ചെളിയിൽ ഇഴഞ്ഞു ഒരു മീൻ പിടുത്തം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 933

  • @ginumolvarghese6120
    @ginumolvarghese6120 3 ปีที่แล้ว +235

    Oru samshayameyullu enikku, ee meen pidikkan pona dress aaralakkum ? Sathyayitum njaanathu alojikkathirunnilla , edhankuttante ammaye sammthikkanam

    • @KKTechs
      @KKTechs  3 ปีที่แล้ว +121

      മിക്കവാറും ഈ കമെന്റ് ഒക്കെ വൈഫ് കണ്ടുകഴിയുമ്പോൾ ആര് അലക്കണമെന്ന് ഒരു തീരുമാനം ഉണ്ടാകും.. അന്നിട്ട്‌ പറയാവേ.... 😁❤️❤️❤️❤️❤️❤️

    • @shijinshiji6219
      @shijinshiji6219 3 ปีที่แล้ว +12

      @@KKTechs ha ha ha 😆😆😆

    • @irfad.k3403
      @irfad.k3403 3 ปีที่แล้ว +6

      @@KKTechs 🤣🤣🤣

    • @shiljaanilkumar5023
      @shiljaanilkumar5023 3 ปีที่แล้ว +4

      🌜🌜

    • @ice__cream5192
      @ice__cream5192 3 ปีที่แล้ว +4

      @@KKTechs 😂😂😂😂

  • @mukkuvanz
    @mukkuvanz 3 ปีที่แล้ว +655

    😍😍😍😍എധനും പപ്പയും ചേർന്നാൽ പോളിയാണ് 😍😍😍😍😍😍😍😍

    • @gamingwithzues9778
      @gamingwithzues9778 3 ปีที่แล้ว +11

      BIG FAN CHETTAYI😘😘😘😘😘😘😍😍😍😍😍😍😍😍😍😘😘😘😘😘

    • @fathimahanna.c8100
      @fathimahanna.c8100 3 ปีที่แล้ว +6

      ninak kari meeniney kayikkan bhakyamillaloda

    • @KKTechs
      @KKTechs  3 ปีที่แล้ว +48

      ബ്രോസ്.... ❤️❤️❤️❤️❤️❤️❤️

    • @abbaspune3877
      @abbaspune3877 3 ปีที่แล้ว +6

      هو حد
      وهو على حد دجاجات رحا سبب ونتنممججيلتاضلليسسذصغغثجججححهخ@@fathimahanna.c8100 كرننشاتملنمين

    • @handymandy2029
      @handymandy2029 3 ปีที่แล้ว +3

      @@gamingwithzues9778 😂😂😂😂

  • @jobyktom
    @jobyktom 3 ปีที่แล้ว +24

    ഈ പ്രായത്തിലുള്ള കുട്ടികളിൽ ഏറ്റവും ധനവനാണ് എധാൻ, എന്തൊരു റിച്ചാണ് ഈ കുട്ടികാലം.... Love you edan... നീ നാടിനും വീടിനും ഒന്നുപോലെ ഉപകാരമുള്ളവനാകും അതു തീർച്ച..... 😍😍

    • @KKTechs
      @KKTechs  3 ปีที่แล้ว

      ❤️❤️❤️❤️

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 3 ปีที่แล้ว +118

    അച്ഛനും മകനും പൊളിച്ചു.. വളരെ സന്തോഷം.. 👍❤️❤️

    • @KKTechs
      @KKTechs  3 ปีที่แล้ว +7

      ❤️❤️❤️❤️❤️

    • @mediahawks5230
      @mediahawks5230 3 ปีที่แล้ว +2

      Onnu thirichonnu chindhichu nokku....

