Very Good Review!! Keep it up!! Enikkum undu oru Vespa Scooter. VXL model and Maze Grey colour, 2020 model aanu. Njaan oru kaaryam parayaan aanu comment cheyyunnathu. Videoyude, 2:46 timil scooter framinte akathu oru nut kando? That hole in the frame should be covered with a black plastic tab. Athu oori kalanjathaano or was it like this when you bought this vehicle? Aaa hole cover cheyyunna plastic tab illankil, athilkoodi dirt and grime keyari, avidunnu rust varaan thudangum. Scooterinte swing arm framilekku join cheythirikkunna place aanu athu. Avide rust keyari frame crack aayaal, it will be a costly repair. So, if it was like this from the time you bought then please ask the service center people immediately to put the original plastic tab on it. The same should be there on the exact opposite side of scooter. Edakku cover oori avide WD40 onnu spray cheyyukkaa, to prevent rust. Vespa scooter Royal Enfield pole aanu, but dont need that much maintenance as that of Royal Enfield. Most of the scooter is metal. Proper aayittu kazhuki (especially underbody), on time lubrication of joints and occassional polishing cheythaal, it will be as good as new for years and will last for ages. I have seen lots of rusted Vespas that look ugly due to neglect and they blame it on the quality of scooter. Athupole, when washing, make sure water doesnt get into the key hole. It may cause ignition failure or voltage regulator failure. Enikku pattiyittundu. Floor mat edakku eduthu maatti athinte adiyile mannu brush cheytho wash cheytho kalayanam. Allenkil, mannu mat and floor boardinte edakku keyari, muzhuvanum paint scratch aayi chipum veezhum. Pinne, Elegante sccoterinte koode Wind sheild kittiyille? Its a standard accessory for this model of scooter. Chodichanne ullu. Njaan medikkumbol, under seat light yellow bulb aayirunnu. Ippoyathe LED kaanaan nalla bhagi undu. Ithu ella modelilum ippo undo? Njaan recently Amazonil ninnum 12V 0.5W Osram LED Festoon bulb medichu pazhaya tungsten bulb maattiyaairunnu. Now it looks good, uses less electricity and no heat. Enikku mileage in city rides, 30-35 kmpl aanu kittarullu. Highwayil one time I got 47 kmpl. Anyway, all the very best!! Enjoy this scooter!! Its a delight to ride this scooter and the comfort and smoothness of this scooter is amazing!!
Thank you for your valuable comment,❤️❤️❤️ Frame il kanunna nut nte cap kittiyittilla service nu pokumpo chothichu vangam , seat nu ullil LED lights njangal um separate cheythathaan video il parayan vitt poyathan Front Windshield company thannittund fit cheyyathirunnatha Mileage njangal check cheythittilla ❤️❤️❤️
ഒരു പാർട്സും കിട്ടില്ല. എന്റെ വണ്ടിയുടെ ബ്രേക്ക് ഷൂ തേഞ്ഞു പോയിട്ട് കാലങ്ങൾ ആയി അടുത്തുള്ള ഷോ റൂം ഇൽ വിളിക്കുമ്പോ എല്ലാം 15 ദിവസം കഴിഞ്ഞിട്ട് stock വരാൻ ഉണ്ട് എന്ന് പറയുന്നു.. വേറെയും പല vespa സർവീസ് സെന്റർ ഇൽ പോയി. ബ്രേക്ക് ഷൂ മാത്രം അല്ല. ഈ വണ്ടിയുടെ പാർട്സ് കിട്ടാൻ 15 ദിവസം മിനിമം വെയ്റ്റിങ് ആണ്.. ഒരു ട്രിപ്പ് പോവുമ്പോ ഒരു കേബിൾ പൊട്ടിയാൽ. പിന്നെ വണ്ടി അവിടെ ഇട്ടിട്ട് ഒരു 10-20 ദിവസം കഴിഞ്ഞു പാർട്സ് കിട്ടിയിട്ട് അവിടെ പോയി റിപ്പർ ചെയ്യാൻ പറ്റുമോ?
