അല്ലാഹ് ഇതിന് മുൻ കൈ എടുത്ത ചെറുപ്പക്കാർക്ക് അല്ലാഹ് ആരോഗ്യതോടെയുള്ള ദീർഘായുസ് നൽകണേ റെബ്ബേ 😪😪അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉💪💪💪💪💪💪💪😄😄👍
പെറ്റുമ്മയെപോലും കൂടെ കൂട്ടാൻ മടിക്കുന്ന (ഭാര്യയുടെ വാക്ക് ക്കേട്ട് )ഈ കാലത്ത് മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഈ യുവാക്കൾക് അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ
മാഷാ അള്ളാ ഇത്രയും വലിയ മനസ്സ് കാണിച്ച മക്കൾക്ക് അല്ലാഹു ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ അവരുടെ സന്തോഷം കണ്ടില്ലേ അവർക്കും ഉണ്ടല്ലോ അങ്ങനെ ഒരു ആഗ്രഹം അത് നിറവേറ്റിയ മക്കൾ വലിയ ഉയരങ്ങളിൽ എത്തട്ടെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി അവരുടെ യാത്ര ഉഷാറാവട്ടെ അവർക്ക് എല്ലാവിധ നന്മയും അല്ലാഹു കൊടുക്കട്ടെ കൊടുക്കട്ടെ ആമീൻ
എല്ലാ നാട്ടിലെ ചെറുപ്പക്കാരും ഇതിനു മുന്നോട്ടു വരണം വീട്ടിലെ എല്ലാവരും ടൂർ പോകുമ്പോൾ ഒറ്റപ്പെടുന്ന ആളുകളാണ് പലരും പോരുന്നോ എന്ന് ചോദിക്കാൻ പോലും പലരും മടി കാണിക്കുന്നു ഇങ്ങനെ ഒരു കാര്യം ഏറ്റെടുത്തു നടത്തിയതിന് എല്ലാ ചെറുപ്പക്കാർക്കും ബിഗ് സല്യൂട്ട്🥰🥰👍👍
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് കണ്ടപ്പോ തന്നെ കണ്ണിനും മനസ്സിനും നല്ല സന്തോഷം ഉള്ള കാഴ്ച പാവം ഇതുപോലെ വയസ്സായ എത്ര യോ ഉമ്മമാരും ഉപ്പമാരും ഉണ്ടാകും ആരും എങ്ങോട്ടും കൊണ്ടു പോകാതെ എല്ലാ ആഗ്രഹങ്ങളും ഉള്ളിൽ അടക്കി നമ്മുടെ ചെറുപ്പം തൊട്ട് നമ്മൾക്ക് സ്കൂളിൽ നിന്നും മറ്റും ടൂർ പോകാൻ അവർ കഷ്ട്ടപ്പെട്ടു കാശ് തരും വലുതായി വന്നാൽ അപ്പോഴും നമ്മൾ ഒറ്റക്ക് പോകും കല്ലിയാണം കയിഞ്ഞു ഭാര്യ മക്കൾ എല്ലാവരും ആയി പോകും അപ്പോഴും നമ്മുടെ ഉമ്മ വാപ്പ യെ എല്ലാരും മറക്കും അള്ളാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲സബ്ബ് ചെയ്തു ട്ടോ 👍kkum
@@shajithasalim1731 നിങ്ങളുടെ ആൾക്കാരെ മാത്രമല്ല എല്ലാവരെയും കൂട്ടണം എന്നാ ലേ . എനിക്ക് സന്തോഷമാകു എല്ലാ വരും ഒന്നാണ് എനിക്കു ഇതു പോലെ ആഗ്രഹമുണ്ട് പക്ഷേ കഴിയില്ല