  • @ksa7010
    @ksa7010 3 ปีที่แล้ว +257

    മീൻ പിടിക്കാനായി ഏദാൻ കുട്ടൻ ഇറങ്ങിയപ്പോൾ തന്നെ മീനെ കണ്ടല്ലോ എന്തായാലും അപ്പൻറെയും മോൻറെയും ചെളിയിൽ നിന്നുമുള്ള മീൻപിടുത്തം പൊളിച്ചു 🤗😍

    • @alwinlaju3633
      @alwinlaju3633 3 ปีที่แล้ว +3

      😃😃😃😃😃😃😃😃😃😃

    • @KKTechs
      @KKTechs  3 ปีที่แล้ว +15

      👍❤️❤️❤️❤️❤️❤️

  • @vipinsuresh3048
    @vipinsuresh3048 3 ปีที่แล้ว +114

    ഏദൻ മോന്റെ ഭാഗ്യം ഇങ്ങനെയൊരു പപ്പയെ അവനു കിട്ടിയത് ❤️

  • @basheerbachu6047
    @basheerbachu6047 3 ปีที่แล้ว +27

    നിങ്ങൾ രണ്ടുപേരും ചളിയിൽ കുഴഞ്ഞ മീൻ പിടിച്ചു വരുമ്പോൾ വീട്ടിൽ ഇതും കണ്ടു കൊണ്ടിരിക്കുന്ന അപ്പൻറെ ആ ചിരി ഉണ്ടല്ലോ അതാണ് എനിക്ക് ഇഷ്ടമായത് 😍😍

  • @de_v_il6_6_67
    @de_v_il6_6_67 3 ปีที่แล้ว +37

    പിള്ളേരെ പിടിച്ചു കളിക്കാൻ പോലും വിടാതെ വീട്ടിൽ ഇരുതുന്നവർ ഇത് ഒക്കെ കാണണം.. അവരു നമ്മുടെ മണ്ണും പ്രകർതിയും അറിഞ്ഞു വളരട്ടെ ♥️♥️♥️

  • @jayakumarnikarthil8598
    @jayakumarnikarthil8598 3 ปีที่แล้ว +24

    ലക്ഷകണക്കിന് മീനുകളെ ചെളിയിൽ ഇറങ്ങി പിടിച്ച ഏദാൻ മോന് ഒരു ലോഡ്‌ ലൈക്ക് .....💓💓

  • @aquamanrocha
    @aquamanrocha 3 ปีที่แล้ว +99

    ⚓️പാവം" ആശാൻകുഞ്ഞിനെ " ചെളിയിൽ മുക്കിയെടുത്തല്ലേ.. ✌️😃😆🥰

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +25

    അങ്ങട് ഇറങ് ആ ചെളിയിലേക്ക്, എന്നിട്ട് മീന്റെ മാളത്തിൽ ഇറങ്ങി പിടിക്ക് മീനെ, ഏദാൻ കുട്ടൻ 🥰

  • @rahindcharummal4248
    @rahindcharummal4248 3 ปีที่แล้ว +11

    അപ്പനും മോനും സൂപ്പർ 😍
    രണ്ടു പേരും തമാശകളും കാര്യങ്ങളും പറഞ്ഞു മീനും പിടിച്ചു ഈ എപ്പിസോഡ് അങ്ങ് വേറെ ലവൽ ആക്കി
    സൂപ്പർ സൂപ്പർ 😍

  • @rajeshnr4775
    @rajeshnr4775 3 ปีที่แล้ว +1

    സൈജു ഭായി അടിപൊളി വീഡിയോ മക്കളെ മണ്ണിലും ചെളിയിലും ചേറിലുമൊന്നുമിറക്കാത്ത അച്ഛനമ്മമാർ ഇതൊക്കെ കാണണം എദാന്റെ സന്തോഷം അത് കിട്ടേണ്ട പ്രായത്തിൽ അനുഭവിച്ചില്ലെങ്കിൽ ഇനി എന്ന് ചെറുപ്പത്തിൽ അച്ഛന്റെയൊപ്പം ഇതുപോലെ മീൻ പിടിക്കാൻ പോയിരുന്നപ്പോൾ കിട്ടിയി ഞണ്ടിന്റെ കടി ഓർമ്മ വന്നു ഒരു പാട് സന്തോഷo തോന്നിയ നിമിഷം 👌👌👌💖💖💖👍👍👍

