അഭിപ്രായം ചോദിച്ചതാ റിപ്പോർട്ടമാരുടെ കിളി പാറി 💯✅ !

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 304

  • @athullal7438
    @athullal7438 18 วันที่ผ่านมา +275

    നല്ല മറുപടി തന്നെ കൊടുത്തു മാമകൾക്ക് ഇത് ചാകര മാത്രമാണ് 10 ദിവസം കഴിഞ്ഞാൽ വേറെ എന്തെങ്കിലും കണ്ട് പിടിക്കും

    • @ranjimasuresh2765
      @ranjimasuresh2765 18 วันที่ผ่านมา +8

      വേറെ എന്തെങ്കിലും വിഷയം കിട്ടിയാൽ എല്ലാരും അങ്ങോട്ടൊടും

    • @dreamworldmydreamland4848
      @dreamworldmydreamland4848 18 วันที่ผ่านมา +1

      Alla pinne
      Ipo arjune pati ethelum maprakal news unto😢

  • @vijinvijay
    @vijinvijay 18 วันที่ผ่านมา +340

    തിരക്കഥ എഴുതുന്നവന്റെ അടുത്ത് കൊച്ചു പുസ്തകം വിൽക്കാൻ ചെല്ലരുത് മാപ്രകളെ 😂😂

    • @user-in3sk6br5s
      @user-in3sk6br5s 18 วันที่ผ่านมา +2

      😂

    • @dipinkumarv6269
      @dipinkumarv6269 18 วันที่ผ่านมา +8

      Old reporter ayirunnu😂 renji

    • @JWAL-jwal
      @JWAL-jwal 18 วันที่ผ่านมา

      ​@@dipinkumarv6269,*ഏത് പത്രത്തിൽ?

    • @tart1983
      @tart1983 18 วันที่ผ่านมา +1

      😂😂

    • @sreepournami
      @sreepournami 18 วันที่ผ่านมา +1

      ❤🎉

  • @lalumonc6905
    @lalumonc6905 18 วันที่ผ่านมา +349

    ആരോടാ ഇതൊക്കെ പറയാൻ പോണത്.... രാജസ്ഥാൻ മരൂഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ... 🔥

    • @RayeesCp-pq3zl
      @RayeesCp-pq3zl 18 วันที่ผ่านมา +2

      🤣

    • @musthafatalks4697
      @musthafatalks4697 18 วันที่ผ่านมา +1

      Ithoru trending news mathramaayi othungum athreyullu vere news varumpo ith vitt athinte purake povum athreyullu

    • @funwithcomputer5279
      @funwithcomputer5279 18 วันที่ผ่านมา

      തിലകൻ, പ്രിത്വി,Wcc actress... Etc ഇവരായൊക്കെ മാറ്റിയതി എന്തിനാ muscle സേട്ടാ 😂

    • @vishnum1085
      @vishnum1085 18 วันที่ผ่านมา

      😆😆💥

    • @sumeshs8239
      @sumeshs8239 16 วันที่ผ่านมา

      കുടിയന്മാരെയും വെടികളെയും മാറ്റിയത് തെറ്റാണോ

  • @parunth4246
    @parunth4246 18 วันที่ผ่านมา +197

    കുറെ മാധ്യമ മരവാഴകൾ 🤣😂

  • @abhinavk867
    @abhinavk867 18 วันที่ผ่านมา +194

    അണ്ണാക്കിൽ തന്നെ 😂😂😂

    • @funwithcomputer5279
      @funwithcomputer5279 18 วันที่ผ่านมา +1

      എന്തോന്ന് അങ്ങേരും ഉണ്ടാകു. 😂

  • @user-yp5ql2nk9n
    @user-yp5ql2nk9n 18 วันที่ผ่านมา +125

    Mass 👌👌👌
    Reporters ne aalu maaripoyi 😂😂

    • @alexthomas7555
      @alexthomas7555 18 วันที่ผ่านมา +2

      Puli oru jernalist ayathe konde orlake upperi pole parayan patti

  • @abhishekybz9708
    @abhishekybz9708 18 วันที่ผ่านมา +36

    അങ്ങേരും ഒരു മാധ്യമ പ്രവർത്തകൻ ആയിരുന്നു..... 👍🏻

  • @nithin__joseph
    @nithin__joseph 18 วันที่ผ่านมา +110

    രഞ്ജി പണിക്കർ 🔥🔥🔥 ഇങ്ങനെ സംസാരിക്കണം ഈ മാമ മാധ്യമങ്ങളോട്.
    കുറ്റാരോപിതരെ മാറ്റി നിർത്താനാണെങ്കിൽ, ഇവിടുത്തെ മുഖ്യൻ മുതൽ രാജ്യത്തെ പ്രധാനമന്ത്രി വരെ സ്ഥാനത് നിന്ന് മാറണം.
    ഈ മാധ്യമ വേട്ടാവളിയൻ മാരോട് പോയി പണിനോക്കാൻ പറ

  • @vvstrolls
    @vvstrolls 18 วันที่ผ่านมา +82

    ചോദിച്ചത് 24 ന്യൂസ് റിപ്പോർട്ടർ പീഡന പരാതിയിൽ മാതൃഭൂമി പുറത്താക്കിയ വേണു ഇപ്പോളും work ചെയ്യുന്നുണ്ട് അവിടെ..അവരാണ് ചോദിക്കുന്നത്😂

