Gopalaka Pahimam | Revagupthi | Amritha Suresh | Swathi Thirunal | Carnatic Classical

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 669

  • @nigilnigilr3309
    @nigilnigilr3309 2 ปีที่แล้ว +9

    ഗോപാലക പാഹിമാം അനിശം
    രതമയീ ഗോപാലക പാഹിമാം അനിശം
    പദരതമയീ ഗോപാലക പാഹിമാം അനിശം
    തവപദരതമയീ ഗോപാലക പാഹിമാം
    അനിശം അനിശം അനിശം
    പാപ വിമോചന പവിധരാദിനതപദ പല്ലവ
    താനാതിരി ജംതരി ഉതരിത
    തിത്തിലാന തിലനാതനതരി
    തിതാകിടതക ജംജം തിതാകിടതക ജംജം
    തിതാകിടതക ജംജം
    ഗോപാലക പാഹിമാം
    അനിശം അനിശം അനിശം
    സാധുകഥിത മൃദുശന സരോഷാഭിത
    മാതൃ വീക്ഷിത ഭൂധര ജലനിധിമുഖ
    ബഹുവിധ ഭുവനജാല ലളിതമുഖാംബുജ
    താനാതിരി ജംതരി ഉതരിത
    തിത്തിലാന തിലനാതനതരി
    തിതാകിടതക ജംജം തിതാകിടതക ജംജം
    തിതാകിടതക ജംജം
    ഗോപാലക പാഹിമാം അനിശം
    സാരസഭവ മദകര സതീർത്ഥ്യ
    ദീന ഭൂസുരാർപ്പിത ആ.. (സാരസ)
    പാരരഹിത ധനജയ നിരുപമ
    പതകരാജരഥ കമലാവര
    താനാതിരി ജംതരി ഉതരിത
    തിത്തിലാന തിലനാതനതരി
    തിതാകിടതക ജംജം തിതാകിടതക ജംജം
    തിതാകിടതക ജംജം
    ഗോപാലക പാഹിമാം അനിശം
    സാ രസ രസ സുവചന സരോജനാഭ ലോകനായക (2)
    ഭൂരികരുണ തനുജിത മനസിജ ഭുജകരാജശയനാ..ഹരേ...ഏ ..
    ഭൂരികരുണ തനുജിത മനസിജ ഭുജകരാജ ശയനാ
    മുരശാസന
    ഗോപാലക പാഹിമാം അനിശം
    തവപദരതമയീ ഗോപാലക പാഹിമാം
    അനിശം അനിശം അനിശം

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 3 ปีที่แล้ว +140

    സാംഷ്ടാഗ പ്രണാമം, പ്രിയ അമൃതാ സുരേഷ്. Idea Star Singer നേക്കാൾ എത്രയോ മുകളിലാണു താങ്കളുടെ ദൈവീക സാന്നിദ്ധ്യം.
    തുടരു, പുഛിച്ചവരേക്കൊണ്ടു പൂവിട്ടു ആരാധിക്കുന്ന ആ ധന്യ നിമിഷത്തിലേക്കു.

    • @chandrasekharannairbalacha5357
      @chandrasekharannairbalacha5357 2 ปีที่แล้ว +2

      Yes.God is great

    • @chandrasekharannairbalacha5357
      @chandrasekharannairbalacha5357 2 ปีที่แล้ว +2

      Yes.God is great

    • @കൈലാസ്നായർ
      @കൈലാസ്നായർ ปีที่แล้ว +3

      🧡🧡🧡🧡🧡

    • @shibinkvkunhivalappil155
      @shibinkvkunhivalappil155 7 หลายเดือนก่อน

      ഇന്നാണ് ഞാൻ ആദ്യമായി കേട്ടത് 6 തവണ കേട്ടു അത്രക്കിഷ്ട്ടായി അമൃതാ സുരേഷ് നല്ല ഭംഗിയായി പാടി ഒരുപാട് നന്ദി.... 🙏

  • @LeenaC-ni4ti
    @LeenaC-ni4ti 3 ปีที่แล้ว +100

    ന്റെ കുഞ്ഞേ എന്തൊരു സ്വീറ്റ് വോയിസ്‌ ഒരുപാട് നാളായി ഒരു ക്ലാസിക്കൽ മ്യൂസിക് കേട്ടിട്ട് കുഞ്ഞേ പാപ്പുവിനെയും ഈ വഴിക്കു തന്നെ കൊണ്ടുവരണേ 👍👍🌹🌹🌹🙏

