സംഗതി കലക്കി ...ശരിക്കും കലക്കുന്നത് ഇത് ഉത്തമ സമുദായം ഏറ്റെടുക്കുമ്പോഴാണ്

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 164

  • @mksaleem3282
    @mksaleem3282 15 ชั่วโมงที่ผ่านมา +71

    അവര് ഒരു സംഭവമാക്കിയതാ...
    അറുബോറൻ പരിപാടി അൽപത്തരം

  • @anwarktk3990
    @anwarktk3990 9 ชั่วโมงที่ผ่านมา +29

    രസം തോന്നി ഇല്ല ആ പാവത്തിനെ കണ്ടപ്പോൾ സങ്കടം വന്നു

  • @abdulrasak2445
    @abdulrasak2445 15 ชั่วโมงที่ผ่านมา +48

    പണം ഉണ്ടെങ്കിൽ എന്തും കാട്ടിക്കൂട്ടാം, ന്യായങ്ങൾ സ്വാഭാവികം

  • @AbdulRaheem-xs8jg
    @AbdulRaheem-xs8jg 4 ชั่วโมงที่ผ่านมา +14

    ഇത് ഒരു അഹങ്കാരമാണ്

  • @naseerAj-r2s
    @naseerAj-r2s 15 ชั่วโมงที่ผ่านมา +57

    40 വർഷംമുൻപ് ഉത്തമസമുദായത്തിലെ 90% ആൾക്കാരും ദാരിദ്ര്യത്തിലായിരുന്നു. 10 പണം കണ്ടപ്പോൾ ഈ സമുദായക്കാർ പടച്ചവനേയും പടപ്പുകളെയും മറന്നു ഇബ്‌ലീസിനെ സന്തോഷിപ്പിക്കാനുള്ള തിരക്കിലാണ് 😥😥😥

    • @Aysha_s_Home
      @Aysha_s_Home 15 ชั่วโมงที่ผ่านมา +3

      പടച്ചവൻ പൊറുക്കട്ടെ 😭😭 ജീവിതo രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കഷ്ട്ടപ്പാട്😭😭🤲🏼🤲🏼🤲🏼

    • @keralagreengarden8059
      @keralagreengarden8059 12 ชั่วโมงที่ผ่านมา +1

      yes😢😮

    • @mkunhi4573
      @mkunhi4573 7 ชั่วโมงที่ผ่านมา +3

      വിവാഹം കുടുംബക്കാരും അയൽ വാസികളും നടത്തിയിരുന്നതിൽ നിന്നും മാറി ഇവൻ്റ് മാനേജ്മെൻ്റ് കാർ നടത്തുമ്പോൾ ഇതിലപ്പുറവും കാണേണ്ടിവരും

    • @nejeempalamootil5486
      @nejeempalamootil5486 5 ชั่วโมงที่ผ่านมา +3

      അനാവശ്യ ആഡംബരങ്ങളുടെ പുറകെ ആണു സമുദായം ഇപ്പോൾ... ഒരു കണക്കുമില്ലാതെ സമ്പത്ത് വാരികൂട്ടുക അതിന്റെ കൊഴുപ്പ് സമൂഹത്തിൽ പ്രകടിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ എല്ലാം പ്രായോജനപെടുത്തുക... എവിടെ നന്നാകാൻ

