പാർട്ട് -15 |മരുമോളുടെ വക ഭർത്താവിന്റെ ബാപ്പാക്ക് കിട്ടിയ BIRTHDAY ഗിഫ്റ്റ്..😅|

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Thanks for watching guys. Hope you liked it. Comment for more. And Please Dont Forget To SUBSCRIBE, LIKE & SHARE ❤️
    You can follow me on my social media accounts :
    Instagram : ...
  • ตลก

ความคิดเห็น • 448

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +19

    ബാപ്പെടെ പൈസ എടുത്ത് ബാപ്പക്ക്
    തന്നെ ഗിഫ്റ്റ് കൊടുത്ത മൊതല്..!!😂

    • @hack25775
      @hack25775 3 ปีที่แล้ว

      പ്ലീസ് sabscrib

    • @glowberry4635
      @glowberry4635 3 ปีที่แล้ว

      @Master Dude @ shanz ente cheyydhal njanum cheyyam

  • @sjkarmy
    @sjkarmy 3 ปีที่แล้ว +9

    Whatsapp മരിച്ചപ്പോൾ ഇവിടെ വന്നവർ ആയിരിക്കും കൂടുതൽ 😂😂

    • @hafizyaseen3276
      @hafizyaseen3276 3 ปีที่แล้ว

      Appo llavarde phonilum prshanam ano 🙄

    • @fathiriyas4672
      @fathiriyas4672 3 ปีที่แล้ว

      WhatsApp kittunnilla paranjappol kuttikale manassil ladu potti🤣🤣

    • @suneerbabu2764
      @suneerbabu2764 11 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ayaanachu7231
    @ayaanachu7231 3 ปีที่แล้ว +16

    ബാപാടെ പൈസ എടുത്ത് ബാപക് തന്നെ ഗിഫ്റ്റ് വാങ്ങി കൊടുത്ത modhal..!😂

  • @user-anandhu
    @user-anandhu 3 ปีที่แล้ว +15

    ഇക്കയുടെ വീഡിയോ കണ്ട് കമന്റ്‌ ഇട്ട് കിടന്ന് ഉറങ്ങിയാലാ എനിക്ക് ഉറക്കം വരു.....!😁❤️

    • @hack25775
      @hack25775 3 ปีที่แล้ว

      പ്ലീസ് sabscrib

    • @akkutheworld7823
      @akkutheworld7823 3 ปีที่แล้ว

      Adhaya
      .. ഇവർ ഒരിക്ക vidio ഇടാൻ മറന്നാൽ... നീ ഉറങ്ങില്ലേ 😅😅😅

    • @user-anandhu
      @user-anandhu 3 ปีที่แล้ว +1

      @@akkutheworld7823 ഞാൻ കണ്ണിൽ ഈർക്കളി വെച്ച് ഇരിക്കും....!😌

    • @ahsanfdllu9824
      @ahsanfdllu9824 3 ปีที่แล้ว

      @@user-anandhu Athaan😍😊

  • @ayaanachu7231
    @ayaanachu7231 3 ปีที่แล้ว +35

    ഇവരുടെ ഒരു video പോലും മിസ്സ്‌ ആകാദെ കാണുന്നവർ ഉണ്ടോ??
    അധ് പിന്നെ ചോയ്ക്കണ്ട ആവിശ്യം ilalo. ഒരു പ്രാവിശ്യം ഇങ്ങളെ video കണ്ടപ്പോ തന്നെ ഞാൻ addict ആയി അപ്പൊ ബാക്കി ഉള്ളവരെ കാര്യം ചോയ്ക്കണ്ട
    എന്തായാലും ഇങ്ങളെ എല്ലാ വിഡിയോസും പൊളി ആണ്.💖

  • @malappurambajithathakitche4048
    @malappurambajithathakitche4048 3 ปีที่แล้ว +64

    മക്കളെ നിങ്ങളുടെ വീഡിയോ നമ്മക്ക് പെരുത്ത് ഇഷ്ടമാണ്👍 നിങ്ങളുടെ അഭിനയം സൂപ്പർ ആണ് മക്കളെ👍

  • @messiedits4154
    @messiedits4154 3 ปีที่แล้ว +5

    കുട്ടിപ്പാ ❣️❣️

    • @rsbeatz7249
      @rsbeatz7249 3 ปีที่แล้ว

      subscribe chayumo m..