  • @user-anandhu
    @user-anandhu 3 ปีที่แล้ว +259

    സ്ഥിരം പ്രേക്ഷകർ വന്നാട്ടെ ❤️😁

  • @IOSBABY
    @IOSBABY 3 ปีที่แล้ว +97

    മക്കളെ വെയിൽ കൊള്ളിക്കാത്ത പാരന്റ്സ് ഈ വീഡിയോ കണ്ട് പടിക്കണം 😇😇😇

    • @arjunps5503
      @arjunps5503 3 ปีที่แล้ว +4

      സത്യം

  • @murshidmustafa9959
    @murshidmustafa9959 3 ปีที่แล้ว +33

    ജീവിതത്തിൽ സന്തോഷവും സമാധാനവും ആണ് വലുത് . നിങ്ങളെ കാണുമ്പോൾ അത് അനുഭവികുന്നു ചേട്ടാ ...

  • @shajinmass5639
    @shajinmass5639 3 ปีที่แล้ว +29

    He got an best dad in the world. ❤️From Tamilnadu

    • @KKTechs
      @KKTechs  3 ปีที่แล้ว +4

      ❤️❤️❤️❤️❤️❤️

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +66

    ഞങ്ങള് മീൻ പിടിച്ചിട്ടേ ഇവിടിന്നു പോകൂ എതാൻ റോക്ക്സ് 😍😍😍❤️❤️❤️❤️❤️

    • @Navafstrainger
      @Navafstrainger 3 ปีที่แล้ว +2

      Alla pinne

    • @KKTechs
      @KKTechs  3 ปีที่แล้ว +6

      😃❤️❤️❤️❤️

  • @vsachuthan1931
    @vsachuthan1931 3 ปีที่แล้ว

    തകർപ്പൻ മീൻപിട്ത്തം .
    ഇത്രയും മീനുകൾ ആരും തിരിഞ്ഞ് നോക്കാതെ ഇങ്ങിനെ വെറുതെ ചെള്ളപ്പുറത്തും ചെളിയിലും കിടക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.
    സംഗതി അടിപൊളി.
    അച്ഛനും മോനും കലക്കി .

  • @asokkumar9031
    @asokkumar9031 3 ปีที่แล้ว +3

    എധാൻ കുട്ടൻ ചെളിയിൽ ആറുമാദിച്ചു. മിലിട്ടറി കാരെ പോലെ ആയി അവസാനം. പപ്പയും മോനും പൊളിച്ചു. Super 👍🙏

  • @AnoopPisharody
    @AnoopPisharody 3 ปีที่แล้ว +33

    എതാൻ ഫാൻസ് അസോസിയേഷൻ പാലക്കാട് ഘടകം റിപ്പോർട്ടിങ് 😎😎

  • @alluzzz2979
    @alluzzz2979 3 ปีที่แล้ว +8

    എതൻനും പപ്പയും വീട്ടിൽ ചെല്ലുമ്പോൾ (ലേ അമ്മ ) കറ നല്ലതാണ് 😂ഇത് യാങ്ങനെ ഞൻ വൃത്തിയാകാനാ..... 🤣... നിങ്ങൾ 2um പൊളിയാണ് ❤❤❤❤

    • @KKTechs
      @KKTechs  3 ปีที่แล้ว +2

      😃😃👍❤️❤️❤️❤️❤️

    • @amansudeer2720
      @amansudeer2720 3 ปีที่แล้ว +1

      Mone ijjathi 😂😂😂😂❤️❤️

    • @alluzzz2979
      @alluzzz2979 3 ปีที่แล้ว

      ❤😂

  • @vineethvvvineethvv4909
    @vineethvvvineethvv4909 3 ปีที่แล้ว +15

    അപ്പനും മോനും വേറെ ലെവൽ ആണ്✌️✌️👌👌🤘🤘🤘✌️🐟🐟🐟

  • @sgchalingal....4512
    @sgchalingal....4512 3 ปีที่แล้ว +11

    പപ്പയും മോനും... ഒന്നും പറയാനില്ല.. 👍👍👍😍😍❤️♥️

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +55

    ഏദൻ കുട്ടന് വേണ്ടി തലയിൽ ഫിറ്റ് ചെയുന്ന ഒരു കുഞ്ഞു കുട വേണം.