    • @rekhasudheer3836
      @rekhasudheer3836 3 ปีที่แล้ว

      😘😘👍

    • @saraswathyraveendran7306
      @saraswathyraveendran7306 3 ปีที่แล้ว +1

      Hai അമ്യത ഭഗവാന്റെ കാരുണ്യം നിറഞ്ഞ ശബ്ദം ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ

  • @anilanair7145
    @anilanair7145 3 ปีที่แล้ว +63

    ഓരോ ദവസം കഴിയുന്തോറും അമൃതയുടെയും ശബ്ദത്തിന്റെയും സൗന്ദര്യം കൂടിക്കൂടിവരികയാണ്. MS സുബ്ബലക്ഷ്മിയമ്മയെപ്പോലെ ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. കുഞ്ഞിനെയും സംഗീതം അഭ്യസിപ്പിക്കണം. എന്നിട്ട് അമ്മയും മകളും ഒരുമിച്ച് വേദിയിൽ കീർത്തനങ്ങളും കച്ചേരികളും അവതരിപ്പിക്കുന്നത് കാണാനുള്ള അവസരം ഒരുക്കിതരണം
    എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു.

    • @jlo7204
      @jlo7204 3 ปีที่แล้ว +1

      Its auto tuned anila. Lot of error correction using system and softwares

    • @laks6513
      @laks6513 3 ปีที่แล้ว +5

      Pls dnt compare her with such a legend 🙏

    • @wanderlust3327
      @wanderlust3327 2 ปีที่แล้ว +3

      Ms subbalakshmi verumoru gayika mathramalla..spiritually awaken koodi aanu..avare amritayumayi compare cheyyan patilla orikalum..ini oralkum aarkum ms Subbulakshmi akan patilla

    • @mackut1825
      @mackut1825 2 ปีที่แล้ว

      @@wanderlust3327 എംഎസ്.സുബ്ബലക്ഷ്മിയേക്കാൾ നന്നായിട്ടാണ് അമൃത പാടുന്നത്.
      സുബ്ബലക്ഷ്മി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചത് കൊണ്ട് നെഹ്രു ഉയർത്തി കൊണ്ടുവന്നതാണ്.
      പിന്നെ പുറത്ത് പറയാൻ കഴിയാത്ത വേറെയും കാരണങ്ങളുണ്ടായിരുന്നു...

    • @wanderlust3327
      @wanderlust3327 2 ปีที่แล้ว +1

      @@mackut1825 kashtam...vivaram illayma oru kutamalla..ms subbalakshmiyude Keerthana gal..sahasra namangal...amritayumayi peru cherth vekunnath thanne vidditham aanu..sense illathorod enth parayan..enthayalum life historyum amritayekal better aanu

  • @kamalakarat2948
    @kamalakarat2948 3 ปีที่แล้ว +59

    അതിമനോഹരമായ ആലാപനം👌 അമൃത u r god's gift 🙏 always continue ur singing ....such a sweet voice dear 🌹

  • @anithascatering1728
    @anithascatering1728 3 ปีที่แล้ว +17

    ഈ appearance നന്നായിട്ടുണ്ട് 👌🙏

  • @shyjumv9632
    @shyjumv9632 3 ปีที่แล้ว +38

    എന്ത് നല്ല ശബ്ദം അമൃത സൂപ്പർ നല്ലത് വരട്ടെ. എല്ലാ ടെൻഷൻ ഉം മാറും ഈ പാട്ടു കേൾക്കുമ്പോൾ

    • @vingreate11
      @vingreate11 3 ปีที่แล้ว

      Super.... ഒന്നും പറയാനില്ല .....

  • @ushanewacademy2028
    @ushanewacademy2028 2 ปีที่แล้ว +5

    അമ്മു... ആരില്ലെങ്കിലും സംഗീതം ദൈവസാന്നിധ്യമായി കൂടെയുണ്ട്. മധുരിതമായ ഈ സ്വരം മറ്റൊന്നിനു മുന്നിലും മുട്ടുമടക്കരുത്. നഷ്ടം ആസ്വാദകർക്.. തുടരൂ ഈ സംഗീത യാത്ര 😘😘😘👌👌👌

  • @soniachristo
    @soniachristo 3 ปีที่แล้ว +21

    Ammu…. God bless you dear… veronnum parayanilla.. manassum kannum niranju..🥰💖💖🙏🏼❣️❣️🙏🏼

  • @sukumarankk7091
    @sukumarankk7091 3 ปีที่แล้ว +8

    U & your sound. Both R beautiful. Wish u all the bests. Thank u.