  • @razirazit2615
    @razirazit2615 3 ปีที่แล้ว +17

    എന്റെ മോനെ ഫലുളു ന്റെ ആക്ടിങ് ആണ് മോനെ ആക്ടിങ് വേറെ ലെവൽ പൊളി സാനം ❤️❤️❤️❤️

  • @rasheedvt9737
    @rasheedvt9737 3 ปีที่แล้ว +3

    Mee Too Broo Iththannry yan Enteyum Avastha ( Nan valuth Ennalunm umma Enney kkondan Koliy Muyuvanum Eduppikkunnath ummakk Sugamilla malum lengilum )☺️☺️☺️☺️but Ennalum Enikk Entey ummaney👩🏻 ishttaman 🥰😍🥰😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘

  • @nihzacakes1957
    @nihzacakes1957 3 ปีที่แล้ว +19

    ഇവരെ വീഡിയോക്ക്‌ waiting ആണ് ഇപ്പൊ, adict ആയി പോയി അത്രയ്ക്കും 😊

    • @Sexyxxjimin
      @Sexyxxjimin 2 ปีที่แล้ว +1

      🤣🤣🤣🤣🤣🙄🌶️

  • @Unnivlogh
    @Unnivlogh 3 ปีที่แล้ว +21

    ഇങ്ങനൊരു മരുമോളെ കിട്ടാനും വേണം ഒരു ഭാഗ്യം...... 😂

  • @zenhasmedia2132
    @zenhasmedia2132 3 ปีที่แล้ว +1

    Nalla anusarana ulla Jameela😂😂😂

  • @pavithraprayag6141
    @pavithraprayag6141 3 ปีที่แล้ว +42

    പാവം വാപ്പ ബാങ്കിൽ അടയ്ക്കാൻ വെച്ചിരുന്ന പൈസ പോയി.. അത് പോട്ടെ എന്ന് വെക്കാം ..പക്ഷേ ആ പൈസ കൊണ്ടു വായിച്ച് ഫോണും പോയി... പൊളിച്ചു 👍👍👍❤❤❤😘😘

  • @ms_xn_.__
    @ms_xn_.__ 3 ปีที่แล้ว +4

    Aashiyude t shirtinte naduvil vediyunda keri guise 😀.
    .
    .engilum aashikka poliyaan😍

  • @Jusair_mhd
    @Jusair_mhd 3 ปีที่แล้ว +2

    Guys.. WhatsApp Instagram Facebook work cheyyunnilla pani mudakki enn thoonnunnu😭😭😭😭😭😭