  • @sajeesh4688
    @sajeesh4688 3 ปีที่แล้ว +22

    മീൻപിടുത്തം കഴിഞ്ഞപ്പോഴേക്കും എതാൻ കുട്ടൻ ആകെ ലുക്ക് മാറിപ്പോയി 😃😃✌️

    • @KKTechs
      @KKTechs  3 ปีที่แล้ว +6

      😁

    • @sajeesh4688
      @sajeesh4688 3 ปีที่แล้ว

      അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിങ് ആണ്

  • @vineethvenugopal2806
    @vineethvenugopal2806 3 ปีที่แล้ว

    വൈലോപ്പള്ളിയുടെ കവിത ഓർമ്മവരുന്നു ഈ വീഡിയോ കണ്ടപ്പോ
    "ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
    ഏതു യന്ത്രവല്‍ക്കൃതലോകത്തില്‍ പുലര്‍ന്നാലും
    മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
    മണവും മമതയും ഇത്തിരി കൊന്നപ്പൂവും"...
    ഇമ്മാതിരി അപ്പനാണേൽ മക്കൾ കിടുക്കും.... 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍

    • @KKTechs
      @KKTechs  3 ปีที่แล้ว +2

      ❤️❤️❤️❤️❤️❤️

  • @benovlog351
    @benovlog351 3 ปีที่แล้ว +14

    അപ്പനും മോനും പൊളി പൊളിച്ചു സൂപ്പർ 😍😍😍👌👌👌👌🐠🐠🐠🐠💪💪💪 ഇവിടെയൊക്കെ അമ്മിണിയും കാണണം കണ്ടപ്പോൾ സമാധാനമായി

    • @renjumaluvlogs8602
      @renjumaluvlogs8602 3 ปีที่แล้ว

      th-cam.com/users/shortsLCTOp8mzR0Q?feature=share

  • @Nilaamazha
    @Nilaamazha 3 ปีที่แล้ว +2

    ചെളി നിറഞ്ഞ വസ്ത്രം കാണുമ്പോൾ അച്ഛനും മോനും ഇന്ന് ചേച്ചിയുടെ കയ്യീന്ന് കിട്ടും.. 😂😂

  • @Artist_Sajin
    @Artist_Sajin 3 ปีที่แล้ว +5

    ഇതുപോലെ ഒരു അവസരം നമ്മുക്ക് കിട്ടുന്നില്ലല്ലോ😐
    നല്ല enjoyment ഉണ്ട് broyude Videos😍🤗🤗🤗💝🌹

  • @maryswapna813
    @maryswapna813 3 ปีที่แล้ว

    പപ്പയും മോനും അടിപൊളി....ചെളിയിൽ ഇഴഞ്ഞു വെയിൽ കൊണ്ട് മീൻ പിടിക്കാൻ പോവുന്ന മനസ്സ് സമ്മതിക്കണം...ഭാഗ്യമുള്ള മോൻ...നിങ്ങളുടെ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും...

  • @suhailkambar
    @suhailkambar 3 ปีที่แล้ว +4

    എദൻ സംസാരിക്കുന്നത് കേൾക്കാൻ എന്തു രസമാ 💕💕💕

  • @SUBINmlpm
    @SUBINmlpm 3 ปีที่แล้ว +2

    ഈ അപ്പനും മോനും പൊളിക്കും. K&K ishttam❤😍

  • @Zinan7510
    @Zinan7510 3 ปีที่แล้ว +11

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് .....! ❤️❤️

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +1

    ഈ അച്ഛനും മോനും ഇങ്ങിനെ ചളിയിൽ മുങ്ങി മീൻ പിടിക്കുന്നത് കാണുമ്പോൾ, ഇന്നത്തെ നഗരവാസികളായ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ട, കണ്ണിതോടുകളിൽ ചെളിയിൽ മുങ്ങി മീൻ പിടിച്ച എന്റെയൊക്കെ ആ ബാല്യം ഓർത്തുപോയി!😄😄😄😄

