പത്ത് പേർക്കല്ല പ്രിയ ഞങ്ങൾ ഒത്തിരി പേരുണ്ട് ഇതിന്റെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കുന്ന വർ ഈ കേസ് മായി ബന്ധപ്പെട്ടു വരുന്ന ഒരോ വീഡിയോയും വളരെ താല്പര്യത്തോടെ കാണുന്ന ഒരു സാധരണ വീട്ടമ്മ യാണ് ഞാൻ . ഇപ്പോ എന്റെ മക്കളും ഭർത്താവും എന്നോട്ടാണ് ഇതിന്റെ കാര്യങ്ങൾ ചോദിച്ചറിയുന്നത് പ്രിയക്കും കലാഭവൻ ഷോബിക്കും അഭിനന്ദനങ്ങൾ ഒരിക്കലും പിൻമാറരുത് ഞങ്ങൾ കുറെ പേരുണ്ട് ഒപ്പം പ്രാർത്ഥനയോടെ❤❤
പച്ച പരമാർത്ഥം. സഹോദരിമാർ സ്വന്തം സഹോദരങ്ങൾക്ക് എന്തു എങ്കിലും ആപത്ത് വന്നാൽ എത് അറ്റം വരെ um പോകും. എനിക്കും അനുഭവം ഉണ്ടു. വിവാഹം കഴിഞ്ഞ് അവർ ഒക്കെ അവരുടെ ലൈഫ് ജീവിക്കുന്നു എന്ന് ആണ് ധരിച്ചിരുന്നത്, എന്നാല് ഒരു എമർജൻസി വന്നപ്പോൾ ഓടി വരാൻ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ofcourse മാതാപിതാക്കൾ ക്കും അവർ ആണ് സപ്പോർട്ട് ആയി ഉണ്ടായിരുന്നത്. Love you so much my dear sister.❤❤
ഈ കേസ് തെളിയിക്കരുത് എന്ന് ഉറപ്പിച്ചു ഇറങ്ങിയ ഒരുപാട് പേർ പുറകിൽ ഉണ്ട്.. എന്നാൽ ചേച്ചിയെ കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത് ബാലു ചേട്ടൻ തന്നെ ആവും.. ലക്ഷ്മി പോലും ഇത്രവർഷം കൂടെ നിന്നിട്ട് ഇന്റർവ്യൂ കൊടുത്തപ്പോൾ ഇതുപോലെ ഉള്ള ഇൻഫർമേഷൻ കൊടുത്തില്ല. ബാലുച്ചേട്ടൻ വേണ്ടി ചേച്ചി സംസാരിക്കുന്നത് എന്നും കേൾക്കുമ്പോൾ വല്ലാത്ത ഒരു feel ആണ്. Keep going ചേച്ചി.. സത്യം തെളിയും. ബാലുച്ചേട്ടൻ എവിടെയോ ഇരുന്നു ഇതെല്ലാം കാണുന്നുണ്ടാവും
Priya Big salute 👍🏻മാതാപിതാക്കളുടെ വേദന സഹിക്കാൻ കഴിയുന്നതല്ല അവരുടെ കൂടെ നിന്നു കേസ് തെളിയിക്കണം ബാലുവിനോട് സ്നേഹമുള്ള മലയാളികൾ എല്ലാവരും കൂടെയുണ്ട് എത്രയും പെട്ടന്ന് നീതി ലഭിക്കട്ടെ 🙏🏻🙏🏻🙏🏻
വളരെ കൃത്യമായി വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ...അഭിനന്ദിക്കുന്നു....തെളിവുകൾ ഇങ്ങനെ അവതരിപ്പിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർ എന്ത് ചെയ്തു എന്ന് സാധാരക്കാർക്ക് മനസ്സിലാകും... എന്തുകൊണ്ടാണ് ഇത്രയും തെളിവുകളും വിഷയങ്ങളും അവതരിപ്പിച്ചിട്ടും ലക്ഷ്മി മുന്നോട്ട് വരുന്നില്ല.... പ്രിയയ്ക്കും സോബിയ്ക്കും... സല്യൂട്ട്.....
പ്രിയപ്പെട്ട പ്രിയ....ആ പാവ൦ അച്ഛന്റെയു൦ അമ്മയുടെയു൦ കൂടെ ഇങ്ങനെ ഒരു മകളുണ്ടല്ലോ... ദൈവം കരുണ ഉള്ളവനാണ്.... അതുകൊണ്ടാണ് ഇങ്ങനെ ഒരു സമാധാനം എങ്കിലും അവ൪ക്ക് കിട്ടിയത്.. ❤❤❤❤❤
S u r right Valla pavappettavarayirunnu prathikalenkil crime nadann annu thanetheliyum...niyam oru chilanthi vala polanu athil valiya pranikal pedilla..,cheriya pranikal kudingi marikum
CBI നല്ല പൈസ വാങ്ങി കാണും അല്ലെങ്കിൽ ഇങ്ങനെ ഒന്നും വരില്ല. നല്ല അവതരണം ഈ കേസ് ബാലു ചേട്ടന്റെ ആത്മാവ് തന്നെ തെളിയിക്കും നിങ്ങളിലൂടെ ഉറപ്പ്. ദൈവവും കൂടെ ഉണ്ട് .
🙏🙏🙏🙏Mam ഈ കേസ് ഒരു കാരണവശാലും തെളിഞ്ഞു വരാന്‍ പാടില്ല എന്നു ആര്‍ക്കൊക്കെയോ നിര്‍ബന്ധം ഉള്ളതു പോലെ തോന്നുന്നു. ഒരിക്കലും ഇത് വിട്ടു കൊടുക്കാന്‍ പാടില്ല, Balabhaskar സാറിനെ പോലുള്ള ഒരു അതുല്യ പ്രതിഭയെ നഷ്ടമായത് ഈ ലോകത്തിന് തന്നെയാണ്. ജീവിച്ചിരുന്നെങ്കില്‍ എത്ര മാത്രം സംഭാവന അദ്ദേഹത്തില്‍ നിന്ന് നമ്മുക്ക് കിട്ടുമായിരുന്നു. ആ നഷ്ടം ആരെ കൊണ്ടെങ്കിലും നികത്താന്‍ സാധിക്കുമോ? Mam എന്തായാലും ഇത് വെറുതെ വിടാന്‍ പാടില്ല. 🙏🙏🙏
പ്രതികരിക്കണം എന്നുണ്ടെങ്കിലും പലരും പ്രതിബദ്ധമായ സാഹചര്യങ്ങൾ കാണുമ്പോൾ ഒഴിഞ്ഞു മാറും....... അതിനെല്ലാം മറികടന്ന് ഇപ്പോഴും ഉറച്ചുനിൽക്കുന്ന കലാഭവൻ സോബിയെ സമ്മതിക്കണം...
തെളിക്കരുത് എന്ന് ആരെങ്കിലും തീരുമാനിച്ചാൽ തെളിയില്ല. പക്ഷെ പൊതുജനങ്ങൾക് ഒരു ധാരണ ഉണ്ട്. തെറ്റ് ചെയ്തവർ എല്ലാ കാലവും രക്ഷപ്പെട്ടു പോകില്ല. എല്ലാം കാണുന്ന ഒരു ശക്തി ഉണ്ട്
2 main doubts. 1) Postmortem report of Balu points out around 8 wounds that could NOT have been caused by the car accident. Then, HOW did they happen? 2) Who allowed Stephen Devassy into CICU and why? And, WHY ON EARTH did he spent 43 minutes inside? (To be considered seriously as the recovering Balu passed away that evening)!
