നല്ല വിശദീകരിച്ചുള്ള ക്ലാസുകൾ, ഒരുപാടു ഉപയോഗപ്പെടുമെന്നതിൽ തെല്ലും സംശയമില്ല മാഷേ... എന്നെപോലെ അവിടെ അടുത്ത് വന്നു ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കാത്തവർക്ക് വളരെ ഉപകാരപ്പെടും....ഈ ബേസ് ഡീറ്റെയിൽസ് എങ്കിലും അറ്റ്ലീസ്റ്റ് കണ്ടു മനസ്സിലാക്കിയെങ്കിലും കേരളത്തിലെ പ്രസിദ്ധമായ വിധികർത്താക്കൾ വന്നാൽ തന്നെ, പുണ്യം, കുറേ കഴിവുള്ള കുട്ടികൾ ക്രൂശിക്കപ്പെടില്ലായിരിക്കാം, കുറച്ചുപേർക്കെങ്കിലും കുറച്ചെങ്കിലും അറിവോടെ വിധി നിർണയവും നടത്താൻ കഴിഞ്ഞേക്കും ❤❤❤... Good ജോബ് മാഷേ..... Keep going waiting for the next part ❤️
മാഷേ ഒരുപാട് നന്ദി.. ഞാൻ ഭരതനാട്യവും മോഹിനിയാട്ടവും കോഴ്സ് ആയി ചെയ്ത ആളാണ്... പക്ഷേ നാലാമത്തെ sem നിർത്തേണ്ടിവന്നു.. ബി എ മോഹിനിയാട്ടം ആയിരുന്നു... പക്ഷേ ഏഴു വർഷത്തിനുശേഷം ഒരു നൃത്തവും ചെയ്തിട്ടില്ല.... യൂട്യൂബിൽ ഒരുപാട് വീഡിയോസ് ഉണ്ടെങ്കിലും ഒന്നും പഠിക്കാൻ ആയിട്ട് സാധിക്കുന്നില്ല... കുച്ചിപ്പുടി പഠിക്കണമെന്നും kadhak പഠിക്കണമെന്ന് ഒക്കെ ഉള്ളിൽ വളരെ ആഗ്രഹമുണ്ട്.... പഠിച്ച കാര്യങ്ങളും എനിക്ക് practice പറ്റുന്നില്ല.... പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഒരുപാട് കുച്ചിപ്പുടി പരിശീലിപ്പിക്കുന്ന വീഡിയോ ഉണ്ടെങ്കിലും... എന്തോ വല്ലാത്ത പ്രത്യേകതയും സന്തോഷവും കാണുന്നു ഈ വീഡിയോസ് കാണുമ്പോൾ.. എല്ലാവിധ ആശംസകളും. നന്ദി.
എന്ത് കൊണ്ടാണ് ഡാൻസ് നിർത്തിയത് എന്ന് പറയാമോ? എന്ത് പറ്റി നിർത്തിക്കളയാൻ? ഇയാൾക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ കഥക് പഠിപ്പിക്കാം. ഞാൻ online ക്ലാസ് എടുക്കുന്നുണ്ട്.
@@ammu_jyothiVarna vivechanam,jathy vivechanam kondu manassu maduthu nirthi.pinne after 7 years kazhinjappol pidichu nilkkam aayirunnu ennu thonni. Marichu chinthichu.ippol utress fibroid undu, budhimuttukal undu,enkilum pattunna pole dance cheyyaarundu. thank you sir for your inspire words.
@@anjalysahasra3004 athu ella sthalathum ullathaanu. Njanum orupad face cheythittund. Nammal ishtangal matti veykkaruth. Namukkalle nashtam undaaku. Health okke ok akatte
👍🏼 എനിക്ക് ഡാൻസ് ഇഷ്ട്ടമാണ്. മുദ്ര പഠിച്ചു കുറച്ചു ആയപ്പോൾ നിർത്തി. ഡാൻസ് മാസ്റ്റർ കുമാർ സാർ ന്റെ അടുക്കൽ ആയിരുന്നു.പിന്നെ പഠിക്കാൻ പറ്റിയില്ല ഇതുപോലെ ഒരു ക്ലാസ്സ് കിട്ടിയിരുന്നെങ്കിൽ ആഗ്രഹിച്ചിരുന്നു താങ്ക്സ് സർ

നന്നായി മനസിലാക്കി തരുന്നുണ്ട് ❤❤❤
Very nice
വളരെ നല്ല അവതരണം സർ. നല്ല ക്ലാസ്സ്. ഇനിയും ഓരോ ക്ലാസുകളായി അപ്‌ലോഡ് ചെയ്യണം. ഒരുപാട് ഉപകാരപ്രദമാണ് ഈ ക്ലാസ്സ്... ❤
Sheeja
വളരെ നല്ല ക്ലാസ് എല്ലാവർക്കും ഉപകാരപ്പെടും 👌🏻👌🏻👌🏻👌🏻
വളരെ വ്യക്തമായ രീതിയിൽ വിശദമായ വിവരണം. Thank you മാഷേ ❤❤
വളരെ നന്നായി മനസ്സിലാകുന്നുണ്ട്. ഗുരു വ്യക്തമാക്കി തരുബോൾ ഏതൊരാളും പഠിച്ച് പോകും. നന്ദീ ഗുരുവരനേ...
