ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദ പ്രവർത്തനം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലപാതകവും പ്രധാന മന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗന്ധിയുടേയും കൊലപാതകവും ആണ്. ഇതൊന്നും ചെയ്തത് മുസ്‌ലിംകൾ ആയിരുന്നില്ല. തീവ്രവാദം ഒരു മതത്തിന്റെയും കുത്തക അല്ല.
കമല ഹാസൻ പറഞത് Correct ആണ്. അത് പറയുമ്പൊ മുസ്ലിംഗളെ പറയുന്നത് പോലെ തിരിച്ചും പൊള്ളും.. പക്ഷേ ഞാൻ പറയുന്നത് ഹിന്ദു സഹോദരങ്ങളെ അല്ല... RSS പോലെ വർഗ്ഗീയ ശക്തികളേയാണ്.....
ആർ വി ബാബു ചേട്ടാ നിങ്ങൾ ചർച്ചയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഇസ്ലാമിക തീവ്രവാദം മുസ്ലിം തീവ്രവാദികൾ എന്നാണ് ഒരു കാര്യം മനസ്സിലാക്കണം മുസ്ലിം നാമധാരി ആയതുകൊണ്ട് ഇസ്ലാമിക് വേഷം ധരിച്ചതുകൊണ്ട് ഒരാളും മുസ്ലിം ആകുന്നില്ല ഒരാളും ഇന്ന് ലോകത്ത് കാണുന്ന ഈ അക്രമങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും അതിൽ ഏർപ്പെടുന്നവർ അവരാരും ഇസ്ലാം മതവിശ്വാസികൾ അല്ല അവരാരും മുസ്ലീങ്ങൾ അല്ല . ഈ പറയുന്ന നാമധാരികൾ ഇന്ന് ലോകത്തിന് ഭീഷണി ആണെങ്കിൽ അതിനേക്കാൾ വലിയ ഭീഷണിയാണ് അവർ ഇന്ന് ഇസ്ലാമിന് നേരെ ഉയർത്തി കൊണ്ടിരിക്കുന്നത് ( ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം ഈ വിഭാഗത്തെ അവതരിപ്പിക്കുമ്പോൾ അവരെ കുറിച്ച് സംസാരിക്കുമ്പോൾ അതിനു മുമ്പിൽ ഇസ്ലാമികം ചേർക്കരുത് കാരണം അതൊരു പുതിയ മതം ആയിരിക്കാം . ഇസ്ലാമല്ല ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല )
ബാബുവിന് റിപ്പോർട്ടർ ടീവിയിൽ നിന്ന് കിട്ടിയത് പോലെ ഇ വിടുന്നു കിട്ടിയില്ല.. കാരശ്ശേരി ചരിത്രം തെറ്റാതെ പറഞ്ഞപ്പോൾ ബിന്ദു കൃഷ്ണ സത്യം സത്യമായി തന്നെ പറയാൻ ശ്രമിച്ചു... റിയാസ് രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചോ???
ഇന്ത്യ യെ ഇന്ത്യ ആക്കിയ നമ്മുടെ ചങ്ക് മഹത്മാ ഗാന്ധി നമ്മുടെ കുഞ്ഞു നാളിൽ ഓരോ മനുഷ്യനും സ്കൂളിൽ പഠിച്ചുഗാന്ധിയെ നമ്മുക്ക് മറക്കാൻ പറ്റുമോ ആ ഗാന്ധിയെ കൊന്നവനെ തീവൃ വാദി എന്നല്ലാതെ മറ്റേതു പേരിടാൻ
ഹിന്ദുമത ദർശനമെന്നത് ഏക മാനമുള്ളതല്ല . വിവിധ അഭിപ്രായങ്ങൾ അതിലുണ്ട്. നാസ്തികത്വം അടക്കം - പക്ഷെ എന്താണ് ഗീത നൽകുന്ന സന്ദേശം? . എന്തുകൊണ്ടാണ് യുദ്ധം രാമായണത്തിലും ഭാരതത്തിലും വിഷയമായത്? . എന്തുകൊണ്ടാണ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ പരസ്പരം ആക്രമിച്ചുകൊണ്ടിരുന്നത്? ഒടുവിൽ നവീന ഇന്ത്യയുടെ പിതാവ് ആയ മഹാത്മാവിനെ കൊന്നയാൾ ഹിന്ദു മത വിശ്വാസി ആയിട്ടു കൂടി തീവ്രവാദിയായത് ? . വാസ്തവത്തിൽ അശോക ചക്രവും അശോകനും ബുദ്ധനും ഇന്ത്യയിൽ ആവിർഭവിച്ചത് ഹിന്ദു വർഗീയ വാദികൾ പണ്ടേ ദുർബല ജനവിഭാഗത്തെ കൊന്നു കൊണ്ടേ ഇരുന്നതു കൊണ്ടല്ലേ? . കമലഹാസൻ പറഞ്ഞത് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ നേരിൽ കാണുന്നതു കൊണ്ടാണ്.
Sasi Kunnathur ദുഖത്തിന് കാരണം കണ്ടെത്തിയ ബുദ്ധൻ മറ്റൊരു ഭാഷയിൽ സനാതന അവതരിപ്പിക്കുകയാണ് ഉണ്ടായത്.... അശോകൻ വാളുകൊണ്ടും ധനം കൊണ്ടും ആണ് ബുദ്ധമത വളർത്തിയത്.... ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്തതിന് വലിയ ഉദാഹരണം കണ്ടെത്താൻ സാധിക്കില്ല.. രാമായണത്തിലെ യുദ്ധത്തിന്റെ അവസാനം രാമൻ സ്വീകരിച്ച നിലപാടിലാണ് കാര്യം.... ഭഗവത്ഗീതയിൽ കർമ്മത്തെ പറ്റി പറയുന്നു... കർമ്മത്തിനു ഉദാഹരണം ആണ് യുദ്ധം. അല്ലാതെ യുദ്ധത്തിനു ഉദാഹരണം അല്ല കർമ്മം...
