ലായിരുന്നോ പണ്ട് നസീറിന്റെ കൂടെ മാതാപിതാക്കളെ തള്ളി പറഞ്ഞു പോയി ജീവിച്ചത്.. ഇപ്പോ അതൊക്ക വിട്ടോ ഇതാ മോളെ പറയുന്ന മാതാപിതാക്കളെ വേദനിച്ചു എങ്ങിനെ ജീവിച്ചാലും ഗുണം പിടിക്കില്ല ഇപ്പോ അവരുട അനുഗ്രഹ ഉണ്ടായപ്പോൾ നോക്ക് നല്ല നിലയിൽ ആയില്ലേ
    ഇത് ഒരു പാട് പേർക് പാഠമാണ്

  • @vasanthakumari1070
    @vasanthakumari1070 2 ปีที่แล้ว

    Kochu kuttikalku polum ariyam first answer eni enthu paranjitum karyam illa

  • @jpv8406
    @jpv8406 2 ปีที่แล้ว +6

    Very FAKE talk... Showing off ... like a kid... but very strong woman.. Be real... keep an age appropriate talk and voice tone...

  • @suryalakshmi3320
    @suryalakshmi3320 2 ปีที่แล้ว

    Suneeethy❤️❤️❤️❤️

  • @shezinhamza4011
    @shezinhamza4011 2 ปีที่แล้ว +7

    പഴയ ശിവാനി 😄

  • @fayisamattannur1300
    @fayisamattannur1300 2 ปีที่แล้ว +2

    Nalla.kuppayamittude

    • @jollysports5654
      @jollysports5654 2 ปีที่แล้ว +4

      നല്ല കുപ്പായം തന്നെയാണ് ഇട്ടിരിക്കുന്നത് നിങ്ങൾക്ക് മോശമായി തോന്നുന്നതിന് മറ്റുള്ളവർ എന്ത് ചെയ്യും

  • @sreekumar1384
    @sreekumar1384 2 ปีที่แล้ว +3

    ഇത് ഒരു നായർ പ്രോഗ്രാം ആണോ ശ്രീകണ്ഠൻ നായരെ

  • @thomasta6153
    @thomasta6153 2 ปีที่แล้ว

    ഹായ് പിണക്കാട്ടുകാർ

  • @hariskakkattilkakkattil7544
    @hariskakkattilkakkattil7544 2 ปีที่แล้ว +15

    ഈ പരിപാടി ഇപ്പോൾ എല്ലാവരും വെറുക്കുന്നു

    • @NEELIKURUKKAN
      @NEELIKURUKKAN 2 ปีที่แล้ว +2

      താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി...

  • @lalysabu6950
    @lalysabu6950 2 ปีที่แล้ว

    Panam ullavane panakkaranakkanulla oru paripadi njanokke oru novel presdheekarikkan pattathe erikkuva

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +3

    Sarene Eztm aane. Ennal eppol veruppane. bcoz pisakkare konduvarate pavangale konduvaranm. Okk

  • @sajjugamingvideo
    @sajjugamingvideo 2 ปีที่แล้ว +7

    A. M Naseerine thechule

  • @jancyanav2786
    @jancyanav2786 2 ปีที่แล้ว +15

    പറഞ്ഞത് പോലെ തള്ള് തന്നെ... നായിക റോൾ സമ്മതിച്ചില്ല പോലും 😏😏...