കാണാനൊക്കെ കൊള്ളാം , വാങ്ങിക്കാൻ ഷോറൂമിൽ ചെല്ലുമ്പോൾ കസ്റ്റമേസിനോട് ഭയങ്കര സ്നേഹം ആയിരിക്കും .. സർവീസ് വെറും മൂഞ്ചലാണ് ... സ്പൈർ പാർട്സ് ഒന്നും അവന്മാരുടെ കയ്യിൽ ഇല്ല.. പിന്നെ എങ്ങനെ സർവീസ് ചെയ്യും ... കേരളത്തിലെ എല്ലാ സർവീസ് സെന്ററുകളിലും ഇത് തന്നെ ആണ് അവസ്ഥ .. ഒരു വർഷമായി എന്റെ വണ്ടി കട്ടപുറത്തതായിട്ട് ... ലുക്ക് കണ്ടു ആരും വീഴരുത് ... പണി കിട്ടും... ഏറ്റവും നല്ല ഒരു ബ്രാൻഡിനെ ഇങ്ങനെ നശിപ്പിക്കാൻ കേരളത്തിലെ ഷോറൂമുകൾക്കെ സാധിക്കു ...
കാണാനൊക്കെ കൊള്ളാം , വാങ്ങിക്കാൻ ഷോറൂമിൽ ചെല്ലുമ്പോൾ കസ്റ്റമേസിനോട് ഭയങ്കര സ്നേഹം ആയിരിക്കും .. സർവീസ് വെറും മൂഞ്ചലാണ് ... സ്പൈർ പാർട്സ് ഒന്നും അവന്മാരുടെ കയ്യിൽ ഇല്ല.. പിന്നെ എങ്ങനെ സർവീസ് ചെയ്യും ... കേരളത്തിലെ എല്ലാ സർവീസ് സെന്ററുകളിലും ഇത് തന്നെ ആണ് അവസ്ഥ .. ഒരു വർഷമായി എന്റെ വണ്ടി കട്ടപുറത്തതായിട്ട് ... ലുക്ക് കണ്ടു ആരും വീഴരുത് ... പണി കിട്ടും..
Bro it looks very adorable and captivating ❤️where do u get seats with separate manual from the show room or from decorative store?
Available in showroom 👍🏻
Not available spare parts
Yes ellaarum athuthanneya parayunnath
Pinne service theere poraa …
Beautiful colour
Eppo ee vandide condition endaanne.mileage kittunnundo.eppozhathe avastha onnu parayaavo .
vandik oru kuzhappavum illa,
Mileage il kurav onnum ithuvare vannittilla
Ippazhum nalla neet condition aan .
Very Good Review!! Keep it up!! Enikkum undu oru Vespa Scooter. VXL model and Maze Grey colour, 2020 model aanu. Njaan oru kaaryam parayaan aanu comment cheyyunnathu. Videoyude, 2:46 timil scooter framinte akathu oru nut kando? That hole in the frame should be covered with a black plastic tab. Athu oori kalanjathaano or was it like this when you bought this vehicle? Aaa hole cover cheyyunna plastic tab illankil, athilkoodi dirt and grime keyari, avidunnu rust varaan thudangum. Scooterinte swing arm framilekku join cheythirikkunna place aanu athu. Avide rust keyari frame crack aayaal, it will be a costly repair. So, if it was like this from the time you bought then please ask the service center people immediately to put the original plastic tab on it. The same should be there on the exact opposite side of scooter. Edakku cover oori avide WD40 onnu spray cheyyukkaa, to prevent rust. Vespa scooter Royal Enfield pole aanu, but dont need that much maintenance as that of Royal Enfield. Most of the scooter is metal. Proper aayittu kazhuki (especially underbody), on time lubrication of joints and occassional polishing cheythaal, it will be as good as new for years and will last for ages. I have seen lots of rusted Vespas that look ugly due to neglect and they blame it on the quality of scooter.
Athupole, when washing, make sure water doesnt get into the key hole. It may cause ignition failure or voltage regulator failure. Enikku pattiyittundu. Floor mat edakku eduthu maatti athinte adiyile mannu brush cheytho wash cheytho kalayanam. Allenkil, mannu mat and floor boardinte edakku keyari, muzhuvanum paint scratch aayi chipum veezhum.