പ്രിയ എന്നും പ്രാർത്ഥനയിൽ ഉണ്ട് ബാലു and മോൾ. പ്രതേയകം പേര് എടുത്ത് പ്രാർത്ഥിക്കുന്നുണ്ട് esp ഈ case വീണ്ടും ചർച്ചയിൽ വന്നപ്പോൾ മുതൽ. എല്ലാ ഭാവുകങ്ങളും 🙏🙏🙏🙏❤️
ബാലഭാസ്ക്കറുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതോടൊപ്പം അദ്ദേഹം കഷ്ടപ്പെട്ട് സമ്പാദിച്ച പണം എത്തേണ്ട കൈകളിൽ തന്നെ എത്തേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വിധവയുടെയോ മാതാപിതാക്കളുടെയോ കൈകളിലെത്തണം. കടം നല്കിയ കാശ് തിരിച്ചു ലഭിക്കുവാൻ വേണ്ടിയും പ്രവർത്തിക്കണം. എങ്കിലെ ജസ്റ്റിസ് ഫോർ ബാലഭാസ്ക്കർ പൂർണ്ണമാവുകയുള്ളു
Priya, വളരെവലിയ എഫർട്ട് ആണ് ഇടുന്നത്! സുബിയെപോലൊരു ഐ വൈറ്റ്നസ് ഉള്ളപ്പോൾ ഇത്ര ഉത്തരവാദിത്തമില്ലാതെ അന്വേഷണ ഉന്ത്യോഗസ്ഥർ പെരുമാറിയത് കടുംകൈ തന്നെയാണ്. ഒരു CID ഓഫീസറെപോലെ കേസ് പഠിച്ചു ഇത്രയും നാൾ ഇതിന് പിന്നിൽ നിൽക്കുന്ന പ്രിയയ്ക്കും, അച്ഛനും, അമ്മയ്ക്കും, സോബിക്കും ശരിയായഉത്തരം കിട്ടണം. We are all with u and God be with u.
എന്നായാലും സത്യം തന്നെ വിജയിക്കും.... പക്ഷെ അതിലേക്കുള്ള യാത്ര അത്ര.... സുഖകരം ആയിരിക്കില്ല.....!!!! പ്രതീക്ഷ കൈവിടണ്ട...... ഒരു യൂണിവേഴ്സൽ റൂൾ നിലവിൽ ഉണ്ട് എല്ലാപേർക്കും ബാധകമാണ്... ശാസ്ത്രീയ മായി പറഞ്ഞാൽ Newton's third law..... കാര്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ അനുകൂല മായി വരും..... പല നിമിത്തങ്ങൾ... ഇനി വരാം കാത്തിരിക്കുക.... 🥰🙏
Laxmi, sobi -രണ്ട് interviews ഉം കണ്ടപ്പോ തോന്നിയ കാര്യമാ sobi പറയുന്നുണ്ട് driver seat ന് അടുത്തിരുന്ന ആൾ തല കുമ്പിട്ടിരിക്കുന്നുണ്ടായിരുന്നെന്നു... Maybe sobi അവരെ കാണും മുൻപ് ഒരു accident ഉണ്ടായിരുന്നിരിക്കാം laxmi ടെ ബോധം അപ്പോഴാകാം പോയത്... ബാലുവിന് മയങ്ങാൻ എന്തേലും കൊടുത്തിട്ടും ഉണ്ടാകാം..(2nd കൂട്ടിയിടിക്കാകും അദ്ദേഹം ഉണർന്നെ, രണ്ട് പ്രാവശ്യം ഇടിച്ചെന്ന police ഭാഷ്യം കണ്ട ഓർമ്മയുണ്ട്, വണ്ടിയുടെ മുന്പിലത്തെ അവസ്ഥയും അതാണല്ലോ )പിന്നീടായിരിക്കാം driver seat ൽ തടിയൻ കയറുന്നതു.. പുറത്തു കൊണ്ട് പോയി തല്ലിയതു.. അർജുനെയും ആകാലോ.. Gold മായി ബന്ധപ്പെട്ട തർക്കത്തിൽ... Back ലെ glass തകർത്തത് major accident feel ഉണ്ടാക്കാനും ആകാം... ഇതെല്ലാം കഴിഞ്ഞു normal life ൽ വന്ന laxmiye ആദ്യം confused ആക്കി യിട്ടുണ്ടാകാം... പിന്നീട് പലരെയും പിടിക്കപെട്ടപ്പോ.. Laxmi കുറെയൊക്കെ മനസ്സിലാക്കി എടുത്തിട്ടുണ്ടാകാം.. സഹോദരനും അമ്മയ്ക്കും എന്തെങ്കിലും പറ്റുമെന്ന് ഭയന്നോ balabhaskr ന് പേരുദോഷം ഉണ്ടാകുമെന്ന് ഭയന്നോ പിൻവലിയുന്നതാകാം CBI അവരെ എങ്ങനെ പറഞ്ഞു പേടിപ്പിച്ചിട്ടുണ്ടാകും എന്നറിയില്ലലോ... എന്നാലും ജീവിതത്തിലെ ഏറ്റവും വല്യ നഷ്ടത്തിൽ ചവിട്ടി നിന്ന് സംശയിക്കാവുന്ന പല കാര്യങ്ങളും മറച്ചു വച്ചു (mobil issue, cc tv issue, തമ്പി -vishnu-arjun gold issue, latha relation with these people)അന്നത്തെ interview ഓർക്കുമ്പോ അവർ വായ് തുറക്കണ്ടായിരുന്നു എന്ന് തോന്നുന്നു.. ഈ videos ഒക്കെ അവർ കാണട്ടെ... Last time കൂടെയുള്ളവരെ പറ്റി എന്തേലും doubt വന്നിട്ടാകാം balu ഇനി വിദേശ പ്രോഗ്രാം ചെയ്യുന്നില്ല എന്നൊക്ക പറഞ്ഞ.. എന്നാലും ഒരു interviews ലും laxmiye കുറ്റപ്പെടുത്തി കണ്ടിട്ടുമില്ല... Celebrity മറവിൽ കൂടെയുള്ളവർ കളിച്ച കളിയാകാം.. എന്തായാലും ബാലുവിന്റെയും മോളുടെയും ആത്‍മക്കൾ case തെളിയാൻ ആഗ്രഹിക്കുന്നുണ്ടാകാം... അതാകാം ഇത് അവസാനിക്കത്തെ.. തെളിയുമെന്ന പ്രതീക്ഷ ഇല്ല.. അതിനു risk എടുക്കാൻ മനസുള്ള ഉദ്യോഗസ്ഥരെ വേണ്ടേ.. എങ്കിലും സത്യം എല്ലാരും അറിയണമെന്നാ ആഗ്രഹം
പണ്ടായിരുന്നു പോലീസും സിബിഐ യും ഒക്കെ പറയുന്നത് ആൾക്കാർ വെള്ളം തൊടാതെ വിഴുങ്ങി കൊണ്ടിരുന്നത്... അവരെക്കാൾ നന്നായി ആളുകൾക്ക് case പഠിക്കാനും പരിശോധിക്കാനും കഴിയുമെന്ന് ഇതുകൊണ്ട് മനസിലാക്കുന്നു.