  • @fathimak4563
    @fathimak4563 15 ชั่วโมงที่ผ่านมา +29

    അൽപത്തരം

    • @Aysha_s_Home
      @Aysha_s_Home 15 ชั่วโมงที่ผ่านมา +1

      സത്യം റബ്ബേ പൊറുക്കണേ🤲🏼🤲🏼😢

  • @VijayaraghavanPR
    @VijayaraghavanPR 15 ชั่วโมงที่ผ่านมา +19

    കട ലിൽ നിന്ന് പിടിക്കുന്ന പൊരിച്ചമീൻ ????!!!!??
    അടിപൊളി

  • @AbdulMajeed-zg9yj
    @AbdulMajeed-zg9yj 16 ชั่วโมงที่ผ่านมา +38

    കേരളം ഒരു ഭ്രാന്തലയം എന്ന് മുമ്പ് ആരോ എഴുതി വെച്ചിട്ടുണ്ട് ... 🤣🤣🤣👻👻👻🤣🤣🤣

    • @MuhammedMeleparambath
      @MuhammedMeleparambath 16 ชั่วโมงที่ผ่านมา +5

      അത് പറഞ്ഞത് സ്വാമി വിവേകനന്ദൻ

    • @ajithajith-zo7pu
      @ajithajith-zo7pu 2 ชั่วโมงที่ผ่านมา

      ​@@MuhammedMeleparambathസ്വാമി വിവേകാനന്ദന്റെ അഭിപ്രായം മാത്രമല്ല! കേരളം ഒഴിച്ച് മറ്റെല്ലാ സംസ്ഥാന മനുഷ്യരുടെയും അഭിപ്രായംകൂടിയാണ്!!

  • @muhammednp457
    @muhammednp457 14 ชั่วโมงที่ผ่านมา +17

    അല്ലാഹു എല്ലാം അറിയുന്നവനും കാണുന്നവനും ആണ്

  • @mohdmustafa9521
    @mohdmustafa9521 5 ชั่วโมงที่ผ่านมา +7

    ഇത് അനുകരിക്കാൻ മലയാളികൾ കാത്തു നിൽക്കുക മലയാളികൾ എന്തെങ്കിലും കിട്ടാൻ വേണ്ടി കാത്തു നിൽപ്പാണ് 😂😂😂😂👍

    • @mithlajks7318
      @mithlajks7318 4 ชั่วโมงที่ผ่านมา

      Malayalikal ennu parayalla
      Maappilakal

  • @Shakki-sf4ku
    @Shakki-sf4ku 5 ชั่วโมงที่ผ่านมา +8

    പണം പരീക്ഷണമാണന്ന് പറയുന്നത് വെറുതയല്ല'
    കാരണം കയ്യിൽ കൂടുതൽ വന്നാൽ മിക്ക ആളുകളുടെയും
    ഈമാൻ (വിശ്വാസം)തുരുമ്പിച്ച് തുടങ്ങും😊
    അള്ളാഹു കാക്കട്ടെ😊

  • @AulLef-nm4lp
    @AulLef-nm4lp 15 ชั่วโมงที่ผ่านมา +17

    ഇതിനെയൊന്നും വിമർശിച്ച് ഇല്ലാതാക്കാതെ, കിട്ടുന്നതൊക്കെ വാങ്ങിക്കഴിച്ച് ആസ്വതിക്കുക.
    എന്നാൽ സ്വന്തം കാര്യം വരുമ്പോൾ ഇത്തരം കാശ് കളയുന്ന ഏർപ്പാട് തീർത്തും ഒഴിവാക്കുക (നമ്മുടെ ബുദ്ധി വല്ലവനും പണയം വക്കാതിരിക്കുക)

  • @applep37pa93
    @applep37pa93 14 ชั่วโมงที่ผ่านมา +9

    താങ്കൾ പറയുന്നത് ശരിയാ ഇത് നമ്മുടെ കൗമ് ഇനി മിനി ലോറിയിൽ തട്ട് കടയുണ്ടാക്കി അതിലായിരിക്കും പൊരിച്ചമീൻ സപ്ലായ് ചെയ്യാൻ പോകുന്നത്

  • @kaladevan108
    @kaladevan108 6 ชั่วโมงที่ผ่านมา +9

    ഇനിയും നമ്മൾ എന്തൊക്കെ കാണേണ്ടിവരും ആവോ.......😮😂😂😂😂😂💙💙💙

    • @mohdmustafa9521
      @mohdmustafa9521 4 ชั่วโมงที่ผ่านมา

      @@kaladevan108 സത്യം 👌👌💕

  • @kujippakujippa2915
    @kujippakujippa2915 14 ชั่วโมงที่ผ่านมา +11

    നാണവും മാനവുമില്ലാത്ത വ൪ഗ്ഗം.