  • @razirazit2615
    @razirazit2615 3 ปีที่แล้ว +10

    ആ ചെക്കൻ പൊളിച്ചടുക്കി എന്റെ മോനെ ❤️❤️

  • @amazil545
    @amazil545 3 ปีที่แล้ว +8

    എന്റെ മോനെ..!🔥🔥🔥🔥🔥

    • @hack25775
      @hack25775 3 ปีที่แล้ว +1

      പ്ലീസ് sabscrib

    • @aabidaajaz7142
      @aabidaajaz7142 2 ปีที่แล้ว

      😀😂😂😂😎

  • @sahva_ms4600
    @sahva_ms4600 3 ปีที่แล้ว +2

    ഇങ്ങനെ ഒരു മരുമോളെ കിട്ടാൻ ഭാഗ്യം വേണം വെല്ലിമ്മ പൊളി

  • @musthafaap3208
    @musthafaap3208 3 ปีที่แล้ว +7

    ജമീലന്റെ പിരാന്ത് മാറാതെ ഉസ്മാന്റെ അടുക്കളപ്പണി കഴിയൂല 😄😄

  • @mohamedrashid5081
    @mohamedrashid5081 3 ปีที่แล้ว +3

    അടിപൊളി കോമഡി ഇനി ഇങ്ങനെ കുറെ കോമഡി വേണം ഒക്കെ

  • @Nikku_12347
    @Nikku_12347 3 ปีที่แล้ว +5

    ഞങ്ങളെ പോലത്തെ പാവങ്ങളെ support ചെയ്യാൻ ആരും ഇല്ല 🥺🥺

  • @suhailach5229
    @suhailach5229 3 ปีที่แล้ว +4

    Adipoli super 😍🥰🥰♥️♥️♥️♥️oru raksha lla chirich chirich oru paivaayi😂😂😂😂😂😂🤣🤣🤣❤️❤️❤️❤️

  • @sumisvillagefood7707
    @sumisvillagefood7707 3 ปีที่แล้ว +2

    പൊളിച്ചുട്ടോ 🤣🤣🤣😂😂 നിങ്ങള് poliyalle നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുകയായിരുന്നു plz this pin comment മൂന്ന് പേരും അഭിനയം poli🤣🤣🤣🤣 pin cheyyanne 🥰🥰🥰

  • @sonamubarak1481
    @sonamubarak1481 3 ปีที่แล้ว +2

    Appol jameelane veetilek kondupoyirunillayirunnille appoyekum barthavinte vittilethiyo

  • @Rithulkrishna318
    @Rithulkrishna318 3 ปีที่แล้ว +3

    Ummayude paatu aanu ithile oru thrill

  • @shibiliea
    @shibiliea 3 ปีที่แล้ว +2

    ബാപ്പന്റെ paisa എടുത്ത് ബാപ്പാക്ക് കൊടുത്ത ഇവൻ കില്ലാടി തന്നെ..!!😂

  • @user-anandhu
    @user-anandhu 3 ปีที่แล้ว +1

    ദെത്തെടുക്കണങ്കിൽ നല്ലതിന് നോക്കി എടുക്കുള്ളു ബലാലെ ഉമ്മാന്റെ തഗ്.....!🤣👍

  • @fidhaandfadhil6025
    @fidhaandfadhil6025 3 ปีที่แล้ว +2

    Ashii's vlog ഇഷ്ട്ടമുള്ളവർ like അടി
    👇

  • @RAZIF.K
    @RAZIF.K 3 ปีที่แล้ว +1

    WhatsApp & Facebook & Instagram
    Full adichu pooyi guys 😅

  • @shorts-vh8ku
    @shorts-vh8ku 3 ปีที่แล้ว +4

    Adi poli ഡെമി sanam 🤣

  • @thesnii5400
    @thesnii5400 3 ปีที่แล้ว +1

    Ith kanaan thudangiyath muthal pinne youtub thurakkunnath polum ithin vediyayi😜😜😜

  • @alsabithvlog1060
    @alsabithvlog1060 3 ปีที่แล้ว +2

    Avulude cherikandampozha thoni phone kedulunnu

  • @sjstechvlog8796
    @sjstechvlog8796 3 ปีที่แล้ว +5

    😂😂🤩ingal poli aan😂❤️

  • @JOSEPHMJ364
    @JOSEPHMJ364 3 ปีที่แล้ว +1

    എനിക്ക് 1K സബ് ആയി.. ആരെങ്കിലും ഒന്ന് congratz ചെയ്യുമോ.. 💞

  • @NoushidaSubairV
    @NoushidaSubairV 3 ปีที่แล้ว +3

    Adipoli👌 വല്ലിമ്മ പൊളിച്ചു 👌👌😂
    പുതിയ ഫോൺ പോയല്ലോ 🤩🤩

  • @asha1773
    @asha1773 3 ปีที่แล้ว +4

    VARIETY CUTTING OF PHONE...🤭🤭. Jameela... VERALEVEL 😁😁🤪🤪

  • @sahalefx
    @sahalefx 3 ปีที่แล้ว +11

    *300 ആവാൻ സഹായിച്ച എല്ലാ ചങ്ക്‌മച്ചാന്മാർക്കും ഒരുപാട് നന്ദി ❤️ ഇനിയും SUPPORT പ്രേതീക്ഷിക്കുന്നു..!!😉💖🦋*