Looking forward to see the final outcome of your untiring efforts..may God grant you the strength and courage, which you already have , to go forward.." Justice is due"
പ്രിയക്ക് ഞങ്ങളുടെ എല്ലാവരുടെയും ഫുൾ സപ്പോർട്ട് ഉണ്ട് പക്ഷേ ഭയമുണ്ട് വളരെ ശ്രദ്ധിക്കണം ബാലുവിനെ നേരിട്ട് പരിചയമുള്ള എനിക്ക് അറിയാം ബാലു വളരെ ഇന്നസെന്റ് ആയി ഒരു വ്യക്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നത് ബാലുവിനെ ഇതിൽ വലിയ പങ്കില്ല എന്ന് തന്നെയാണ് ഒരുപക്ഷേ ബാലു അറിയാതെ ആവാം ഇതൊക്കെ നടന്നിരുന്നത് എന്ന് വിശ്വസിക്കുന്നു എന്തുതന്നെയായാലും തെളിയിക്കപ്പെടട്ടെ സത്യം പുറത്തുവരണം ദൈവം കൂടെയുണ്ടാകും ഒത്തിരി ആൾക്കാരുടെ ഒത്തിരി സ്നേഹിക്കുന്നവരുടെ പ്രാർത്ഥന കൂടി ഉണ്ടാകും എന്നാൽ തന്നെയും പ്രിയയും സൂക്ഷിക്കണം ദൈവം അനുഗ്രഹിക്കട്ടെ
What you said in last അത് വളരെ സങ്കടകരം 🙏🏻🙏🏻unbeilevable ഉള്ളു പോളുന്നു ചേച്ചി. ഇങ്ങനെ oke നടന്നു എന്ന്.May God give more strength power to go forward .എല്ലാരും ആഗ്രഹിക്കുന്നു സത്യം തെളിയട്ടെ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻ഈശ്വരാ
I think soby മധു ബാലകൃഷ്ണൻ വഴി തമ്പിയെ കോൺടാക്ട് ചെയ്തതാണ് നമുക്ക് തിരിച്ചടിയായത്. അതുകൊണ്ട് തമ്പി cctv തെളിവുകൾ ഒക്കെ പോയി collect ചെയ്യാനൊക്കെ ശ്രമിച്ചത്. എന്റെ thought ആണേ. ഇത്രയും കാലം ക്ഷമയോടെ ഇതിന്റെ പിറകെ hope നഷ്ടപ്പെടാതെ പോകുന്ന നിങ്ങൾ വീട്ടുകാർക്ക് 👏👏👏👏👏. ഇത്രയും കാലം കൊണ്ട് തെളിവുകളെല്ലാം നഷ്ടപ്പെട്ടു കാണില്ലേ ☹️☹️☹️
വല്ലാത്ത വിവരം ആണല്ലോ സോമ്പി തമ്പിയെ Contact ചെയ്തില്ല എങ്കിൽ ഇപ്പോഴും ആ CCTV ദൃശ്യങ്ങൾ അവിടെ തന്നെ ഉണ്ടാകുമായിരുന്നോ 😅😢. എടോ ഇങ്ങനെ സംഭവിച്ചില്ല എങ്കിൽ കൂടി CCTV ദൃശ്യങ്ങൾ അവർ മറ്റുമായിരുന്നു .
സോബി എന്ന സാക്ഷി ഇല്ലായിരുന്നുവെങ്കിൽ അന്ന് രാത്രിയിൽ ബാലുവിനെ അവർ ആക്രമിച്ച് മൃതപ്രായനാക്കിയത് ആരും ഒരിക്കലും അറിയില്ലായിരുന്നു. പോലീസും കൂട്ടരും അന്ന് ബാലുവിന്റെ കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിച്ച ആളിന്റെ മൊഴി എടുക്കാതെ അയാളെ ഓടിച്ചു വിടുകയാണ് ചെയ്തത്. അപ്പോൾ എല്ലാ അവന്മാരുംകൂടിയുള്ള ഒത്തുകളിയാണ് ഈ കൊലപാതകം accident ആക്കിയത് എന്ന് വ്യക്തം. പോലീസ് ഒരിടത്തും പോയി ഒരു ചുക്കും അന്വേഷിക്കില്ല എന്നതും പ്രകാശൻ തമ്പിക്കറിയാം. അങ്ങനെ എല്ലാം safe ആണെന്ന് ധരിച്ച്തമ്പിയും സ്വർണ്ണക്കടത്തുകാരും സന്തോഷിച്ചിരിക്കുമ്പോൾ ആണ് സോബി മധു ബാലകൃഷ്ണൻ മുഖേന തമ്പിയെ വിളിച്ച് കണ്ട കാര്യം പറയുന്നത്. അപ്പോൾ അവനു മനസ്സിലായി ഇത് പ്രശ്നമാകും എന്ന്. അതുകൊണ്ട് അവര് കൂടുതൽ കെയർഫുൾ ആയി എല്ലാ തെളിവുകളും ഓടി നടന്നു നശിപ്പിച്ചു.
ബാലഭാസ്കറിൻ്റെ മരണം ഒരു കൊലപാതകമാണെന്ന് പൊതുസമൂഹത്തിന് ബോദ്ധ്യപ്പെട്ടിട്ട് വർഷങ്ങളായെങ്കിലും അതിലുൾപ്പെട്ട തസ്കര സംഘം പണമൊഴുക്കി എല്ലാ തെളിവുകളേയും ഇല്ലാതാക്കി CBIയെപ്പോലും വിലയ്ക്ക് വാങ്ങി വിലസുന്നത് കാണുമ്പോൾ അതീവ ദുഃഖം തോന്നുന്നു. സത്യം എന്നായാലും തെളിയും എന്ന് വിശ്വസിക്കട്ടെ, പ്രിയയ്ക്കും കലാഭവൻ സോബിക്കും അതിനു വേണ്ടി പൊരുതാതുള്ള ശക്തി ഉണ്ടാവട്ടെ
ആ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസികവിഷമം എത്രമാത്രമാണെന്ന് പുറത്ത് നിന്ന് നോക്കുന്നവർക്കു എത്രത്തോളം മനസ്സിലാക്കാൻ കഴിയും? ഈ കുട്ടി ചെയ്യുന്ന ഈ സത്കർമം ആ മാതാപിതാക്കൾക്കു എത്ര ആശ്വാസ ആകും. ദയവുചെയ്തു അവരെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാതിരുന്നുകൂടെ, ആശ്വസിപ്പിച്ചില്ലെങ്കിലും. Adverse ആയി കുത്തിത്തിരുപ്പുണ്ടാകുന്നവരോടാണ്.