  • @RajanGNair
    @RajanGNair 3 ปีที่แล้ว +8

    Wow! What a voice you are ? God bless you. .Amazing performance. 👏👏👏👏

  • @pramilkumar2311
    @pramilkumar2311 ปีที่แล้ว +3

    ശബ്ദം മധുരം!
    ആലാപനം ഹൃദ്യം !!
    സംഗതികളുടെ
    അമൃതവർഷം !!!
    അഭി നന്ദനങ്ങൾ

  • @nikhilapraveen3085
    @nikhilapraveen3085 3 ปีที่แล้ว +32

    ഇങ്ങനെയുള്ള ഡ്രെസ്സിയിലന്നു കാണാൻ എനിക്ക് ഇഷ്ടം 😘😘😘😘

  • @deepa8862
    @deepa8862 3 ปีที่แล้ว +37

    Amrutha... നന്നായിട്ടുണ്ട്... കേൾക്കാൻ നല്ല രസമുണ്ട്.. Your voice is really good... Focus and keep going... God bless

  • @krishnanmp6319
    @krishnanmp6319 3 ปีที่แล้ว +6

    അമൃതയുടെ രേവ ഗു പ്തി മനോഹരം തന്നെ അഭിനന്ദനങ്ങൾ

  • @karthikanair6376
    @karthikanair6376 3 ปีที่แล้ว +12

    very talented my goodness !sung very well Amrita! You look very pretty in this traditional costumes as well!god bless u dear...

  • @nishamadhavan4888
    @nishamadhavan4888 3 ปีที่แล้ว +25

    ക്രിസ്റ്റൽ ക്ലിയർ വോയിസ്‌. നന്മകൾ നേരുന്നു

  • @sirinivaspantula
    @sirinivaspantula 2 ปีที่แล้ว +11

    What a mesmerising voice ! Bless you Amrutha! It is one of the best sankeerthanas of Swathi Thirunal I heard rendered most beautifully !

    • @ravindranputhenpurayil
      @ravindranputhenpurayil ปีที่แล้ว

      It was a flow with a divine streak that passed through the time she sang and it took us to another World of love for krishna.Amrutha Suresh, you have reached the epitome of your talent blessed on to you by the Almighty and may this Bhava and Jiva remain in all the bhakti songs you sing.

  • @sindhusram8966
    @sindhusram8966 3 ปีที่แล้ว +10

    Speechless ... Athimanoharam.. Divine voice... God bless you Amrutha.

  • @mridulasuresh7465
    @mridulasuresh7465 3 ปีที่แล้ว +10

    Iam an ardent fan of yours … from the beginning …. Wow!!! Perfect singing girl 👌👌👌👌👌👌👌🌹🌹

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 3 ปีที่แล้ว +8

    നമിക്കുന്നു, പ്രിയ അമൃതാ സുരേഷ്.

  • @sreenavasudev2682
    @sreenavasudev2682 3 ปีที่แล้ว +1

    Super ❤️❤️❤️♥️... Sudhrari chechi
    ... Super song nice volice

  • @bindhumk
    @bindhumk 3 ปีที่แล้ว +4

    Enthu bhangiyaayitta paadunne... so perfect

  • @vismithaachu4367
    @vismithaachu4367 3 ปีที่แล้ว +3

    Ethra thavana kettannu enik thanne ariyilla love uu chechikuttii 💞💞💞

  • @chitradnair219
    @chitradnair219 3 ปีที่แล้ว +6

    Excellent. You have the talent to become a great Carnatic singer from India. Wishing you all the best ..

