ഈ വരികൾ ഒറ്റക്കിരിയുന്നുകേട്ടാൽ ഹബീബിനെ ഓർത്തു എങ്ങിനെ കണ്ണ് നിറയാതിരിക്കും I Sufi Songs I Madh Naat

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 106

  • @velanjeenvlogs
    @velanjeenvlogs 3 หลายเดือนก่อน +12

    എന്റെ റസൂലിന്റെ ചാരെ എനിക്കും പോവണം എല്ലാവരും ദുഹയിൽ ഉൾപെടുത്തു ഒന്ന് അവിടെ എത്തി ചെർന്നു രണ്ട് റാക്കാഹത് നിസ്‌ക്കരിച്ചു എന്റെ മുത്തിനോട് നേരിട്ട് സലാം പറയാൻ തൗഫിക്ക് ചെയ്യുവാൻ വേണ്ടിയിട്ട്

  • @abduljaleelmlmri3086
    @abduljaleelmlmri3086 3 หลายเดือนก่อน +14

    എൻ്റെ ഹബീബിൻ്റെ വർണ്ണനകൾ ഇത്ര മനോഹരമെങ്കിൽ എൻ്റെ ഹബീബ് എത്ര മനോഹരമായിരിക്കും. ഹബീബിനെ കിനാവിൽ കാണിക്കണേ അല്ലാഹ് ആചാരത്ത് അണയാനും വിധികൂട്ടണം അല്ലാഹ്🤲🤲🤲🤲❤❤❤❤❤️💚💚❤️

  • @jaseemtk1217
    @jaseemtk1217 3 หลายเดือนก่อน +6

    നബിയെ അങ്ങയെ കുറിച് ആർ എത്ര പാടിയാലും തീരില്ലല്ലോ നബിയെ. അങ്ങയുടെ mathholam mathuramulla matteonnum ee bhumiyil njan kandilla nabiye ❤️❤️
    Ya Nabee salam... Salamm.,..... ❤️

  • @YoosafM-qq3yj
    @YoosafM-qq3yj หลายเดือนก่อน +2

    മൻസൂർ പുത്തനത്താണിയുടെ പാട്ടിന് തബല ഇല്ലെങ്കിലും കേൾക്കാൻ രസമുണ്ടാവും

  • @abdhulhadhihadhi696
    @abdhulhadhihadhi696 2 หลายเดือนก่อน +3

    എത്ര കേട്ടാലും
    മതി വരുന്നില്ല..
    പൊന്നെ...
    ദുആ യിൽ ഉൾപെടുത്തണേ... ❣️❣️❣️

  • @shabanakp7821
    @shabanakp7821 23 วันที่ผ่านมา +1

    Mashaallah nabiye swepnam kandavarundo?

  • @abduljaleelmlmri3086
    @abduljaleelmlmri3086 3 หลายเดือนก่อน +2

    "നിർവച്ചിക്കാൻ കഴിയാത്ത ഒന്നാണ് ഇശ്ഖ് " ആശിഖീങ്ങളിൽ ഉൾപ്പെടുത്തണേ അല്ലാഹ്🤲🤲🤲

  • @abdhulhadhihadhi696
    @abdhulhadhihadhi696 2 หลายเดือนก่อน +3

    വീണ്ടും വീണ്ടും കേൾക്കാൻ
    പൂതിയാ❤❤❤❤❤❤❤❤❤❤❤❤❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ദുആ 😥❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @JumlaJumla-c3s
    @JumlaJumla-c3s 16 วันที่ผ่านมา +1

    സോങ് മാത്രം മതി ഹബീബിനെ ഇഷ്ടട്ടമുള്ളവർക്ക് ആ സോങ് മാത്രം മതി ഹബീബിൻ ഇഷ്ടമില്ലാത്തത് നമുക്കും വേണ്ട please

  • @786madeena
    @786madeena 7 หลายเดือนก่อน +45

    ഫീൽ ചെയ്യുന്ന വരികൾ, വെള്ളിയാഴ്ച്ച തന്നെ ഇത് കേൾക്കുമ്പോ വല്ലാത്ത സുഖം

    • @muhammedmuhsin7135
      @muhammedmuhsin7135 7 หลายเดือนก่อน +5

    • @ഏർവാടിമീഡിയ
      @ഏർവാടിമീഡിയ 5 หลายเดือนก่อน

      Aameen 💚💚💚💓💓🥰💓🥰

    • @eaglshadowthesnackstyle6082
      @eaglshadowthesnackstyle6082 5 หลายเดือนก่อน