    • @Sne-cu7nx
      @Sne-cu7nx 18 วันที่ผ่านมา +2

      24 bjp ഫണ്ട്‌ ചെയ്യുന്ന ചാനൽ 😂💩

    • @sree7465
      @sree7465 18 วันที่ผ่านมา

      ​@@Sne-cu7nxreporter and kairali cpim funded

    • @ratheesh.bambili5481
      @ratheesh.bambili5481 18 วันที่ผ่านมา +1

      ചോദിച്ചത് റിപ്പോർട്ടർഅല്ലെങ്കിൽ ഏഷ്യാനെറ്റ് ആണ് മൈക്ക് എംബ്ലം നോക്ക്

  • @abhinavk867
    @abhinavk867 18 วันที่ผ่านมา +147

    പണിക്കർ അണ്ണൻ ഇജ്ജാതി 😂😆

  • @oommenthms2728
    @oommenthms2728 18 วันที่ผ่านมา +64

    Kidilam kidilol kidilam... Excellent editing bro 👏 🤝

  • @roopasreesree1966
    @roopasreesree1966 18 วันที่ผ่านมา +49

    വേണ്ട.ആരോപണം ഉന്നയിച്ചവർ മാറി നിൽക്കട്ടെ.അതെല്ലെ ഞങ്ങളുടെ കീഴ്‌വഴക്കം

    • @vinodhvp1
      @vinodhvp1 18 วันที่ผ่านมา +6

      എവിടേക്കു മാറി നിൽക്കണം എന്നാണ് സാറ് പറയുന്നത്???

    • @harshadoffcl
      @harshadoffcl 18 วันที่ผ่านมา +3

      എന്തിന് മാറി നിക്കണം?

    • @relax3095
      @relax3095 17 วันที่ผ่านมา

      Adutha palkupppi avalle mone

  • @user-in3sk6br5s
    @user-in3sk6br5s 18 วันที่ผ่านมา +22

    സൂപ്പർ ട്രോൾ 😂3:07😂😂😂😂

  • @airu4192
    @airu4192 18 วันที่ผ่านมา +16

    രഞ്ജി പണിക്കർക്ക് ഇതുവരെ ഭരത് ചന്ദ്രൻ സിൻ ട്രം മാറിയിട്ടില്ല😂😂😂

  • @RAVI-i4f
    @RAVI-i4f 18 วันที่ผ่านมา +56

    കുറ്റകൃത്യം സത്യമാണെങ്കിലും ഇതിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ പറ്റില്ല എന്നത് സത്യം!

    • @Malayalikada
      @Malayalikada 18 วันที่ผ่านมา +8

      Thangal onnu TH-cam search cheythal karyangal manasilavum...Anugalku ethire enthum Vannu arkum parayam

    • @relax3095
      @relax3095 17 วันที่ผ่านมา

      Athu thankalude vivaram illayma enne njn parayu ketto😆😆😆

  • @ahmedfawaz9576
    @ahmedfawaz9576 13 วันที่ผ่านมา +1

    Very good reply..... വളരെ നന്നായിട്ടുണ്ട്.... ചാനലിന് ഇത് ചാകര ആക്കുകയാണ് എല്ലാ മേഖലയിലും ഉണ്ട് ഇത്തരം കാര്യങ്ങൾ സിനിമ ഫീൽഡിൽ അത്രയേറെ അടുത്ത് ഇടപഴകുന്ന തു കൊണ്ട് തന്നെ തെറ്റുകൾ സംഭവിക്കാവുന്നതേയുള്ളു... പിന്നേ പെണ്ണിന് മാത്രമല്ല നീതി വേണ്ടത് പുരുഷനും പല മേഖലയിലും പീഡനം അനുഭവിക്കുന്നുണ്ട് .. എല്ലാ നിയമവും സ്ത്രീക്ക് മാത്രം അനുകൂലം നന്നല്ല പണ്ട് അബലയാവാം സ്ത്രീ ഇന്ന് അതൊക്കെ പോയി എന്തിനും പോന്നവളായി....

  • @sharathsasi6385
    @sharathsasi6385 18 วันที่ผ่านมา +20

    🤣🤣😂😂😂 ithuu polichuuu

  • @rakeshpr7948
    @rakeshpr7948 18 วันที่ผ่านมา +27

    Best 😅😅😅😂

  • @bulb722
    @bulb722 18 วันที่ผ่านมา +22

    Left handle deal cheythu 🔥🤷😅

  • @syamrajs963
    @syamrajs963 18 วันที่ผ่านมา +4

    3:06 ഈ സീൻ വന്നപ്പോ ശരിക്കും ഉറക്കെ ചിരിച്ചു പോയി 🤣🤣

  • @HsHdRgPr
    @HsHdRgPr 18 วันที่ผ่านมา +11

    തെമ്മടിത്തരം കാണിച്ചാൽ രാജ്യമെന്നല്ല ചിലപ്പോൾ ഭൂമി തന്നെ വിടേണ്ടിവരും 😜😜😜😜

    • @naif8188
      @naif8188 18 วันที่ผ่านมา +2

      Kanichal alle aropixhal allallo😏😏

    • @HsHdRgPr
      @HsHdRgPr 18 วันที่ผ่านมา +1

      @@naif8188 പിന്നെ ചുമ്മാ അങ്ങ് ആരോപിക്കുവാണ്....ഈ ആരോപിക്കുന്നവരെയെല്ലാം പിടിച്ചങ്ങു ശെരിപ്പെടുത്തണം.. ഇനി അതിനു പറ്റിയില്ലേൽ കൊട്ടെഷൻ അങ്ങ് കൊടുക്കണം... അതാണ് ട്രെൻഡ് 😂😂അല്ലപിന്നെ ഇങ്ങനെയുണ്ടോ ഒരു ശല്യം 😜😜😜

    • @anishani7776
      @anishani7776 15 วันที่ผ่านมา

      Hoo ampada maniyan

  • @Welplaydravi
    @Welplaydravi 18 วันที่ผ่านมา +22

    Ithanu ithle crrct stand

  • @BellAds-me5dv
    @BellAds-me5dv 18 วันที่ผ่านมา +54

    ശെരിക്കും അണ്ണാക്കിൽ തന്നെ കൊടുത്തു 😅

    • @funwithcomputer5279
      @funwithcomputer5279 18 วันที่ผ่านมา

      തടിയൂരി ഊള dialogue കൊണ്ട് 😂

  • @mychannel7525
    @mychannel7525 18 วันที่ผ่านมา +8

    തിലകനെ മാറ്റി നിർത്തുമ്പോൾ ഈ ഡയലോഗ് ഒന്നും കണ്ടില്ലല്ലോ

    • @79Dnivara
      @79Dnivara 17 วันที่ผ่านมา

      @mychannel7525 അന്ന് ഇയാളുടെ പിന്നാലെ ക്യാമറയും തൂക്കി മാധ്യമങ്ങൾ പോയിട്ടില്ല.

    • @sumeshs8239
      @sumeshs8239 16 วันที่ผ่านมา

      പുള്ളി ഓവർ കഞ്ചാവ്

  • @AmanaCurtain
    @AmanaCurtain 18 วันที่ผ่านมา +17

    Reporter aanakkil koduthuuu

  • @saljashajahan6133
    @saljashajahan6133 18 วันที่ผ่านมา +34

    നടികൾക്ക് ഇരുമ്പിൻ്റെ ചുരിദാർ വാങ്ങി കൊടുക്ക് പരാതി തീർന്നു

    • @YISHRAELi
      @YISHRAELi 18 วันที่ผ่านมา +2

      Avar athum oorum 😂

    • @mayamathew-ep8gh
      @mayamathew-ep8gh 18 วันที่ผ่านมา

      അതിലും എളുപ്പം നടന്മാരുടെ അണ്ടിക് ചുറ്റും ഇരുമ്പിന്റെ കവചം വെക്കുകയാണ് .😁

    • @mkxx333
      @mkxx333 18 วันที่ผ่านมา

      ​@@YISHRAELi😂😂😂 സത്യം. യൂട്യൂബിലും, instaയിലും പണ്ട് മേനി പ്രദർശിപ്പിച്ച പെണ്ണുങ്ങൾ ഇന്ന് ജെട്ടിയും, ബ്രായും ഇടാതെ വന്നുകഴിഞ്ഞു... ആഘോഷിക്ക്... നാളെ ഇവറ്റകൾ വസ്ത്രസ്വാതന്ത്ര്യം പറഞ്ഞ് പിറന്നപടി നടക്കും. എനിക്ക് പാവടകളോടാണ് പറയാനുള്ളത്. നാളെ നിന്റെ മകൾ മാത്രമല്ല, അമ്മയും പെങ്ങളുമടക്കം കഞ്ചാവും അടിച്ച് കിറുങ്ങി റോഡ് സൈഡിൽ കിടന്ന് group sex ചെയ്യുന്നത് കാണേണ്ടിവരും. പിന്നെ നീയൊക്കെ അതിനുംമുന്നേ അവരെ സ്വന്തം വീട്ടിൽ വച്ചുതന്നെ ഭോഗിക്കും എന്നും അറിയാം.

    • @vidyasreejith1724
      @vidyasreejith1724 18 วันที่ผ่านมา +1

      നടൻമാർ നന്നായാലും മതി.

    • @sumeshs8239
      @sumeshs8239 16 วันที่ผ่านมา

      അതെന്താ നടന്മാർക് സെക്സ് ചെയ്യാൻ പാടില്ലേ?

  • @midhunmidhun8207
    @midhunmidhun8207 18 วันที่ผ่านมา +17

    Pulli paranjath sriyanu

  • @babuea5154
    @babuea5154 18 วันที่ผ่านมา +8

    ഇങ്ങനെ വേണം മറുപടി കൊടുക്കാൻ

  • @midhunnair3078
    @midhunnair3078 15 วันที่ผ่านมา

    Smart man👍🏻

  • @estellelis9227
    @estellelis9227 18 วันที่ผ่านมา +33

    കുത്തഴിഞ്ഞ ഒരു മേഖലയാണ് സിനിമ മേഖല.., ചോദിക്കുമ്പോൾ എന്നിട്ട് ചൂടാവുന്നു. എന്താ ഒരു ധാഷ്ട്യം ഇവനൊക്കെ 🥴👎🏻 ഇവന്റെയൊക്കെ എടുത്ത് ചോദിക്കാൻ പോയവരെ പറയണം.
    (ജോലി കിട്ടണമെങ്കിൽപോലും കിടന്നു കൊടുക്കണം, adjustments ചെയ്യണം എന്ന് ആവശ്യപ്പെടുന്ന മേഖല സിനിമാ മേഖല മാത്രമായിരിക്കും. അവന്മാരുടെ സത്യം പുറത്തു വരുമ്പോൾ PR teams & fan boys use ചെയ്തു മാന്യരാകാൻ ശ്രമിക്കുകയും, social media platforms monitor ചെയ്ത് മറുപടികൾ കൊടുക്കാൻ ആയിട്ടും appoint ചെയ്തിട്ടുണ്ട് )👇🏻

    • @tinsonthomas1146
      @tinsonthomas1146 18 วันที่ผ่านมา +3

      😂😂😂ath thanneyaa...venu ennoruthan und 24il...avan peedanaveeran alle...

    • @sreekala8053
      @sreekala8053 18 วันที่ผ่านมา +5

      മാധ്യമങ്ങള്‍ അഴിഞ്ഞിട്ടില്ലേ

    • @sree7465
      @sree7465 18 วันที่ผ่านมา +2

      Enthe political nethakkal okke ee nattil elle....etra pere konnnu avan maar okke... ente enittum veendum vote koduh jayippich vidanille... pinarqyikk ethire case elle... enitt cm alle ....maatti nirthiyo....case nadakkatte... court vidikkatte shiksha

    • @nightrider-hm5xn
      @nightrider-hm5xn 18 วันที่ผ่านมา

      ആരാണ് ചൂടായത് പുള്ളി നല്ല മറുപടി കൊടുത്തു അത്രേയുള്ളൂ അല്ലാതെ ഇവന്മാരുടെ കൊണ കേട്ട് നിക്കണോ

    • @ilu6090
      @ilu6090 18 วันที่ผ่านมา +1

      Ooo baaaki ullaaa meghala okke punyam aaaaanalloo😂😂😂😂

  • @vc6444
    @vc6444 18 วันที่ผ่านมา +2

    മാറി നിൽകണ്ട പോലും. തിലകൻ എന്ത് തെറ്റ് ചെയ്തിട്ടാണ് മാറ്റി നിർത്തപ്പെട്ടത് ?

  • @VivaChad-ci8dl
    @VivaChad-ci8dl 18 วันที่ผ่านมา +2

    കിട്ടി ബോധിച്ചു 😂

  • @pinartstudio9381
    @pinartstudio9381 18 วันที่ผ่านมา +2

    Yes nannayittu kitty 😂
    Ellathinum koodunnundu

  • @sujith3053
    @sujith3053 18 วันที่ผ่านมา +24

    തിലകൻ ചേട്ടനെ മാറ്റി നിർത്തിയ ആളുകൾ അല്ലെ

    • @jrb65
      @jrb65 18 วันที่ผ่านมา +17

      ഓ പിന്നെ തിലകൻ പിന്നെ ദൈവം ആയിരുന്നല്ലോ. സ്വന്തം സഹപ്രവർത്തകരെ വരെ തെറി പറഞ്ഞു നടന്നവൻ ആണ് തിലകൻ. കൂടുതൽ മാന്യൻ ചമയേണ്ട

    • @PhotonShower
      @PhotonShower 18 วันที่ผ่านมา +1

      Engottu mati

    • @frinilfrancis4939
      @frinilfrancis4939 18 วันที่ผ่านมา +6

      തിലകൻ പിന്നെ പുണ്യളാൻ ആണോ!😂

    • @akhiltk2107
      @akhiltk2107 18 วันที่ผ่านมา +2

      Thilagan daivam anu ....rajav anu ...super anu

    • @funwithcomputer5279
      @funwithcomputer5279 18 วันที่ผ่านมา +1

      ​@@jrb65അടിമകൾ undallo😂

  • @neosworld841
    @neosworld841 18 วันที่ผ่านมา +3

    Ranji panikar super aanu.... he is a gentleman

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 18 วันที่ผ่านมา +6

    രാജ്യം വിടേണ്ട ജയിലേക്ക് പോയാൽ മതി

    • @79Dnivara
      @79Dnivara 17 วันที่ผ่านมา

      ചുമ്മാ ചുണ്ടിക്കാണിക്കുന്നവരെ വിളിച്ച് കേറ്റാൻ ജയിൽ നിന്റെ അച്ചിവീട് അല്ല.

    • @sumeshs8239
      @sumeshs8239 16 วันที่ผ่านมา

      എന്തിനു? അണ്ടിയുള്ളവർ വെടി വക്കും

  • @Thelastwarrior666
    @Thelastwarrior666 18 วันที่ผ่านมา +5

    Satisfaction 😄💯💯

  • @balagopalki3156
    @balagopalki3156 18 วันที่ผ่านมา +1

    Befitting Reply

  • @sdpkes2524
    @sdpkes2524 18 วันที่ผ่านมา +7

    Shane nigam, thilakan ഇവരെ ഒക്കെ ഇതിലും ചെറിയ കാര്യത്തിന് ban ചെയ്തതാണല്ലോ, അതാണ് പത്രക്കാർ ഉദേശിച്ചത്

    • @tinsonthomas1146
      @tinsonthomas1146 18 วันที่ผ่านมา +2

      Pathrakaar alla...maapra vallya decoration vendaa....😂😂

    • @Escanoresca
      @Escanoresca 18 วันที่ผ่านมา

      Sidhique raji vachille??

    • @algaanand
      @algaanand 17 วันที่ผ่านมา

      Athu manassilayalum ariyatha pole irikkum

  • @Omanaunni
    @Omanaunni 18 วันที่ผ่านมา +7

    സംഗതി രഞ്ജി പണിക്കർക്ക് അഭിനയത്തിൽ വലിയ പിടിയില്ലെങ്കിലും നല്ലൊരു സ്ക്രിപ്റ്റ് റൈറ്ററും അതേപോലെ ഒരു മാധ്യമപ്രവർത്തകനും ആയിരുന്നു അങ്ങേയറ്റം ചൊറിയാൻ കയറിയ അങ്ങേര് തിരിച്ചു നന്നായിട്ട് മാന്തി വിടും

  • @sk70001
    @sk70001 18 วันที่ผ่านมา +4

    Renji panickar 🎉

  • @AnishKumar-j5t8t
    @AnishKumar-j5t8t 18 วันที่ผ่านมา +7

    സൂപ്പർ.....ഇവളുക്ക്കൊക്കെ കിട്ടുന്നതൊക്കെ കിട്ടി കഴിഞ്ഞപ്പോ ഇറങ്ങിയെക്കുവ....ഇവളുമാരുടെ ഒക്കെ ബഗ്രൗണ്ട് ഒന്നു പരിശോധിച്ചു പോയ😂😂

  • @vidyasuni-sv7ve
    @vidyasuni-sv7ve 18 วันที่ผ่านมา

    സൂപ്പർ ഒന്നും പറയാൻ ഇല്ല 👍🏿👍🏿👍🏿👍🏿

  • @Jose-uy9th
    @Jose-uy9th 18 วันที่ผ่านมา +5

    Reportk vayare nirach koduth

  • @ibrouzkalouz1893
    @ibrouzkalouz1893 17 วันที่ผ่านมา +1

    Commisioner padathinde script writer aan mole....just remember that

  • @prabhakarankaimal7691
    @prabhakarankaimal7691 18 วันที่ผ่านมา +4

    watch pannikers movie one lady is common in most of his movie

  • @KalkiR-od3su
    @KalkiR-od3su 18 วันที่ผ่านมา +6

    എല്ലാവനും ഒരേ ടൈപ്

  • @sachinmathew8133
    @sachinmathew8133 18 วันที่ผ่านมา +6

    👌👌😂😂

  • @NaseemaAmeer-j6x
    @NaseemaAmeer-j6x 18 วันที่ผ่านมา +2

    Superranjisir

  • @balachandranreena6046
    @balachandranreena6046 18 วันที่ผ่านมา +1

    ചുമ്മാ നിന്നു മസിലു പിടിക്കാതെ രഞ്ജി.. റേപ്പിസ്റ്റുകൾ ആരായാലും അവർ റേപ്പിസ്റ്റുകൾ തന്നെ..

    • @79Dnivara
      @79Dnivara 17 วันที่ผ่านมา

      നീ കണ്ടോ റേപ്പ് ചെയ്യുന്നത് ? നിന്റെ വീട്ടിൽ വന്നാണോ ചെയ്തത് ? നീ അത് കണ്ട് രസിച്ച് നിന്നോ?

    • @sumeshs8239
      @sumeshs8239 16 วันที่ผ่านมา

      അസൂയക്കാരാ 😂

  • @Sijo1989
    @Sijo1989 16 วันที่ผ่านมา

    Poli...... 😂😂😂

  • @ramanandh1261
    @ramanandh1261 18 วันที่ผ่านมา +3

    Ingane rand sideum ninn troll indaki athi jeevithar verae😂

  • @TravelwithFam
    @TravelwithFam 17 วันที่ผ่านมา

    😂😂😂..... മാധ്യമ ഹിജടകളെ.... 😂😂😂

  • @ryder__2004
    @ryder__2004 18 วันที่ผ่านมา +1

    ന്യായം കൊള്ളാം പക്ഷെ നിങ്ങൾ നടപ്പിലാക്കിയിട്ടില്ല തിലകൻ അങ്ങനെ ഒരുപാട് പേരോട്

  • @Jozephson
    @Jozephson 18 วันที่ผ่านมา +14

    പിന്നെ എന്തിനാണ് രാജി വെച്ചത്😂

    • @ihsaann7246
      @ihsaann7246 18 วันที่ผ่านมา

      Kuttaropithan aaythukond matram

  • @Anjali-kk2wp
    @Anjali-kk2wp 18 วันที่ผ่านมา +6

    രഞ്ചി പണിക്കർ ഈ പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ് പരിഷകൃത സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കുറ്റം ചെയ്തവർ മാറി നിൽക്കുന്നത് എന്തിനാണ് എന്ന്. ഈ പരാതിപറയുന്ന നടിമാർ വർഷങ്ങൾ ആയി അവർക്ക് ജോലി ഇല്ല അപ്പോഴുംഇവർക്ക് സിനിമ ഉണ്ട് ഇനി കോടതിയിൽ പോയാലും വർഷങ്ങൾ നീളും കേസ് ആ കാലങ്ങൾ എല്ലാം ഇവരെ മാറ്റിനിർത്താത്തത്തിരുന്നാൽ അവർക്ക് സിനിമ കാണും എപ്പോഴുംസമൂഹത്തിൽ തെറ്റ് ചെയ്യുന്നവരെ സപ്പോർട് ചെയ്യാൻ ആളുകൾ കാണും

    • @realdotam1145
      @realdotam1145 18 วันที่ผ่านมา

      ഇനി ആരോപണങ്ങൾ തെളിയിക്കാൻ പറ്റിയില്ലെങ്കിലോ?
      അത്രയും കാലം ജോലിയിൽ നിന്ന് മാറ്റി നിർത്തിയതിനുള്ള നഷ്ട്ട പരിഹാരം നിങ്ങൾ കൊടുക്കുമോ ❓

    • @79Dnivara
      @79Dnivara 17 วันที่ผ่านมา

      വായിൽ വരുന്നതെല്ലാം വിളിച്ച് പറയുന്നത് കേട്ട് ആളുകളെ കുറ്റവാളിയാക്കുന്നതാണോ പരിഷ്കൃത സമൂഹം? ഒരു തെളിവുമില്ലാതെ നിങ്ങളുടെ അച്ഛനെതിരെ ആരോപണം വന്നാൽ നിങ്ങൾ അയാളെ അച്ഛന്റെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുമോ?

    • @DJOO780
      @DJOO780 17 วันที่ผ่านมา

      ​@@realdotam1145
      നിന്റെ വേണ്ടപ്പെട്ടവരെ ചൂഷണം ചെയ്‌താൽ അപ്പോഴേക്കും നീ ഇത് തന്നെ പറയുമോ

  • @funwithcomputer5279
    @funwithcomputer5279 18 วันที่ผ่านมา +1

    Venda കെട്ടിപിടിക്കാം 😂

  • @vipinvinod9237
    @vipinvinod9237 18 วันที่ผ่านมา +3

    💥💥

  • @jayakrishnan7431
    @jayakrishnan7431 18 วันที่ผ่านมา +1

    Mediakk ithu business mathram rating mathram, Arjun truck, urulpottal ipol ithum

  • @rinejpt4347
    @rinejpt4347 18 วันที่ผ่านมา

    😅👌👍കിട്ടേണ്ട ത് കിട്ടി

  • @Skycity.__
    @Skycity.__ 18 วันที่ผ่านมา

    പൊളിച്ചു 👍😂

  • @raseenraseen9052
    @raseenraseen9052 18 วันที่ผ่านมา +1

    Malayalalam cineme mass dialogue eyuthunna aalaan💯🔥🔥🔥🔥

  • @anoop_72
    @anoop_72 18 วันที่ผ่านมา

    സസ്പെൻഡ് ചെയ്യാറുണ്ട്... അതെന്താ ചോദികാഞ്ഞേ

  • @nitheesh-nh
    @nitheesh-nh 18 วันที่ผ่านมา +1

    Kolum thookki vaayil varumnath chodhich swandham channel rating koottaan allaathe vere endh dhaarmikathaya. Correct ❤😂

  • @user-bp1wd7rp6w
    @user-bp1wd7rp6w 18 วันที่ผ่านมา +6

    പൊളിച്ചു 🔥🔥🔥🔥 എത്ര ദിവസം ആയി ചാനൽ കാര് തുടങ്ങിയത് ആണ്

  • @lizygeorge3994
    @lizygeorge3994 18 วันที่ผ่านมา +11

    Kashtam.. Film industry എല്ലാവന്മാരും കണക്ക്..🥴
    (And their Paid PR teams & fans appointed to recommend in abusive way under on all comments)👇

    • @ihsaann7246
      @ihsaann7246 18 วันที่ผ่านมา

      Ntha kanakku .. onu paranju tharoo

    • @naif8188
      @naif8188 18 วันที่ผ่านมา

      Allathe ningalkku utharam muttoyathu kondalla

  • @irfanirfu6570
    @irfanirfu6570 17 วันที่ผ่านมา

    എന്റെ PROFESSOR ❤😊

  • @AskarPa-tw9lp
    @AskarPa-tw9lp 18 วันที่ผ่านมา +1

    നമ്മുടെ നിയമത്തിലോ 😂ഒരു നടിയുടെ കേസ് പോലും എവിടെയും എത്തിയിട്ടില്ല പിന്നെയാ ഇയാൾ അമേരിക്കയിൽ ആണോ ജീവിക്കുന്നെ

  • @funwithcomputer5279
    @funwithcomputer5279 18 วันที่ผ่านมา +2

    Thanikku, നാണമില്ലേ ഇമ്മാതിരി ട്രോൾ ഇടാൻ 😮
    തന്ടെ വീട്ടിലെ വല്ല പെണ് ങ്ങുളയും തൊട്ടാൽ, ഇതന്നെ പറയണം proove കിട്ടുന്നവരെ അവന്മാരെ തല്ലരുത് 😅

    • @paralleluniverse298
      @paralleluniverse298 17 วันที่ผ่านมา

      വീട്ടിൽ ഉള്ള പെണ്ണുങ്ങളെയും കണ്ട തേവിടിച്ചികളെയും തമ്മിൽ താരതമ്യം ചെയ്യല്ലേ. പിന്നെ കണ്ട സ്ത്രീകൾ വന്ന് കഥ മെനഞ്ഞു പുരുഷന്മാരുടെ ജീവിതം നശിപ്പിക്കുന്ന സമ്പ്രദായത്തിന് എതിരെ ആണ് പറയുന്നത്. ഒരു പെണ്ണിന്റെ വാക്ക് മതി വല്ല വഴിയിൽ പോകുന്നവനെയും ചൂണ്ടി കാട്ടി ഇവൻ എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ പിന്നെ അ അവനെ എല്ലാവരും ചേർന്ന് പഞ്ഞിക്കു ഇടും സത്യാവസ്ഥ ആർക്കും അറിയേണ്ട. കുറെ പുരുഷന്മാരുടെ ജീവിതം ഇങ്ങനെ കുട്ടി ചോറാക്കി എന്നിട്ട് വർഷങ്ങൾ കഴിയുമ്പോൾ അവർ നിരപരാധി എന്ന് തെളിയും ഇതിനെ പറ്റി പുരുഷ വിരോധിയായ കൊച്ചമ്മക്ക് എന്താണ് പറയാനുള്ളത്.

  • @abdullahvm8262
    @abdullahvm8262 18 วันที่ผ่านมา +2

    Ee patteenodokke chothikkan poya avarkku angane thanne venam

  • @user-qx3in9cd4b
    @user-qx3in9cd4b 18 วันที่ผ่านมา

    ഒന്ന് മൂപ്പിച്ചു കൊടുത്തേക്കാം സലിം ചേട്ടൻ ഡയലോഗ് 😂😂😂😂😂

  • @aswathysbabu7548
    @aswathysbabu7548 18 วันที่ผ่านมา +3

    Enth sathym theliyana... Eyalok accusedinte opamanu...

    • @saffanab09
      @saffanab09 18 วันที่ผ่านมา

      Ithuvare proper aitulla investigation polum nadanitilla thangal athinu munne thanne avaru accused anennu theerumaniccho angane anenkil ee nattil niyamathinte avashyam enthunanu😂😂😂😂

  • @mk123tg
    @mk123tg 18 วันที่ผ่านมา +20

    ദിലീപും കുറ്റാരോപിതൻ മാത്രം അണ് എന്നിട്ട് എന്തേ അമ്മ വിലക്കിയത്????

    • @tinsonthomas1146
      @tinsonthomas1146 18 วันที่ผ่านมา +2

      Athil njangal khedikunnu....😂😂

    • @Escanoresca
      @Escanoresca 18 วันที่ผ่านมา +2

      Jayilil kidannavane pinne ivide kayatti vaykkano😂😂

    • @mk123tg
      @mk123tg 18 วันที่ผ่านมา +2

      @@Escanoresca റിമാൻഡിൽ ഉള്ളവനെ ജയിലിൽ അല്ലാതെ ഹോട്ടലിലിൽ തമാസിപ്പികനോ....

  • @ratedrsuperstar414
    @ratedrsuperstar414 18 วันที่ผ่านมา +2

    10% content 90% meme. ഇതാണോ ഫോർമുല അണ്ണാ? 😅

  • @CocoCoco-nw6no
    @CocoCoco-nw6no 18 วันที่ผ่านมา

    🔥🔥🔥🔥🔥 ranji sar🙏🙏

  • @AthulVS-xu3ps
    @AthulVS-xu3ps 18 วันที่ผ่านมา

    Enna troll aadaa 😂❤🎉

  • @greeshmab1630
    @greeshmab1630 18 วันที่ผ่านมา +1

    പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളെ മാറ്റി നിർത്തുന്നില്ലേ.. ഒറ്റപ്പെടുത്തുന്നില്ലേ.. അവർ ന്ത്‌ തെറ്റ് ചെയ്തിട്ട്?? അതെ ആ reporter ചോദിച്ചത്.. ഇനി മുതൽ കുറ്റാരോപിതരും മാറി നിക്കട്ടെ

    • @naif8188
      @naif8188 18 วันที่ผ่านมา

      Aaru ottapeduthunnu avar maari nilkkunnathalle. Pinne oru accusedine orikkalum matti northanda avishyam illa. Pennu kallampsranju jeevitham kalanjalum mathi

    • @sumeshs8239
      @sumeshs8239 16 วันที่ผ่านมา

      Ok നിന്റെ പേരിൽ ഞാനും ഒരു കുറ്റാം ആരോപിക്കട്ടെ?

  • @vishnuarjunkarippanadans4943
    @vishnuarjunkarippanadans4943 14 วันที่ผ่านมา

    അണ്ണാക്കിൽ കൊടുക്കുക 😂😂😂

  • @remak8646
    @remak8646 18 วันที่ผ่านมา +1

    ചൂടായി വല്ല്യ ആളാവണ്ട ഇത് സിനിമയല്ല ആർക്കോ വേണ്ടി വന്നു കുരയ്ക്കുന്നു...

    • @79Dnivara
      @79Dnivara 17 วันที่ผ่านมา

      നീ ആർക്ക് വേണ്ടിയാണ് കമന്റിൽ വന്ന് കുരയ്ക്കുന്നത്?

    • @sumeshs8239
      @sumeshs8239 16 วันที่ผ่านมา

      നിന്റെ കാര്യമാണോ?

  • @neethum.s.4687
    @neethum.s.4687 13 วันที่ผ่านมา

    👌👌👌

  • @Blackbeardo-tp8zg
    @Blackbeardo-tp8zg 17 วันที่ผ่านมา

    പുള്ളി പറഞ്ഞതിലും കാര്യമുണ്ട് തെറ്റ് തെളിയിക്കട്ടെ എന്നിട്ട് മുന്നോട്ട് പോകട്ടെ കാരണം ഇതുപോലെ വേറെ ഒരു മുതൽ വന്നിട്ടുണ്ടാരുന്നു me2. അതിലും കൂടുതൽ ആരോപണം മാത്രം തെളിവ് ഇല്ല. ഒന്നും അറിയാത്തവരെ അതിൽ കുടിക്കിയിട്ടുണ്ട്. അതുകൊണ്ട്. കാത്തിരുന്നികാണാം. എന്താവും എന്
    എന്നാലും എന്റെ സംശയം ഇതാണ് ഇവർ അന്ന് എന്നാ കേസ് ഒന്നും കുടുക്കാഞ്ഞ്ഞേ? ഇപ്പോഴാണോ ബോധം വന്നത് അന്ന് ഒന്ന് ഉറക്കെ കരയരുന്നില്ലേ. എന്തൊക്കെ കാണണം എന്റെ ഈശ്വര.

  • @sandeepsasidharan5219
    @sandeepsasidharan5219 18 วันที่ผ่านมา +1

    അടുത്ത ഇവൻ ആണു അതാ

  • @ChroniclesofCJ
    @ChroniclesofCJ 17 วันที่ผ่านมา +1

    അപ്പൊ ഷെയ്ന്‍നിഗത്തിനെയും തിലകനെയും വിനയനെയും ഒക്കെ വിലക്കുമ്പോ ഈ സര്‍ഗ്ഗാത്മകത തന്റെ കാലിന്റെ ഇടയില്‍ തിരുകിവെച്ചിരിക്കുകയായിരുന്നോ.... ഇപ്പൊ എന്താ ഉന്തിപ്പിടിച്ച നെഞ്ച് അകത്തോട്ട് വളഞ്ഞുപോയോ ?

  • @saneeshachu7526
    @saneeshachu7526 17 วันที่ผ่านมา

    Flute venu evidey😂😂😂😂

  • @rajeshkongassery7071
    @rajeshkongassery7071 18 วันที่ผ่านมา +1

    പുതിയ ന്യായീകരണ തൊഴിലാളി😂
    തെങ്ങുള്ളിടത്തോളം കാലം ചെത്തും
    പെണ്ണുള്ളിടത്തോളം കാലം പിടിക്കും.
    നീയൊക്കെ ആരാ ചോദിക്കാൻ??
    ഹഹഹ...

  • @lightoflifebydarshan1699
    @lightoflifebydarshan1699 18 วันที่ผ่านมา

    മാധ്യമ വാഴകൾ

  • @krishnan9347
    @krishnan9347 17 วันที่ผ่านมา

    റിപ്പോർട്ടർ mic കിട്ടിയാൽ അവർ അവരല്ലാതെ ആക്കും

  • @ratheeshv5683
    @ratheeshv5683 18 วันที่ผ่านมา +1

    എന്റെ ഉള്ളിൽ മാത്രമാണോ കിങ്ങിലെ ട്യൂൺ കൂടി വന്നത് 😂റ്റഡടടട റ്റഡടടട റ്റട്ടെട്ടെ.......ട്ടെ ... 🤣

  • @jithur264
    @jithur264 18 วันที่ผ่านมา +3

    Enthinaanu ee alu kidannu choodavunne ullil bhayam undu thonnunnu pullikaranu 😅

    • @emperor9882
      @emperor9882 18 วันที่ผ่านมา +3

      എവടെ ചൂടായി??? 🤣🤣

  • @love-mp6vi
    @love-mp6vi 18 วันที่ผ่านมา

    Koduthuuu koduthuuu😂😂

  • @Anooooopp
    @Anooooopp 18 วันที่ผ่านมา +19

    പിണറായി വെറുതെല്ല ഇവറ്റകളെ 10 അടി അകലെ നിർത്തുന്നത് 😂

    • @alexthomas7555
      @alexthomas7555 18 วันที่ผ่านมา

      Pakshe ethinane maike etira keseduthath etra alogichitum kitunila 😮

    • @kunjhonpk1860
      @kunjhonpk1860 18 วันที่ผ่านมา

      Current bro pinaryi kadaku purathu paranjade seriyayirunnu

    • @rayzen9534
      @rayzen9534 18 วันที่ผ่านมา

      ​@@kunjhonpk1860pinarayi is a clown🤡,stop licking his butt

  • @anandakrishnanpr7372
    @anandakrishnanpr7372 17 วันที่ผ่านมา

    അണ്ണാക്കിൽ തന്നെ😂

  • @SuperSaiyan-1000
    @SuperSaiyan-1000 17 วันที่ผ่านมา

    Adutha number intha pulliyarikkum mikkarum....

  • @neethuissac7464
    @neethuissac7464 18 วันที่ผ่านมา

    ചോദ്യം ചോദിച്ചു മാത്രേ ശീലം ഉള്ളു ഉത്തരം കേൾക്കുന്ന ശീലം ഇല്ല

  • @SatheeshM-ct4zn
    @SatheeshM-ct4zn 18 วันที่ผ่านมา

    Kure madhiyagal eeragikkolum kala pettunnarimbozekkum. Kayarekkedukkan. Ellarudeyum aannakkil thanne.. Koduthu. Thettu chaithittundegil police m.. Niyamagalum undallo avar anneshikkatte..

  • @mussic5572
    @mussic5572 18 วันที่ผ่านมา +3

    അണ്ണൻ സീൻ ❤️

  • @mkxx333
    @mkxx333 18 วันที่ผ่านมา

    2:22 🔥🔥🔥

  • @ajinr.s8972
    @ajinr.s8972 18 วันที่ผ่านมา +1

    Puthiya shandan Renji Panicker 😅

  • @ChanduPrakash-x2o
    @ChanduPrakash-x2o 18 วันที่ผ่านมา

    ❤❤❤

  • @sreevisakhpv4636
    @sreevisakhpv4636 18 วันที่ผ่านมา

    Ithoke Oru channelilum kanikunilalo