ഇത്ര ധൈര്യത്തോടുകൂടി ചങ്കൂറ്റത്തോടുകൂടി ആദ്യമായി വിഷയം ഏറ്റെടുത്തത് മറുനാടൻ തന്നെയാണ് പലരും വിഷയം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തവും ശക്തവും ആയി ആരും വീഡിയോകൾ ചെയ്തിരുന്നില്ല എല്ലാ മാധ്യമങ്ങൾക്കും നിങ്ങളുടെ പുറകെ പോകേണ്ട സാഹചര്യം ഉണ്ടായി 🙏🏻
CPM അവരുടെ ചാനലുകൾ ( Kairali Deshabhimaani, Reporter TV, ..) , മറ്റു ചാനൽ സഖാക്കൾ ( Shaani, Abhilash, Hashmi, etc ), വച്ച് ശക്തമായ പ്രതിരോധം നടത്തിവരികയാണ്.. പിന്നാമ്പുറത്ത് സൈബർ സഖാക്കളും റെഡി..
ഒരു സാധാരണ സ്ത്രീ ഇത്ര ആർജ്ജവത്തോടെ കാര്യങ്ങൾ പറയുമ്പോൾ മടിയിൽ കനമില്ല പിപ്പടിവിദ്യ കാട്ടണ്ട എന്ന് പറയാതെ അവർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കു ക്ലിഫ് ഹൗസിലെ ദൃശ്യങ്ങൾ പുറത്ത് വിടു
ഇന്നലെ സ്വപ്നയുടെ വാക്കുകളിൽ സത്യം ത്രസിക്കുകയായിരുന്നു. ആ സമയം ഞാൻ മറുനാടനിലെ അവരുടെ ഇൻറ്റർവ്യൂവിനെ കുറിച്ച് ഓർത്തു. കാരണം എല്ലാവരും രാജ്യദ്രോഹക്കുറ്റം ചെയ്ത സ്ത്രീ എന്ന ഒരു അകലം അവരോട് കാണിച്ചപ്പോൾ അവർക്ക് പറയാനുള്ളത് കേൾക്കാൻ ക്ഷമയും സമയവും സാഹചര്യവും ഒരുക്കിയ താങ്കൾ അവർക്ക് നൽകിയ ആത്മവിശ്വാസവും ആത്മധൈര്യവും. വളരെ വലുതാണ്. ഈ ലോകം തന്നെ അവരെ മനസ്സിലാക്കുകയായിരുന്നു. മറുനാടൻ ചാനലിനോടും ഷാജൻസാറിനോടും സത്യമറിയാൻ ആഗ്രഹിക്കുന്ന ഓരോ പൗരനും കടപ്പെട്ടിരിക്കുന്നു
ഏതായാലും ഇവിടുത്തെ മാധ്യമങ്ങൾ അവരുടെ ധർമം പണത്തിന് വിറ്റ് ജീവിക്കുന്നു . മറുനാടൻ അത് പോലെ മറ്റു ചില മാധ്യമങ്ങൾ ഇതിൽനിന്നും മാറിനിന്നു അവരുടെ ധർമ്മം ചെയുന്നു. അഭിനന്ദനങ്ങൾ.
ഭരണകൂടഭീതി നാട്ടിൽ നിലനിയ്ക്കുന്നതിനാൽ ഒരു വീഡിയോ സർവ്വേയ്യ്ക്ക് ജനം ഭയപ്പെടും സത്യം പറയില്ല പകരം ഒരു രഹസ്യസർവ്വേ നടത്തി പുറത്ത് വിട്ടാൽ അത് നുണയാണെന്നു പറഞ്ഞ് പരത്തി ചാനലിന്റെ വിശ്വാസ്യത കളയും
We have to admit that whatever Swapna says is with full conviction and confidence. If truth is spoken once, it will be the same always. And if lie is said once, it will not be the same whenever you speak about it. That's the difference between Swapna and Pinarayi.
സെക്കന്റിൽ അംശം നേരം കൊണ്ട് തീരുമാനമെടുത്ത് കാര്യങ്ങൾ നടപ്പിലാക്കാൻ മാത്രമുള്ള കഴിവുള്ള പ്രതിപക്ഷ നേതാക്കൾ കേരളത്തിൽ ഇല്ല കെ കരുണാകരൻ കാലം കഴിഞ്ഞതിനു ശേഷം അതേ ശ്രേണിയിലുള്ള ചിന്ത ഉള്ള നേതാക്കൾ കോൺഗ്രസിൽ പിന്നീട് വളർന്നു വന്നിട്ടില്ല മാത്തു കുഴൽനാടൻ ഒരു പ്രതീക്ഷ നൽകുന്നു മാത്തു കുഴൽ നടനെ ചങ്കൂറ്റം ഉണ്ട് മുഖ്യമന്ത്രിയെ നേരിടാനുള്ള ചങ്കൂറ്റമുള്ള നേതാക്കൾ പ്രതിപക്ഷത്ത് കുറവാണ് അധികാരമില്ലാത്ത പ്രതിപക്ഷത്തിന്റെ ദുർബലത മനസ്സിലാക്കുന്നു എന്നാലും പോര ആയുധങ്ങൾ ഇഷ്ടം പോലെയാണ് പക്ഷേ അത് പ്രയോഗിക്കാൻ അറിയുന്നില്ല
Wonderfull Mr. Shajan. With Your Presentation Style, In-depth Knowledge of A -- Z of Kerala's Political Styles ( ..... Let me hold this time being ), You certainly gather All the Loose Strings together and weave it for the Betterment of Our GOD'S OWN COUNTRY & It's Loving Crowd and this land to What It was FEW years Ago. God Bless You nd Your Team. All the Very best.
സർ, കേന്ദ്രത്തിന്റെ ഒരു തരത്തിലുമുള്ള കൈ സ്വപ്നയ്ക് ലഭിക്കുന്നില്ലല്ലോ. അവർക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിക്കുമോ എന്ന് കേരള ജനതയ്ക്കില്ലേ. പ്രതിപക്ഷമെങ്കിലും അവർക്ക് കൂടുതൽ സപ്പോർട് കൊടുക്കണം 🙏
എന്ത് Ego, ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങളെ കുറിച്ച് വിവരവും വിദ്യാഭ്യാസവും ഉള്ള എല്ലാവർക്കും നന്നായി അറിയാം, ഏഷ്യാനെറ്റ് പോലെയുള്ളവർ ഇപ്പൊ അത് തിരിച്ചറിഞ്ഞ പോലെ ആണ് പ്രവർത്തിക്കുന്നത്. മറുനാടൻ ഷാജൻന്റെ integrity അതിൽ ഒരു വലിയ വിഭാഗത്തിന് വിശ്വാസം ഉണ്ട്🥰👌👍.
പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിന്നു കൊണ്ട് പുതിയ പുതിയ ആരോപണങ്ങൾ തെളിവ് സഹിതം സ്വപ്ന മാധ്യമങ്ങളെ കാണുമ്പോഴും, ആരോപണങ്ങൾക്ക് തെളിവുമായി കുഴൽ നാടനും മുന്നിട്ടിറങ്ങുമ്പോൾ, ആരോപണങ്ങളോട് പൊട്ടിത്തെറിക്കുന്നതും, ഭരണ പക്ഷത്തിന്റെ വെപ്രാളത്തോടുള്ള പല നടപടികളും എന്തെക്കയോ ഇതിൽ ചീഞ്ഞു നാറുന്ന സത്യങ്ങൾ ഉണ്ടന്ന് ജനത്തിന് വിശ്യസിക്കേണ്ടി വരുന്നു
"വീണാ വിജയൻ എന്ന ഒരു സ്ത്രീയുടെ പേരിൽ എൻ്റെ പേര് ഉണ്ടെന്നു പറഞ്ഞു പരത്തുന്നു സതീശൻ ആ സ്ത്രീ എൻ്റെ മകൾ ആണെന് പറയുന്നു അനക്ക് അങ്ങനെ ഒരു സംഭവം ഓർമ്മയില്ല പിന്നെ അങ്ങനെ സംഭവിച്ചാൽ തന്നെ അത് ഒരു ഒറ്റപ്പെട്ട സംഭവം ആണ് " പുതിയ ക്യാപ്സ്യൂൾ
സ്വപ്നക്ക് നല്ലപോലെ അറിയാം മറുനാടനും , വേറെ രണ്ടു മൂന്നു ചാനലും ഒഴിച്ചാൽ ബാക്കി എല്ലാം മാമാമാദ്ധ്യമങ്ങളാണെന്ന് . സ്വപ്ന പറയുന്നതെല്ലാം വിശ്വസിക്കാൻ തോന്നുന്നു. തപ്പിത്തടയാതെയുള്ള Speach
അഴിമതികൾ, പ്രത്യേകിച്ച് സർക്കാർ നടത്തുന്ന അഴിമതികൾ ജനസമക്ഷം, പ്രതേകിച്ച് തിരഞ്ഞെടുപ്പ് സമയങ്ങളിൽ എത്തിക്കേണ്ട ധാർമ്മികമായ ഉത്തരവാദിത്വം മുൻനിര മാദ്ധ്യമങ്ങൾക്ക് ഉണ്ടായിരുന്നു. അതിനുപകരം അഴിമതികൾ മറച്ചുപിടിക്കാൻ മുൻനിര മാദ്ധ്യമങ്ങൾ ശ്രമിച്ചതിന്റെ ഫലമാണ് പിണറായുടെ രണ്ടാം വരവ്. ഭൂരിപക്ഷം മലയാളികൾ ഒരു രാഷ്ട്രീയപാർട്ടികളുടെയും കേഡർ വിഭാഗത്തിലെ അംഗങ്ങൾ അല്ല. ശരിയായ വിവരങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരുവാൻ ഇനിയെങ്കിലും മാദ്ധ്യമങ്ങൾ ശ്രമിക്കേണ്ടതാണ്.
Swapna, the whole of Kerala is with you. Pls spill out all that what happened and ensure only truth is told always. Try to keep whatever evidence you have so that you can always show it for all the statements you have given. Stay strong always!
ഇറങ്ങി പ്പോകേണ്ടതിനു പകരം ഒട്ടിച്ചു വെച്ചതുപോലെ ഇരിക്കുന്നത് ആരെ നന്നാക്കാനാണ്.നവകേരള സൃഷ്ടിക്കാവും!!!എല്ലാസത്യവും പുറത്തുവരുന്നു.എല്ലാംകണ്ണടച്ച് നിഷേധിക്കുകയും ചെയ്യുന്നു.സത്യ പ്രതിജ്ഞ ചെയ്ത് അധികാര മേററ ഒരുത്തൻ ഇത്രയുംനിരുത്തരവാദപരമായി പെരുമാറുന്നതും പച്ചക്കളളം തട്ടിവിടുന്നതും തീർത്തും തെറ്റാണ്.വോട്ടു നല്കി ജയിപ്പിച്ചവരെ വിഡ്ഡികളാക്കരുത്
കൊടും കള്ളൻ, ഗുണ്ട, മറ്റുള്ളവരെ ബഹുമാനിക്കാത്തവൻ, ചതിയൻ, വക്രബുദ്ധി , നുണയൻ ഇതൊക്കെ ആകണം എങ്കിൽ വലിയ പാടൊന്നും ഇല്ല താങ്കളെപ്പോലെ ആയാൽ മതി നുണറായി. നല്ല ഒരു നേതാവാകുവാൻ വളരെ പ്രയാസമാണ് , ഇനി എന്തായാലും അതിന് കഴിയില്ല താങ്കൾക്ക്. നല്ല സഖാക്കളുടെ ഉള്ളിലെ തീ... ഗോളം ആകുന്നതിന് മുമ്പ് ഇറങ്ങി പോകുന്നതല്ലേ നല്ലത്. ഇടതുപക്ഷത്തെ തൻ്റെ പരിധിയിൽ ഒതുക്കി കോടികൾ കട്ടുമുടിച്ച് കുടുംബ സ്നേഹം കാണിക്കുന്നതോ നേതാവ്. ഞങ്ങളുടെ മക്കളെ നോക്കി ആരും പറയില്ല കള്ളന്റെ മക്കൾ എന്ന്. അതാണ് അന്തസ്സ് ..
Her body language, psychological behaviour, predicament, haplessness and way of calm presentation backed with determination abundantly provides speaking evidence !!