Masha Allah.. ഇത് കണ്ടിട്ട് ഞങ്ങൾക്കും കൊതിയായി. ഇങ്ങനെയൊരു കാര്യം ചെയ്യുന്ന നിങ്ങളെ ഒക്കെ എത്ര അഭിനധിച്ചാലും മതി വരില്ല. ഇവരുടെ യൊക്കെ മുഖത്തുള്ള സന്തോഷം 😍😍😍 വീഡിയോ കുറേ ഉണ്ടെന്ന് തോന്നിയില്ല. ശെരിക്കും ആസ്വദിച്ചു... Last ഫുഡും കഴിച്ചു.... Happy ആയി എല്ലാ ഉമ്മമാരും ❤.... Waalaikumussalam
അള്ളാഹുവേ ഈ മക്കൾക്ക് നീ ആരോഗ്യ മ മുള്ള ദീർഘായുസ് കൊടുക്കണേ . ഭർത്താവ് നഷ്ടപ്പെട്ടവർക്കേ അറിയുകയുള്ളു അതിന്റെ വേദന ഞങ്ങളും ആഗഹിക്കുന്നു ഇപ്പോ ലെ ഒരു യാത്ര........❤😂😂😂😂😂😂😂😂😂😂
മനസ്സിന് ഒരുപാട് സന്തോഷം തോന്നി ഈ ഒരു കാഴ്ച്ച കണ്ടപ്പോൾ അങ്ങനെയാണെങ്കിൽ ഈ അമ്മ - ഉമ്മ മാർക്ക് എത്ര സന്തോഷം ആയിക്കാണും ഈ പ്രായത്തിൽ ഈ സാമ്പത്തിക പ്രയാസം നേരിടുന്ന ഈ സമയത്ത് ഇങ്ങനെയൊരു അവസരം ഉണ്ടാക്കിയ ഈ സംഘാടകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🤝♥️

Aameen YARABBAL AALAMEEN
പ്രായമായവർക്ക് ഇതുപോലുള്ള യാത്ര വലിയ ആശ്വാസമാണ്
മാഷാ അള്ളാ ഇത്രയും വലിയ മനസ്സ് കാണിച്ച മക്കൾക്ക് അല്ലാഹു ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ അവരുടെ സന്തോഷം കണ്ടില്ലേ അവർക്കും ഉണ്ടല്ലോ അങ്ങനെ ഒരു ആഗ്രഹം അത് നിറവേറ്റിയ മക്കൾ വലിയ ഉയരങ്ങളിൽ എത്തട്ടെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി അവരുടെ യാത്ര ഉഷാറാവട്ടെ അവർക്ക് എല്ലാവിധ നന്മയും അല്ലാഹു കൊടുക്കട്ടെ കൊടുക്കട്ടെ ആമീൻ
എല്ലാ നാട്ടിലെ ചെറുപ്പക്കാരും ഇതിനു മുന്നോട്ടു വരണം വീട്ടിലെ എല്ലാവരും ടൂർ പോകുമ്പോൾ ഒറ്റപ്പെടുന്ന ആളുകളാണ് പലരും പോരുന്നോ എന്ന് ചോദിക്കാൻ പോലും പലരും മടി കാണിക്കുന്നു ഇങ്ങനെ ഒരു കാര്യം ഏറ്റെടുത്തു നടത്തിയതിന് എല്ലാ ചെറുപ്പക്കാർക്കും ബിഗ് സല്യൂട്ട്🥰🥰👍👍
😊 നല്ല ഖൈറായ പരിപാടി പടച്ചവൻ ഇതിന് പ്രവർത്തിച്ചവർക്ക് തീർഘായുസും ആഫിയത്തും നൽകി അനുഗ്രഹക്കട്ടെ🤲🤲
ഇതുപോലുള്ള യുവാക്കൾ ഉയരങ്ങളിൽ എത്തട്ടെ 😭🤲🤲🤲🤲🤲🤲
കണ്ടപ്പോൾ സന്തോഷം തോന്നി. മറ്റുള്ള നാട്ടിലും ഇതെരു മാതൃകയാവട്ടെ.