  • @minithomas137
    @minithomas137 3 ปีที่แล้ว +4

    Oh my👌🏼👌🏼what a lovely voice.🙏🏼👏🏼👏🏼👏🏼

  • @subhalakshmisuresh2928
    @subhalakshmisuresh2928 3 ปีที่แล้ว +14

    ആദ്യമൊന്നും വല്ല്യ ഇഷ്ടം ഇല്ലാരുന്നു പക്ഷെ ഇപ്പോൾ ഒരുപാട് ഇഷ്ടം 😍

  • @bindhuabraham1549
    @bindhuabraham1549 3 ปีที่แล้ว +6

    Idea star singer മുതല് ishtama അമൃതയെ .. എന്നും നല്ലത് വരട്ടെ....❤️

  • @parvathysumeshparvathy6943
    @parvathysumeshparvathy6943 3 ปีที่แล้ว +10

    ദൈവമേ ആര് വേണ്ടന്ന് വെയ്ക്കും ഇതിനെ ::
    Such a gifted soul

  • @Janamejayan5
    @Janamejayan5 3 ปีที่แล้ว +4

    My god, is she ever pretty! And her voice matches her beauty. She has rendered the piece so flawlessly well. Congratulations and blessings!

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 3 ปีที่แล้ว +2

    നമിക്കുന്നു പ്രിയ അമൃതാ സുരേഷ്.
    നന്മ നേരുന്നു; നല്ലതു നേരുന്നു. 🙏🙏🙏

  • @lambooji2011
    @lambooji2011 3 ปีที่แล้ว +6

    Speechless!!! Athi manoharam...keep Going Amritha..watchng from Nigeria👍🇳🇬🎉🇮🇳

  • @induvinod5511
    @induvinod5511 3 ปีที่แล้ว +7

    Beautiful, crystal clear rendering. ❤️

  • @sajithaminisathyan6504
    @sajithaminisathyan6504 3 ปีที่แล้ว +5

    ഹരേ കൃഷ്ണ ജയ് ജയ് ശ്രീ രാധേ രാധേ🌹🌹🌹

  • @Krishnendu1505....
    @Krishnendu1505.... 3 ปีที่แล้ว +3

    കേട്ടിരുന്നു പോയി സൂപ്പർ 👍👍👍

  • @sreevidyasunil5103
    @sreevidyasunil5103 3 ปีที่แล้ว +7

    God bless you dear.. Enjoyed it well..
    Thank you...

  • @chadasyam2969
    @chadasyam2969 3 ปีที่แล้ว +4

    god gifted voice.. very nice rendition....god bless you

  • @vishramam
    @vishramam 7 หลายเดือนก่อน

    So blessed സിങിങ്! തന്തയെ വിഷ്ണു പാദത്തിലെത്തിച്ച ആ മഹത്വം ആ മഹത്വം ആരും കാണാതെ പോകരുത്

  • @sajithaminisathyan6504
    @sajithaminisathyan6504 3 ปีที่แล้ว +20

    വളരെ ഭക്തിനിർഭരം വളരെ മനോഹരം അമൃത🌹🌹🌹

  • @muralidharan71996
    @muralidharan71996 3 ปีที่แล้ว +14

    ദെെവികമായ ആലാപനം. അതിമനോഹരം. മോൾക്ക് നല്ലതുമാത്രം വരട്ടെ. Lov u ❤

  • @sayedebrahim7839
    @sayedebrahim7839 หลายเดือนก่อน

    Ohh God....enthoru aalapanam aviswasaneeyam🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤love u.....❤

  • @arunrajaranmula8223
    @arunrajaranmula8223 3 ปีที่แล้ว +2

    Parayan vakkukal ella ....its mind blowing...

  • @akbarbadarudeen5831
    @akbarbadarudeen5831 3 ปีที่แล้ว +13

    എത്ര മനോഹരമായ ആലാപനം... നന്മകൾ നേരുന്നു..എന്നും ഇതുപോലെ പാടാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ..സംഗീത ലോകത്ത് ഉയരങ്ങളിൽ എത്തട്ടെ.എല്ലാ ആശംസകളും..👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️

  • @rafeenanishad2996
    @rafeenanishad2996 3 ปีที่แล้ว +6

    എന്തു നല്ല ശബ്ദം 🥰

  • @venkatkalvacherla1981
    @venkatkalvacherla1981 ปีที่แล้ว +5

    Excellent rendition👏👏Exemplary performance of raaga, Bhaava , and the culmination of the group supporting it…Pure treat to ears…God bless Amrita🙏🏻🙏🏻💐💐