  • @ibrahimkutty.m.k9582
    @ibrahimkutty.m.k9582 16 ชั่วโมงที่ผ่านมา +29

    2 ദിവസം മുൻപ് കണ്ടിരുന്നു. പണം ഉള്ളവർ പലതും കാണിക്കും. എന്തു പറയാനാ

    • @manuovm715
      @manuovm715 5 ชั่วโมงที่ผ่านมา

      ഇത്‌ മുസ്ലിം കല്യാണ മല്ല

    • @Shayaankaichas
      @Shayaankaichas ชั่วโมงที่ผ่านมา

      പണം ഉള്ളവർ ഇങ്ങനെ ചെയ്യുന്നത് കൊണ്ടാണ് മറ്റുള്ളവർ കഞ്ഞി കുടിച്ച് ജീവിച്ചു പോവുന്നത് എന്ന പരമമായ സത്യം തിരിച്ചറിയുക

  • @shamsiniyas4562
    @shamsiniyas4562 16 ชั่วโมงที่ผ่านมา +8

    അവസാനം പറഞ്ഞ കാര്യങ്ങൾ 😂🤣👍

  • @abbasdxb3170
    @abbasdxb3170 16 ชั่วโมงที่ผ่านมา +23

    അഹങ്കാരം.....അല്ലാതെ എന്ത്....

  • @mkunhi4573
    @mkunhi4573 7 ชั่วโมงที่ผ่านมา +4

    വിവാഹം കുടുംബക്കാരും അയൽ വാസികളും നടത്തിയിരുന്നതിൽ നിന്നും മാറി ഇവൻ്റ് മാനേജ്മെൻ്റ് കാർ നടത്തുമ്പോൾ ഇതിലപ്പുറവും കാണേണ്ടിവരും

  • @jameelasiddiq7856
    @jameelasiddiq7856 7 ชั่วโมงที่ผ่านมา +7

    എല്ലാം കാണിക്കുന്ന മുസ്ലിം സമൂഹം. ഒരു മടിയുമില്ല പേടിയും ഇല്ല.

  • @mohammedkunju1806
    @mohammedkunju1806 16 ชั่วโมงที่ผ่านมา +9

    അവസാനം ഇതുമായി.

