മമ്മൂക്കാ..!! നിങ്ങൾ ഈ ടൈപ്പാ 🤣HEMA COMMISION REPORT| MAMMOOTTY | MOHANLAL| TROLL KIDILOSKI

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • മമ്മൂക്കാ..!! നിങ്ങൾ ഈ ടൈപ്പാ 🤣HEMA COMMISION REPORT| MAMMOOTTY | MOHANLAL| TROLL KIDILOSKI
    #hemacommitteereport
    #aboutmammoottyandmohanlal
    #trollkidiloski
    Hema committee report
    Mammootty
    Mohanlal
    Thilakan
    Vinayan
    Wcc
    Follow us onInstagram :
    / kidiloski54
    Facebook : / trollmuseebath
    This is NOT Meant to Hurt anyone or any entities it is just for ENTERTAINMENT----------------------------------------------------------------------- All the Cuts & Voice overs that used In this Video are not Owned by me !Credits goes to all the Respective Owners of those Media... If you have any Copyright issues with Media,
    You can Directly Mail :MAIL ID: trollkidiloski@gmail.com
    ThankZ For Watching.......

ความคิดเห็น • 604

  • @user-hn4qd7de8z
    @user-hn4qd7de8z 20 วันที่ผ่านมา +565

    ഈ വിവാദത്തിലൊന്നും ഉൾപ്പെടാൻ ചാൻസില്ലാത്ത ഒരാൾ മാത്രമേ ഉണ്ടാവാൻ സാധ്യതയുള്ളൂ. ഒരേയെരു ഇന്ദ്രൻസേട്ടൻ❤❤❤

    • @trollkidiloski
      @trollkidiloski  20 วันที่ผ่านมา +82

      പ്രണവ് മോഹൻലാൽ

    • @gonz369
      @gonz369 20 วันที่ผ่านมา +29

      Dulquer Salmaan

    • @Kavithakrishna-bi9qj
      @Kavithakrishna-bi9qj 20 วันที่ผ่านมา

      Kunchakko boban

    • @dewdropzzz3719
      @dewdropzzz3719 20 วันที่ผ่านมา

      ​@@gonz369uvva

    • @RJ-zv8zr
      @RJ-zv8zr 20 วันที่ผ่านมา +36

      Kunjako Boban

  • @Ansu-sw7rv
    @Ansu-sw7rv 17 วันที่ผ่านมา +24

    ഇതെക്കെ സ്വാഭാവികം അല്ലാതെ വാതിൽ മുട്ടാനൊന്നും പോയിട്ടില്ലല്ലോ പരാതിയും പരിഭവം എല്ലാ മേഘാലയിലും ഉണ്ട് ✋👍

  • @siraja.p711
    @siraja.p711 18 วันที่ผ่านมา +57

    No sexual allegation against Mammootti.Only professional conflicts.

    • @pastormartinsempai6371
      @pastormartinsempai6371 17 วันที่ผ่านมา +13

      Enn nyayeekarana muslim😅😅😅

    • @muhammedfayiz3278
      @muhammedfayiz3278 16 วันที่ผ่านมา +2

      ​@@pastormartinsempai6371ennaa nee kond vaa allegation

    • @Jonsnow-pz6eo
      @Jonsnow-pz6eo 16 วันที่ผ่านมา

      ​@@muhammedfayiz3278already und allegations

    • @Kakarot7314
      @Kakarot7314 11 วันที่ผ่านมา

      ​@@pastormartinsempai6371Athentha muslimkal vaaya thurakan paadille

  • @abdulrehiman341
    @abdulrehiman341 20 วันที่ผ่านมา +123

    സിനിമ ഫീൽഡിൽ ഏതെങ്കിലും നടനോട് ആർക്കെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ അത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രയോഗിക്കാൻ പറ്റും എന്നതിന് ഇത് ഒരു ഉദാഹരണം ആണ്

    • @haneesshihabudeen6220
      @haneesshihabudeen6220 20 วันที่ผ่านมา +2

      Poda

    • @syamdasvs
      @syamdasvs 19 วันที่ผ่านมา +6

      Ethipo mohan laline pati anenkil than inagne parymo illallo😡

    • @AsharafChirayinkil
      @AsharafChirayinkil 19 วันที่ผ่านมา +2

      അതാണ് ഇപ്പൊ നടക്കുന്നത് 😁

    • @mujeebmujeeb5981
      @mujeebmujeeb5981 19 วันที่ผ่านมา +1

      Athe very crct 👌

    • @SamAbraham-q1z
      @SamAbraham-q1z 17 วันที่ผ่านมา

      ഉം

  • @vishnucp4798
    @vishnucp4798 20 วันที่ผ่านมา +133

    ഏതു മേഖലയിലും പരസ്പര വിരോധം ഉണ്ടാകും. ഇപ്പോൾ നല്ല അവസരം ആണ് പലതും കേൾക്കാൻ കഴിയും. കിട്ടിയ അവസരം മുതലെടുക്കാൻ ഡേറ്റ് കിട്ടാഞ്ഞവർ പോലും എത്തും

    • @arns007
      @arns007 20 วันที่ผ่านมา +6

      ഇത് കുറെ പഴയ ഇന്റർവ്യൂ ആണ്

    • @anoop6406
      @anoop6406 20 วันที่ผ่านมา +10

      "വ്യൂസ് കിട്ടുമെങ്കിൽ എന്തും എടുത്തിടുന്ന Yട്യൂബർ മാരെ പിടിച്ചകത്തിടാൻ കമീഷൻ വരണം. ആദ്യം

    • @SajanAk-zd6lf
      @SajanAk-zd6lf 19 วันที่ผ่านมา +7

      തിലകനെ ഒഴിവാക്കാൻ മമ്മൂട്ടി ശ്രെമിച്ചു എന്ന് ചില മമ്മൂട്ടി വിരോധികൾ ശ്രെമിക്കുന്നു അതിനു ചില ലാൽ ഫാൻസ്‌ പ്രെചരണം കൊടുക്കുന്നു. തിലകൻ എന്താണ് അത്രയ്ക്ക് മഹാനായിരുന്നോ .രണ്ടോ മൂന്നോ കല്യാണം കഴിച്ചവൻ കണ്ട വഴിവക്കിൽ എല്ലാം ചെറ്റ പൊക്കാൻ നടന്നവൻ കുടുംബത്തെയും മക്കളെയും ഏറെ നാൾ തിരിഞ്ഞു നോക്കാത്ത വൻ ജോലി സ്ഥലമായ സെറ്റിൽ ഇരുന്ന് പരസ്യമായി മദ്യപിക്കുന്നവൻ kpac ലളിതയെ പോലെ എത്രയോ പേര് തിലകനെ കുറിച്ച് പറഞ്ഞിരിക്കുന്നു. ഇങ്ങനെ ഒക്കെ സ്വന്തം ജീവിതത്തിൽ തോന്നിയത് പോലെ കുടുംബത്തോട് യാതൊരു പരിഗണന യും ഇല്ലാതെ ജീവിച്ച തിലകനെ ക്കാൾ എന്ത് കൊണ്ടും യോഗ്യത മമ്മൂട്ടിക്കുണ്ട്. അത് അദ്ദേഹത്തിന്റെ കരിയറിൽ ആയാലും പേർസണൽ ലൈഫ് ൽ ആയാലും