      @@muhammedmuhsin7135qqqq

    • @tasleemak9087
      @tasleemak9087 3 หลายเดือนก่อน

      ❤❤❤😂❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @asmisworld2409
      @asmisworld2409 3 หลายเดือนก่อน

      ❤❤

  • @Nafeesabasheer123
    @Nafeesabasheer123 หลายเดือนก่อน

    "Mashaallaahh!💗🤲❤🤌🏻

  • @husnamuthalib9099
    @husnamuthalib9099 7 หลายเดือนก่อน +13

    എന്റെ യാത്രകളിലുടനീളം താങ്കളുടെ വരികൾക്ക് സ്ഥാനം ലഭിക്കാറുണ്ട്.
    യാത്ര ഒരു അനുഭൂതിയായി മാറുന്നത് ഈ ഗാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ആണ്.

  • @AbdulRazak-p1u
    @AbdulRazak-p1u หลายเดือนก่อน

    ❤ mashallah❤

  • @RockStar-ri9wh
    @RockStar-ri9wh 6 หลายเดือนก่อน +15

    ഇക്കാന്റെ വരികൾക്ക് ഉള്ളം പിടിച്ച് കുലുക്കാനുള്ള ഒരു ശക്തിയുണ്ട്..
    യഥാർത്ഥ ഇഷ്ഖ് നൽകണേ الله
    بارك الله

    • @rahdanizar5228
      @rahdanizar5228 4 หลายเดือนก่อน +1

      വരികൾക്കും ശബ്ദത്തിനും ❤

    • @muhammednizamudheen9457
      @muhammednizamudheen9457 3 หลายเดือนก่อน

      ✅🥺​@@rahdanizar5228

  • @ACC-ii7hf
    @ACC-ii7hf 2 หลายเดือนก่อน +3

    ഭൂമി മുഴുവൻ പ്രകാശം നൽകുന്ന പൂർണ്ണ സൂര്യനെപോലും ലജ്ജിപ്പിക്കുന്ന പ്രകാശത്തിന്റ ഉടമയായ പുണ്യ റസൂലേﷺ❤️ അങ്ങയുടെ പ്രകാശത്തിൽ നിന്നാണ്, സൂര്യനെ തന്നെ സൃഷ്ടിച്ചതെങ്കിൽ ആ തിരു ശരീരത്തിന്ﷺ എങ്ങനെ നിഴലുണ്ടാകും, എന്നാൽ പകലിലെ സൂര്യൻ രാത്രി അസ്‌തമിക്കും, പക്ഷെ💛 റസൂലുള്ളയാകുന്ന ﷺസൂര്യൻ ആഷിഖീ ങ്ങളുടെ ഹൃദയങ്ങളിൽ ഒരിക്കലും അസ്‌തമിക്കാതെ ജ്വലിച്ചു നില്കും 💚

  • @haneefamohammed6723
    @haneefamohammed6723 5 หลายเดือนก่อน +10

    പ്രവാചകൻ്റെ വേർപാടിന് ശേഷം മദീന കരഞ്ഞ ദിവസമാണ്

  • @ansalirfan4806
    @ansalirfan4806 6 หลายเดือนก่อน +6

    💚💚💚 സല്ലല്ലാഹു അല്ലാഹ് മുഹമ്മദ്‌ സല്ലല്ലാഹു അലൈഹിവസല്ലം സല്ലം 💚💚💚💚💚 ഒരു പാട് സന്തോഷം 💚💚💚💚

