കൊച്ചുവേളി-മംഗളുരു അന്ത്യോദയ എക്സ്പ്രസ് ഇന്നുമുതൽ | Kochuveli Antyodaya express

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Subscribe to the Manorama News TH-cam Channel: goo.gl/EQDKUB
    Get Latest news updates goo.gl/kCaUpp
    Visit our website: goo.gl/wYfPKq
    Follow Manorama News on Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 63

  • @GGOMGBlog
    @GGOMGBlog 6 ปีที่แล้ว +35

    കാസ്രോട് സ്റ്റോപ്പ് ഇല്ല... സന്തോഷമുണ്ട്... നന്ദി.... എന്തായാലും വണ്ടി പോകുന്നത് നോക്കി ഇരിക്കാമല്ലോ നമ്മക്കെല്ലും

    • @bepositive2018
      @bepositive2018 4 ปีที่แล้ว +3

      ഇനി മുതൽ കേറി ഇരിന്നോണ്ടൂ 😊

    • @XboxTrivia
      @XboxTrivia ปีที่แล้ว

      കാസര്‍ഗോഡ് Stop ond myrole 💩😂

    • @Arjun39092
      @Arjun39092 ปีที่แล้ว +1

      Kasaragod stop und do

  • @nihafizzcreation6923
    @nihafizzcreation6923 6 ปีที่แล้ว +22

    അന്ത്യോദയ മലബാറിലെ യാത്രാക്ളേഷം പരിഹരിക്കാനാണെന്ന് പൂർണമായും ജനറൽ കോച്ചുള്ള ഈ ട്രെയിനിന് കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പില്ല 😇😊

    • @XboxTrivia
      @XboxTrivia ปีที่แล้ว

      TIRUR stop ഒണ്ട് myre 😂💩

    • @Arjun39092
      @Arjun39092 ปีที่แล้ว +1

      Thirur Stop ind

    • @nihafizzcreation6923
      @nihafizzcreation6923 ปีที่แล้ว +2

      @@Arjun39092
      തുടക്കത്തിൽ ഉണ്ടായിരുന്നില്ല
      ഇപ്പോൾ ഉണ്ട്

    • @richgaming47
      @richgaming47 ปีที่แล้ว

      തിരൂർ സ്റ്റോപ്പ്‌ ഉണ്ട് മാഷേ 😂😂

    • @najmudheene766
      @najmudheene766 9 หลายเดือนก่อน

      ​@@richgaming47athippo

  • @Hamstercompactmalayalam
    @Hamstercompactmalayalam 6 ปีที่แล้ว +11

    എല്ലാരും ഒന്നു നോക്കുക
    നമ്മുടെ കേരളത്തിൽ മാത്രമാണ് ഇങ്ങനെത്തെ ട്രെയിൻ ഇല്ലാത്തത്
    Ipo അതും വന്നു
    അപോൾ എല്ലായിടതും stop കൊടുക്കാൻ പറയരുത്
    Tirur നിർത്തുന്ന ഒരുപാട് ട്രെയിൻ ഇപ്പൊ ഉണ്ട്.
    Parassuram eranad managalayum
    അങ്ങനെ ഒരുപാട്
    അപോ itharathiluള്ള പ്രീമിയം ട്രെയിൻ കൾക് stop ചോദിക്കരുത്
    എല്ലാ സംസ്ഥാനങ്ങളിലും ഇങ്ങനെയാണ്
    Gatiman എക്സ്പ്രസ്സ് Tejas express Ellam namuk venama
    Stop nte karyam paranj nashpikaruth

    • @bijupariyapurath9694
      @bijupariyapurath9694 4 ปีที่แล้ว +2

      തിരൂരിനെക്കാൾ പ്രാധാന്യമേറിയ വടകര തലശ്ശേരി പയ്യന്നൂർ കാഞ്ഞങ്ങാട് എന്നിവടങ്ങളിൽ പലവണ്ടികൾക്കും സ്റ്റോപ്പില്ല

    • @bepositive2018
      @bepositive2018 4 ปีที่แล้ว +3

      @@bijupariyapurath9694മലപ്പുറം ജില്ലയുടെ പേരിൽ തിരൂർ അല്ലാതെ വേറൊരു പ്രധാനപ്പെട്ട സ്റ്റോപ്പ്‌ ഇല്ല മാത്രമല്ല കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ ടെക്നോളജി സിറ്റിയും കൂടിയാണ്