ഇത് സംബദ്ധിച്ച് പിണറായി ചതിച്ച് അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ മുൻകൂർ ജമ്യം നേടാൻ ശ്രമിക്കണം കേന്ദ്ര സേന സംരക്ഷണം ഉറപ്പാക്കണം CPM അണികൾ പിണറായിക്ക് വേണ്ടി അച്ചുതാന്ദനെ ഒതുക്കി കൊടുത്തത് ഇതിനു വേണ്ടിയായിരുന്നോ ഒതുക്കാൻ കൂട്ടുന്നിന്നവരെ ഇ പ്പോൾ പിണറായിയും ഒതുക്കി
സ്വപ്ന പറയുന്നതിൽ വിശ്വാസക്കുറവ് ഒട്ടും തോന്നുന്നില്ല. അവർ വളരെ കോൺഫിഡൻസിലാണ് ചോദ്യങ്ങൾക്കു മറുപടി പറയുന്നത്. എന്നാൽ, മുഖ്യമന്ത്രി പറയുന്നതിൽ എന്തോ വശക്കേട് തോന്നുന്നു. ചോദ്യങ്ങൾക്കു നേരെ കുറേ പഴഞ്ചൊല്ല് പറഞ്ഞാൽ മറുപടി ആകില്ലല്ലോ... ഇരട്ടചങ്കൻ, ക്യാപ്റ്റൻ, കാരണഭൂതം, കിറ്റപ്പൻ, മടിയിൽ തേങ്ങയില്ല... എന്തൊക്കെ തള്ളുകളാരുന്നു... ബിജ്യണ്ണാ... നമിച്ചു... 🙏🏼😂🤣🤣🤣
വീട്ടിലിരിക്കുന്നവരെ ആരു പറഞ്ഞു..??? -- പറഞ്ഞത് Veena T എന്ന Exalogic കമ്പനി ഉടമസ്ഥയെ പറ്റി.. അവർ നടത്തിയ ഉഡായിപ്പുകൾ... അതിലെന്താണ് തെറ്റ് ?? പിണറായി എന്തിനാണ് ചൂടാവുന്നത് ??
കുറ്റം ചെയ്തു എന്ന് പറയാൻ ഉള്ള സ്പനയുടെ ആർജവം.... തെളിവുകളോടെ ഉള്ള വിവരണം.... സ്പനയെ വളഞ്ഞിട്ട് ആക്രമിച്ച് സതൃങൾ പുറത്ത് വരരുത് എന്ന് കരുതി ഉടായിപ് പരിപാടികൾ കാണിച്ചു കൊണ്ട് ഇരിക്കുന്നവർക്ക് എതിരെ ഉള്ള ഷാജൻടെ പ്രവർത്തനം..... ഇവർ പറയുന്നത് പോലെ ഓരോരോ കാര്യങ്ങൾ ശരിയായി കൊണ്ട് ഇരിക്കുന്നു എന്ന വസ്തുത...... ഇതിലും കൂടുതൽ എൻത് വേണം സ്വപ്നയുടെ വിശ്വാസിത ശരിയാണ് എന്ന് മനസ്സിൽ ആക്കാൻ.... ജനങ്ങൾ ഇതെല്ലാം കാണുന്നു... സമയം ആവുബോൾ ജനരോഷത്തിൻടെ ശക്തി, ഉടായിപ് പരിപാടികൾ കാണിച്ചവർ, കൊണ്ട് അറിയും എന്നതാണ്.... ശരിയായ ഉറപ്പ്...😡 യഥാർത്ഥ ദേശ/ദേശവാസി സ്നേഹം, കടപ്പാട്,നിലപാടുകൾ കാണിക്കുന്ന സ്പനക്കും ഷാജനും ഈ പോരാട്ടത്തിൽ വിജയം മാത്രം ആവട്ടെ ഫലം എന്ന പ്രാർത്ഥനയോടെ....👍
മറുനാടൻ കലക്കി കൃത്യസമയത്ത് കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നു വിട്ടു.ഇത് ഷാജൻ സാറിന് മാത്രമേ കഴിയൂ അഭിനന്ദനങ്ങൾ
😂😂😂👍👍👍
Avare sahaayikkaan pattumo 😔
@@sreedevipr2170
Avasyathil ere ond centerel govt😄😅
മറ്റു ചാനലുകൾക്ക് കഴിയാത്തത് മറുനാടന് കഴിഞ്ഞു അഭിനന്ദനങ്ങൾ
സ്വപ്നയുടെ സത്യസന്ധത ജനങ്ങളിലേക്ക് എത്തിച്ച മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സും ആഭിജാത്യവും എന്തെന്ന് മാമാ മാധ്യമങ്ങളെ കാട്ടിക്കൊടുക്കുന്ന നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ബിഗ് സല്യൂട്ട് സാർ
കറക്റ്റ് 👍. മാമാ മാധ്യമ chettakal
മുന്നോട്ടു വെച്ച കാലുകൾ മുന്നോട്ടു തന്നെ ധൈര്യം ആയിട്ടു പോകട്ടെ സ്വപ്ന.തല പോയാലും വിട്ടു കൊടുക്കരുത്. കട്ട സപ്പോർട്ട്. 👍👍👍
Yes correct.
ഇത്ര ധൈര്യത്തോടുകൂടി ചങ്കൂറ്റത്തോടുകൂടി ആദ്യമായി വിഷയം ഏറ്റെടുത്തത് മറുനാടൻ തന്നെയാണ് പലരും വിഷയം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തവും ശക്തവും ആയി ആരും വീഡിയോകൾ ചെയ്തിരുന്നില്ല എല്ലാ മാധ്യമങ്ങൾക്കും നിങ്ങളുടെ പുറകെ പോകേണ്ട സാഹചര്യം ഉണ്ടായി 🙏🏻
CPM അവരുടെ ചാനലുകൾ ( Kairali Deshabhimaani, Reporter TV, ..) , മറ്റു ചാനൽ സഖാക്കൾ ( Shaani, Abhilash, Hashmi, etc ), വച്ച് ശക്തമായ പ്രതിരോധം നടത്തിവരികയാണ്.. പിന്നാമ്പുറത്ത് സൈബർ സഖാക്കളും റെഡി..
സ്വപ്ന എന്ന ആ സ്ത്രീ 100% വിശ്വസിക്കാൻ പറ്റുന്ന കേരളത്തിലെ ഒരേ ഒരു വിവാദ സ്ത്രീയാണ്.