  • @ACC-ii7hf
    @ACC-ii7hf 4 หลายเดือนก่อน +5

    *💫واعلموا أن فيكم رسول الله*💫അറിയുക നിശ്ചയം നിങ്ങളിൽ 💚💛❤️💛💚റസൂലുള്ള ഉണ്ട്

  • @fathihmanzil6473
    @fathihmanzil6473 3 หลายเดือนก่อน +2

    الصلاة والسلام عليك ايها النبي ورحمة الله وبركاته الحمد لله على كل حال

  • @HaseenaHasi-zl4tl
    @HaseenaHasi-zl4tl 3 หลายเดือนก่อน +3

    എന്റെ നബി ❤️‍🩹❤️‍🩹❤️‍🩹❤❤❤

  • @shd6670
    @shd6670 6 หลายเดือนก่อน +3

    ഹൃദയം പിടയും വരികൾ......masha allah

  • @hisanapardha5541
    @hisanapardha5541 7 หลายเดือนก่อน +2

    Maasha allaah jazakallah khair sooper.💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @MuhammedAmeenMK
    @MuhammedAmeenMK 2 หลายเดือนก่อน

    ❤️mashallah 👍🏻👍🏻👍🏻👍🏻

  • @Jamsheed5511
    @Jamsheed5511 6 หลายเดือนก่อน +5

    എന്റെ നബി...…............

  • @Jamsheed5511
    @Jamsheed5511 6 หลายเดือนก่อน +3

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ❤

  • @hannu199
    @hannu199 5 หลายเดือนก่อน +2

    ഒരുപാട് ഒരുപാട് കേട്ട song. എത്ര കേട്ടാലും മതി വരില്ല

  • @mansoorapanolan9970
    @mansoorapanolan9970 5 หลายเดือนก่อน +2

    സൂപ്പർ patt 🥰🥰🥰

  • @sameenamohamedsherin255
    @sameenamohamedsherin255 4 หลายเดือนก่อน +1

    Masha Allah... Vakkukal illa... ❤..... Jassakallahu hairan

  • @abidzain5320
    @abidzain5320 3 หลายเดือนก่อน +1

    വല്ലാത്തൊരു ഫീൽ ആണ് എപ്പോൾ കേട്ടാലും ... ഈ ശബ്ദം പടച്ചവൻ നില നിർത്തി തരട്ടെ... ആമീൻ...

  • @fathimakasimkoyafathima4344
    @fathimakasimkoyafathima4344 7 หลายเดือนก่อน +3

    ജസാക്കല്ലാഹ് ഖൈർ വല്ലാതെ മനസ്സിൽ തട്ടുന്ന വരികൾ😢😢
    allauvunte aughraham eppozhum undaavatte

  • @haseenashihab5798
    @haseenashihab5798 3 หลายเดือนก่อน +2

    Ente muthunabi❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sabirajamaludheen
    @sabirajamaludheen 4 หลายเดือนก่อน +3

    Ameen

  • @yahabeebee1361
    @yahabeebee1361 5 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 👍👍👍👍

  • @AshrafAshraf-n7y
    @AshrafAshraf-n7y 3 หลายเดือนก่อน

    എന്റെ പ്രിയപ്പെട്ട റസൂൽ അവിടത്തെ സഹബത് അള്ളാ യാ ബിലാൽ അജുവ. വല്ലാതെ ഫീൽ..

    • @ShabeebCc
      @ShabeebCc 3 หลายเดือนก่อน

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰🤲🏻🤲🏻

  • @naufalk2847
    @naufalk2847 7 หลายเดือนก่อน +3

    Ma shaa Allah

  • @fir456
    @fir456 5 หลายเดือนก่อน +1

    Mashallah Alhamdulillah

  • @NavasNavasjalaludeen
    @NavasNavasjalaludeen 6 หลายเดือนก่อน +2

    Masha allah

  • @shahanavp665
    @shahanavp665 2 หลายเดือนก่อน

    Ente nabi(s)❤❤❤

  • @ShraeefRrseena
    @ShraeefRrseena 6 หลายเดือนก่อน +2

    💚💚💚 ante nabye💚💚💚

  • @BasheerPa-zj8vg
    @BasheerPa-zj8vg 6 หลายเดือนก่อน +1

    മിടുക്കൻ

  • @izarcv7712
    @izarcv7712 5 หลายเดือนก่อน +2

    Yanabi ❤❤❤🎉🎉

    • @tasleemak9087
      @tasleemak9087 3 หลายเดือนก่อน

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤

  • @Muhammedali-do6fr
    @Muhammedali-do6fr 7 หลายเดือนก่อน +4

    എന്റെ നബിയേ.....❤❤❤❤❤❤❤

  • @INDIA_240
    @INDIA_240 5 หลายเดือนก่อน +1

    صلى الله على محمد صلى الله عليه وسلم 😍😔🤲😔

  • @mubassiramubi5280
    @mubassiramubi5280 3 หลายเดือนก่อน

    Masha allh ❤🤲🏼

  • @asjedanu3568
    @asjedanu3568 5 หลายเดือนก่อน +4

    എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണേ...

