My Sari collection/devanandha sarees

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • In this vlog we are showing sarees, which are used in Serial Karthikadeepam… by Devananda , which is the character played by me…
    Fb: / reshmisoman007
    Insta: I'm on Instagram as reshmi_soman11. Install the app to follow my photos and videos. www.instagram....

ความคิดเห็น • 401

  • @crosswind6797
    @crosswind6797 3 ปีที่แล้ว +15

    ഏറ്റവും ഇഷ്ടമുള്ള സീരിയൽ നായിക ആയിരുന്നു. ഇപ്പോഴും നായികയായി തന്നെ കാണാൻ ഇഷ്ടം . ഐശ്വര്യമുള്ള മുഖം

  • @jasilc942
    @jasilc942 3 ปีที่แล้ว +29

    അയ്യോ ന്റെ ചേച്ചി.... സാരിയെല്ലാം സൂപ്പർ ആയിട്ടുണ്ട്. നമ്മൾ സ്ത്രീകൾക് ഡ്രസ്സ്, ഗോൾഡ് എന്ന് വേണ്ട സൗന്ദര്യമുള്ള വസ്തുക്കളൊക്കെ തെല്ലു കൗതുകതോടല്ലേ നോക്കു ❤

    • @ReshmiSoman11
      @ReshmiSoman11  3 ปีที่แล้ว +4

      Satyam Inu 🥰enikkum anganeya… kandaal thanne oru manasukam 🥰

  • @stellafrancis4652
    @stellafrancis4652 3 ปีที่แล้ว +6

    സാരികൾ എല്ലാം ഒന്നിനൊന്നു മെച്ചം. സീരിയലിൽ രണ്ടാമതും ഉടുത്തുകൂടെ. കാർത്തികദീപം കാണാറുണ്ട്. Resmiyude 2001ഇൽ മഹിളാരത്നം മാസികയുടെ മുഖചിത്രം എന്റെ അടുത്ത് ഉണ്ട്

  • @vijithavijayannairvijinair4654
    @vijithavijayannairvijinair4654 3 ปีที่แล้ว +14

    Reshmi use cheyyunna sarees okke nallathanu, eniku thonnunnu modern dress ne kalum kooduthal match saree thanne

  • @reshmam1083
    @reshmam1083 3 ปีที่แล้ว +1

    എന്തൊരു ചന്താണ് കാണാൻ....
    ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് ആദ്യായി നേരിട്ട് കാണുന്നത്... എന്നൊരു ഇളം റോസ് colour ചുരിദാർ ആയിരുന്നു വേഷം. ഫേസ് ഉം ചുരിദാറും ഒരേ colour❤️❤️❤️❤️❤️❤️.....
    Still ചുന്ദരി ❤️❤️❤️❤️

  • @n_i_v_u_z7341
    @n_i_v_u_z7341 3 ปีที่แล้ว +3

    കാർത്തികദീപം serial എന്നും കാണാറുണ്ട്. കാർത്തുനെ സ്നേഹിക്കുന്ന അപ്പചി ഇപ്പൊൾ സൂപ്പർ ആണ് ,ചേച്ചിയെ ഒരുപാട് ഇഷ്ടാണ് ❤️❤️

  • @raheenamuhammad3293
    @raheenamuhammad3293 ปีที่แล้ว +1

    സാരികൾ എല്ലാം സൂപ്പർ 🥰അതിൽ കൂടുതൽ ഇഷ്ടം ആയതു ആ കയ്യിൽ ഉള്ള കരിവള്ള ❤️❤️❤️

  • @abhiramivishnuraj8225
    @abhiramivishnuraj8225 3 ปีที่แล้ว +1

    ഹായ്, രശ്മി ചേച്ചി... ചേച്ചിക്ക് ഏറ്റവും കൂടുതൽ സുന്ദരി ആകുന്നതു സാരി ഉടു ക്കുമ്പോഴാണ്... കാർത്തിക ദീപം കാണാറുണ്ട്... ചേച്ചിയെ ഒരുപാടിഷ്ടം ആണ്..... !!

