Shaikhuna Moosakutty Hazrath ( vahdathul vujood )

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 31

  • @NaseemHLDCM
    @NaseemHLDCM 5 ปีที่แล้ว +5

    എന്റെ ബഹുവന്ദ്യ ഗുരുവര്യർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ..

  • @shahanasamal4014
    @shahanasamal4014 2 ปีที่แล้ว +1

    Super haqeeqath class
    Full point

  • @MuhammadkunjiKamilsaqafi
    @MuhammadkunjiKamilsaqafi 2 หลายเดือนก่อน +1

    ശംസുൽ ഉലമ മഹാനരായ കുത്തുബി മുഹമ്മദ് മുസ്‌ലിയാർ ജീവിചിരിക്കുന്ന കാലത്ത്
    എല്ലാവരും അംഗികരിച്ച് ആനയിച്ച് കൊണ്ടുവന്ന സയ്യിദ് നൂരി ശാതങ്ങളെ പോലെയുള്ള ആരിഫി ങ്ങളെയും ഔലിയാക്കളെയും
    എതിർക്കുന്നവരോട് -
    പ്രായപൂർത്തിയായ ഒരു മനുഷ്യൻ നിർബന്ധമാവുന്ന ഏറ്റവും ആദ്യത്തെ കാര്യം എന്താണ്
    اول واجب على الإنسان
    معرفة الاله باستيقان
    ഇലാഹിനെ അറിയൽ എന്ന
    ഈ നിർബന്ധമായ കാര്യം നിർവഹിക്കാൻ വേണ്ടി ഒരു മുറബ്ബിയായ ആരിഫു ബില്ലാഹിയായ കാമിലായ ശൈഖിനെ ,
    പിൻപറ്റലും അവരുടെ കൂടെ സ്വുഹ്ബത്ത് ചെയ്യലും നമുക്കെല്ലാം നിർബന്ധമാണ് അല്ലെങ്കിൽ റബ്ബിൻ്റെ മുന്നിൽ നാം കൈ കടിക്കേണ്ടി വരും ദീനിയ്യായസംഘടനാപ്രവർത്തനം ചെയ്യുന്നതിന് ഇത് തടസ്സമല്ല.
    ആരിഫീങ്ങളായ മശായിയുമാർ
    നമ്മുടെശരീരം കൊണ്ടും(കണ്ണ് കാത് നാവ് ഗുഹ്യ അവയവം മറ്റു ശരീരഭാഗങ്ങൾ കൊണ്ടും) ഖൽബ് കൊണ്ടും റൂഹ് കൊണ്ടും ചെയ്യുന്ന നമുക്ക് സ്വയത്താൽ അറിയാനോ മാറ്റാനോ കഴിയാത്ത മഖ്ഫിയായ എല്ലാവിധ ശിർക്കിൽ നിന്നും കുഫ്റിൽ നിന്നും ബാഹ്യമായ ശീലിച്ചു പോന്ന തെറ്റ് കുറ്റങ്ങളിൽ നിന്നും നമ്മെ മുക്തരാക്കി ശുദ്ധി ആക്കിത്തരും
    ശരീഅത്തനുസരിച്ച് ജീവിക്കുന്ന ശരീവും അല്ലാഹു വിനെ അറിയുന്ന ഹൃദയവും
    ഹഖിനെ ദർശിക്കുന്ന ആത്മാവും പകർന്ന് നൽകുന്നു ,
    ഇസ്‌ലാമിലെ ഒന്നാമത്തെ കാര്യമായ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പഠിപ്പിച്ചതും സ്വഹാബത്തിന്ന് നിസ്കാരം നോമ്പ് സകാത്ത് ഹജ്ജ് ഇസ്‌ലാമിൻ്റെ ശത്രുക്കളോടുള്ള യുദ്ധങ്ങളും മറ്റ്കർമങ്ങളും അതാതിൻ്റെ മസ് അലകളും അഹ്കാമകളും പഠിപ്പിച്ച് കൊടുക്കുന്ന തിൻ്റെ 10 വർഷം മുമ്പ്
    പത്തിച്ചില്ലാണം വർഷങ്ങൾ തുടർച്ചയായി പഠിപ്പിച്ച് കൊടുത്തതുമായ ദീനിൻ്റെ അടിസ്ഥാനമായ
    ലാഇലാഹ ഇല്ലല്ലല്ലാഹ്
    എന്ന കലിമത്തുത്തൗഹീദിൻ്റെ അറിവുകൾ നമുക്ക് പഠിപ്പിച്ച് തരുന്നു ,
    നമ്മെ ശുദ്ധികരിച്ചു തരുന്നു
    അതിലൂടെ
    ശരീഅത്തും ത്വരീഖത്തും യഥാവിധിനൽകി
    ദീനിൻ്റെ മൂന്ന് അഭിവാജ്യ ഘടകമായ
    ഇസ്ലാമും ഈമാനും ഇഹ്സാനും പകർന്ന് നൽകി ദീനിയ്യായി വളർത്തുന്നു സ്വന്തത്തിലും പുറത്തും അല്ലാഹുവി ൻ്റെ ദൃഷ്ടാന്തങ്ങൾ കാണിച്ചു അവരെ