  • @asherabk1306
    @asherabk1306 3 ปีที่แล้ว +15

    നിങ്ങൾ രണ്ടാളെയും ഒന്നിച്ചു കാണുമ്പോ ഒരു സന്തോഷവാ 😍❤️

  • @navasmi8465
    @navasmi8465 3 ปีที่แล้ว +7

    ആശാനെ കുറെ നാളുകൾക്കു ശേഷം ഞാൻ വന്നിട്ടുണ്ട് 🥰 രണ്ടാളും പൊളിച് 👍എന്തൊക്കെ ആണ് സുഗമല്ലേ എല്ലാർക്കും

  • @mindfreak536
    @mindfreak536 3 ปีที่แล้ว +16

    എന്റെ പൊന്നോ.. അടി പൊളി മീൻ പിടുത്തം എതാൻ കുട്ടോ.. നൊസ്റ്റാൾജിക്.. ❤😍😍❤

  • @pallathimedia8765
    @pallathimedia8765 3 ปีที่แล้ว +6

    ഇങ്ങനെ ഒരു അച്ഛനും മോനും 😍😍😍😍😍

  • @chanjusvlogs3475
    @chanjusvlogs3475 3 ปีที่แล้ว +12

    പപ്പയുടെ സ്വന്തം എദാൻ. പൊളിച്ചു 👌

  • @binduraghavan2624
    @binduraghavan2624 3 ปีที่แล้ว

    മീൻ പിടിക്കുന്നത് കാണാൻ നല്ല രസം, 🥰🥰എതൻ കുട്ടൻ സൂപ്പർ ആണ്

  • @amazil545
    @amazil545 3 ปีที่แล้ว +13

    ചെക്കൻ വേറെ ലേബൽ ആണെല്ലോ..!😌❤️

  • @niya.t7975
    @niya.t7975 3 ปีที่แล้ว +1

    ആ ചെള്ളിയിൽ നിന്ന് വീഡിയോ edhukunna നിങ്ങളെയൊക്കെ സമ്മതികണം നിങ്ങൾ പോളിയാണ് 👌👌👌

  • @jinosakthar2756
    @jinosakthar2756 3 ปีที่แล้ว +7

    Monte signature dialogue, lakshakkanakkkinu😀😀😀😀

    • @KKTechs
      @KKTechs  3 ปีที่แล้ว +2

      😃👍❤️❤️❤️❤️

  • @minipb6481
    @minipb6481 3 ปีที่แล้ว

    ഏതാൻകുട്ടൻ്റെയും അച്ഛൻ്റെയും മീൻപിടുത്തം വേറെ ലെവലാ...എഴുപുന്നയ്ക്ക് വന്നാലോ..എതാൻകുട്ടനെയും അമ്മണിയെയും ആൻ്റപ്പനെയും കാണാൻ

  • @dittuantony7929
    @dittuantony7929 3 ปีที่แล้ว +12

    Adventures good vedio... enjoyed seeing it🥰🎣

  • @jikkiva9005
    @jikkiva9005 ปีที่แล้ว

    അച്ഛനും മക്കളും ഇങ്ങനെ ആയിരിക്കണം. സന്തോഷവും സ്നേഹവും ഐശ്വര്യവും വിനോദവുമുള്ള നല്ല കുട്ടിക്കാലം . ഇന്നത്തെ കുട്ടികൾക്ക് ഇതു പോലുള്ള സാഹചര്യംകിട്ടാൻ സാധ്യത കുറവാണ്.

  • @2onano
    @2onano 3 ปีที่แล้ว +5

    അപ്പനും മോനും ഒരേ പൊളി 🌼❤🔥🔥

  • @abhiabhjith8780
    @abhiabhjith8780 3 ปีที่แล้ว

    അടിപൊളി കണ്ടിട്ട് കൊതിയാവുന്നു എതാൻ കുട്ടാ കരിമീൻ ഇതുവരെ നേരിട്ട് കാണാത്തവരാ ഞങ്ങളൊക്കെ

  • @ifif
    @ifif 3 ปีที่แล้ว +6

    ചെളി മീൻ പിടുത്തം സൂപ്പർ 🎣👍👍👌

  • @sajijohn9536
    @sajijohn9536 3 ปีที่แล้ว +2

    സൂപ്പർ മീൻ പിടുത്തം ആയിരുന്നു. അടിപൊളി.