  • @Sulaikha-b2z
    @Sulaikha-b2z 7 ชั่วโมงที่ผ่านมา +3

    ഇൻഷാ അള്ളാ ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു

  • @mrtonymr432
    @mrtonymr432 15 ชั่วโมงที่ผ่านมา +7

    എന്ത് ഉത്തമ സമുദായം

  • @shiyadcbshiyadbasheer543
    @shiyadcbshiyadbasheer543 14 ชั่วโมงที่ผ่านมา +3

    പറയാൻ ഒന്നും ഇല്ല ഒന്ന് ചിരിക്കാം 😅😅😅😅😅

  • @Sulaikha-b2z
    @Sulaikha-b2z 7 ชั่วโมงที่ผ่านมา +3

    ഇൻഷാ അള്ളാ ഇനി എന്തെല്ലാം കാണാനിരിക്കുന്നു

  • @sharadms3318
    @sharadms3318 13 ชั่วโมงที่ผ่านมา +2

    ഭംഗിയായിട്ടുണ്ട് അഭിനയം ❤

  • @ahammedkutty5374
    @ahammedkutty5374 5 ชั่วโมงที่ผ่านมา +2

    ഇവരുടെ പൂർവികർ മുക്കുവർ ആയിരിക്കും

  • @shameemtalapady34
    @shameemtalapady34 4 ชั่วโมงที่ผ่านมา

    Rightly said Sir😂

  • @ragnerlothbrock4768
    @ragnerlothbrock4768 13 ชั่วโมงที่ผ่านมา +3

    ഞമ്മള് ഞമ്മളെ തന്നെ ഉത്തമ സമുദായം എന്ന വിളിക്കുക😂😂😂

    • @keralagreengarden8059
      @keralagreengarden8059 12 ชั่วโมงที่ผ่านมา +2

      മൂത്രം ഒഴിച്ചു കഴുകാൻ പഠിച്ചിട്ട് ഉറങ്ങാൻ ശ്രമിക്കുക😂

    • @ragnerlothbrock4768
      @ragnerlothbrock4768 11 ชั่วโมงที่ผ่านมา

      @@keralagreengarden8059 മൂത്രം ഒഴിച്ചു കഴുകിയാൽ ഉത്തമർ ആകുമോ🤣🤣

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 ชั่วโมงที่ผ่านมา

      നോ൦സ് നോമിന്റേ മതത്തേ ചണാതനമതമായി കാണുന്ന പോലേ....🤣 🤣

  • @mohammedm468
    @mohammedm468 16 ชั่วโมงที่ผ่านมา +7

    കഷ്ടം, നാം എങ്ങോട്ട്

  • @thajudeeny6517
    @thajudeeny6517 14 ชั่วโมงที่ผ่านมา +3

    കാശുള്ളവന്റകഴപ്പ് പാവപ്പെട്ടവന്റപിഴപ്പ്

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu 2 ชั่วโมงที่ผ่านมา

    ❤❤❤❤❤❤

  • @hamsakutty5876
    @hamsakutty5876 2 ชั่วโมงที่ผ่านมา

    👍👍👍👍

  • @faizalkalody
    @faizalkalody 16 ชั่วโมงที่ผ่านมา +11

    പണം ഉള്ളവർ അത് എങ്ങനെയെങ്കിലും ചിലവാകട്ടെ.
    ഏതൊക്കെ രീതിയിൽ എത്രത്തോളം ആഡംബരം കാണിക്കാൻ പറ്റുമോ അത്രത്തോളം ചെയ്യട്ടെ.
    അത് മൂലം എത്ര പേർക്ക് ജോലി കിട്ടുന്നു എത്ര കുടുംബം കഴിയുന്നു.
    മനുഷ്യരെ പച്ചക്ക് കത്തിക്കലും വെട്ടി കൊല്ലലും ഒന്നും അല്ലല്ലോ.
    പിന്നെ ഇതൊക്കെ കണ്ടു പണം ഇല്ലാത്തവർ ചെയ്യുന്നുണ്ടെങ്കിൽ അത് അവന്റെ അഹങ്കാരം..
    അവൻ അനുഭവിച്ചോളും

    • @h.rawther9784
      @h.rawther9784 15 ชั่วโมงที่ผ่านมา +2

      👍 അടിപൊളി കമന്റ് 😂
      ഉള്ളവന്റെ പൈസ ഇങ്ങനെയൊക്കെ മാർക്കറ്റിലേക്ക് ഇറങ്ങട്ടെ!!
      ഒരുപാട് പേർക്ക് ജോലി കിട്ടട്ടെ!! പൂഴ്ത്തിവെച്ചിട്ട് എന്നാ
      കിട്ടാന!!

    • @BavaBava-gi8lh
      @BavaBava-gi8lh 15 ชั่วโมงที่ผ่านมา

      Correct but ayalvasikku kodukkilla kudumbathilulla pavappettavarkku kodukoola 😂naattukaare kaanikkaan adhuvaanicha paisaavoola katta paissayaavum😂😂😂

  • @sulaimankorna3023
    @sulaimankorna3023 3 ชั่วโมงที่ผ่านมา

    😮ശുദ്ധ തെമ്മാടിത്തരം ആ വീട്ടുകാരുടെ നിലവാരം എത്ര മാത്രമുണ്ടെന്ന് മനസിലായി

  • @AbduRahman-ho5dz
    @AbduRahman-ho5dz 4 นาทีที่ผ่านมา

    Svargam.jaleel.kodukkum😊😊😊

  • @aboobackerveshakaran111
    @aboobackerveshakaran111 7 ชั่วโมงที่ผ่านมา +1

    ഭക്ഷണം തെ ആദാബൂടെ കാണണം

  • @abduljabbarjabbar4711
    @abduljabbarjabbar4711 14 ชั่วโมงที่ผ่านมา +1

    😂😂ങാഹാ,, ഇതാണോ... ഈ വളിപ്പ് രണ്ടുദിവസം മുമ്പ് ഞാൻ കണ്ടിരുന്നു 😂😂 കാർക്കിച്ചു....തുപപിയോ എന്ന് ഓർമ്മയില്ല 😛😝😹😸😇😇😇🤓🤓🤓🤓