    ദിക്റുകൾ വർധിപ്പിച്ചു അവനെ നമ്മിൽ തന്നെ നമ്മോടു കൂടെ ഉണ്ടെന്ന് ബോദ്യപ്പെടുത്തി
    الله حاضري الله ناظري
    الله شاهدي الله معي
    എന്ന ബോധം ഉണർത്തിത്തരുന്നു
    അല്ലാതെ ദിക്റ്ചൊല്ലാനുള്ള ഇജാസത്ത് നൽകിയത് കൊണ്ട്മാത്രം ആരും മുറബ്ബിയായ ശൈഖാവില്ല
    എന്നാൽഇന്ന് ആ കാര്യം യഥാവിധി നിർവഹിക്കുന്ന ശൈഖ് ആരാണ് ഉള്ളത്
    എല്ലാ കാലത്തും ഉണ്ടാകും അവർ സൂര്യപ്രകാശം പോലെ തെളിഞ് പ്രവർത്തിക്കുന്നവരാണ്
    എന്നാലും ആത്മീയതയിൽ കുര്ട് ബാധിച്ചവർക്ക് അവരെ കണ്ടത്താൻ കഴിയില്ല
    ഈ മഹാൻമാരാണ് അൽ ഉലമാഉ വറസത്തുൽ അമ്പിയാ എന്ന് പറയപ്പെടുന്ന ആരിഫീങ്ങൾ ,
    എൻ്റെ അറിവിൽ ഹൈദറാബാദിലെ ശൈഖ്സയ്യിദ്നൂരി ശാതങ്ങൾ ഇന്നും മുത്ത് നബിയുടെ പിൻകാമിയായി നമുക്ക് വേണ്ടി ഈ ദൗത്യം നിറവേറ്റിത്തരാൻ അല്ലാഹു നൽകിയിട്ടുണ്ട് ,
    നമ്മുടെ ജീവിതലക്ഷ്യം തന്നെ തെറ്റി സഞ്ചരിക്കുന്ന ഇക്കാലത്ത് നമുക്ക് നമ്മുടെ സൃഷ്ടാവായ അല്ലാഹു വിനെ സ്നേഹിക്കാനും അവൻ്റെ തൃപ്തിയിലും ഓർമയിലും ഒതുങ്ങി നിന്ന് നിസ്കരിക്കാനും ഹറാമിൽ നിന്ന് വിട്ട് നിൽക്കാനും നാം തന്നെ ശ്രമിക്കണം - അതിന് വേണ്ടത് എന്തൊക്കെയാണോ അത് നാം ചെയ്യണം. അത്തരത്തിൽ ഉള്ള മഹാൻക്ക് അതാത് കാലത്തിലെ
    പണ്ഡിതൻമാരുടെ പോലും എതിർപ്പുകളുണ്ടാകും.
    എന്നാൽ
    പരിപൂർണസുന്നിയായ നൂരി ശാതങ്ങളെ അവർക്കാണിച്ച വഴിയെയും
    മൂൻ കാമികളായ മശാഇഖുമാരെ അതാത് കാലഘട്ടത്തിലെ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും തൻ്റെ നഫ്സിനെയും ശൈത്വാ നിനെയും തിരിച്ചറിയാൻ
    ഒര് മുറബ്ബിയായ ശൈഖിൻ്റെ സിക്ഷണം ലഭിക്കാത്ത യാഥാർത്ഥ്യം തിരിച്ചറിയാത്ത പണ്ഡിതൻമാർ എതിർത്തത് പോലെ ഇദ്ദേഹത്തെയും
    വിമർശിക്കുന്നവർ ഉണ്ട് അവർക്ക് വലുത് തൻ്റെ നഫ്സും
    താൻ ഉൾക്കൊള്ളുന്നസംഘടനയുമാണ്
    അതിൻ്റെ ഭൗതികമായ വളർച്ചയും ഉയർച്ചയും മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ' ചില ആധുനിക പണ്ഡിതരാണ് ഇത്തരം മഹാൻമാരെ എതിർക്കുകയുളളു എന്നാലും അവരുട എതിർപ്പ് പലർക്കും ഹിദായത്ത് ലഭിക്കുന്നതിന്ന് അല്ലാഹുവിനെ അറിഞ്ഞു ആരാധിക്കുന്നതിന്ന് തടസ്സങ്ങൾ സൃഷ്ടിക്കുന്നു - എന്നാൽ ഇന്നുള്ള ഇത്തരം പണ്ഡിതർ എതിർക്കുന്നത് ഈമഹാൻമാരിലില്ലാത്ത തെറ്റായ കാര്യങ്ങൾ പച്ചക്കളവ് പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ടാണ്, അത് പരിശോധിച്ചറിഞ്ഞാൽ നമുക്ക് സുവ്യക്തമാണ് സത്ത്യ വിരുദ്ധമായ ഇത്തരം നിലപാടിൽ നിന്ന് മാറി ചിന്തിച്ചു ഇതിനെ പഠിച്ചു മനസിലാക്കി ആരിഫീങ്ങളിൽ ഉൾപെടാൻ നമുക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ

  • @hariskk4916
    @hariskk4916 ปีที่แล้ว

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @abdurasheedmpmp4260
    @abdurasheedmpmp4260 7 ปีที่แล้ว +6

    Shikunak allahu deergayuss nalkattae

  • @abdurazak2952
    @abdurazak2952 3 ปีที่แล้ว

    العلامة موسى كتي حضرت طول الله عمره

  • @shahanasamal4014
    @shahanasamal4014 2 ปีที่แล้ว

    നന്നായി പറഞ്ഞു ഉസ്താദ്
    ഒരു വസ്തുവിനെ പ്രത്യേകം എടുത്ത് അല്ലാഹു എന്ന് പറയാൻ പാടില്ല
    കാരണം ഒരു വസ്തുവിനെ ഒറ്റക്ക് നിർത്തി അത് അള്ളാഹു എന്ന കമാലിയത്തിന്റെ നാമം ഉപയോഗിക്കുന്നത് മറ്റ് വസ്തുക്കളിലെ അല്ലാഹു എന്ന സർവ വ്യാപനത്തെ അറിയാതെ നിശേധിക്കലാണ്

  • @salam7838
    @salam7838 5 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @vahabkhan7534
    @vahabkhan7534 2 ปีที่แล้ว

    Alhamdulilla

  • @ASLAMTC
    @ASLAMTC 5 ปีที่แล้ว +1

    طول الله عمره مع العافية

  • @sainudheenveenalukkal3017
    @sainudheenveenalukkal3017 5 ปีที่แล้ว +1

    അനുഭവിച്ചറിയണ്ടദ് അനുഭവചാരുമായി ബൈയത്തു ചെയ്‌ത് അവരുട സഹുബത്തിൽ നിന്നു കരസ്ഥമാക്കും അതിനുള്ള വലിയതടത്തം ഇവർ ത്തന്നെയാണ്

