ശൂന്യമായ തൻ്റെ വീടു വിട്ടുപോകുന്ന കുട്ടി നടന്നു പോകുന്നത് മറ്റ് ആളുകള്‍ നടന്നുപോകുന്ന വഴികളിലൂടെയൊന്നുമാവില്ല. അവനു മാത്രം അറിയാവുന്ന ഏതോ ഓർമ്മകളിലൂടെയുള്ള ഒരു നടന്നു പോക്കായിരിക്കും അത്. പ്രാണസങ്കടത്തിൽപ്പെട്ട കുട്ടിയുടെ മനോനിലയിൽ സ്വയമുലയുന്ന ഒരാളുടെ സൂക്ഷ്മസംവേദനമുള്ള വായനയാണ് ബോബിഷയുടേത്. കഥയുടെ പൊരുളിൽ സ്വയമെഴുതുന്ന വായന.
👌👌👍👍
കോളേജ് ലൈബ്രറി യും അനുഭവിച്ചിട്ടില്ല്ലാത്ത ജീവിതവും ഓർത്തു പോകുന്ന അവസ്ഥ...... ധ്വനി വായന 👍❤️
നോവുന്ന കഥ.മനോഹരമായ വായന' 'കഥയ്ക്കും വായനയ്ക്കും നിറഞ്ഞ അഭിനന്ദനങ്ങൾ♥️♥️♥️♥️
ആരാധന കഥകളുടെ തമ്പുരാനായ ടി പത്മനാഭനോടും
മാന്ത്രികമായ ശബ്ദമുള്ള ധ്വനിയിലെ വായനക്കാരിയോടും
❤
നല്ല കഥ നല്ല വായനയും
ഗംഭീരകഥ നല്ല അവതരണം
ശൂന്യമായ തൻ്റെ വീടു വിട്ടുപോകുന്ന കുട്ടി നടന്നു പോകുന്നത് മറ്റ് ആളുകള്‍ നടന്നുപോകുന്ന വഴികളിലൂടെയൊന്നുമാവില്ല. അവനു മാത്രം അറിയാവുന്ന ഏതോ ഓർമ്മകളിലൂടെയുള്ള ഒരു നടന്നു പോക്കായിരിക്കും അത്.
പ്രാണസങ്കടത്തിൽപ്പെട്ട കുട്ടിയുടെ മനോനിലയിൽ സ്വയമുലയുന്ന ഒരാളുടെ സൂക്ഷ്മസംവേദനമുള്ള വായനയാണ് ബോബിഷയുടേത്. കഥയുടെ പൊരുളിൽ സ്വയമെഴുതുന്ന വായന.
🎉🎉🎉🎉🎉
💕💕💕