  • @mystatusworld3382
    @mystatusworld3382 3 ปีที่แล้ว +8

    ചേട്ടാ.. മീൻ പിടിത്തം കലക്കി.... 👌👌👌😄😄

  • @anilk2306
    @anilk2306 3 ปีที่แล้ว

    അച്ഛനും മോനു പൊള്ളിച്ചുഅടികി സൂപ്പർ 👌👌👌

  • @saidjamal21
    @saidjamal21 3 ปีที่แล้ว +29

    ഒരിക്കലെങ്കിലും അവിടെ പോകണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ 😌

    • @kvshobins9820
      @kvshobins9820 3 ปีที่แล้ว

      😊😊😊

    • @donak.s9138
      @donak.s9138 3 ปีที่แล้ว

      അതു മാത്രമേ ഉള്ളു

  • @sarathsasisarathsasi6658
    @sarathsasisarathsasi6658 3 ปีที่แล้ว +2

    മച്ചാനെ നിങ്ങൾ പപ്പയും മോനും അടിപൊളി തിപൊരി ആട്ടോ........ 👌👌👌👌👌👌👌👌

  • @nandhunandhuk4927
    @nandhunandhuk4927 3 ปีที่แล้ว +3

    Polii🔥🔥🔥 njan നിങ്ങളുടെ ഫാൻ ആണ് 🥰🥰🥰🥰

  • @9048955396
    @9048955396 3 ปีที่แล้ว +2

    😍🥰പപ്പയും മോനും ചേർന്നാൽ പിന്നെ പൊളിയാ 🥰

  • @jrcut2939
    @jrcut2939 3 ปีที่แล้ว +5

    മകനെ ഇങ്ങനെ ചളിയിൽ കളിപ്പിക്കുന്ന അച്ഛൻ ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ല 💥എന്റെ അച്ഛൻ ആണെകിൽ എനെ കോലും

  • @salammampad155
    @salammampad155 3 ปีที่แล้ว +2

    എധാൻ കുട്ടാൻ ഇഷ്ട്ടം 😘😘😘എധാനേ ഒരു രക്ഷയും ഇല്ല ട്ടോ 😍😍😍😍പെരുത്ത് ഇഷ്ട്ടം മുത്തേ 😘😘😘

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 ปีที่แล้ว +3

    അപ്പനും, മോനും പൊളിച്ചു 😍😍💗💗💗🎣🎣🎣🎣🎣

  • @goldenreelfishing
    @goldenreelfishing 3 ปีที่แล้ว +1

    മച്ചാനെ പൊളിയെ 😍👍🏻👍🏻👍🏻... ഇനി ഏതാൻ കുട്ടന്റെ മകൻ ആയി ജനിച്ചാ മതി ആയിരുന്നു😍😍😍

  • @michalabel9503
    @michalabel9503 3 ปีที่แล้ว +13

    Adan നല്ലത് പോലെ എൻജോയ് ചെയ്ത് അടിപൊളി സൂപ്പർ, ഷൈജു ബ്രോ ഞാൻ നാട്ടിൽ വരുബോൾ വരും

  • @vibavp2288
    @vibavp2288 3 ปีที่แล้ว

    മീൻ പാഞ്ഞത് കണ്ടോ വണ്ടി സ്റ്റാർട്ട് ആക്കിയ പോലെ കെടിഎം പോണപോലെ പോയത് ചിരിച്ചു ചത്തു ഞാൻ ഫസ്റ്റ് തന്നെ കിട്ടിയ മീനാണ് കടന്നുപോയത് വണ്ടി പോയ പോലെ🤣🤣🤣

  • @g7doctor144
    @g7doctor144 3 ปีที่แล้ว +6

    സംസാരം ആൺ ഇവരുടെ main 🥵❤️🔥

  • @banes4848
    @banes4848 3 ปีที่แล้ว

    Ethanu vibe anveshichittu engum pokanda pappa dee koode ninnal thanne full vibe aanu🥰🥰

  • @Nithin.kalathil
    @Nithin.kalathil 3 ปีที่แล้ว +9

    നമസ്കാരം 🙏😁 എതാൻ കുട്ടൻ rocks 😂😂

  • @Shorts_Stop_Dude
    @Shorts_Stop_Dude 3 ปีที่แล้ว

    പപ്പായും എതാന്‍കുട്ടനും ഒരേ പൊളി..
    ഇപ്പോ പിള്ളേരെ മൊബൈലിന്‍റെ മുന്നില്‍ നിന്നും ഇതുപോലെ ഒകെ പോവാന്‍ വേണ്ടി കിട്ടാന്‍ തന്നെ പാട് ആണ്.