    • @SajanAk-zd6lf
      @SajanAk-zd6lf 19 วันที่ผ่านมา

      @@anoop6406 സത്യം

    • @dhanyamolvp1583
      @dhanyamolvp1583 18 วันที่ผ่านมา

      ഇതൊക്കെ നേരത്തെ വന്ന ഇന്റർവ്യു ആണ്

  • @SaaduddenChalil
    @SaaduddenChalil 20 วันที่ผ่านมา +170

    മമ്മൂട്ടിയുടെ പേരിൽ ആരും ലൈംഗികത ആരോപിച്ചിട്ടില്ല.
    പിന്നെ താൻ അഭിനയിക്കുന്ന ഫിലിം വിജയിപ്പിക്കുക എന്നത് പ്രധാന നടൻെറ ഉത്തരവാദിത്വം എന്ന നിലക്ക് ആരെയൊക്കെ അഭിനയിപ്പിക്കണം, ഏത് കോസ്റ്റ്യൂം ഇടണം എന്നൊക്കെ മമ്മുക്ക പറഞ്ഞു കാണും.
    അതൊന്നും വാതിലിൽ മുട്ടലോ പീഢനങ്ങളോ അല്ല ചേട്ടായീ

    • @sreejithsreedharan2514
      @sreejithsreedharan2514 19 วันที่ผ่านมา +21

      കുട്ടികളെയാണ് ഇഷ്ടം എന്ന് കേട്ടല്ലോ കോയ

    • @vishnu3753
      @vishnu3753 19 วันที่ผ่านมา +4

      Sathyam 💯

    • @poraali.shibu0235
      @poraali.shibu0235 19 วันที่ผ่านมา

      Ninte thantha aano paranje​@@sreejithsreedharan2514

    • @rejeendrann4119
      @rejeendrann4119 19 วันที่ผ่านมา +10

      അപ്പോ മമ്മൂട്ടി യുടെ കാര്യം ഒന്നും കാക്ക കേട്ടില്ലേ...😂

    • @rejeendrann4119
      @rejeendrann4119 19 วันที่ผ่านมา +4

      മൂപ്പർ പോക്സോ..😂😂😂

  • @MUBEENAi
    @MUBEENAi 17 วันที่ผ่านมา +15

    Mammooka - ego personality
    Mohanlal - kozhi personality
    Niceee👏🏻👏🏻👏🏻

    • @VijeeshP-lu1nu
      @VijeeshP-lu1nu 16 วันที่ผ่านมา +2

      മോഹൻലാലിനെ കുറിച്ച് ഒന്നും കേട്ടിട്ടില്ലല്ലോ... 😂

    • @fayhasherin9098
      @fayhasherin9098 14 วันที่ผ่านมา

      Mammutty dulkhar ozhich bakii matullavare kurich okke nannay kelkunnundalloo epol

    • @mdeyanandan2621
      @mdeyanandan2621 12 วันที่ผ่านมา

      @@MUBEENAi രണ്ടും തറ പേഴ്സണാലിറ്റി കൂതറകൾ

    • @Naughty_RENJITH
      @Naughty_RENJITH 10 วันที่ผ่านมา

      Correct 💯💯💯

    • @VijeeshP-lu1nu
      @VijeeshP-lu1nu 9 วันที่ผ่านมา

      @@fayhasherin9098 Mohanlal നെ കുറച്ച് എവിടെയാണ് കേട്ടിരിക്കുന്നത്
      നടി ഉഷ മമ്മൂട്ടിയെ പറ്റിയാണ് പറഞ്ഞത് ബിന്ദു പണിക്കർ മമ്മൂട്ടിയെ പറ്റിയാണ് പറഞ്ഞത്
      ( ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞതിനെ കുറിച്ചാണ് )
      മോഹൻലാലിനെ പറ്റി ആരും പറഞ്ഞിട്ടില്ല
      ദുൽഖർ സൽമാനെ പറ്റി ജയസൂര്യക്കെതിരെ കംപ്ലൈന്റ്റ് പറഞ്ഞ പെണ്ണ് എന്തോ പറഞ്ഞിരുന്നു
      ഞാൻ പറഞ്ഞതല്ല യൂട്യൂബിൽ ഉണ്ട്
      വെറുതെ ഫാൻ ആയതു കൊണ്ട് അടിച്ചു വിടരുത്
      പ്രണവ് മോഹൻലാലിനെ പറ്റി ആരാണ് പറഞ്ഞിട്ടുള്ളത്.
      ജഗദീഷിനെ പറ്റി ആരാണ് പറഞ്ഞിട്ടുള്ളത്.
      പൃഥ്വിരാജിനെ കുറിച്ച് ആരാണ് പറഞ്ഞിട്ടുള്ളത്.
      ആസിഫ് അലി ടോവിനോ കുഞ്ചാക്കോ ബോബൻ ഇവരെക്കുറിച്ച് ആരാണ് പറഞ്ഞിട്ടുള്ളത്.
      അതൊക്കെ ഒന്നു പറയൂ

  • @prabavathiammakj9020
    @prabavathiammakj9020 18 วันที่ผ่านมา +18

    ചുരുക്കത്തില്‍ malayala സിനിമ യില്‍ അഭിനയിക്കാന്‍ മറ്റു എവിടെ എങ്കിലും നിന്ന് ആളെ ഇറക്കുമതി ചെയ്യേണ്ട ഗതികേട്

  • @ajamsvh5610
    @ajamsvh5610 18 วันที่ผ่านมา +9

    അതുകൊണ്ട്??? Thilaknte കൂടെ അഭിനയിക്കാൻ മമ്മൂട്ടിക്ക് താല്പര്യം ഇല്ല,,,അതുപോലെ മറ്റുള്ളവരേക്കാൾ നല്ല costume മമ്മൂട്ടി ക്ക് വേണം അത്കൊണ്ട്??

  • @user-oy8eh2wm8d
    @user-oy8eh2wm8d 20 วันที่ผ่านมา +83

    ഇങ്ങനെ പറയുമ്പോഴേ അറിയാം മമ്മൂക്കനോട് നല്ല വിരോധമുണ്ട്.

    • @trollkidiloski
      @trollkidiloski  20 วันที่ผ่านมา

      ലാലേട്ടൻ 🤪

    • @NAA89
      @NAA89 20 วันที่ผ่านมา +1

      Yes

    • @vishnu3753
      @vishnu3753 19 วันที่ผ่านมา

      ​@@trollkidiloski aa myrante fen anenn kandappazhe manasilai

    • @sangeethunnikrishnan4164
      @sangeethunnikrishnan4164 17 วันที่ผ่านมา +2

      മമ്മുക്ക ലാലേട്ടൻ ഇവരുടെ ശെരിക്കും സ്വഭാവം നിങ്ങള്ക്ക് അറിയോ??

