Thank you Universe ❤️❤️❤️❤️❤️❤️ഇതു 100%എനിക്ക് resonet ആയ റീഡിങ് ആണ്. ഇതിൽ പറഞ്ഞിരിക്കുന്ന മുഴുവൻ പോസിറ്റീവിറ്റിയും ഞാൻ എന്നിലേക്ക് attract ചെയ്യുന്നു. Thank you Universe ❤️❤️❤️❤️❤️❤️❤️
എന്റെ കാര്യത്തിൽ 100%സത്യമാണ് 🙏🙏🙏🙏🙏ഇത്തരം റീഡിങ്ങാണ് എന്നെ ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകുന്നത് ❤️❤️❤️❤️❤️❤️❤️god blus you 🙏🙏🙏🙏🙏മഹാദേവ കാത്തുരക്ഷിക്കണേ ഉമാമഹേശ്വരായ നമഃ 🙏ശ്രീജമോഹൻ
താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ പറഞ്ഞതല്ല അക്ഷരംപ്രതി ശരിയാണ് ഇപ്പോൾ നല്ല കാലം ഓരോന്നോരോന്നായി നടന്നുവരുന്നു എല്ലാത്തിനും യൂണിവേഴ്സിനോടും നന്ദി പറയുന്നു താങ്ക്യൂ ചേച്ചി എയ്ഞ്ചൽ മാലക്ക് നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤
ഒരുപാട് അനുഭവിച്ചു 😢കരഞ്ഞു 🙏😢ഒറ്റപെട്ടു വഞ്ചിക്കപ്പെട്ടു 🙏ചതിക്കപ്പെട്ടു 🙏എന്തൊക്ക ആയാലും യൂണിവേഴ്സൽ എന്നെ കൈവിട്ടില്ല 🙏🙏🙏എന്നും എപ്പോഴും കൂടെ ഉണ്ടായി 🙏 എനിക്ക് എല്ലാം നേടാൻ സാധിക്കും ഞാൻ വിജയിക്കും 👍 നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏 മാഡത്തിന് എന്നും നന്മകൾ വരട്ടെ 🙏🙏🙏❤️
ഈ തീരുമാനം കുറച്ചു വൈകിപ്പോയി എന്നൊരു സംശയം സാരമില്ല ഇനിയും വിജയിക്കാൻ സാധിക്കും ധൈര്യമായിട്ട് ഇറങ്ങിക്കോളൂ മഹാദേവൻ കൂടെ തന്നെയുണ്ട് 👍👍👍👍👍😍❤️🥰🆗 ഇപ്പോൾ നല്ല സമയമാണ് 🆗🆗🆗
ഈ സമയം ഞാൻ വല്ലാത്ത വിഷമത്തിലാണ് ഫ്യൂച്ചറിൾ നല്ലതു എന്നു അറിഞ്ഞതിൾ സന്തോഷം നന്ദി നന്ദി നന്ദി മാ൦ ❤❤❤🙏🙏🙏 നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤🙏🙏🙏 നന്ദി നന്ദി നന്ദി ഡിവൈൻ❤❤❤🙏🙏🙏
💕പറഞ്ഞത് മുഴുവൻ സത്യം ആണ്.. 🙏🙏🙏.... എന്റെ കണ്ണൻ എല്ലാത്തിനും ഒരു മാറ്റം എനിക്ക് തരും എന്ന് ഉറപ്പുണ്ട്... ഹരേ കൃഷ്ണ.... താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്... താങ്ക്യൂ മേഡം.... 💖💖💖🙏🙏🙏
Past ഉം present ഉം റീഡിങ് എല്ലാം 100% സത്യം ആണ്..... പോസിറ്റീവ് എല്ലാം എന്റെ life ലേക്ക് അട്രാക്ട് ചെയ്യുന്നു.... നല്ല കാര്യങ്ങൾ സംഭവിക്കുന്നതിനായിട്ട് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു..... Thank you universe.... Thank you 🙏🙏🙏
ഇതിൽ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെ ആണ് എന്നാൽ ഞാൻ ചെയ്സ് ചെയ്തു പോകുന്നുണ്ട് 🎉എന്ത് തന്നെ അയാലും ഒരാളെയും ഞാൻ നോവിച്ചിട്ടില്ല ആ സ്നേഹത്തിന്റെ ശക്തി സത്യം ആണെങ്കിൽ പൂർണ്ണമായ സ്നേഹത്തോടെ എന്നിലേക്ക് തിരിച്ചു വരും പ്രപഞ്ചം സാക്ഷി നന്ദി mam നന്ദി പ്രപഞ്ചമേ 🙏🙏🙏
Past, present പറഞ്ഞതെല്ലാം ശരിയാണ് തീർച്ചയായും future ഉൾപ്പടെ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thanks Mam❤️🙏Thank You Universe ❤️🙏
