തൃശ്ശൂർ പൂരം കുളമാക്കിയത് ആരെ പ്രീണിപ്പിക്കാൻ | thrissur pooram 2024 | kudamattam | issue

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024

ความคิดเห็น • 272

  • @user-fx1lz7fs9z
    @user-fx1lz7fs9z 4 หลายเดือนก่อน +173

    super super ഫസൽ ഭായ്❤❤❤ ഹിന്ദുക്കൾ ഉണർന് പ്രവർത്തിക്കെണ്ട സമയം അതിക്രമിച്ചു. ഈ തിരഞ്ഞെടുപ്പിൽ ചുട്ട മറുപടി കൊടുക്കുക. അതെ ഒരു വഴിയുള്ളൂ.

    • @Bkr-ob4tu
      @Bkr-ob4tu 4 หลายเดือนก่อน +7

      നടന്നതുതന്നെ...ഹിന്ദു കാലത്ത് ഉണർന്നു പല്ലും തേച്ചു ഇത് എന്നെ ബാധിക്കുന്ന കാര്യം അല്ലെന്ന് പറഞ്ഞ് ഇരിക്കും

    • @sajin3107
      @sajin3107 4 หลายเดือนก่อน +1

      ​@@Bkr-ob4tuസത്യം

    • @psmohan672
      @psmohan672 4 หลายเดือนก่อน +3

      Ee jenmathil avan unarilla.
      Oru kit m 1 qtr m avanu kittiyaal madhi.

    • @unnikrishnannair5902
      @unnikrishnannair5902 4 หลายเดือนก่อน

      കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ ജന്തുക്കൾ, മാത്രം, ഉയർന്ന പദവി കളിൽ ഹിന്ദു, ഹിന്ദുആചാരവിരോധികൾ ഇരുന്നാൽ ഇനിയും പല ഉത്സവങ്ങളും ഇതേ പോലെ ആകും.,അവിടത്തെ MLA ഒരു ബിജെപി കാരൻ ആയിരുന്നു എങ്കിൽ മാറ്റം കാണാമായിരുന്നു

  • @vsomarajanpillai6261
    @vsomarajanpillai6261 4 หลายเดือนก่อน +182

    ഹിന്ദുവെന്ന മതേതര എരപ്പാളികൾ ഉള്ള കാലത്തോളം ഇത്ത പോക്രിത്തരങ്ങൾ ചെയ്തു കൊണ്ടേയിരിക്കും

    • @vichithran8335
      @vichithran8335 4 หลายเดือนก่อน

      നൈസ് വീഡിയോ bro 😂.. ആകെ കേരളത്തിൽ ചാണകങ്ങളെ പറ്റിച്ചു കുറച്ചു പണം ഉണ്ടാക്കുന്നത് നീയാണ്... അബ്‌ദുല്ല കുട്ടിയുടെ ഉഡായിപ് ഒക്കെ സങ്കികൾ പിടിച്ചു 😂😂ഇനി നീയാണ് താരം 😂😂😂പൈസ aakk bro ❤️

    • @Bkr-ob4tu
      @Bkr-ob4tu 4 หลายเดือนก่อน +8

      100% സെരിയാണ് 👌

    • @nishanishakp6981
      @nishanishakp6981 4 หลายเดือนก่อน +2

      Correct. Erappalikal nannavum illa. Mattulla are nannavan ottum vidum illa

    • @rakeshchelambanc9633
      @rakeshchelambanc9633 4 หลายเดือนก่อน +1

      മതേതരൻമാർ മാത്രമല്ല അവർ എച്ചിലും മലവും നക്കുന്നവർ എന്ന് പറയണം

    • @baburaj3985
      @baburaj3985 4 หลายเดือนก่อน

      🙏,,,, ഹിന്ദുനാമധാരികളായ ജന്തുക്കൾ,,,,

  • @truethinkers8616
    @truethinkers8616 4 หลายเดือนก่อน +52

    ചങ്ങാതി നിന്റെ ധൈര്യം അപാരം തന്നെ... ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറഞ്ഞിട്ടും മുസ്ലിങ്ങളുടെ ഭീക്ഷണി വകവെക്കാതെ മുന്നോട്ടു പോകുക എന്നത് അസാധ്യമാണ് ☝🏻👌🏻💪🏻

    • @jaihind2238
      @jaihind2238 4 หลายเดือนก่อน

      മുസ്‌ളീങ്ങളിൽ സുഡാപ്പികളും കമ്മികളും ആണ് യഥാർത്ഥ പ്രശ്നക്കാർ, കോൺഗ്രസുകാർക്ക് മിണ്ടാൻ പറ്റാത്ത അവസ്ഥയും