@@abhilash5644 ബുദ്ധമതത്തിൽ വൈദിക മതത്തിൽ കാണുന്ന ഒരു ദൈവത്തേയും കാണുന്നില്ല. അശോകൻ സാമ്രാജ്യ സ്ഥാപനത്തിന്നായി ഒടുവിൽ നടത്തിയ കലിംഗ യുദ്ധത്തിൽ മനസ്സുമാറി ബുദ്ധമത അനുയായി ആയെന്നാണു് എന്റെ അറിവ്
Sasi Kunnathur വൈദിക മതം ആയ ഹിന്ദു ധർമ്മത്തിൽ ദൈവങ്ങൾ ഇല്ല ദൈവ സങ്കൽപ്പങ്ങളെ ഉളളൂ... ബുദ്ധ മതത്തിലെ മഹായാന വിഭാഗം ബുദ്ധനെ ദൈവമായി കാണുന്നു.... ഹീനയാന വിഭാഗം ബുദ്ധനെ പ്രവാചകനായി കാണുന്നു... ബുദ്ധൻ മരിക്കുന്നതിന് (മഹാപരിനിർവാണം ) മുൻപ് പറഞ്ഞത് , "മഹാന്മാർക്കു പറ്റുന്ന അബദ്ധം മഹത്തായ അബദ്ധം ആണ്. എനിക്ക് പറ്റിയ മഹത്തായ അബദ്ധം ആണ് ബുദ്ധ മതം... അദ്ദേഹം പറഞ്ഞ അബദ്ധം ആർക്കും അറിയില്ല. കാരണം അദ്ദേഹത്തിന് ശിഷ്യന്മാർ വിഷം കൊടുത്തു കൊന്നു... അജാതശത്രുവിന്റെ നേതൃത്വത്തിൽ രാജഗൃഹത്തിൽ വെച്ചും കലശോകന്റെ നേതൃത്വത്തിൽ വൈശാലിയിൽ വെച്ചും അശോകന്റെ നേതൃത്വത്തിൽ പാടലീപുത്രത്തിൽ വെച്ചും കനിഷ്‌ക്കന്റെ നേതൃത്വത്തിൽ കാശ്മീരത്തിൽ വെച്ചും ആണ് ബുദ്ധമത സംഹിതകളുടെ ക്രോഡീകരണവും നവീകരണവും നടന്നത്... "വൈദിക മതമായ ബുദ്ധിമതം പണം കൊണ്ടും പദവി കൊണ്ടും പ്രസിദ്ധമായി എന്നു സാരം "
@@abhilash5644 ദേവീ മഹാമായേ എന്നും ഹരിഹരസുതനയ്യപ്പ സ്വാമിയേയെന്നും ഞാനും പറഞ്ഞു കേട്ടിട്ടുണ്ട്. നാടൊട്ടുക്ക് ക്ഷേത്രങ്ങളൂം ചുമ്മാ കെട്ടിപ്പൊക്കി ഭണ്ഡാരങ്ങൾ വീർപ്പിക്കുന്നു. വെറുതെ സനാതനം എന്നും പറഞ്ഞു പോയാൽ പഴയ സൌരാഷ്ട്രരുടെ പിൻഗാമിയാണോ എന്നും പറഞ്ഞേക്കുമോ?
Ranjith Lal Madhavan എഴുതുന്നു.... ഹിന്ദുവിന് തീവ്രവാദിയാകാൻ കഴിയില്ല - മോദി ഗാന്ധിയെ കൊന്ന ഗോഡ്‌സെ ഹിന്ദുവായിരുന്നു ! ബാബരി മസ്‍ജിദ് തകർക്കാൻ രഥമുരുട്ടിയ അദ്വാനി ഹിന്ദുവായിരുന്നു ! ബാബരിയുടെ മുകളിൽ കയറിനിന്ന് അത് തച്ചുതകർത്ത കർസേവകർ ഹിന്ദുക്കളായിരുന്നു ! ഗുജറാത്ത് കലാപത്തിൽ സ്ത്രീകളെയും കുട്ടികളെയും ബലാത്‌സംഗം ചെയ്തുകൊന്നവർ ഹിന്ദുക്കളായിരുന്നു ! അതിന് ഒത്താശ ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഹിന്ദുക്കളായിരുന്നു ! മലേഗാവ് സ്ഫോടനം നടത്തിയവർ ഹിന്ദുക്കളായിരുന്നു ! മക്കാ മസ്ജിദ് സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയവർ ഹിന്ദുക്കളയിരുന്നു ! അസീമാനന്ദയും പ്രഗ്യ സിങ് ഠാക്കൂറും കെർണൽ പുരോഹിതും ഹിന്ദുക്കളായിരുന്നു ! പൻസാരെയേ കൊന്നവർ ഹിന്ദുക്കളായിരുന്നു ! കൽബുർഗിയെ കൊന്നവർ ഹിന്ദുക്കളായിരുന്നു ! ഗൗരി ലങ്കേഷിനെ കൊന്നവർ ഹിന്ദുക്കളായിരുന്നു ! കൊടിഞ്ഞി ഫൈസലിനെ വെട്ടികൊന്നവർ ഹിന്ദുക്കളയിരുന്നു ! റിയാസ് മൗലവിയെ പള്ളിക്കുള്ളിൽ കയറി വെട്ടി കൊന്നവർ ഹിന്ദുക്കളായിരുന്നു ! ആസിഫയെന്ന 7 വയസ്സ്കാരിയെ അവളുടെ മതത്തിൻറെ പേരിൽ മാത്രം ക്രൂരമായി ബലാത്‌സംഗം ചെയതുകൊന്നവർ ഹിന്ദുക്കളായിരുന്നു ! പശുവിൻറെ പേരിൽ 50 ഓളം പേരെ തല്ലിക്കൊന്ന ഗോ രക്ഷാ സേനക്കാർ ഹിന്ദുക്കളായിരുന്നു ! ബംഗാളിൽ ഒരു പള്ളി ഇമാമിൻറെ മകനെ തല്ലികൊന്നവർ ഹിന്ദുക്കളായിരുന്നു ! മുസ്ലിം പേരുള്ളവർ ചെയ്യുന്ന തീവ്രവാദം ഇസ്ലാമിക തീവ്രവാദമെങ്കിൽ ഹിന്ദു പേരുള്ളവർ ചെയ്യുന്നത് ഹിന്ദുതീവ്രവാദവും ക്രിസ്ത്യൻ പേരുള്ളവർ ചെയ്യുന്ന തീവ്രവാദം ക്രിസ്ത്യൻ തീവ്രവാദവുമാകണം .. മുസ്ലിം പേരുള്ളവർ ചെയ്യുന്ന തീവ്രവാദപ്രവർത്തങ്ങൾക്ക് മുസ്ലിംകളെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്താമെങ്കിൽ ഹിന്ദു പേരുള്ളവർ ചെയ്യുന്ന ഹിന്ദുതീവ്രവാദത്തിൻറെ പേരിൽ മുഴുവൻ ഹിന്ദുക്കളും ക്രിസ്ത്യൻ പേരുള്ളവർ ചെയ്യുന്ന തീവ്രവാദത്തിൻറെ പേരിൽ മുഴുവൻ ക്രിസ്ത്യാനികളും പ്രതിക്കൂട്ടിൽ നിർത്തപ്പെടേണ്ടതല്ലേ ??
ഗാന്ധിവധം നടന്ന അന്നേ ദിവസം തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് RSS കാർ മിഠായി വിതരണം ചെയ്യുന്നത് കണ്ട് പ്രതിഷേധിക്കേണ്ടി വന്ന കാര്യം കവി ഓ. എൻ. വി. കുറുപ്പ് എഴുതിയിട്ടുണ്ട്. ഇവിടെ ഉളുപ്പില്ലാത്ത സംഘി RSS ന് ഒരു കാലത്തും ഗാന്ധിയുടെ ആദർശങ്ങളിൽ പ്രശ്നമുണ്ടായിരുന്നില്ല എന്ന് വിളമ്പുന്നു. പരമമായ സത്യം പറയുന്നത് പോലെ പച്ചക്കള്ളം പറയാനുള്ള കഴിവാണ് ഒരാൾക്ക് ബിജെപി വക്താവാകാൻ ഉള്ള യോഗ്യത!
മനോരമമഞ്ഞ പത്രമേ ആദ്യം നിങ്ങൾ കേരളത്തിൽ ഇപ്പൊ nadakakunn കാര്യം ചർച്ച ചെയ്യ്... pvs ഹോസ്പിറ്റലിൽ നേഴ്സ് നു സാലറി കിട്ടാത്തത്തിന്റെന്യൂസ് നിങ്ങൾക്കു കിട്ടാഞ്ഞതോ അതോ മനഃപൂർവം മൂക്കിയതോ ...
