സിഹ്ർ ചെയ്യുന്നത് വൻപാപങ്ങളിൽ വൻ പാപം സിംസാറുൽ ഹഖ് ഹുദവി | Simsarul haq hudavi

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2024
  • ഒരു ദിനം ഒരു അറിവ്
    ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) കൊമ്പ് വെയ്ക്കുകയും കൊമ്പ് വെച്ചവ്യക്തിക്ക് വേതനം നൽകുകയും ചെയ്തു. അവിടുന്ന് മൂക്കിൽ മരുന്നു ഉറ്റിക്കുകയും ചെയ്യാറുണ്ട്. (ബുഖാരി. 7. 71. 595)

ความคิดเห็น • 485

  • @ayansarea3829
    @ayansarea3829 2 ปีที่แล้ว +5

    സിഹ്ർ കാരണം ബുദ്ധിമുട്ടുന്ന ആളാണ് ഞാൻ. എന്റെ കേസ് ഏർവാടിയിൽ ഏറ്റെടുത്തതാണ്. വീട്ടിൽ നിന്നാണ് കേസ് എടുക്കൽ. ഇപ്പോഴാണ് വീട് റാഹത്തായി വന്നത്. സിഹ്ർ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കാണണമെങ്കിൽ ഏർവാടിയിൽ പോകണം. ആ കാഴ്ച കണ്ട് നില്കാൻ ആവില്ല റബ്ബേ 😭നീ ഞങ്ങളെ എല്ലാവരെയും സിഹ്റിന്റെ ബുദ്ധിമുട്ടില്ലെങ്കിൽ നിന്നും മോചിപ്പിക്കണേ അല്ലാഹ് 🤲🤲🤲സിഹ്റ് ചെയ്യാൻ പോകുന്നവർക്ക് തിരിച്ചറിവ് നൽകണേ അല്ലാഹ്. 🤲🤲

    • @user-rb7oz1db7o
      @user-rb7oz1db7o ปีที่แล้ว

      ഞങ്ങളും ഏർവാടിൽ നിന്ന് സിഹിർ ബാത്തിലാകിയവരാണ്.. നമ്മളെപ്പോലെ ഒരുപാട് പേർ ഉണ്ടവിടെ

  • @yasirarafath4536
    @yasirarafath4536 2 ปีที่แล้ว +12

    ആദരണീയരായ ഈ ഉസ്താദിന് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ

  • @nahidhapt4385
    @nahidhapt4385 2 ปีที่แล้ว +30

    സിഹ്റിനെ പറ്റി ഇനിയും ഉസ്താത് പ്രസാഗിക്കണം 👍👍ഒരുപാട് ഒരുപാട്.. Masha allah

  • @ffmaskyt4774
    @ffmaskyt4774 2 ปีที่แล้ว +13

    ഉസ്താദ് പറയുന്നത് വളരെ ശരിയാണ് എനിക്ക് സിഹ്‌ർ ഏറ്റിട്ടുണ്ട് ചെയ്‌തത് ഒരു മുസ്ലിം സ്ത്രീയാണ് ഞാൻ അവളുടെ ഭർത്താവുമായി അടുപ്പത്തി ലാണെന്ന് ആരൊക്കെയോ പറഞ്ഞുകൊടുത്തു സത്യം ഞങ്ങളുടെ അടുപ്പം നല്ല സൗഹൃദമായിരുന്നു ഉസ്താദേ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു ഞാൻ ഒരു ഹിന്ദുവാണ് പേര് രാധ ഞാനും എന്റെ മക്കളും ഒത്തിരി അനുഭവിച്ചു പക്ഷെ ഞാൻ എന്റെ ഏകദൈവമായഅള്ളാഹുവിനോട് അടുത്തു ഞാൻ അല്ലാഹുവിന്റെ മുന്നിൽമാത്രംകരഞ്ഞു 3 വർഷം കഴിഞ്ഞു എന്റെ പ്രാർത്ഥനകൊണ്ട് എനിക്കിപ്പോൾ നല്ലമാറ്റമുണ്ട് എന്റെ ശത്റുകൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു എനിക്കും കുടുംബത്തിനും വേണ്ടി ഉസ്താദിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു

    • @user-fq8zn6mt6y
      @user-fq8zn6mt6y 2 ปีที่แล้ว

      നിങ്ങൾക്കു മക്കൾ ഇല്ലേ

  • @suhailhameed3860
    @suhailhameed3860 2 ปีที่แล้ว +15

    ഒരുപാട് പ്രയാസത്തിൽ പെട്ട് കിടക്കുകയാണ് ഉസ്താദെ വർഷങ്ങളെ റെയായി ദുആ ചെയ്യണം ഉസ്താതെ എല്ലാ ദുആയിലും ഉൾപ്പെടുത്തണ ഉസ്താദിനെ അല്ലാഹു ഒർഘായുസ്സ് തരട്ടെ ആമീൻ

    • @trollworld883
      @trollworld883 2 ปีที่แล้ว

      ഞങ്ങളും

    • @iamindia1821
      @iamindia1821 2 ปีที่แล้ว

      നീ തന്നെ ദുഹാ ചെയ് തീർച്ചയായും റബ്ബ് കേൾക്കും നീ ഒരു മുസ്ലിം അല്ലെ ഞാൻ പറഞ്ഞു തെരണോ

  • @aflahaflu8258
    @aflahaflu8258 2 ปีที่แล้ว +27

    Aameen.. അല്ലാഹു നമ്മെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ...