ആ ദേവൻ കൂടെത്തന്നെ ഉണ്ടാകാൻ കാരണം ആർക്കും തന്നെ ഒരു ചെറുവിരൽ പോലും അനക്കാൻ സാധ്യമല്ല അത് നല്ലവണ്ണം അറിയാം മഹാദേവൻ ഒരേയൊരു വില്ലൻ എല്ലാവരെയും തെറ്റിക്കുന്നതാണ് എന്ന് മനസ്സിലാക്കുക 🙏🙏🙏👍👍👍❤️❤️❤️
താങ്ക്യൂ universe 🙏🙏എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു. സാമ്പത്തികം എന്നിലേക്ക് എത്തിചേർന്നതിനായി thankyou universe എന്നിലേക്ക് എല്ലാ വിധ സമൃദിയും വന്നുചേർന്നതിനായി നല്ല ജോലി ലഭിച്ചതിനായ് thankyou universe 🙏🙏എല്ലാ നെഗറ്റീവ് കാര്യങ്ങളെയും ക്യാൻസൽ ചെയുന്നു
ഇതിൽ പറഞ്ഞ കാര്യങ്ങൾ ശ രിയാണ് . നൗഫൽക എന്റടുത്തേക് വരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🤲🏼ഞങ്ങൾ ഒന്നിച്ചു സന്തോഷമായി ജീവിക്കാൻ കഴിയും 🤲🏼പടച്ചോൻ എന്റെ ഈ ആഗ്രഹം സാധിപ്പിച്ചു തരണമേ 🤲🏼 ഞങ്ങൾ ഒന്നികാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 🙏🏼
ഓം നമശി : വായ🙏🙏🙏🌹🌹🌹 പ്രസന്റിൽ ഇവിടെ പറഞ്ഞ എല്ലാ കാര്യങ്ങളും എന്നിലേക്ക് വരണമെന്ന് യൂണിവേഴ്സി നോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നു🙏🙏🙏🌹🌹🌹കഴിഞ്ഞ് പോയ കാര്യങ്ങളൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല ഇപ്പോൾ എന്തെല്ലാം പ്രയാസങ്ങളുണ്ടെങ്കിലുംധൈര്യമായിരിക്കുന്നു ഇപ്പോൾ ഒരു സാമ്പത്തിക കാര്യത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഓരോ ദിവസവും അദ്ദേഹം വിളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നു എല്ലാം ദൈവത്തിന് വിട്ട് കൊടുത്തിരിക്കുന്നു എപ്പോഴും പോസറ്റീവ് മാത്രം ചിന്തിക്കുന്നു 🙏🙏🙏🌹🌹🌹 മേഡത്തിന് എന്റെ നമസ്കാരം🙏🙏🙏🌹🌹🌹
പറഞ്ഞതെല്ലാം ആരുമറിയാതെ ഞാൻ കരഞ്ഞു തീർത്ത ദിനരാത്രങ്ങളുടെ ഇപ്പഴും അനുഭവിച്ചു കൊണ്ടിരിയ്ക്കുന്ന തീരാനോവുകളുടെ ചതിയുടെ വഞ്ചനയുടെ കണ്ണുനീരിന്റെ രോഗ ദുരിതങ്ങളുടെ അവഗണനയുടെ മാനസീക ശാരീരിക സാമ്പത്തീക തകർച്ചയുടെ കട ബാധ്യതകളുടെ ആരോടും പറയാനാ കാത്ത പറഞ്ഞാലും മനസ്സിലാക്കാൻ പോലും ശ്രമിയ്ക്കാത്ത തീർത്തും അവഗണയുടെ വേദനകളുടെ എന്റെ മാത്രം അനുഭവങ്ങൾ😢😢😢😭😭😭💔💔 ഇതു മുഴുവൻ എനിക്കു മാത്രമായിട്ടുള്ള റീഡിംഗായ് തോന്നി. കരഞ്ഞു കൊണ്ടാണ് കേട്ടത്.😢😢
താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യയും മകനും എന്നിലേക്ക് എത്രയും വേഗം എന്നിലേക്ക് തിരിച്ചുവന്നു ഞങ്ങളുടെ സന്തോഷം നിറഞ്ഞ പഴയ കുടുംബ ജീവിതം എനിക്ക് തിരിച്ചുകിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കണേ maam താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭
താങ്ക്സ് യൂണിവേഴ്സ്, താങ്ക് യു യൂണിവേഴ്സ്, ഞാൻ ജോ ലി ക്ക് വേണ്ടി കാത്തിരിക്കുന്നു , ആ power എന്നിലേക്ക് artact ആവാൻ ഞാൻ യൂണിവേസ് ന് നന്ദി. നന്ദി. നന്ദി