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് കണ്ടപ്പോ തന്നെ കണ്ണിനും മനസ്സിനും നല്ല സന്തോഷം ഉള്ള കാഴ്ച പാവം ഇതുപോലെ വയസ്സായ എത്ര യോ ഉമ്മമാരും ഉപ്പമാരും ഉണ്ടാകും ആരും എങ്ങോട്ടും കൊണ്ടു പോകാതെ എല്ലാ ആഗ്രഹങ്ങളും ഉള്ളിൽ അടക്കി നമ്മുടെ ചെറുപ്പം തൊട്ട് നമ്മൾക്ക് സ്കൂളിൽ നിന്നും മറ്റും ടൂർ പോകാൻ അവർ കഷ്ട്ടപ്പെട്ടു കാശ് തരും വലുതായി വന്നാൽ അപ്പോഴും നമ്മൾ ഒറ്റക്ക് പോകും കല്ലിയാണം കയിഞ്ഞു ഭാര്യ മക്കൾ എല്ലാവരും ആയി പോകും അപ്പോഴും നമ്മുടെ ഉമ്മ വാപ്പ യെ എല്ലാരും മറക്കും അള്ളാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲സബ്ബ് ചെയ്തു ട്ടോ 👍kkum
മാഷാ അള്ളാ മാഷാ അള്ളാ ഇങ്ങനെ എല്ലാ നാട്ടിലും ഉണ്ടാവണം വളരെ സന്തോഷമായി നിങ്ങൾക്ക് എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ഈ ടൂറിന്റെ ഭാരവാഹികൾക്കെല്ലാവര്ക്കും അഭിനന്ദനങ്ങൾ
നല്ല മക്കൾ. സ്വന്തം മക്കൾ പോലും ചെയ്യാത്ത കാര്യം. അള്ളാഹു ബറക്കത് നൽകട്ടെ. ❤️❤️❤️
മാഷാഅല്ലാഹ് ഉമ്മമാർക് മക്കൾ കും അല്ലാഹ് 🤲🤲🤲ബർകത് ചെയ്യട്ടെ ❤❤❤❤
മാഷാ അള്ളാ മാഷാ അള്ളാ ഇതിന് പ്രേരിപ്പിച്ച എല്ലാവർക്കും അല്ലാഹു ഹയറും ബർക്കത്തും നൽകട്ടെ
Aaaammeeen
ആമീൻ
ഇതെവിടെയാണ് സ്ഥലം ഞങ്ങൾക്ക് വേണം പോരഞങ്ങൾക്ക് ആരുമില്ല കൊണ്ടതാണ് എനിക്കും ആരുമില്ല
Pp@@UmmuSherifa
ചെക്കമാരല്ലുമ്മ, മക്കൾ അങ്ങനെ പറയണഠ👍. നിങ്ങളുടെ മക്കൾക്ക് വേണ്ടി ദു:ആ ചെയ്യുമ്പോൾ ചെക്കമാരെ എന്ന്പറയു ഇല്ല അത് പോലെ ഇവരെയും കാണണം.👍
എനിക്കും തോന്നി
മാഷിഅള്ളാ.എല്ലാനാട്ടിലുംഇതെചേറുപ്പാർമുന്നോട്ട്വരട്ടെ.ആമീൻ .
Very good program allhau iee sagaadark rahmath choriyatea❤❤👍🥰
ഇങ്ങനെ ഒരു യാത്ര ഇണ്ടാക്കിയ അയ്യാർപോയിൽ teams വേറെ ലെവൽ 👍👍👍
എല്ലാ നാട്ടിലെ മക്കളും ഇങ്ങനെ ഒരുങ്ങണം
മാഷാ അല്ലാഹ് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
മക്കളെ നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
@@shajithasalim1731 നിങ്ങളുടെ ആൾക്കാരെ മാത്രമല്ല എല്ലാവരെയും കൂട്ടണം എന്നാ ലേ . എനിക്ക് സന്തോഷമാകു എല്ലാ വരും ഒന്നാണ് എനിക്കു ഇതു പോലെ ആഗ്രഹമുണ്ട് പക്ഷേ കഴിയില്ല
ഇങ്ങനെ ഉള്ള വിഡിയോ ഇനിയും vidanam🤝🏻
എൻറെ പൊന്നു മക്കളേ നിങ്ങൾക്ക് അള്ളാഹു ആരൊഗൃവുഠ്ആയുസുഠനീട്ടിതരട്ടേഞാൻതനിച്ചൺആരുഠ്ഇല്ലവളരേസതൻഷഠ്
😊🎉😅
Alhamdulillah Makkale nigalk Allaahuninte hair barakathukal choriyatte Aameen 🤲🤲🤲
പട ച്ചവൻ ഈ മക്ക ൾക്ക് ദിർ ഗായ സ്റ്റ് ന്നൽകട്ടെ🤲 ആ മിൻ
Mashaallah. Adyam ingane oru asayam manassiludicha adyathe aavyakdik orayiram anugarahangal allahu kudukkatte Athinu sampathikamayum sareerikamasyummansikamayum sahayicha ellavarkum allahu aafiyathulla deerghahussum anugrahangalum varshikattey.....oru pakshe athil palarum makkal purathupovunno porunno enne veruthe polum pokathavsrayirikkum
.