ഹഹഹ.... ഒസാമ ബിൻലാദന്റെ കാഴ്ചപാട് തെറ്റായിരുന്നു ബാബു,, ആശയവും തെറ്റായിരുന്നു,,, പക്ഷെ അദ്ദ്യാഹം ഒരു നല്ല മനുഷ്യൻ ആയിരുന്നു, മനുഷ്യസ്നേഹിയും, എല്ലാ രാജ്യങ്ങളോടും വല്ല്യ ഇഷ്ടവും ആയിരുന്നു അദ്ധ്യഹത്തിന്,, 😜
ഇത് ഇവിടെ കിടെന്നോട്ടെ.. അയൽക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. മത്തായി 5:43, 44, 45
ഹിന്ദു തീവവാധത്തെ കുറിച്ച് പറയുബം എന്താണ് ഇത്ര അസഹിഷ്ണുത.ആര്ര ബ്രാഹ്മണന്‍മാരുടെ ആക്രമണം തൊട്ട് ഇന്നെ വരെ ഉള്ള ഇന്ത്യയിടെ ചരിത്രം ഒന്ന് പരിശോദിച്ചല്‍ കമലാഹസന്‍െ പ്രസ്ഥാവന ശരിയാണന്ന് മനസിലാകും.
ആർമീബാബു ഇഝൃയെ ഒറ്റിക്കെടുത്ത പാറ്ട്ടിടെ ആളാണ് ബാബു വിന്സമ്മദിക്കാൻ കഴില്ല സാക്ഷി ഒന്നും പറഞിട്ടി ബാബു ബിജെപിയും പറഞ്ഞിട്ടില്ല പോരെ ബാബു ഞങ്ങൾ ഒന്നും പറയുന്നില്ല പോരെ
ഇന്ത്യൻ സ്വാതന്ത്ര്യ സമരം.... ഇ.എം.എസ് എഴുതിയ പുസ്തകം ആണ്..... അതിൽ ഗാന്ധിജിയെ പറ്റി എന്താണ് എഴുതിയിരിക്കുന്നത് എന്ന് സഖാവ് ഒന്ന് വായിച്ചാൽ നന്നായിരിക്കും....
ഈ അവതാരികയുടെ യഥാർത്ഥ പേരന്ത കുറച്ചു നാൾ മുന്നെ നിഷയെന്ന് എഴുതി കാണിച്ചു അതിനു ശേഷം കുറച്ചു നാൾ നിഷ ജെബി എന്ന് എഴുതി കാണിച്ചു ഇപ്പോൾ നിഷ പുരുഷോത്തമൻ താങ്കൾക്ക് നാണമുണ്ടാ ഇന്നത്തെ ചർച്ച യന്താ ഹിന്ദു തീവ്രവാദം അപ്പോൾ അവതാരികയുടെ പേരന്ത നിഷ പുരുഷോത്തമൻ ഞാൻ ഒരു ഹിന്ദുവാണ്ന്ന് അറിയിക്കാൻ വേണ്ടിയാണ് നാണമുണ്ടൊ അവതാരികെ സ്വന്തം പേരുപോലും മാറ്റി പറയുന്നത് ഞങ്ങളുടെ നാട്ടിലൊക്കെ പേര് മാറ്റി പറയുന്നതിന് വേറൊരു പേരാ പറയുന്നത് '
ഒരുപാട് ആളുകൾ പേര് മാറ്റുന്നുണ്ട് അത്പോലെ ഇവർ പേര് മാറ്റിയിട്ടുണ്ടെങ്കിൽ അതിന് ഇപ്പോ എന്താ പ്രശ്നം ? ഗോഡ്സേയുടെ കാര്യം പറയുമ്പോൾ ഇവരുടെ പേരും തമ്മിൽ എന്ത് ബന്ധം?
Muslim theevra vadikalaya isis ne muslim theevra vadi ennalle visheshippikkunne.ennu vachu ella muslims um theevra vadi ennu arthamundo?.nathuram godse anu mahathma gandiye konnathu ennathu charithra satyamanu ayaloru rss karanaya thevr vadi anu.rss il hindukkal thanne alle.appo hindu theevra vadi ennu thanne alle parayande.ennu karuthy ella hindukkalum theevra vadi anennu arum parayilla Satyam anu naduram oru theevra vadi thanne
Godse Hindu theevra vadi thanne. No doubt. Pakshe ath innu adanja adyayamane. Inne oru hindu theevra vadi ennonne illa, pakshe lokathulla ella theevra vadikalum muslims ane. Ath Thangal admit cheyyanam.
സുഹൃത്തേ ഗോഡ്സെ ഒരു അടഞ്ഞ അദ്ധ്യായം ആണെങ്കിൽ ഗോഡ്സെയുടെ പിന്തുടർച്ചക്കാരാണ് ആർ എസ് എസ് എന്ന് പറയുന്നതല്ലേ ശരി. അപ്പോൾ പിന്നെ ആർ എസ് എസ് എന്ന സംഘടനയും, ഐ എസ് എസ് എന്ന സംഘടനയും തമ്മിൽ എന്ത് വിത്യാസം . ഗോധ്ര ട്രെയിൻ കലാപവും, ഗുജറാത്ത് കലാപവും അതുപോലെ മറ്റു പലതും നടന്നതിന് പിന്നിൽ ആർ എസ് എസ് ആണെന്ന് തെളിഞ്ഞതാണല്ലോ അതിന്റെ പേരിൽ എത്ര മുസ്ലിം സഹോദരി സഹോദരങ്ങൾ കൊല്ലപ്പെട്ടെന്ന് എല്ലാവര്ക്കും അറിയാം അപ്പോൾ ആർ എസ് എസ് എന്നത് ഒരു ഭീകര സംഘടന തന്നെയല്ലേ ?മുസ്ലിങ്ങൾ എല്ലാവരും തീവ്രവാതികളല്ല എന്ന് നമുക്കറിയാം, ഇപ്പോൾ തന്നെ നാനാ ജാതി മതസ്ഥർ ഉപജീവന മാർഗം തേടി ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നുണ്ട് അവിടെ എല്ലാവര്ക്കും തുല്യ നീതി, ആ നാട്ടിലും ഇപ്പോൾ കലാപത്തിനുള്ള വഴിമരുന്നിടുന്നത് ആരാണെന്നു ആർക്കറിയാം, ഇസ്‌ലാം ഒരിക്കലും തീവ്രവാദം നടത്തുകയില്ല , ചിലപ്പോൾ അതും ഒരു കുത്തക അജണ്ട അല്ലെന്നാരുകണ്ടു . മുസ്ലിം സമൂഹത്തെ തകർക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ.
@@merit423 pls correct yourself If you give any values to Indian Judiciary m.th-cam.com/video/28YNFVB1f04/w-d-xo.html ☝️Former Supreme court Justice KT Thomas Godse was an rss member but he was an extremist and his extremist ideologue did not went along With Rss since its not a radical party so he joined hindu maha sabha...You should understand that there are many organisations in India like hindu maha sabha, Hanuman sena, sriramsena, sivasena etc etc..which holds hindu extreme ideologies and None of these has any relation with rss or sangh parivar....You should check in the official website of rss to know the org that coming under parivar... Last but least....Green is a colour related to Muslim brothers and many muslim parties flags consists of green colour like IUML,SDPI,PFI etc....but it doesnt mean IUML is the same as relegious fundamentalist parties like sdpi/pfi....In the same way...Not everyone who holds the saffron flag is Rss. The saffron colour is related to hindus in the ancient period itself...So most of the pro hindu parties holds saffron flag....