ബാലഭാസ്കറിന്റെ അച്ഛന്റെയും അമ്മയുടെയും ഈ സഹോദരിയുടെയും സംസാരം കേൾക്കുമ്പോൾ ഇതുവരെ തോന്നിയിട്ടുള്ളത് നേരെ വാ നേരെ പോകും എന്ന രീതിയിലുള്ള ആൾക്കാരാണ്. ഒരു ഡ്രാമയും അവർ കാണിക്കുന്നില്ല പക്ഷേ ലക്ഷ്മിയുടെ സംസാരത്തിൽ ഉടനീളം ഒരു ഡ്രാമ നില നിന്നിരുന്നു
പത്ത് പേർക്കല്ല പ്രിയ ഞങ്ങൾ ഒത്തിരി പേരുണ്ട് ഇതിന്റെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കുന്ന വർ ഈ കേസ് മായി ബന്ധപ്പെട്ടു വരുന്ന ഒരോ വീഡിയോയും വളരെ താല്പര്യത്തോടെ കാണുന്ന ഒരു സാധരണ വീട്ടമ്മ യാണ് ഞാൻ . ഇപ്പോ എന്റെ മക്കളും ഭർത്താവും
എന്നോട്ടാണ് ഇതിന്റെ കാര്യങ്ങൾ ചോദിച്ചറിയുന്നത് പ്രിയക്കും കലാഭവൻ ഷോബിക്കും അഭിനന്ദനങ്ങൾ ഒരിക്കലും പിൻമാറരുത് ഞങ്ങൾ കുറെ പേരുണ്ട് ഒപ്പം പ്രാർത്ഥനയോടെ❤❤
👍🏻👍🏻
ചെറുപ്പത്തിൽ തമ്മിൽ ഒരു പാട് തല്ല് കൂടിയിട്ടുണ്ടെങ്കിലും സഹോദരിമാർ ഒരു അനുഗ്രഹം തന്നെയാണ്... എന്റെ വിഷമ ഘട്ടത്തിൽ പാറ പോലെ കൂടെ നിന്നിട്ടുണ്ട്...❤
Blood is thicker than water.. Fraud lakshmiye onnu kudanjal sathyam aruyum
Sathym❤
പച്ച പരമാർത്ഥം. സഹോദരിമാർ സ്വന്തം സഹോദരങ്ങൾക്ക് എന്തു എങ്കിലും ആപത്ത് വന്നാൽ എത് അറ്റം വരെ um പോകും. എനിക്കും അനുഭവം ഉണ്ടു.
വിവാഹം കഴിഞ്ഞ് അവർ ഒക്കെ അവരുടെ ലൈഫ് ജീവിക്കുന്നു എന്ന് ആണ് ധരിച്ചിരുന്നത്, എന്നാല് ഒരു എമർജൻസി വന്നപ്പോൾ ഓടി വരാൻ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ofcourse മാതാപിതാക്കൾ ക്കും അവർ ആണ് സപ്പോർട്ട് ആയി ഉണ്ടായിരുന്നത്.
Love you so much my dear sister.❤❤
Parayam pattum but haily risk .c.b.i. total kallan mar.
Such an intelligent personality u are. Go ahead. All the best 🙏
ഈ കേസ് തെളിയിക്കരുത് എന്ന് ഉറപ്പിച്ചു ഇറങ്ങിയ ഒരുപാട് പേർ പുറകിൽ ഉണ്ട്.. എന്നാൽ ചേച്ചിയെ കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത് ബാലു ചേട്ടൻ തന്നെ ആവും.. ലക്ഷ്മി പോലും ഇത്രവർഷം കൂടെ നിന്നിട്ട് ഇന്റർവ്യൂ കൊടുത്തപ്പോൾ ഇതുപോലെ ഉള്ള ഇൻഫർമേഷൻ കൊടുത്തില്ല. ബാലുച്ചേട്ടൻ വേണ്ടി ചേച്ചി സംസാരിക്കുന്നത് എന്നും കേൾക്കുമ്പോൾ വല്ലാത്ത ഒരു feel ആണ്. Keep going ചേച്ചി.. സത്യം തെളിയും. ബാലുച്ചേട്ടൻ എവിടെയോ ഇരുന്നു ഇതെല്ലാം കാണുന്നുണ്ടാവും
Sathyam
I pray sincerely that balabhaskers
parents and the whole family should get justice!
Yes❤️❤️
സത്യം
Priya Big salute 👍🏻മാതാപിതാക്കളുടെ വേദന സഹിക്കാൻ കഴിയുന്നതല്ല അവരുടെ കൂടെ നിന്നു കേസ് തെളിയിക്കണം ബാലുവിനോട് സ്നേഹമുള്ള മലയാളികൾ എല്ലാവരും കൂടെയുണ്ട് എത്രയും പെട്ടന്ന് നീതി ലഭിക്കട്ടെ 🙏🏻🙏🏻🙏🏻
വളരെ കൃത്യമായി വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ...അഭിനന്ദിക്കുന്നു....തെളിവുകൾ ഇങ്ങനെ അവതരിപ്പിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർ എന്ത് ചെയ്തു എന്ന് സാധാരക്കാർക്ക് മനസ്സിലാകും...
എന്തുകൊണ്ടാണ് ഇത്രയും തെളിവുകളും വിഷയങ്ങളും അവതരിപ്പിച്ചിട്ടും ലക്ഷ്മി മുന്നോട്ട് വരുന്നില്ല....
പ്രിയയ്ക്കും സോബിയ്ക്കും... സല്യൂട്ട്.....
Big salute Priya and soby❤❤
@@byjulal969 Lekshmi may be aware about gold smuggling....her silence....reveals about everything....and she may be under custody of someone else.....
സോബി ചേട്ടനെ നമിക്കുന്നു ❤. അങ്ങേരെ ഈ സമൂഹത്തിൽ ഇതിന്റെ പേരിൽ കള്ളൻവരെ ആക്കി 😔.
ഒപ്പം ഈ കേസ് തെളിയിക്കാൻ പ്രിയയുടെ പരിശ്രമം ❤ സല്യൂട്ട്
Soby എന്തിന് ജ്വല്ലറി മുതലാളിയെ പുണ്യവാൻ ആക്കുന്നത് ......
ദൈവത്തിന്റെ കൈയൊപ്പ്. എത്ര ഒതുക്കാൻ നോക്കിയിട്ടും ശക്തമായി നിൽക്കും എന്ന് ഉറപ്പുള്ള ഒരാളെ ദൈവം തിരഞ്ഞെടുത്തു
അത്ഭുതം തോന്നുന്നു... നമ്മുടെ രാജ്യത്തിന്റെയും നിയമവ്യവസ്ഥയും ആലോചിക്കുമ്പോൾ ഭയവും പുച്ഛവും തോന്നുന്നു
നിയമവ്യവസ്ഥ ശരിയാം വണ്ണം കൈകാര്യം ചെയ്യുന്നതിൽ മനഃപൂർവം വരുത്തുന്ന പാളിച്ചകളിലൂടെ,രക്ഷപെട്ടു പോകുന്ന ക്രിമിനൽസ് 😞😞😞
പ്രിയപ്പെട്ട പ്രിയ....ആ പാവ൦ അച്ഛന്റെയു൦ അമ്മയുടെയു൦ കൂടെ ഇങ്ങനെ ഒരു മകളുണ്ടല്ലോ... ദൈവം കരുണ ഉള്ളവനാണ്.... അതുകൊണ്ടാണ് ഇങ്ങനെ ഒരു സമാധാനം എങ്കിലും അവ൪ക്ക് കിട്ടിയത്.. ❤❤❤❤❤
ഇതൊന്നും തെളിയിക്കാൻ പറ്റാത്തത് കൊണ്ടല്ല.... തെളിയിക്കരുത് എന്ന് വിചാരിച്ചു കൊണ്ടാണു
S u r right
Valla pavappettavarayirunnu prathikalenkil crime nadann annu thanetheliyum...niyam oru chilanthi vala polanu athil valiya pranikal pedilla..,cheriya pranikal kudingi marikum
പാവം മാതാപിതാക്കളാൾ അവർക് നീതി ലഭിക്കട്ടെ Priya big salute ❤❤
പ്രാർത്ഥിക്കുന്നു സഹോദരി
ഇത് തെളിയിക്കണം ,,, അതാണ് എല്ലാവരുടെയും ആഗ്രഹം
കാര്യങ്ങൾ വെക്തമായി മനസ്സിലാകുന്നുണ്ട് support മുന്നോട്ട് പോകുന്നതിനു 👍👍
Priya you are bold....go... ahead....