നമസ്തേ🙏🏻🙏🏻🙏🏻 റീഡിങ് എന്റെ കാര്യത്തിൽ 100%സത്യങ്ങൾ 🙏🏻ഒത്തിരി അനുഭവിച്ചു റീഡ് ചെയ്തതു പോലെ തന്നെ. ഇനി മുന്നിലോട്ട് എന്ത് എന്നറിയാതെ നിന്ന സമയങ്ങൾ 😭🙏🏻🙏🏻🙏🏻ഇന്നും കൂടെ പറഞ്ഞെ ഉള്ളൂ ഇനി മുന്നോട്ട് ജീവിച്ചിട്ട് എന്തിനാ മരിച്ചാൽ മതിയെന്ന് 😭😭. കേട്ടപ്പോൾ സന്തോഷം തോന്നുന്നു. എല്ലാവർക്കും വേണ്ടി ജീവിച്ചു. എന്റെ ഭർത്താവ് കുട്ടികൾ എല്ലാവരും എനിക്ക് ദുഃഖങ്ങൾ മാത്രേ തന്നിട്ടുള്ളൂ.ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ പോയി.ദൈവത്തിന്റെ കരങ്ങൾ എന്നും എനിക്ക് താങ്ങായി ഉണ്ടായിരുന്നു. നന്ദി🙏🏻
Past reading is 100 percent correct.Present reading is but 50 percent.❤ I attract all the positive energies read in this video into my life and strongly claim reconciliation and permanent blessed reunion with my person ❤ I believe in the future reading ❤ Thank you Universe 🙏 Thank you Jesus 🙏 Thank you Holy Spirit 🙏 Thank you Angela ❤ Thank you ma'am for the positive reading 🎉
Thanku ❤️❤️❤️❤️❤️ ഇതെല്ലാം ന്റെ കാര്യങ്ങൾ ആണ് ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എനർജി യും ഞാൻ എന്നിലേക്ക് attract chayyunnu athu ന്നിലേക്കു വന്നതിനായി നന്ദി. നന്ദി. നന്ദി. നന്ദി. നന്ദി. നന്ദി 🙏
Past correct reading. Ee readingilulla ella positive energiyum ennilekku attract cheyyunnu. Thank you Universe 🙏🙏 Thank you ma'am ❤❤ Thank you Thank you Thank you
ഫാസ്റ്റിൽ പറഞ്ഞ കാര്യം 100% ശരി മാഡം താങ്ക്സ് യൂനിവേഴ്സ്' ഞാൻ വിജയത്തിൻ്റെ പാതയി തന്നെ താങ്ക്സ് താങ്ക്സ് താങ്ക്സ് യൂനിവേഴ്സ്
ഓം നമഃ ശിവായ 🙏🙏🙏ഭഗവാനെ കാത്തോണേ 🙏🙏🙏എനിക്ക് നീതി ലഭിക്കും 🙏🙏🙏
Thank you Universe ❤️❤️❤️❤️❤️❤️ഇതു 100%എനിക്ക് resonet ആയ റീഡിങ് ആണ്. ഇതിൽ പറഞ്ഞിരിക്കുന്ന മുഴുവൻ പോസിറ്റീവിറ്റിയും ഞാൻ എന്നിലേക്ക് attract ചെയ്യുന്നു. Thank you Universe ❤️❤️❤️❤️❤️❤️❤️
kട്ടപ്പോ ശ മാനസുനിറഞ്ഞു Thanks യൂണിവേഴസ്❤❤❤❤
എന്റെ കാര്യത്തിൽ 100%സത്യമാണ് 🙏🙏🙏🙏🙏ഇത്തരം റീഡിങ്ങാണ് എന്നെ ഇപ്പോൾ മുന്നോട്ടു കൊണ്ടുപോകുന്നത് ❤️❤️❤️❤️❤️❤️❤️god blus you 🙏🙏🙏🙏🙏മഹാദേവ കാത്തുരക്ഷിക്കണേ ഉമാമഹേശ്വരായ നമഃ 🙏ശ്രീജമോഹൻ
Past Present ശരിയാണ്. ബാക്കി നടന്നാൽ കാണാം. പറഞ്ഞതുപോലെ നടക്കട്ടെ യൂണിവേഴ്സിന് നന്ദി |
നല്ല കാര്യങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ നന്ദി നന്ദി യൂനിവേഴ്സ്🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹❤️❤️❤️❤️🌹🌹🙏🏻🙏🏻🙏🏻🌹 ഓം നമശ്ശിവായ🙏🏻:🙏🏻🙏🏻🙏🏻🙏🏻
Thank you univers 🙏🙏🙏thanks god 🙏🙏ദൈവമേ 🙏🙏നന്ദി 🙏🙏നന്ദി 🙏🙏👍
ഇത് മൊത്തം പറഞ്ഞത് എന്റെ ജീവിതം ആയിരുന്നു😔 🙏🙏🙏👍👌❤️❤️
എല്ലാം പോസിറ്റീവ് എനർജിയും എന്നിലേക്കു അട്രാക്ട് ചെയ്യുന്നു thank u universe
Thank you universe 🙏❤എല്ലാം പോസിറ്റീവ് എനർജിയു എന്നിക്ക് attract ചെയുന്നു Thank you 🙏Thank you 🙏Thank you 🙏❤