  • @kmabdulmajeedkothuvil1433
    @kmabdulmajeedkothuvil1433 2 ปีที่แล้ว +28

    സർവ്വശക്തനായ ഞങ്ങളുടെ റബ്ബേ
    എല്ലാ സിഹറും ഒഴിവാക്കി ഞങ്ങളെ
    പൂർണ്ണമായും സുരക്ഷിതമാക്കണേ .
    എല്ലാ പ്രതികാരത്തിന്റെ സീഹറുകളും ഒഴിവാക്കി സമാധാനത്തിന്റെ മാർഗ്ഗം തുറന്നു തരേണമേ റബ്ബേ ആമീൻ

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 2 ปีที่แล้ว +27

    സിഹ്റ് ചെയ്യിക്കുന്ന വ്യക്തിയുടെ ഇരുലോകത്തെയും അവസ്ഥയെ പറ്റി കൂടി വിവരിച്ചാൽ അതിന് അറിവില്ലാതെ ഇറങ്ങിത്തിരിക്കുന്നവരിൽ ഒരു മാറ്റം വരുമെങ്കിൽ വലിയ പുണ്യമുള്ള കാര്യമല്ലേ

    • @muhammedshamseer8789
      @muhammedshamseer8789 ปีที่แล้ว +1

      സിഹ്ർ ചെയ്യുന്ന വ്യക്തിയുടെ സകറാത്തിന്റെ സമയം അതികാഠിന്യമാണ്
      ഒന്നു മരിച്ചു കിട്ടിയാൽ വേണ്ടില്ല എന്ന് പറയുന്ന അവസ്ഥ വരെ അവർക്ക് ഉണ്ടാകും ഒരു കിടപ്പിൽ മൂന്നും നാലും വർഷം എഴുന്നേൽക്കാനോ ഒന്നും കഴിയാത്ത അവസ്ഥ
      സിഹ്റ് ഏറ്റ വ്യക്തി പൊരുത്തപ്പെട്ട് കൊടുക്കുക അല്ലാതെ പടച്ച റബ്ബ് അത് പൊരുത്തപ്പെട്ട് കൊടുക്കുകയില്ല

  • @sanasayyidhussain2944
    @sanasayyidhussain2944 2 ปีที่แล้ว +86

    ഞങ്ൾക്കും പലരും സിഹ്ർ ചെയ്തിട്ടുണ്ട്.. അതിന്റെ കഷ്ട്ടപ്പാട് ഇപ്പോഴും അനുഭവിക്കുന്നുണ്ട്..... ദുനിയാവിന്ന് തന്നെ അവർക്കുള്ള ശിക്ഷ അള്ളാഹു പെട്ടന്ന് കൊടുക്കട്ടെ എന്ന് ദുഹാരക്കുന്നു 😪😪😪

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว +7

      നിങ്ങളൊരു സ്ത്രീ ആണെങ്കിൽ നിങ്ങളുടെ ആങ്ങളയോട്/ഭർത്താവിനോട് എന്നെ ബന്ധപ്പെടാൻ പറയുക. എന്റെ മൊബൈൽ നമ്പർ ചുവടെ കൊടുക്കുന്നു...
      ഒൻപത് ഏഴ് ഒന്ന് അഞ്ച് എട്ട് ഒൻപത് മൂന്ന് അഞ്ച് രണ്ട് ആറ് ഒൻപത് ഒൻപത്
      മൊബൈൽ നമ്പർ അക്കങ്ങളായി പോസ്റ്റ് ചെയ്താൽ കമന്റ് തനിയെ ഡിലീറ്റ് ആവുന്നത് കൊണ്ടാണ്, എന്റെ മൊബൈൽ നമ്പർ ഇങ്ങനെ അക്ഷരങ്ങളായി കൊടുത്തിരിക്കുന്നത്...

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 ปีที่แล้ว +15

      നിങ്ങൾ സിഹിർ നിന്നും രക്ഷപെടാൻ ദുആ ചെയ്യുക..... ചെയ്തയാൾക് സൽ ബുദ്ധി ലഭിക്കാനാണ് ദുആ ചെയ്യേണ്ടത്

    • @dravidaraj
      @dravidaraj 2 ปีที่แล้ว +10

      ആരും നശിക്കാൻ പ്രാർത്ഥിക്കരുത്

    • @clearthings9282
      @clearthings9282 2 ปีที่แล้ว +1

      Number tharoo sahayikkaam usthadinte number tharaam inshaallaahh

    • @ashrafmannayil3912
      @ashrafmannayil3912 2 ปีที่แล้ว +1

      @@afsathsalam1897 നിങ്ങൾ പറഞ്ഞ നമ്പറിൽ വാട്സാപ് ഇല്ലല്ലോ. Number കറക്ട് പറയാമോ

  • @arshad8994
    @arshad8994 2 ปีที่แล้ว +9

    അൽ ഹംദുലില്ലാഹ്🤲🏻🤲🏻😭😭 ദുആ യിൽ ഉൾപെടുത്തണേ ആമീൻ 🤲🏻

  • @suhailhameed3860
    @suhailhameed3860 2 ปีที่แล้ว +5

    ഒരുപാട് നാളായി ഇങ്ങനെ ഒരു പ്രസംഗം കേൾക്കാൻ മാഷാ അള്ളാഹ്

    • @afsal4356
      @afsal4356 2 ปีที่แล้ว

      ماشاء لله

  • @shameemak3696
    @shameemak3696 2 ปีที่แล้ว +13

    സിഹ്ർ ഉണ്ട് ഉസ്താദേ എനിക്കും കുടുംബത്തിനും പ്രത്യേകിച്ച് ദുആ ചെയ്യണേ എന്റെ മരണപ്പെട്ടു പോയ മാതാപിതാക്കൾകു വേണ്ടിയും ദുആ ചെയ്യണേ