All prayers and support for your efforts.....
CBI നല്ല പൈസ വാങ്ങി കാണും അല്ലെങ്കിൽ ഇങ്ങനെ ഒന്നും വരില്ല. നല്ല അവതരണം ഈ കേസ് ബാലു ചേട്ടന്റെ ആത്മാവ് തന്നെ തെളിയിക്കും നിങ്ങളിലൂടെ ഉറപ്പ്. ദൈവവും കൂടെ ഉണ്ട് .
🙏🙏🙏🙏Mam ഈ കേസ് ഒരു കാരണവശാലും തെളിഞ്ഞു വരാന്‍ പാടില്ല എന്നു ആര്‍ക്കൊക്കെയോ നിര്‍ബന്ധം ഉള്ളതു പോലെ തോന്നുന്നു. ഒരിക്കലും ഇത് വിട്ടു കൊടുക്കാന്‍ പാടില്ല, Balabhaskar സാറിനെ പോലുള്ള ഒരു അതുല്യ പ്രതിഭയെ നഷ്ടമായത് ഈ ലോകത്തിന് തന്നെയാണ്. ജീവിച്ചിരുന്നെങ്കില്‍ എത്ര മാത്രം സംഭാവന അദ്ദേഹത്തില്‍ നിന്ന് നമ്മുക്ക് കിട്ടുമായിരുന്നു. ആ നഷ്ടം ആരെ കൊണ്ടെങ്കിലും നികത്താന്‍ സാധിക്കുമോ? Mam എന്തായാലും ഇത് വെറുതെ വിടാന്‍ പാടില്ല. 🙏🙏🙏
Lakshmi kkum ith theliyaruth ennanu
സത്യം തെളിയട്ടെ , കുറ്റവാളികളൊക്കെ പുറത്തു വരട്ടെ. നല്ലൊരു കലാകാരനെ നഷ്ടപ്പെടുത്തിയതിനു അവരൊക്കെ ശിക്ഷിക്കപ്പെടട്ടെ. ഈശ്വരൻ സാക്ഷി 🙏🙏
Athe
എല്ലാം ഓർത്തു പറയാൻ,ദൈവം സഹായിക്കട്ടെ
പ്രിയാ നിങ്ങളുടെ സഹോദരന്റെ കൊലപാദകം തെളിയും തീർച്ച നിങ്ങൾ ആര് ഭീഷണിപ്പെടുത്തിയാലും മുന്നോട്ട് പോകുക തന്നേ ചെയ്യണം ദൈവം വിജയം തരട്ടേ🙏
പ്രതികരിക്കണം എന്നുണ്ടെങ്കിലും പലരും പ്രതിബദ്ധമായ സാഹചര്യങ്ങൾ കാണുമ്പോൾ ഒഴിഞ്ഞു മാറും....... അതിനെല്ലാം മറികടന്ന് ഇപ്പോഴും ഉറച്ചുനിൽക്കുന്ന കലാഭവൻ സോബിയെ സമ്മതിക്കണം...
പ്രിയേ.. മുന്നോട്ടു... പടച്ചോൻ നിങ്ങളെ സഹായിക്കട്ടെ... 👍
പ്രിയ നമസ്തേ 🙏🙏ഒരു ലാഭേച്ച കൂടാതെ കൂടെ നിൽകുന്ന സോബി യെ കൈ വിടണ്ട .. 👍👍 🙏🙏മാത്രം നിന്നോട് ബാലു അഭിമാനിക്കും.. നിന്നെപ്പോലെ ഒരു sis കിട്ടിയതിൽ 👏👏👏👏👍👍🙏🙏
Bhayam akunnu .Priya .you cair full .
ധൈര്യത്തോടെ മുന്നോട്ടു പോകു
""സ്വർണ്ണപാത്രം "" കൊണ്ടു മൂടിയിരിക്കുന്നു മണ്ണിലെ ശാശ്വത സത്യം 🙏😔🙏
ഹിരന്മയേണ പാത്രേണ സത്യസ്യാപിഹിതം മുഖം
എല്ലാ വീഡിയോസും കണ്ടിട്ട് എനിക്ക് തോന്നുന്നു...... ബാലഭാസ്കർ ന് എല്ലാം അറിയാമായിരുന്നു 😪😢
Oru pakshe aa cocus nnu purathu chaadaan manasu agrahichappo aavum theerthu kalanjathu 😢😢
Athe enikkum angana thonunnathu. Lekshmi kallam parayunnathu polum Balune rekshikan aakam, marana shesham oru valya kalakaran kallakadathu karanayi ariyapedathe irikan aayekam chilapo. Ellam daivathinu mathre ariyu ellam verum assumptions mathram.
Balu is so lucky to get a sister like you... Keep going... God will be with you❤️
Cousin sister.his own sister was disabled and died recently.
But Priya is like his own sister.
@@jaimyandrew8100 so what? Cousin or anything.... Blood relation alle.... She is so sincere i feel.... Waiting for ultimate truth
@@shimla2958yes
സത്യം തെളിയിക്കണം നല്ലൊരു കലാകാരൻ ചിരി മായുന്നില്ല എന്നും ഒരു വേദന ആണ്
തെളിക്കരുത് എന്ന് ആരെങ്കിലും തീരുമാനിച്ചാൽ തെളിയില്ല. പക്ഷെ പൊതുജനങ്ങൾക് ഒരു ധാരണ ഉണ്ട്. തെറ്റ് ചെയ്തവർ എല്ലാ കാലവും രക്ഷപ്പെട്ടു പോകില്ല. എല്ലാം കാണുന്ന ഒരു ശക്തി ഉണ്ട്
പ്രിയാ മുന്നോട്ട് ധൈരിയം ആയി പോകൂ 🎉🎉
കുട്ടിയെപ്പോലെ സത്യസന്ധതയും നിഷ്കളങ്കതയും ഉള്ള ഒരു സ്ത്രീ രത്നത്തിൻ്റെ പ്രാർത്ഥന ദൈവം കേൾക്കും
അച്ഛനും അമ്മക്കും നീതി കിട്ടണം
2 main doubts.
1) Postmortem report of Balu points out around 8 wounds that could NOT have been caused by the car accident. Then, HOW did they happen?
2) Who allowed Stephen Devassy into CICU and why? And, WHY ON EARTH did he spent 43 minutes inside? (To be considered seriously as the recovering Balu passed away that evening)!
പ്രിയ ധൈര്യമായി മുന്നോട്ടു പോകു. ബാലുച്ചേട്ടൻ്റെ ആത്മാവ് കൂടെ ഉണ്ട്.👍👍
പ്രിയ എന്നും പ്രാർത്ഥനയിൽ ഉണ്ട് ബാലു and മോൾ.
പ്രതേയകം പേര് എടുത്ത് പ്രാർത്ഥിക്കുന്നുണ്ട് esp ഈ case വീണ്ടും ചർച്ചയിൽ വന്നപ്പോൾ മുതൽ.
എല്ലാ ഭാവുകങ്ങളും 🙏🙏🙏🙏❤️
❤❤❤❤പ്രിയ മുന്നോട്ട് പോവുക ❤❤❤❤❤❤❤
Proud of u...blood relation 👌
Full support. We love Balu❤. He needs justice.