    • @Rahiiil_
      @Rahiiil_ 17 วันที่ผ่านมา +1

      ​@@sangeethunnikrishnan4164ninakk ariyo

  • @ashiks4493
    @ashiks4493 16 วันที่ผ่านมา +3

    Ith ara eer parayuneee😂😂😂 swantham jeevitham onnu thirinju nokkikudeee😂

  • @pgshajipgshaji7985
    @pgshajipgshaji7985 20 วันที่ผ่านมา +46

    കളിക്കാൻ കൊടുത്തിട്ട് പത്ത് കൊല്ലം കഴിയുമ്പോൾ വിളിച്ച്കൂവുംഎന്നെ അവൻ പീഡിപ്പിച്ചു മറ്റവൻ പീഡിപ്പിച്ചു നാണക്കേട് ഈ സാധനം കെെവെള്ളയിൽ ആണോ ഉള്ളത് കഷ്ടം

    • @anumol3324
      @anumol3324 20 วันที่ผ่านมา +4

      ഗതികേട് കൊണ്ടാണ് . കഴിവ് തെളിയിക്കാൻ adjust വേണം എന്ന് ഉള്ള അവസ്ഥ പുരുഷന്മാർക്കും വരണം. എങ്കിലേ മനസ്സിലാകൂ

    • @munnasstream8338
      @munnasstream8338 20 วันที่ผ่านมา +6

      ​... എന്ത് ഗതി കേടു.....എന്ത് ചെയ്‌താലും.. ഫെയിമസ് ആയാ മതിയെന്ന് ധരിച്ചിട്ട ല്ലേ

    • @Maykrishnaa
      @Maykrishnaa 19 วันที่ผ่านมา +1

      റേപ്പിസ്റ്റ് പുണ്യാളൻ

    • @DollyBinu
      @DollyBinu 18 วันที่ผ่านมา

      ​@@anumol3324onnumariyathe first time chellunna kuttilale trapilakum pinneedu black male chythe koode nirthum pinne reshayilla anusar8kuka

    • @VijeeshP-lu1nu
      @VijeeshP-lu1nu 16 วันที่ผ่านมา

      ​@@anumol3324സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരി എങ്കിൽ ജോളിയെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല 😂
      ഒരു പുരുഷൻ ഒരു ജോലിസ്ഥലത്ത് ചെല്ലുമ്പോൾ നല്ല രീതിയിൽ അഡ്ജസ്റ്റ് ചെയ്തത് തന്നെയാണ് മുന്നോട്ടുപോകുന്നത്
      അത് നിങ്ങൾ വിചാരിക്കുന്ന അഡ്ജസ്റ്റ്മെന്റ് അല്ല
      ലോഡ് ചുമക്കള്‍ മുതൽ എല്ലാ പണിയും അവനെ കൊണ്ട് ജയിക്കും
      ഒരു പെണ്ണും ആ പരിപാടിക്ക് നിക്കില്ല
      ഗോളി തള്ളാനും നിലം കഴുകാനും കക്കൂസ് വൃത്തിയാക്കാനും ഒരു നടിയും പോയിട്ടുണ്ടാവില്ല
      എന്നാൽ ഈ പറയുന്ന സൂപ്പർസ്റ്റാർ ദിലീപ് അങ്ങനെ വന്നിട്ടുള്ള ആളാണ്
      ദിലീപിനെ പൊക്കിയതും ദിലീപിനെ കുറിച്ച് പറഞ്ഞതും അല്ല
      നിങ്ങൾക്ക് അറിയാവുന്ന ഒരാളെ പറഞ്ഞു എന്ന് മാത്രം
      അതുകൊണ്ട് എല്ലാവർക്കും അഡ്ജസ്റ്റ്മെന്റുകൾ വരുന്നുണ്ട് ഓരോ രീതിയിൽ
      ഒരു സ്ഥാപനത്തിൽ പണിക്കു പോയാൽ പുരുഷന്മാരെ കൊണ്ടാണ് ഭാരങ്ങൾ ജയിക്കുക തുല്യർ എന്ന് പറയുന്ന സ്ത്രീകൾക്ക് അതില്ലല്ലോ
      ഈ പ്രയോറിറ്റി എന്ന് പറയുന്ന സംഭവം
      എന്തുകൊണ്ട് കുറവുള്ളവർക്ക് മുന്നിൽ വരാൻ ഐ എംബിബിഎസ് ഐഎഎസ് പോലുള്ള മേഖലകളിൽ പുരുഷന്മാർക്ക് കൊട്ട കൊടുക്കുന്നില്ല😂

  • @anitha2081
    @anitha2081 20 วันที่ผ่านมา +88

    മമ്മുകയെ പറഞ്ഞത് ഞാൻ വിശോസിക്കില്ല.... ആരാധന കൊണ്ടല്ല... സിനിമയിൽ വന്നിട്ട് എത്രയോ വർഷം ആയി അദ്ദേഹം.... ഇത് വരെ ഈ പറയുന്ന പോലെയൊന്നും ഞാൻ കേട്ടിട്ടില്ല

    • @r1a933
      @r1a933 20 วันที่ผ่านมา +24

      എന്റെ പോന്നോ ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ചേച്ചി ഇത് ഇപ്പൊൾ അറിഞ്ഞു എന്ന് മാത്രം. തിലകന്‍ ഏറ്റവും കൂടുതൽ വിമര്‍ശിച്ചത് മമ്മൂട്ടിയെയാണ്.

    • @bigboy6144
      @bigboy6144 20 วันที่ผ่านมา +4

      സരിത popular akunna vare arkelum ariyamayirunno saritha aranennum e idapad oke undennum, ath pole ഉള്ളു. Namak ariyilla kettitilla nu vech പുള്ളി maanyan akilla chilapo പുള്ളി nalla oru nadan ayath കൊണ്ട്‌ akum മാന്യത യുടെ മുഖംമൂടി അഴിഞ്ഞു veezhanjth 😂

    • @gamingwithmkdjodyt3623
      @gamingwithmkdjodyt3623 20 วันที่ผ่านมา

      കേട്ടിട്ടുണ്ടാവില്ല കണ്ടിട്ടുണ്ടാവും

    • @anitha2081
      @anitha2081 20 วันที่ผ่านมา

      @@gamingwithmkdjodyt3623 ആര്

    • @cani5761
      @cani5761 20 วันที่ผ่านมา

      You are a naive girl

  • @abdulrahiman7435
    @abdulrahiman7435 18 วันที่ผ่านมา +4

    ചില ഗൃഹണ സമയത്ത് ഞാഞ്ഞൂലുകളും തലപൊക്കാൻ തുടങ്ങും!

  • @sajialexandar4617
    @sajialexandar4617 20 วันที่ผ่านมา +116

    ശേരിയാണ് മൃഗയായിലെയും അമരത്തിലേയും കെസ്റ്റിയം മറ്റാർക്കും ഇടാൻ കെടുക്കുന്നത് മമ്മുട്ടിക്ക് ഇഷ്ടം അല്ലായിരിക്കും

    • @vishnucp4798
      @vishnucp4798 20 วันที่ผ่านมา +10

      മാത്രം അല്ല മൃഗയയിൽ ആ പള്ളീലച്ചന്റെ ളോഹ മമ്മൂട്ടിക്ക് വേണം എന്നുപറഞ്ഞു സെറ്റിൽ വല്ല്യ അടിയായിരുന്നു. അന്നത്തെ മറ്റൊരുനാടന്റെ ഫ്രണ്ട് പേജിൽ ഉണ്ടാരുന്നു

    • @dheerajvasudev7901
      @dheerajvasudev7901 20 วันที่ผ่านมา +5

      ആ പടത്തിൽ ലക്ഷ്മി ഗോപാല സ്വാമി ഒക്കെ ഉണ്ടല്ലോ 😂😂, ന്യാകരിച്ചു മെഴുക്കാതെ

    • @vishnucp4798
      @vishnucp4798 20 วันที่ผ่านมา +3

      @@dheerajvasudev7901 ലക്ഷ്മിയുടെ സാരിയുടെ പൂക്കളും വേണോന്നു പറഞ്ഞു... എന്തൊരു ദുഷ്ടനാ മ്മ്ഹ്

    • @jaisalm5553
      @jaisalm5553 20 วันที่ผ่านมา

      മെഴുക്കട്ടെ 😜😜😜ഇച്ചിരി റീച് കിട്ടിക്കോട്ടേ 😜

    • @viewvisions2618
      @viewvisions2618 20 วันที่ผ่านมา

      😂😂😂😂😂😂😂👍👍👍👍👍👍👍

  • @rajuvp8604
    @rajuvp8604 20 วันที่ผ่านมา +11

    ഷ്ടട്ടിംഗ് കണ്ടു നിന്നവർ വരെ വൈരാഗ്യം തീർക്കാൻ ഇങ്ങിനെയൊരവസരം ഇനിയുണ്ടാവില്ല എന്ന വെളിപാടിൽ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. അണ്ടനും അടകോടനും വരെ ക്യൂവിലാണ് .