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🏻♥️
എനിക്കും എന്റെ അടുത്ത വീട്ടിൽ താമസിക്കുന്ന പ്രായമുള്ളവരെക്കൊണ്ട് ഒരു oneday ടൂർ പോകണം എന്നുണ്ട്
Alhmdulella Alhmdulella alhmdulella mashaallah🎆🎆🎆🎆🍇🍇🍇🍇🍇
മാഷാ അള്ളാഹ് സന്തോഷം '
ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാ സഹോദരങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ❤❤❤
ഇതുപോലെ ഞങ്ങളുടെ നാട്ടിലും രണ്ട്വർഷംമുമ്പ് ഇവിടെയുള്ള പ്രായംകൂടിയവരെ യെല്ലാംകൊണ്ട് ടൂർപോയിരുന്നു അവരും ഒന്ന് സന്തോഷിക്കട്ടെ 🥰❤❤️❤️🥰
Masha allah alhamdulillah allahu barkath cheyyatte
Masha Allah.. ഇത് കണ്ടിട്ട് ഞങ്ങൾക്കും കൊതിയായി. ഇങ്ങനെയൊരു കാര്യം ചെയ്യുന്ന നിങ്ങളെ ഒക്കെ എത്ര അഭിനധിച്ചാലും മതി വരില്ല. ഇവരുടെ യൊക്കെ മുഖത്തുള്ള സന്തോഷം 😍😍😍 വീഡിയോ കുറേ ഉണ്ടെന്ന് തോന്നിയില്ല. ശെരിക്കും ആസ്വദിച്ചു... Last ഫുഡും കഴിച്ചു.... Happy ആയി എല്ലാ ഉമ്മമാരും ❤.... Waalaikumussalam
പൊന്നു മക്കളേ അള്ളാഹു നിങ്ങൾക്ക് ്് രകഷീക്കട്ട ആമീൻ അള്ളാഹു അക്ബർ ഇൻഷാആളളാ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
Mashallah.edhu.pole.allnattilum.thudanganam.nannayi
Mashallah did a great job really inspiring million people
Who are behind this thoughts May Allah bless all
Mashallah.big salute
ഇതു ഏതു നാട്ടിലെന്നാ കൊണ്ടു പോയി നമ്മുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഇല്ല ഞങ്ങളെയും കൊണ്ട് പോവുമോ പാലക്കാട് ജില്ല യിൽ കൊപ്പം
Alhamdulillah ❤makkalude sanmanasinu allahu arhamaya prathiphalam nalkette 🤲🤲🤲
മാഷാ അല്ലഹ് 👍
മാഷാ അള്ളാ വല്ലാത്ത കാഴ്ച്ച
എല്ലാവരു 'എല്ലാ നട്ടിലും ഇത് ഉണ്ടാക്കണം
നോളജ് സിറ്റി ആണല്ലോ ❤️
അമ്മമാരെ കുട്ടാത്ത എത്രയോ മക്കൾ ഭാര്യമാരെ പേടിച്ച് ഇത്ഒരു പാം മാകട്ടെ
മാഷാ അല്ലഹ് മുൻ കൈ എല്ലാവർക്കു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബിൽ ആൽമീൻ 🤲🏻
അൽഹംദുലില്ലാഹ്.. ആദ്യമായിട്ടാണ് ഈ വിഡീയോ കാണുന്നത് ഒരുപാട് സന്തോഷമായി. ഇതിന് മുന്നിട്ട് ഇറങ്ങിയവർക് അള്ളാഹു ഹൈർ നൽകട്ടെ 🤲🤲🤲
മാഷാ അല്ലാഹ് 🥰 ഞങ്ങളെ നാട്ടിലെ pambilanallo ചായകുടിക്കാൻ നിർത്തിയത് 😀
അള്ളാഹു അനുഗ്രഹിക്കട്ടെ
valare nalla oru karyamaanu nighal cheidhathu allhahu barkathu cheyyatte
ആമീൻ, ആമീൻ, ആമീൻ യാറബ്ബൽ ആലമീൻ
മാഷാഅല്ലാഹ് നോളജിസിറ്റി 👍👍
അള്ളാഹുവേ ഈ മക്കൾക്ക് നീ ആരോഗ്യ മ മുള്ള ദീർഘായുസ് കൊടുക്കണേ . ഭർത്താവ് നഷ്ടപ്പെട്ടവർക്കേ അറിയുകയുള്ളു അതിന്റെ വേദന ഞങ്ങളും ആഗഹിക്കുന്നു ഇപ്പോ ലെ ഒരു യാത്ര........❤😂😂😂😂😂😂😂😂😂😂
Aameen aameen ya rabbel aalameen
Allahu anugrahikkatte aameen
ഇത് കണ്ടിട്ട് ഒരു പാട് സന്തോഷം
ഇത് കണ്ടിട്ട് വളരെ സന്തോഷം തോന്നുന്നു. കാരണം മക്കളും മരുമക്കളും ആഴ്ച യിലും ടൂർ പോകുന്നു. വീട്ടിലെ ഉമ്മയും ഉപ്പയും കാവൽ ക്കാർ മാത്രം.