മരിച്ചവർക്കുവേണ്ടി സംസാരിക്കുന്ന great lady❤
ഞങ്ങൾ ഫ്രണ്ട്‌സ് ഇന്നലെ കൂടി പറയുകയായിരുന്നു പ്രിയ എടുക്കുന്നത് ഭയങ്കര റിസ്ക് ആണ് എന്നു.
ചേച്ചി എല്ലാവിധ സപ്പോർട്ടും ഉണ്ടാകും മുന്നോട്ടു?
ബാലഭാസ്ക്കറുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതോടൊപ്പം അദ്ദേഹം കഷ്ടപ്പെട്ട് സമ്പാദിച്ച പണം എത്തേണ്ട കൈകളിൽ തന്നെ എത്തേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വിധവയുടെയോ മാതാപിതാക്കളുടെയോ കൈകളിലെത്തണം. കടം നല്കിയ കാശ് തിരിച്ചു ലഭിക്കുവാൻ വേണ്ടിയും പ്രവർത്തിക്കണം. എങ്കിലെ ജസ്റ്റിസ് ഫോർ ബാലഭാസ്ക്കർ പൂർണ്ണമാവുകയുള്ളു
Vidhava ??????
Lakshmi calling Arjun appu adheham she is faviring Latha poonthotam
Poonthottamaan main villians ivarokke adutha parijayakaaran,Latha poonthottam fb nokkiyal ariyam ,avarude makalide birthday kk lekshmi,balu ,thabala paachu, Prakashan thampi okke comments ittittund,ennit AAa thabala paachu pand oru news interviewil parayunnu poonthottam ayalk valya arivillatha familyum baalun valare aduppom undenn,nallavaraanennokke ,appo iyalkum poonthottamayi bandham und ,bandham ilalthe aano avarude makalde birthdayk wish cheyyunne
Priya, വളരെവലിയ എഫർട്ട് ആണ് ഇടുന്നത്! സുബിയെപോലൊരു ഐ വൈറ്റ്നസ് ഉള്ളപ്പോൾ ഇത്ര ഉത്തരവാദിത്തമില്ലാതെ അന്വേഷണ ഉന്ത്യോഗസ്ഥർ പെരുമാറിയത് കടുംകൈ തന്നെയാണ്. ഒരു CID ഓഫീസറെപോലെ കേസ് പഠിച്ചു ഇത്രയും നാൾ ഇതിന് പിന്നിൽ നിൽക്കുന്ന പ്രിയയ്ക്കും, അച്ഛനും, അമ്മയ്ക്കും, സോബിക്കും ശരിയായഉത്തരം കിട്ടണം. We are all with u and God be with u.
ചേച്ചിയും സോബി ചേട്ടനും കൂടി ഇതിന്റെ സത്യം പുറത്തു കൊണ്ട് വരണം... കട്ട സപ്പോർട്ട് 🫶🫶
Balabhaskar ൻ്റെ മരണത്തിൽ Arjun ,thampi, Vishnu , Stephen devassy എല്ലാവരെയും സംശയമുണ്ട്.
Lakshmi?? Main culprit
Enikku Balabhaskarinte maranathil Balabhaskare aanu samshayom😮
എന്നായാലും സത്യം തന്നെ വിജയിക്കും.... പക്ഷെ അതിലേക്കുള്ള യാത്ര അത്ര.... സുഖകരം ആയിരിക്കില്ല.....!!!! പ്രതീക്ഷ കൈവിടണ്ട...... ഒരു യൂണിവേഴ്സൽ റൂൾ നിലവിൽ ഉണ്ട് എല്ലാപേർക്കും ബാധകമാണ്... ശാസ്ത്രീയ മായി പറഞ്ഞാൽ Newton's third law..... കാര്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ അനുകൂല മായി വരും..... പല നിമിത്തങ്ങൾ... ഇനി വരാം കാത്തിരിക്കുക.... 🥰🙏
ചേച്ചി ഇതുമായി ബന്ധപ്പെട്ടു കാര്യങ്ങൾ സാദാരണക്കാരായ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. പോരാട്ടം തുടരണം. Bold lady 👍
Thanks for your continuous efforts Priya...what you are doing is Nishkama karma for your brother 🙏
Priya ..you are describing so clearly..may god bless..
ഇന്നലെ മുതൽ നോക്കിയിരിക്കുവാ..... Keep going dear🥰🥰
Chechyeee njan oro daysum waiting anu 👍🏻👍🏻👍🏻... Eswaran nayikate 🙏🏻🙏🏻🙏🏻
Laxmi, sobi -രണ്ട് interviews ഉം കണ്ടപ്പോ തോന്നിയ കാര്യമാ sobi പറയുന്നുണ്ട് driver seat ന് അടുത്തിരുന്ന ആൾ തല കുമ്പിട്ടിരിക്കുന്നുണ്ടായിരുന്നെന്നു... Maybe sobi അവരെ കാണും മുൻപ് ഒരു accident ഉണ്ടായിരുന്നിരിക്കാം laxmi ടെ ബോധം അപ്പോഴാകാം പോയത്... ബാലുവിന് മയങ്ങാൻ എന്തേലും കൊടുത്തിട്ടും ഉണ്ടാകാം..(2nd കൂട്ടിയിടിക്കാകും അദ്ദേഹം ഉണർന്നെ, രണ്ട് പ്രാവശ്യം ഇടിച്ചെന്ന police ഭാഷ്യം കണ്ട ഓർമ്മയുണ്ട്, വണ്ടിയുടെ മുന്പിലത്തെ അവസ്ഥയും അതാണല്ലോ )പിന്നീടായിരിക്കാം driver seat ൽ തടിയൻ കയറുന്നതു.. പുറത്തു കൊണ്ട് പോയി തല്ലിയതു.. അർജുനെയും ആകാലോ.. Gold മായി ബന്ധപ്പെട്ട തർക്കത്തിൽ... Back ലെ glass തകർത്തത് major accident feel ഉണ്ടാക്കാനും ആകാം... ഇതെല്ലാം കഴിഞ്ഞു normal life ൽ വന്ന laxmiye ആദ്യം confused ആക്കി യിട്ടുണ്ടാകാം... പിന്നീട് പലരെയും പിടിക്കപെട്ടപ്പോ.. Laxmi കുറെയൊക്കെ മനസ്സിലാക്കി എടുത്തിട്ടുണ്ടാകാം.. സഹോദരനും അമ്മയ്ക്കും എന്തെങ്കിലും പറ്റുമെന്ന് ഭയന്നോ balabhaskr ന് പേരുദോഷം ഉണ്ടാകുമെന്ന് ഭയന്നോ പിൻവലിയുന്നതാകാം CBI അവരെ എങ്ങനെ പറഞ്ഞു പേടിപ്പിച്ചിട്ടുണ്ടാകും എന്നറിയില്ലലോ... എന്നാലും ജീവിതത്തിലെ ഏറ്റവും വല്യ നഷ്ടത്തിൽ ചവിട്ടി നിന്ന് സംശയിക്കാവുന്ന പല കാര്യങ്ങളും മറച്ചു വച്ചു (mobil issue, cc tv issue, തമ്പി -vishnu-arjun gold issue, latha relation with these people)അന്നത്തെ interview ഓർക്കുമ്പോ അവർ വായ് തുറക്കണ്ടായിരുന്നു എന്ന് തോന്നുന്നു.. ഈ videos ഒക്കെ അവർ കാണട്ടെ... Last time കൂടെയുള്ളവരെ പറ്റി എന്തേലും doubt വന്നിട്ടാകാം balu ഇനി വിദേശ പ്രോഗ്രാം ചെയ്യുന്നില്ല എന്നൊക്ക പറഞ്ഞ.. എന്നാലും ഒരു interviews ലും laxmiye കുറ്റപ്പെടുത്തി കണ്ടിട്ടുമില്ല... Celebrity മറവിൽ കൂടെയുള്ളവർ കളിച്ച കളിയാകാം.. എന്തായാലും ബാലുവിന്റെയും മോളുടെയും ആത്‍മക്കൾ case തെളിയാൻ ആഗ്രഹിക്കുന്നുണ്ടാകാം... അതാകാം ഇത് അവസാനിക്കത്തെ.. തെളിയുമെന്ന പ്രതീക്ഷ ഇല്ല.. അതിനു risk എടുക്കാൻ മനസുള്ള ഉദ്യോഗസ്ഥരെ വേണ്ടേ.. എങ്കിലും സത്യം എല്ലാരും അറിയണമെന്നാ ആഗ്രഹം
Ethu thanneyanu sathyam
പണ്ടായിരുന്നു പോലീസും സിബിഐ യും ഒക്കെ പറയുന്നത് ആൾക്കാർ വെള്ളം തൊടാതെ വിഴുങ്ങി കൊണ്ടിരുന്നത്... അവരെക്കാൾ നന്നായി ആളുകൾക്ക് case പഠിക്കാനും പരിശോധിക്കാനും കഴിയുമെന്ന് ഇതുകൊണ്ട് മനസിലാക്കുന്നു.