    • @shakheelahammed2462
      @shakheelahammed2462 4 หลายเดือนก่อน

      സംഘികളുടെ ആസനം താങ്ങി😂😂😂

    • @yesyouareherefinally
      @yesyouareherefinally 4 หลายเดือนก่อน

      🇮🇱 toilet paper is your DP bruhhh. Hahahahaha

  • @jobishdamodaran1151
    @jobishdamodaran1151 4 หลายเดือนก่อน +123

    കേരളത്തിൽ സുബോധം ഉള്ളവരുടെ എണ്ണം കുറവ് ആണ്

  • @arjunvasukuttan6211
    @arjunvasukuttan6211 4 หลายเดือนก่อน +48

    നമ്മുടെ പ്രിയ ഫസൽബായ്ക്ക് നല്ലവരായ ഹിന്ദുക്കളുടെ ഫുൾ സപ്പോർട് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു ഫസൽബായ് കീ ജയ് ♥️♥️🙏👌👍

    • @shakheelahammed2462
      @shakheelahammed2462 4 หลายเดือนก่อน

      സംഘികളുടെ കിട്ടും😂😂😂

  • @rudranelayath601
    @rudranelayath601 4 หลายเดือนก่อน +85

    കമ്മ്യൂണിസം വേരോടെ പറിച്ചെറിയണം. അതിനുവേണ്ടി ഇത്തവണ എല്ലാവരും ഒന്ന് കാര്യമായി പ്രയത്നികേണ്ടിയിരിക്കുന്നു. എല്ലാവരും ഇടതു വലതന്മാരെ വേരോടെ പറിച്ചെറിയണം. എങ്കിൽമാത്രമേ കേരളം രക്ഷപെടുകയൊള്ളു. അവന്മാരെ വീണ്ടും വോട്ട് കുത്തി ജയിപ്പിക്കുകയാണെങ്കിൽ അനുഭവിച്ചോ.

  • @skmedia1520
    @skmedia1520 4 หลายเดือนก่อน +143

    കമ്മ്യൂണിസം ഏത് വിധവും, എന്തു മാർഗം സ്വീകരിച്ചും കേരളത്തിൽ നിന്നും തുരത്തണം........ അതിനു ഇനിയെങ്കിലും സുബോധം കേരളത്തിലെ ജനങ്ങൾക്ക്‌ ഉണ്ടാകുമോ....?????

    • @vichithran8335
      @vichithran8335 4 หลายเดือนก่อน

      നൈസ് വീഡിയോ bro 😂.. ആകെ കേരളത്തിൽ ചാണകങ്ങളെ പറ്റിച്ചു കുറച്ചു പണം ഉണ്ടാക്കുന്നത് നീയാണ്... അബ്‌ദുല്ല കുട്ടിയുടെ ഉഡായിപ് ഒക്കെ സങ്കികൾ പിടിച്ചു 😂😂ഇനി നീയാണ് താരം 😂😂😂പൈസ aakk bro ❤️

    • @ravindranathachary1445
      @ravindranathachary1445 4 หลายเดือนก่อน +5

      എവിടെ ഉണ്ടാകാൻ. നാലച്ചരം പഠിച്ചതുകൊണ്ട് സുബോധം ഉണ്ടാകില്ല.

    • @nishanishakp6981
      @nishanishakp6981 4 หลายเดือนก่อน +1

      Connunism vannu ennu paranhal thanne manasilakkam naadu nasathilekk enn

    • @Cdma317
      @Cdma317 4 หลายเดือนก่อน +1

      താങ്കളുടെ ആഗ്രഹം നടക്കും. ജനങ്ങൾ അത് നടപ്പിലാക്കും. അധിക ദൂരമില്ല. സമയം അടുത്തു.

    • @vishnua2426
      @vishnua2426 4 หลายเดือนก่อน

      Ini ipo pidichu sangi akkum😂

  • @rajasekharanthampig3867
    @rajasekharanthampig3867 4 หลายเดือนก่อน +51

    ഹിന്ദു വിരുദ്ധരെ തിരിച്ചറിയുക BJP ക്ക് വോട്ട് ചെയ്യുക അത്മാഭിനത്തോടെ ജീവിക്കുക❤❤❤❤❤

    • @shakheelahammed2462
      @shakheelahammed2462 4 หลายเดือนก่อน

      നോക്കി ഇരുന്നോ😂😂😂

    • @user-gh3wm6ln3y
      @user-gh3wm6ln3y 4 หลายเดือนก่อน

      വോട്ട് ചെയ്തിട്ട് നീയെയൊക്ക ജയ്ച്ചത് തന്നെ 😂

    • @rajasekharanthampig3867
      @rajasekharanthampig3867 4 หลายเดือนก่อน

      @@shakheelahammed2462 നോക്കിയിരിക്കാൻ ഒന്നും ഇല്ല. BJP ഒന്നുമുതൽ അഞ്ച് സീറ്റ് നേടും നിന്നെ പോലെ ഉള്ളവർ കരയും

