പോകുന്നവർ രാവിലെയോ വൈകുന്നേരം ആകാറാകുമ്പോഴോ പോകുക.. ഉച്ചക്ക് നല്ല വെയിൽ ആണ്.. ചെറിയ കാറ്റ് അടിക്കുമ്പോൾ ഉള്ള തണുപ്പേ കാണു..4 മണി വരെ ഉള്ളുന്നു തോനുന്നു 🤔🤔🤔അത് കഴിഞ്ഞാൽ ഇരിക്കാൻ സമ്മതിക്കില്ല
Although this is not a criticism of any kind, please avoid feeding the animals that live in the wild. I'm not a wildlife expert but, I strongly believe that the action, however well-intentioned it's not advisable and in the best interest of the animals themselves.
അടുത്ത ഒരു ബന്ധുവിൻ്റെ പോലത്തെ സംസാരം...
വളരെ ഇഷ്ടമായി .....
Bro April പകുതി ആവുമ്പോൾ പോയാൽ കോട കിട്ടുമോ
Narration is very well appreciated
Ormakal 💚😘🥰
Cycle riding pattumo ravile 8.30in numb
No
Govr ഗസ്റ്റ് ഹൌസ് ഉണ്ടോ അങ്കിൾ അവിടെ
Yes, Number.0472 2890230
Watch More videos
Ivde raavile eppo thurakkum??
8.30am
പന്തളത് നിന്ന് പോകാൻ എളുപ്പ വഴി ഏതാണ്
പന്തളം to കരേറ്റ് left വിതുര നേരെ പൊൻമുടി ok
Toorist van pokumo
Yes
Tourist bus pokumo
Yes
വെളുപ്പിനെ പോയാൽ എപ്പോൾ മുതൽ കയറാം സിറ്റി വിട്ട് എത്രമണിക്കൂർ വേണ്ടിവരും
8 Am
City to Ponmudi maximum 2 hours
Pokunnathinu munpe Online booking cheythittano pokendath.... Ath nirbandhamano??
No, Guest House നേരത്തെ ബുക്ക് ചെയ്തു പോകുക
Ksrtc bus service undo
Yes
Raavile ethra manikk thurakku bruh??
8am
Bus timings?
Morning 4.45,8am,12pm,2.30 pm
@@ThemmusTips23 Kazhakuttom ninn ponmudi pokan entha vazhi
Kazhakuttam to പേരൂർകട നേരെ നെടു മങ്ങാട് വിതുര വഴി പൊൻമുടി
@@ThemmusTips23 Bus engane evidunna kittuka time also?
Thampanoor morning 4.45am,8am,10am,12pm,2.30pm
Ath month annu pokkan nallath
June, July, October, November, January
സ്റ്റേ ഫസിലിറ്റി paranjillallo
പോകുന്നവർ രാവിലെയോ വൈകുന്നേരം ആകാറാകുമ്പോഴോ പോകുക.. ഉച്ചക്ക് നല്ല വെയിൽ ആണ്.. ചെറിയ കാറ്റ് അടിക്കുമ്പോൾ ഉള്ള തണുപ്പേ കാണു..4 മണി വരെ ഉള്ളുന്നു തോനുന്നു 🤔🤔🤔അത് കഴിഞ്ഞാൽ ഇരിക്കാൻ സമ്മതിക്കില്ല
Stay cheyyan ulla option undo
Yes
Although this is not a criticism of any kind, please avoid feeding the animals that live in the wild. I'm not a wildlife expert but, I strongly believe that the action, however well-intentioned it's not advisable and in the best interest of the animals themselves.
Exactly 💯
Bro avide phn range undo..Jio?
Yes
Fog indarunnoo ningal poyappol
No
Fog kanan enkil ponmudiyil 9 manikk ethan vidham ponam ..
6 manik trivandrum ninnu start cheyyunna ksrtc ponmudi bus pidicho....athaaan YATHRA .....🦋
Sunday pokan pattumo
Yes
പാസ്സ് അല്ല ടിക്കറ്റ് ആണ്