  • @jasmineliginligin6704
    @jasmineliginligin6704 2 ปีที่แล้ว +2

    Drees എന്റെയും വീക്നെസ്സ്‌ ആണ് 😍😍😍👌👌👌👌

  • @ααρυαια
    @ααρυαια 2 ปีที่แล้ว +2

    Nice saree collection 👌

  • @anjusanjeev4452
    @anjusanjeev4452 3 ปีที่แล้ว +2

    Njan neritt kandittund years back. Trivandrum music college thali serial shooting

  • @muralikrishnan9407
    @muralikrishnan9407 ปีที่แล้ว +1

    Resmi look like old actress Unni Mary. Very nice attitude. God bless you.

  • @rajisreerajisree4086
    @rajisreerajisree4086 2 ปีที่แล้ว +2

    തനിക്ക് ഏത് എടുത്താലും spr ആണെടാ 😍..... എല്ലാം നല്ല സാരികൾ 👌👌👌

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 ปีที่แล้ว +11

    Hi chechi... 👌👌👌👌Tsr eavideyokke aanu blouse, churidar ellam stitch cheyya 😍 മിയാമി എവിടെയാ

  • @shymolsuni2287
    @shymolsuni2287 3 ปีที่แล้ว +3

    എനിക്കും ഏറെയിഷ്ടം സാരിയാണ്... എനിക്ക് നന്നായി ഇണങ്ങുന്ന വേഷവും അതുതന്നെ.... രശ്മിയുടെ സാരികൾ എല്ലാം സൂപ്പർ 👌

  • @thanusree2515
    @thanusree2515 3 ปีที่แล้ว +4

    Karthikadeepathile ella saariyum kidu aanu

  • @minib7176
    @minib7176 3 ปีที่แล้ว +12

    രശ്മിയുടെ മന്ത്രകോടി എന്ന സീരിയൽ ഒരുപാട് ഇഷ്ടമായിരുന്നു.ഇപ്പോഴും എത്ര സുന്ദരി.

  • @jeevajeevanishadhjeevajeev2332
    @jeevajeevanishadhjeevajeev2332 3 ปีที่แล้ว +1

    Kanan ethra cute anu chechi oru jadayum ilathea nadi one of my favourite artist

  • @ashisajan5952
    @ashisajan5952 3 ปีที่แล้ว +2

    Sprrr

  • @ranigeorge1824
    @ranigeorge1824 3 หลายเดือนก่อน +1

    Yellow sari❤

  • @vidhyamolekv9092
    @vidhyamolekv9092 3 ปีที่แล้ว

    സുന്ദരി ചേച്ചി. എനിക്കേറ്റവും ഇഷ്ട്ടപെട്ട ചേച്ചി. സാരികളക്ഷൻ എല്ലാം സൂപ്പർ 👌👌👌

  • @achurajeevachu7350
    @achurajeevachu7350 3 ปีที่แล้ว +5

    ഒരുപാട് നാൾ വീഡിയോ ചെയ്തില്ലല്ലോ,ഇനി മുടങ്ങാതെ വീഡിയോ ചെയ്യണം ചേച്ചി,പിന്നെ ചേച്ചിയെ കാണാൻ കുറച്ചു കൂടെ സുന്ദരി ആയി 😘

  • @sarrus9422
    @sarrus9422 3 ปีที่แล้ว +3

    kuttikaalathe nte fst serial nayika..😍 (sapathni,) my favrt serial☺️☺️ reshmi chechi annum innum ishtam🥰🥰

  • @husaibaibrahim7261
    @husaibaibrahim7261 3 ปีที่แล้ว +2

    Enneyum ellarkum saree uduth kaanananishtam 😊super colours sarees Adipoli👌🏻👍
    Red& black my favourite coluor😘

  • @swathiswagathtutorials4234
    @swathiswagathtutorials4234 2 ปีที่แล้ว

    Pandathe thaali serial inum ormayund. Veendum kanan thonnunnu.video youtube il kanunilla. Aa soundharyam inum und. All d best chechy .