  • @Saarsha-u3k
    @Saarsha-u3k 3 ปีที่แล้ว +2

    190sub ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചന്മാർക്കും ഒരു പാട് നന്ദി.ഇനിയും ഇതുപോലുള്ളസഹകരണം പ്രതീക്ഷിക്കുന്നു

  • @FIFAGAMER49856
    @FIFAGAMER49856 3 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ video യും poliyan ഇന്നെത്ത video poliyan 💥💥🔥🔥

  • @mrgimer6658
    @mrgimer6658 3 ปีที่แล้ว +2

    83 പേർ വിചാരിച്ചാൽ200 ആകാൻ പറ്റുമോ വായിക്കുമോ പ്ലേസ് വലിയ ആഗ്രഹമാണ്

  • @hanna4716
    @hanna4716 3 ปีที่แล้ว +3

    Polichu 👌👌👌
    വാപ്പ Polichu 👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍
    വല്ലിമ്മ യുടെ പാട്ട് സൂപ്പർ ആണ് 😍😍😍😍
    ഫോൺ ഇപ്പോൾ കാണാൻ നല്ല രസമുണ്ട് 😂😂😂😂

  • @jamsheerjamshi4060
    @jamsheerjamshi4060 3 ปีที่แล้ว +1

    Adipoli 😊😊😊😊😎

  • @shazi174
    @shazi174 3 ปีที่แล้ว +1

    Vallimante paat first😂😂😂😂😂🥰🥰🥰❤️💋💋💋💋

  • @m4tech562
    @m4tech562 3 ปีที่แล้ว +2

    ആഷിക്കണ്ടേ നമ്പർ കമന്റ് ചെയ്യുമോ

  • @riyaspalam1140
    @riyaspalam1140 3 ปีที่แล้ว +1

    🤣🤣🤣🤣 wooh vallimaante paatt poliii 😍😍....................uuhh....vappante brdaykk.......vaapante paisa thanne eduth gift vaangi kodutha mahaaan 😂😂😂😂..............paavam vappa seriol engane kaana enn choichapo......tv on aakewtt athinte munnil camera vekkaaa...aaha anthas 😂🤣🤣🤣🤣🤣...........asrafea ijj paranjillea....enne aan ketti kodunnath enn........😂😂 Jameelante avastha angane aayii poyyii....appo thalkkalam......anne ketti kodunne enn vijaarichalaa 😂😂😂😂😂😂😂🤣🤣🤣...................jameelaanood phone cut aakan paranjppoo.............inganathe reethiyil okke cut aaakii tharum enn njn pratheekahichilla.......🤣🤣😂😂😂😂😂😂😍......video poliii

  • @mrgimer6658
    @mrgimer6658 3 ปีที่แล้ว +1

    200 ആകാൻ സഹായിക്കുക പ്ലീസ് വലിയൊരുു ആഗ്രഹം ആണ്

  • @mrgimer6658
    @mrgimer6658 3 ปีที่แล้ว +1

    200 ആകാൻ സഹായിക്കുമോ പ്ലീസ് വലിയ ആഗ്രഹമാണ്

  • @nishanarichu1947
    @nishanarichu1947 ปีที่แล้ว +1

    വണ്ണം കുറക്കാൻ ഏറ്റവും എളുപ്പവയി യാതൊരു സൈഡ് effect ഇല്ലാത്ത 1% kamical ഇല്ലാത്ത product ഉണ്ട് താല്പര്യം ഉണ്ടങ്കിൽ കമന്റ്‌ അറിയിക്കണേ