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว +1

      Sihr ബാത്വിലാക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം. എന്റെ മൊബൈൽ നമ്പർ ചുവടെ കൊടുക്കുന്നു...
      ഒൻപത് ഏഴ് ഒന്ന് അഞ്ച് എട്ട് ഒൻപത് മൂന്ന് അഞ്ച് രണ്ട് ആറ് ഒൻപത് ഒൻപത്
      മൊബൈൽ നമ്പർ അക്കങ്ങളായി പോസ്റ്റ് ചെയ്താൽ കമന്റ് തനിയെ ഡിലീറ്റ് ആവുന്നത് കൊണ്ടാണ്, എന്റെ മൊബൈൽ നമ്പർ ഇങ്ങനെ അക്ഷരങ്ങളായി കൊടുത്തിരിക്കുന്നത്...

    • @Innocente979
      @Innocente979 2 ปีที่แล้ว

      @@afsathsalam1897 ഇത് uae നമ്പർ അല്ലെ???

    • @saleemmp8055
      @saleemmp8055 2 ปีที่แล้ว

      @@afsathsalam1897 ur whats up no pls.

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว

      @@Innocente979 അതെ, ഞാൻ uae യിലാണ്. എന്റെ നാട്ടിലത്തെ നമ്പർ കട്ട് ആയി

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว

      @@saleemmp8055 എന്റെ വാട്സാപ്പ് നമ്പർ മുകളിലത്തെ കമന്റിലുണ്ട്.

  • @faazii3892
    @faazii3892 2 ปีที่แล้ว +15

    അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲

    • @Innocente979
      @Innocente979 2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @hajarabiaaju3367
      @hajarabiaaju3367 2 ปีที่แล้ว +1

      Aameen aameen ya rabbal aalameen

    • @Innocente979
      @Innocente979 2 ปีที่แล้ว

      @@hajarabiaaju3367 😍👍

    • @jameelajameela6241
      @jameelajameela6241 2 ปีที่แล้ว

      Ameen

  • @lailalatheef865
    @lailalatheef865 2 ปีที่แล้ว +10

    അല്ലാഹുകാത്തുരക്ഷിക്കട്ടെ ആമീൻ

  • @AliMohammed-ld6rs
    @AliMohammed-ld6rs 2 ปีที่แล้ว +7

    ശരിയാണ് അള്ളാഹു കാക്കട്ടെ

  • @mohamedkabeer4191
    @mohamedkabeer4191 2 ปีที่แล้ว +3

    ماشاء الله
    تبارك الله
    جزاك الله خير

  • @raminzayan3441
    @raminzayan3441 2 ปีที่แล้ว +12

    മക്കൾ സാലിഹവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ.

    • @salimkunju9180
      @salimkunju9180 2 ปีที่แล้ว +1

      താൻ സാലിഹ് ആയാൽ മതി

  • @N2TECH615
    @N2TECH615 2 ปีที่แล้ว +10

    ഉസ്താ ഞാനും കുടു൦ബവു൦ സിഹ്റ് ഏറ്റത് കാരണമായി വളരെ വിഷയത്തിലാണ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താ😢😢😢🤲🤲🤲

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว +1

      എന്നെ വാട്സാപ്പിലൂടെ ബന്ധപ്പെടാമോ. ഞാൻ സഹായിക്കാം. കാശ് വേണ്ട

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว +3

      നിങ്ങളൊരു സ്ത്രീ ആണെങ്കിൽ നിങ്ങളുടെ ആങ്ങളയോട്/ഭർത്താവിനോട് എന്നെ ബന്ധപ്പെടാൻ പറയുക. എന്റെ മൊബൈൽ നമ്പർ ചുവടെ കൊടുക്കുന്നു...
      ഒൻപത് ഏഴ് ഒന്ന് അഞ്ച് എട്ട് ഒൻപത് മൂന്ന് അഞ്ച് രണ്ട് ആറ് ഒൻപത് ഒൻപത്
      മൊബൈൽ നമ്പർ അക്കങ്ങളായി പോസ്റ്റ് ചെയ്താൽ കമന്റ് തനിയെ ഡിലീറ്റ് ആവുന്നത് കൊണ്ടാണ്, എന്റെ മൊബൈൽ നമ്പർ ഇങ്ങനെ അക്ഷരങ്ങളായി കൊടുത്തിരിക്കുന്നത്.

    • @rayeesraniyarinsha301
      @rayeesraniyarinsha301 2 ปีที่แล้ว +4

      നിങ്ങൾ ഒരിക്കലും ഒരു തെറ്റു പോലും ചെയ്യാൻ പാടില്ല. പിന്നെ ഖുർആൻ ഓതുക എല്ലാ ടൈമിലും നിങ്ങള് ദിക്‌റ് ചെല്ലുക. മഗ്‌രിബ് ഇശാ ഇടയിൽ ഖുർആൻ ഓതുക സുന്നത് പതിവാക്കുക വീട്ടിൽ എപ്പോഴും ഖുർആൻ എല്ലാവരും ഓതണം

    • @muhammadalikollarathikkel116
      @muhammadalikollarathikkel116 2 ปีที่แล้ว

      @@afsathsalam1897 പന്ത്രണ്ട് നമ്പർ

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว

      @@muhammadalikollarathikkel116 ദുബായ് നമ്പറാണ്. ഈ നമ്പര് ഫോണിലേക്ക് സേവ് ആക്കുമ്പോൾ തുടക്കത്തിൽ രണ്ട് പൂജ്യം ചേര്‍ക്കുക. അപ്പോ പതിനാല് അക്കമുള്ള നമ്പരാവും. സേവ് ആക്കി വാട്സപിൽ മെസ്സേജ് ചെയ്യുക..ഒ ക്കെ