  • @anupamal7693
    @anupamal7693 3 ปีที่แล้ว +1

    Adipoli ellam super Reshmi chechii 👌👌👌👌👌👍

  • @muralikrishnan9407
    @muralikrishnan9407 ปีที่แล้ว +1

    Film starsinekkal ethrayo beautiful!

  • @Kash725
    @Kash725 2 ปีที่แล้ว +1

    Unable to understand language but sarees are extremely beautiful

    • @ReshmiSoman11
      @ReshmiSoman11  2 ปีที่แล้ว +1

      Thank you so much .. even though you watched without knowing language.. appreciate it

  • @rakhinigil5370
    @rakhinigil5370 3 ปีที่แล้ว +7

    Chechi u r really a natural beauty.Your saree collections are kiddu.Really loved it.looking forward to more saree and of course ornament videos🥰.

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 3 ปีที่แล้ว

    സാരികളെല്ലാം വളരെ മനോഹരം . അവസാനം കാണിച്ച കറ പ്പ് സാരി എറെ ഇഷ്ടം .

  • @vijayaraghavanp2591
    @vijayaraghavanp2591 2 ปีที่แล้ว +1

    Very good Beautiful Super

  • @Nunnoos
    @Nunnoos 3 ปีที่แล้ว +1

    W r u r shoping ....chappals sarees stiching also

  • @swapnathomas4624
    @swapnathomas4624 2 ปีที่แล้ว +1

    Nice sari collections ...which shop nnu koodi paranjirunnenkil...blouse selection num nannayi erikunnu 💕

  • @vishnupreethivm3600
    @vishnupreethivm3600 3 ปีที่แล้ว +3

    ഞാൻ കാർത്തികദീപം കാണാറുണ്ട് .... ❤️❤️
    എനിക്ക് അതിൽ അപ്പച്ചിയെ കാണിക്കുമ്പോൾ നാൻ കൂടുതലും ശ്രദ്ധിക്കുന്നത് സാരി, മേക്കപ്,കമ്മൽ,മാല,വള ആണ്.....
    ഞാൻ എന്നും കാണും...
    ഒരുപാട് isttam ആണ് അപ്പച്ചിയെ.. ❤️❤️😘😘😘🥰❤️💕👌👌😘😘

    • @ReshmiSoman11
      @ReshmiSoman11  3 ปีที่แล้ว +1

      Thank you so much dear 🥰

  • @anithasaravanan7916
    @anithasaravanan7916 3 ปีที่แล้ว +1

    Athu kalakki mole ennode kalichal agane irikyum chirichu chathu ithu adutha episode parayannam

  • @sangeethasubramanian8646
    @sangeethasubramanian8646 3 ปีที่แล้ว +3

    Adipoli karthikàdèepam shoot njagalude nattilanu.

  • @navyanandha2442
    @navyanandha2442 3 ปีที่แล้ว +1

    Chechi ella saree yum onninonn mecham.aa vilot nd orange adipoli ❤❤

  • @gopikaraj3989
    @gopikaraj3989 3 ปีที่แล้ว +1

    Njanum ammayum karthikadheepam regulr ayit kanarund..ie sarees ellam uduth kandittund..ellam nannayitund..appo njangalkum thonniyittund ithokke swantham anonnu..ethra sundariya kanan..love uu lot😍😍😍

    • @ReshmiSoman11
      @ReshmiSoman11  3 ปีที่แล้ว +1

      Thank you Gopika 🥰ammayodu anveshanam parayuu ttoo

    • @gopikaraj3989
      @gopikaraj3989 3 ปีที่แล้ว

      😍😍paranju...