@@Creator0991 എന്താ കാട്ടറബി ,,,,,,,,,,,,, നിന്റെ ( മേത്തൻ വർഗ ) എല്ലാം വോട്ടിംഗ് RIGHTS എടുത്തു കളയാൻ പോകുന്നു ,,, ഹിന്ദു ഭാരതത്തിൽ...... മെയ് 23 ന് ശേഷം ... നിലവിളിച്ചോ ??? നന്നായി നിലവിളിച്ചോ ...... കാമ ഹാസന്,, എട്ടിന്റെ പണി കൊടുത്തു ഇരിക്കും ,,, പ്രകാശ് രാജിനും... നീ കണ്ടോ???
@@Creator0991 ദുഖകരമായ ദുരന്തം അവന്ടെ ജീവൻ കവരും.... പ്രകാശ് രാജിന്റെ കാര്യത്തിലും ഒരു തീരുമാനം ആവും ???നീ കണ്ടോ????? 19 കോടി ഉള്ള കാക്ക ഇന്ത്യയിൽ ,, ഈ പ്രാവശ്യം ,, വെറും 9.5 കോടി കാക്കളെ വോട്ടു ചെയ്യിപ്പിച്ചുള്ളു ???? അത് എപ്പടി ഇരിക്ക് കണ്ണാ ?????? അപ്പടി താൻ?? പ്യൂരിഞ്ഞതെ പൊറുക്കി നായയെ????
ഉള്ളത് പറയുമ്പോൾ സംഗികൾക് എന്തിന് കുരു പൊട്ടണം.കമൽ സർ പറഞ്ഞത് 100%👍👍👍
ഹിന്ദു തീവ്രവാദത്തെപ്പറ്റി ചർച്ച ചെയുമ്പോൾ സംഘികൾ ഇത്ര അസഹിഷ്ണുത പുലർത്തുന്നത് എന്തിനാണ് ...
തീവ്രവാദി മുസ്ലിം ആണെങ്കിൽ 'ഇസ്ലാമിക തീവ്രവാദി 'ഹിന്ദു ആണെങ്കിൽ 'ഹിന്ദു തീവ്രവാദി'അതിലെന്തു തെറ്റ് ?കമൽ പറഞ്ഞത് ശരിയല്ലേ?
Hindu kolayali ennu paranjo..
hindu thivara vadi angana thanna parayanam. yathangilum thala tharicha nayikal chayithal athe muslim thivara vadigal yane parayumbol yalavarkum valiya sandosha malla.
Jagadeesh Ram അതെന്താടാ തായ്യോളി തീവ്രവാദി എന്ന് പറഞ്ഞാൽ
only one voice always stand out, that's Kamal. He is absolutely right.
ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ ഭീകരപ്രസ്ഥാനം സംഘ് പരിവാർ ആണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദ പ്രവർത്തനം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലപാതകവും പ്രധാന മന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗന്ധിയുടേയും കൊലപാതകവും ആണ്. ഇതൊന്നും ചെയ്തത് മുസ്‌ലിംകൾ ആയിരുന്നില്ല. തീവ്രവാദം ഒരു മതത്തിന്റെയും കുത്തക അല്ല.
ബിന്ദുകൃഷ്ണ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു വെരിഗുഡ്
Yes right said
Well said. Bindu. Krishna.
കമല ഹാസൻ പറഞത് Correct ആണ്. അത് പറയുമ്പൊ മുസ്ലിംഗളെ പറയുന്നത് പോലെ തിരിച്ചും പൊള്ളും.. പക്ഷേ ഞാൻ പറയുന്നത് ഹിന്ദു സഹോദരങ്ങളെ അല്ല...
RSS പോലെ വർഗ്ഗീയ ശക്തികളേയാണ്.....
കമലഹാസൻ പറഞ്ഞത് 100 % ശരിയാണ്
ആർ വി ബാബു ചേട്ടാ നിങ്ങൾ ചർച്ചയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഇസ്ലാമിക തീവ്രവാദം മുസ്ലിം തീവ്രവാദികൾ എന്നാണ് ഒരു കാര്യം മനസ്സിലാക്കണം മുസ്ലിം നാമധാരി ആയതുകൊണ്ട് ഇസ്ലാമിക് വേഷം ധരിച്ചതുകൊണ്ട് ഒരാളും മുസ്ലിം ആകുന്നില്ല ഒരാളും ഇന്ന് ലോകത്ത് കാണുന്ന ഈ അക്രമങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും അതിൽ ഏർപ്പെടുന്നവർ അവരാരും ഇസ്ലാം മതവിശ്വാസികൾ അല്ല അവരാരും മുസ്ലീങ്ങൾ അല്ല . ഈ പറയുന്ന നാമധാരികൾ ഇന്ന് ലോകത്തിന് ഭീഷണി ആണെങ്കിൽ അതിനേക്കാൾ വലിയ ഭീഷണിയാണ് അവർ ഇന്ന് ഇസ്ലാമിന് നേരെ ഉയർത്തി കൊണ്ടിരിക്കുന്നത് ( ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം ഈ വിഭാഗത്തെ അവതരിപ്പിക്കുമ്പോൾ അവരെ കുറിച്ച് സംസാരിക്കുമ്പോൾ അതിനു മുമ്പിൽ ഇസ്ലാമികം ചേർക്കരുത് കാരണം അതൊരു പുതിയ മതം ആയിരിക്കാം . ഇസ്ലാമല്ല ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല )
ആർ വീ. ബാബു ചർച്ചയിൽ തന്നേ കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെ ...
അത്പോലേ തന്നെ ഇവർ ചരിത്ര ത്തേയു०
ബാബുവിന് റിപ്പോർട്ടർ ടീവിയിൽ നിന്ന് കിട്ടിയത് പോലെ ഇ വിടുന്നു കിട്ടിയില്ല..
കാരശ്ശേരി ചരിത്രം തെറ്റാതെ പറഞ്ഞപ്പോൾ ബിന്ദു കൃഷ്ണ സത്യം സത്യമായി തന്നെ പറയാൻ ശ്രമിച്ചു...
റിയാസ് രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചോ???
ഇന്ത്യ യെ ഇന്ത്യ ആക്കിയ നമ്മുടെ ചങ്ക് മഹത്മാ ഗാന്ധി നമ്മുടെ കുഞ്ഞു നാളിൽ ഓരോ മനുഷ്യനും സ്കൂളിൽ പഠിച്ചുഗാന്ധിയെ നമ്മുക്ക് മറക്കാൻ പറ്റുമോ ആ ഗാന്ധിയെ കൊന്നവനെ തീവൃ വാദി എന്നല്ലാതെ മറ്റേതു പേരിടാൻ
RB ബാബുവിനെ ചാണകത്തിൽ മുക്കി ഭിത്തിയിലൊട്ടിച്ച അലിയാർ മൗലവിക്ക് എല്ലാ വിധ അഭിവാദ്യങ്ങളും നേരുന്നു.....
Kamal hassan super.
ഹിന്ദുമത ദർശനമെന്നത് ഏക മാനമുള്ളതല്ല . വിവിധ അഭിപ്രായങ്ങൾ അതിലുണ്ട്. നാസ്തികത്വം അടക്കം - പക്ഷെ എന്താണ് ഗീത നൽകുന്ന സന്ദേശം? . എന്തുകൊണ്ടാണ് യുദ്ധം രാമായണത്തിലും ഭാരതത്തിലും വിഷയമായത്? . എന്തുകൊണ്ടാണ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ പരസ്പരം ആക്രമിച്ചുകൊണ്ടിരുന്നത്? ഒടുവിൽ നവീന ഇന്ത്യയുടെ പിതാവ് ആയ മഹാത്മാവിനെ കൊന്നയാൾ ഹിന്ദു മത വിശ്വാസി ആയിട്ടു കൂടി തീവ്രവാദിയായത് ? . വാസ്തവത്തിൽ അശോക ചക്രവും അശോകനും ബുദ്ധനും ഇന്ത്യയിൽ ആവിർഭവിച്ചത് ഹിന്ദു വർഗീയ വാദികൾ പണ്ടേ ദുർബല ജനവിഭാഗത്തെ കൊന്നു കൊണ്ടേ ഇരുന്നതു കൊണ്ടല്ലേ? . കമലഹാസൻ പറഞ്ഞത് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ നേരിൽ കാണുന്നതു കൊണ്ടാണ്.