  • @blacktiger1514
    @blacktiger1514 2 ปีที่แล้ว +50

    100 ശതമാനം സത്യം. കഠിന ഹൃദയം സ്ത്രീയുടേത് ഈ കാര്യത്തിൽ

    • @positivethinking6983
      @positivethinking6983 2 ปีที่แล้ว +3

      സിഹ്ർ ചെയ്‌തു കൊടുക്കുന്നത് തെറ്റാണ്. ചെയ്യുന്നദ് മഹാ പാപം.. സിഹ്ർ ബാത്തിലാ ക്കുന്നത് പുണ്യവും
      എല്ലാ സിഹ്റും ചെയ്തതു കൊണ്ട് ഉണ്ടാകുന്നതല്ല
      മനസ്താപം ഉണ്ടാക്കിയാൽ
      അതിനിടയാക്കിയ വർക്ക്
      സിഹ്റായി വന്നുചേരും
      💥 കുടുംബബന്ധം കൂട്ടിപ്പിടിക്കുക.. തകർക്കതെ ഇരിക്കുക 💥
      💥 സ്വാർത്ഥ താല്പര്യങ്ങൾക്ക്
      വേണ്ടി അല്ലാഹുവിനെ മറന്ന് ഒന്നും ചെയ്യാതിരിക്കുക💥

    • @askeras2761
      @askeras2761 2 ปีที่แล้ว +1

      💵💴💶💴💷💴💶💴💶💴💶💴💶💶💶💴💴💴

    • @askeras2761
      @askeras2761 2 ปีที่แล้ว +1

      🌟🤲🏿🤲🏽

    • @asifaliazhariwaynad7701
      @asifaliazhariwaynad7701 2 ปีที่แล้ว

      Ys

    • @Peaceheaven1111
      @Peaceheaven1111 2 ปีที่แล้ว

      @@positivethinking6983 manasilayilla???

  • @aslahaslahmanu9519
    @aslahaslahmanu9519 2 ปีที่แล้ว +4

    Usthad എന്റെ ഭർത്താവിന് സിഹ്ർ ബാധിച്ചിട്ടുണ്ട് .മാനസിക അശ്വസ്തത ഉണ്ട് പണിക്കു പോവാൻ തോന്നുന്നില്ല വീട്ടിലെ ഉത്തരവാദിത്യം ഇല്ല enneyum മക്കളെയും ശ്രദ്ധിക്കുന്നില്ല കടങ്ങൾ വീട്ടാൻ മനസ്സില്ല ദിവസവുംനല്ല പൈസയുള്ള പണിയാണ് പക്ഷെ പണിക്കു പോവാൻ തോന്നുന്നില്ല .ഉസ്താദ് ദുആ ചെയ്യണേ

  • @fathimazaharah3361
    @fathimazaharah3361 2 ปีที่แล้ว +21

    Allahu usthadinn Duniyaavilum aakhirathilum daraja uyarthitharatte

  • @khairunnesacm8085
    @khairunnesacm8085 2 ปีที่แล้ว +2

    ദു ആ യിൽഉൾപ്പെടുത്തണം ഉസ്താദ്

  • @muhammadshafi8443
    @muhammadshafi8443 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമ്മിൻ

  • @razoogamer4616
    @razoogamer4616 2 ปีที่แล้ว +3

    Allahu kathrakshikatte ameen 🤲

  • @asar_7
    @asar_7 2 ปีที่แล้ว +31

    മക്കളുടെ ദേഷ്യം മാറാൻ ദുആ ചെയ്യണം🤲🌹🤲🤲😭😭

    • @salimkunju9180
      @salimkunju9180 2 ปีที่แล้ว +5

      മക്കളെ നല്ലനിലക്ക് വളർത്തിയാൽ മതി

    • @abdullatheefthondambath3597
      @abdullatheefthondambath3597 ปีที่แล้ว

      @@salimkunju9180 അധികം പറയാൻ നിൽക്കരുത് നിങ്ങളെ കുട്ടികൾ അതിനെ കൾ ദേഷ്യം ആക്കി തീർക്കാൻ ഒരു സെക്കന്റ്‌ മതി

  • @muhammedanas3520
    @muhammedanas3520 2 ปีที่แล้ว +2

    ഉസ്താദെ ഞങ്ങൾക്ക് കുടുംബം മൊത്തം ബാധിച്ച സിഹ്റ് ബാത്വിലാവിൻ ദു ആ ചെയ്യണെ ഉസ്താദെ

  • @Saleena1605
    @Saleena1605 2 ปีที่แล้ว +4

    ഉസ്താദേ ഞാങ്ങൾ കുറെകഷ്കൊടുത്തു. ഞാങ്ങൾ ഒന്നും പരിഹാരം ആയില്ല. എന്നും അസുഖം തന്നെ

    • @nowfalma1346
      @nowfalma1346 2 ปีที่แล้ว +3

      Oru umra cheyaan sremik Ellam sheriyakum in sha Allah

    • @user-ne2qd9wl1t
      @user-ne2qd9wl1t หลายเดือนก่อน

      ആണോ മാറ്റം ഉണ്ട്

  • @hafeelahafeela100
    @hafeelahafeela100 2 ปีที่แล้ว +2

    Fartthavinte Habarjeevitham Suhatthilum Santhoshatthilumavanum Ummakum Vappakkum Aafiyattulla dheergayusinum Dhuacheyyane Ustthath inshaaAllah