കർത്താവെ 🙏🙏🙏ആമേൻ 🙏🙏🙏നന്ദി 🙏🙏സ്തുതിക്കുന്നു നാഥാ 🙏🙏🙏
ഈ പറഞ്ഞതെല്ലാം സത്യം ആണ്. എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയുന്നു thank you universe
Mam പറഞ്ഞത് വളരെ ശരിയാണ് '❤
ഓം നമഃ ശിവ വായ
Thank you univers
ഇതെല്ലാം എന്റെ കാര്യത്തിൽ 3 predictions ഉം വളരെ ശരിയാണ്. Thank you universe. Thank you.
Thankyou mam
🙏🙏ആമേൻ 🙏🙏ആമേൻ 🙏🙏ആമേൻ 🙏🙏ആമേൻ 🙏🙏🙏ദൈവമേ നന്ദി 🙏🙏🙏നന്ദി.. 🙏🙏🙏
താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ പറഞ്ഞതല്ല അക്ഷരംപ്രതി ശരിയാണ് ഇപ്പോൾ നല്ല കാലം ഓരോന്നോരോന്നായി നടന്നുവരുന്നു എല്ലാത്തിനും യൂണിവേഴ്സിനോടും നന്ദി പറയുന്നു താങ്ക്യൂ ചേച്ചി എയ്ഞ്ചൽ മാലക്ക് നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤
അമ്മേ കാത്തോണേ 🙏🙏🙏എനിക്ക് നീതി ലഭിക്കും 🙏🙏🙏താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏താങ്ക്സ് ചേച്ചി 🙏🙏🙏
പോസറ്റീവ് energy ഞങ്ങളിലേക്ക് actract ചെയ്യുന്നു 🙏🙏🙏thanks god 🙏🙏🙏thanks univers 🙏🙏thank u🙏..... 🙏🙏🙏🙏
100% correct anu. Blackmagic kondum chathi kondum kudumbam thakarthu🙏🙏
ആമേൻ 🙏🙏🙏ആമേൻ 🙏🙏സ്തുതി 🙏🙏സ്തുതി 🙏🙏🙏കർത്താവേ 🙏🙏🙏. ആമേൻ 🙏🙏
Thank you universe. ഞാൻ ആഗ്രഹിച്ചത് പോലെ എല്ലാം നടക്കും പക്ഷെ ഒറ്റപ്പെടുത്തിയവർ ആരും ഇനി എന്റെ ജീവിതത്തിലേക്ക് വരണ്ട. അത്രയും അനുഭവിച്ചു
പറഞ്ഞത് എല്ലാം ശരിയാണ് 💯👏👏😊😊❤❤ പ്രപഞ്ചമേ നന്ദി അർപ്പിക്കുന്നു 😅😅 നന്ദി യൂണിവേഴ്സ് എസ്സ് അവരേ ഈശ്വരൻ പഠിപ്പിയ്ക്കട്ടെ.നന്ദി സഹോദരി നമസ്കാരം 🙏🙏🌹🌹
പ്രെസ്റ് ൽ നല്ല സമയത്തിന് waiting ആണു,വിദേശത്തു ആണ്.thankyou യൂണിവേഴ്സ് 🙏
ഒരുപാട് അനുഭവിച്ചു 😢കരഞ്ഞു 🙏😢ഒറ്റപെട്ടു വഞ്ചിക്കപ്പെട്ടു 🙏ചതിക്കപ്പെട്ടു 🙏എന്തൊക്ക ആയാലും യൂണിവേഴ്സൽ എന്നെ കൈവിട്ടില്ല 🙏🙏🙏എന്നും എപ്പോഴും കൂടെ ഉണ്ടായി 🙏 എനിക്ക് എല്ലാം നേടാൻ സാധിക്കും ഞാൻ വിജയിക്കും 👍 നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏 മാഡത്തിന് എന്നും നന്മകൾ വരട്ടെ 🙏🙏🙏❤️
വിഷമിക്കാതെ പ്രാർത്ഥിക്കുക തീർച്ചയായും ദൈവം കൈവെടില്ല 🙏🙏
@@geethaak2630 🙏🙏🙏❣️
സത്യം 😭😭😭😭
മരണം വരെ കണ്ടു പിന്നെ ഓർത്തു ഞാൻ മരിച്ചാൽ എനിക്ക് മാത്രം നഷ്ടം ജീവിച്ചു കാണിക്കും എന്ന് തീരുമാനിച്ചു
ഈ തീരുമാനം കുറച്ചു വൈകിപ്പോയി എന്നൊരു സംശയം സാരമില്ല ഇനിയും വിജയിക്കാൻ സാധിക്കും ധൈര്യമായിട്ട് ഇറങ്ങിക്കോളൂ മഹാദേവൻ കൂടെ തന്നെയുണ്ട് 👍👍👍👍👍😍❤️🥰🆗 ഇപ്പോൾ നല്ല സമയമാണ് 🆗🆗🆗
മഹാദേവനോട് യൂണിവേഴ്സിനോട് എല്ലാം നന്മകൾക്കും നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏❤❤❤🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️🙏🙏🙏😍😍😍🙏🙏🙏🥰🥰🥰🙏🙏🙏
ഈ സമയം ഞാൻ വല്ലാത്ത വിഷമത്തിലാണ് ഫ്യൂച്ചറിൾ നല്ലതു എന്നു അറിഞ്ഞതിൾ സന്തോഷം
നന്ദി നന്ദി നന്ദി മാ൦ ❤❤❤🙏🙏🙏
നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤🙏🙏🙏
നന്ദി നന്ദി നന്ദി ഡിവൈൻ❤❤❤🙏🙏🙏
പറഞ്ഞതെല്ലാം ശരിയാണ് മേടം ❤❤
Enikithellam resinet aayiyyumdu mam. Thankyou Universe, thankyou God🙏🏻🙏🏻🙏🏻❤️💞💞💞🛐🛐🛐
ദൈവമേ എല്ലാം സത്യം mam 🙏🙏🙏.... പക്ഷെ mam പറഞ്ഞത് പിന്നെ പ്രാർത്ഥന ഞാൻ കൈവെടിഞ്ഞില്ല 🙏🙏🙏🙏🙏🙏🙏🙏എന്റെ ദൈവം ഞങ്ങളെ അനുഗ്രഹിച്ചു 🙏🙏🙏🙏🙏
💕പറഞ്ഞത് മുഴുവൻ സത്യം ആണ്.. 🙏🙏🙏.... എന്റെ കണ്ണൻ എല്ലാത്തിനും ഒരു മാറ്റം എനിക്ക് തരും എന്ന് ഉറപ്പുണ്ട്... ഹരേ കൃഷ്ണ.... താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്... താങ്ക്യൂ മേഡം.... 💖💖💖🙏🙏🙏
എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് അട്രാക്റ്റീവ് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ നന്ദി നന്ദി
Thank you universe. എത്രയും പെട്ടെന്ന് എല്ലാ നന്മകളും എന്നിലേക്ക് വന്നിരിക്കുന്നതിന് നന്ദി. നന്ദി. നന്ദി. Thank God. Thank you angels.🙏🙏🙏
Past ഉം present ഉം റീഡിങ് എല്ലാം 100% സത്യം ആണ്..... പോസിറ്റീവ് എല്ലാം എന്റെ life ലേക്ക് അട്രാക്ട് ചെയ്യുന്നു.... നല്ല കാര്യങ്ങൾ സംഭവിക്കുന്നതിനായിട്ട് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു..... Thank you universe.... Thank you 🙏🙏🙏
ഇത് മുഴുവൻ എനിക്കുള്ള റീഡിങ് ആയിരുന്നു 🙏🏻❤
Yes you are correct
വളരെ വളരെ സത്യം ആണ് മാഡം റീഡിങ് മാച്ച് ആകുന്നു
100%സത്യം ഇത് കേട്ടു ഞാൻ കരഞ്ഞു പോയി ദൈവം എന്റെ പ്രാർത്ഥന കേട്ടല്ലോ എന്നോർത്തു tankyou ഗോഡ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഗോഡ്
ഇതിൽ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെ ആണ് എന്നാൽ ഞാൻ ചെയ്സ് ചെയ്തു പോകുന്നുണ്ട് 🎉എന്ത് തന്നെ അയാലും ഒരാളെയും ഞാൻ നോവിച്ചിട്ടില്ല ആ സ്നേഹത്തിന്റെ ശക്തി സത്യം ആണെങ്കിൽ പൂർണ്ണമായ സ്നേഹത്തോടെ എന്നിലേക്ക് തിരിച്ചു വരും പ്രപഞ്ചം സാക്ഷി നന്ദി mam നന്ദി പ്രപഞ്ചമേ 🙏🙏🙏
എല്ലാം സത്യം നന്ദി നന്ദി നന്ദി❤❤❤
ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൊക്കെ വളരെ സത്തുമാണ് നന്ദി നമസ്കാരം
നന്ദി യൂണിവേഴ്സ് നന്ദി🙏🙏🙏 നന്ദി❤️❤️❤️❤️
Thank you madam ❤❤❤
Thank you mother God ❤❤❤
Thank you God ❤❤❤
Thank you angel ❤❤❤
Thank you universe ❤❤❤
എല്ലാം സത്യമാണ് മാഡം
Thank you univese 🙏
Thank you univers 🙏🙏🙏
Thank you univers 🙏🙏🙏
Thank you univers🙏🙏🙏
Amen 🙏 🙏 🙏 🙏 🙏 yes resonate yes amen 🙏 amen 🙏 amen 🙏 thanks universes 🙏 thanks madam yes ma'am yes ma'am yes ma'am
Thanks Lord enters jenmam puvaninju Hare Krishna Esuve Halelula
100%സത്യം Thanku mam🙏❤️🙏Thanku God🙏🙏🙏
Correct❤
Past, present പറഞ്ഞതെല്ലാം ശരിയാണ് തീർച്ചയായും future ഉൾപ്പടെ ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thanks Mam❤️🙏Thank You Universe ❤️🙏
ആ ദേവൻ കൂടെത്തന്നെ ഉണ്ടാകാൻ കാരണം ആർക്കും തന്നെ ഒരു ചെറുവിരൽ പോലും അനക്കാൻ സാധ്യമല്ല അത് നല്ലവണ്ണം അറിയാം മഹാദേവൻ ഒരേയൊരു വില്ലൻ എല്ലാവരെയും തെറ്റിക്കുന്നതാണ് എന്ന് മനസ്സിലാക്കുക 🙏🙏🙏👍👍👍❤️❤️❤️
താങ്ക്യൂ universe 🙏🙏എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു. സാമ്പത്തികം എന്നിലേക്ക് എത്തിചേർന്നതിനായി thankyou universe എന്നിലേക്ക് എല്ലാ വിധ സമൃദിയും വന്നുചേർന്നതിനായി നല്ല ജോലി ലഭിച്ചതിനായ് thankyou universe 🙏🙏എല്ലാ നെഗറ്റീവ് കാര്യങ്ങളെയും ക്യാൻസൽ ചെയുന്നു
Tankyouunivars,❤❤❤❤
ഇതിൽ പറഞ്ഞ കാര്യങ്ങൾ ശ രിയാണ് . നൗഫൽക എന്റടുത്തേക് വരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🤲🏼ഞങ്ങൾ ഒന്നിച്ചു സന്തോഷമായി ജീവിക്കാൻ കഴിയും 🤲🏼പടച്ചോൻ എന്റെ ഈ ആഗ്രഹം സാധിപ്പിച്ചു തരണമേ 🤲🏼 ഞങ്ങൾ ഒന്നികാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 🙏🏼
Bhayankara durantham thanne aayirunnu. Thank you
100 sarhyamaýa karayamanu thanks
Thanks universes thanks madam amen 🙏 amen 🙏 thanks universes amen 🙏 halelujah halelujah halelujah amen 🙏 amen 🙏 amen 🙏 amen amen amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 🙌 amen 🙏
ഓം നമശി : വായ🙏🙏🙏🌹🌹🌹 പ്രസന്റിൽ ഇവിടെ പറഞ്ഞ എല്ലാ കാര്യങ്ങളും എന്നിലേക്ക് വരണമെന്ന് യൂണിവേഴ്സി നോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നു🙏🙏🙏🌹🌹🌹കഴിഞ്ഞ് പോയ കാര്യങ്ങളൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല ഇപ്പോൾ എന്തെല്ലാം പ്രയാസങ്ങളുണ്ടെങ്കിലുംധൈര്യമായിരിക്കുന്നു ഇപ്പോൾ ഒരു സാമ്പത്തിക കാര്യത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഓരോ ദിവസവും അദ്ദേഹം വിളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നു എല്ലാം ദൈവത്തിന് വിട്ട് കൊടുത്തിരിക്കുന്നു എപ്പോഴും പോസറ്റീവ് മാത്രം ചിന്തിക്കുന്നു 🙏🙏🙏🌹🌹🌹 മേഡത്തിന് എന്റെ നമസ്കാരം🙏🙏🙏🌹🌹🌹
Thanku Univers yes 100%
എല്ലാം ശെരി യാണ് thank you universe
Reading pakka 👌👌👌👌❤❤❤❤❤
കറക്റ്റ് ആണ്, ഫാമിലിയിൽ ഒറ്റ പെട്ട അവസ്ഥ ആണ് 👌🙏🎉😂എല്ലാം തിരിച്ചു വരട്ടെ ത്ക്സ് യൂണിവേഴ്സൽ 👌🙏🌹😂🎉❤
Njanum ottappetta avasthayil . oru thettum vannittalla
ഇതുവരെ പറഞ്ഞത് മുഴുവൻ sathyam🙏🏻🙏🏻
Present correct anu 🙏
ആമേൻ 🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏
പറഞ്ഞതെല്ലാം ആരുമറിയാതെ ഞാൻ കരഞ്ഞു തീർത്ത ദിനരാത്രങ്ങളുടെ ഇപ്പഴും അനുഭവിച്ചു കൊണ്ടിരിയ്ക്കുന്ന തീരാനോവുകളുടെ ചതിയുടെ വഞ്ചനയുടെ കണ്ണുനീരിന്റെ രോഗ ദുരിതങ്ങളുടെ അവഗണനയുടെ മാനസീക ശാരീരിക സാമ്പത്തീക തകർച്ചയുടെ കട ബാധ്യതകളുടെ ആരോടും പറയാനാ കാത്ത പറഞ്ഞാലും മനസ്സിലാക്കാൻ പോലും ശ്രമിയ്ക്കാത്ത തീർത്തും അവഗണയുടെ വേദനകളുടെ എന്റെ മാത്രം അനുഭവങ്ങൾ😢😢😢😭😭😭💔💔 ഇതു മുഴുവൻ എനിക്കു മാത്രമായിട്ടുള്ള റീഡിംഗായ് തോന്നി. കരഞ്ഞു കൊണ്ടാണ് കേട്ടത്.😢😢
താങ്ക്യൂ. താങ്ക്യൂ. മാം 🙏🙏🙏🙏🎉🎉🎉🎉താങ്ക്യൂ
എല്ലാം സത്യം ആണ് 🙏
Thank you universe
Thank you universe
Thank you universe
❤❤❤❤❤❤❤
🙏🙏🙏🙏🙏🙏
താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യയും മകനും എന്നിലേക്ക് എത്രയും വേഗം എന്നിലേക്ക് തിരിച്ചുവന്നു ഞങ്ങളുടെ സന്തോഷം നിറഞ്ഞ പഴയ കുടുംബ ജീവിതം എനിക്ക് തിരിച്ചുകിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കണേ maam താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭
താങ്ക്സ് യൂണിവേഴ്സ്, താങ്ക് യു യൂണിവേഴ്സ്, ഞാൻ ജോ ലി ക്ക് വേണ്ടി കാത്തിരിക്കുന്നു , ആ power എന്നിലേക്ക് artact ആവാൻ ഞാൻ യൂണിവേസ് ന് നന്ദി. നന്ദി. നന്ദി
🙏 Ellaam Shariyaanu Mem 🙏. Thank You Mem🙏.
എല്ലാവരോടും കൂടിയാണ്🙏🙏🙏 ആ എനിക്കൊന്നും അറിയില്ല🙏🙏🙏❤️❤️❤️😍🥰
good. reading. thanks. madam. ee. readingil. paranja. alla. positive. energyum. annilekku. atract. cheyunnu. thankue. univers. i. claim. to. strongly. reunion. my. person. i. claim. to. strongly. positive. energy. ante. life. agrahangal. allam. universil. surrender. cheyunnu. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. ❤❤
Ella sathyamanu mam
Thank you univers❤
Thank you univers
Thank you univers
നമസ്തേ🙏🏻🙏🏻🙏🏻 റീഡിങ് എന്റെ കാര്യത്തിൽ 100%സത്യങ്ങൾ 🙏🏻ഒത്തിരി അനുഭവിച്ചു റീഡ് ചെയ്തതു പോലെ തന്നെ. ഇനി മുന്നിലോട്ട് എന്ത് എന്നറിയാതെ നിന്ന സമയങ്ങൾ 😭🙏🏻🙏🏻🙏🏻ഇന്നും കൂടെ പറഞ്ഞെ ഉള്ളൂ ഇനി മുന്നോട്ട് ജീവിച്ചിട്ട് എന്തിനാ മരിച്ചാൽ മതിയെന്ന് 😭😭. കേട്ടപ്പോൾ സന്തോഷം തോന്നുന്നു. എല്ലാവർക്കും വേണ്ടി ജീവിച്ചു. എന്റെ ഭർത്താവ് കുട്ടികൾ എല്ലാവരും എനിക്ക് ദുഃഖങ്ങൾ മാത്രേ തന്നിട്ടുള്ളൂ.ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ പോയി.ദൈവത്തിന്റെ കരങ്ങൾ എന്നും എനിക്ക് താങ്ങായി ഉണ്ടായിരുന്നു. നന്ദി🙏🏻
Corect readingh ആണ്.. Thnkuu universe Thnkuu madam ❤️❤️🙏🙏🙏🤝🤝🤝ന്റെ R. എത്രയും പെട്ടന്ന് തന്നെ ന്റെ അരികിൽ വരട്ടെ A+R🫂🫂
Pastle reading seriyanu🙏🏻🙏🏻🙏🏻thank you ഗോഡ്, Thankyou Universe ❤️
Past reading is 100 percent correct.Present reading is but 50 percent.❤ I attract all the positive energies read in this video into my life and strongly claim reconciliation and permanent blessed reunion with my person ❤
I believe in the future reading ❤
Thank you Universe 🙏
Thank you Jesus 🙏
Thank you Holy Spirit 🙏
Thank you Angela ❤
Thank you ma'am for the positive reading 🎉
Thanku ❤️❤️❤️❤️❤️ ഇതെല്ലാം ന്റെ കാര്യങ്ങൾ ആണ് ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എനർജി യും ഞാൻ എന്നിലേക്ക് attract chayyunnu athu ന്നിലേക്കു വന്നതിനായി നന്ദി. നന്ദി. നന്ദി. നന്ദി. നന്ദി. നന്ദി 🙏
Thank you universe🙏 ella sankadangalum universil samarppikkunnu. 🙏🙏🙏
ThankuUniversEnhaAlla👍🏻🙏🏻🙏🏻👌🏻👌🏻🥰🥰🧡💐
ഫാസ്റ്റിൽ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ നൂറ് ശതമാനം ശരിയാണ് മേഡം🙏🌹
Yes,111❤Very correct✅Thank you so much mam👍🙏thank you universe thank you universe thank you universe🙏💕🙏💕🙏💕
This is my reading mam...exactly 💯 correct anu...thank you universe🎉❤😊
വളരെ ശരിയായിട്ടുള്ള കാര്യം ❤️❤️❤️താങ്ക്സ് മാം ❤️❤️നന്ദി.. നന്ദി... നന്ദി 🙏🙏🙏🙏
Thankyou mam... Thankyou Universe thankyou... Thankyou...thankyou..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
Past correct reading. Ee readingilulla ella positive energiyum ennilekku attract cheyyunnu. Thank you Universe 🙏🙏 Thank you ma'am ❤❤ Thank you Thank you Thank you
Thank you Universe 🙏. Innathe reading 100% enik resonate aayi Ma'am 🙏❤️. Orupadu santhosham....
Ma' am nte reading njn ennu muthal kaanan thudangiyo annumuthal njn positive aayi thudangi... Athinu orupadu snehavam, നന്ദിയും ariyikkunnu. God bless you Ma'am 🙏❤️. Aa sound tharunna positive energykkum നന്ദി, സ്നേഹം ❤❤❤. Thank you, thank you, thank you 🙏
Thank u Mother Universe Thank u Mam.100 % Correct reading🙏❤️
Thankyou. Mada
M vandarfull reeding
Jaya
തങ്ക യൂണിവേഴ്സ്❤ താങ്ക്യൂ യൂണിവേഴ്സിറ്റി ഞാനിതെല്ലാം അഫർമേഷൻ ചെയ്യുന്ന ജനറൽ റീഡിങ് എൻറെ താണ് 🙏🙏🙏
മാം പറഞ്ഞിരിക്കുന്ന +ve ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലെക്ക് വരുമെന്നു തന്നെ വിശ്വസിക്കുന്നു.🙏🏽
മാഡം പറഞ്ഞത് എല്ലാം സത്യം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
ശരിയാണ് ജോലി സ്ഥലത്ത് ഒറ്റപ്പെടേണ്ടിവന്നു
ഇതെല്ലാം എന്റെ കാര്യം ആണ് 🙏qqwww🙏🙏🙏🙏🙏🙏🙏
I claim all these positive energies of success in life, career, health and love in this reading.Thank you Universe ❤❤❤
preseൻ നല്ലതുവരണ Thank you universe
Eee paranjatellaam enikku karakttaanu uuniveers❤❤❤❤❤❤❤❤enikku valare eere santhooshamaayi uuniveerss❤❤❤thaankyuu uuniveers❤❤❤ thaankyuu cheecheee❤❤❤❤