    • @shakheelahammed2462
      @shakheelahammed2462 4 หลายเดือนก่อน

      @@rajasekharanthampig3867 വേണമെങ്കിൽ ഈ കമന്റ് പിൻ ചെയ്ത് വെച്ചോ.ഒരു സീറ്റ് പോലും കിട്ടില്ല

  • @vijayanachari-dl5vb
    @vijayanachari-dl5vb 4 หลายเดือนก่อน +62

    ഈ കാര്യങ്ങളൊക്കെ ഏകദേശം 8വർഷങ്ങൾക്കുമുൻപു മുതലാണ് ഇത്ര സജീവമായി നടത്താൻ തുടങ്ങിയത്. ഹിന്ദു ആചാരങ്ങളെയും വിശ്വസങ്ങളേയുംനശിപ്പിച്ചു, ഹിന്ദുവിനെതന്നെ തുടച്ചുമാറ്റുക എന്നതാണ് ഇതിനു പിന്നിലെ അജണ്ട. അതറിയാത്തവർ ഹിന്ദു മാത്രവും.. ഇതു ചെന്നവസാനിക്കുന്നത് ഒന്നുകിൽ ഒരു കൂട്ടക്കൊല, അല്ലെങ്കിൽ ഒരു കൂട്ടപ്പലായണം. ഇപ്പോൾ കേരളത്തിൽ 1990 കളിലെ കശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥയാണ് ഇവിടുത്തെ ഹിന്ദുക്കൾക്ക്.. ഹിന്ദുക്കൾ അതു മനസ്സിലാക്കിയാൽ നന്ന്...

    • @vichithran8335
      @vichithran8335 4 หลายเดือนก่อน

      നൈസ് വീഡിയോ bro 😂.. ആകെ കേരളത്തിൽ ചാണകങ്ങളെ പറ്റിച്ചു കുറച്ചു പണം ഉണ്ടാക്കുന്നത് നീയാണ്... അബ്‌ദുല്ല കുട്ടിയുടെ ഉഡായിപ് ഒക്കെ സങ്കികൾ പിടിച്ചു 😂😂ഇനി നീയാണ് താരം 😂😂😂പൈസ aakk bro ❤️

    • @ravindranathachary1445
      @ravindranathachary1445 4 หลายเดือนก่อน +5

      ഇവരെയൊന്നും ഹിന്ദു എന്നു സംബോധന ചെയ്ത് യഥാർത്ഥ ഹിന്ദുക്കൾക്ക് നാണക്കേട്‌ ഉണ്ടാക്കാത്. ഹിന്ദു കുടുംബങ്ങളിലെ സ്ത്രീകളാണ് ,ഇടതനെയും വലതനെയും തുടച്ചു നീക്കേണ്ടതു.

    • @sobhanasobhana1379
      @sobhanasobhana1379 4 หลายเดือนก่อน +1

      നിങ്ങൾ പറഞ്ഞത് 100% സത്യമാണ് ഇവിടുന്ന് ഹിന്ദുക്കളെ കൂട്ടപ്പലായനം ചെയ്യിക്കുക അല്ലെങ്കിൽ അവരെ കൊന്നൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെയുള്ള കമ്മ്യൂണിസ്റ്റും കോൺഗ്രസും ചേർന്ന് മുസ്ലീങ്ങളെ പ്രീണപ്പെടുത്തുക അതിലൂടെ വോട്ട് സംഭവിക്കുക കേരളം ഒരു മുസ്ലിം രാജ്യമാക്കി മാറ്റാനുള്ള തത്രപ്പാടയാണ് ഇവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ.

  • @Ratheesh-uw7ey
    @Ratheesh-uw7ey 4 หลายเดือนก่อน +31

    കേരളത്തിലെ ഹിന്ദുക്കളുടെ വിവേക ശൂന്യത അതുമാത്രമാണ് ഇതിനുള്ള കാരണം

  • @Ms-lx7fx
    @Ms-lx7fx 4 หลายเดือนก่อน +23

    ശമ്പരിമല, ഗണപതി... ഇപ്പോൾ തൃശ്ശൂർ പൂരം. ഹിന്ദുക്കൾ ചിന്തിക്കേണ്ട സമയം കഴിഞ്ഞു ഒന്നിച്ചു നിൽക്കുക ആചാരങ്ങൾ സംരക്ഷിക്കുക 👍🏻