  • @pushpalatha1092
    @pushpalatha1092 3 ปีที่แล้ว +1

    Nannayittundu iniyum uyrengslil ethatte
    God bless you

  • @neosokretes
    @neosokretes 3 ปีที่แล้ว +4

    Wonderful rendition! Maharaja Swathi Thirunal must be smiling ☺️

    • @CarnaticClassical
      @CarnaticClassical  3 ปีที่แล้ว

      Thank you. Please subscribe, share and promote

  • @1954shai
    @1954shai ปีที่แล้ว

    Superb!!sherikkum Saraswathi Devi bless cheyduttundu..🎉💐💐💐💐

  • @rajentran5067
    @rajentran5067 3 ปีที่แล้ว +4

    Hai Amritha super
    அமிர்தா சூப்பர் என்ன இனிமையான குரல் கேட்டு கொண்ட இருக்கலாம் வாழ்த்துக்கள் சவூதி அரேபியாவில் இருந்து ராஜேந்திரன் 🌷

  • @sumangalaelango680
    @sumangalaelango680 2 ปีที่แล้ว +5

    Amazing singing and arrangements 👏👏👏

  • @shantanayar1429
    @shantanayar1429 3 ปีที่แล้ว +4

    Wow! Beautiful rendition. Wish you go to greater heights in classical music.

  • @narayanashenoy4957
    @narayanashenoy4957 3 ปีที่แล้ว +16

    Excellent style of singing, beautiful

  • @sreenathrsreenath5438
    @sreenathrsreenath5438 3 ปีที่แล้ว +5

    Amritha ji... A musical genius... 🙏💙

  • @umamaheswar9994
    @umamaheswar9994 3 ปีที่แล้ว +5

    അമൃത മോൾക്ക്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു...വിജയീ ഭവ:🌹🌹🌹God Bless You🌹🌹🌹

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 ปีที่แล้ว +2

    Smti. Amrutha Suresh ,
    Sweet voice & sung beautifull and appreciate all the team mates .

  • @prasannaramesh9455
    @prasannaramesh9455 ปีที่แล้ว +1

    Super voice and singing..

  • @SarigJpn
    @SarigJpn 2 ปีที่แล้ว

    Very nice voice and magnets voice god gift and super musical lot of thanks mam

  • @narayanankp1299
    @narayanankp1299 2 ปีที่แล้ว +10

    ഭഗവാൻ അനന്തകോടി അയുസ്സ് നൽകട്ടെ എത്രകേട്ടാലും മതിയാവുന്നില്ല👌

  • @parvathysibin8563
    @parvathysibin8563 3 ปีที่แล้ว +3

    Divine.... I love your voice very much... ❤️❤️

  • @deepakvaishnav3371
    @deepakvaishnav3371 2 หลายเดือนก่อน

    beautiful voice, undoubtedly.

  • @dr.shivayogitenginakai617
    @dr.shivayogitenginakai617 ปีที่แล้ว

    I have never heard such a soulful rendition of any singer so far , really God blessed

  • @sugimaa5044
    @sugimaa5044 3 ปีที่แล้ว +2

    Excellent singing siss outstanding voice also ❤️❤️ God bless you amritha. Keep going 😍😍😍

  • @josephpurakkat3121
    @josephpurakkat3121 3 ปีที่แล้ว +1

    Ethra manoharam

  • @മഴതുള്ളി
    @മഴതുള്ളി 3 ปีที่แล้ว +2

    ന്താ പറയാ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔯🔯🔯🔯🔯

  • @ravikumarramaiah9199
    @ravikumarramaiah9199 ปีที่แล้ว +2

    What a mesmerizing voice ! It is one of the best sankeerthanas of Swathi Thirunal. Rendered very well. keep it up

  • @sujithsureshpillai489
    @sujithsureshpillai489 2 ปีที่แล้ว +1

    Hi Amritha you became my favorite singer . you have a wonderful voice. Gift of lord Krishna. May god bless you..

  • @gokulprasannan6273
    @gokulprasannan6273 ปีที่แล้ว

    Ambooooo adipoli nallla rasamund kelkan🥰🥰🥰🥰🥰🥰

  • @rajendranthrikkur3050
    @rajendranthrikkur3050 ปีที่แล้ว

    Very nice. Every monring i would like to listen it. May god bless you to come up with more keerthanas.