Pinne, Elegante sccoterinte koode Wind sheild kittiyille? Its a standard accessory for this model of scooter. Chodichanne ullu. Njaan medikkumbol, under seat light yellow bulb aayirunnu. Ippoyathe LED kaanaan nalla bhagi undu. Ithu ella modelilum ippo undo? Njaan recently Amazonil ninnum 12V 0.5W Osram LED Festoon bulb medichu pazhaya tungsten bulb maattiyaairunnu. Now it looks good, uses less electricity and no heat.
Enikku mileage in city rides, 30-35 kmpl aanu kittarullu. Highwayil one time I got 47 kmpl. Anyway, all the very best!! Enjoy this scooter!! Its a delight to ride this scooter and the comfort and smoothness of this scooter is amazing!!
Thank you for your valuable comment,❤️❤️❤️
Frame il kanunna nut nte cap kittiyittilla service nu pokumpo chothichu vangam ,
seat nu ullil LED lights njangal um separate cheythathaan video il parayan vitt poyathan
Front Windshield company thannittund fit cheyyathirunnatha
Mileage njangal check cheythittilla
❤️❤️❤️
Service nu poyappo Black plastic top kitti …,
Thanks bro
@@ABRRAS. Aano!! Nalla kaaryam!! Avar athu thannallo. Enjoy your ride!! All the very best!!
Bro, is there any community for vespa users from kerala?
Milage test cheyy bro
Ok Bro
Vespa top variant etha ipo
Vespa 150 Elagente
⚡️😍💥
Ethrayan vila
1,67 aayirunnu. ippozhathe vila ariyilla
Wow❤
Vandide on road price etra an
167000/-
🫡💔
നല്ല അവതരണം 😉
Thanks bro
Ipo entha rate?
Sorry,
Ippozhathe rate ariyilla
Nice colour
Rate engana onnu parayo
Njan edukumpo 167k aayirunnu
Eth model bro
VXL 150 Elegante
Bro ഇത് മെറ്റൽ ബോഡി ആണോ or plastic. പിന്നെ സീറ്റ് ഇങ്ങനെ രണ്ട് പീസ് ആയി ആണോ കമ്പനി നൽകുന്നത്. അതോ നിങ്ങൾ സെറ്റ് ചെയ്തതാണോ .
Metal body ആണ് . ചില ഭാഗം fibre ആണ്
ഈ വണ്ടി ഇപ്പോ available ano.show roomil ചോദിച്ചപ്പോൾ ഇല്ല എന്നാണ് പറഞ്ഞത്
Book cheythal kittumennaan showroom ilnn paranjath
Nokk cheyy appo avar parayum or cancel cheyyuumm enn para appo avar 2021 und price kuravv aan enn parayum do it
Price🤷
167000/- On-road
@@ABRRAS. emi how much
I don’t know emi, pls contact to the dealers
Ethra rate
1,67 undayirunnu
Vxl ano model
Athe VXL 150 Elegante
Abs indo ithil
ABS und
👍🏻👍🏻
Super color 🥰
ഒരു പാർട്സും കിട്ടില്ല.
എന്റെ വണ്ടിയുടെ ബ്രേക്ക് ഷൂ തേഞ്ഞു പോയിട്ട് കാലങ്ങൾ ആയി അടുത്തുള്ള ഷോ റൂം ഇൽ വിളിക്കുമ്പോ എല്ലാം 15 ദിവസം കഴിഞ്ഞിട്ട് stock വരാൻ ഉണ്ട് എന്ന് പറയുന്നു.. വേറെയും പല vespa സർവീസ് സെന്റർ ഇൽ പോയി.
ബ്രേക്ക് ഷൂ മാത്രം അല്ല. ഈ വണ്ടിയുടെ പാർട്സ് കിട്ടാൻ 15 ദിവസം മിനിമം വെയ്റ്റിങ് ആണ്.. ഒരു ട്രിപ്പ് പോവുമ്പോ ഒരു കേബിൾ പൊട്ടിയാൽ. പിന്നെ വണ്ടി അവിടെ ഇട്ടിട്ട് ഒരു 10-20 ദിവസം കഴിഞ്ഞു പാർട്സ് കിട്ടിയിട്ട് അവിടെ പോയി റിപ്പർ ചെയ്യാൻ പറ്റുമോ?
That’s true Vespa showroom il angane delay aavunnath Njan kandu ,
Not good services
cc ??
150
@@mohammedriza5060 sir on road price in Kerala ?