  • @muhammedshahsaqafielamkula6068
    @muhammedshahsaqafielamkula6068 ปีที่แล้ว

    കേട്ട് പഠിക്കാൻ ശൃമിക്കുന്നവർക്ക് ഈ ഉസ്താതിന്റെ ഗഹനമായ അദ്യാപനം വളരെ ഉപകാരം ഉള്ളതാണ്. പക്ഷേ ഉസ്താദ് പറഞ്ഞത് പോലെ കേൾവിക്കാരുടെ അനുഭവം മോര് എന്താണെന്ന്കേട്ട് മനസിലാക്കിയപ്പോൾ അത് കൊക്ക് എന്ന പക്ഷിയെ പോലെയാണെന്ന് മനസിലാക്കിയ കുരുടെ നെ പോലെ അല്ലാഹുവിന്റെ വഹ്ദത്തുൽ വുജൂദിനെ കേട്ട് മനസിലാക്കിയവർ സൃഷ്ടികൾ ഉണ്ടെന്നാണോ മൗജൂദാ ണോ അതല്ല ഇല്ലന്നാണോ ഉള്ള തായിക്കാണപ്പെടുന്നതെല്ലാം സൂര്യനും ച ന്ദ്രനും ആഘാശ ഭൂമി മറ്റു സൃഷ്ടികൾ അതൊന്നും ഇല്ല എന്ന് പറയുന്നവർക്കാണോ ഔലിയാക്കൾ എന്ന് പറയുന്നത് എന്നൊക്കെ തെറ്റുധരിച്ചിരിക്കയാണ് അല്ലെങ്കിൽ ഇതെഎല്ലാo അല്ലാഹുവാണെന്ന് വിശ്വസിക്കുകയാണ് ഇത് രണ്ടും മല്ലെങ്കിൽ ഇതൊന്നും ഇക്കാലത്ത് അനുഭവിച്ച് പറയാൻ ഒരാൾക്കും കഴിയില്ല അത് കൊണ്ട് തൗഹീദ് നമുക്ക് വേണ്ട എന്ന് മനസിലാക്കി നിരാശപ്പെടുകയാണ്. സത്യവഴിയിൽ ചേരാൻ ആഗ്രഹ മുള്ള സഹോദരൻമാരെ നൂറുൽ മശായിഖ്ഖുത്വ്ബുൽ മശായിഖ് കൻ സുൽ മശായിഖ് വഴി സയ്യിദ്നൂരിശാ സാനീ തങ്ങൾ ഇത് ഇന്നും മുരീദുകൾക്ക് ഘട്ടം ഘട്ടമായി മുൻഗാമികളായ മശായിഖുമാരെ പോലെ തന്നെ വള്ളിപുള്ളി വിത്യസം വരുത്താതെ മുഹ് യുദ്ധീൻ ശൈഖിൽ നിന്ന് പരമ്പരാഗതമായി മനസിലാക്കിയ അനുഭവിച്ച തൗഹീദ് മാസങ്ങളോളംചില്ലയിലിരുത്തി നമ്മുടെ പരിശുദ്ധ കലിമയായ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർ സൂലുല്ലാഹ് .യുടെ അറിവുകളും പൊരുളുകളും അനുഭവാടിസ്ഥാനത്തിൽ തന്നെ സിക്ഷണങ്ങളോട് കൂടി പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു ദീൻ പരിപൂർണ്ണമായും വേണ്ട വർ ഹൈദറബാദിൽ പോവുക ബൈഅത്ത് ചെയ്യുക - തൗഹീദ് അനുഭവിച്ച് ഗ്രഹിക്കുക ദീനിൽ ചെകരി പോരാ ചെരട്ടയും പോരാ കാമ്പെങ്കിലും കിട്ടണ്ടേ - അതിനപ്പുറം കാമ്പ് നിബന്ധനയോടെ ആട്ടിയാൽ വെളിച്ചെണ്ണയും കിട്ടും റബ്ബ് തുണക്കട്ടെ ഉസ്താദിന് ആഫിയ ത്തുള്ള ദീർഘായുസ് നൽകട്ടെ

  • @rukiyamvmv8695
    @rukiyamvmv8695 4 ปีที่แล้ว

    ما شاء الله . الحمد لله .