    • @arjunaju4240
      @arjunaju4240 4 ปีที่แล้ว

      @@bijupariyapurath9694 100%

  • @5me6797
    @5me6797 6 ปีที่แล้ว +10

    Kasargod, Tirur, Aluva ഒന്നും സ്റ്റോപ്പ്‌ ഇല്ലല്ലേ

  • @palmtree8607
    @palmtree8607 4 ปีที่แล้ว +4

    ഇത്തരം നല്ല ബോഗികൾ വേണം എല്ലാ ട്രെയിനുകൾക്കും

  • @vfavasm
    @vfavasm 6 ปีที่แล้ว +31

    മലപ്പുറം (tirur) യിൽ ഒരു സ്റ്റോപ്പ് വേണം.thumbs up please ..

    • @bepositive2018
      @bepositive2018 4 ปีที่แล้ว +1

      കിട്ടിലെ മോനെ

    • @railfankerala
      @railfankerala 4 ปีที่แล้ว +1

      @@bepositive2018 kityo🤔

    • @bepositive2018
      @bepositive2018 4 ปีที่แล้ว +1

      @@railfankerala yup

    • @railfankerala
      @railfankerala 4 ปีที่แล้ว

      @@bepositive2018 ✌️ but kurch vandikal koode stop illa😔

  • @arunkumars1550
    @arunkumars1550 4 ปีที่แล้ว +5

    നല്ല സ്പീഡിൽ പോകുന്ന ഒരു ട്രെയിൻ ഓടാൻ തുടങ്ങുമ്പോൾ ആൾക്കാർ എത്തും പുതിയ സ്റ്റോപ്പ്‌ വേണം എന്നുപറഞ്ഞു.. ലാസ്റ്റ് എല്ലായിടത്തും അനുവദിച്ചു വണ്ടിയുടെ ടൈമിങ്ങും പോകും സ്പീഡും പോകും അതും ഒരു സാദാരണ ട്രെയിൻ ആയി മാറും

  • @varunkurian8613
    @varunkurian8613 4 ปีที่แล้ว +2

    Athenthaa Kochuveli - Mangalore ANTYODAYA Express-nu ALAPPUZHA, SHORANUR, TIRUR, MAHE, KASARGODE ennee Stationukalil Stopillaathath?

  • @dainiyalparsad1735
    @dainiyalparsad1735 ปีที่แล้ว +2

    തീവണ്ടി ആഴ്ചയിൽ എല്ലാദിവസവും സർവീസ് നടത്തുക! ആരാ/ മുറി സർവീസുകൊണ്ട് കാര്യമില്ല!👍

  • @mahadevprabhu7784
    @mahadevprabhu7784 6 ปีที่แล้ว +3

    e routil Rajadhanik vare Alleppy stop und, ennitum rajdhanik 10hours kond e dooram cover cheyum, anthyodayak natil evidem stopum illa, 12 manikooril koodutal travel time. so kasargod, Alleppy, aluva, tirur ok stop kodutude??

    • @5me6797
      @5me6797 6 ปีที่แล้ว

      Mahadev Prabhu Yes👍

  • @javadc5156
    @javadc5156 6 ปีที่แล้ว +6

    Tirurril stopillatha vandikk enth karyam

  • @manshahshabeer4500
    @manshahshabeer4500 ปีที่แล้ว +1

    തിരുവനന്തപുരം സെൻട്രൽ നിന്ന് കണ്ണൂർ വരെ Andhyodhaya പോലെ ഒരു ഡെയ്‌ലി ട്രെയിൻ സർവീസ് നടത്തണം
    *12 Am to 9 Am **_And_** 10 Am to 7Pm*

  • @richgaming47
    @richgaming47 ปีที่แล้ว

    My Frt Train Managaluru Central Express 16347❤️❤️

  • @arengora7438
    @arengora7438 ปีที่แล้ว +1

    ഇപ്പോൾ❤❤❤❤
    🔴തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ അന്ത്യേദയ എക്സ്പ്രസ് കൊച്ചുവേളി - മംഗലാപുരം സർവ്വീസ് ഉണ്ട് .
    🔴ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മംഗലാപുരം - കൊച്ചുവേളി അന്ത്യോദയ സർവ്വീസ് ഉണ്ട് .
    🔴ട്രയിൻ മുഴുവനും ജനറൽ കംപാർട്ടുമെന്റുകൾ ആണ് .
    🔴 ജില്ലാ ആസ്ഥാനങ്ങളിൽ ആണ് സ്റ്റോപ്പുകൾ .