full support ❤️🔥❤️🔥❤️🔥❤️🔥❤️🔥
പ്രിയ സിസ്റ്റർ 🥰👍
Looking forward to see the final outcome of your untiring efforts..may God grant you the strength and courage, which you already have , to go forward.." Justice is due"
Justice 4 Balu,stand with Priya
പ്രിയച്ചേച്ചീ ചേച്ചിയോട് ഒരുപാട് സ്നേഹം...❤
ബാലുച്ചേട്ടനും കുഞ്ഞാവയ്ക്കും ചേച്ചിയിലൂടെ നീതി ലഭിക്കട്ടെ 😢😢
പ്രിയ ധൈര്യമായി മുൻപോട്ട് പോവുക.. വിജയം ഉറപ്പ് 🤲🤲🤲🤲🤲🤲🤲
A big salute to u priya. Never give up. Acchanum ammakkum neethi kuttanam. God is great. Our prayers r there with u and family of balu. 🙏
പ്രിയക്ക് ഞങ്ങളുടെ എല്ലാവരുടെയും ഫുൾ സപ്പോർട്ട് ഉണ്ട് പക്ഷേ ഭയമുണ്ട് വളരെ ശ്രദ്ധിക്കണം ബാലുവിനെ നേരിട്ട് പരിചയമുള്ള എനിക്ക് അറിയാം ബാലു വളരെ ഇന്നസെന്റ് ആയി ഒരു വ്യക്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നത് ബാലുവിനെ ഇതിൽ വലിയ പങ്കില്ല എന്ന് തന്നെയാണ് ഒരുപക്ഷേ ബാലു അറിയാതെ ആവാം ഇതൊക്കെ നടന്നിരുന്നത് എന്ന് വിശ്വസിക്കുന്നു എന്തുതന്നെയായാലും തെളിയിക്കപ്പെടട്ടെ സത്യം പുറത്തുവരണം ദൈവം കൂടെയുണ്ടാകും ഒത്തിരി ആൾക്കാരുടെ ഒത്തിരി സ്നേഹിക്കുന്നവരുടെ പ്രാർത്ഥന കൂടി ഉണ്ടാകും എന്നാൽ തന്നെയും പ്രിയയും സൂക്ഷിക്കണം ദൈവം അനുഗ്രഹിക്കട്ടെ
Balu ariyathe anelum enthokeyo purath vanaal balunum oro moshakim vicharichita ith ingane ayath enn thonunu.nalla kalakaranalle aaa perinu oru mosham vararuthmn arokeyo agrahikununf
Sathyam 👍
Full support 💪 priya❤
You are a blessing to Balu s Parents. Praying let God himself come down to prove this .
What you said in last അത് വളരെ സങ്കടകരം 🙏🏻🙏🏻unbeilevable ഉള്ളു പോളുന്നു ചേച്ചി. ഇങ്ങനെ oke നടന്നു എന്ന്.May God give more strength power to go forward .എല്ലാരും ആഗ്രഹിക്കുന്നു സത്യം തെളിയട്ടെ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻ഈശ്വരാ
Chechi ❤ 🔥🔥
ചേച്ചി വീഡിയോ ചെയ്യണം... ഇന്നലെ പ്രതീക്ഷിച്ചു refresh ചെയ്തത് ഇരിക്കുവായിരുന്നു....
രക്തബന്ധം നോവുന്നത് അറിയുന്നു 🙏🙏🙏
Priyachechi oru nimithamayi achanum ammakkum neethi kitatte❤️❤️❤️
പ്രിയ സഹോദരി നിങ്ങൾ തുടർച്ച ആയി വീഡിയോ ചെയുക ഇതെങ്കിലും കണ്ട് ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥർ ശരിയായ രീതിയിൽ കേസ് അന്വേഷിക്കട്ടെ
I think soby മധു ബാലകൃഷ്ണൻ വഴി തമ്പിയെ കോൺടാക്ട് ചെയ്തതാണ് നമുക്ക് തിരിച്ചടിയായത്. അതുകൊണ്ട് തമ്പി cctv തെളിവുകൾ ഒക്കെ പോയി collect ചെയ്യാനൊക്കെ ശ്രമിച്ചത്. എന്റെ thought ആണേ.
ഇത്രയും കാലം ക്ഷമയോടെ ഇതിന്റെ പിറകെ hope നഷ്ടപ്പെടാതെ പോകുന്ന നിങ്ങൾ വീട്ടുകാർക്ക് 👏👏👏👏👏. ഇത്രയും കാലം കൊണ്ട് തെളിവുകളെല്ലാം നഷ്ടപ്പെട്ടു കാണില്ലേ ☹️☹️☹️
💯
തമ്പി പ്ലാൻ ചെയ്ത സംഭവം മധു പറഞ്ഞാലും ഇല്ലേലും പുള്ളിക്ക് അറിയാൻ കഴിയില്ലേ? എല്ലാം well planned ആരുന്നു സുഹൃത്തേ.. പാവം ബാലുവും കുഞ്ഞും 😢
വല്ലാത്ത വിവരം ആണല്ലോ സോമ്പി തമ്പിയെ Contact ചെയ്തില്ല എങ്കിൽ ഇപ്പോഴും ആ CCTV ദൃശ്യങ്ങൾ അവിടെ തന്നെ ഉണ്ടാകുമായിരുന്നോ 😅😢. എടോ ഇങ്ങനെ സംഭവിച്ചില്ല എങ്കിൽ കൂടി CCTV ദൃശ്യങ്ങൾ അവർ മറ്റുമായിരുന്നു .