  • @ahmadkhan3722
    @ahmadkhan3722 4 ปีที่แล้ว +2

    നിങ്ങൾ സത്യം മനസ്സിലാക്കി കൊണ്ടിരിക്കുന്. എ ങ്കിലും എല്ലാഅറിവും എ ല്ലാ വരോടും പറയാൻ ഉള്ളതല്ല, നിങ്ങളീ o എതിർക്കും, അസരി തങ്ങളൾ അനുഭവം നമ്മുടെ മുന്നിൽ ഉണ്ടല്ലോ?

  • @mubashirmanoor861
    @mubashirmanoor861 5 ปีที่แล้ว

    👍👍👍

  • @mfarookpm8970
    @mfarookpm8970 5 ปีที่แล้ว

    👍

  • @ahmadkhan3722
    @ahmadkhan3722 4 ปีที่แล้ว

    ഹഖ് അറിഞ്ഞഗുരു ക്കളെ കിതാബാണ് വായിക്കുന്ന ത്. പിന്നേ എന്തിനാ ഉസ്താദി നേ വിമര്ശിക്കുന്നത്, സങ്കടന പ്രേമം അന്ത നാക്കിയ വർ ഇനി എ ങ്കിലും ചിന്തിക്കു,noori..

  • @ameencm6052
    @ameencm6052 ปีที่แล้ว +1

    ا انت اسراءلي 😡 كتب ابن عطاء الله سكندري في لطائف المنن: ومن الناس فرقة اخرى صدقوا بكرامات الاولياء الذين ليسوا في زمانهم كمعروف وسر والجنيد واصحابهم رضي الله عنهم كذبوا بكرامات اولياء زمانهم فهي كما قال الشيخ ابو الحسن الشادلي والله ما هي الا اسراءلي صدقوا بموسى وعيسى عليهما الصلاة والسلام وكذبوا بمحمد صلى الله عليه وسلم