  • @Mrhh197
    @Mrhh197 19 วันที่ผ่านมา +7

    Valla panikkum poyikoode
    Uvarkku
    Mammookka. Great always
    We know
    Ningal udayippugal aanu

    • @jebinr3231
      @jebinr3231 18 วันที่ผ่านมา +2

      Nintra Amma,aniyathi, pennu pilla kondu kaanikku Appa ariyam grate nu...

  • @AshifAshi-j5o
    @AshifAshi-j5o 17 วันที่ผ่านมา +6

    മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക💙 ആളുടെ പേരില്ലേ ട്രോൾ ആക്കാം പക്ഷേ സത്യമാക്കാൻ കഴിയില്ല കാരണം മലയാളികളുടെ മഹാനടൻ മമ്മൂട്ടി💙

    • @mdeyanandan2621
      @mdeyanandan2621 17 วันที่ผ่านมา

      എന്തിനാടോ ഈ പരനാറി മൽമ്മൂട്ടിക്ക് വേണ്ടി മലയാളികളെ എല്ലാം കൂട്ട് പിടിക്കുന്നത് ഭൂരിപക്ഷം മലയാളിക്കും ഇവനെ ഇഷ്ട്ടം അല്ല

  • @LovelyBabyOctopus-ve4cw
    @LovelyBabyOctopus-ve4cw 20 วันที่ผ่านมา +81

    എന്തെങ്കിലും മനസ്സിൽ പകയുണ്ടെങ്കിൽ കിട്ടിയ ചാൻസിന് വായി തോന്നിയതൊക്കെ വിളമ്പിക്കോ ലേശം ഉളുപ്പ്

    • @trollkidiloski
      @trollkidiloski  20 วันที่ผ่านมา +3

      തിലകന്റെ ബെസ്റ്റ് ഫ്രണ്ട് ടാ

    • @shamseershamsizayan728
      @shamseershamsizayan728 20 วันที่ผ่านมา

      Ayin😂

    • @arns007
      @arns007 20 วันที่ผ่านมา +3

      ഇത് കുറെ പഴയ ഇന്റർവ്യൂ ആണ്

    • @athulnamath8925
      @athulnamath8925 20 วันที่ผ่านมา

      ഇത് പഴയ ഇൻ്റർവ്യൂ വാ ചങ്ങായി

    • @vishnu3753
      @vishnu3753 19 วันที่ผ่านมา

      ​@@trollkidiloski ninnod ith aar paranjju manda

  • @johnyedattukaran1747
    @johnyedattukaran1747 18 วันที่ผ่านมา +5

    അങ്ങനെ മമ്മൂട്ടി ഇക്ക, ഇപ്പോ കാക്കാ മൂട്ടിലായി

  • @jeejuv.g6306
    @jeejuv.g6306 20 วันที่ผ่านมา +5

    കോസ്ടുമല്ലേ ചോദിച്ചോള്ളു... അഴിക്കാൻ പറഞ്ഞില്ലല്ലോ..

  • @kareemcm8987
    @kareemcm8987 18 วันที่ผ่านมา +8

    മമ്മുട്ടിയെ കുടുക്കാൻ എന്തൊക്കെ ചെയ്തിട്ടും ഒരു മെനയാവുന്നില്ലല്ലോ bro

    • @vaishnavet7191
      @vaishnavet7191 16 วันที่ผ่านมา

      അത് വെറും തോന്നൽ മാത്രം ആണ്

  • @user-hf7ri2ff4v
    @user-hf7ri2ff4v 20 วันที่ผ่านมา +17

    മമ്മൂട്ടിയെ കുറിച്ച് എതിര് പറ ഞ്ഞാൽ ചിലർക്ക് കാശ്കിട്ടും

  • @shibinahamid7134
    @shibinahamid7134 18 วันที่ผ่านมา +2

    പിന്നെ ബിന്ദു പണിക്കാരുടെ ഡ്രസ്സ്‌ നോക്കലല്ലേ മമ്മൂക്കക്ക് പണി. ആളെ ഇതിൽ പെടുത്താൻ ശരിക്കും പണി എടുക്കുന്നുണ്ട്

  • @abdulrazack6974
    @abdulrazack6974 18 วันที่ผ่านมา +4

    Hema committee report വന്നതിനു ശേഷം ഇവനെപ്പോലുള്ള ചാനലുകാർ ക്ക് ചാകരയാണ്..... ഇത് പോലുള്ള ഏഴാംകൂലി ചാനലുകാർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ വാർത്തകൾ പടച്ചുവിടുന്നു...... ഓരോരോ ജീവിത മാർഗ്ഗങ്ങൾ 😂😂😂

  • @AkhilRaj-jg9is
    @AkhilRaj-jg9is 21 วันที่ผ่านมา +32

    Ella narikalum kannaka

  • @Kpuramrefy
    @Kpuramrefy 20 วันที่ผ่านมา +36

    ദ്രോണാ. നേരറിയാൻ സിബിഐ. ഇതിലൊക്കെ തിലകൻ ഉണ്ടല്ലോ

  • @shahanahassan6126
    @shahanahassan6126 14 วันที่ผ่านมา

    Mrigaya, ponthanmada, amaram angane ethrayo films..athile costumes ...ethu film ayaalum oro characterinum athinu cherunna vesham alle ororutharkkum kodukkuka..athengane mattum..mammookka is great...

  • @priyasnair9276
    @priyasnair9276 18 วันที่ผ่านมา +1

    മമ്മൂട്ടി നല്ല മനുഷ്യൻ.. ബിന്ദു പണിക്കരുടെ കോസ്റ്റും കാണിക്കാൻ അല്ലേ പറഞ്ഞുള്ളൂ. ഈ വൃത്തികെട്ടവൻ അതിനു മമ്മൂട്ടിയെ എന്തെല്ലാമാണ് പറയുന്നത്. അടുത്തെങ്ങാനും ആയിരുന്നെങ്കിൽ അവനെ അടിച്ചു കൊല്ലാമായിരുന്നു ഷേപ്പ് മാറ്റാമായിരുന്നു. മമ്മൂട്ടി ഒരു സ്ത്രീകളെയും പീഡിപ്പിച്ചതായി ഇന്നുവരെ കേട്ടിട്ടില്ല. നല്ല മനുഷ്യനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ കരിവാരിത്തേക്കുന്നു. ഇതിന് ദൈവം നിന്നോട് ചോദിക്കും. 🙏🏻🙏🏻

  • @kuttippakdm3297
    @kuttippakdm3297 18 วันที่ผ่านมา +8

    നിങ്ങൾ എന്ത് വിചാരിച്ചു വീഡിയോ കാണുന്നു അത് സംഭവിക്കില്ല അത് ആണ് മമ്മൂക്ക 🥰🥰🥰🥰😁😁😁.....

