Plus 12 computer science ആണ് ഞാൻ പഠിച്ചെ 705 mark ഉണ്ട്. എനിക്ക് electronics repairing അറിയാം ഈ field താൽപര്യം. ഇപ്പൊ ITI 1year wireman ആണ് പഠിക്കുന്നെ. Diploma Latral entry Instrumentation course കിട്ടി ഞാൻ എടുത്തില്ലാ പിന്നെ iti addmission എടുത്തു അവിടയും electronics കിട്ടിയില്ലാ. അപ്പൊ ഇനി ITI കഴിഞ്ഞ് btech പോകുന്നതാണോ ITI stop ചെയ്ത് diploma എടുത്ത് BTech പോകുന്നതാണോ നല്ലത് btech Math കുറച്ചു tough ആയിരിക്കും അല്ല പക്ഷെ iti or diploma കഴിഞാൽ ഒരു degree ഉള്ളത് നല്ലതാണെന്ന് കെട്ടിട്ടുണ്ട്. I'm confused. Plz reply
@@a.stalent7710 govt ITI ആണെങ്കിൽ നിർത്തിക്കോ ബ്രോ. നഷ്ടം ഒന്നും ഇല്ലല്ലോ. ഇപ്പോ JANUARY അല്ലേ. മൂന്നോ നാലോ മാസം കിട്ടും. അത് കൊണ്ട് ഒന്ന് മനസ്സ് വെച്ചാൽ KEAM crack ചെയ്യാം. Maths പ്രശ്നം ആണെങ്കിൽ പറ്റുന്നത്ര പഠിച്ച് ബാക്കിയുള്ള സബ്ജക്ക്ട്ട് strong ആക്കുക. ഇനി കിട്ടിയില്ലെങ്കിലും semester ന് ശരാശരി 15k ഒക്കെ ആണ് മിക്ക കോളേജിലും ഫീസ് വരുക. E grantz കിട്ടുമെങ്കിൽ അതിന് അപേക്ഷിക്കൂ. ITI കൊണ്ട് ജോലി കിട്ടും. But ഒരുന്നാൾ സ്വയം ഖേദിക്കും. ഒരു degree ഇല്ലാത്തതിന്. നാട്ടുക്കാരുടെ തൃപ്ത്തിക്ക് അല്ല. നമ്മുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനെ ഓർത്ത്. So go for it.
എൻറെ അഭിപ്രായത്തിൽ, nigal ENGG padikunathanu enthu kondum nallath because ENGG graduate ayavark any job keran pattum with higher job salary and higher level job post. But polytechnic padichavark CHILAPOYE job kittun 🤦♂️ athanu പച്ചയായ സത്യം 😂
10th കഴിഞ്ഞു ഡിപ്ലോമ പഠിച്ചാൽ ഉള്ള ഏറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാൽ സ്കൂളിൽ പോകണ്ട എന്നുള്ളതാണ്. +2 പഠിച്ചാൽ സ്കൂളിൽ പോയി ടീച്ചർമാരുടെ അടി കൊള്ളാം. സ്കൂൾ പോലെ തന്നെയാണ് +2 ഒരു സ്വാതന്ത്ര്യവും ഉണ്ടാകില്ല പക്ഷേ പോളിടെക്നിക് പഠിച്ചാൽ കോളേജ് പോലെയാണ് തോന്നുമ്പോൾ ക്ലാസിൽ കയറാം ഉച്ചയാകുമ്പോൾ വീട്ടിൽ പോകാം മുഴുവൻ സ്വാതന്ത്ര്യമായിരിക്കും😊

Bro go for Btech.
Maths okke 2 module പഠിച്ചാൽ സിമ്പിൾ ആയി പാസ്സാകം. പിന്നെ സപ്ലി കിട്ടിയാലും പതിയെ എഴുതി എടുക്കാം.
@@Rudolfvirchoww അപ്പോ iti നിർത്തി btech എടുക്കാനാണോ.