ഇത്രയും തെളിവുകൾ കൊടുത്തിട്ടും ഒരനക്കവുമില്ലാത്ത കോടതികളും ഇല്ല കേന്ദ്ര ഗവണ്മെന്റ് അനക്കമില്ല എന്തു നീതി
കേന്ദ്രസർക്കാർ മിണ്ടില്ല പിണറായി എന്ന പേരു കേട്ടാൽ അപ്പിയിടുന്ന കേന്ദ്രം
ഒരു ഒന്നൊന്നര ഒത്തുകളി
@@rajannair1376സത്യം 😅😅
@@rajannair1376 court also lost their credibility
അതെങ്ങനെ, അവർ മച്ചാനും മച്ചാനും അല്ലേ
അച്ഛനും മോളും മരുമോനും കൂടി ഇതിലും ഭേദം ഒരു കട്ട പാരയും ആയി കക്കാൻ ഇറങ്ങുന്നതാ പാവപെട്ട ജനങ്ങളെ കൊള്ള അടിക്കുന്ന കുടുംബം
കട്ട പാരയായിട്ട് ഇറങ്ങിയാൽ. ഇത്ര അധികം കോടികൾ കക്കാൻ പറ്റില്ല
Eda vambaa….Ijju madrasayil poyitilla alleee … marumon veno ?? Njammante aal alle Pahayan
👍
മറുനാടൻ ആണ് ഇപ്പോൾ മറ്റു മടിയൻ മാധ്യമങ്ങളെ കൊണ്ട് പണിയെടുപ്പിക്കുന്നത്. അഭിനന്ദനങ്ങൾ...
പ്രതിപക്ഷത്തെ കൊണ്ടും.
"കാരണഭൂതത്തി"നെ കുടത്തിൽ ആക്കാൻ മറുനാടൻ തുറന്ന് വിട്ടത് "ചുടലമാട"നെ 👍🏼 താങ്കൾ "മറുനാടൻ" അല്ല, "ഈ നാടിന്റെ" അഭിമാനം 🙏🏼
Perfect, marunadan shajan is great
സ്വന്തം തലച്ചോറ് മറ്റുള്ളവർക്ക് പണയം വയ്ക്കാത്ത ഏതൊരാളും സ്വപ്ന പറയുന്നത് വിശ്വസിക്കും...
👏👏👏👏👏 അഭിനന്ദനം മറുനാടൻ 🙏🙏🙏🙏🙏🙏
കേരളത്തിൽ പിണറായിസത്തിന്റെ അവസാനം ആരംഭിച്ചിരുന്നു...
ആശംസകൾ ഷാജൻ, സതീശൻ, കുഴൽനാടൻ.....
പറയുന്നകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്ന സ്വപ്നയും ഓരോ ദിവസവും പറയുന്നകാര്യങ്ങൾ മാറ്റിപറയുന്ന മുഖ്യനും 😀
15
What a pathetic situation
✅️✅️✅️
❤❤❤❤🙏🏻🙏🏻🙏🏻👌👌👌👌
മാധ്യമ ധർമത്തിൽ കേരളത്തിലെ no. 1 മറുനാടൻ.
ഒരു സാധാരണ സ്ത്രീ ഇത്ര ആർജ്ജവത്തോടെ കാര്യങ്ങൾ പറയുമ്പോൾ മടിയിൽ കനമില്ല പിപ്പടിവിദ്യ കാട്ടണ്ട എന്ന് പറയാതെ അവർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കു ക്ലിഫ് ഹൗസിലെ ദൃശ്യങ്ങൾ പുറത്ത് വിടു
മാനം ഉണ്ടൻക്കിലല്ലെ നഷ്ടം ഉണ്ടാവുcc. Tv ദൃശ്യം എല്ലാം ഇടിവെട്ടി പോയി
ഇന്നലെ സ്വപ്നയുടെ വാക്കുകളിൽ സത്യം ത്രസിക്കുകയായിരുന്നു. ആ സമയം ഞാൻ മറുനാടനിലെ അവരുടെ ഇൻറ്റർവ്യൂവിനെ കുറിച്ച് ഓർത്തു. കാരണം എല്ലാവരും രാജ്യദ്രോഹക്കുറ്റം ചെയ്ത സ്ത്രീ എന്ന ഒരു അകലം അവരോട് കാണിച്ചപ്പോൾ അവർക്ക് പറയാനുള്ളത് കേൾക്കാൻ ക്ഷമയും സമയവും സാഹചര്യവും ഒരുക്കിയ താങ്കൾ അവർക്ക് നൽകിയ ആത്മവിശ്വാസവും ആത്മധൈര്യവും. വളരെ വലുതാണ്. ഈ ലോകം തന്നെ അവരെ മനസ്സിലാക്കുകയായിരുന്നു. മറുനാടൻ ചാനലിനോടും ഷാജൻസാറിനോടും സത്യമറിയാൻ ആഗ്രഹിക്കുന്ന ഓരോ പൗരനും കടപ്പെട്ടിരിക്കുന്നു
കേരളം മഴുവെറിഞ്ഞ് പരശുരാമൻ നേടിയെടുത്തു...
ഇപ്പോ ആ കേരളത്തെ രക്ഷിക്കാൻ ദൈവം അയച്ച പരശുരാമനാണ് ഷാജൻ സ്കറിയ...
മറുനാടൻ ഷാജൻ sir, താങ്കൾ എഥാർത്ഥ രാജ്യ സ്‌നേഹി, പല ഷട്രീയ പുഴു കുത്തുകളെയും ജനമധ്യത്തിൽ കൊണ്ടുവരുന്നു.. 💪🙏🏻🙏🏻🙏🏻🌷
ഷാജൻ സാർ നിങ്ങൾക് പകരം നിങ്ങൾ മാത്രം 🙏🏻🙏🏻... എങ്ങനെ എങ്കിലും സ്വപ്ന രെക്ഷ പെടട്ടെ 😟
സ്വപ്നയെ സഹായിക്കാൻ കഴിയുമെങ്കിൽ എ ന്തെങ്കിലും സഹായം ചെയ്തുകൊടുക്കു ഷാജൻ സർ
പ്രതിപക്ഷത്തിനില്ലാത്ത ധൈര്യം സ്വപ്നക്കുണ്ട്. സ്ത്രീയെന്ന നിലയിൽ Iam proud of you
കോരന്റെ മകളല്ല സ്വപ്ന 😆😆
സ്വപ്ന സത്യം മാത്രം പറഞ്ഞു. മറുനാടാന് അഭിനന്ദനങ്ങൾ.