  • @kaarthikasuresh6790
    @kaarthikasuresh6790 3 ปีที่แล้ว +3

    Pinne a black&golden saree uduthu guruvayur ambalathil kanda pole ormma..🤔🤔

  • @molly1389
    @molly1389 3 ปีที่แล้ว +2

    Blouse Pieve evide ninnannu edukunnathu,super blouse

    • @molly1389
      @molly1389 3 ปีที่แล้ว

      Sorry ,blouse piece

    • @ReshmiSoman11
      @ReshmiSoman11  3 ปีที่แล้ว +1

      Mostly Kalyan and pulimoottil trichur

    • @molly1389
      @molly1389 3 ปีที่แล้ว +1

      @@ReshmiSoman11 thanks

  • @salithakrishna178
    @salithakrishna178 3 ปีที่แล้ว +3

    Chechi ella sareeyum adipoli...Thrissur evidunna edukane..onnu parayuo...any way....suuuper👌👌👌❤️❤️❤️❤️kalakindtaaa

    • @ReshmiSoman11
      @ReshmiSoman11  3 ปีที่แล้ว

      Thank you.. mostly kalyan.. pulimoottil too

  • @umavinod7251
    @umavinod7251 2 ปีที่แล้ว +1

    Contrast ellam pakkaa💯 👍

  • @veenasanjay1524
    @veenasanjay1524 3 ปีที่แล้ว +1

    ചേച്ചി നല്ല സുന്ദരിയാ....ചേച്ചി സാരീ ഉടുത്താൽ സാരി നല്ല ഭംഗി ആയിരിക്കും....🥰🥰🥰🥰🥰🥰

  • @sreejababu4389
    @sreejababu4389 3 ปีที่แล้ว +1

    Sarees ellaam super ayittundu chechi...

  • @linjuramesh3155
    @linjuramesh3155 3 ปีที่แล้ว +1

    Super blouse collections chechi

  • @sangeethaanil5213
    @sangeethaanil5213 3 ปีที่แล้ว

    ചേച്ചി ആ പച്ച കളർ സാരീ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. 😍😍😍

  • @indiragandhi1772
    @indiragandhi1772 2 ปีที่แล้ว

    Amazing collection. Please upload a video of your accessories

  • @roseflower4777
    @roseflower4777 3 ปีที่แล้ว +3

    beautiful chechi. chechiyude ornaments video cheyyamo

  • @radhikakv6550
    @radhikakv6550 3 ปีที่แล้ว +3

    chechiku colorful sarikalanu nallath

  • @binduanil3207
    @binduanil3207 3 ปีที่แล้ว

    Almost sarees ente kaiyyilum undu☺😊

  • @shwe2u
    @shwe2u 3 ปีที่แล้ว +5

    You look like a Goddess in sarees ...❤️

    • @ReshmiSoman11
      @ReshmiSoman11  3 ปีที่แล้ว +1

      I know.. you love me so much…. N I love you too ❤️

  • @hamihmd4291
    @hamihmd4291 3 ปีที่แล้ว +3

    Super colors adipoli selection 😍😍😍😍

  • @snehalajin4260
    @snehalajin4260 3 ปีที่แล้ว

    Sariyellam super chechi...chechi Eth type
    sari anu nallath..

  • @raghisuresh101
    @raghisuresh101 3 ปีที่แล้ว +1

    Chechi ethu colour saree uduthalum nalla buangiya kanan

  • @shanthyhariharan4541
    @shanthyhariharan4541 3 ปีที่แล้ว +1

    Hai Reshmi. , ellasariyum Valare nannayittundu. Good selection. Nan Tsr Aanu. Guruvayur Ganesh storesle Sangeethaye ariyille. Rashmiyude oppam padichathanu. Ente brother Aanu Ganesh.

  • @sobhaapanicker2190
    @sobhaapanicker2190 3 ปีที่แล้ว

    wowwww u pretty . 🤩.nice collections😍. God Bless🌹🙏

  • @lakshmipriyapradeep2283
    @lakshmipriyapradeep2283 3 ปีที่แล้ว +1

    Chechide oru valya fan Aanu njan.. njan chechye guruvatur vechu kanarund

  • @sanjayvyas5553
    @sanjayvyas5553 3 ปีที่แล้ว +3

    Madam your all sarees collection are very good and your performance is outstanding and magnificent and many many fans are telling that you very good maintain yourself because you are really looking so cute very younger girl and your hair style and big eyes and long sharp nose is beautiful and very nice and marvellous and all fans like it so much ok

  • @smp1700
    @smp1700 3 ปีที่แล้ว +1

    Reshmichechi ❤️

  • @priyanair1848
    @priyanair1848 3 ปีที่แล้ว +1

    Dear U are sooo beautiful

  • @nisharatheesh6041
    @nisharatheesh6041 2 ปีที่แล้ว +1

    Blouse pieces evedennaanu purchase cheyyunnathu

    • @ReshmiSoman11
      @ReshmiSoman11  2 ปีที่แล้ว

      Kooduthal from Kalyan silks and pulimoottil.. trichur

  • @seenasijupkda
    @seenasijupkda ปีที่แล้ว +1

    blouse evidunna medikunathu?

