മുരിങ്ങയില കൊണ്ട് അടിപൊളി ചമ്മന്തി /എല്ലാവർക്കും ഇഷ്ടപ്പെടും 🤤🤤🤤

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 26

  • @Rajitha__anil
    @Rajitha__anil 3 วันที่ผ่านมา

    വളരെ സിമ്പിൾ ചമ്മന്തി.അരകല്ലിൽ അരച്ചാൽ അതിന്റെ രുചി വേറെ ആണ്.നന്ദി ഡിയർ നന്നായിട്ടുണ്ട് ❤😍

  • @dreamsofvinu5837
    @dreamsofvinu5837 3 วันที่ผ่านมา

    മുരിങ്ങാല കൊണ്ട് ചമ്മന്തി ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഞാൻ തോരൻ വെക്കാറുണ്ട് മുട്ടയിട്ടു ചിക്കാറുണ്ട് ട്രൈ ചെയ്തു നോക്കാം കേട്ടോ 👍❤️👍👍

  • @Sneharenchu
    @Sneharenchu 3 วันที่ผ่านมา

    അടിപൊളി ചമ്മന്തി 😋👌 കഴിച്ചിട്ടില്ല ട്രൈ ചെയ്തു നോകാം 👌👌😍

  • @VLOG_BY_NANDA
    @VLOG_BY_NANDA 3 วันที่ผ่านมา

    Woww... Arakkalile chamandhii athu... Oru raksha illa kidu item anu❤❤❤muringa ila kond.. First time anu.. Kollam variety chamandhi recipe ❤

  • @KunjumolNivya
    @KunjumolNivya 2 วันที่ผ่านมา

    ചമ്മന്തി എന്തായാലും ട്രൈ ചെയ്യാം🥰

  • @sudhagokul3682
    @sudhagokul3682 3 วันที่ผ่านมา

    Healthy chammanthi aanalle👍🏻

  • @Anshadcp
    @Anshadcp 3 วันที่ผ่านมา

    മുരിങ്ങയില ചമ്മന്തിയോ😲😲🙆‍♂️🙆‍♂️

  • @sujaajay1001
    @sujaajay1001 3 วันที่ผ่านมา

    കല്ലിൽ അരച്ച ചമ്മന്തി സൂപ്പർ 👌👌🥰👏

  • @Minis_kitchen-L2
    @Minis_kitchen-L2 3 วันที่ผ่านมา

    ആദ്യമായിട്ട് കാണുവാണ് മുരിങ്ങയില ചമ്മന്തി ഉണ്ടാക്കി നോക്കിയിട്ട് പറയാം

  • @SUKANIYAS
    @SUKANIYAS 3 วันที่ผ่านมา

    സൂപ്പർ 👌👌

  • @TheFalconRider45
    @TheFalconRider45 3 วันที่ผ่านมา

    Very very healthy 👌👌. Polichu 🥰🫶🏼

  • @viniaseem
    @viniaseem 3 วันที่ผ่านมา

    Adhyam aayitt aanu ingne oru chammanthi recipe kaanunath...ith pole ulla puthiya puthiya arivukal share cheyunathinu thanks....theerchayayum ithoke try cheyth nokkum..❤❤

  • @Rajiz-kitchen2012
    @Rajiz-kitchen2012 3 วันที่ผ่านมา

    ആദ്യമായിട്ട് കാണുകയാ മുരിങ്ങയില ചമ്മന്തി, ഇതിന്റെ ചൊവ ഉണ്ടാവില്ലേ 🤔