ഷാജൻ സർ, താങ്കൾക്ക് അഭിനന്ദനങ്ങൾ
She talks very boldly.Talks Better than any officials.
I feel swapna says the truth.
She has a strong character.
Much much trustworthy than or CM and his ministers
ഏതായാലും ഇവിടുത്തെ മാധ്യമങ്ങൾ അവരുടെ ധർമം പണത്തിന് വിറ്റ് ജീവിക്കുന്നു . മറുനാടൻ അത് പോലെ മറ്റു ചില മാധ്യമങ്ങൾ ഇതിൽനിന്നും മാറിനിന്നു അവരുടെ ധർമ്മം ചെയുന്നു. അഭിനന്ദനങ്ങൾ.
മുഖ്യമന്ത്രി പലതും മാറ്റി മാറ്റി പറയുന്നു,പക്ഷെ സ്വപ്ന വളരെ stable ആണ്.
ഈ വിശ്വാസ്യതയെപറ്റി ഒരു സർവ്വേ ചെയ്തു കൂടെ സർ
ഭരണകൂടഭീതി നാട്ടിൽ നിലനിയ്ക്കുന്നതിനാൽ ഒരു വീഡിയോ സർവ്വേയ്യ്ക്ക് ജനം ഭയപ്പെടും സത്യം പറയില്ല
പകരം ഒരു രഹസ്യസർവ്വേ നടത്തി പുറത്ത് വിട്ടാൽ അത് നുണയാണെന്നു പറഞ്ഞ് പരത്തി ചാനലിന്റെ വിശ്വാസ്യത കളയും
മെന്റർ എന്നു പറഞ്ഞപ്പോൾ അത് എന്തോ അശ്ലീല വാക്ക് എന്നാണ് കരുതിയത്,പാവം പിണു!
കേരളത്തിൽ ഇന്ന് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരിൽ ഒരു ഒറ്റയാൾ പട്ടാളം ആണ് സാജൻ സക്കറിയ
തീർച്ചയായും സ്വപനയ്ക്കാണ് കൂടുതൽ വിശ്വസ്യത.
കൈരളി.... ഹഹഹ. Best പാർട്ടി.
മറു നാടൻ മലയാളി sooopppeer correct time interview എടുത്തു ജനങ്ങൾക്ക് മനസിലായി 👍👍👍
We have to admit that whatever Swapna says is with full conviction and confidence. If truth is spoken once, it will be the same always. And if lie is said once, it will not be the same whenever you speak about it. That's the difference between Swapna and Pinarayi.
സത്യം.. ഞാനും ഇത് ഇന്നലെ ഓർത്തിരുന്നു...
കേരളത്തിൽ പ്രദർശനം ആരംഭിക്കുന്നു......
കേരള നവോത്ഥാന നായകൻ എന്ന് പറഞ്ഞ് നടന്നവൻ എങ്ങനെ അധോലോക നായകനായി ....? 😀
😀😀
ഇത്രയൊക്കെ കാര്യങ്ങൾ സ്വപ്ന തുറന്നു പറഞ്ഞിട്ടും അതിനെതിരെ ഒരു അന്വേഷണവും നടക്കുന്നില്ലല്ലോ സാർ.
I salute you!
Also worried about your safety bcoz you're a true journalist. Please be careful.
സെക്കന്റിൽ അംശം നേരം കൊണ്ട് തീരുമാനമെടുത്ത് കാര്യങ്ങൾ നടപ്പിലാക്കാൻ മാത്രമുള്ള കഴിവുള്ള പ്രതിപക്ഷ നേതാക്കൾ കേരളത്തിൽ ഇല്ല കെ കരുണാകരൻ കാലം കഴിഞ്ഞതിനു ശേഷം അതേ ശ്രേണിയിലുള്ള ചിന്ത ഉള്ള നേതാക്കൾ കോൺഗ്രസിൽ പിന്നീട് വളർന്നു വന്നിട്ടില്ല മാത്തു കുഴൽനാടൻ ഒരു പ്രതീക്ഷ നൽകുന്നു മാത്തു കുഴൽ നടനെ ചങ്കൂറ്റം ഉണ്ട് മുഖ്യമന്ത്രിയെ നേരിടാനുള്ള ചങ്കൂറ്റമുള്ള നേതാക്കൾ പ്രതിപക്ഷത്ത് കുറവാണ് അധികാരമില്ലാത്ത പ്രതിപക്ഷത്തിന്റെ ദുർബലത മനസ്സിലാക്കുന്നു എന്നാലും പോര ആയുധങ്ങൾ ഇഷ്ടം പോലെയാണ് പക്ഷേ അത് പ്രയോഗിക്കാൻ അറിയുന്നില്ല
Wonderfull Mr. Shajan. With Your Presentation Style, In-depth Knowledge of A -- Z of Kerala's Political Styles ( ..... Let me hold this time being ), You certainly gather All the Loose Strings together and weave it for the Betterment of Our GOD'S OWN COUNTRY & It's Loving Crowd and this land to What It was FEW years Ago. God Bless You nd Your Team. All the Very best.
താങ്കൾക് ഒരു പ്രാർത്ഥന 🙏🙏
സർ, കേന്ദ്രത്തിന്റെ ഒരു തരത്തിലുമുള്ള കൈ സ്വപ്നയ്ക് ലഭിക്കുന്നില്ലല്ലോ. അവർക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിക്കുമോ എന്ന് കേരള ജനതയ്ക്കില്ലേ. പ്രതിപക്ഷമെങ്കിലും അവർക്ക് കൂടുതൽ സപ്പോർട് കൊടുക്കണം 🙏
Swapna is speaking real things...