  • @VSR-b4g
    @VSR-b4g 3 หลายเดือนก่อน

    പറയുന്ന കാര്യങ്ങളെല്ലാം പറയുന്നത് ഒക്കെ ബുക്ക് നോക്കി പറയുന്നത് ഇയാളുടെ ഹൃദയത്തിൽ ഇതൊന്നും പിടിച്ചിട്ടില്ല അയാൾ തിന്നു അയാൾ എടുത്തു കാട്ടുന്നു ഇയാൾക്ക് മാതൃക പുരുഷനാകാൻ യോഗ്യതയില്ല ഏതു മഹാനെ കണ്ടെങ്കിലും ഇയാളെ സറഹ് സജർ. അയാൾ ബൈഹത്ത് റിള് വാൻ സജറ് കണ്ടിട്ടില്ല എന്നു ബോധ്യമാകുന്നുചെയ്തെങ്കിൽ.അത് കിട്ടുമായിരുന്നു.ചെയ്തിട്ടില്ല എന്ന് ബോധ്യമാകുന്നു അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ ഷറഹ്‌. സജറ്. സഹാബത്തുകൾക്ക് നൽകിയിട്ടുണ്ടായിരുന്നു അതുപോലെ ദീൻ നടത്തുന്ന ദുനിയാവിൽ ഉണ്ട്. ഇയാൾക്ക്. ഇല്ല പഴയകാല മുഹബ്ബിയാക്കൾ അല്ലാഹുവിന്റെ റസൂലിന്റെ ദീൻ അപ്പോൾ എവിടെയാണ് നിലനിൽക്കുന്നത് ഉൾക്കന്നില്ല പുറം കണ്ണ്കണ്ണു മാത്രമേയുള്ളൂ ഒറ്റക്കണ്ണൻ ആകാം. ഒറ്റക്കണ്ണുള്ള പണ്ഡിതന്മാർ ഈ ലോകത്ത് ഉണ്ടാകും അവരുടെ നാവ് ആലിമും ഖൽബ് ജാഹിലുമായിരിക്കും കാരണം കൽബ് സലീം ഇത്താത്തവർ.കൽബ് മുനീർ എത്താത്തവർ. കൽബ് സഹീദ് ആകാത്തവർ. ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയാൻ എന്ത് യോഗ്യത ലാ മൗജൂദ ഇല്ലല്ലോ എന്നു പറയാൻ എന്ത് യോഗ്യത കലിമയുടെ ശർത്തും ഫർളും പഠിച്ച മനുഷ്യൻ മാത്രം അറിയുന്ന സത്യം തൗഹീദ് നിങ്ങൾ കഥ പറയുന്ന ആളാണെന്നു മനസ്സിലായി അനുഭവങ്ങൾ ഇല്ല നിങ്ങൾ ഒരു പണ്ഡിതൻ ആണെങ്കിലും അല്ലാഹു നിങ്ങൾക്ക് ഒരു മുറബിയായ ശൈ ഈ കാലഘട്ടത്തിൽ നൽക്കട്ടെ ലോകാവസാനം വരെ മുറബിയായ ശൈഖന്മാർ ഉണ്ടാകുമെന്ന് കിതാബുകൾ രേഖപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ പഴയകാലം പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കണ്ട അല്ലാഹുവിന്റെ റസൂലിന്റെ ദീനിനെ മാറ്റിമറിയിക്കേണ്ട അത് എക്കാലത്തും നിലനിൽക്കും ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് നാവുകൊണ്ട് വെളിവാക്കി ഖൽബിൽ ഉറപ്പിച്ചു ഖൽബ് കൊണ്ട് പറയുന്നവരുണ്ട് നിങ്ങൾ വിഡ്ഢിത്തം വിളമ്പണ്ട

  • @subusubru1480
    @subusubru1480 4 ปีที่แล้ว +1

    മുസ്ലിം വേഷധാരിയായത് കൊണ്ട് കാര്യമില്ല ഹൃദയത്തിൽ വെളിച്ചoവേണം

  • @p.k.j.a8325
    @p.k.j.a8325 4 ปีที่แล้ว

    പുസ്തകം വായിച്ചാൽ എഴുതിയ ആളേ കുറിച്ച് അറിയാം പുസ്തകത്തിൽ ഉള്ളത് വയിക്കുന്നവൻ്റെ അനുഭവത്തിൽ ഉണ്ടങ്കിൽ ഇലങ്കിൽ കരിമ്പിൻ്റെ വേര് എങ്ങോട്ട് പോയി എന്ന് തർകിച്ച് സമയം കളയാം കരിമ്പിൻ്റെ രുചി ആൺകുട്ടികൾ അനുഭവിച്ച് അറിഞ്ഞോളും അയാളോട് വേര്ചളിയിലാണന്ന് പറയല്ലേ വേര് വളത്തിൽ നിന്നാണ് അതിനാ വിശ്യമായത് വലിച്ചെടുക്കുന്നത് എന്ന് പറയരുത് PIz

  • @ahmadkhan3722
    @ahmadkhan3722 4 ปีที่แล้ว

    ഹേയ് കാഫിറാക്കുന്ന കേൾവി കാരേ, ഇമാമീങ്ങ ളേ ചരിത്രം പഠിക്കു, ശാഫിഈ, റ,,, പുറത്താ ക്കി യതും കാഫിറാക്കി യതും ആരാ പടിക്ക്. എ ല്ലാ കാലവും എ തിർ ത്ത തും പണ്ഡിതൻ മാ ർ, വിസ്മരിക്കരുത്പഠി..

  • @kkasumabiasumabi8354
    @kkasumabiasumabi8354 3 ปีที่แล้ว

    ഇവരും ഈ ഉമ്മത്തിനെ നയികുന്നവരോ അദോ ഗധി അല്ലാതെന്ത്