ആമീൻ ആമീൻ യാറബ്ബൽ അലിമീൻ ❤❤❤❤🤲🤲🤲🤲
മാഷാഅല്ലാഹ് 👍
Allahu Subhanavuthagla Anugrahikkatte.Aameen
മാഷാ അല്ലാഹ് നല്ല സംരംഭം അൽഹംദുലില്ലാഹി' അല്ലാഹു കാക്കട്ടെ!
Masha allah🤲yellanattilum Enganathe alugalvenam👌😊
മാഷാ അള്ളാഹ❤️❤️❤️❤️🙏🙏🙏👍👍👍🥰🥰
Alhamdulillah great and khair work
സംഭവം അടിപൊളി
Alhamdulillah super
മനസ്സിന് ഒരുപാട് സന്തോഷം തോന്നി ഈ ഒരു കാഴ്ച്ച കണ്ടപ്പോൾ അങ്ങനെയാണെങ്കിൽ ഈ അമ്മ - ഉമ്മ മാർക്ക് എത്ര സന്തോഷം ആയിക്കാണും ഈ പ്രായത്തിൽ ഈ സാമ്പത്തിക പ്രയാസം നേരിടുന്ന ഈ സമയത്ത് ഇങ്ങനെയൊരു അവസരം ഉണ്ടാക്കിയ ഈ സംഘാടകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🤝♥️
🤲🤲🤲
മാഷാ അള്ളാ🎉❤
ഇദ്. കണ്ടപ്പോ. സന്തോഷമായി
Alla ummamarkum matt allavarkum hafiyathum deergayusum sandhoshavum allahu pradhanam cheyyatte.orutharathilulla vishamangalum nalgalle allah. Jeevithakalam muzhuvan sandhosam nalgane.Aameen 🤲🤲🤲👍👍👍🌹🌹🌹❤️❤️❤️
ഇവരെ കൊണ്ട് പോയ സഹോദരങ്ങൾ ക്ക് ഒരു പാട് congragulations🥰🥰🥰🥰
Masha allaha vallatha santhosham
❤❤❤❤❤
Very good hapy
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
മാഷാഅല്ലാഹ് ❤🤲
Masha allah usharayitund❤❤❤❤❤
വളരെ സന്തോഷം 😢😢😢
മാഷാ അല്ലാഹ് 🥰
മാഷാഅല്ലാഹ്. Sathosjam
പണം മാത്രം പൊരാഇതുപൊലെമനസുഠവേണഠമാശാആളളാ
ഇതിൽ സഹകരിച്ച എല്ലാ മക്കൾക്കും അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
Avedyatoorareekumo
വളരെ നല്ല കാര്യം അൽഹംദുലില്ലാഹ്
സന്തോഷം 🥰🥰🥰🥰🥰
എവിടാ സ്ഥലംമാഷാ allah
Valare nalla karyam 😊
Mashaallah nmmadey ir poyil tour
Polich😂 🎉🎉🎉
മഷാ അല്ലാഹ്
Mashaallah Alhamdulillah ❤❤❤❤❤
കൊതിപ്പിച്ചു
❤❤❤ kidilan superb 👌
ഹോസ്പിറ്റലിൽ ഡോ അടുത്ത അല്ലങ്കിൽ കണക്കു എടുക്കാൻ വന്നലാർക്കു വയസ്സ് 60ആവൂല ടൂർ പോവാൻ ആയപ്പോൾ എല്ലാർകും 60ആയി yethayalum👍👍👍
ഈവിഡിയോ കാണുന്ന മറ്റുനാട്ടുകാർക് ഇതുപോലെ ചെയ്യാൻ തോന്നിയെങ്കിൽ എന്ന് ആശിച്ചു പോകുന്നു
എനേയും കൊണ്ട് പോകുമോ മലപ്പുറം ജില്ലൽ അത്തിപ്പറ്റ
Masha. Allah
🤲🤲🤲🤲🤲🤲🤲
🤲🤲🤲🤲🙌🙌🙌
Ebrahim kuwait ❤❤❤🎉 mashalla mashalla
ഉമ്മമാർക്ക് കുറച്ചുമുറുക്കാൻ മേടിച്ചു കൊടുക്ക്ട്ടാ 😅😅😅😅