    • @MuhammedShereefkannur704
      @MuhammedShereefkannur704 4 หลายเดือนก่อน

      തിങ്കൾ ചൊവ്വ എന്നീ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസ് ഈ റൂട്ടുകളിൽ ഓടുന്നില്ലല്ലോ...

  • @rakeshrpai5833
    @rakeshrpai5833 6 ปีที่แล้ว +1

    Stop is there @ Alleppey..

  • @ubaibkannur4392
    @ubaibkannur4392 5 ปีที่แล้ว +2

    ഞാൻ ernakulam to kannur
    മൊബൈൽ ചാർജും ചെയ്യാം

  • @althafsha5115
    @althafsha5115 4 ปีที่แล้ว +1

    Nagercoil to chennai anthoyodaya supefast exp dailyund. Evidannu daily service nadathiyaalbenthu pulikumo...and eeevtrain superfast sexpr aanu correct timenu ethum. Njan rendu pravishyam chennaik poit und

  • @ismailmuthu118
    @ismailmuthu118 6 ปีที่แล้ว

    kasarkode stopund tirur
    stopilla vandi pokunnadu kaanaam

  • @AdarshKookal
    @AdarshKookal 6 ปีที่แล้ว +3

    നാളെ തുടങ്ങുന്ന പുതിയ കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്സ്പ്രസ്സ് സൂപ്പറാണത്രേ, കോച്ചുകൾ സ്റ്റെയിൻലസ് സ്റ്റീൽ ആണത്രേ, ജനറൽ കോച്ചുകൾ മാത്രമുള്ളതാണത്രേ..
    കുഷ്യൻ സീറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ, കുടിവെള്ളത്തിന് ഒാരോ കോച്ചിലും രണ്ടു വാട്ടർ ഡിസ്പെൻസറുകൾ, എൽഇഡി ലൈറ്റുകൾ .. ഒക്കെയായി അടിപൊളിയാണ് ആണത്രേ! മലബാറിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമാണത്രേ..
    കാസർകോട് ജില്ലക്ക് ഒരു സ്റ്റോപ്പ് പോലും ഇല്ലെങ്കിലെന്ത്, ജില്ലയിലൂടെ ഓടുന്നത് കാണാലോ. സന്തോഷം ഏമാന്മാരെ, സന്തോഷം!! 😑
    -Mujeebulla kv

    • @Hamstercompactmalayalam
      @Hamstercompactmalayalam 6 ปีที่แล้ว

      Adarsh K Nair bro allpuzhayilum stop lla😯

    • @fawasnuhman6269
      @fawasnuhman6269 6 ปีที่แล้ว +1

      Adarsh K Nair malappuram jillayil tirurilum stopilla

    • @RahulRahul-bb3ms
      @RahulRahul-bb3ms 4 ปีที่แล้ว +2

      @@fawasnuhman6269 angadipuram stop undoo

    • @railfankerala
      @railfankerala 4 ปีที่แล้ว +2

      @@RahulRahul-bb3ms ath Angadippuram pokoola bro🙄🙄 only shornur nilambur passenger

  • @aksirajbayar313
    @aksirajbayar313 2 ปีที่แล้ว +2

    ആലപ്പുഴ, തിരൂര്‍, കാസര്‍ഗോഡ് എന്നീ സ്റ്റേഷനിൽ സ്റ്റോപ്പ് വേണം

  • @user-yl8pq8kd9c
    @user-yl8pq8kd9c 4 ปีที่แล้ว +2

    ട്രെയിനുകൾ ബോർഡിലൊതുങ്ങുന്നു. ആദ്യ ദിവസം പുതിയ ബോഗികളോ വൃത്തിയാക്കിയ എഞ്ചിനുകളോ ഉണ്ടാകും... പതുക്കെ എഞ്ചിൻ മാറും പിന്നെ ബോഗികൾ.. ഉത്തരേന്ത്യയിലെ തിരക്ക് പിടിച്ച സ്ഥലങ്ങളിലോടിക്കൊണ്ടിരിക്കുന്ന ബോഗികൾ മാറ്റിയിടും. പിന്നെ ട്രെയിൻ നമ്പറും പേരു മുളള ബോർഡും. ശുക്രിയ.. യാത്രിയോ