    • @KLndm
      @KLndm 2 ปีที่แล้ว

      Allahumma khfirlahoo
      Tavvalallahu

    • @user-qz8kw1dg9t
      @user-qz8kw1dg9t 2 ปีที่แล้ว

      എന്നാ marichad

  • @israthulmuneera7100
    @israthulmuneera7100 2 ปีที่แล้ว

    Usthade dua il ulpeduthuga 😪🤲

  • @khasimmk7586
    @khasimmk7586 2 ปีที่แล้ว +2

    Valare vihamatilan manassamadanamilla ellam mari rahatavan dua cheyyane ustad

  • @mumthaskareem1906
    @mumthaskareem1906 2 ปีที่แล้ว +3

    Ella pishajukale thottum siharil ninnum ellavareyum kathu rekshikatte

  • @ansiyamansoorvaliyathody9509
    @ansiyamansoorvaliyathody9509 2 ปีที่แล้ว +4

    Masha allah

  • @fathimazaharah3361
    @fathimazaharah3361 2 ปีที่แล้ว +9

    مشاء الله تبارك الله

  • @sanhakt2791
    @sanhakt2791 2 ปีที่แล้ว +4

    പ്രയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണേ

  • @shajurishad2876
    @shajurishad2876 8 หลายเดือนก่อน

    Nalla prasnamund allah usthade njagalude prasnagale therthutharane

  • @fayisthennalac4629
    @fayisthennalac4629 2 ปีที่แล้ว +2

    من صلي علي كل يوم ألف مرة لم يمت حتي يري مقعده في الجنة

  • @rafism711
    @rafism711 2 ปีที่แล้ว

    Sarvashakthanaya allhahu ellavareyum kathurekshikkumaravatte ee oru vishamam jangal anubhavikkunavaranu innu asugagal ayittun kadagal ayittum jagal valare vishamathilanu veedu vare kadathilanu jagalkuvedi shuha cheyuka

  • @straightwayworld3470
    @straightwayworld3470 2 ปีที่แล้ว +25

    സിഹ്ർ ചെയ്യുന്നവരെ കാത്തുരക്ഷിക്കട്ടെ എന്ന് പറയുന്നത് എന്തിന് നശിക്കട്ടെ എന്ന് പ്രാർത്ഥിക്കണം ദുനിയാവിലും ആഹ്രത്തിലും karakittaruthe എന്ന് പ്രാർത്ഥിക്കു

    • @sanasayyidhussain2944
      @sanasayyidhussain2944 2 ปีที่แล้ว +2

      കറക്റ്റ്

    • @kunjolkunju3533
      @kunjolkunju3533 2 ปีที่แล้ว

      ശാപ വാക്കുകൾ എറിയരുത്

    • @hajarabiaaju3367
      @hajarabiaaju3367 2 ปีที่แล้ว

      Dushttammaraayaalum avarkkethire dua cheyyaan allahu paranjittilla

    • @sanasayyidhussain2944
      @sanasayyidhussain2944 2 ปีที่แล้ว +2

      @@hajarabiaaju3367 നമ്മളവർക്കെതിരെ തിരിച്ചു സിഹ്ർ ചെയ്തിട്ടില്ല..അള്ളാഹു വിനെ പേടി ഉള്ളത് കൊണ്ട്.... പക്ഷേ സങ്കടം കൊണ്ട് ദുഹാരാക്കാനും പാടില്ല എന്നാണോ....

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว +1

      @@sanasayyidhussain2944 എന്നെ ഫോണിലൂടെ ബന്ധപ്പെടാമോ...?
      നിങ്ങൾ അനുഭവിക്കുന്ന സിഹ്റ് പ്രശ്നങ്ങൾക്ക് ഞാൻ പരിഹാരം കാണിച്ചു തരാം. എനിക്ക് ഒരു രൂപ പോലും വേണ്ട
      മറുപടി അയക്കുക... ഒ ക്കെ

  • @khasimmk7586
    @khasimmk7586 2 ปีที่แล้ว +1

    Aameen aameen yaa rabbul aalameen

  • @sakkeerpothiyilthothiparam7653
    @sakkeerpothiyilthothiparam7653 2 ปีที่แล้ว +3

    Aameen

  • @musicshorts5635
    @musicshorts5635 2 ปีที่แล้ว +1

    100% sathyamanu 👍

  • @sofiabeevi195
    @sofiabeevi195 2 ปีที่แล้ว +1

    Usthade duayil ulpeduthane

  • @sobhasureshbabu112
    @sobhasureshbabu112 2 ปีที่แล้ว

    Masha allha
    100 /: right speech

  • @ചെറിയാപു
    @ചെറിയാപു 2 ปีที่แล้ว +3

    Ameen ameen yarabalhalameen

  • @suhaibwandoor9827
    @suhaibwandoor9827 2 ปีที่แล้ว

    usthady, duha cheyannam

  • @fathimasajeev5860
    @fathimasajeev5860 2 ปีที่แล้ว

    Duaayil ulpeduthane usthadu sihr bathilavanum ikkade pinakkam maranum vilikanum dua cheyyane usthadu prayasathilanu

    • @user-zl7eb7co9i
      @user-zl7eb7co9i 3 หลายเดือนก่อน

      Nthaai ?.same situation 😢

  • @abidh_aabi2293
    @abidh_aabi2293 2 ปีที่แล้ว +1

    Usthathe nooru shathamanam sheriyane paisayumsornavum kondu pooyittaaneithu cheyyunnath

