1 കിലോ മത്തൻ കൃഷി വിത്ത്മുതൽ വിളവ് വരെ /Cultivation of melons

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 29

  • @saralapn437
    @saralapn437 ปีที่แล้ว +1

    പുതിയ വീഡിയോ പുതിയ വിത്തുകൾ... മണ്ണൊരുക്കം മുതൽ വിളവ് വരെയുള്ള കാര്യങ്ങൾ നല്ല ഭംഗിയായ അവതരണം... രണ്ടില പരുവത്തിൽ നമുക്ക് പറിച്ചു നടാം അല്ലെ 👌👌👌...

  • @rajeshtravel_vlogs
    @rajeshtravel_vlogs 8 หลายเดือนก่อน

    ഞാൻ മത്തൻ നാട്ടിട്ടുണ്ട് ഏകദേശം രണ്ട് മീറ്ററോളം വള്ളി ആയിട്ടുണ്ട് എനിക്ക് വളരെ use ആയ വീഡിയോ ആണ് 😻

  • @shahanata
    @shahanata ปีที่แล้ว

    Seeds kitti kude free aytulla seedsum undayrunu thanks ❤❤❤❤❤❤njn krishi cheyan karanam e chanal ane 🙏❤️💝

  • @anikskarthika
    @anikskarthika ปีที่แล้ว +1

    Nannayitund

  • @sreejasumesh2385
    @sreejasumesh2385 ปีที่แล้ว +1

    സൂപ്പർ❤

  • @surabhisachu4644
    @surabhisachu4644 ปีที่แล้ว

    Very good and informative channel...go ahead and win the best

  • @sandrasurendran7785
    @sandrasurendran7785 หลายเดือนก่อน

    ഈ വിത്തുകൾ ഉണ്ടാകുന്ന കായികളിനിന്ന് വീണ്ടും സീഡ് എടുത്തു നടൻ പറ്റുമോ

  • @anandhusalimkumar9825
    @anandhusalimkumar9825 ปีที่แล้ว

    വിത്ത് കിട്ടിയാരുന്നു. Very good quality.

  • @lijugeorge7132
    @lijugeorge7132 ปีที่แล้ว

    Seeds odar ചെയ്താൽ വീട്ടിലേക്കു അയച്ചു തരും. ഞാൻ seeds ഓഡർ ചെയ്താരുന്നു . എനിക് അയച്ചു തന്നു. Thanks my aim 🎉🎉🎉🎉

  • @jayalekshmi5424
    @jayalekshmi5424 ปีที่แล้ว

    Enikku female bud varunnathellam pozhinju pokunnu.. flower ayathu hand pollibation cheythittum.pozhinju pokunnu.. male flowers kuzhappamilla

  • @legijobes6094
    @legijobes6094 ปีที่แล้ว +1

    എനിക്ക് സാലഡ് വെള്ളരി നല്ലപോലെ ഉണ്ടായി, പക്ഷേ ഇപ്പോൾ എല്ലാറ്റിനും വലിപ്പം കുറഞ്ഞും ഷേപ്പ് ഇല്ലാതെയും ഉണ്ടാകുന്നു, എന്തു വളം ആണ് കൊടുക്കേണ്ടത്, ഞാൻ slurry ആണ് ഒഴിച്ച് കൊടുക്കുന്നത്

    • @myaim6365
      @myaim6365  ปีที่แล้ว

      പൊട്ടാഷ് വളം

  • @aishwaryakanand9271
    @aishwaryakanand9271 ปีที่แล้ว

    Useful❤

  • @sunithasunil9464
    @sunithasunil9464 ปีที่แล้ว

    Good

  • @sheejahakkim7978
    @sheejahakkim7978 ปีที่แล้ว

    ടെറസിൽ ഗ്രോ ബാഗിൽ നടാമോ

  • @ananthakrishnanas971
    @ananthakrishnanas971 ปีที่แล้ว

    അയച്ച വിത്തുകളും free വിത്തും കിട്ടി. ഈ മത്തൻ എനിക്ക് രതീഷിന്റെ കൈയിൽ നിന്നും കിട്ടിയിരുന്നു ഒരു മുട്കിളിർത്തു ഒരു കായും പിടിച്ചു.

  • @jijisatheesh4558
    @jijisatheesh4558 ปีที่แล้ว

    👍👍

  • @Jesi88888
    @Jesi88888 ปีที่แล้ว

    👍🏼❤❤

  • @sarrus9422
    @sarrus9422 ปีที่แล้ว

    Seeds ngane order cheyum whtsap grpundo

  • @ShamsuTk-k7l
    @ShamsuTk-k7l ปีที่แล้ว

    👍

  • @princethomas92
    @princethomas92 ปีที่แล้ว

    കൊഴിവെള്ളം വെള്ളത്തിൽ ലയിപ്പിച്ച് ഒഴിച്ച് കൊടുക്കാമോ? എല്ലാ പച്ചക്കറികൾക്കും

  • @CHRIZ683
    @CHRIZ683 ปีที่แล้ว

    ❤️

  • @neenachemmayam
    @neenachemmayam ปีที่แล้ว

    വിത്ത് ആവശ്യപ്പെട്ടു. വാട്സ്ആപ് നോക്കിയിട്ടില്ല

  • @rajeshps2654
    @rajeshps2654 ปีที่แล้ว

    എനിക്ക് വിത്ത് അയച്ചു തരുമോ. How to contact

  • @arun_4094
    @arun_4094 ปีที่แล้ว +1

    👍

  • @Vkv-k5
    @Vkv-k5 ปีที่แล้ว

    👍👍

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 ปีที่แล้ว