  • @nireeshmanjery7150
    @nireeshmanjery7150 4 หลายเดือนก่อน +56

    ഫസൽ. ബായ് തൃശൂർ ഫാൻസ്‌ ❤️❤️❤️❤️

    • @vichithran8335
      @vichithran8335 4 หลายเดือนก่อน

      നൈസ് വീഡിയോ bro 😂.. ആകെ കേരളത്തിൽ ചാണകങ്ങളെ പറ്റിച്ചു കുറച്ചു പണം ഉണ്ടാക്കുന്നത് നീയാണ്... അബ്‌ദുല്ല കുട്ടിയുടെ ഉഡായിപ് ഒക്കെ സങ്കികൾ പിടിച്ചു 😂😂ഇനി നീയാണ് താരം 😂😂😂പൈസ aakk bro ❤️

  • @unnikrishnanpillai2533
    @unnikrishnanpillai2533 4 หลายเดือนก่อน +48

    കമികൾ ഇങ്ങനെ ആണ്, നല്ലതിനെ എല്ലാം എതിർക്കും.

  • @girijabhai4388
    @girijabhai4388 4 หลายเดือนก่อน +25

    അനിയാ,, അവർ മുടക്കട്ടെ,,,, വിനാശകാലേ വിപരീത ബുദ്ധി,,,, ഇവരുടെ,, കുബുദ്ധി SG,, യ്ക്ക് അനുകൂലമായി,, വരും,,, ഈ ബുദ്ധി അവർക്ക് തോന്നിക്കുന്നത്,,, ഭഗവാൻ തന്നെയാണ്,, മഹാദേവാ 🙏🙏

  • @supersongs8901
    @supersongs8901 4 หลายเดือนก่อน +40

    ഫസൽ ജീ നമസ്കാരം🙏

  • @manojmadhavan2718
    @manojmadhavan2718 4 หลายเดือนก่อน +17

    ഫസലിനെപോലുള്ള വര്‍ സമൂഹത്തിന് ആവശ്യമാണ്❤❤❤❤❤❤

  • @babukc1176
    @babukc1176 4 หลายเดือนก่อน +18

    This is a festival of Thrissur leaded by Hindus, supported by all other religions. It’s not a DYFI SAMMELANAM …. Full votes to Suresh Gopi ❤❤❤

  • @Loops___622
    @Loops___622 4 หลายเดือนก่อน +26

    മതേതരം ഹിന്ദു കാണിക്കേണ്ടത് മാത്രം അല്ല....

  • @drawandsmudge
    @drawandsmudge 4 หลายเดือนก่อน +11

    ക്ഷേത്രത്തിൽ രാമന്റെ ചിത്രമല്ലാതെ മീഡിയവണ്ണിന്റെ യും CPM ന്റെയും ലോഗോ ആണോ പ്രദർശിപ്പിക്കേണ്ടത്.

  • @binukumar6681
    @binukumar6681 4 หลายเดือนก่อน +14

    സൂപ്പർ ❤സഹോദര.

  • @binoygeorgegeorge-xi4mq
    @binoygeorgegeorge-xi4mq 4 หลายเดือนก่อน +21

    Real Muslim

  • @vijayanp.k5405
    @vijayanp.k5405 4 หลายเดือนก่อน +21

    Fasal❤

  • @ayudhinn
    @ayudhinn 4 หลายเดือนก่อน +17

    ആദ്യം തറവില കുട്ടി ``പൊളിക്കാൻ'' നോക്കി ,മോഡി ഗോൾ അടിക്കുമെന്ന് കണ്ടപ്പോൾ സർക്കുലർ പിൻവലിച്ചു തടിയൂരി . ശബരിമല പോലെ ആചാരങ്ങൾ അനുവദിക്കാതെ (ഓർക്കുക ,കശ്‍മീരിലെ തീവ്രവാദ ഭീക്ഷണി ഉള്ള വൈഷ്ണോദേവീ ക്ഷേത്രത്തിൽ കുടി ഭക്തരെ തടയുന്നില്ല ) കേരളത്തിന്റെ പോക്ക് എങ്ങോട്ടെന്ന് അന്തം ഹിന്ദുക്കൾ എന്ന് മനസിലാക്കും 😟😟

  • @musicwibe424
    @musicwibe424 4 หลายเดือนก่อน +10

    ഹിന്ദുക്കൾ ഒറ്റ കേട്ടവേണ്ടത് അത്യാവശ്യം ആണ്‌.... ഏറ്റവും വലിയ സംസ്കാരം മാത്രമല്ല.. ഏറ്റവും വലിയ ഫോർസും ഹിന്ദു ആണെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു

  • @haridasification
    @haridasification 4 หลายเดือนก่อน +16

    Yesterday Sabarimala, today Thrissur pooram - join the dots

  • @premadasan3165
    @premadasan3165 4 หลายเดือนก่อน +40

    ഈ അലങ്കോല പണി ചെയ്യുന്നതിനനുസരിച്ച് മറുഭാഗത്ത് വോട്ടിന്റെ എണ്ണം കൂടും കൂടണം

  • @hareendrakumar.9385
    @hareendrakumar.9385 4 หลายเดือนก่อน +2

    കാര്യങ്ങൾ തുറന്നു പറഞ്ഞതിന് ഒരു big salute.വോട്ടുകൾ ഇതിനു മറുപടി കൊടുക്കും

  • @sandeepkaithyil7694
    @sandeepkaithyil7694 4 หลายเดือนก่อน +29

    ❤ഫസൽ 🎉🎉🎉

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 4 หลายเดือนก่อน +8

    Namaste brother big salute 🙏🇮🇳❤️🌹

  • @RajanRajan-ce6ng
    @RajanRajan-ce6ng 4 หลายเดือนก่อน +13

    നമസ്കാരം fasal 🙏🏾❤️

  • @user-ed3ot1td2x
    @user-ed3ot1td2x 4 หลายเดือนก่อน +7

    trissur പൂരം ഒരു വികാരം ആണ്.. പ്രീണിപ്പിക്കലും ഒരു വികാരം ആണ്🎉

  • @yasmilyasmil2974
    @yasmilyasmil2974 4 หลายเดือนก่อน +49

    ഹിന്ദുവിനെ എത്രകണ്ടു വേദനിപ്പിക്കുന്നുവോ/അപമാനിക്കുന്നുവോ കണക്കു ബോധിപ്പിക്കേണ്ടി വരും പരമകാരുണ്യവാനായ ദൈവത്തിനു മുൻപിൽ

  • @ratheeshvadakkeveedu1141
    @ratheeshvadakkeveedu1141 4 หลายเดือนก่อน +10

    പൊളിച്ചു bro...

  • @mohananc.k9923
    @mohananc.k9923 4 หลายเดือนก่อน +17

    അടുപ്പ് കുട്ടി ചർച്ചക്കാര് നല്ലതന്ത പിറക്കണം എന്നാലെ മനസ്സിലാകു ക്ഷേത്രങ്ങളിൽ മാവോയുടെ ചിത്രമാണോ രമാൻ്റെ ചിത്രമാണ്ടോ കാണിക്കേണ്ടത് എന്ന്

  • @chanduputhichal176
    @chanduputhichal176 4 หลายเดือนก่อน +10

    JAI SREE RAM 💯💯💯

  • @dayanandankp8319
    @dayanandankp8319 4 หลายเดือนก่อน +4

    ശബരിമലയെ പോലെ തൃശൂർ പൂരവും കുളമാക്കിയാൽ കമ്മ്യൂണിസത്തിൻ്റെ ജന്മസാഫല്യം ആകും ഇത്ര നെറികെട്ട രാഷ്ട്രീയം കഷ്ടം തന്നെ ,ഫസൽ ഭായ്❤❤❤❤

  • @kumar.vajaya.v4545
    @kumar.vajaya.v4545 4 หลายเดือนก่อน +6

    JAI SREERAM

  • @gopalanmtgopalanmt9739
    @gopalanmtgopalanmt9739 4 หลายเดือนก่อน +5

    സുരേഷ് ഗോപി.. സാറിന്... ഗുണം.. ചെയ്യും.. 🙏🙏🙏🙏🙏

  • @bluevalley7991
    @bluevalley7991 4 หลายเดือนก่อน +6

    Namasthe Fazal
    Jai Bharat
    Vande Mataram
    Jai Modiji

  • @CITY_CRAFTMINE
    @CITY_CRAFTMINE 4 หลายเดือนก่อน +7

    അണയാൻ പോകുന്ന തീ ആളികത്തും. അതെ പറയാനുള്ളു bro.

  • @vradhakrishnan3442
    @vradhakrishnan3442 4 หลายเดือนก่อน +2

    വിഷയങ്ങളും, ഇടപെടലുകളും ഒന്നിനൊന്നു മേൻമയേറിയത്! 'ബ്ലിസ്റ്ററിംഗ് അറ്റാക്ക്' എന്നൊക്കെ പറയാറില്ലേ...അതു തന്നെ! Keep going! Best wishes!