എന്ത് Ego, ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങളെ കുറിച്ച് വിവരവും വിദ്യാഭ്യാസവും ഉള്ള എല്ലാവർക്കും നന്നായി അറിയാം, ഏഷ്യാനെറ്റ് പോലെയുള്ളവർ ഇപ്പൊ അത് തിരിച്ചറിഞ്ഞ പോലെ ആണ് പ്രവർത്തിക്കുന്നത്. മറുനാടൻ ഷാജൻന്റെ integrity അതിൽ ഒരു വലിയ വിഭാഗത്തിന് വിശ്വാസം ഉണ്ട്🥰👌👍.
കുഴൽനാടനൂം മറുനാടനും കാണിച്ച ആർജവം 👍👌
പിണറായിക്ക് സ്വപ്നയെ കാണുമ്പോൾ "സാത്താൻ കുരിശ് കാണുന്ന" പോലെ 😈
Correct
കാളയ്ക്ക്..ചുവപ്പ്,
ചെകുത്താന്..കുരിശ്
പിണുവിന്...കറുപ്പ്
🤣🤣🤣
പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിന്നു കൊണ്ട് പുതിയ പുതിയ ആരോപണങ്ങൾ തെളിവ് സഹിതം സ്വപ്ന മാധ്യമങ്ങളെ കാണുമ്പോഴും, ആരോപണങ്ങൾക്ക് തെളിവുമായി കുഴൽ നാടനും മുന്നിട്ടിറങ്ങുമ്പോൾ, ആരോപണങ്ങളോട് പൊട്ടിത്തെറിക്കുന്നതും, ഭരണ പക്ഷത്തിന്റെ വെപ്രാളത്തോടുള്ള പല നടപടികളും എന്തെക്കയോ ഇതിൽ ചീഞ്ഞു നാറുന്ന സത്യങ്ങൾ ഉണ്ടന്ന് ജനത്തിന് വിശ്യസിക്കേണ്ടി വരുന്നു
പിണറായി എല്ലാള്ളത്തരവും കൊള്ളയും നടത്തിയാൽ എല്ലാറ്റിനും കുട്ട് നിൽക്കാനും 98 എമ്മെല്ലെ അതിൽ പെട്ട മത്രിമാരും ഉണ്ടല്ലോ എന്ന അഹങ്കാരമാ പിണറായിക്ക്
പിണറായിയെ പേടിച്ചാണ് എല്ലാവരും പിന്തുണയ്ക്കുന്നത്..
ഇതെല്ലാം രമേശ് ചെന്നിത്തല കഴിഞ്ഞ സഭയിൽ പറഞ്ഞതാണല്ലോ. ആരും ശ്രദ്ധിച്ചില്ല. 🙄
വി ഡി സതീശൻ സൂപ്പർ
എല്ലാത്തിനും ഒരു സമയം ഉണ്ട്
Yes Mr Chennithala brought out these allegations.
Annu corona ondayrnu shyalaja teacher peyrr eduthu nikkuna time appo ramesh paranjaa ettila
ഷാജന് അഭിനന്ദനങ്ങൾ.
സർവ്വംസഹയായ സ്ത്രീക്ക് സർവ്വ സംഹാരയാകാനും അറിയാം. 👍
👍
🙏🙏🙏
കൈരളി ചാനലിൽ ഏതെങ്കിലും ഒരുത്തന് ഇംഗ്ലീഷ് അറിയുമോ സ്വപ്നയുടെ ഇംഗ്ലീഷ് കേട്ട് ചാനൽ കാർ സ്വപ്നയുടെ വായയിൽ നോക്കി നിൽക്കുന്നു
ഹാ ഹാ ഹാ
🤣🤣🤣🤣
"വീണാ വിജയൻ എന്ന ഒരു സ്ത്രീയുടെ പേരിൽ എൻ്റെ പേര് ഉണ്ടെന്നു പറഞ്ഞു പരത്തുന്നു സതീശൻ ആ സ്ത്രീ എൻ്റെ മകൾ ആണെന് പറയുന്നു അനക്ക് അങ്ങനെ ഒരു സംഭവം ഓർമ്മയില്ല പിന്നെ അങ്ങനെ സംഭവിച്ചാൽ തന്നെ അത് ഒരു ഒറ്റപ്പെട്ട സംഭവം ആണ് " പുതിയ ക്യാപ്സ്യൂൾ
അന്തസ്സോടെ വർത്തമാനം പറയാൻ അറിയാത്ത താന്തോന്നി മുഖ്യമന്ത്രി പദവിയിൽ തുടരുന്നൂ , നാണക്കേട് നാണക്കേട് അയ്യയ്യോ നാണക്കേട് .
കേന്ര ഏജൻസി യിലുള്ള വിശ്വാസം കേരളത്തിൽ ഉള്ള ബുരിപഷം ജനങ്ങൾക്കും നഷ്ട്ടപെട്ടു
സരിതയെപ്പോലെ "ഉമ്മാക്കിയല്ല" സ്വപ്ന സുരേഷ്.....
വിജയാ...നീഅകത്താകും
അകത്താവണം
അകത്തായിരിക്കും
"സതൃമേവജയതേ”
🙏🏻🇮🇳🙏🏻
വാഴയും വാഴയുടെ കൂട്ടങ്ങളും കൂടി എത്ര നാടകം കളിച്ചാലും വാഴയ്ക്ക് ഇനി അങ്ങോട്ട് മുന്നോട്ട് യാത്ര ദുർഘടമാവും
Bold and beautiful swapna 👌 English accent ✌️
ബിരിയാണി ചെമ്പന് ശനിദശ യാണ്... 😢😢😢😢😢പക്ഷേ മറുനാടന് ശുക്ര ദശയാണ്... 😂 😂... പാവം സ്വപ്ന ചേച്ചിക്ക് അലഭ്യലഭ്യശ്രീയാണ്.... 😢😢😢😂
സ്വപ്നയുടെ സുരക്ഷിതം കേരളജനതയുടെ ഉത്തരവാദിത്തം.
ഈ സ്വപ്ന സംസാരിക്കുന്ന ലെവലിൽ സംസാരിക്കാൻ കഴിവുള്ള എത്ര MLA മാരുണ്ട് കേരളത്തിൽ.
Very nice presentation of the issue by respected MLA Mr.Mathew Kuzhalnadan.
