ദാ... നേദിച്ചോളൂ... simple... 😀 ഗുരുവായൂരപ്പന് ഇത് ഏറെ ഇഷ്ടം.... 😀

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 13

  • @BalaKrishnan-er9eg
    @BalaKrishnan-er9eg 9 หลายเดือนก่อน +1

    നാരായണ നാരായണ നാരായണ 🙏

  • @somakumaran5875
    @somakumaran5875 9 หลายเดือนก่อน +1

    Harekrishna Harerama guruvayoorapa Narayana 🙏🙏🙏

  • @ashwinash22
    @ashwinash22 9 หลายเดือนก่อน +1

    Guruvayoorappa 🪔🪔🪔
    HARE KRISHNA 🪔🪔🪔

  • @VidyaV-dd4ei
    @VidyaV-dd4ei 9 หลายเดือนก่อน +1

    Hare guruvayurappa.. ❤
    Very nice dear

    • @vismayabalakrishanan6680
      @vismayabalakrishanan6680  9 หลายเดือนก่อน +1

      Hare Guruvaayurappa ❤️❤️❤️
      Guruvaayurappan ജീവിതത്തിൽ ഒരുപാട് അനുഗ്രങ്ങൾ തരട്ടെ...❤️
      ഉണ്ണിക്കണ്ണൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️
      Thank you so much for your very valuable comment. ❤️
      Hare Guruvaayurappa ❤️❤️❤️

  • @jcmeledath7690
    @jcmeledath7690 9 หลายเดือนก่อน +1

    🙏🙏🙏

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 9 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ..... പൊന്നുണ്ണി കണ്ണാ..... തൃപ്പാദം ശരണം🙏❤🌿 കണ്ണാ എന്നെ മറന്നുവോ ..... വളരെ നന്നായിട്ടുണ് മോളേ കൂടുതൽ വീഡിയോ ഇടാൻ ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ നാരായണാ... നാരായണാ നാരായണാ..🙏❤🌿

    • @vismayabalakrishanan6680
      @vismayabalakrishanan6680  9 หลายเดือนก่อน

      Hare Guruvaayurappa...
      എല്ലാ വീഡിയോ കമന്റ്‌ അയക്കുന്ന അമ്മയെ ഗുരുവായൂരപ്പൻ ചേർത്ത് പിടിച്ചു ജീവിതത്തിൽ ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ...❤️
      ഗുരുവായൂരപ്പൻ ഉറപ്പായും അമ്മയുടെ സ്വപ്നത്തിലും വരും... 😊... കാത്തിരിക്കുക... നാമം ചൊല്ലുക...❤️
      പൂർണ്ണത്രയീശനെ കാണാൻ അമ്മയ്ക്ക് ഭാഗ്യം ഉണ്ടാവട്ടെ...
      അദ്ദേഹത്തിന്റെ അനുഗ്രഹം അമ്മയിലേക്കും ക്യടുംബത്തിലേക്കും ഒഴുകി എത്തട്ടെ.... ❤️
      ഒരിക്കൽ അദ്ദേഹത്തെ കാണാൻ സാധിക്കും തീർച്ച 👍
      തിരുമാന്ധാംകുന്ന് ഭഗവതി അമ്മയുടെ അടുത്തുണ്ടല്ലോ.... ഭഗവതിയുടെ രക്ഷാ കവചം അമ്മയ്ക്ക് ചുറ്റും ഉണ്ടാവട്ടെ എന്നും...❤️
      ഭഗവതി ഒരുപാടു അനുഭവങ്ങൾ നൽകട്ടെ....❤️
      ഗുരുവായൂർ ഭജനമുറിക്കാനുള്ള ഭാഗ്യവും ഉണ്ണിക്കണ്ണൻ തരട്ടെ...❤️
      എല്ലാം മറന്നു ഗുരുവായൂരപ്പനെ ഭജിക്കാൻ സാധിക്കട്ടെ...❤️
      പരമാനന്ദം ഗുരുവായൂരപ്പൻ നൽകട്ടെ.... ❤️
      മുറുകെ അദ്ദേഹത്തെ പിടിക്കു... വേണ്ടതെല്ലാം കണ്ണൻ തരും....❤️
      കണ്ണനെ കാണാൻ ധാരാളം അവസരങ്ങൾ ഉണ്ടാവട്ടെ....
      ജീവിതത്തിൽ സന്തോഷം നിറയട്ടെ എന്നും ❤️
      ഹരേ ഗുരുവായൂരപ്പാ

    • @pankajakshibalakrishnan4747
      @pankajakshibalakrishnan4747 9 หลายเดือนก่อน

      ഹരേ കൃഷ്ണാ '' ''പൊന്നുമോളുടെ ഈ വാക്കുകൾ ഭഗവത് പ്രസാദമായ് സ്വീകരിക്കുന്നു മോൾക്ക് എന്നും എപ്പോഴും പൊന്നുണ്ണിക്കണ്ണൻ സർവ്വൈശ്വതയും തന് കനിഞ്ഞനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ വളരെ സന്തോഷം ഒരായിരം നന്ദി❤❤❤❤❤❤❤🙏​@@vismayabalakrishanan6680