    • @yavanadevan
      @yavanadevan 4 ปีที่แล้ว +1

      utharendyayileku pogunnath..ethu alla..melle tamilnatilottu mattum

    • @user-yl8pq8kd9c
      @user-yl8pq8kd9c ปีที่แล้ว

      നമുക്ക് റെയിൽവേ സ്റ്റേഷനുകളിൽ ചെന്ന് രാപാർക്കാം. ബോഗികളിൽ കെ.എസ് ആർ ടി സിയെ നന്നാക്കാൻ ഉള്ള പോസ്റ്ററുകൾ ഒട്ടിക്കാം. ടോയലറ്റുകളിൽ കയറി ഇങ്ക്വിലാബ് വിളിക്കാം.

  • @aa11437
    @aa11437 2 ปีที่แล้ว

    Tvm വ്യാഴം ശനി9.25 manglore വെള്ളി ഞായർ8.00

  • @sunilp6030
    @sunilp6030 5 ปีที่แล้ว +1

    Kooduthall stop anuvathikannam....

  • @sarangkt5118
    @sarangkt5118 6 ปีที่แล้ว

    Thalassery irangiyalla keato alukal mysooril pogunnath
    Stopilla sandhosham

  • @user-gp8hx4qn2f
    @user-gp8hx4qn2f 11 หลายเดือนก่อน

    🏁🇮🇳Badusha

  • @dart476
    @dart476 6 ปีที่แล้ว +1

    Probably loss for railways due to this train as without reservation and less stops more seats go unoccupied. Moreover all tickets unreserved general tickets so per individual fare also less and thus a complete flop business for railways but useful for passengers due to low ticket cost, rush free compartment and ticket availability.

  • @NARAYANA711983
    @NARAYANA711983 5 ปีที่แล้ว +1

    vazhiyil ulla kavalakalil nirthi ee vandiye nashipikaruthu. oru jillayil oru stop mathi.

  • @mohammedraficarar
    @mohammedraficarar 4 ปีที่แล้ว

    Poli train

  • @CJ-si4bm
    @CJ-si4bm 5 ปีที่แล้ว +1

    Etu daily train akkiyedukkuka ellate entu karyam

  • @jithesjithu2194
    @jithesjithu2194 6 ปีที่แล้ว +1

    Kasaragod station venam

    • @rashidkpk3162
      @rashidkpk3162 5 ปีที่แล้ว +1

      Kasargod station undallo,,,

    • @vahidkc174
      @vahidkc174 4 ปีที่แล้ว +1

      പോലീസ് സ്റ്റേഷൻ മതിയോ??

  • @ismailmuthu118
    @ismailmuthu118 6 ปีที่แล้ว

    tiruril stop venam keralathile
    aadyathe railve

  • @sunilp6030
    @sunilp6030 5 ปีที่แล้ว +2

    JAI BJP.JAI MODIJI.......

    • @fcb3903
      @fcb3903 5 ปีที่แล้ว +4

      Patti theetam 💩

  • @binukamal7729
    @binukamal7729 ปีที่แล้ว

    Cc camara set Cheatham ee pressnagaljkku pariharamavum

  • @justyjoseph1048
    @justyjoseph1048 5 ปีที่แล้ว

    Anthoyatha ഒന്നും അല്ല ബാംഗ്ലൂർ കൊച്ചുവേളി train ആണ് poli

  • @user-yl8pq8kd9c
    @user-yl8pq8kd9c 4 ปีที่แล้ว

    പേര് അന്ത്യോദയ ഒരു സുഖവുമില്ല.

    • @dainiyalparsad1735
      @dainiyalparsad1735 ปีที่แล้ว

      അന്തി ഉറങ്ങാനുള്ള ട്രെയിൻ!😵