  • @sabithgc
    @sabithgc 2 ปีที่แล้ว +1

    Alhamdulillah 👍👍👍👍👍👍

  • @safasulaikha4028
    @safasulaikha4028 ปีที่แล้ว +1

    ماشااللہ الھمدللہ 💚🕋💚🕋💚🕋💚🤲🏻🤲🏻🤲🏻

  • @shameerraihanath4712
    @shameerraihanath4712 2 ปีที่แล้ว

    Usthade dua cheyyane

  • @NASIRSAJIDA
    @NASIRSAJIDA 2 ปีที่แล้ว +2

    Subhanallah

  • @kughippat8679
    @kughippat8679 2 ปีที่แล้ว +1

    ആമീൻ 🤝 സി ഹ് ർ 😭

  • @sidheeqanamkadavil7503
    @sidheeqanamkadavil7503 2 ปีที่แล้ว +2

    സത്യം ശരിയാണ്

  • @compassionateworld786
    @compassionateworld786 11 หลายเดือนก่อน +1

    أعوذ بالله العلي العظيم من شر الحاقدين ومن شر الحاسدين ومن شر الساحرين ومن شر الناظرين

  • @sulaikhav.9324
    @sulaikhav.9324 2 ปีที่แล้ว +1

    വലിയപ്രയാസത്തിലാണ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണമേ

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว +1

      സിഹ്ർ ബാധിച്ചതാണോ?
      സിഹ്ർ ബാത്വിലാകാൻ ഞാൻ സഹായിക്കാം

    • @muhammedmirshakhan2160
      @muhammedmirshakhan2160 หลายเดือนก่อน

      ​@@afsathsalam1897number thraamoo

  • @ramlathramla3961
    @ramlathramla3961 2 ปีที่แล้ว

    Sowllallahu alihivasallam 🤲🕋

  • @sachuichu4112
    @sachuichu4112 2 ปีที่แล้ว

    Sihr cheythayale thirichariyan oru vazhi parenhu tharumo? Just, arinhirikkan vendi mathrem. Onne akalam palikkalo

  • @samiyathsami2089
    @samiyathsami2089 2 ปีที่แล้ว

    Aameen ya rabbal aalameen

  • @ramlajaleel7032
    @ramlajaleel7032 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @nasheedashajahan2513
    @nasheedashajahan2513 2 ปีที่แล้ว +3

    Alhamdulillha

  • @asharafmoosa7742
    @asharafmoosa7742 2 ปีที่แล้ว +1

    Al hamdulillah

  • @hibafathima998
    @hibafathima998 2 ปีที่แล้ว +1

    Ameen

  • @kadeejmp2979
    @kadeejmp2979 2 ปีที่แล้ว

    Usthaadhe dhua cheyyanam njaanum kudumbavum sehru kond budhimuttukayaanu pala tharathilum budhimutti . Sihru cheyyunnavark nalla budhi kodukaan dua cheyyane...

  • @goaldamakka
    @goaldamakka 2 ปีที่แล้ว

    Padachoon kaakatte 🤲🏻🤲🏻

  • @hafeelahafeela100
    @hafeelahafeela100 2 ปีที่แล้ว

    أمين آمين يارب العالمين

  • @koyamangat9570
    @koyamangat9570 2 ปีที่แล้ว +7

    മാഷാ അള്ളാ🔥🔥

  • @sulekhapurath6438
    @sulekhapurath6438 2 ปีที่แล้ว

    ومايعلمان من أحد حتى يقولا إنما نحن فتنة فلا تكفر

  • @misiriyaam7890
    @misiriyaam7890 ปีที่แล้ว +1

    Aameen aameen aameen 🤲🤲🤲😭😭

  • @mycomments205
    @mycomments205 2 ปีที่แล้ว +1

    🌷🌷🌷🌷

  • @hussainkuru6755
    @hussainkuru6755 2 ปีที่แล้ว +4

    സിഹ്റ് കൊണ്ട് ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഞങ്ങൾ

    • @shahanas313
      @shahanas313 2 ปีที่แล้ว

      ഞങ്ങളും 😪😪

  • @AsifbinBarkiya
    @AsifbinBarkiya 2 ปีที่แล้ว +3

    Ameeen🤲🤲🤲🤲

  • @user-zn9nm4md7i
    @user-zn9nm4md7i 7 หลายเดือนก่อน

    Pishajum ini vannal aaranoo viddavar avare. Virappikkum God sure. Anthu sheithan sihir. Meekaheelinte noor kond karikkum. Sheithane. Sihir viddavare. God u virappikkum 😊. Play started frm sky 😊 to earth 🌎🙏

  • @sulaikhak.vhussain9684
    @sulaikhak.vhussain9684 2 ปีที่แล้ว +1

    Ameen.ya.rabbul.alameen

  • @misiriyaam7890
    @misiriyaam7890 ปีที่แล้ว

    Duahcyyanam usedada 🤲🤲😭😭

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq ปีที่แล้ว

    ആമീൻ 🤲🤲

  • @sidheeqkappu39
    @sidheeqkappu39 2 ปีที่แล้ว +2

    ഹലാലായ ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @kunhankidangazhi3382
    @kunhankidangazhi3382 2 ปีที่แล้ว