വളരെ മനോഹരമായ ക്ലാസ്.
നന്ദി മാഷേ. 🙏❤️
മാഷേ , വളരെ നല്ല ക്ലാസ്. അടുത്ത വീഡിയോ എപ്പഴാണ്?
വളരെ നല്ല ക്ലാസ്
മാഷേ ഒരുപാട് നന്ദി.. ഞാൻ ഭരതനാട്യവും മോഹിനിയാട്ടവും കോഴ്സ് ആയി ചെയ്ത ആളാണ്... പക്ഷേ നാലാമത്തെ sem നിർത്തേണ്ടിവന്നു.. ബി എ മോഹിനിയാട്ടം ആയിരുന്നു... പക്ഷേ ഏഴു വർഷത്തിനുശേഷം ഒരു നൃത്തവും ചെയ്തിട്ടില്ല.... യൂട്യൂബിൽ ഒരുപാട് വീഡിയോസ് ഉണ്ടെങ്കിലും ഒന്നും പഠിക്കാൻ ആയിട്ട് സാധിക്കുന്നില്ല... കുച്ചിപ്പുടി പഠിക്കണമെന്നും kadhak പഠിക്കണമെന്ന് ഒക്കെ ഉള്ളിൽ വളരെ ആഗ്രഹമുണ്ട്.... പഠിച്ച കാര്യങ്ങളും എനിക്ക് practice പറ്റുന്നില്ല.... പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഒരുപാട് കുച്ചിപ്പുടി പരിശീലിപ്പിക്കുന്ന വീഡിയോ ഉണ്ടെങ്കിലും... എന്തോ വല്ലാത്ത പ്രത്യേകതയും സന്തോഷവും കാണുന്നു ഈ വീഡിയോസ് കാണുമ്പോൾ.. എല്ലാവിധ ആശംസകളും. നന്ദി.
എന്ത് കൊണ്ടാണ് ഡാൻസ് നിർത്തിയത് എന്ന് പറയാമോ? എന്ത് പറ്റി നിർത്തിക്കളയാൻ? ഇയാൾക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ കഥക് പഠിപ്പിക്കാം. ഞാൻ online ക്ലാസ് എടുക്കുന്നുണ്ട്.
@@ammu_jyothiVarna vivechanam,jathy vivechanam kondu manassu maduthu nirthi.pinne after 7 years kazhinjappol pidichu nilkkam aayirunnu ennu thonni. Marichu chinthichu.ippol utress fibroid undu, budhimuttukal undu,enkilum pattunna pole dance cheyyaarundu. thank you sir for your inspire words.
@ammu_jyothi enganeyaa join cheyka. Give me a rply
@@anjalysahasra3004 athu ella sthalathum ullathaanu. Njanum orupad face cheythittund. Nammal ishtangal matti veykkaruth. Namukkalle nashtam undaaku. Health okke ok akatte
@@lechuz7082 mail ayakkaamo? Enk reply idan pattunnilla
Nalla class sir
വളരെ നല്ലതാണ് mashe 🙏🏼, ബാക്കി ക്ലാസ്സിനായി കാത്തിരിക്കുന്നു.