  • @vidyajohn1231
    @vidyajohn1231 4 หลายเดือนก่อน +4

    അങ്ങനെ ആ മനോഹര ഉത്സവും എല്ലാവരും കലക്കി കൊടുത്തു കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കുറെ പാർട്ടി കോമരങ്ങൾ

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 4 หลายเดือนก่อน +3

    വലിയ കഷ്ടമായിപ്പോയി 😰 ഉത്സവം കുളംതോണ്ടിയപ്പോ ഇവർക്കെന്ത് കിട്ടി... ആരെയും വേദനിപ്പിക്കാതെ, വെക്തിഹത്യ നടത്താതെ നടത്തുന്ന നമ്മുടെ ആചാരങ്ങളിൽ ഇവർ എന്തിന് ഇടപെടുന്നു... Boycott LDF😡

  • @abhijith4020
    @abhijith4020 4 หลายเดือนก่อน +4

    കേരളത്തിൽ ഹൈന്ദവർ ഇല്ലാത്തത് നന്നായി ' സങ്കരയിനങ്ങൾ മാത്രം

  • @virattv3947
    @virattv3947 4 หลายเดือนก่อน +17

    ഫസൽസൂപ്പർ

  • @krishnankuttyp4478
    @krishnankuttyp4478 4 หลายเดือนก่อน +5

    വരുന്ന തിരഞ്ഞേടുപ്പിൽ ഇവരെ ഒരു പാഠം പഠിപ്പിക്കണം

  • @rajeshdev6257
    @rajeshdev6257 4 หลายเดือนก่อน +5

    ❤❤❤

  • @TheSilju
    @TheSilju 4 หลายเดือนก่อน +38

    കേരളത്തിലെ മതേതരത്വം 3 നേരം പുഴുങ്ങി തിന്നുന്ന ഹിന്ദുക്കൾ ഒരു കാര്യം മനസ്സിലാക്കണം .
    #ആയിരം_ജിഹാdhiകൾക്ക_തുല്യം_ഒരു_സഖാവ്.

  • @nikhilpr5296
    @nikhilpr5296 4 หลายเดือนก่อน +1

    Indian മുസൽമാൻ 🥰🥰🥰

  • @geethadevi8961
    @geethadevi8961 4 หลายเดือนก่อน +2

    Oru വർഷത്തെ എത്രയോ ജനങ്ങളുടെ കഷ്ടപ്പാട് ആണ് ഓരോ പൂരവും എന്ന് മനസിലാക്കണം..കഷ്ടം തന്നെ..ബോധമില്ലാതവരെ ഒഴിവാക്കാൻ ഒറ്റക്കെട്ടായി നിൽക്കണം മലയാളി

  • @sureshlathika7003
    @sureshlathika7003 4 หลายเดือนก่อน +4

    Kammikal keralam vidunnathuvare ivarkethire cherppum choolum eduth prathikarikkuka ❤❤❤❤❤ fasalji

    • @vichithran8335
      @vichithran8335 4 หลายเดือนก่อน

      നൈസ് വീഡിയോ bro 😂.. ആകെ കേരളത്തിൽ ചാണകങ്ങളെ പറ്റിച്ചു കുറച്ചു പണം ഉണ്ടാക്കുന്നത് നീയാണ്... അബ്‌ദുല്ല കുട്ടിയുടെ ഉഡായിപ് ഒക്കെ സങ്കികൾ പിടിച്ചു 😂😂ഇനി നീയാണ് താരം 😂😂😂പൈസ aakk bro ❤️

  • @user-kj1tx7gx7k
    @user-kj1tx7gx7k 4 หลายเดือนก่อน

    Well said

  • @jaisreedasharadh
    @jaisreedasharadh 4 หลายเดือนก่อน +1

    Good bro❤🙏🏻

  • @prasanthkarunakaran9277
    @prasanthkarunakaran9277 4 หลายเดือนก่อน

    Super... 🥰bro❤🥰🥰🥰

  • @rajiravibeena
    @rajiravibeena 4 หลายเดือนก่อน

    Thanks for doing this🙏🏼. Hopefully Keralites will reply with their votes!

  • @Ajith-br8lq
    @Ajith-br8lq 4 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @sreedharannarayanan703
    @sreedharannarayanan703 4 หลายเดือนก่อน

    Good News presenter. Good Audiable clear language

  • @muraleedharanm951
    @muraleedharanm951 4 หลายเดือนก่อน +1

  • @jayavardhanannnmn6513
    @jayavardhanannnmn6513 4 หลายเดือนก่อน +5

    👍👍👍👍🥰

  • @sureshram6523
    @sureshram6523 4 หลายเดือนก่อน

    ഞാൻ തൃശ്ശൂർ പൂരത്തിന് 25 വർഷമായി ഒരു വിഭാഗത്തിലെ ടീമിൽ ആണ് എനിക്കറിയാൻ പൂരത്തിന്റെ വികാരം എന്തെന്ന് പോയി