    ameen

  • @jshhdhdsbsbsv4908
    @jshhdhdsbsbsv4908 2 ปีที่แล้ว +1

    Khaleed mishab kuwait hi masha allah super

  • @mrshaftla
    @mrshaftla 2 ปีที่แล้ว +1

    ഈ വിഷയത്തിൽ പുരുഷന്മാരേക്കാൾ വളരെ കൂടുതൽ ആണ് സ്ത്രീകൾ, ഇത് ചെയ്യാനുള്ള കാരണങ്ങളോ വളരെ നിസ്സാരവും ആയിരിക്കും. 2 ആണുങ്ങൾ
    തമ്മിൽ കശപ്പിശ ഉണ്ടായാൽ മിക്കവാറും അത് തല്ലിലോ സംസാരത്തിലോ അവസാനിക്കും, നാളെ ഇരുവരും സൗഹർദത്തിൽ ആകാനും മതി. എന്നാൽ സ്ത്രീകൾ തമ്മിലോ അല്ലേൽ സ്ത്രീ പുരുഷനുമായോ ഉണ്ടാകുന്ന ചെറിയ വാക്കേറ്റങ്ങൾ പോലും സിഹൃലേക്ക് എത്തിക്കുന്നു. എന്നാൽ ഈ സ്ത്രീകൾ എല്ലാം ഇബാദത് എടുക്കുന്നവരും പുറമയ്ക്ക് നല്ല ഇസ്ലാമിയത് കാണിക്കുന്നവരും ആണ്. ഇത് എല്ലാ സ്ത്രീകളെ കുറിച്ചും അല്ല. പക്ഷെ എന്റെ അനുഭവത്തിലെ മിക്കവാറും ഇതാണു സംഭവിക്കുന്നത്. മതപരമായ അറിവും സിഹ്ർ ചെയ്‌താൽ ഉണ്ടാകുന്ന ശിക്ഷയും എല്ലാം ഇവർക്ക് നന്നായി അറിയും. ഇക്കൂട്ടർ ഉപ്പ് വിതറിയാൽ തന്റെ ശത്രുവിനു വന്ന സൗഭാഗ്യം ഉപ്പ് പോലെ അലിഞ്ഞു ഇല്ലാതാകുമത്രേ. ഇത്തരത്തിൽ സംശയമുള്ള ആളുടെ അടുത്ത് നിന്നും ഒന്നും കഴിക്കാതിരിക്കുക, അവർ തരുന്ന ഉപഹാരങ്ങൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക സിഹ്ർ വന്നുപവട്ടവന്റെ കൂടെ ഇത് ചെയ്ത ആളിന്റെ വേണ്ടപ്പെട്ടവർക്കും അതിന്റെ ബോണസ് കിട്ടും. 😄 എന്നാലും ഇക്കൂട്ടർ ഇത് നിറുത്തില്ല. അവസാനം ഇവർ മറ്റുള്ളവരിലേക്ക് അയച്ച ഈ ദുഷിച്ച ജിന്നുകൾ അവരിലേക് എത്പ്പെടുകയും കൂടുതൽ fitna നൽകുകയും ചെയ്യും.

  • @shamsudheent5438
    @shamsudheent5438 2 ปีที่แล้ว +1

    എനിക്ക് സിഹ്റ് എറ്റിറ്റുണ്ട് നല്ല ഒരു ജോലി ഉണ്ടായിരുന്നു സിഹ്റ് കാരണം ജോലി പോയി ഇപ്പോ ഒരു ജോലിയും ഇല്ല ഉസ്താതെ ദുആ ചെയ്യണം

    • @abdulazeez3346
      @abdulazeez3346 2 ปีที่แล้ว

      രാവിലെ14ദിവസംകടലിൽകുളിക്കുക

  • @mhdrishad1761
    @mhdrishad1761 2 ปีที่แล้ว +5

    സത്യം അനുഭവം ഗുരു ഇന്നും അനുഭവിക്കാറുണ്ട് 😭😭😭 ഇതിനു ഒരു maatam ndaavumo

  • @raseenakuttiyil9368
    @raseenakuttiyil9368 2 ปีที่แล้ว

    ഉസ്ദാതെ എൻ്റെ ഭർവിൻ്റെ സ്വഭാവം ക്ഷമയുള്ളതാവാൻ ദു: ആ ചെയ്യണെ

  • @savad5484
    @savad5484 2 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ 🌹🌹🌹🌹🌹

  • @aboobackerezhimala
    @aboobackerezhimala 2 ปีที่แล้ว

    Allahu kakatey

  • @user-zn9nm4md7i
    @user-zn9nm4md7i 7 หลายเดือนก่อน

    Allaa saaahitmrunareum aarayaalum God virappikanaa deside ini aa pani. Niruthillengil

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 2 ปีที่แล้ว +3

    സിഹ്റിനെ പറ്റി പറഞ്ഞ് തുടങ്ങി അതുമായി ബദ്ധപ്പെട്ട നല്ല ഖുർആൻ ചരിത്രവും പറഞ്ഞു എന്നാൽ പറഞ്ഞ് തുടങ്ങിയതിൽ ഒരു പൂർത്തീകരണം ഉണ്ടാകത്തത് പോലെ

  • @muhammedkunnath7059
    @muhammedkunnath7059 2 ปีที่แล้ว

    Aameeen

  • @sajjanffsaira3887
    @sajjanffsaira3887 2 ปีที่แล้ว +1

    Subahanalla

  • @misna7647
    @misna7647 2 ปีที่แล้ว +2

    സിഹ്‌റു മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @abdulazeez2390
    @abdulazeez2390 2 ปีที่แล้ว +1

    Angane Chaiyathavare chaidyannu aropikumbol yandchaiyanam

  • @nidhaneenu9783
    @nidhaneenu9783 2 ปีที่แล้ว +2

    Njangale kudumbathilum sihir und Ustaad.. dua cheyyanam.veettile samadwnam nashatappettu valare prayasathilan dua cheyyanam