@@BipinBabu2024 1,67,000
vxl 150 elagente - 167000/-
Floor boardil onnum vekkan pattillalo
Cheruthayitt enthenkilum vekkam
കാണാനൊക്കെ കൊള്ളാം ,
വാങ്ങിക്കാൻ ഷോറൂമിൽ ചെല്ലുമ്പോൾ കസ്റ്റമേസിനോട് ഭയങ്കര സ്നേഹം ആയിരിക്കും ..
സർവീസ് വെറും മൂഞ്ചലാണ് ... സ്പൈർ പാർട്സ് ഒന്നും അവന്മാരുടെ കയ്യിൽ ഇല്ല..
പിന്നെ എങ്ങനെ സർവീസ് ചെയ്യും ... കേരളത്തിലെ എല്ലാ സർവീസ് സെന്ററുകളിലും ഇത് തന്നെ ആണ് അവസ്ഥ ..
ഒരു വർഷമായി എന്റെ വണ്ടി കട്ടപുറത്തതായിട്ട് ...
ലുക്ക് കണ്ടു ആരും വീഴരുത് ... പണി കിട്ടും... ഏറ്റവും നല്ല ഒരു ബ്രാൻഡിനെ ഇങ്ങനെ നശിപ്പിക്കാൻ കേരളത്തിലെ ഷോറൂമുകൾക്കെ സാധിക്കു ...
Njan tirur ilnn aan ith eduthath avide service nu oru kuzhappavum ithuvare undayittilla
Sound very low
Sorry for the sound issue ,
Live record in camera soooo sound variation problem
എടുക്കാൻ ആഗ്രഹിക്കുന്നു എന്താ അഭിപ്രായം?
150cc (elegante) edukkunnathan nallath
Super anu
കാണാനൊക്കെ കൊള്ളാം ,
വാങ്ങിക്കാൻ ഷോറൂമിൽ ചെല്ലുമ്പോൾ കസ്റ്റമേസിനോട് ഭയങ്കര സ്നേഹം ആയിരിക്കും ..
സർവീസ് വെറും മൂഞ്ചലാണ് ... സ്പൈർ പാർട്സ് ഒന്നും അവന്മാരുടെ കയ്യിൽ ഇല്ല..
പിന്നെ എങ്ങനെ സർവീസ് ചെയ്യും ... കേരളത്തിലെ എല്ലാ സർവീസ് സെന്ററുകളിലും ഇത് തന്നെ ആണ് അവസ്ഥ ..
ഒരു വർഷമായി എന്റെ വണ്ടി കട്ടപുറത്തതായിട്ട് ...
ലുക്ക് കണ്ടു ആരും വീഴരുത് ... പണി കിട്ടും..
Nice 👍👌
Hpy 9 year with vespa
👏🏻👏🏻👏🏻👍🏻
Price plz
167000 /-
👍👍👍
It’s not sky blue colour
Ya it’s Azzure Provenza
@@ABRRAS. ikkum doubt ndernn😁
Mileage eatra kittnu?
40/45
Enik 50 kittunund
@@covid19kicks61 eetha variant?
@@ABRRAS. Vespa sxl 125
@@covid19kicks61 video il ullath 150 Elegante model aan ithinu 45 nu thaazhe kittollu
Super 👍
Adipoliii👍👍
സീറ്റ് ഭയങ്കര small പോലെയാ തോന്നണേ ... തടിയുള്ള ആളുകളെ ബാക്കിൽ ഇരുത്താൻ പറ്റില്ലേ 🙄😒
കൂടുതൽ തടി ഉള്ളവർക്ക് ഇരിക്കാൻ കുറച്ച് ബുദ്ദിമുട്ടായിരിക്കും
Nice
മോനെ നീ കുറച്ചു നേരം കിടന്നു ഉറങ്ങു, എന്നിട്ടാവാം അവതരണം
Ok sir അടുത്തതിനു ഞമ്മക്ക് ശെരിയാക്കാ…
ശരി sir,അവർ അത് ശരി ആക്കിക്കൊളും
Cheyyunnor cheyyatte venel kandaal mathi dont spread hate bro 😏
Ni nera paray paray
?
Eduthaa pani kitoooooo egane anu
Adipoli aan. Paniyonnum kittulaaaa
👍🏻👍🏻
👍👍
👍👍