  • @muktharpai9653
    @muktharpai9653 3 ปีที่แล้ว +1

    Hi Rashmi,saree and blouse collections super.

  • @pathummunk4302
    @pathummunk4302 3 ปีที่แล้ว +1

    Blouse athilumm super

  • @jijathomas1735
    @jijathomas1735 3 ปีที่แล้ว

    ചേച്ചിയെ പണ്ടും ഇഷ്ടം ഇപ്പഴും ഒരുപാട് ഇഷ്ടം, അപ്പച്ചി പോളിയാണ് 😘😘

  • @sreenasreena1278
    @sreenasreena1278 3 ปีที่แล้ว

    ചേച്ചി എല്ലാ സാരിയും 👌👌👌നല്ല അവതരണം ഇത് അമ്മയുടെ സാരിയാണ് എന്ന് പറയുന്നത് എനിക് നല്ല ഇഷ്ടം ആയി ഞാനും അങ്ങനെ പറയാറുണ്ട് 😃😉

  • @sunithakrishnan8545
    @sunithakrishnan8545 3 ปีที่แล้ว +1

    സുന്ദരികുട്ടീ ..എല്ലാ കളറും ഇണങ്ങും

  • @Nunnoos
    @Nunnoos 3 ปีที่แล้ว +1

    Very nice collection .......u r also nice
    Am very much love uuuuuuuu

  • @lekshmisanthosh8294
    @lekshmisanthosh8294 3 ปีที่แล้ว +1

    Super Saree's

  • @devuttandevu5075
    @devuttandevu5075 3 ปีที่แล้ว +1

    ഹായ് chechi എല്ലാം നന്നായിട്ടുണ്ട് എവിടെയാ ബ്ലൗസ് ഒക്കെ സ്റ്റിച് ചെയ്യുന്നത്. സീരിലിലെ ആക്ടിങ് നല്ലത് ആണ്

  • @simichandrarp4560
    @simichandrarp4560 2 ปีที่แล้ว

    Blouse selection superb👌👌👌

  • @adhilkm5217
    @adhilkm5217 3 ปีที่แล้ว

    സാരിയിൽ കൂടുതൽ സുന്ദരി ya ചേച്ചി കാർത്തികദീപം ഉയിർ

  • @aswathykrishnadas3085
    @aswathykrishnadas3085 3 ปีที่แล้ว +3

    Eviduna e sarees oke vagune.ellam super

  • @juoobinu2275
    @juoobinu2275 3 ปีที่แล้ว +1

    Good collection saree..

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว +3

    "ഓരോ സാരിക്കും ഓരോ കഥകളുണ്ട് " സത്യം 🥰🥰🥰 എല്ലാം superb 👌👌👌 Awesome collections ❤️❤️

  • @preethashomeworld6009
    @preethashomeworld6009 3 ปีที่แล้ว +1

    Sarees ellam nannayittund saree undukkunnatha resmikk nallath

  • @sushamakk8426
    @sushamakk8426 3 ปีที่แล้ว +1

    Super sarees Reshmi and you are very cute in saree.