  • @aachieppy
    @aachieppy 5 หลายเดือนก่อน +1

    Masha allah..❤❤ithil randamathe song kelkumpol kannuneer adangunilla..😔😔

  • @irshadnazeer6108
    @irshadnazeer6108 3 หลายเดือนก่อน

    Alhamdulillah❤
    Asswalaatu wassalaamu ala habeebillah❤
    🥺🥺🥺

  • @SuhailMk-b7r
    @SuhailMk-b7r 3 หลายเดือนก่อน

    Mashallah

  • @mujeebmattile4162
    @mujeebmattile4162 3 หลายเดือนก่อน +1

    Super

  • @vahidabeegumck2249
    @vahidabeegumck2249 7 หลายเดือนก่อน +2

    Super❤❤❤

  • @AbdulAzeezYamani
    @AbdulAzeezYamani 5 หลายเดือนก่อน +4

    മാഷാ അല്ലാ ഹ് അല്ലാഹു ശബ്ദത്തിലും എല്ലാറ്റിലും ബർക്കത്ത് ചെയ്യട്ടെ മുത്തിന് കൂടുതൽ സ്നേഹിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ

  • @SharafudheenKt-me4gd
    @SharafudheenKt-me4gd 3 หลายเดือนก่อน

    എന്റെ മുത്ത്

  • @jasminashaji699
    @jasminashaji699 3 หลายเดือนก่อน +1

    ♥️♥️♥️♥️♥️♥️♥️

  • @asiyak548
    @asiyak548 5 หลายเดือนก่อน +1

    👍🏻💐💐

  • @kunjusdiya8516
    @kunjusdiya8516 2 หลายเดือนก่อน

    🔥🔥🔥🔥❤❤❤

  • @YoonasYoonas-b6g
    @YoonasYoonas-b6g 4 หลายเดือนก่อน +1

    ❤❤❤❤🌹🌹🌹🌹

  • @salaudeenph9699
    @salaudeenph9699 6 หลายเดือนก่อน +3

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @famishiya557
    @famishiya557 7 หลายเดือนก่อน +5

    ഞാൻ തലേദിവസം ഉറങ്ങുന്ന സമയത്ത്.
    ഞാൻ കാണുന്ന സ്വപ്നങ്ങൾ അത് (എനിക്ക് അലെങ്കിൽ എന്റെ കുടുംബം )തിന്ന് പിറ്റേദിവസം എന്തെങ്കിലും ഉപദ്രവങ്ങളോ എന്തെങ്കിലും പ്രശ്നങ്ങൾ വരാൻ പോകുന്നുണ്ടെങ്കിൽ അത് എനിക്ക് തലേദിവസം സ്വപ്നത്തിൽ കാണിക്കുന്നത്.
    ആയിട്ട് എനിക്ക് തോന്നുന്നു. പലവട്ടം ഞാൻ അനുഭവിച്ചിട്ടുണ്ട് അത് എന്താണ് കാരണം?
    പക്ഷേ അത് എനിക്ക് ഫുൾ ആയിട്ട് മനസ്സിലാക്കാൻ പറ്റാറില്ല....

    • @AkbarvrakbarAkku
      @AkbarvrakbarAkku 7 หลายเดือนก่อน +3

      Same

    • @mansoorputhanathani
      @mansoorputhanathani  7 หลายเดือนก่อน +1

      അത് ഇല്ഹാം ആണ് 🕊 സ്വപ്ന വ്യാഖ്യാനം നോക്കിയാൽ തീർച്ചയായും അത് മനസ്സിലാക്കാൻ സാധിക്കും