മികവാർന്ന ക്ളാസ് ....ഗുരു നന്നായാൽ ശിഷ്യരും നന്നാവും...❤
Nangalude swantham kannan mash ❤
വളരെ സിംപിൾ ക്ലാസ്സ് 🙏🙏മാഷേ. RLV. സതീഷ്
Well described
നല്ല അവതരണം
ലളിതം
സുവ്യക്തം
Good attempt, all the best sir
നല്ല ക്ളാസ്🙏
നന്നായി മനസ്സിലാവുന്നുണ്ട്... മാഷേ..''🎉🎉🎉🎉🎉
വളരെ നന്നായി ഇതെല്ലാം കേരളത്തിലെ എല്ലാ നർത്തകരും കാണട്ടെ അവർ പഠിപ്പിക്കുന്നതാണ് ശരി എന്നു പറഞ്ഞു മേനി കാട്ടി നടക്കുന്നവരും കൺകുളിരെ കാണുക
വളരെ നന്നായിടുണ്ട് മാഷേ ❤❤❤❤❤
നല്ല clarity ഉള്ള ക്ലാസ് ആയിരുന്നു മാഷേ👍...അടുത്ത ക്ലാസിനു waiting aanu🙏
ആശംസകൾ 🎉🎉🎉
മലയാള ഭാഷയിലും അല്പം ശ്രദ്ധ വേണം!
ഭേദം എന്ന പദമാണ് ശരി .
പാദഭേദങ്ങൾ
Super class mashe ❤❤❤
ഞാനും കുച്ചിപ്പുടി പഠിക്കുന്നത് ആണ്.... ഇത് വളരെ നല്ല ക്ലാസ് ആണ് ... അടവുകൾ എല്ലാ പറഞ്ഞു തരുമോ മാഷേ ❤
Good. 🙏🙏🙏🙏🙏
വളരെ നന്നായി പറഞ്ഞ് മനസിലാക്കി തരുന്നുണ്ട് …. thank you sir
😊🥰🥰
Super class. Mashee❤❤❤
🙏🙏 നന്ദി നന്ദി സർ
Valare nalla class❤
വളരെ നല്ല ക്ളാസ്സായിരുന്നു മാഷേ🙏
Pls do kuchipudi adavu series
വളരെ നല്ല ക്ലാസ്സ്, 👌👌👌
Very good class sir
നല്ല ക്ലാസ്സ് ❤
Super
Please sir our art should not die.
👌🏻👌🏻👌🏻
സാറിന്റെ ശിഷ്യൻ ഫിറോസ് ഖാൻ മഞ്ചേരി ❤💜❤️👌👌👌👌
Thank you sir❤
Orupaade Thankyou maashe
കണ്ണാ 👏👏👏👏👍👍👍👍
വളരെ ഉപകാരം
THANK YOU MASHE... OMNAMASIVAYA🙏
ഞാൻ പഠിക്കുന്നുണ്ട് മാഷേ.തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു.
വളരെ നന്നായി
Sir kuchipudi padikkan agrahamund.......enthannu cheyukka...onile classe undo
❤❤❤👌👌👌👌👌
👍🏼 എനിക്ക് ഡാൻസ് ഇഷ്ട്ടമാണ്. മുദ്ര പഠിച്ചു കുറച്ചു ആയപ്പോൾ നിർത്തി. ഡാൻസ് മാസ്റ്റർ കുമാർ സാർ ന്റെ അടുക്കൽ ആയിരുന്നു.പിന്നെ പഠിക്കാൻ പറ്റിയില്ല ഇതുപോലെ ഒരു ക്ലാസ്സ് കിട്ടിയിരുന്നെങ്കിൽ ആഗ്രഹിച്ചിരുന്നു താങ്ക്സ് സർ
നന്നായി പഠിപ്പിച്ചു
Sir ഒരുപാട് നന്ദി
Abhimanikunnu kannetta❤❤❤❤❤❤❤❤
Mashe...namaskaram enganeyanu...🥺
Thankyou sir
nalla class guruve..aadyaclassil thane vandikunu
Thank you mashe🥰
thank you❤
❤❤❤
Class 2 sir😢
❤❤❤❤
🥰🥰🥰👍👍🙏
🙏
🙏🙏🙏
thanks
🎉🎉
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
Online class ഉണ്ടോ?
ഭാരതനാട്യം ക്ലാസ്സ് ചെയ്യാമോ മാഷേ.കുറച്ചു പഠിച്ചതാണ്. ചില പ്രശ്നങ്ങൾ കൊണ്ട് നിന്നുപോയി pls മാഷേ
🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
I am from a non Tamil background.. but am very much interested in learning Kuchipudi so Please provide at least subtitles in English….
Thank you
Sir online class ondoo???
ഓൺലൈൻ ക്ലാസ്സ് വെക്കോ
വളരെ നല്ല ക്ലാസ്സ്
Nalla class sir
Thank you sir ❤
❤❤❤❤
🙏🏻
🙏🙏
❤
❤
❤️❤️
❤️❤️❤️❤️
❤
❤❤