My Sari collection/devanandha sarees
ฝัง
- เผยแพร่เมื่อ 11 ต.ค. 2024
- In this vlog we are showing sarees, which are used in Serial Karthikadeepam… by Devananda , which is the character played by me…
Fb: / reshmisoman007
Insta: I'm on Instagram as reshmi_soman11. Install the app to follow my photos and videos. www.instagram....
ഏറ്റവും ഇഷ്ടമുള്ള സീരിയൽ നായിക ആയിരുന്നു. ഇപ്പോഴും നായികയായി തന്നെ കാണാൻ ഇഷ്ടം . ഐശ്വര്യമുള്ള മുഖം
അയ്യോ ന്റെ ചേച്ചി.... സാരിയെല്ലാം സൂപ്പർ ആയിട്ടുണ്ട്. നമ്മൾ സ്ത്രീകൾക് ഡ്രസ്സ്, ഗോൾഡ് എന്ന് വേണ്ട സൗന്ദര്യമുള്ള വസ്തുക്കളൊക്കെ തെല്ലു കൗതുകതോടല്ലേ നോക്കു ❤
Satyam Inu 🥰enikkum anganeya… kandaal thanne oru manasukam 🥰
സാരികൾ എല്ലാം ഒന്നിനൊന്നു മെച്ചം. സീരിയലിൽ രണ്ടാമതും ഉടുത്തുകൂടെ. കാർത്തികദീപം കാണാറുണ്ട്. Resmiyude 2001ഇൽ മഹിളാരത്നം മാസികയുടെ മുഖചിത്രം എന്റെ അടുത്ത് ഉണ്ട്
Reshmi use cheyyunna sarees okke nallathanu, eniku thonnunnu modern dress ne kalum kooduthal match saree thanne
O
എന്തൊരു ചന്താണ് കാണാൻ....
ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് ആദ്യായി നേരിട്ട് കാണുന്നത്... എന്നൊരു ഇളം റോസ് colour ചുരിദാർ ആയിരുന്നു വേഷം. ഫേസ് ഉം ചുരിദാറും ഒരേ colour❤️❤️❤️❤️❤️❤️.....
Still ചുന്ദരി ❤️❤️❤️❤️
കാർത്തികദീപം serial എന്നും കാണാറുണ്ട്. കാർത്തുനെ സ്നേഹിക്കുന്ന അപ്പചി ഇപ്പൊൾ സൂപ്പർ ആണ് ,ചേച്ചിയെ ഒരുപാട് ഇഷ്ടാണ് ❤️❤️
സാരികൾ എല്ലാം സൂപ്പർ 🥰അതിൽ കൂടുതൽ ഇഷ്ടം ആയതു ആ കയ്യിൽ ഉള്ള കരിവള്ള ❤️❤️❤️
ഹായ്, രശ്മി ചേച്ചി... ചേച്ചിക്ക് ഏറ്റവും കൂടുതൽ സുന്ദരി ആകുന്നതു സാരി ഉടു ക്കുമ്പോഴാണ്... കാർത്തിക ദീപം കാണാറുണ്ട്... ചേച്ചിയെ ഒരുപാടിഷ്ടം ആണ്..... !!
Thank you abhii
Drees എന്റെയും വീക്നെസ്സ് ആണ് 😍😍😍👌👌👌👌
Nice saree collection 👌
Njan neritt kandittund years back. Trivandrum music college thali serial shooting
Resmi look like old actress Unni Mary. Very nice attitude. God bless you.
Thank you so much
തനിക്ക് ഏത് എടുത്താലും spr ആണെടാ 😍..... എല്ലാം നല്ല സാരികൾ 👌👌👌
Hi chechi... 👌👌👌👌Tsr eavideyokke aanu blouse, churidar ellam stitch cheyya 😍 മിയാമി എവിടെയാ
Miami near round
എനിക്കും ഏറെയിഷ്ടം സാരിയാണ്... എനിക്ക് നന്നായി ഇണങ്ങുന്ന വേഷവും അതുതന്നെ.... രശ്മിയുടെ സാരികൾ എല്ലാം സൂപ്പർ 👌
Thank you shymol
Karthikadeepathile ella saariyum kidu aanu
Thank you Thanu
രശ്മിയുടെ മന്ത്രകോടി എന്ന സീരിയൽ ഒരുപാട് ഇഷ്ടമായിരുന്നു.ഇപ്പോഴും എത്ര സുന്ദരി.