  • @Indiancitizen123-v8t
    @Indiancitizen123-v8t 20 วันที่ผ่านมา +16

    അപ്പോ മമ്മൂട്ടി രാത്രി തിലകൻ്റെ വാതിലിൽ തട്ടി കാണും

  • @kabeerck8066
    @kabeerck8066 19 วันที่ผ่านมา +4

    മൃഗയ അമരം പൊന്തൻ മാട എന്തിനു ലാസ്റ്റ് വന്ന ബ്രഹ്മയുഗം മുന്തിയത് മമ്മൂട്ടി യാണ് ഇട്ടതു. മാത്രമല്ല പുതിയ ആൾകാർ സംവിധാനം ചെയ്യാൻ നിർബന്ധം പിടിക്കുന്നു. അവരെ സിനിമയിൽ കൈപിടിച്ച് ഉയർത്തി കൊണ്ട് വരുന്നു ഇതൊക്കെ തെറ്റല്ലേ ചേട്ടാ 🙏🏾

  • @user-vv9qf7jg9w
    @user-vv9qf7jg9w 18 วันที่ผ่านมา +5

    മമ്മൂട്ടി, ക്കു, ഇതിനു, മറുപടി യുണ്ടോ, മൊത്തത്തിൽ, സിനിമ, ലോകത്തിൽ, ഒരുകോന്തനും, നല്ലവനില്ല

  • @AmeenAl-d9l
    @AmeenAl-d9l 19 วันที่ผ่านมา +19

    മമ്മൂട്ടിയെ പെണ്ണിന്റെ കേസിന് കിട്ടൂല ബാക്കി ഏങ്ങനെ എന്ന് പറയാൻ അറിയില്ല

    • @TopgAkd
      @TopgAkd 18 วันที่ผ่านมา +1

      മമ്മുട്ടി ചക്കമാരെ സൈക്കിൾ ചവിട്ടും

  • @diyamuneer1298
    @diyamuneer1298 17 วันที่ผ่านมา

    Mammottye kurich ivar parayumbol naam vishwsikkumenn vijaarikkum but.... Ith nagalude 🫀aahn orikkalum verukkilla koode undaavum athreykkum nalla oru manushyan ahn mammootty❤❤

  • @shajis5901
    @shajis5901 18 วันที่ผ่านมา +1

    90% നടികളും കാസ്റ്റിംഗ് കൗചിന് വഴങ്ങി കൊടുത്തിട്ടുണ്ട്... എന്നിട്ട് ഫീൽഡ് ഔട്ടായി കഴിയുമ്പോൾ വന്നിരുന്ന് പതിവ്രത ചമയുന്നു... സിനിമയിൽ ചാൻസിനു വേണ്ടി ശരീരം ചോദിക്കുന്നവന്റെ കരണം പുകച്ചിട്ട് ഇറങ്ങി പോണം വേറെ എന്തെല്ലാം തൊഴിലുണ്ട്... അപ്പോൾ പണത്തിനും പ്രശസ്തിക്കും വേണ്ടി കിടന്നു കൊടുത്തിട്ട് വർഷങ്ങൾക്കിപ്പുറം വന്നിരുന്നു എന്നെ ലവൻ പീഡിപ്പിച്ചിട്ടുണ്ട് മറ്റവൻ പീഡിപ്പിച്ചിട്ടുണ്ട് എന്നും പറഞ്ഞ് മുതലക്കണ്ണീർ ഒഴുക്കുന്നു 😂😂😂

  • @ansariyusuf2718
    @ansariyusuf2718 20 วันที่ผ่านมา +1

    Mammootty madhyasthadha vahikkamenkil mathram charchakku thayyarennu thilakan interview parayunna kettitund mammootty ake ulla kuzhapam sahapravarthakare thalli parayilla athu kondu mammootty ithu polulla narikal karivari thekkum

  • @JiaAnnaSebastian
    @JiaAnnaSebastian 16 วันที่ผ่านมา +1

    Appo recent aayi porath irangiya turboyil mammootty de koodeyalle Bindu Panikkar abhinayichath annerathe chattem mundum mammooty aayirikkum theerumanichath alle🤣 chattem mundum okke enthavaade🤣Ithinu munnathe rooshach athinakath valare decent aaya saariyanu ittath athum mammooty aayirikkum le🤣. Pinneyy mammotty yuva nadimaarde koode pair up eyth (barya barthaavu, kamukan kaamuki, intimates) abhinayochitt ethra kaalamayyi?. Pinne bramayugathinakath ond but ath aa penninum kozhapponnum kandilla athondanallo aval chance kittiye mathralla athinakathum kettipiditham polum nere kaanikkunnilla🤣.

  • @AshmilShaz-hz7ke
    @AshmilShaz-hz7ke 19 วันที่ผ่านมา +9

    ഓരോരോ ട്രോൾ ഉണ്ടാക്കി ലാലുണ്ണി ഫാൻസ്‌ സ്വയം സുഖിക്കുന്നു😂🤣 പെണ്ണ് പുടിയൻ ലാലുണ്ണിയുടെ ഫാൻസ്‌😂

  • @marvanking4351
    @marvanking4351 20 วันที่ผ่านมา +9

    അന്ന് തിലകൻ സ്വയം ആളാവൻ നോക്കി. പ്രായ പ്രശ്നമാകാം. ഏതായാലും അർഹിക്കുന്നത് അദ്ദേഹത്തിനും കിട്ടിയിട്ടുണ്ട്. അല്ലാതെ അദ്ദേഹത്തെ പിടിച്ചു അമ്മയുടെ പ്രസിഡണ്ട്‌ ആക്കിയില്ല എന്നൊക്കെ ആർക്കെങ്കിലും തോന്നിയാൽ.. കഷ്ടം എന്നേ പറയാനൊക്കൂ.

    • @Minnu1960-m1l
      @Minnu1960-m1l 19 วันที่ผ่านมา

      Thilakan also having ego. He doesn't present for his shots on time. He drinks st location. I think thatsy he was banned

  • @KarthikaMa-j3o
    @KarthikaMa-j3o 20 วันที่ผ่านมา +7

    ഈ Report വന്നപ്പോഴാണല്ലോ എല്ലാരും തെളിവു കൊണ്ടു വന്നത് ഇവരെക്കെ ഇത്രയും നാൾ എവിടെ ആയിരുന്നു ഇതെക്കനേരത്തെ പറയാൻ പാടില്ലായിരുന്നോ

  • @Mujeeb-ly9od
    @Mujeeb-ly9od 12 วันที่ผ่านมา

    മമ്മു ആൾകാരെ ഇടയിൽ നന്മ മരം ചമയാ പ്രസക്തി പോവും എന്ന് വിചാരിച്ചിട്ടുണ്ടാകും

  • @azadck3836
    @azadck3836 19 วันที่ผ่านมา +2

    Kittoola moneee😂

  • @NAA89
    @NAA89 20 วันที่ผ่านมา +5

    Karutha pakshikal movilok villa koodiya dresanannu arinjilla

    • @trollkidiloski
      @trollkidiloski  20 วันที่ผ่านมา

      ബ്രാൻഡ് ഷർട്ട്‌ ൽ കരി പിടിപ്പിച്ചതാടേയ് 🤪

  • @user-eh2wf8rz9u
    @user-eh2wf8rz9u 21 วันที่ผ่านมา +11

    #boycottmalayalampowergroup

    • @mallubhai595
      @mallubhai595 18 วันที่ผ่านมา

      Athippo aaranennariyaathe enganeya.upp thinnavar vellam kudikkuka thanne venam

    • @user-eh2wf8rz9u
      @user-eh2wf8rz9u 18 วันที่ผ่านมา

      @@mallubhai595 Aaranennu nammukku ellavarkkum manasilaayi. Pottan kalikkunathenthina

    • @mallubhai595
      @mallubhai595 18 วันที่ผ่านมา

      @@user-eh2wf8rz9u aaraan name para.aarum name parayunilla ellavarum pramughan ennu maathrame parayunnullu.enikk enth kaaryam pottan kalikkaan.