  • @firoskhanvnb8259
    @firoskhanvnb8259 ชั่วโมงที่ผ่านมา

    എന്താ ഇപ്പോൾ യുദ്ധത്തിന്റെ വിഷയം പറയാത്തത്??

  • @jalalkunju4281
    @jalalkunju4281 4 ชั่วโมงที่ผ่านมา +1

    ഇറാനും ഇസ്റയേലുമായി ഒരു യുദ്ധമുണ്ടായാൽ മതി... മിക്കവാറും ഇതൊക്കെ നിന്നോളും.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 15 ชั่วโมงที่ผ่านมา +5

    കഷ്ടപെട്ടു പണമുണ്ടാക്കുന്നത് ഇങ്ങനെയുള്ളത് കാണിക്കാൻ വേണ്ടിയാണു

  • @izzumohd
    @izzumohd 15 ชั่วโมงที่ผ่านมา

    100% ശരി

  • @shajishaji3655
    @shajishaji3655 4 ชั่วโมงที่ผ่านมา

    പണം ഉള്ളവൻ്റെ കാട്ടികൂട്ടൽ ആയത് കൊണ്ട് പ്രശ്നം ഇല്ല 😅
    മറിച്ച് ചിന്തിച്ചാൽ🤣🤣🤣

  • @sajilamajeed8477
    @sajilamajeed8477 15 ชั่วโมงที่ผ่านมา +2

    Panasonic

  • @anwarsadath9491
    @anwarsadath9491 13 ชั่วโมงที่ผ่านมา +1

    ഇക്ക നിങ്ങൾക്ക് വേറെ ജോലിയില്ല ,എല്ലിന്റെ ഇടയിൽ കേറിയിരിക്കുന്നവർ കുറെ പേരുണ്ട്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 15 ชั่วโมงที่ผ่านมา +2

    ദൈവത്തിന്റെ ഹിതമില്ലാതെ ഇതൊക്കെ നടക്കുമോ
    ഇങ്ങനെയൊക്കെ കാണിക്കുന്നവരുടെ മനസ്സിൽ ഇതൊക്കെ വേണ്ടാന്ന് തോന്നിപ്പിച്ചു കൂടെഅവിശ്വസിയുടെ മനസ്സിൽ ഭയം നിറക്കാൻ ശേഷിയുള്ള ദൈവത്തിന്