Kanan ethra cute anu chechi oru jadayum ilathea nadi one of my favourite artist
Sprrr
Yellow sari❤
സുന്ദരി ചേച്ചി. എനിക്കേറ്റവും ഇഷ്ട്ടപെട്ട ചേച്ചി. സാരികളക്ഷൻ എല്ലാം സൂപ്പർ 👌👌👌
ഒരുപാട് നാൾ വീഡിയോ ചെയ്തില്ലല്ലോ,ഇനി മുടങ്ങാതെ വീഡിയോ ചെയ്യണം ചേച്ചി,പിന്നെ ചേച്ചിയെ കാണാൻ കുറച്ചു കൂടെ സുന്ദരി ആയി 😘
kuttikaalathe nte fst serial nayika..😍 (sapathni,) my favrt serial☺️☺️ reshmi chechi annum innum ishtam🥰🥰
Thank you 😊
Enneyum ellarkum saree uduth kaanananishtam 😊super colours sarees Adipoli👌🏻👍
Red& black my favourite coluor😘
Pandathe thaali serial inum ormayund. Veendum kanan thonnunnu.video youtube il kanunilla. Aa soundharyam inum und. All d best chechy .
Adipoli ellam super Reshmi chechii 👌👌👌👌👌👍
Film starsinekkal ethrayo beautiful!
Unable to understand language but sarees are extremely beautiful
Thank you so much .. even though you watched without knowing language.. appreciate it
Chechi u r really a natural beauty.Your saree collections are kiddu.Really loved it.looking forward to more saree and of course ornament videos🥰.
സാരികളെല്ലാം വളരെ മനോഹരം . അവസാനം കാണിച്ച കറ പ്പ് സാരി എറെ ഇഷ്ടം .
Thank you Roshni
Very good Beautiful Super
W r u r shoping ....chappals sarees stiching also
Nice sari collections ...which shop nnu koodi paranjirunnenkil...blouse selection num nannayi erikunnu 💕
ഞാൻ കാർത്തികദീപം കാണാറുണ്ട് .... ❤️❤️
എനിക്ക് അതിൽ അപ്പച്ചിയെ കാണിക്കുമ്പോൾ നാൻ കൂടുതലും ശ്രദ്ധിക്കുന്നത് സാരി, മേക്കപ്,കമ്മൽ,മാല,വള ആണ്.....
ഞാൻ എന്നും കാണും...
ഒരുപാട് isttam ആണ് അപ്പച്ചിയെ.. ❤️❤️😘😘😘🥰❤️💕👌👌😘😘
Thank you so much dear 🥰
Athu kalakki mole ennode kalichal agane irikyum chirichu chathu ithu adutha episode parayannam
Adipoli karthikàdèepam shoot njagalude nattilanu.
Evideya????
Chechi ella saree yum onninonn mecham.aa vilot nd orange adipoli ❤❤
Thank you 😊
Njanum ammayum karthikadheepam regulr ayit kanarund..ie sarees ellam uduth kandittund..ellam nannayitund..appo njangalkum thonniyittund ithokke swantham anonnu..ethra sundariya kanan..love uu lot😍😍😍
Thank you Gopika 🥰ammayodu anveshanam parayuu ttoo
😍😍paranju...
Pinne a black&golden saree uduthu guruvayur ambalathil kanda pole ormma..🤔🤔
Blouse Pieve evide ninnannu edukunnathu,super blouse
Sorry ,blouse piece
Mostly Kalyan and pulimoottil trichur
@@ReshmiSoman11 thanks
Chechi ella sareeyum adipoli...Thrissur evidunna edukane..onnu parayuo...any way....suuuper👌👌👌❤️❤️❤️❤️kalakindtaaa
Thank you.. mostly kalyan.. pulimoottil too
Contrast ellam pakkaa💯 👍
🥰
ചേച്ചി നല്ല സുന്ദരിയാ....ചേച്ചി സാരീ ഉടുത്താൽ സാരി നല്ല ഭംഗി ആയിരിക്കും....🥰🥰🥰🥰🥰🥰
Thank you 😊
Sarees ellaam super ayittundu chechi...
Thank you 😊
Super blouse collections chechi
Thank you
ചേച്ചി ആ പച്ച കളർ സാരീ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. 😍😍😍
Thank you
Amazing collection. Please upload a video of your accessories
beautiful chechi. chechiyude ornaments video cheyyamo
chechiku colorful sarikalanu nallath
Yeah I like colorful sarees
Almost sarees ente kaiyyilum undu☺😊
You look like a Goddess in sarees ...❤️
I know.. you love me so much…. N I love you too ❤️
Super colors adipoli selection 😍😍😍😍
Thank you hami
Sariyellam super chechi...chechi Eth type
sari anu nallath..
Chechi ethu colour saree uduthalum nalla buangiya kanan
Thank you nandu
Hai Reshmi. , ellasariyum Valare nannayittundu. Good selection. Nan Tsr Aanu. Guruvayur Ganesh storesle Sangeethaye ariyille. Rashmiyude oppam padichathanu. Ente brother Aanu Ganesh.
wowwww u pretty . 🤩.nice collections😍. God Bless🌹🙏
Chechide oru valya fan Aanu njan.. njan chechye guruvatur vechu kanarund
Madam your all sarees collection are very good and your performance is outstanding and magnificent and many many fans are telling that you very good maintain yourself because you are really looking so cute very younger girl and your hair style and big eyes and long sharp nose is beautiful and very nice and marvellous and all fans like it so much ok
Super look
Reshmichechi ❤️
Dear U are sooo beautiful
Blouse pieces evedennaanu purchase cheyyunnathu
Kooduthal from Kalyan silks and pulimoottil.. trichur
blouse evidunna medikunathu?