    • @user-eh2wf8rz9u
      @user-eh2wf8rz9u 18 วันที่ผ่านมา

      @@mallubhai595 Athae ningalkku enthu kaaryam pottan kalikkan

  • @FaisalPp-g5z
    @FaisalPp-g5z 20 วันที่ผ่านมา +34

    എടൊ കിളവ ബിന്ദു പണിക്കരുടെ മറ്റേത് കാണിക്കാൻ പറഞ്ഞില്ലല്ലോ

  • @johnwick-eb9ww
    @johnwick-eb9ww 21 วันที่ผ่านมา +47

    ഇതൊക്കെ ഉള്ളതാണോ.. എങ്കിൽ തിലകൻ last അഭിനയിച്ച ഉസ്താദ് ഹോട്ടലിലെ നായകൻ മമ്മൂട്ടി ടെ മകൻ അല്ലെ 🤔

    • @ajith960096
      @ajith960096 21 วันที่ผ่านมา +13

      Dulkharine nalla oru entry ke vendi ane Thilakane cast cheythade

    • @bikemuthappan
      @bikemuthappan 21 วันที่ผ่านมา +17

      മമ്മൂട്ടി അല്ലല്ലോ മമ്മൂട്ടിയുടെ മകൻ 😂😂😂

    • @johnwick-eb9ww
      @johnwick-eb9ww 21 วันที่ผ่านมา

      @@ajith960096 personal grudge undenkil orikkalum mammootty swantham makane cinemayil abhiniyippikkilla...

    • @princeprabhakaran007
      @princeprabhakaran007 21 วันที่ผ่านมา +9

      വെറുതെ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നത് ഇവനൊക്കെ

    • @vijishviju
      @vijishviju 20 วันที่ผ่านมา +3

      Ayn mammooty alla dulquerine cinimayil eduthat pullide first padam newcomersinte koode ahn. at hitayi new face tedi vanna timil usthad hotel kitti at anwar rasheed padamaan pulli appol block buster director ahn mammooty ahnelum mohanlal aahnelum ookividum pulli 😂.pinne mammootyde mood taanganda avshyam baakki nepokale pole pullikkilla dulquer is a big star.

  • @sajeebvazhimukku4482
    @sajeebvazhimukku4482 19 วันที่ผ่านมา +1

    ഇയാളൊക്കെ ഇതെന്താ പറയുന്നത് ഒരു അഡ്രസ്സും മേൽവിലാസം ഇല്ലാത്ത
    എത്രയോ ആൾക്കാരെ
    ആദ്യ ചിത്രത്തിലൂടെ കൈപിടിച്ചുയർത്തിയ ആളാണ്
    മമ്മൂട്ടി വായിൽ തോന്നുന്നത് കോതക്ക് പാട്ട് വേറെ എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ അത് തുറന്നു പറയൂ
    അവസരത്തിൽ ഗോളടിക്കാൻ നോക്കുന്നോ 😂

  • @AtoZ76411
    @AtoZ76411 20 วันที่ผ่านมา +3

    അപ്പൊ ആ സംവിധായകൻ മമ്മൂക്കയെ ഒഴിവാക്കി തിലകൻ sre വെച്ച് ചെയ്യണം ആ സംവിധായകൻ അല്ലേ അപ്പോൾ പ്രശ്നക്കാരൻ

  • @santhoshan3436
    @santhoshan3436 20 วันที่ผ่านมา +1

    ❤❤❤❤. Mammukka. Areyum drhikkarilla. Iv anok oru paniyille. Cooling glass mammukka thannalla vekkunne

  • @hassan6024
    @hassan6024 18 วันที่ผ่านมา +2

    പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒരിക്കലും മമ്മൂട്ടി യുടെ പേര് ഉണ്ടാകില്ല

  • @shanavassha7722
    @shanavassha7722 20 วันที่ผ่านมา +3

    Shammi thikakan പറഞ്ഞത് koody കേൾക്കണം

  • @user-wm1xe1se8u
    @user-wm1xe1se8u 21 วันที่ผ่านมา +4

    നിങ്ങൾ ട N സ്വാ
    മി പറഞ്ഞത് കേൾക്കണം

  • @VishnuVamanan
    @VishnuVamanan 21 วันที่ผ่านมา +5

    😅

  • @DavidBeckham-g5t
    @DavidBeckham-g5t 16 วันที่ผ่านมา

    Ee avasaram muthalakanum palarum varum athum koodi ellarum alojikyanam.

  • @ravanan4415
    @ravanan4415 20 วันที่ผ่านมา +20

    തിലകൻ പേര് കേട്ടാൽ പേടിക്കേണ്ടത് മമ്മുക്ക അല്ല അത് ചേട്ടൻ വേറെയാ

    • @trollkidiloski
      @trollkidiloski  20 วันที่ผ่านมา

      ആര് 🤪

    • @jithinjohn4955
      @jithinjohn4955 20 วันที่ผ่านมา +10

      മമ്മുണ്ണി തന്നെ ഫാൻസ്‌കാരെ വിട്ട് തല്ലിക്കാൻ നോക്കിയ ആളാ

    • @Jesssco
      @Jesssco 20 วันที่ผ่านมา +3

      Methan ooka 😂

  • @Majeedkhamza
    @Majeedkhamza 19 วันที่ผ่านมา +6

    ശരിക്കും ഇദ്ദേഹം വൈരാഗ്യ ബുദ്ധിയോടുകൂടിയാണ് സംസാരിക്കുന്നത് സംസാരത്തിൽ തന്നെ മനസ്സിലാവുന്നുണ്ട്

  • @jaibujoseph7760
    @jaibujoseph7760 20 วันที่ผ่านมา +1

    1:30 😂😂

  • @LaymansScienceLab
    @LaymansScienceLab 21 วันที่ผ่านมา +29

    രോഗം വ്യക്തം

  • @safiya4546
    @safiya4546 20 วันที่ผ่านมา +1

    കൂടുതൽ മാന്യത കാണിക്കുന്നവരെ വിശ്വസിക്കരുത് അവരുടെ മനസ്സ് കള്ളത്തരങ്ങളുടെ കൂടാരമാണ് എന്ന്‌ ആരോ എഴുതിയത് ഓർക്കുന്നു.😂

  • @sajayanssajayans4453
    @sajayanssajayans4453 16 วันที่ผ่านมา +1

    ഇവനെ വട്ട് ആണേ. വിധേയൻ പൊന്തൻ മാട മൃഗയ സൂര്യമാനസ്സം ആ സിനിമ കണ്ടു നോക്ക് അപ്പോൾ അറിയാം dresനെ പറ്റി ...

  • @SureshNp-dq2yl
    @SureshNp-dq2yl 18 วันที่ผ่านมา

    മമ്മൂട്ടി യെ എന്തികിലും പറഞ്ഞാൽ അവൻ പിന്നെ ആ ഫീൽഡിൽ ഉണ്ടാവില്ല അതാ ആരും ഒന്നും മിണ്ടാഞ്ഞത് ഇപ്പം എല്ലാവരും ഓരോ ന്നു അറിഞ്ഞു ജനങ്ങൾ മനസ്സിൽ ആക്കി അപ്പോൾ ഇങ്ങനെ ഉലവർക്കു ധൈര്യം ആയി

  • @mujeebqatar6174
    @mujeebqatar6174 19 วันที่ผ่านมา +3

    പക്ഷെ മോഹൻ ലാലിനെ കടത്തി വെട്ടാൻ ആരെ കൊണ്ടും പറ്റില്ല

  • @jmr6041
    @jmr6041 20 วันที่ผ่านมา +8

    What is wrong in mammoty according to this video?? He is the hero.. he has all power to decide what shall be done in his cinema.. don't be a stupid 😂😂😂

    • @trollkidiloski
      @trollkidiloski  20 วันที่ผ่านมา +7

      അയാളുടെ ഹീറോയിസത്തെ പറ്റിയാ ഇവർ പറഞ്ഞത് 🤣

  • @subhashcn1410
    @subhashcn1410 20 วันที่ผ่านมา +10

    മാനസികരോഗി !