Very good . എന്നതിന്റെ അർത്ഥം മനസ്സിലായതിപ്പോഴാണ്
കേന്ദ്രം എന്താ പൊട്ടൻ കളിക്കുന്നത്. എല്ലാം വെളിയിൽ വരാൻ കാത്തിരിക്കുന്നോ അതോ എല്ലാം ഒത്തുതീർപ്പാക്കാൻ ആണോ
ബിജെപി യും സിപിഎം ഉം അഡ്ജസ്റ്മെന്റ് ആണ്
Governor ഇപ്പോഴത്തെ developments കേന്ദ്രത്തെ അറിയിക്കണം with recommendation to ടേക്ക് stern action ആസ് deemed ഫിറ്റ്.
തമ്മിലടിച്ച് രണ്ടു൦ തീരാൻ വെയ്റ്റ് ചെയ്യുകയാണ്.
പൃതിപക്ഷം LDF ആയിരുന്നെങ്കിൽ ഈ മുഖ്യനെ എന്നേ താഴേ ഇറകുമായിരുനനു
സ്വപ്നക്ക് നല്ലപോലെ അറിയാം മറുനാടനും , വേറെ രണ്ടു മൂന്നു ചാനലും ഒഴിച്ചാൽ ബാക്കി എല്ലാം മാമാമാദ്ധ്യമങ്ങളാണെന്ന് . സ്വപ്ന പറയുന്നതെല്ലാം വിശ്വസിക്കാൻ തോന്നുന്നു. തപ്പിത്തടയാതെയുള്ള Speach
ഞാൻ ഇപ്പോൾ മറ്റ് ഒരു വാർത്താ ചാനലും കാണാറില്ല.... മറുനാടൻ ഒഴിച്ച്
അഴിമതികൾ, പ്രത്യേകിച്ച് സർക്കാർ നടത്തുന്ന അഴിമതികൾ ജനസമക്ഷം, പ്രതേകിച്ച് തിരഞ്ഞെടുപ്പ് സമയങ്ങളിൽ എത്തിക്കേണ്ട ധാർമ്മികമായ ഉത്തരവാദിത്വം മുൻനിര മാദ്ധ്യമങ്ങൾക്ക് ഉണ്ടായിരുന്നു. അതിനുപകരം അഴിമതികൾ മറച്ചുപിടിക്കാൻ മുൻനിര മാദ്ധ്യമങ്ങൾ ശ്രമിച്ചതിന്റെ ഫലമാണ് പിണറായുടെ രണ്ടാം വരവ്. ഭൂരിപക്ഷം മലയാളികൾ ഒരു രാഷ്ട്രീയപാർട്ടികളുടെയും കേഡർ വിഭാഗത്തിലെ അംഗങ്ങൾ അല്ല. ശരിയായ വിവരങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരുവാൻ ഇനിയെങ്കിലും മാദ്ധ്യമങ്ങൾ ശ്രമിക്കേണ്ടതാണ്.
സ്വപ്ന സത്യം തന്നെ ആണ് പറയുന്നത്. സാമാന്യബുദ്ധി ഉള്ള എല്ലാപേരും സ്വപ്നയെ വിശ്വസിക്കും. കാരണഭൂതത്തിന്റെ എല്ലാ കള്ളവും ജനങ്ങൾക്ക് മനസ്സിൽ ആയി.
ദൈവമേ ഈ മകളേ കാത്തു രക്ഷിക്കണേ
സ്പ്രിംഗിൾമോളെ പറഞ്ഞാൽ രായാവ് ക്ഷമിക്കില്ല
ഒറ്റ മണിക്കൂർ കൊണ്ടുതന്നെ 300കമന്റ്സ്!!"മറുനാടൻ top position in kerala
Political ethics എന്ന ഒരു ഇനം എത്തിക്സിൽ ഉൾപ്പെടുത്തരുത് .........
Appreciate swapna, shajan
Will see how people reacts
അയ്യോ... എനിക്കു പനിയാണ്... കുറച്ചുനാൾ കഴിഞ്ഞു പറയാം.... പുതിയ ക്യാപ്സുൾ വരട്ടെ.. 😊
A big salute 2 Marunadan
You are right✅️
Best wishes
അയ്യപ്പാ എവിടെ പോയി.ഒന്ന് തീർത്തു തരണേ
മുഖ്യൻ ഒരു കോപ്പും ഏറ്റെടുക്കില്ല വേറെ നമ്പറും ആയി വരും... ആസനത്തിൽ ആലു മുളച്ചാൽ അത് വെട്ടി വിൽക്കുന്ന ടീം ആണ്
I am surprised why the opposition are still quite inspite of all this happening....I think all parties are united to the ruling party
Swapna, the whole of Kerala is with you. Pls spill out all that what happened and ensure only truth is told always. Try to keep whatever evidence you have so that you can always show it for all the statements you have given. Stay strong always!
ഇറങ്ങി പ്പോകേണ്ടതിനു പകരം
ഒട്ടിച്ചു വെച്ചതുപോലെ ഇരിക്കുന്നത് ആരെ നന്നാക്കാനാണ്.നവകേരള സൃഷ്ടിക്കാവും!!!എല്ലാസത്യവും പുറത്തുവരുന്നു.എല്ലാംകണ്ണടച്ച് നിഷേധിക്കുകയും ചെയ്യുന്നു.സത്യ പ്രതിജ്ഞ ചെയ്ത് അധികാര
മേററ ഒരുത്തൻ ഇത്രയുംനിരുത്തരവാദപരമായി
പെരുമാറുന്നതും പച്ചക്കളളം തട്ടിവിടുന്നതും തീർത്തും തെറ്റാണ്.വോട്ടു നല്കി ജയിപ്പിച്ചവരെ വിഡ്ഡികളാക്കരുത്
😂😂😂😂😂
മറുനാടൻ അഭിമാനം ഇത്തിരിയെങ്കിലും ബാക്കിയുള്ള മലയാളിയുടെ അഭിമാനം 👍👍💞💞💕💓💓
കൊഴൽ നാടൻ കലക്കി 👍👍👍
കൊടുത്താൽ കൊല്ലത്ത് മാത്രമല്ല ക്ലിഫ് ഹൌസിലും കിട്ടും ല്ലേ ??