Stitching aanu
Hi Rashmi,saree and blouse collections super.
Blouse athilumm super
ചേച്ചിയെ പണ്ടും ഇഷ്ടം ഇപ്പഴും ഒരുപാട് ഇഷ്ടം, അപ്പച്ചി പോളിയാണ് 😘😘
Thank you 🥰🥰🥰
ചേച്ചി എല്ലാ സാരിയും 👌👌👌നല്ല അവതരണം ഇത് അമ്മയുടെ സാരിയാണ് എന്ന് പറയുന്നത് എനിക് നല്ല ഇഷ്ടം ആയി ഞാനും അങ്ങനെ പറയാറുണ്ട് 😃😉
സുന്ദരികുട്ടീ ..എല്ലാ കളറും ഇണങ്ങും
Thank you dear 🥰
Very nice collection .......u r also nice
Am very much love uuuuuuuu
Thank you
Super Saree's
ഹായ് chechi എല്ലാം നന്നായിട്ടുണ്ട് എവിടെയാ ബ്ലൗസ് ഒക്കെ സ്റ്റിച് ചെയ്യുന്നത്. സീരിലിലെ ആക്ടിങ് നല്ലത് ആണ്
Blouse selection superb👌👌👌
Thank you Simi 🥰
സാരിയിൽ കൂടുതൽ സുന്ദരി ya ചേച്ചി കാർത്തികദീപം ഉയിർ
Thank you 😊
Eviduna e sarees oke vagune.ellam super
Shops .. online
@@ReshmiSoman11 ❤
Good collection saree..
Thank you juoo
"ഓരോ സാരിക്കും ഓരോ കഥകളുണ്ട് " സത്യം 🥰🥰🥰 എല്ലാം superb 👌👌👌 Awesome collections ❤️❤️
Thank you Thara 🥰
@@ReshmiSoman11 🥰🥰🥰
Sarees ellam nannayittund saree undukkunnatha resmikk nallath
Super sarees Reshmi and you are very cute in saree.
Thank you 🥰🥰
Super Collecctionsss😍😍😍
Super saree
ഏത് സാരീ ആയാൽ എന്ത്, ആ സൗന്ദര്യം കാരണം ഭംഗിയായി മാറിക്കോളും 👌👌👌അത്രക്ക് സുന്ദരി അല്ലെ chechiii❤❤❤my first and favorite സുന്ദരി ❤
Polichu👍👍
കാണിച്ചു തന്ന രീതി സൂപ്പർ ആയിരുന്നു. 👍👍
അവിടെ ബ്ലാക്കിൽ പല നിറത്തിലുള്ള റൗണ്ട് ഡിസൈൻ ബ്ലൗസ് കണ്ടു. കാണുമ്പോൾ തന്നെ സൂപ്പർ ആയിരുന്നു. എന്റെ കണ്ണ് അതിലാണ് ഉടക്കിയത്. ചേച്ചി അത് എടുത്തു കാണിച്ചില്ല 😊
സാരികളെല്ലാം 👌👌blue ടിഷ്യൂ സാരി 👌👌
Thank you priya
Chechi Dubai kk ponillyye dubai ly vlogs miss chynud
Sarees ellam adipoli bhakki collections kanaan waiting 😍
Thank you Bavya… sure
Happy to see you dear.. nice collection 👌👌👌
Ittekkunna ornaments suuuuupper...😘😘😘👌👌....love it
Love your wedding saree and reception saree too ..
❤️❤️❤️
wow amazing very beautiful collection .different style very nice
Thank you prakash
Super collections rasmi
Thank you
💖💖💖💖💖
🥰
Rashmi very good collections.. Really love you dear 👌👌👌👌
All sarees beautiful 😍
Rashmi chechi ore pwoli😎
Hahaa Thank you
Chechi bakki sari koode kanikkumo
Hai reshmi 😘supper saries and ilove u so much😍😍😍
You are so beautiful Reshmikkutty.I love you so much.
Superb chechi adipoli collection
Thank you athira 🥰
Adipoli 👍😀 Super Sareekal Beautiful ❤️
Thank you 😊
Tailoring shop evdan onn mention chyuo Thrissur miami
Kollam chechi super ayitund🥰🥰🥰❤❤
Thank you
എന്തരശ്മി സാരി ആർക്കും കൊടുക്കില്ലേ കട തുടങ്ങാൻ പോണൊ