  • @rajitakunder668
    @rajitakunder668 3 ปีที่แล้ว +12

    Today vlog was superbbb ❤️👍🏻 your son is very cute he is always 🥳 ready for any task for fishing 🎣 when ever is with you I am happy to see that adventure vedio Adipoli yannu

  • @favaskoonayilmayakkaramaya3186
    @favaskoonayilmayakkaramaya3186 3 ปีที่แล้ว

    Poli kaanumbo kothiyawa koode meen pidikkan poraan ☺️☺️☺️👌👌👌👌

  • @shijinshiji6219
    @shijinshiji6219 3 ปีที่แล้ว +3

    Ithoke ane chetta pakka effort edth cheyuna vlogs..appan + Mon pwolichu👌

  • @എന്റെസ്വപ്നങ്ങൾ-ഠ5ഠ

    അപ്പനും മോനും ഒരു രക്ഷയുമില്ല ❤️❤️

  • @edinsedin2005
    @edinsedin2005 3 ปีที่แล้ว +6

    Your sub is superb, life style made his fear out of his ways ... even on the deep Mudd...he is so matured than of his own age...Nature and life gives man more mature and educated than academic...all the best dear bab....

  • @jdfishingtackles
    @jdfishingtackles 3 ปีที่แล้ว +2

    Appanum monum poliyannuuu 🥰🥰🥰

    • @KKTechs
      @KKTechs  3 ปีที่แล้ว

      ബ്രോ.... ❤️❤️❤️❤️❤️

  • @ആരോമൽമംഗലത്ത്
    @ആരോമൽമംഗലത്ത് 3 ปีที่แล้ว +4

    ഏട്ടാ ഒരു ലോഗോ വേണം ചാനലിന് ❤❤♥️♥️

  • @poulosekc4763
    @poulosekc4763 3 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട്

  • @KERALAFOODVANDYCOM
    @KERALAFOODVANDYCOM 3 ปีที่แล้ว +7

    എതാൻകുട്ടൻ വന്നാപിന്നെ ഫുൾ എനർജിയാണ് എന്താ ഒരു ചുറു ചുറുക്ക്.......

  • @joshyphilip7080
    @joshyphilip7080 3 ปีที่แล้ว +1

    സഹോദരാ!..... എന്തിനാണ് ഇങ്ങനെ കരിമീനെ കാണിച്ചു ഞങ്ങളെ കൊതിപ്പിക്കുന്നത്.......

    • @KKTechs
      @KKTechs  3 ปีที่แล้ว

      😃❤️❤️❤️❤️❤️

  • @iamgamer1020
    @iamgamer1020 3 ปีที่แล้ว +4

    Njan video k vendi കാത്തിരിക്കുകയായിരുന്നു ♥️

  • @basheerbashee4355
    @basheerbashee4355 3 ปีที่แล้ว

    ഞാൻ ചേട്ടന്റെ കണ്ട വീഡിയോ യിൽ ഇഷ്ട പെട്ട വീഡിയോ ഇതാണ് പൊളിച്ചു ❤️❤️❤️😘😘😘

    • @KKTechs
      @KKTechs  3 ปีที่แล้ว

      ❤️❤️❤️❤️❤️

  • @vivekmenon5349
    @vivekmenon5349 3 ปีที่แล้ว +5

    Wat a lovely father u r❤️

  • @SSIZA
    @SSIZA 3 ปีที่แล้ว +1

    ഇതുപോലെ ചെളിയിൽ മീൻ പിടിക്കാൻ പോകുന്ന ഒരു കാലം എനിക്കും ഉണ്ടാർന്നു... But അപ്പന്റെ അടി കിട്ടിയ ലാസ്റ്റ് നിർത്തിയിരുന്നേ 😂😂