താങ്കൾ മറുനാട്ടിലെ മലയാളി അല്ല കേരളത്തിന്റെ സ്വന്തം ഞങ്ങടെ സ്വന്തം സാജർ സാർ😍💯
Mathew sir ethra santhanayitanu velluvilikunnathe.great
കൊടും കള്ളൻ, ഗുണ്ട, മറ്റുള്ളവരെ ബഹുമാനിക്കാത്തവൻ, ചതിയൻ, വക്രബുദ്ധി , നുണയൻ ഇതൊക്കെ ആകണം എങ്കിൽ വലിയ പാടൊന്നും ഇല്ല താങ്കളെപ്പോലെ ആയാൽ മതി നുണറായി.
നല്ല ഒരു നേതാവാകുവാൻ വളരെ പ്രയാസമാണ് ,
ഇനി എന്തായാലും അതിന് കഴിയില്ല താങ്കൾക്ക്.
നല്ല സഖാക്കളുടെ ഉള്ളിലെ തീ... ഗോളം ആകുന്നതിന് മുമ്പ് ഇറങ്ങി പോകുന്നതല്ലേ നല്ലത്.
ഇടതുപക്ഷത്തെ തൻ്റെ പരിധിയിൽ ഒതുക്കി കോടികൾ കട്ടുമുടിച്ച് കുടുംബ സ്നേഹം കാണിക്കുന്നതോ നേതാവ്.
ഞങ്ങളുടെ മക്കളെ നോക്കി ആരും പറയില്ല കള്ളന്റെ മക്കൾ എന്ന്.
അതാണ് അന്തസ്സ് ..
Her body language, psychological behaviour, predicament, haplessness and way of calm presentation backed with determination abundantly provides speaking evidence !!
ഇത് സംബദ്ധിച്ച് പിണറായി ചതിച്ച് അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ മുൻകൂർ ജമ്യം നേടാൻ ശ്രമിക്കണം കേന്ദ്ര സേന സംരക്ഷണം ഉറപ്പാക്കണം CPM അണികൾ പിണറായിക്ക് വേണ്ടി അച്ചുതാന്ദനെ ഒതുക്കി കൊടുത്തത് ഇതിനു വേണ്ടിയായിരുന്നോ ഒതുക്കാൻ കൂട്ടുന്നിന്നവരെ ഇ പ്പോൾ പിണറായിയും ഒതുക്കി
Iam a communist.
But I belive swapna 100 times morethan,........
സ്വപ്ന പറയുന്നതിൽ വിശ്വാസക്കുറവ് ഒട്ടും തോന്നുന്നില്ല. അവർ വളരെ കോൺഫിഡൻസിലാണ് ചോദ്യങ്ങൾക്കു മറുപടി പറയുന്നത്. എന്നാൽ, മുഖ്യമന്ത്രി പറയുന്നതിൽ എന്തോ വശക്കേട് തോന്നുന്നു. ചോദ്യങ്ങൾക്കു നേരെ കുറേ പഴഞ്ചൊല്ല് പറഞ്ഞാൽ മറുപടി ആകില്ലല്ലോ... ഇരട്ടചങ്കൻ, ക്യാപ്റ്റൻ, കാരണഭൂതം, കിറ്റപ്പൻ, മടിയിൽ തേങ്ങയില്ല... എന്തൊക്കെ തള്ളുകളാരുന്നു... ബിജ്യണ്ണാ... നമിച്ചു... 🙏🏼😂🤣🤣🤣
ഇത്രയും വെല്ലുവിളികൾ അവഗണിക്കുന്ന ഒരു ഇരട്ടചങ്കനെ ആദ്യമായാണ് കാണുന്നത്
മൗനം വിദ്വാനു ഭൂഷണം...മിണ്ടാതെ ഇരുന്നാൽ കൂടുതൽ നാറില്ല....
Big salute Sir 🙏🏼🙏🏼🙏🏼
വീട്ടിലിരിക്കുന്നവരെ ആരു പറഞ്ഞു..??? -- പറഞ്ഞത് Veena T എന്ന Exalogic കമ്പനി ഉടമസ്ഥയെ പറ്റി.. അവർ നടത്തിയ ഉഡായിപ്പുകൾ... അതിലെന്താണ് തെറ്റ് ?? പിണറായി എന്തിനാണ് ചൂടാവുന്നത് ??
സത്യം ജയിക്കും
ഷാജൻ സാറിനെയും, സ്വപ്നയെയും ആണ് ഇപ്പോൾ ജനങ്ങൾക്ക് വിശ്വാസം
കുറ്റം ചെയ്തു എന്ന് പറയാൻ ഉള്ള സ്പനയുടെ ആർജവം....
തെളിവുകളോടെ ഉള്ള വിവരണം....
സ്പനയെ വളഞ്ഞിട്ട് ആക്രമിച്ച് സതൃങൾ പുറത്ത് വരരുത് എന്ന് കരുതി ഉടായിപ് പരിപാടികൾ കാണിച്ചു കൊണ്ട് ഇരിക്കുന്നവർക്ക് എതിരെ ഉള്ള ഷാജൻടെ പ്രവർത്തനം.....
ഇവർ പറയുന്നത് പോലെ ഓരോരോ കാര്യങ്ങൾ ശരിയായി കൊണ്ട് ഇരിക്കുന്നു എന്ന വസ്തുത......
ഇതിലും കൂടുതൽ എൻത് വേണം സ്വപ്നയുടെ വിശ്വാസിത ശരിയാണ് എന്ന് മനസ്സിൽ ആക്കാൻ....
ജനങ്ങൾ ഇതെല്ലാം കാണുന്നു...
സമയം ആവുബോൾ ജനരോഷത്തിൻടെ ശക്തി, ഉടായിപ് പരിപാടികൾ കാണിച്ചവർ, കൊണ്ട് അറിയും എന്നതാണ്....
ശരിയായ ഉറപ്പ്...😡
യഥാർത്ഥ ദേശ/ദേശവാസി സ്നേഹം, കടപ്പാട്,നിലപാടുകൾ കാണിക്കുന്ന സ്പനക്കും ഷാജനും ഈ പോരാട്ടത്തിൽ വിജയം മാത്രം ആവട്ടെ ഫലം എന്ന പ്രാർത്ഥനയോടെ....👍
ഈ വിഷയത്തിൽ കേരളത്തിന്റെ പൊതുമനസ് സൃപ്നയുടെ പക്ഷത്തേക്ക് കാരൃം മായി shift ചെയ്തുകൊണ്ടിരിക്കുകയാണ്.