  • @bisheryoutube
    @bisheryoutube 3 ปีที่แล้ว +1

    Baagyam youtube adich poillallo😂

  • @shafeeqshafeeqbabu6667
    @shafeeqshafeeqbabu6667 3 ปีที่แล้ว +1

    ഫോൺ ഇനി കട്ടാക്കാൻ പറയില്ല
    അസർപ്പിന്റെ ബോധം പോകും

  • @hafizyaseen3276
    @hafizyaseen3276 3 ปีที่แล้ว +1

    Oru sadnam mattorolude kayyil ninn vangumbo valath ki kond vanguka 😊

  • @ffstatus7548
    @ffstatus7548 3 ปีที่แล้ว

    സൂപ്പറായിട്ടുട് മക്കളെ 👍👍

  • @Depressionqueen-u2g
    @Depressionqueen-u2g 3 ปีที่แล้ว +1

    അയ്യോ physco ഭാര്യ.. 🙄അങ്ങനെ തെന്നെ വേണം 😁😁

  • @mohamedrashid5081
    @mohamedrashid5081 3 ปีที่แล้ว +3

    ഇതുപോലെത്തെ നല്ല വീഡിയോസ് വരണം 😎😎💯💯💥

  • @amnaamna5200
    @amnaamna5200 3 ปีที่แล้ว +4

    Phone kashnamakkiyitt jameelante nadathamundallo ath kalakki🤣🤣😅😅😅

  • @niyamol7233
    @niyamol7233 3 ปีที่แล้ว +1

    പാവം വാപ്പ ആറ്റുനോറ്റു കിട്ടിയ ഒരു ഫോണ് അത് മരുമോൾ കൊണ്ടോയി മുറിച്ചു 😁😘😘

  • @anshadanshifa3082
    @anshadanshifa3082 3 ปีที่แล้ว +2

    Hi

  • @_aesthetic_631
    @_aesthetic_631 3 ปีที่แล้ว +1

    Vellimma fans😎😎😎

  • @abidajamal6187
    @abidajamal6187 3 ปีที่แล้ว +1

    Poli kakuusss❤️❤️😍😍😘😘

  • @ayishajisriya6388
    @ayishajisriya6388 3 ปีที่แล้ว +1

    Fadilu adaaar acting poli 🙌ellarum poli aykn iniyum adipoli vdo idanam ttoe

  • @Anuanu.529
    @Anuanu.529 3 ปีที่แล้ว +2

    Pin please

  • @BAJIUZz_jr
    @BAJIUZz_jr 3 ปีที่แล้ว +1

    Oro part mayi vann nankale santhoshippikkan varunn anshikkakk oru like

  • @hairuajas2653
    @hairuajas2653 3 ปีที่แล้ว +7

    എന്റെ മക്കൾക്ക്‌ നിങ്ങടെ വീഡിയോസ് വളരെ ഇഷ്ടമാണ്.

  • @shasnashefy7091
    @shasnashefy7091 2 ปีที่แล้ว

    adi poli super last jameela phone brock

  • @rayan1382
    @rayan1382 3 ปีที่แล้ว +1

    WhatsApp Facebook Instagram
    പോയവർ ഉണ്ടോ ?😀😀😀😀😀
    എന്തോ ഒരു കുഴപ്പമുണ്ട് .......
    അതുകൊണ്ടാണ്
    ഇനി ആരും സ്വിച്ച് ഓഫ് ഓൺ ആക്കി കളിക്കണ്ട 😂😂😂😂