  • @starstarmedia4527
    @starstarmedia4527 14 ชั่วโมงที่ผ่านมา +1

    ഇതിന് മറുപടി പറയേണ്ടിവരും അഹങ്കാരം

  • @MarksCapital
    @MarksCapital ชั่วโมงที่ผ่านมา

    ഇതൊരു ക്രിസ്ത്യൻ കല്യാണമല്ലേ

  • @anawar6272
    @anawar6272 14 ชั่วโมงที่ผ่านมา

    Valiya sambhavam aakittu kodukkunnath chaala and ayila

  • @shaheerabdulgafoor4257
    @shaheerabdulgafoor4257 58 นาทีที่ผ่านมา

    😅thenga chammandikku thengaparikkaran varumo😂😂

  • @Jackson_plays12398
    @Jackson_plays12398 14 ชั่วโมงที่ผ่านมา

    😂😂😂😂😂😂😂😂😂👍🏻👍🏻

  • @shra31p97
    @shra31p97 14 ชั่วโมงที่ผ่านมา +1

    ഉത്തമസമുദായത്തിലാണെങ്കിൽ ഇറച്ചിക്കടകാരനായിരികും വരിക

    • @Ashrafudeenj
      @Ashrafudeenj 6 ชั่วโมงที่ผ่านมา

      ഇറച്ചിക്കാരനോടെന്താണ് പുച്ഛം

  • @fousiyashamsudheen4958
    @fousiyashamsudheen4958 5 ชั่วโมงที่ผ่านมา

    Kshamikkanam sir nnammal neravoola

  • @AbdulJabbar-ui1ww
    @AbdulJabbar-ui1ww 2 ชั่วโมงที่ผ่านมา

    പൊങ്ങച്ചം കാണിക്കാൻ😢

  • @kulathodan
    @kulathodan 15 ชั่วโมงที่ผ่านมา

    അല്പന് അധികാരം.......... നമ്മളെയൊക്കെ കണ്ടിട്ട് ഉണ്ടാക്കി യാതാണോ..???

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 10 ชั่วโมงที่ผ่านมา

    THWOOFFFF

  • @thajudheen6955
    @thajudheen6955 12 ชั่วโมงที่ผ่านมา

    😢

  • @hussaina4690
    @hussaina4690 14 ชั่วโมงที่ผ่านมา +1

    😂😂😂 1985 കളിൽ നല്ലൊരു കല്യാണ ഭക്ഷണത്തിന് വേണ്ടി...😂😂 നാലാം പന്തിവരെ ഭക്ഷണപ്പന്തിക്ക് പുറത്താർത്തിയോടെ....
    പരിപ്പുകറിയും...
    സാമ്പാറും .
    ഇറച്ചിക്കറിയും...
    നോക്കി...😂😂 നിന്ന ഞാൻ...
    നടക്കട്ടെ... കാര്യങ്ങൾ ജോറാവട്ടെ....
    😂😂😂 നമുക്കിനി
    അപ്പിക്കുഴി കൂടി വേദിയിൽ കൊണ്ടുവരണം....
    അപ്പിയും ചോറും കൂടി കുഴച്ചടിച്ച് ' തിന്നുന്ന കാലം വിദൂരമല്ല....😂😂😂😂😂😂.........
    ...............................
    അർഹിക്കാത്ത വനർത്ഥം നൽകിയാൽ...
    'അതനർത്ഥമുണ്ടാക്കും.....
    😂😂😂😂😂 കാത്തിരിക്കാം....

  • @hamzathpasha4064
    @hamzathpasha4064 10 ชั่วโมงที่ผ่านมา

    😂👌

  • @SemeerSameer-o5i
    @SemeerSameer-o5i 3 ชั่วโมงที่ผ่านมา

    😂😂

  • @haneefahaneefa7379
    @haneefahaneefa7379 14 ชั่วโมงที่ผ่านมา

    Gaza.vhirikunnuu

  • @For_earth_for_love
    @For_earth_for_love 14 ชั่วโมงที่ผ่านมา

    malabar mekalayil ithu polulla pekuthu kanumbol avar motham samudayathe therivilikkunna poleya

  • @rpramodnair
    @rpramodnair 14 ชั่วโมงที่ผ่านมา

    😀

  • @ababu9862
    @ababu9862 5 ชั่วโมงที่ผ่านมา

    😂

  • @rkpathirippally5180
    @rkpathirippally5180 7 ชั่วโมงที่ผ่านมา

    😂😂😂

  • @AkbarAkku-tb2ld
    @AkbarAkku-tb2ld 15 ชั่วโมงที่ผ่านมา

    😢😢😢😢😢😢😢

  • @nazyshamsudeen7652
    @nazyshamsudeen7652 16 ชั่วโมงที่ผ่านมา

    1970 Vara 90 persent Muslim fish mango full kutharakal chalavu anu

  • @BmlfdKdy
    @BmlfdKdy 14 ชั่วโมงที่ผ่านมา +2

    കയ്യിൽ പൂത്ത പണമുള്ളവർ പല തോന്നിവാസവും കോപ്രായങ്ങളും കാണിച്ചു കൂട്ടും എന്തുചെയ്യാനാ...