Btech govt or private ഏതാ നല്ലത് govt college I'll കിട്ടൻ keam ൽ high score വേണ്ടേ
@@a.stalent7710 govt ITI ആണെങ്കിൽ നിർത്തിക്കോ ബ്രോ. നഷ്ടം ഒന്നും ഇല്ലല്ലോ. ഇപ്പോ JANUARY അല്ലേ. മൂന്നോ നാലോ മാസം കിട്ടും. അത് കൊണ്ട് ഒന്ന് മനസ്സ് വെച്ചാൽ KEAM crack ചെയ്യാം. Maths പ്രശ്നം ആണെങ്കിൽ പറ്റുന്നത്ര പഠിച്ച് ബാക്കിയുള്ള സബ്ജക്ക്ട്ട് strong ആക്കുക. ഇനി കിട്ടിയില്ലെങ്കിലും semester ന് ശരാശരി 15k ഒക്കെ ആണ് മിക്ക കോളേജിലും ഫീസ് വരുക. E grantz കിട്ടുമെങ്കിൽ അതിന് അപേക്ഷിക്കൂ. ITI കൊണ്ട് ജോലി കിട്ടും. But ഒരുന്നാൾ സ്വയം ഖേദിക്കും. ഒരു degree ഇല്ലാത്തതിന്. നാട്ടുക്കാരുടെ തൃപ്ത്തിക്ക് അല്ല. നമ്മുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനെ ഓർത്ത്. So go for it.
@@Rudolfvirchoww brother ippo entha cheyyunne
Diploma kazhinju joli cheythu kondu distance aayi Btech cheyyan pattumo.
No
Btech ന്ന് distance education indo?
@ illa
KTU under chila collegesil Part time or evening batch und for working professionals
@@thegreatest12345unde bro
എൻറെ അഭിപ്രായത്തിൽ, nigal ENGG padikunathanu enthu kondum nallath because ENGG graduate ayavark any job keran pattum with higher job salary and higher level job post. But polytechnic padichavark CHILAPOYE job kittun 🤦♂️ athanu പച്ചയായ സത്യം 😂
Appo BCA karko
Diplomakaark Job kittum, salary low
@@abhijithk5615means…?
@@TheEduCater means BCA karkk enginners aavan patto avrda salary okke yeghne aavum
@ will xplain in video
10th കഴിഞ്ഞു ഡിപ്ലോമ പഠിച്ചാൽ ഉള്ള ഏറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാൽ സ്കൂളിൽ പോകണ്ട എന്നുള്ളതാണ്. +2 പഠിച്ചാൽ സ്കൂളിൽ പോയി ടീച്ചർമാരുടെ അടി കൊള്ളാം. സ്കൂൾ പോലെ തന്നെയാണ് +2 ഒരു സ്വാതന്ത്ര്യവും ഉണ്ടാകില്ല പക്ഷേ പോളിടെക്നിക് പഠിച്ചാൽ കോളേജ് പോലെയാണ് തോന്നുമ്പോൾ ക്ലാസിൽ കയറാം ഉച്ചയാകുമ്പോൾ വീട്ടിൽ പോകാം മുഴുവൻ സ്വാതന്ത്ര്യമായിരിക്കും😊
@@xpertgamer3615 🤣
Pinne adhoke verutheyan degree colleges pole athrakk freedom onnum polytechnic college undavilaa..njanum poly ahn padikane uchak oke erangam but attendance ella periodum und pinne vacation polum illaa..
@@Lapulga808 polytechnic ഏത് course ane padikkunne. Easy ano padikkan
Njn thsn kazhijiti vhse poyi athu kazhiji Diploma mechanical eduthu Enk B voc Automobile course eduthal kuzhapamumdo
Njan +2 comerce arnnu adhu kazhinju polytechnic eduthu inni btech edukanam
your +2 is waste😂