    • @KKTechs
      @KKTechs  3 ปีที่แล้ว

      😃

  • @krishvma
    @krishvma 3 ปีที่แล้ว +4

    ഏദാൻ കുട്ടൻ പൊളിയല്ലേ❤️❤️❤️❤️🌹🌹🌹

  • @archanareji2631
    @archanareji2631 2 ปีที่แล้ว

    Njan ee video muzhuvan kandath kunjine kanditta 😍😍lovelyy 💕💕

  • @rajeevnarayanasarma6795
    @rajeevnarayanasarma6795 3 ปีที่แล้ว +5

    അച്ഛന്റെ കൂടെ വരുമ്പോൾ മക്കൾക്കു ഒരു ധൈര്യം ആണ്

  • @sgchalingal....4512
    @sgchalingal....4512 3 ปีที่แล้ว +1

    ചെളിയിൽ മുങ്ങി പൊങ്ങി വിഡിയോ പൊളിച്ചു... 😀🤗♥️

  • @KL-qy3jt
    @KL-qy3jt 3 ปีที่แล้ว +4

    അപ്പനും മോനും പൊളിച്ചു 😍👍

  • @farook310
    @farook310 3 ปีที่แล้ว +1

    അപ്പനും മോനും പൊളിച്ചടുക്കി 👍എതാൻ 🥰🥰🥰🥰

    • @KKTechs
      @KKTechs  3 ปีที่แล้ว +1

      മച്ചാനെ...... ❤️❤️❤️❤️❤️

  • @sangeethsubash7931
    @sangeethsubash7931 3 ปีที่แล้ว +7

    മീൻ സാമ്പാർ.. 😹😹😂😂

  • @JINN-kz1ns
    @JINN-kz1ns 3 ปีที่แล้ว

    Eathu video vannalum kanan oru madippum thonatha chanal undenkil e chanal ane🥰🥰

  • @Crizz_7_7
    @Crizz_7_7 3 ปีที่แล้ว +10

    K&k fans undo ✨

    • @Kottayamkaran05
      @Kottayamkaran05 3 ปีที่แล้ว +1

      ഉണ്ടേ.... ഹാജർ

  • @alan.m8939
    @alan.m8939 3 ปีที่แล้ว +1

    മച്ചാനെ പൊളി ഇത് 👍👍👍👍👍👍👍👍 ഗുഡ്

  • @LinuDT
    @LinuDT 3 ปีที่แล้ว +14

    #34 on trending ❤️ poli bro

    • @thomasjoseph7938
      @thomasjoseph7938 3 ปีที่แล้ว +1

      Puppy kuttan fans ❤️❤️❤️❤️

    • @KKTechs
      @KKTechs  3 ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @thahiraiqbal8557
    @thahiraiqbal8557 3 ปีที่แล้ว

    എന്ത് അനുസരണയുള്ള മീനുകൾ കണ്ടിട്ട് കൊതിയാവുന്നു 👻👻👻

  • @Wazeemmm
    @Wazeemmm 3 ปีที่แล้ว +3

    10:10 ആ നിഷ്കളങ്കത 🥰🥰😍😍

  • @jacobcherian7600
    @jacobcherian7600 3 ปีที่แล้ว +1

    അപ്പനും മോനും ചേർന്ന മീൻപിടുത്തം പൊളിച്ചു 👍😆❤

  • @shanibshanu3530
    @shanibshanu3530 3 ปีที่แล้ว +6

    അപ്പനും മോനും 💞💞💞

  • @rajeevkkt5601
    @rajeevkkt5601 3 ปีที่แล้ว

    Lovely video.. Edan.. "cheliyil kalikkan nalla masala okkeyundu.". polichu randalum

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    പൊളിച്ചു ചേട്ടാ👌👌💛💜💚💚👏

  • @honeyvijayan3621
    @honeyvijayan3621 3 ปีที่แล้ว

    കൊതിയാവുന്നു കണ്ടിട്ട്, സൂപ്പർ ❤️

  • @shafal205
    @shafal205 3 ปีที่แล้ว +3

    നല്ല ഒരു അപ്പനും മോനും😄😄