    • @shahithasaleem285
      @shahithasaleem285 6 หลายเดือนก่อน +1

      അൽഹംദുലില്ലാഹ്

    • @noufalmoidutty3598
      @noufalmoidutty3598 5 หลายเดือนก่อน +1

      എനിക്കും ഇത് പോലെ ഉണ്ട്‌ എന്തെങ്കിലും നടക്കാൻ പോകുന്നുണ്ടങ്കിൽ അത് സ്വപ്നത്തിൽ കാണിക്കുന്നുണ്ട് ചിലതൊക്കെ ഞാൻ മറക്കും അനുഭവത്തിൽ വരുമ്പോൾ ആപ്പോ ഓർമ വരും അല്ലാഹ് ഇത് ഞാൻ സ്വപ്നം മുഖനെ കണ്ടതല്ലേ എന്ന് 😢

    • @pkavaidyar4031
      @pkavaidyar4031 3 หลายเดือนก่อน

      മനസ്സിലായില്ല

  • @abdKya-uu6ix
    @abdKya-uu6ix 5 หลายเดือนก่อน +1

    ❤🎉

  • @shameemudheenm2019
    @shameemudheenm2019 3 หลายเดือนก่อน

    Mashaa allaaah 😍😍😍😍😮😮nthoru feelaaaan🩵🩵🩵🩵🩵🩵🩵🩵

  • @raheebrahman4274
    @raheebrahman4274 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @arifaari1653
    @arifaari1653 5 หลายเดือนก่อน +1

    🤲🤲💛💛💛💛

  • @Asl41516
    @Asl41516 7 หลายเดือนก่อน +1

  • @fir456
    @fir456 5 หลายเดือนก่อน +1

    🎉🎉🎉🎉

  • @HakkeemHakkeem-og2rf
    @HakkeemHakkeem-og2rf 3 หลายเดือนก่อน

    🤲

  • @abidzain5320
    @abidzain5320 3 หลายเดือนก่อน

    ഓരോ സോങ്ങിൻ്റെയും pdf കിട്ടുമോ mansoorka....❤❤❤

  • @fir456
    @fir456 5 หลายเดือนก่อน +1

    🥺

  • @shareefamansoor117
    @shareefamansoor117 3 หลายเดือนก่อน

    ഇതിൻ്റെ ലിറിക്സ് ഉണ്ടോ

  • @aboofathimac2437
    @aboofathimac2437 2 หลายเดือนก่อน

    ഇതിൻ്റെ Lyrics കിട്ടോ

  • @MuhammedNoufalk
    @MuhammedNoufalk 7 หลายเดือนก่อน +2

    🤍💘

  • @noufal990
    @noufal990 3 หลายเดือนก่อน

    ഇതിൽ ഉസ്മാൻ ചേല കൊടിന്റെ ശബ്ദം പോലെ കേൾക്കുന്നുണ്ട് അവൻ പാടുന്നുണ്ടോ

  • @asmisworld2409
    @asmisworld2409 3 หลายเดือนก่อน +1

    Masha allah

  • @muhsinamuhsina8148
    @muhsinamuhsina8148 4 หลายเดือนก่อน +6

    Supper
    ❤❤❤

  • @dhiluuz1861
    @dhiluuz1861 3 หลายเดือนก่อน

    ❤️❤❤❤❤❤

  • @jamsheerp4536
    @jamsheerp4536 7 หลายเดือนก่อน +1

    ❤❤❤

  • @raseenabasheer-py3kh
    @raseenabasheer-py3kh 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @salaudeenph9699
    @salaudeenph9699 7 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @cutiegurl2041
    @cutiegurl2041 2 หลายเดือนก่อน

    ma sha allah

  • @filuhamithami6225
    @filuhamithami6225 4 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @MuhammedShad-kf4up
    @MuhammedShad-kf4up 5 หลายเดือนก่อน +1

    ❤❤

  • @SajithaRasheed-n6o
    @SajithaRasheed-n6o 7 หลายเดือนก่อน +1

    ❤❤❤

  • @trafficm4035
    @trafficm4035 3 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @RajeenaRahman-q9j
    @RajeenaRahman-q9j 6 หลายเดือนก่อน +3

  • @shereenajafar8975
    @shereenajafar8975 3 หลายเดือนก่อน +1

    ❤❤❤

  • @muhammedrafeequethiriyamko2048
    @muhammedrafeequethiriyamko2048 5 หลายเดือนก่อน +1

    👍👍👍