  • @Alexpeechatt
    @Alexpeechatt 3 ปีที่แล้ว +2

    Super voice and sweet music… very good singing

  • @sini.t.st.s5168
    @sini.t.st.s5168 7 หลายเดือนก่อน

    രോമാഞ്ചം ഉണർത്തിയ ആലാപനം അമൃത ♥️♥️👌🏻👌🏻🙏🏻🙏🏻

  • @jagannathrao6689
    @jagannathrao6689 2 ปีที่แล้ว +1

    Melodious. Excellent. शुभकामनाएँ.

  • @cksajeevkumar
    @cksajeevkumar 3 ปีที่แล้ว +3

    മനോഹരം❤️

  • @kichuskitchen5012
    @kichuskitchen5012 3 ปีที่แล้ว

    അമൃത കുട്ടിയുടെ ശബ്ദത്തിൽ ഈ പാട്ടു കേട്ടപ്പോൾ വളരെ സന്തോഷം . മനോഹരമായ ആലാപനം 🙏🥰🥰🥰🥰🥰💐

  • @retnamohan4851
    @retnamohan4851 3 ปีที่แล้ว +2

    അതി മനോഹരം 👍

  • @carmeljames4655
    @carmeljames4655 3 ปีที่แล้ว +158

    സത്യം പറയാമല്ലോ മുമ്പ് എനിക്ക് ഇഷ്ടം ഇല്ലായിരുന്നു. ഇപ്പോൾ ഇഷ്ടം കൂടി,,,, കൂടി.വരുന്നു...

    • @foodchat2400
      @foodchat2400 3 ปีที่แล้ว +10

      എന്റെ മോളെ എന്തു രസമാണ് കേൾക്കാൻ
      ദൈവം അനുഗ്രഹിച്ചു തന്ന സ്വരം ആണ് നിന്റേത് god bless you 👍👍👍

    • @geethanair7576
      @geethanair7576 3 ปีที่แล้ว +6

      Very nice Amritha .

    • @m.r.shylasekar7814
      @m.r.shylasekar7814 ปีที่แล้ว

      അതേ എനിക്കും

    • @RAJ-lt9ut
      @RAJ-lt9ut ปีที่แล้ว

      True ..anikkum❤

    • @saraswathishankaran8132
      @saraswathishankaran8132 ปีที่แล้ว

      Exellent Amrutha. God’s blessings always. Paadikkonde irikkanam

  • @MYLOOK1992
    @MYLOOK1992 3 ปีที่แล้ว

    എന്തൊക്കെയോ പറയണം എന്നുണ്ട് വാക്കുകൾക്ക് മേലെ നിൽക്കുന്നു നിങ്ങളുടെ ആലാപനം.... ❤️❤️❤️ great "!!!

  • @sreenathgopal8488
    @sreenathgopal8488 3 ปีที่แล้ว +2

    വളരെ വളരെ നന്നായിട്ടുണ്ട്‌.....

  • @shyamaladd5316
    @shyamaladd5316 3 หลายเดือนก่อน

    Harekrishna very nice god bless u 🙏👍👌⭐

  • @maneeshmanu3685
    @maneeshmanu3685 ปีที่แล้ว +4

    രാജാക്കന്മാരിലെ സംഗീതത്തിലെ രാജാവ്, ശ്രീ സ്വാതി തിരുനാൾ മഹാരാജാവ്

    • @CarnaticClassical
      @CarnaticClassical  ปีที่แล้ว +1

      Thank you. Please share and promote

    • @georgept8113
      @georgept8113 ปีที่แล้ว

      രാജാക്കന്മാരിലെ സംഗീതജ്ഞൻ,
      സംഗീതജ്ഞന്മാരിലെ രാജാവ്.
      അതാണ് ശ്രീസ്വാതിതിരുനാൾ

  • @sumskind
    @sumskind ปีที่แล้ว +1

    Brought tears...so moving

  • @abrahamphilip3416
    @abrahamphilip3416 ปีที่แล้ว +1

    Beautiful rendering 👏👏

  • @epichandy9151
    @epichandy9151 3 ปีที่แล้ว +3

    God gifted voice best wishes

  • @moto_dreams3339
    @moto_dreams3339 7 หลายเดือนก่อน

    ഇതുവരെ കേട്ടതിൽ ഏറ്റവും ദൈവികത്വം തോന്നിയ version of ഗോപാലക പാഹിമാം 🙏🏻🙏🏻

    • @Vibin_viswam
      @Vibin_viswam 4 หลายเดือนก่อน

      ദാസേട്ടൻ പാടിയത് ഒന്ന് കേട്ടു വാ ചേട്ടാ 😊

  • @raindrops9845
    @raindrops9845 3 ปีที่แล้ว +3

    Goosebumps 👌

  • @deepapv9175
    @deepapv9175 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്❤️❤️❤️