  • @remikunjachan8850
    @remikunjachan8850 3 ปีที่แล้ว +1

    Super Collecctionsss😍😍😍

  • @sunithasree960
    @sunithasree960 3 ปีที่แล้ว +1

    Super saree

  • @aruhis3260
    @aruhis3260 2 ปีที่แล้ว

    ഏത് സാരീ ആയാൽ എന്ത്, ആ സൗന്ദര്യം കാരണം ഭംഗിയായി മാറിക്കോളും 👌👌👌അത്രക്ക് സുന്ദരി അല്ലെ chechiii❤❤❤my first and favorite സുന്ദരി ❤

  • @rugminikutty1301
    @rugminikutty1301 3 ปีที่แล้ว +1

    Polichu👍👍

  • @priyadarsini5735
    @priyadarsini5735 3 ปีที่แล้ว +1

    കാണിച്ചു തന്ന രീതി സൂപ്പർ ആയിരുന്നു. 👍👍
    അവിടെ ബ്ലാക്കിൽ പല നിറത്തിലുള്ള റൗണ്ട് ഡിസൈൻ ബ്ലൗസ് കണ്ടു. കാണുമ്പോൾ തന്നെ സൂപ്പർ ആയിരുന്നു. എന്റെ കണ്ണ് അതിലാണ് ഉടക്കിയത്. ചേച്ചി അത് എടുത്തു കാണിച്ചില്ല 😊
    സാരികളെല്ലാം 👌👌blue ടിഷ്യൂ സാരി 👌👌

  • @anjurnair5692
    @anjurnair5692 3 ปีที่แล้ว +4

    Chechi Dubai kk ponillyye dubai ly vlogs miss chynud

  • @bhavyarajesh9174
    @bhavyarajesh9174 3 ปีที่แล้ว +2

    Sarees ellam adipoli bhakki collections kanaan waiting 😍

  • @preejasiv2184
    @preejasiv2184 3 ปีที่แล้ว +2

    Happy to see you dear.. nice collection 👌👌👌

  • @kaarthikasuresh6790
    @kaarthikasuresh6790 3 ปีที่แล้ว +1

    Ittekkunna ornaments suuuuupper...😘😘😘👌👌....love it

  • @shwe2u
    @shwe2u 3 ปีที่แล้ว +1

    Love your wedding saree and reception saree too ..

  • @prakashdmm1869
    @prakashdmm1869 3 ปีที่แล้ว

    wow amazing very beautiful collection .different style very nice

  • @ranjinik8637
    @ranjinik8637 3 ปีที่แล้ว +1

    Super collections rasmi

  • @ouramma5678
    @ouramma5678 3 ปีที่แล้ว +1

    💖💖💖💖💖

  • @kamalakshyvm4730
    @kamalakshyvm4730 3 ปีที่แล้ว +2

    Rashmi very good collections.. Really love you dear 👌👌👌👌

  • @priyanair1848
    @priyanair1848 3 ปีที่แล้ว +1

    All sarees beautiful 😍

  • @easydrawings503
    @easydrawings503 3 ปีที่แล้ว +2

    Rashmi chechi ore pwoli😎

  • @aiswaryans158
    @aiswaryans158 3 ปีที่แล้ว +1

    Chechi bakki sari koode kanikkumo

  • @chandranpillaipk890
    @chandranpillaipk890 3 ปีที่แล้ว +1

    Hai reshmi 😘supper saries and ilove u so much😍😍😍

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +1

    You are so beautiful Reshmikkutty.I love you so much.

  • @eveditseditor7123
    @eveditseditor7123 3 ปีที่แล้ว +1

    Superb chechi adipoli collection

  • @tdsalt69
    @tdsalt69 3 ปีที่แล้ว +1

    Adipoli 👍😀 Super Sareekal Beautiful ❤️

  • @resmib4717
    @resmib4717 3 ปีที่แล้ว +1

    Tailoring shop evdan onn mention chyuo Thrissur miami

  • @rafeedarafee9211
    @rafeedarafee9211 3 ปีที่แล้ว +2

    Kollam chechi super ayitund🥰🥰🥰❤❤

    • @ReshmiSoman11
      @ReshmiSoman11  3 ปีที่แล้ว

      Thank you

    • @Aysha-bs3vq
      @Aysha-bs3vq 3 ปีที่แล้ว

      എന്തരശ്മി സാരി ആർക്കും കൊടുക്കില്ലേ കട തുടങ്ങാൻ പോണൊ