    • @ashna4332
      @ashna4332 3 ปีที่แล้ว

      Aa ശരിയാ എല്ലാവർക്കും ഉണ്ടോ ഈ പ്രശ്നം

  • @glowberry4635
    @glowberry4635 3 ปีที่แล้ว +1

    Yyo valimmaa ... patt polii ..🤣🤣😂😂

    • @hack25775
      @hack25775 3 ปีที่แล้ว

      പ്ലീസ് sabscrib

    • @funcafe3342
      @funcafe3342 3 ปีที่แล้ว

      @@hack25775 ente channel cheyyu enna njanum cheyyu sure

  • @billusworld7871
    @billusworld7871 3 ปีที่แล้ว +1

    Adipoli ashii ikka poli

  • @jameelamuhammed5150
    @jameelamuhammed5150 3 ปีที่แล้ว +4

    🔥🔥🔥നിങ്ങൾ പൊള്ളിയ 🔥🔥🔥

    • @hack25775
      @hack25775 3 ปีที่แล้ว

      പ്ലീസ് sabscrib

  • @ajuashmil6695
    @ajuashmil6695 3 ปีที่แล้ว +1

    Vallimaante gujaraathi song poli

  • @billusworld7871
    @billusworld7871 3 ปีที่แล้ว +1

    Abiniam polichu ashhikka

  • @sajadsaju6915
    @sajadsaju6915 3 ปีที่แล้ว +1

    Polichu raathri Idu kaanal oru haramaan

  • @giftchoiching8553
    @giftchoiching8553 3 ปีที่แล้ว

    Nigal poli ann makkale 😂😂😂

  • @errorgaming183
    @errorgaming183 3 ปีที่แล้ว +1

    Phonte dispala poyikkunu

  • @ashiiahzaanvlog
    @ashiiahzaanvlog 3 ปีที่แล้ว +1

    ❤️❤️❤️

    • @amnaamna5200
      @amnaamna5200 3 ปีที่แล้ว

      Hi... ❤️❤️❤️❤️❤️

  • @hsshibu8218
    @hsshibu8218 3 ปีที่แล้ว +1

    വല്ലിമ്മ fans.like😌

  • @_jam_shee_na_Mv...
    @_jam_shee_na_Mv... 3 ปีที่แล้ว +1

    adi poli ♥️

  • @ayaanachu7231
    @ayaanachu7231 3 ปีที่แล้ว

    ഇങ്ങളെ video കണ്ടിട്ട് ഒരു കമന്റ്‌ ഇട്ട്ടിലെങ്കിൽ എനിക്ക് ഉറക്കം വരൂല.😂 അഥവാ ഉറങ്ങാൻ kidanite ആണ് നോട്ടിഫിക്കേഷൻ വരനെങ്കിൽ video കണ്ടിട്ട് ഉറങ്ങൂ അല്ലെങ്കിൽ എനിക്ക് ഉറക്കാൻ വരൂല
    Video polichnde muthumanigale......🤭🤩

  • @Diycrafsistersfathimajasna
    @Diycrafsistersfathimajasna 2 ปีที่แล้ว +1

    Ashis ikka polichu

  • @alnassareditzkerala
    @alnassareditzkerala 3 ปีที่แล้ว +1

    Nala comedy aan ala video 👍🏻👍🏻

  • @hadimehza2256
    @hadimehza2256 3 ปีที่แล้ว +1

    Pinn cheyuu ashikka

  • @mohamedrashid5081
    @mohamedrashid5081 3 ปีที่แล้ว +1

    അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @challenge4423
    @challenge4423 3 ปีที่แล้ว