സത്യം
Sasi Kunnathur
ദുഖത്തിന് കാരണം കണ്ടെത്തിയ ബുദ്ധൻ മറ്റൊരു ഭാഷയിൽ സനാതന അവതരിപ്പിക്കുകയാണ് ഉണ്ടായത്.... അശോകൻ വാളുകൊണ്ടും ധനം കൊണ്ടും ആണ് ബുദ്ധമത വളർത്തിയത്.... ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്തതിന് വലിയ ഉദാഹരണം കണ്ടെത്താൻ സാധിക്കില്ല.. രാമായണത്തിലെ യുദ്ധത്തിന്റെ അവസാനം രാമൻ സ്വീകരിച്ച നിലപാടിലാണ് കാര്യം.... ഭഗവത്ഗീതയിൽ കർമ്മത്തെ പറ്റി പറയുന്നു... കർമ്മത്തിനു ഉദാഹരണം ആണ് യുദ്ധം. അല്ലാതെ യുദ്ധത്തിനു ഉദാഹരണം അല്ല കർമ്മം...
@@abhilash5644 ബുദ്ധമതത്തിൽ വൈദിക മതത്തിൽ കാണുന്ന ഒരു ദൈവത്തേയും കാണുന്നില്ല. അശോകൻ സാമ്രാജ്യ സ്ഥാപനത്തിന്നായി ഒടുവിൽ നടത്തിയ കലിംഗ യുദ്ധത്തിൽ മനസ്സുമാറി ബുദ്ധമത അനുയായി ആയെന്നാണു് എന്റെ അറിവ്
Sasi Kunnathur
വൈദിക മതം ആയ ഹിന്ദു ധർമ്മത്തിൽ ദൈവങ്ങൾ ഇല്ല ദൈവ സങ്കൽപ്പങ്ങളെ ഉളളൂ... ബുദ്ധ മതത്തിലെ മഹായാന വിഭാഗം ബുദ്ധനെ ദൈവമായി കാണുന്നു.... ഹീനയാന വിഭാഗം ബുദ്ധനെ പ്രവാചകനായി കാണുന്നു... ബുദ്ധൻ മരിക്കുന്നതിന് (മഹാപരിനിർവാണം ) മുൻപ് പറഞ്ഞത് , "മഹാന്മാർക്കു പറ്റുന്ന അബദ്ധം മഹത്തായ അബദ്ധം ആണ്. എനിക്ക് പറ്റിയ മഹത്തായ അബദ്ധം ആണ് ബുദ്ധ മതം... അദ്ദേഹം പറഞ്ഞ അബദ്ധം ആർക്കും അറിയില്ല. കാരണം അദ്ദേഹത്തിന് ശിഷ്യന്മാർ വിഷം കൊടുത്തു കൊന്നു...
അജാതശത്രുവിന്റെ നേതൃത്വത്തിൽ രാജഗൃഹത്തിൽ വെച്ചും കലശോകന്റെ നേതൃത്വത്തിൽ വൈശാലിയിൽ വെച്ചും അശോകന്റെ നേതൃത്വത്തിൽ പാടലീപുത്രത്തിൽ വെച്ചും കനിഷ്‌ക്കന്റെ നേതൃത്വത്തിൽ കാശ്മീരത്തിൽ വെച്ചും ആണ് ബുദ്ധമത സംഹിതകളുടെ ക്രോഡീകരണവും നവീകരണവും നടന്നത്... "വൈദിക മതമായ ബുദ്ധിമതം പണം കൊണ്ടും പദവി കൊണ്ടും പ്രസിദ്ധമായി എന്നു സാരം "
@@abhilash5644 ദേവീ മഹാമായേ എന്നും ഹരിഹരസുതനയ്യപ്പ സ്വാമിയേയെന്നും ഞാനും പറഞ്ഞു കേട്ടിട്ടുണ്ട്. നാടൊട്ടുക്ക് ക്ഷേത്രങ്ങളൂം ചുമ്മാ കെട്ടിപ്പൊക്കി ഭണ്ഡാരങ്ങൾ വീർപ്പിക്കുന്നു. വെറുതെ സനാതനം എന്നും പറഞ്ഞു പോയാൽ പഴയ സൌരാഷ്ട്രരുടെ പിൻഗാമിയാണോ എന്നും പറഞ്ഞേക്കുമോ?
RV ബാബു എന്ന മനുഷ്യൻ ആടിനെ പേപ്പട്ടി യാക്കി ക്കൊണ്ടി രി ക്കുകയാണ്
കമലഹാസൻ സതൃം വിളിച്ചു പറഞ്ഞു അത് പറയാന് ധീരത
വേണ്ടത് ഒരു പാട് പൊട്ടിതെറികൾ ഇന്തൃയിൽ നടന്നിട്ടുണ്ട് അതിനു പിന്നിൽ ആരാണെന്ന് ശരിയായ അന്വേഷണം വേണം
Ranjith Lal Madhavan എഴുതുന്നു....
ഹിന്ദുവിന് തീവ്രവാദിയാകാൻ കഴിയില്ല - മോദി
ഗാന്ധിയെ കൊന്ന ഗോഡ്‌സെ ഹിന്ദുവായിരുന്നു !
ബാബരി മസ്‍ജിദ് തകർക്കാൻ രഥമുരുട്ടിയ അദ്വാനി ഹിന്ദുവായിരുന്നു !
ബാബരിയുടെ മുകളിൽ കയറിനിന്ന് അത് തച്ചുതകർത്ത കർസേവകർ ഹിന്ദുക്കളായിരുന്നു !
ഗുജറാത്ത് കലാപത്തിൽ സ്ത്രീകളെയും കുട്ടികളെയും ബലാത്‌സംഗം ചെയ്തുകൊന്നവർ ഹിന്ദുക്കളായിരുന്നു !
അതിന് ഒത്താശ ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഹിന്ദുക്കളായിരുന്നു !
മലേഗാവ് സ്ഫോടനം നടത്തിയവർ ഹിന്ദുക്കളായിരുന്നു !
മക്കാ മസ്ജിദ് സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയവർ ഹിന്ദുക്കളയിരുന്നു !
അസീമാനന്ദയും പ്രഗ്യ സിങ് ഠാക്കൂറും കെർണൽ പുരോഹിതും ഹിന്ദുക്കളായിരുന്നു !
പൻസാരെയേ കൊന്നവർ ഹിന്ദുക്കളായിരുന്നു !
കൽബുർഗിയെ കൊന്നവർ ഹിന്ദുക്കളായിരുന്നു !
ഗൗരി ലങ്കേഷിനെ കൊന്നവർ ഹിന്ദുക്കളായിരുന്നു !
കൊടിഞ്ഞി ഫൈസലിനെ വെട്ടികൊന്നവർ ഹിന്ദുക്കളയിരുന്നു !