    • @user-fq8zn6mt6y
      @user-fq8zn6mt6y 2 ปีที่แล้ว

      @@afsathsalam1897 എവിടെ തങ്ങൾ

    • @shameershamishameershamla6496
      @shameershamishameershamla6496 2 ปีที่แล้ว

      @@afsathsalam1897 thangl evideyaanu paranjuthrumo number pleees

    • @user-fq8zn6mt6y
      @user-fq8zn6mt6y 2 ปีที่แล้ว

      @@afsathsalam1897 നിങ്ങളുടെ പ്രശ്നം ശരി ആയോ

    • @zayan28
      @zayan28 2 ปีที่แล้ว

      @@afsathsalam1897 hassan thangalude number tharu

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว

      @@zayan28
      വിളിക്കുക/വാട്സപ് ചെയ്യുക
      Zero പൂജ്യം ഒൻപത് seven ഒന്ന് അഞ്ച് eight ഒൻപത് മൂന്ന് അഞ്ച് രണ്ട് ആറ് ഒൻപത് ഒൻപത്
      Total 14 അക്കങ്ങളുണ്ട്.
      ആദ്യത്തെ രണ്ട് zero കൾക്ക് പകരം + എന്ന ചിഹ്നം ഉപയോഗിച്ച് സേവ് ആക്കിയാലും മതി

  • @positivethinking6983
    @positivethinking6983 2 ปีที่แล้ว +21

    ആരെയും വേദനിപ്പിക്കാതെ ഇരിക്കുക..
    മറ്റുള്ളവരെ വേദനിപ്പിച്ചാൽ
    സിഹ്റ് ആയി ഭവിക്കും എന്നു പറയുന്നു
    സിഹ്ർ ചെയ്‌തു കൊടുക്കുന്നത് തെറ്റാണ്. ചെയ്യുന്നദ് മഹാ പാപം.. സിഹ്ർ ബാത്തിലാ ക്കുന്നത് പുണ്യവും
    എല്ലാ സിഹ്റും ചെയ്തതു കൊണ്ട് ഉണ്ടാകുന്നതല്ല
    മനസ്താപം ഉണ്ടാക്കിയാൽ
    അതിനിടയാക്കിയ വർക്ക്
    സിഹ്റായി വന്നുചേരും
    💥 കുടുംബബന്ധം കൂട്ടിപ്പിടിക്കുക.. തകർക്കതെ ഇരിക്കുക 💥
    💥 സ്വാർത്ഥ താല്പര്യങ്ങൾക്ക്
    വേണ്ടി അല്ലാഹുവിനെ മറന്ന് ഒന്നും ചെയ്യാതിരിക്കുക💥

  • @mhdthameem1157
    @mhdthameem1157 2 ปีที่แล้ว +4

    Sihr kond njanuk kodumbagalum orupad kaly budimuttunnu ini thattadirikan dua chey

  • @sarfishuhaib2330
    @sarfishuhaib2330 2 ปีที่แล้ว +1

    Varshangayi, anubavikkunnuduaCheyyane, usthadhe

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว

      സിഹ്ർ ബാത്വിലാക്കാൻ ഞാൻ സഹായിക്കാം. കാശ് വേണ്ട. എന്നെ വാട്സാപ്പിലൂടെ ബന്ധപ്പെടുക
      എന്റെ മൊബൈൽ നമ്പർ ചുവടെ കൊടുക്കുന്നു...
      ഒൻപത് ഏഴ് ഒന്ന് അഞ്ച് എട്ട് ഒൻപത് മൂന്ന് അഞ്ച് രണ്ട് ആറ് ഒൻപത് ഒൻപത്
      മൊബൈൽ നമ്പർ അക്കങ്ങളായി പോസ്റ്റ് ചെയ്താൽ കമന്റ് തനിയെ ഡിലീറ്റ് ആവുന്നത് കൊണ്ടാണ്, എന്റെ മൊബൈൽ നമ്പർ ഇങ്ങനെ അക്ഷരങ്ങളായി കൊടുത്തിരിക്കുന്നത്...

  • @goaldamakka
    @goaldamakka 2 ปีที่แล้ว

    🤲🏻🤲🏻🤲🏻

  • @MuhammadaliKadeeja-pf4fk
    @MuhammadaliKadeeja-pf4fk 9 หลายเดือนก่อน

    Sihr that's he erikkan vendi dhuha cheyyane

  • @shaheer4545
    @shaheer4545 6 หลายเดือนก่อน

    സിൽ സാർ ഉസ്താദെ അങ്ങനെ പറയാൻ പാടില്ല പെണങ്ങൾ അധികവും ചെയ്യുന്നത് കണ്ടിനാ തോന്നിവാസം പറയാൻ പാടില്ല

  • @wafamolzeynmon3524
    @wafamolzeynmon3524 2 ปีที่แล้ว

    Aameen Aameen Aameen 🤲😭 😭😭😭😭🤲🤲🤲🤲🤲

  • @alimusliyar7923
    @alimusliyar7923 2 ปีที่แล้ว

    Manassil hidayath undavanum Sihr bathvilavan dua cheyyane

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว

      Ningalk sihr undo... njan help cheyyaam...നിങ്ങൾ ഒരു കാര്യം ചെയ്യുമോ

    • @alimusliyar7923
      @alimusliyar7923 2 ปีที่แล้ว

      @@afsathsalam1897 entha cheyyendath

    • @afsathsalam1897
      @afsathsalam1897 2 ปีที่แล้ว

      @@alimusliyar7923 എന്നെ ഫോണിൽ ബന്ധപ്പെടാമോ

  • @fathimapathu9934
    @fathimapathu9934 ปีที่แล้ว

    Aarkenkium ariyumoo sihr maattikkodukkunnvare?