  • @vishnu-mfc
    @vishnu-mfc 18 วันที่ผ่านมา +11

    ഇതൊന്നും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും രോമത്തിൽ ഏൽക്കാൻ പോണില്ല 10,40 കൊല്ലം ആയിട്ട് അണ്ണന്മാർ ഇവിടെ ഉണ്ട് ഇനിയുള്ള കാലവും അണ്ണന്മാർ ഇവിടെ തന്നെ കാണും🥱🔥

    • @ThomasK-iy4be
      @ThomasK-iy4be 18 วันที่ผ่านมา +1

      Uoombum Kerala jayililey muringakol

    • @mallubhai595
      @mallubhai595 18 วันที่ผ่านมา

      Upp thinnavar vellam kudikkatte

    • @vishnu-mfc
      @vishnu-mfc 17 วันที่ผ่านมา

      @@ThomasK-iy4be അതിന് ഇവരുടെ വിരോധികൾ അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരിയതുകൊണ്ട് മാത്രം ആയില്ല ആരെങ്കിലും ഒക്കെ ആരോപണം ഉന്നയിക്കണം അല്ലാതെ ചുമ്മാ മെക്കിട്ടു കേറാൻ നിക്കരുത്

    • @vishnu-mfc
      @vishnu-mfc 17 วันที่ผ่านมา

      @@mallubhai595 ഉപ്പ് തിന്നവർ കുടിക്കട്ടെ ഇവർക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലല്ലോ

  • @sasidharantp7297
    @sasidharantp7297 17 วันที่ผ่านมา

    Mammokka does not need
    To knock
    The doors are already opened

  • @ravikumarm872
    @ravikumarm872 19 วันที่ผ่านมา

    Mammutty is a head long fellow.

  • @josephxavier6634
    @josephxavier6634 17 วันที่ผ่านมา +1

    Sthri vishayatgil ikka varilla 100% urappann.

    • @trollkidiloski
      @trollkidiloski  17 วันที่ผ่านมา

      പുള്ളിക്ക്....... ഇല്ലേ 🙄

    • @trollkidiloski
      @trollkidiloski  17 วันที่ผ่านมา

      പുള്ളിക്ക്....... ഇല്ലേ 🙄

  • @OB1T0_UCHIHA_01
    @OB1T0_UCHIHA_01 10 วันที่ผ่านมา

    Ithinte ede koodi ith enthina irakkunne ejjathi

  • @badushabadu6469
    @badushabadu6469 20 วันที่ผ่านมา +1

    Sheriyanu Mammootty mrigayil abinayichath geensum cooling galssum vachittanalloo😂😂. Onnu poda appi

    • @trollkidiloski
      @trollkidiloski  20 วันที่ผ่านมา

      അയ്നു മൃഗയയിലെ കാര്യമല്ലല്ലോ ആ കിളവൻ പറഞ്ഞത് 🤣
      മമ്മൂട്ടി മൃഗയ മാത്രമാണോ അഭിനയിച്ചേ??
      ആരെടാ ഇതൊക്കെ 🙆🏼‍♂️

    • @badushabadu6469
      @badushabadu6469 20 วันที่ผ่านมา

      @@trollkidiloski eda mandhabuddhi njan paranjath costumine pattiyanu.ninakkath manassilakathath ente thettalla 🙏

  • @Godseji9991
    @Godseji9991 18 วันที่ผ่านมา +1

    സന്തോഷ് പണ്ഡിറ്റ് ❤️❤️

  • @saneeshsam5505
    @saneeshsam5505 20 วันที่ผ่านมา +1

    😂😂

  • @manjushas6086
    @manjushas6086 19 วันที่ผ่านมา +1

    0:14,0:40,1:05,1:18,1:30,2:19😂😂

  • @sanjunlmbr4577
    @sanjunlmbr4577 20 วันที่ผ่านมา +1

    😂😂😂😂
    ഇപ്പോൾ പറഞ്ഞാൽ കൂടെ കുറെ ആൾക്കാർ കൂടും
    രണ്ടാഴ്ച കഴിഞ്ഞാൽ പിന്നെ ഇയാൾക്ക് വട്ടാണെന്ന് പറയും
    മമ്മുക്ക ഫ്രീ ആണ്
    പറയുന്നെടത്തോളം പറയട്ടെ അവസാനം അവർ തന്നെ ഉത്തരവും പറയട്ടെ എന്നാണ് അങ്ങേരുടെ രീതി
    😂😂😂
    അല്ലാതെ ആൾക്കാരുടെ വാ മൂടിക്കെട്ടാൻ പറ്റുമോ
    വെറുപ്പിന്റെ ലഹരിയിൽ കഴിയുന്നവർക്ക് എന്ത് നന്മ

  • @castrolsulthanpet7201
    @castrolsulthanpet7201 18 วันที่ผ่านมา

    ❤എല്ലാവരും പ്രതീക്ഷിച്ച ഒരു പേര് പീഡന റിപോർട്ടിൽ ഇല്ല്യ , മോഹൻലാൽ , വായിച്ച 25 ഇൽ അധികം പേര് ഇത് പറയുന്നു , ആരും പ്രതീക്ഷിക്കാത്ത ഒരു പേര് പുറത്ത് വന്നു 😂😂

  • @Moyideen123-me5vr
    @Moyideen123-me5vr 20 วันที่ผ่านมา +1

    Eeparayunnavanokkey...thandakkpirakathavan

  • @Shining__star-d1M
    @Shining__star-d1M 18 วันที่ผ่านมา +8

    അദ്ദേഹം. ഇതുവരെ. നടിമാരെ. Peedippichathayittette. Complate. വന്നിട്ടില്ല.

  • @ajthomas770
    @ajthomas770 13 วันที่ผ่านมา

    What a shame ...When they present themself such a good person but in heart its black as tar

  • @pushpajames451
    @pushpajames451 20 วันที่ผ่านมา

    Verybadwhen there is a issue all blame only mammoothy jealous thats all god will save him always

  • @gamingwithdrago6562
    @gamingwithdrago6562 16 วันที่ผ่านมา +1

    ഇവൻ ഒക്കെ കള്ളം പറയുന്നതാ മമ്മൂക്ക ഒരിക്കലും അങ്ങനെ ചെയ്യില്ല

  • @shajisaidha1165
    @shajisaidha1165 17 วันที่ผ่านมา

    എന്റെ ചേട്ടാ കോസ്റ്റയും കാണിക്കാൻ പറഞ്ഞോളൂ വേറൊന്നും കാണിക്കാൻ പറഞ്ഞില്ലല്ലോ

  • @happinessonlypa
    @happinessonlypa 20 วันที่ผ่านมา +9

    മമ്മൂട്ടിയുടെ ചില സിനിമകളിൽ നല്ല വേഷം ചിലതിൽ മോശം മമ്മൂട്ടി തന്നെ ഒരുപാട് മുഷിഞ്ഞ വേഷം അഭിനയിച്ചിട്ടുണ്ട്. ആകാര്യം ഹേമ കമീഷനിൽ പെട്ടതാണെങ്കിൽ മുറിഞ്ഞ വേഷം ജീവിച്ച സംവിധായകന്മാർ കുടുങ്കുമല്ലോ. നാണവും മാനവുംഇല്ലാത്ത പരാതികൾ ഇതാണ് ഭ്രാന്താലയം കമ്മീഷനെയും അതിൽ പെടുത്തി അത്രമാത്രം