  • @sabeerpv731
    @sabeerpv731 14 ชั่วโมงที่ผ่านมา

    Sir മ്യൂസിക് ആവശ്യം ഇല്ല

  • @Milano-mecca
    @Milano-mecca 14 ชั่วโมงที่ผ่านมา

    ഇന്ന് സാറ് ആകെ upset ആയിരുന്നല്ലോ. എന്താ പറ്റിയെ

  • @ShammasEasa
    @ShammasEasa 14 ชั่วโมงที่ผ่านมา

    uluppilatha samuoham.

  • @Mohammed-rj7ec
    @Mohammed-rj7ec 16 ชั่วโมงที่ผ่านมา +3

    അങ്ങിനെഅങ്ങ്മോശമാക്കേലെ സാർ

  • @azadak4487
    @azadak4487 13 ชั่วโมงที่ผ่านมา

    ഉത്തമ സമുദായമാണോ കുത്തഴിഞ്ഞ സമുദായമാണോ?

  • @mahmoodkeloth-qp5ch
    @mahmoodkeloth-qp5ch 16 ชั่วโมงที่ผ่านมา +1

    Vattu

  • @_.fxtxm._
    @_.fxtxm._ 14 ชั่วโมงที่ผ่านมา

    Ente monu 20 pathu vayasum7masvum athrem samyayi pravasi aayitt

  • @shamsupa8524
    @shamsupa8524 15 ชั่วโมงที่ผ่านมา +1

    Kalla kadathum mayaku marunnu kachavadavum pennun kachavadavum nadathi undakunna kashu kondu enthu cheythalum haramanu

  • @k.kareematteri3826
    @k.kareematteri3826 14 ชั่วโมงที่ผ่านมา

    😂😂😂😂

  • @_.fxtxm._
    @_.fxtxm._ 14 ชั่วโมงที่ผ่านมา

    Allhu poruthu kodukkatye

  • @abdulgafoor3786
    @abdulgafoor3786 13 ชั่วโมงที่ผ่านมา

    Kookkiyillaalo..kadalum.venum

  • @fasiyahiya1332
    @fasiyahiya1332 13 ชั่วโมงที่ผ่านมา

    അയാളുടെ മുഖത്ത് ചമ്മൽ und🥺

  • @shajhanhameed4546
    @shajhanhameed4546 14 ชั่วโมงที่ผ่านมา

    Thammade,,kuttam

  • @AbdulSalam-mh9wy
    @AbdulSalam-mh9wy 16 ชั่วโมงที่ผ่านมา

    Paise nde ahangaram

  • @inziinzi7437
    @inziinzi7437 14 ชั่วโมงที่ผ่านมา

    Eyalku.vatayadano.ado.avideullavarkellam.vattayo?