    Nan like adichinee ashi

  • @____4527
    @____4527 3 ปีที่แล้ว +1

    Machanmar poliyaatto😅😅😅😻

  • @thedragonboy1234
    @thedragonboy1234 3 ปีที่แล้ว +1

    ❤️❤️❤️❤❤️😍😍😍😍😍

  • @tomvlog905
    @tomvlog905 2 ปีที่แล้ว +1

    💪

  • @risnarifna6265
    @risnarifna6265 3 ปีที่แล้ว +1

    വല്ലിമ്മ ഏതാ മൊതല് 😅😅😅

  • @tkmuhammed512
    @tkmuhammed512 3 ปีที่แล้ว +1

    Engale home evide aanu

  • @riyastm5697
    @riyastm5697 3 ปีที่แล้ว +1

    *കുറെ നേരം വെയിറ്റ് ചെയ്തു പിന്നെ നിങ്ങളുടെ പഴയ വീഡിയോ കൾ കണ്ടു നിന്ന് *

  • @cruise9246
    @cruise9246 3 ปีที่แล้ว

    Aliyaa😂🤣🤣

  • @thilaavathilquran
    @thilaavathilquran 3 ปีที่แล้ว +4

    ജമീലാന്റെ കട്ടാക്കൽ 😂😂😂😂👍

  • @Rahibzm
    @Rahibzm 3 ปีที่แล้ว +1

    Ladtathe nadatham poli

  • @anshadanshifa3082
    @anshadanshifa3082 3 ปีที่แล้ว +1

    Endh oru monch

  • @meghamuhemmill9020
    @meghamuhemmill9020 3 ปีที่แล้ว

    First like 😘😘😘

  • @fathimaart343
    @fathimaart343 3 ปีที่แล้ว

    This is so funyyyyyyyyyyýyyyyyy

  • @amirmuhammmed4675
    @amirmuhammmed4675 2 ปีที่แล้ว +1

    Ashii's vlog ishttam❤️

  • @AnshusVlog
    @AnshusVlog 3 ปีที่แล้ว +1

    ᴘᴡᴏʟɪ ʙʀᴏ ɴʏᴄ 🤣😍

  • @jannarahman1455
    @jannarahman1455 3 ปีที่แล้ว

    Nalla maru mol 🤣🤣🤣🤣🤣

  • @nydboysedits9520
    @nydboysedits9520 3 ปีที่แล้ว +3

    എല്ലാവരും 1k അടിക്കാൻ സഹായിക്കുമോ

  • @ubaidulla.kubaid1626
    @ubaidulla.kubaid1626 3 ปีที่แล้ว +1

    അല്ലങ്കിലും ഈ ഇമ്മാരൊക്കെ ഇങ്ങനയാ . എന്നെ ദത്ത് എടുത്തതാണോ ഇങ്ങള് എന്ന് ചോദിച്ചാ ഇമ്മാര്ക്ക് പറയാൻ ഒരൊറ്റ ഡയലോഗ് ഒള്ളു ദത്ത് എടുക്കാണങ്കിൽ നല്ലീനെ നോക്കിടുത്തുടെ എന്ന് 😀 ഇമ്മാര് പാരമ്പര്യമായി കൈ മാറി വരുന്ന ഡയലോകാണ് ഇത് എന്ന് തോന്നുന്നു😂
    ജമീലാനോട് എന്ത് പണി ഏൽപ്പിച്ചാലും അത് ഭംഗിയായി ചെയ്തോളും . ഇങ്ങക്ക് എവിടന്നാ ഇത്രയും നല്ല ഭാര്യനെ കിട്ടിയത്😂😂😂
    ഫോൺ ആകെ രണ്ട് കഷ്ണം ആക്കാനേ പറ്റിയൊള്ളു എന്ന വിഷമത്തിലാ ജമീല ❤️ പാവം❤️❤️🔥
    വല്ലിമ്മ പിന്നെ റേഡിയോ ആണ് full time പാട്ടാണ് . പാട്ണ പാട്ട് ഏതാന്നും ആ പാട്ടിന്റെ വരി എന്താന്നും വല്ലിമ്മാക്ക് തന്നെ അറിയൊള്ളു.
    ബാപ്പാന്റെ Birthday ക്ക് ബാപ്പാന്റെ പൈസ എടുത്ത് ബാപ്പാക്ക് തന്നെ ഗിഫ്റ്റ് വാങ്ങി കൊടുത്ത കേരളത്തിലെ ഏക മൊതലാണ് അസർപ്പ്😂 ബല്ലാത്ത ജാതി family😂😂😂👍👍👍👍

  • @munseeramunseera6777
    @munseeramunseera6777 3 ปีที่แล้ว +1

    Ashine samadhikenam🤣