റിയാസ് മൗലവിയെ പള്ളിക്കുള്ളിൽ കയറി വെട്ടി കൊന്നവർ ഹിന്ദുക്കളായിരുന്നു !
ആസിഫയെന്ന 7 വയസ്സ്കാരിയെ അവളുടെ മതത്തിൻറെ പേരിൽ മാത്രം ക്രൂരമായി ബലാത്‌സംഗം ചെയതുകൊന്നവർ ഹിന്ദുക്കളായിരുന്നു !
പശുവിൻറെ പേരിൽ 50 ഓളം പേരെ തല്ലിക്കൊന്ന ഗോ രക്ഷാ സേനക്കാർ ഹിന്ദുക്കളായിരുന്നു !
ബംഗാളിൽ ഒരു പള്ളി ഇമാമിൻറെ മകനെ തല്ലികൊന്നവർ ഹിന്ദുക്കളായിരുന്നു !
മുസ്ലിം പേരുള്ളവർ ചെയ്യുന്ന തീവ്രവാദം ഇസ്ലാമിക തീവ്രവാദമെങ്കിൽ ഹിന്ദു പേരുള്ളവർ ചെയ്യുന്നത് ഹിന്ദുതീവ്രവാദവും ക്രിസ്ത്യൻ പേരുള്ളവർ ചെയ്യുന്ന തീവ്രവാദം ക്രിസ്ത്യൻ തീവ്രവാദവുമാകണം ..
മുസ്ലിം പേരുള്ളവർ ചെയ്യുന്ന തീവ്രവാദപ്രവർത്തങ്ങൾക്ക് മുസ്ലിംകളെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്താമെങ്കിൽ ഹിന്ദു പേരുള്ളവർ ചെയ്യുന്ന ഹിന്ദുതീവ്രവാദത്തിൻറെ പേരിൽ മുഴുവൻ ഹിന്ദുക്കളും ക്രിസ്ത്യൻ പേരുള്ളവർ ചെയ്യുന്ന തീവ്രവാദത്തിൻറെ പേരിൽ മുഴുവൻ ക്രിസ്ത്യാനികളും പ്രതിക്കൂട്ടിൽ നിർത്തപ്പെടേണ്ടതല്ലേ ??
Karasseri master hundred percent sure correct
ഗോഡ്സെ യെ മഹത്വവൽക്കരിക്കുന്നു....?????? ഹാ കഷ്ടം.
rajmoonunnttan
മോഡി ഗോഡ്സെയെ ആരാധിക്കുന്ന ചിത്രം നെറ്റിൽ ഉണ്ട്
Can u send the pic
Bindu Krishna well said.
അവതാരക പ്രശംസ അർഹിക്കുന്നു. നന്നായിട്ടു ചെയ്തിട്ടുണ്ട്
Godse, his brother and Savarkar...etc..the list goes on..
ഗാന്ധിവധം നടന്ന അന്നേ ദിവസം തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് RSS കാർ മിഠായി വിതരണം ചെയ്യുന്നത് കണ്ട് പ്രതിഷേധിക്കേണ്ടി വന്ന കാര്യം കവി ഓ. എൻ. വി. കുറുപ്പ് എഴുതിയിട്ടുണ്ട്. ഇവിടെ ഉളുപ്പില്ലാത്ത സംഘി RSS ന് ഒരു കാലത്തും ഗാന്ധിയുടെ ആദർശങ്ങളിൽ പ്രശ്നമുണ്ടായിരുന്നില്ല എന്ന് വിളമ്പുന്നു. പരമമായ സത്യം പറയുന്നത് പോലെ പച്ചക്കള്ളം പറയാനുള്ള കഴിവാണ് ഒരാൾക്ക് ബിജെപി വക്താവാകാൻ ഉള്ള യോഗ്യത!
കാരശ്ശേരി മാഷ് പറഞ്ഞതാണ് ശരി അദ്ദേഹത്തിൻറെ നിലപാടാണ് ശരി
എന്റെ ബാപ്പു വിന്റെ നേരെ വടിയുതിർത്തവനെതീവൃവാദിയന്ന് ..1000വട്ടം വിളിക്കും .....
1ooooòooooooooooooooooooooooovattam
Kamal hassan right said
Rv ബാബു സർദ്ദാനാഥൻ എവിടെ ഗാന്ധിജി എവിടെ??????
Correct
RV babu ന്റെ കിളി പോയി എന്നു തോന്നുന്നു, എന്തൊക്കെയോ കിടന്നു വിളിച്ചുകൂവുന്നു
മനോരമമഞ്ഞ പത്രമേ ആദ്യം നിങ്ങൾ കേരളത്തിൽ ഇപ്പൊ nadakakunn കാര്യം ചർച്ച ചെയ്യ്... pvs ഹോസ്പിറ്റലിൽ നേഴ്സ് നു സാലറി കിട്ടാത്തത്തിന്റെന്യൂസ് നിങ്ങൾക്കു കിട്ടാഞ്ഞതോ അതോ മനഃപൂർവം മൂക്കിയതോ ...
Oh സംഘി അമ്മായി..
മലം ചാനലിൽ ആണേൽ ചാണകങ്ങൾ ഇരുന്നു കണ്ടേനെ ത്ഫൂ
Correct ....sis
ഗോഡ്സെയെ പറഞ്ഞപ്പോ സംഘികൾക്ക് കുരുപൊട്ടി തുടങ്ങി
Chanaka Ammai vannu.......
ഹഹഹ.... ഒസാമ ബിൻലാദന്റെ കാഴ്ചപാട് തെറ്റായിരുന്നു ബാബു,, ആശയവും തെറ്റായിരുന്നു,,, പക്ഷെ അദ്ദ്യാഹം ഒരു നല്ല മനുഷ്യൻ ആയിരുന്നു, മനുഷ്യസ്നേഹിയും, എല്ലാ രാജ്യങ്ങളോടും വല്ല്യ ഇഷ്ടവും ആയിരുന്നു അദ്ധ്യഹത്തിന്,, 😜
Karassery sir, bindhu, nanayit marupadi koduthu babu ne. 👍👍👍
Pl
kamal sir bigg saloott
ഇത് ഇവിടെ കിടെന്നോട്ടെ..
അയൽക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ.
മത്തായി 5:43, 44, 45
MN കാരശ്ശേരി പറന്ചത് ശരിയാണ്
എന്റെ പൊന്നു ഗാന്ധിജിയെ കൊന്നവനെ വെള്ളപൂശാൻ നിന്നെ അനുവദിക്കില്ല ബാബു
ഹിന്ദു തീവവാധത്തെ കുറിച്ച് പറയുബം എന്താണ് ഇത്ര അസഹിഷ്ണുത.ആര്ര ബ്രാഹ്മണന്‍മാരുടെ ആക്രമണം തൊട്ട് ഇന്നെ വരെ ഉള്ള ഇന്ത്യയിടെ ചരിത്രം ഒന്ന് പരിശോദിച്ചല്‍ കമലാഹസന്‍െ പ്രസ്ഥാവന ശരിയാണന്ന് മനസിലാകും.
Jaseela Jaseela jesi 👍
Bindi Krishna..Very good...
AS SOCIAL OBSERVER SUNNY M KAPIKADU IS MORE SUITABLE.AND HE IS WELL HISTORICAL EDUCATED.
MANJABHUMI S MD S PVS HOPITAL IS NOT PAYING SALARY FOR THE EMPLOYEES FOR THE LAST ONE YR ,WHY DONT U DISCUSS IT
RV Babu kerala janadhayea thettidharippikkan kazhiyilla.