സോബി എന്ന സാക്ഷി ഇല്ലായിരുന്നുവെങ്കിൽ അന്ന് രാത്രിയിൽ ബാലുവിനെ അവർ ആക്രമിച്ച് മൃതപ്രായനാക്കിയത് ആരും ഒരിക്കലും അറിയില്ലായിരുന്നു. പോലീസും കൂട്ടരും അന്ന് ബാലുവിന്റെ കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിച്ച ആളിന്റെ മൊഴി എടുക്കാതെ അയാളെ ഓടിച്ചു വിടുകയാണ് ചെയ്തത്. അപ്പോൾ എല്ലാ അവന്മാരുംകൂടിയുള്ള ഒത്തുകളിയാണ് ഈ കൊലപാതകം accident ആക്കിയത് എന്ന് വ്യക്തം. പോലീസ് ഒരിടത്തും പോയി ഒരു ചുക്കും അന്വേഷിക്കില്ല എന്നതും പ്രകാശൻ തമ്പിക്കറിയാം. അങ്ങനെ എല്ലാം safe ആണെന്ന് ധരിച്ച്തമ്പിയും സ്വർണ്ണക്കടത്തുകാരും സന്തോഷിച്ചിരിക്കുമ്പോൾ ആണ് സോബി മധു ബാലകൃഷ്ണൻ മുഖേന തമ്പിയെ വിളിച്ച് കണ്ട കാര്യം പറയുന്നത്. അപ്പോൾ അവനു മനസ്സിലായി ഇത് പ്രശ്നമാകും എന്ന്. അതുകൊണ്ട് അവര് കൂടുതൽ കെയർഫുൾ ആയി എല്ലാ തെളിവുകളും ഓടി നടന്നു നശിപ്പിച്ചു.
Baluchetante achanokke vandibara oodichath cctv nokkiyal ariyalo enn hospital nn paranja udane thambi and Vishnu oodi povuka ayrnnu enn balunte achan parayunund. Juice kadakkaran adyam paranju thambi komdpoyenn.. Pinne ann tyanne uchakk newsil maatti paranju police kondpoyenn.@@ExplainMedia-hv1ee
Ellam thelinjuvaraam priyayodoppam njangalum koode und❤️
Priya, u clearly mentioned all the statements.i like the way u presented. Keep moving on.
Thank you for supporting his parent's
എല്ലാവർക്കും എല്ലാം അറിയാം
എല്ലാം മനസ്സിലാകുന്നുണ്ട്
എന്താണ് ഇതിൽ ഇടപെടേണ്ടവർ ഇടപെടത്തത് എന്നത് മാത്രം ആണ് അത്ഭുതം
യതോ ധർമ്മ സ്തതോ ജയ: 🙏
പ്രിയേച്ചി ഫുൾ സപ്പോർട്ട് ❤️
Bold lady, support you priya... Gud going...
എന്നെങ്കിലും ഒരിക്കൽ ഈ കേസ് തെളിയും അത് ഉറപ്പ് 🙏🙏🙏
ബാലഭാസ്കറിൻ്റെ മരണം ഒരു കൊലപാതകമാണെന്ന് പൊതുസമൂഹത്തിന് ബോദ്ധ്യപ്പെട്ടിട്ട് വർഷങ്ങളായെങ്കിലും അതിലുൾപ്പെട്ട തസ്കര സംഘം പണമൊഴുക്കി എല്ലാ തെളിവുകളേയും ഇല്ലാതാക്കി CBIയെപ്പോലും വിലയ്ക്ക് വാങ്ങി വിലസുന്നത് കാണുമ്പോൾ അതീവ ദുഃഖം തോന്നുന്നു. സത്യം എന്നായാലും തെളിയും എന്ന് വിശ്വസിക്കട്ടെ, പ്രിയയ്ക്കും കലാഭവൻ സോബിക്കും അതിനു വേണ്ടി പൊരുതാതുള്ള ശക്തി ഉണ്ടാവട്ടെ
Priya mam സത്യം ജയിക്കും ദൈവം കൂടെയുണ്ടാവും🙏🙏🙏
All your observations are very genuine. keep going. Support👍
👍🏻👍🏻👍🏻👍🏻❤️❤️❤️ പ്രിയ
Priya supper🙏♥️
Priya, pls go ahead. Prayers and full support for your effort.
Kallanmare kodathi veruthe vittalum daivathinte kodudathil punishment kittum chechiii dairathode caseumayi munbottu thanne pokuka....eppozum video kanumbol sahikan pattunilla Miss u balu chetta.....
Full support
Justice ❤
കുട്ടി മുന്നോട്ടു പോകു. വിജയിക്കും തീർച്ച ❤️❤️👍👌
Full support for your efforts priya, all prayers with you, go ahead
ആ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസികവിഷമം എത്രമാത്രമാണെന്ന് പുറത്ത് നിന്ന് നോക്കുന്നവർക്കു എത്രത്തോളം മനസ്സിലാക്കാൻ കഴിയും? ഈ കുട്ടി ചെയ്യുന്ന ഈ സത്കർമം ആ മാതാപിതാക്കൾക്കു എത്ര ആശ്വാസ ആകും. ദയവുചെയ്തു അവരെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാതിരുന്നുകൂടെ, ആശ്വസിപ്പിച്ചില്ലെങ്കിലും. Adverse ആയി കുത്തിത്തിരുപ്പുണ്ടാകുന്നവരോടാണ്.
Please keep us posted about this topic…truth should prevail…full support of common people
Really appreciate for continuing for clearing doubts
Chechi ❤👍
പ്രിയ ആരൊക്കെ എന്തൊക്കെ ചെയ്താലും സത്യം പുറത്തുവരും സപ്പോർട്ട്❤
Keep going...God be with u ...full support
Priya. Don’t give up. Truth will come out. Our prayers are with you
Proud of u Priya, keep going 🥰
Ee video kshamayodey cheytha priyakku namaskaram...prarthiykaan maathrey pattulloo...verum vakkalla..ningalarorutharodum koodey njangaludey prarthanuyundu...oru kslakaarantey ammayaanu njanum...nanmakal undavattey🙏
സ്വർണ്ണക്കടത്തിന് പോകാൻ പറ്റാഞ്ഞതിൻ്റെ വരുമാനനഷ്ടത്തിന് നഷ്ടപരിഹാരം ആയിരിക്കും ആ അച്ഛനോട് ചോദിച്ചിരിക്കുന്ന 1.25 കോടി.
നീതി കിട്ടും അല്പ്പം വൈകി അയാലും മുന്നോട്ട് തന്നെ സത്യം അതിൻ്റെ മറ നീക്കി ഒരു നാൾ പുറത്ത് വരും മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
Keep fighting sister, we all support your efforts for bringing justice, it won’t go unnoticed. 🙏
ഈ കേസ് ഇതുവരെ തെളിയാതാത്ത് കൊണ്ട് ഇനി തെളിയാനും ബുദ്ധിമുട്ട് ആയിരിക്കും......
But karma will hit everybody back........
ബാലഭാസ്കറിന്റെ അച്ഛന്റെയും അമ്മയുടെയും ഈ സഹോദരിയുടെയും സംസാരം കേൾക്കുമ്പോൾ ഇതുവരെ തോന്നിയിട്ടുള്ളത് നേരെ വാ നേരെ പോകും എന്ന രീതിയിലുള്ള ആൾക്കാരാണ്. ഒരു ഡ്രാമയും അവർ കാണിക്കുന്നില്ല പക്ഷേ ലക്ഷ്മിയുടെ സംസാരത്തിൽ ഉടനീളം ഒരു ഡ്രാമ നില നിന്നിരുന്നു
Thank you for supporting balus parents.. Be strong and go on
Sathyameva Jayathe ❤
Justice for Bala Bhaskar