  • @muralidharando5089
    @muralidharando5089 4 หลายเดือนก่อน

    Pranaam

  • @sandranepoleon5766
    @sandranepoleon5766 4 หลายเดือนก่อน

    Fasal Brother You are the Great

  • @user-uu4fx1rq4t
    @user-uu4fx1rq4t 4 หลายเดือนก่อน

    ഞാൻ ഒരു ആലപ്പുഴക്കാരൻ ആണ് എങ്കിലും മനസ്സ് കൊണ്ട് തൃശൂർ ആണ്. എനിക്ക് അത്രയും ഒരുപാട് ഇഷ്ടമുള്ള ഒരു നാട് ആണ് തൃശൂർ. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ഒക്കെ സുരേഷ് ഗോപി എന്ന ആ മനുഷ്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാട്. അങ്ങനെ ഉള്ള ഒരു നാട്ടിലെ ഒരു സുപ്രധാന ഉത്സവം അതും മലയാളികൾ മനസ്സിൽ ഇത്രയും നെഞ്ചിൽ ഏറ്റിയ ഒരു ഉത്സവത്തെ അലങ്കോലപ്പെടുത്താൻ വന്ന ഇവനൊക്കെ ഒരു മലയാളി തന്നെ ആണോ അല്ലേൽ ഒരു ശരാശരി പൗരൻ എന്ന ഒരു ബോധം എങ്കിലും ഇങ്ങനെ ഉള്ളവന്മാർക്ക് ഇല്ലേ.ഇവിടെ ഒരു ഇത്രയും പരാജയപ്പെട്ടു ഭരിക്കുന്ന കമ്മ്യൂണിസ്റ്റ്‌ എന്ന നാറികളെ കാണിക്കാൻ വേണ്ടിയാണു ഈ ചീപ്പ്‌ ഷോ ഒക്കെ കാണിക്കുന്നതെങ്കിൽ ഇവർക്ക് തെറ്റി പോയി. അവിടെ ഉള്ള തൃശൂർ കാർക്ക് ഇപ്പോൾ ബോധം വന്നിരിക്കുന്നു എന്ന കാര്യം ഇങ്ങനെ ഉള്ളവർ ഇനിയും മനസ്സിൽ ആയില്ല എങ്കിൽ ........... പിന്നെ ഇനി ഒന്നും പറയാനില്ല. ഇലക്ഷൻ കഴിയുമ്പോൾ ഇങ്ങനെ ഉള്ള ആളുകൾക്ക് തനിയെ മനസ്സിൽ ആയിക്കോളും. ഈ വട്ടം തൃശൂർ സുരേഷ് ഗോപി എന്ന മനുഷ്യന്റെ ഒപ്പം ആകും അതിനു ഇനി ആരൊക്കെ എന്തൊക്കെ ചെയ്താലും ഒരു കാര്യവും ഇല്ല. 🧡💪🏻😎🪷

  • @user-xd9tw3xj2z
    @user-xd9tw3xj2z 4 หลายเดือนก่อน

    👍

  • @user-be1jq7od8n
    @user-be1jq7od8n 4 หลายเดือนก่อน +3

    സങ്കടമായി

  • @aneeshkumar2357
    @aneeshkumar2357 4 หลายเดือนก่อน

    👍🙏

  • @suresh-sq2sd
    @suresh-sq2sd 4 หลายเดือนก่อน +3

    🙏🙏🙏🕉🐘🕉🙏🙏🙏
    🙏🙏🙏🐘🐘🐘🙏🙏🙏

  • @sandranepoleon5766
    @sandranepoleon5766 4 หลายเดือนก่อน

    "God Bless You "

  • @sajeevp8083
    @sajeevp8083 4 หลายเดือนก่อน

    ഏട്ടൻ പറഞ്ഞത് വളരെ ശരിയാണ് ❤❤❤❤❤

  • @user-mx7jk8wd5e
    @user-mx7jk8wd5e 4 หลายเดือนก่อน

    Well said Fasal ❤. This the reason, we need a proper government in the state for the people's right. We are having a n appropriate govt in the center. The people should elect a government which will serve the people not in the basis of religion.

  • @KukkuPravi
    @KukkuPravi 4 หลายเดือนก่อน

    Ekka nigalal super anea

  • @ashokpillai3015
    @ashokpillai3015 4 หลายเดือนก่อน

    Well said Bro

  • @jayachandrana1655
    @jayachandrana1655 4 หลายเดือนก่อน

    Brave assessment

  • @sanjuks1042
    @sanjuks1042 4 หลายเดือนก่อน +2

    Fasal ikka❤

  • @sreejithm.s8873
    @sreejithm.s8873 4 หลายเดือนก่อน +1

    ഭായ് ❤️

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 4 หลายเดือนก่อน

    🧡

  • @unniunn8344
    @unniunn8344 4 หลายเดือนก่อน

    well said

  • @sivasankaran5718
    @sivasankaran5718 4 หลายเดือนก่อน

    ഹായ് ബ്രോ ❤❤❤❤👍🏻👍🏻👍🏻👍🏻

  • @amal-vr4xe
    @amal-vr4xe 4 หลายเดือนก่อน

    ജയ് ശ്രീറാം 🙏🏼

  • @amjithps5315
    @amjithps5315 4 หลายเดือนก่อน +2

    Sg jeyikanam thrissuril ❤

  • @venublackbelt
    @venublackbelt 4 หลายเดือนก่อน

    ഏകദേശം താലിബാൻ ആയി കേരളം ഇനിയും മനസ്സിലായില്ലെങ്കിൽ. മനസിലായിട്ടും കാര്യമുണ്ടാവില്ല