R V Babu is better than many sanghees in debate.
Nisha👍👍
ആഗോള താപനം ആണ് വിഷയം ആണെങ്കിലും ബിജെപി നേതാക്കൾ ഹിന്ദു മുസ്ലിം ചർച്ചയിൽ എത്തിക്കാൻ നോക്കും കമല ഹാസൻ അല്ലെ പറഞ്ഞത് അയാളെ കുറിച്ച് പറ
Nisha super
ബിജെപി എന്ന രാഷ്ട്രിയ പാർട്ടി ഹിന്ദുത്വം പറഞ്ഞല്ലേ അധികാരത്തിൽ വന്നത് മതം പറയുന്നവരോട് മതം പറഞ്ഞുതന്നെ നേരിടണം
മത തീവ്രവാദം എന്നാല്‍ മതം വളര്‍ത്താന്‍ അക്രമം ഉപയോഗിക്കുന്പോളാണ്
Baboottanu ithiri vellam kodukkumo? Pavam arivilla paithal
Any kind of terror in the name of religion is a threat to secular civilized society
ആർമീബാബു ഇഝൃയെ ഒറ്റിക്കെടുത്ത പാറ്ട്ടിടെ ആളാണ് ബാബു വിന്സമ്മദിക്കാൻ കഴില്ല സാക്ഷി ഒന്നും പറഞിട്ടി ബാബു ബിജെപിയും പറഞ്ഞിട്ടില്ല പോരെ ബാബു ഞങ്ങൾ ഒന്നും പറയുന്നില്ല പോരെ
Audio error
Sabarimala issueil 2 pravishyam abhiprayam maatiya mahaan anu babu😁
Bindhukrishna.rock.against.r.v.babu
മനോരമയ്ക്കും ബാക്കിയുള്ളവർക്കും ആവശ്യമുള്ളത് സമ്മതിച്ചുകൊടുത്തേക്ക് ബാബു ചേട്ടാ..
Truth hurts
ആർ വി ബാബു പൊളിച്ച്. . . .
Evide polichu.onnum parayanillathe irunnu peduthu.ella chanakangalum charchakku vanna ingane thanne alle.kure kallangal parayum.appo vivaram ulla charitram ariyavunna arelum athu polichadakkum
സങ്കി വിരോധം മാറ്റി വച്ച് വീഡിയോ കണൂ
Lesham ulup ragyadhrohi
Ivarkpolikaluthanneanallopani
Babu chetta kalakki nishedea annakkil adichu kodutheathinu 😂😜
Bastedbabu
Mahatma gandiya konnadano
Raja snaham
Agine rajasnaham ullavarangil
Adiyam gujrathil
Kotakola chaida
Modiya pozhi
Vedvechu kollu
idhaan sangigalude raajya sneham
തീവ്രവാദം മതത്തില്‍ മാത്രമല്ല രാഷ്ട്രീയത്തിലുമുണ്ട്
SONDU LOW PLS CHECK
RB Babu OMKV
ഇന്ത്യൻ സ്വാതന്ത്ര്യ സമരം.... ഇ.എം.എസ് എഴുതിയ പുസ്തകം ആണ്..... അതിൽ ഗാന്ധിജിയെ പറ്റി എന്താണ് എഴുതിയിരിക്കുന്നത് എന്ന് സഖാവ് ഒന്ന് വായിച്ചാൽ നന്നായിരിക്കും....
RV Babu....pavom...valanjitt budhimuttikkathe. Kurach gap kodukkoo...utharam muttikkathe
Mahatma Gandhi .....🙏🏻🙏🏻🙏🏻
ഒസാമബിൻലാദൻ ഗോഡ്സെ ഇവരെ ഒക്കെ ഹരി ചന്ദ്രൻ എന്ന് വിളിക്കാം
Rv babu ... Pottan. Chanakam
Babu thangalk vivaramilla ennulath manassilayi bjp sanki bhudhithanneyan thankalkum
RV pottan
Bindu krishna.... super ..
ഈ അവതാരികയുടെ യഥാർത്ഥ പേരന്ത കുറച്ചു നാൾ മുന്നെ നിഷയെന്ന് എഴുതി കാണിച്ചു അതിനു ശേഷം കുറച്ചു നാൾ നിഷ ജെബി എന്ന് എഴുതി കാണിച്ചു ഇപ്പോൾ നിഷ പുരുഷോത്തമൻ താങ്കൾക്ക് നാണമുണ്ടാ ഇന്നത്തെ ചർച്ച യന്താ ഹിന്ദു തീവ്രവാദം അപ്പോൾ അവതാരികയുടെ പേരന്ത നിഷ പുരുഷോത്തമൻ ഞാൻ ഒരു ഹിന്ദുവാണ്ന്ന് അറിയിക്കാൻ വേണ്ടിയാണ് നാണമുണ്ടൊ അവതാരികെ സ്വന്തം പേരുപോലും മാറ്റി പറയുന്നത് ഞങ്ങളുടെ നാട്ടിലൊക്കെ പേര് മാറ്റി പറയുന്നതിന് വേറൊരു പേരാ പറയുന്നത് '
ഒരുപാട് ആളുകൾ പേര് മാറ്റുന്നുണ്ട് അത്പോലെ ഇവർ പേര് മാറ്റിയിട്ടുണ്ടെങ്കിൽ അതിന് ഇപ്പോ എന്താ പ്രശ്നം ? ഗോഡ്സേയുടെ കാര്യം പറയുമ്പോൾ ഇവരുടെ പേരും തമ്മിൽ എന്ത് ബന്ധം?
Avasanatheadav
Mr;RV Babu, Bindu Krishna gujrath kalapathe kurichum onnum paranhittilla karanam angane aanenkil palathum parayendivarum
കമാലുദ്ദീൻ ഹസ്സനോ?
Bsteds
Godse yude partyum aa chinthayum mathraman nam orkendath
Oro rajyathu nammal kanathanu aranu thivravadhikal ennu
Ithupolulla eathoru debate kandalum...nmml swantham vishwasathe nallathayi kanikkananu sremikkunnath...muslingal theevravathiyanennu parayumbol muslingal ethirkkum..bt swantham mathathilulla thettukal avaravar thanne thurannu paranjal theeravunnathe ullu preshnangl.so eathoru cmmnt idumbozhum nmml rand bhagatheyum vimarshikkuka..ithrem paranju kond oru muslim aaya njn parayatte nmml kettathum kandathum koduthal muslim perilulla theevravatham thanneyanu.ennu karuthi mattu theevravadam illannu parayan pattumo?
Karasherry is comparing islam terrorism to other religion, hahaha
Comment kal vayichapol sandhosham.karanam ente hindu sahodarangal thanne sammadikkunnu india yil hindu theevravadam und ennu......ithaanu sheri...ayudam illatha manushyane ayudam kond kollunnavn theevravathiyanu...ath ente matham muslim anenkil avanum.swantham mathathinte maravil manushyare konnodukkunnavar arum aa manushyaralla......pakisthanil aanu kooduthalum theevravatham kooduthal sheriyaanu.avide muslims aanu kooduthal swafavikamayum avar muslim theevravathikal avunnu....nmmude bharathathil valukond vetti kollunnu avide thokku kond vedi vekkunnu...ee oru vethyasam alle ullu? Pakistan nmmku shathru rajyam thanneyaanu.bt avideyum samadanam agrahikkunna indiayile nalla manushyareyum gandhiji yeyum snehikkunna nalla muslims und...avare nmmlum snehikkuka.india il rss neyum bjp yeyum valarthunnadatholam kalam muslim virudhatha thudarum.athinu nmmal avarude ira avathirikkuka.