    • @RadhikaRajeev-xp6nn
      @RadhikaRajeev-xp6nn 20 วันที่ผ่านมา

      ഇത് ഹേമ കമ്മീഷന്റ് റിപ്പോർട്ടല്ല ഈ കിളവന്റ് യാണ്‌ ലക്ഷ്മി ഗോപാൽ സ്വാമി യോ ബിന്ദുപ്പണിക്കുരോ പറഞ്ഞതല്ല ഇയാൾ സ്വയം ഉണ്ടാക്കിയതാണ് ഇയാൾ വിചാരിച് കാര്യം മമ്മുട്ടിയിൽ നിന്നു കിട്ടിയില്ല ഇതിലും മോശം കാര്യമാണ് ഹേമ കമ്മിഷൻ പറയുന്നത് ആ നടൻ മാരെ കുറച്ചു പറയാതെ കിട്ടിയ സമയം മമ്മൂട്ടി യെ കുറിച്ച് പറഞ്ഞ സന്തോഷിക്കുന്നു

    • @joshuashaji5248
      @joshuashaji5248 19 วันที่ผ่านมา

      Nth ee video edit cheyth ittavan alle ithilum udayp , video ude screen il ittekunne photo ayitt nthelum bendham undo, hema commission umayitt ee videoyk nth bendham ahn ullath??

  • @noushadaboo7416
    @noushadaboo7416 18 วันที่ผ่านมา

    എടാ ഭയങ്കരാ 😢😢😢😢😢

  • @FARDANSM
    @FARDANSM 21 วันที่ผ่านมา +3

    Somthing went wrong

  • @cani5761
    @cani5761 20 วันที่ผ่านมา +1

    Interview full parayo

    • @trollkidiloski
      @trollkidiloski  20 วันที่ผ่านมา

      യൂട്യൂബിൽ സെർച് ചെയ്യ്. എനിക്കിവിടെ ലിങ്ക് ഇട്ടാൽ പണി കിട്ടും

  • @MuhammedAjmalAp
    @MuhammedAjmalAp 19 วันที่ผ่านมา +1

    Check meenaka and suresh ...kairali tv interview....she said that ... Mammootty tried to destroy her marriage in that interview

  • @manojmathews6869
    @manojmathews6869 20 วันที่ผ่านมา +1

    Reach kittan caption okke nalla pole Masala ittu 😂😂

    • @trollkidiloski
      @trollkidiloski  20 วันที่ผ่านมา

      ക്യാപ്ഷൻ ഒന്നും ഇട്ടിട്ടില്ല.. മസാലക്കണ്ണോടെ നോക്കിയാൽ കുറച്ചു അങ്ങനെ തോന്നും 🤪

  • @sajeeshpv3583
    @sajeeshpv3583 18 วันที่ผ่านมา

    എല്ലാരും അടിച്ചകേറിവാ...😂

  • @tomato7087
    @tomato7087 18 วันที่ผ่านมา

    മമ്മൂട്ടി വെപ്പിലും വാതിലിൽ മുട്ടിലും പെട്ടില്ല..
    അത് തന്നെ വല്യകാര്യമലെ..?
    ഇതൊക്കെ ഇപ്പഴായാലും ഒരു സോറി പറഞ്ഞാൽതീരും.
    പീഡനം അങ്ങനെയല്ലല്ലോ
    മറ്റുള്ളവരെപോലെ മമ്മൂട്ടിആയില്ല.👍🏻

  • @vinodalppara6596
    @vinodalppara6596 20 วันที่ผ่านมา +38

    സഹോദരാ മമ്മുട്ടി ബാല്യകാലത്തിൽ പഠിച്ച അന്യ മത രൂക്ഷതയാണ് പ്രകടിപ്പിച്ചത്😂😂

    • @__shajahan__7392
      @__shajahan__7392 20 วันที่ผ่านมา +9

      ഓഹോ.പുതിയാകണ്ടുപിടിത്തം

    • @Handergaming847
      @Handergaming847 20 วันที่ผ่านมา +6

      ഞാൻ വിചാരിക്കെയായിരുന്നു എന്താ അത് പറയാത്തതെന്ന്...
      ഇപ്പൊ സമാദാനമായി.

    • @trollkidiloski
      @trollkidiloski  20 วันที่ผ่านมา +27

      ചേട്ടന്റെ തലമണ്ട അവിടം വരെ പോയോ 🙆🏼‍♂️ എന്റെ ചേട്ടാ ശാഖയിൽ കിടന്നു കറങ്ങാതെ വീട്ടിൽ പോ.. അതാ ഇങ്ങനൊക്കെ തോന്നുന്നത് 🙏🏼

    • @muneermuhamed8151
      @muneermuhamed8151 20 วันที่ผ่านมา

      Ninte kuruvundaaayirunnuu

    • @vinodalppara6596
      @vinodalppara6596 20 วันที่ผ่านมา +4

      @@trollkidiloski ഇനി അതവാ ശാഖയിൽ പോയൽ എന്നാണ് കുഴപ്പം, പിന്നെ ഞാൻ താലിബാനിസം പഠിക്കണോ ഞമ്മന്റ് മതമല്ലാതെ വേറെരു മതം ലോകത്ത് വേണ്ടാന്ന് ഉള്ളത് 😀😀😀

  • @noushujafu
    @noushujafu 17 วันที่ผ่านมา

    വാത്സല്യം സിനിമ കണ്ടിട്ടുണ്ടോ.. അതിൽ മമ്മൂട്ടി പാന്റ്സും കോട്ടും ആണ്.. ബാക്കി ഉള്ളവർ മുണ്ടും ഷർട്ടും

  • @ananthup.s959
    @ananthup.s959 17 วันที่ผ่านมา +1

    കള്ളക്കില്ലവൻ മമ്മു 🤣🤣

  • @AbdulHameed-li9kl
    @AbdulHameed-li9kl 21 วันที่ผ่านมา +2

    Mammutty thane parjitunde kooda abinayekunavrum nannyerikanamene.Moshama kostium koduthal aarum parryum idell enada ithra kittem?
    Evide Director um Producers chumava????

  • @pappachancc9432
    @pappachancc9432 19 วันที่ผ่านมา +1

    Ethuvare,Ninghal,Evidepoyirunnu,Kashttam

  • @user-wd7rq9id1q
    @user-wd7rq9id1q 20 วันที่ผ่านมา

    തമിഴ്നാട്ടിലും കർണ ണാടകയിലും ഹേമ കമ്മറ്റി ഉണ്ടോ

  • @thomasthomas6382
    @thomasthomas6382 18 วันที่ผ่านมา

    കാക്കുകളെ വെളുപ്പിയ്ക്കാൻ കമൻ്റിൽ കയറിക്കൂട്ടിയിട്ടുണ്ട് കുറേ എണ്ണം

  • @user-on5xo9jt9x
    @user-on5xo9jt9x 20 วันที่ผ่านมา

    മഹാതമ്മാ ടി കൾ 😊😊😊

  • @usmanaboobacker6191
    @usmanaboobacker6191 18 วันที่ผ่านมา

    It means the length of the tool is from toe to head?

  • @crazyme7517
    @crazyme7517 19 วันที่ผ่านมา +1

    ഇക്ക കായ് കൊണ്ടുള്ള കളികൾ ഒന്നും ഇല്ല 😂
    ഫുൾ സൈക്കോളജിക്കൽ കളികൾ 😂