  • @amruthavijayan8750
    @amruthavijayan8750 3 ปีที่แล้ว +4

    Such a sweet voice.... Lov uu ..

  • @venkataramansubramanian9288
    @venkataramansubramanian9288 5 หลายเดือนก่อน

    Voice is fantastic.

  • @sreedeviss8924
    @sreedeviss8924 3 ปีที่แล้ว +2

    സൂപ്പർ 🙏🌹🌹

  • @jeenaazhakesan5554
    @jeenaazhakesan5554 3 ปีที่แล้ว +2

    Amrutha super Aalaapanam God bless you🙏

  • @hariharaniyer8083
    @hariharaniyer8083 ปีที่แล้ว +1

    Made me cry listening your this amazing song. God bless you..

  • @josykjoy5640
    @josykjoy5640 3 ปีที่แล้ว +1

    Wow what a rendition 😍🥰on top of the world……..🙏💐

  • @mpkesavannambisan
    @mpkesavannambisan ปีที่แล้ว +1

    ഗോപാലനുഗ്രo 🙏 എന്തു പറയേണ്ടു കൃഷ്ണാ!...
    ഗുരുവായൂരപ്പ!

  • @ushaanand7885
    @ushaanand7885 ปีที่แล้ว

    Very soothing, divine and perfect singing.. with a honey laced voice…😍a beautiful Angel!!🙏🙏👍👍💐💐

  • @minimangala5574
    @minimangala5574 3 ปีที่แล้ว +15

    മോൾക്ക്‌ ക്ലാസ്സിക്കൽ ഗാനങ്ങൾ നന്നായിട്ട് പാടാൻ സാധിക്കുന്നുണ്ട്.
    വളരെ വർഷങ്ങൾ ക്ക് മുൻപ്
    ശ്രീരാമകൃഷ്ണ സേവാശ്രമം കലൂർ
    വച്ചു ഓം ശംഭോ sivasambho എന്ന കീർത്തനം കേട്ടു. അത്‌ എന്തെന്നില്ലാത്ത ഒരു അനുഭൂതി ആയിരുന്നു. എത്രയോ ഭക്തി യോടെ ആയിരുന്നു കുട്ടി അത്‌ ആലപിച്ചത്.
    സംഗീതത്തിൽ നിന്നും അകന്നു മറ്റൊരു വേദി യിലേക്ക് മോൾക്ക്‌ പോകാൻ സാധിക്കുമോ?
    ഈശ്വരൻ, നാദസ്വരുപനായ സാക്ഷാൽ മഹാദേവൻ മോളെ അനുഗ്രഹിക്കട്ടെ 🙏

  • @shantisreekumar2104
    @shantisreekumar2104 3 ปีที่แล้ว +1

    All your Carnatic albums are very good... and of course your attire is suiting you very much....Pls continue

  • @vinaya2010
    @vinaya2010 3 ปีที่แล้ว +2

    So Touching & soothing. Great 👍

  • @prasennapeethambaran7015
    @prasennapeethambaran7015 2 ปีที่แล้ว +1

    Excellent voice and rendition. Keep going Arutha.

  • @MuthuMuthu-cy4ki
    @MuthuMuthu-cy4ki 3 ปีที่แล้ว +2

    Amazing 🙏 God bless you

  • @gayathrammas7019
    @gayathrammas7019 2 ปีที่แล้ว +1

    Amrutha,you sing a classical in a very pleasant way,a rare voice so melodious wish to listen to more songs or kirtans

    • @CarnaticClassical
      @CarnaticClassical  2 ปีที่แล้ว

      Thank you. Please share and promote. Please go through our channel so that you can see her other songs uploaded by us.

  • @ashokashtekar4265
    @ashokashtekar4265 2 ปีที่แล้ว +1

    Very very beautiful.....Supra.....Very very Nice.....