ഗോഥെസായ് Rss tarisst
39.. mthetharatham ennu bindhu krishna parayumbo rv babu vinde pucha bavam
Baabum sangiyum enthaa different
Rv pateku udayavan
Avasaravaadi kamal Hassan.when he was an actor,he need the support of Hindus, now he is in politics...he need vote bank
Muslim theevra vadikalaya isis ne muslim theevra vadi ennalle visheshippikkunne.ennu vachu ella muslims um theevra vadi ennu arthamundo?.nathuram godse anu mahathma gandiye konnathu ennathu charithra satyamanu ayaloru rss karanaya thevr vadi anu.rss il hindukkal thanne alle.appo hindu theevra vadi ennu thanne alle parayande.ennu karuthy ella hindukkalum theevra vadi anennu arum parayilla
Satyam anu naduram oru theevra vadi thanne
Godse Hindu theevra vadi thanne. No doubt. Pakshe ath innu adanja adyayamane. Inne oru hindu theevra vadi ennonne illa, pakshe lokathulla ella theevra vadikalum muslims ane. Ath Thangal admit cheyyanam.
Modiyum yogiyum amitt shaa yummm ellaa rss chettakalumm vargeeyada parayunnadd vote bank thanneyanuuuuuuuuuuu..ningale parayumbol vishamamundddooooo
സുഹൃത്തേ
ഗോഡ്സെ ഒരു അടഞ്ഞ അദ്ധ്യായം ആണെങ്കിൽ ഗോഡ്സെയുടെ പിന്തുടർച്ചക്കാരാണ് ആർ എസ് എസ് എന്ന് പറയുന്നതല്ലേ ശരി.
അപ്പോൾ പിന്നെ ആർ എസ് എസ് എന്ന സംഘടനയും, ഐ എസ് എസ് എന്ന സംഘടനയും തമ്മിൽ എന്ത് വിത്യാസം .
ഗോധ്ര ട്രെയിൻ കലാപവും, ഗുജറാത്ത് കലാപവും അതുപോലെ മറ്റു പലതും നടന്നതിന് പിന്നിൽ ആർ എസ് എസ് ആണെന്ന് തെളിഞ്ഞതാണല്ലോ അതിന്റെ പേരിൽ എത്ര മുസ്ലിം സഹോദരി സഹോദരങ്ങൾ കൊല്ലപ്പെട്ടെന്ന് എല്ലാവര്ക്കും അറിയാം അപ്പോൾ ആർ എസ് എസ് എന്നത് ഒരു ഭീകര സംഘടന തന്നെയല്ലേ ?മുസ്ലിങ്ങൾ എല്ലാവരും തീവ്രവാതികളല്ല എന്ന് നമുക്കറിയാം, ഇപ്പോൾ തന്നെ നാനാ ജാതി മതസ്ഥർ ഉപജീവന മാർഗം തേടി ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നുണ്ട് അവിടെ എല്ലാവര്ക്കും തുല്യ നീതി, ആ നാട്ടിലും ഇപ്പോൾ കലാപത്തിനുള്ള വഴിമരുന്നിടുന്നത് ആരാണെന്നു ആർക്കറിയാം, ഇസ്‌ലാം ഒരിക്കലും തീവ്രവാദം നടത്തുകയില്ല , ചിലപ്പോൾ അതും ഒരു കുത്തക അജണ്ട അല്ലെന്നാരുകണ്ടു .
മുസ്ലിം സമൂഹത്തെ തകർക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ.
@@merit423 pls correct yourself If you give any values to Indian Judiciary
m.th-cam.com/video/28YNFVB1f04/w-d-xo.html
☝️Former Supreme court Justice KT Thomas
Godse was an rss member but he was an extremist and his extremist ideologue did not went along With Rss since its not a radical party so he joined hindu maha sabha...You should understand that there are many organisations in India like hindu maha sabha, Hanuman sena, sriramsena, sivasena etc etc..which holds hindu extreme ideologies and None of these has any relation with rss or sangh parivar....You should check in the official website of rss to know the org that coming under parivar...
Last but least....Green is a colour related to Muslim brothers and many muslim parties flags consists of green colour like IUML,SDPI,PFI etc....but it doesnt mean IUML is the same as relegious fundamentalist parties like sdpi/pfi....In the same way...Not everyone who holds the saffron flag is Rss. The saffron colour is related to hindus in the ancient period itself...So most of the pro hindu parties holds saffron flag....
R V babu ninakariyamo. Annu ethraperekonnu ennariyamo poor man
Nota naduram his name is nathuram
Ottakam or rajesh arnu vendath... Bheekara comedy ayaneee
Rv babu ezhunetu podo muslingle theriparyam ,sontham theevravdathe paryumbo kazhapp.muslingle mansikmayi bjp divide cheythu thuranu paryu nigal veendum divide cheyano thuranu paryu rv babu
Hindutheevravadigodsay
Saggi babu
കാമ ഹസ്സന് നല്ല ഒരു പണി കിട്ടും ???? കാത്തു ഇരുന്നോ ???
ninte ammayaayirikkum kodukkunnath.
Sangikk kuru potti olichu thudangi mongi theerthoo allad nth cheyyan😂😂😂
@@Creator0991 എന്താ കാട്ടറബി ,,,,,,,,,,,,, നിന്റെ ( മേത്തൻ വർഗ ) എല്ലാം വോട്ടിംഗ് RIGHTS എടുത്തു കളയാൻ പോകുന്നു ,,, ഹിന്ദു ഭാരതത്തിൽ...... മെയ് 23 ന് ശേഷം ... നിലവിളിച്ചോ ??? നന്നായി നിലവിളിച്ചോ ...... കാമ ഹാസന്,, എട്ടിന്റെ പണി കൊടുത്തു ഇരിക്കും ,,, പ്രകാശ് രാജിനും... നീ കണ്ടോ???
Indiancrab nalla aashayam shakayiloo veettiloo nadappakkam.
@@Creator0991 ദുഖകരമായ ദുരന്തം അവന്ടെ ജീവൻ കവരും.... പ്രകാശ് രാജിന്റെ കാര്യത്തിലും ഒരു തീരുമാനം ആവും ???നീ കണ്ടോ????? 19 കോടി ഉള്ള കാക്ക ഇന്ത്യയിൽ ,, ഈ പ്രാവശ്യം ,, വെറും 9.5 കോടി കാക്കളെ
വോട്ടു ചെയ്യിപ്പിച്ചുള്ളു ???? അത് എപ്പടി ഇരിക്ക് കണ്ണാ ?????? അപ്പടി താൻ?? പ്യൂരിഞ്ഞതെ പൊറുക്കി നായയെ????
Nishayude chodyathil chanska babu bhabhabha
Naduram godse god
R V BABU WELL SAID
കമലഹാസൻ ഇത്രയ്ക്ക് ചെറ്റയായിപോയല്ലോ
മനോരമ കമലഹാസന്റെ ചെറ്റത്തനം മുതലാക്കും
പശു + കോൺഗ്രസ് = ബി.ജെപി എന്ന് മനോരമ പറഞ്ഞില്ല.
RSS ban cheyyanam
@@Creator0991 മതനിരപേക്ഷത പാലിക്കാത്ത വേറേയും ഉണ്ട് . കോൺഗ്രസ്സ് ഉത്തരേന്ത്യയിൽ പശുവിന്റെ പിന്നാലെയാണ് -
Kamal sir right said
@@sasikunnathur1221 km