  • @prasannawarrier9376
    @prasannawarrier9376 4 หลายเดือนก่อน

    Kudos, Fasal Karat, you are the fearless warrior, who is vehemently striving to show cause the true and dark effects of the draconian policies of the Kerala Communism, which is worse than other forms of Communism. In kerala it is the fear of change, which the people are slowly getting comfortable with, because of its developmental agenda manifested by the BJP. The communists are restless, they know their politics will not hold good in Kerala especially in Trichur anymore. They are playing the swan's song.
    The people of Kerala, should think judiciously . It's the right time to trounce the evil in our society and usher in an era of development and peaceful coexistence for the common good, now and for the generation to come.

  • @johnyjohny176
    @johnyjohny176 4 หลายเดือนก่อน

    ശ്രീരാമൻ കുടയിൽ അതിന് എന്താ നല്ല കലാ വിരുത് ആസ്വാദിക്കാൻ കഴിവ് വേണം!❤❤❤

  • @BharathIndia-pe1kq
    @BharathIndia-pe1kq 4 หลายเดือนก่อน +1

    ശ്രീ രാമനെ കാണുന്നത് എന്തിനാ... ആർക്കാ.. ഇത്ര അസഹിഷ്ണുത?

  • @dineshpr2126
    @dineshpr2126 4 หลายเดือนก่อน

    Excellent. Mr fasal karat❤❤❤

  • @MahalakshmiSreekovil-oj8gm
    @MahalakshmiSreekovil-oj8gm 4 หลายเดือนก่อน

    Excellent fasal bro👍

  • @user-ut8pf8mv2y
    @user-ut8pf8mv2y 4 หลายเดือนก่อน

    സൂപ്പർ. സൂപ്പർ. ബായ്
    .

  • @subramaniank7721
    @subramaniank7721 4 หลายเดือนก่อน +6

    അടുത്ത തൃശ്ശൂർ പൂരം നടക്കുബോൾ പിണറായി വിജയൻ തിരോന്തരം സെൻ്ററൽ ജയിലിലായിരിക്കണം എന്ന് കേരളത്തിലെ ഹൈന്ദവരും പൂരം പ്രേമികളും സത്യപ്രതിജ്ജചെയ്ത് കഴിഞ്ഞു

  • @anoopkrish5929
    @anoopkrish5929 4 หลายเดือนก่อน

    Sathyam

  • @abees7994
    @abees7994 4 หลายเดือนก่อน

    നേരും നെറിയും ഉള്ളയാൾ
    അഭിമാനം സുഹൃത്തേ

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 4 หลายเดือนก่อน

    SG support ✌️✌️✌️✌️

  • @dineshnair8804
    @dineshnair8804 4 หลายเดือนก่อน

    Don't worry. Every evil has ended one day and very soon. Mr.Fasal.

  • @jayaraj8431
    @jayaraj8431 4 หลายเดือนก่อน +3

    കേരളം എങ്ങിനെ കശ്മീർ ആക്കാം എന്നു ശ്രമിക്കുക ആണ് കോൺഗ്രസ്സുക്കാരും കമ്മ്യുണിസ്റ്റ്ക്കാരും

  • @babup.k9000
    @babup.k9000 4 หลายเดือนก่อน +1

    അടുത്ത വർഷം പൂരം എന്ന ചരിത്ര സംഭവം കാണുമോ?

  • @user-oi9wx7im5o
    @user-oi9wx7im5o 4 หลายเดือนก่อน

    Nannayittund bronalla marupadi❤

  • @Vinodk-gr1kn
    @Vinodk-gr1kn 4 หลายเดือนก่อน

    സൂപ്പർ അവതരണം ഫസൽ ബ്രോ. ....❤....

  • @musicwibe424
    @musicwibe424 4 หลายเดือนก่อน +1

    ബിജെപി ജയിക്കണ്ടത് അത്യാവശ്യം ആണ്‌

  • @kunhanellath396
    @kunhanellath396 4 หลายเดือนก่อน

    🌹👍

  • @mjjacobmunjanattu3112
    @mjjacobmunjanattu3112 4 หลายเดือนก่อน

    👍🌹

  • @ashokpoduval
    @ashokpoduval 4 หลายเดือนก่อน

    സത്യം