  • @bava.abbas9864
    @bava.abbas9864 16 ชั่วโมงที่ผ่านมา

    Panamullavanendagilumkanachukuttunnadepolaillathavankanikkanda

  • @orkumo
    @orkumo 14 ชั่วโมงที่ผ่านมา

    ഹറാംമ്പറപ്പ് 😂

  • @Chitethkudiyil
    @Chitethkudiyil 15 ชั่วโมงที่ผ่านมา

    Meenkaaran Vaikeèttu 2nd ennam Veeshum URAPPPU.(Uthama Chàmudaàýam)😂😂😂,,,,

    • @rose-hs3hh
      @rose-hs3hh 15 ชั่วโมงที่ผ่านมา

      Chettakudileee😂

  • @sapiens6875
    @sapiens6875 14 ชั่วโมงที่ผ่านมา

    തന്നെ താൻ വിമൽ കുമാർ വിളിക്കുന്നത് പോലെ ആണോ ഉത്തമ സമുദായം എന്ന് പറയുന്നത് കോയ..😂

  • @sasidharankp7397
    @sasidharankp7397 58 นาทีที่ผ่านมา

    സമുദായ ഭ്രാന്തൻ വീണ്ടും വന്നു

  • @sooppykk1710
    @sooppykk1710 11 ชั่วโมงที่ผ่านมา

    നല്ല ബോറ്

  • @Milano-mecca
    @Milano-mecca 14 ชั่วโมงที่ผ่านมา

    ഉത്തമ സമുദായത്തിൽ ഉമ്മയെയും മകളെയും ഒരുമിച്ചു nika മുക്ത നടത്താം

  • @muneeshmuni5758
    @muneeshmuni5758 16 ชั่วโมงที่ผ่านมา +2

    വേഷം കെട്ടാൻ

  • @AhammedKabeer-d4l
    @AhammedKabeer-d4l 15 ชั่วโมงที่ผ่านมา

    വീഡിയോ യുടെ അവസാനം അനിലിന്റെ ഒരു ഇളി ഉണ്ട്. ഹഹഹ

  • @sulaimanmuhammad1303
    @sulaimanmuhammad1303 16 ชั่วโมงที่ผ่านมา +1

    പാവംമാനുശ്ൻ

  • @muhamedkoduvalli6473
    @muhamedkoduvalli6473 14 ชั่วโมงที่ผ่านมา

    അൽപ്പത്തരം എന്നല്ലാതെ ഇന്ന് ഇതിനെ എന്താണ് നമ്മൾ പ്രയോഗിക്കുക പറയാനുള്ളത് ഇതുപോലൊരു വിവരംകെട്ട വർഗം ദുനിയാവിൽ ഉണ്ടാവുകയില്ല പണം കിട്ടിക്കഴിഞ്ഞാൽ അല്ലെങ്കിൽ പണത്തിൽ മുഴുകി കഴിഞ്ഞാൽ എന്താണ് ഏത് കോലത്തിൽ ജീവിക്കണം എന്ന് അറിഞ്ഞുകൂടാത്ത ഒരു സമൂഹമാണ് നമ്മുടെ ഈ സമൂഹം സമുദായം ഏതായാലും ഒക്കെ ഒരു കത്തി പാളി കത്തുന്നുണ്ടല്ലോ അവസാന കാലഘട്ടത്തിൽ ഒരാളിക്കത്തൽ ആ കത്തൽ ആണിത് ഇത് ഇനി അവസാനത്തെ ഒരു തെളിച്ചം മാത്രമേ ഉണ്ടാവുകയുള്ളൂ അതോടുകൂടി പിന്നെ കരച്ചിലോട് കരച്ചിലായിരിക്കും

  • @navaschukkudunvs4229
    @navaschukkudunvs4229 16 ชั่วโมงที่ผ่านมา

    ആ സൈക്കിളും ഉണ്ടാവില്ല ആ ആളും ബാക്കി ഉണ്ടാവില്ല 🤣മുമ്പ് കണ്ടില്ലേ പപ്പടം കിട്ടാത്തതിന് കൂട്ട അടി🤣

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 15 ชั่วโมงที่ผ่านมา +1

    ഇതു എന്തായാലും മുസ്ലിം മിന്റെ കലിയണം അല്ല

  • @__shajahan__7392
    @__shajahan__7392 16 นาทีที่ผ่านมา

    ഇത്.വെറൈറ്റി..അല്ല.പറൈറ്റി

  • @Sinchangaiming.S
    @Sinchangaiming.S 15 ชั่วโมงที่ผ่านมา

    പപ്പടത്തിനു വേണ്ടി അടിയുണ്ടാക്കുന്നവരല്ലേ തെക്കൻ കേരളത്തിൽ ഉള്ളവർ

    • @indian4227
      @indian4227 15 ชั่วโมงที่ผ่านมา +1

      വെളിച്ചെണ്ണക്ക് അടി ഉണ്ടാക്കുന്നവർ അല്ലെ നീയൊക്കെ

  • @koyaaone5741
    @koyaaone5741 15 ชั่วโมงที่ผ่านมา

    മീൻ കിട്ടിയില്ലെങ്കിൽ വിവരം അറിയുമായിരുന്നു സൈക്കിൾ ഉണ്ടാവില്ല ആളും കാണില്ല എന്ത് ചെയ്യാം

  • @Sulaikha-b2z
    @Sulaikha-b2z 7 ชั่วโมงที่ผ่านมา

    ഇൻഷാ അള്ളാ ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു