കുട്ടികൾക്ക് മുടി വളരാൻ ഇടയ്ക്കിടെ മൊട്ട അടിക്കണോ ? | Dr. Bishurul Hafi | Baby Skin Care Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 190

  • @muhsinamichu5880
    @muhsinamichu5880 2 หลายเดือนก่อน +1

    ഈ വീഡിയോകണ്ടപ്പോയാണ് ഒരു സമാധാനം😍ന്റെ മോൾക്ക് 7ന്റെ അന്ന് മുടി കളഞ്ഞതാണ്.. ഇപ്പോ ഒന്നരവയസ്സായി ..ഇടക്കിടക്ക് മൊട്ട വടിക്കാത്തതോണ്ടാണ് മുടി തിക്ക് ആയി വരാത്തതെന്നാണ് എല്ലാരും പറയുന്നത്😂😂അവർക്കൊക്കെ ഇനി ഈ വീഡിയോ അയച്ചു കൊടുക്കാം..nk ന്റെ മോള്ടെ ഈ ഹെയർ ആണ് ഇഷ്ടം🥰thankyou sir🥰

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 หลายเดือนก่อน

      Welcome 🙏

    • @KarishmaRayees
      @KarishmaRayees หลายเดือนก่อน

      ഇതുതന്നെ ആണ് ഉമ്മ പറഞ്ഞത് പറഞ്ഞു പറഞ്ഞു ലാസ്റ്റ് ഇന്ന് എന്റെ മോളുടെ മുടി ഞാൻ തന്നെ വടിച്ചു ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഇനി ഞാൻ ഒരിക്കലും മോളുടെ മുടി വാടിക്കില്ല 👍

  • @butterfly-ye2ih
    @butterfly-ye2ih ปีที่แล้ว +3

    Thank u sir ... molk 2 vayasayi. Oruvattam mottayadichu ... ellarum parayunnu iniyum mottauadikkanam ennale nalla mudi varunne. Enikanel ottum thalparyam illa .baby girl aanu ... apozhanu video kandathu .thank u sir ❤

  • @lintaraju5450
    @lintaraju5450 10 หลายเดือนก่อน

    Ellarum mudi motta adikkan paranju enikk ishttam...cut chaithu nirthare ullu. Athu valaran alla avalkk aswasthatha aayond mathram..enikk ishttlla motta adikkumnathuu...avalu normal aayitt mudi valarunnund....you explained well ❤️‍🩹❤️‍🩹❤️‍🩹 veettulare kanichu kodukkanam❤❤❤❤

  • @Aamishaluz4
    @Aamishaluz4 ปีที่แล้ว +7

    Ente makan nalla thick and blacky hair ayrnnu janichapol pinne mottayadichappol athupole hair vannilla back side il nalla kurav ennod ellarum paranju 7,8 thavana mudi edku appo pazhe pole akumenn njn nokki irunna vdo aanu tnx😍

  • @raniyazworld
    @raniyazworld 2 ปีที่แล้ว +6

    Thiranj maduthu. Thanks

  • @hiskaf
    @hiskaf 3 ปีที่แล้ว +3

    Very informative… and simple presentation … keep going 👍🏻👍🏻

  • @AsnaSadiq-jg5nz
    @AsnaSadiq-jg5nz 6 หลายเดือนก่อน +2

    Sir ente molde mudi 2 times klnju janikumbozhum nalla mudi aayrnnu shave chythen shesham nalla mudi thanne aan vannath ippo 4 month aayi molk k nalla mudi ind ippoo. Nalla kattyil und mudi ath kalayanellarum pryunnu. Kalanjillengil asugam varum enn. Ith sheriyano pls replyyy dr

  • @Sajva_h
    @Sajva_h 8 วันที่ผ่านมา

    Thalayude chila bhagath illa avide vide aayi kurachbhagath mathram mudi varunnulloo. athentha?

    • @dr.bishurulhafi8375
      @dr.bishurulhafi8375  7 วันที่ผ่านมา

      Chila kuttikalil starting angane kanarund. Pinneed full varum

  • @sivakumar-xh3cz
    @sivakumar-xh3cz 3 หลายเดือนก่อน

    ജനിച്ച ശേഷം ഒരുതവണ കുട്ടികൾക്ക് എല്ലാവരും മൊട്ടയടിക്കുന്നത് നല്ലതാണ്.. അഴുക്കും തലയിലെ പൊറ്റയും മറ്റും പൂർണ മായും പോയി കിട്ടും..

  • @Zanhaazwin123
    @Zanhaazwin123 ปีที่แล้ว

    Ente mol kk 3 1/2 year old ayy ith vere nalla mudi vannittilla 10 monthil moda adichath ith vare nere vannittila 😢

  • @sajidkp1442
    @sajidkp1442 ปีที่แล้ว +1

    Sir ente molk adyam mottayadichapo ullu kuranja reediyil bit frontil nettiyod chern vanirnu. Ipo Veendm mota adichapo kashandi poleya vanad .Ad ready avumo

  • @sanaa___hhh
    @sanaa___hhh ปีที่แล้ว +2

    But idh onnum pandathe aalkarod paranjitt karylya doctor bcz they can’t understand 🙂

  • @fathimamansoor3963
    @fathimamansoor3963 4 หลายเดือนก่อน

    God
    Ee vdo kittan late aayi poyi
    Ente molk nalla mudi indayrnu
    Back side maatro kuravaynnu
    Then motta adichal mudi varunnh parnh mottayadichu😢
    Ippo ente molde pazya tick aaytulla mudi full poyi
    Ippo vanna mudi black clrum illa tickum illa😢
    Molk ippo 10 month aayi
    Eni pazaya mudi varo

  • @sefiafsal2803
    @sefiafsal2803 7 หลายเดือนก่อน

    Sir, ente molkk delivery time athyavashyam nalla thick ulla hair aayirunnu, janikk 14th day mudi kalayum ivide. Athinte first motta adichathinu shesham nalla thick aayitt hair undayirunnu, pinneyum relatieves okke paranj motta adichu, athinte shesham mudi kuranju, back side il aval kidakkunne aa position aayathu kond avde maathram hair illaayirunnu, enkilum first time hair motta adichappol ulla hair growthinte 50% olluayirunnu, pinneyum motta adichu, ippo aval 2 side charinju aanu kidakkunne, appo front il 2 side um hair growth illaayirunnnu, backil hair vann thudangi, but basically avalde first time hair motta adichathinu shesham ulla hair growth illa (annathe 100% growth il ippo oru 30% okke hair ollu, )hair growth valare thick kuranju 2 side kashandi pole Aanu.hair colourcum kuravaanu. Nalla thick and black hair aayirunnu.(Ippol valare sankadamund kaanumbol) iniyum motta adichal nannavumenna parayunne, ini adikkano sir?

    • @dr.bishurulhafi8375
      @dr.bishurulhafi8375  7 หลายเดือนก่อน

      Varendathra mudi time eduthalum varum. No worries

  • @reejaanshad9250
    @reejaanshad9250 2 หลายเดือนก่อน

    Dr. Ente molde hair janich 1month kazhinjappo kalanjathanu pnne hair front il nallath pole valarunnund back side il illarnn .. Vtkar nirbandhich trim chyth frntil nalla pole valarunnund nnittum back il hair valarnnenklm kuravanu frnt il hair vech nokkiyal... Payye kond backil valarumo... Molk ippo 8 mnth ay. Pls rply Dr.

  • @dhanyavinodkumar2486
    @dhanyavinodkumar2486 3 ปีที่แล้ว +1

    Thank you dr🥰

  • @Sisters-w4e
    @Sisters-w4e ปีที่แล้ว

    എനിക്ക് പിസിഒഡി ഉണ്ട്. ഞാൻ മുഖത്തുള്ള രോമം കളഞ്ഞിരുന്നു മുമ്പ് കൈകളിലെയും രോമം കളഞ്ഞിരുന്നു. അതിനുശേഷം എനിക്ക് അവിടെ വന്ന് രോമം വളരെ കട്ടിയുള്ള രോമമാണ് 😢 ഇനിയും കളയാൻ പേടിയാവുന്നു കട്ടികൂടി വരുമോ എന്ന് 😔 നോർമൽ ആവാൻ എന്താ ഇനി ചെയ്യുക 😢

    • @dr.bishurulhafi8375
      @dr.bishurulhafi8375  ปีที่แล้ว

      th-cam.com/video/GXk4bLfvbNc/w-d-xo.html
      Please watch this video

  • @AQPKXD_official
    @AQPKXD_official หลายเดือนก่อน

    Birthil ande molku churulan mudiyayirunnu mottayadichapol silky hair ayi andanu karanam

    • @dr.bishurulhafi8375
      @dr.bishurulhafi8375  หลายเดือนก่อน

      Original hair varan time edukkam

    • @AQPKXD_official
      @AQPKXD_official หลายเดือนก่อน

      ​@@dr.bishurulhafi837512 age ayi ,eni churulan hair varo

    • @AQPKXD_official
      @AQPKXD_official หลายเดือนก่อน

      ​@@dr.bishurulhafi8375eni birthile churulan hairileku marumo

  • @hasnathmadayi3119
    @hasnathmadayi3119 ปีที่แล้ว +1

    Kuttiyude mudi nivarnnu pongi nilkunnu ..ithu endhengilum prashnam kondano?
    mudi thaynnu nilkan any oil undo?

  • @Saifach1207
    @Saifach1207 2 หลายเดือนก่อน

    Ende 1 year aya monk big hair anh pakshe mudi kurava. Motte adichaal nallonam hair vero.?feel aunnu motte adikkaan😢

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 หลายเดือนก่อน +1

      That may not be a good idea for hair growth

    • @Saifach1207
      @Saifach1207 2 หลายเดือนก่อน

      @ 🙌🏻👍

  • @angeldevil1822
    @angeldevil1822 ปีที่แล้ว

    Sir, first time mudi trimmer vechan kalanjath.ippo 2 vayasaayi Kuttimol.frond Il mudi kuravan..ellavarum parayum pirappumudi trimmer vech kalanjittan varathathenn. Ath Kond enthengilum kuyappamundo

  • @AQPKXD_official
    @AQPKXD_official หลายเดือนก่อน

    Birthil churulan hair ayirunnu mottayadichapol silky hair vannu ,epol 12 age ayi,eni churulan hair varumo

  • @AneeshaCatlin
    @AneeshaCatlin ปีที่แล้ว

    Yes

  • @hasna3574
    @hasna3574 ปีที่แล้ว +4

    എന്റെ മോനിപ്പോൾ രണ്ട് മാസം ആവുന്നു. 14 ന്റെ അന്ന് വിശ്വാസ പ്രകാരം ഒരു തവണ മുടി എടുത്തു.
    പിന്നേ എടുത്തിട്ടില്ല.
    എല്ലാരും പറയുന്നുണ്ട് അവന്റെ തലയിലെ മുടി കണ്ടിട്ട് കളയുന്നില്ലേ എന്ന്. ഞാൻ കളയണ്ട എന്ന് വിചാരിച്ചു.
    ഇപ്പൊ അത്യാവിശം നന്നായി തന്നെ മുടിയുണ്ട്. മാഷാ അള്ളാഹ്.
    കിടക്കുന്ന കുട്ടി ആയതിനാൽ തലയുടെ back ഭാഗം മാത്രം മുടി ഇല്ല.
    അത് അവന് കിടത്തം കുറയുന്നതനുസരിച്ചു വന്നോളും
    പലരുടെയും വിചാരം മൊട്ട അടിച്ചാൽ മുടി ഇടതൂർന്നു വരുമെന്നാ.
    വെറുതെയാ
    അതൊക്കെ കുട്ടിയുടെ ജനറ്റിക് ആണ്.

  • @KrishnenduRatheesh-h8x
    @KrishnenduRatheesh-h8x ปีที่แล้ว

    എന്റെ മോൾക്ക് 4 വയസ്സായി ഇതുവരെ മൊട്ട അടിച്ചിട്ടില്ല മോളുടെ മുടി തീരെ കട്ടി ഇല്ല അപ്പോൾ ഇനി മൊട്ട അടിക്കണോ sir ഒന്ന് parayamo

  • @thusharak7883
    @thusharak7883 10 หลายเดือนก่อน +2

    ഇന്ന് എന്റെ മോന്റെ മൊട്ട അടിച്ചതിന് ശേഷം ഈ വീഡിയോ കാണുന്ന ഞാൻ......😢😮😮😮😮
    ആദ്യമേ എന്റെ മനസ്സിൽ വന്ന കാര്യങ്ങൾ ആണ് സാർ പറഞ്ഞത്..... പക്ഷേ 1 വയസ്സ്, നല്ല ചൂടു കാലാവസ്ഥ മോൻറെ മുടി ചെമ്പിച്ച അവസ്ഥ, മുടി കുറവ്, വീട്ടുക്കാർ, നാട്ടുകാർ ,, എല്ലാവരുടേയും പറയൽ, അവസാനം ഞാനും മുറിപിച്....
    .

    • @dr.bishurulhafi8375
      @dr.bishurulhafi8375  10 หลายเดือนก่อน

      No regret. Vegam mudi thirich Vann kollum 😊

  • @divyajaya9761
    @divyajaya9761 3 หลายเดือนก่อน

    Sir monu 4 vayasayi
    Othiri thavana hair kalanju
    Enitum mudi ullu theere illa
    Monu palluvannathum
    Nadannathum ninnathum samsarichathum Ellam thamasicharunnu
    Apo inu hair verunnathum anganarikumo sir

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 หลายเดือนก่อน

      Akam. No worries. Give good nutrition

    • @hAfSa.66
      @hAfSa.66 3 หลายเดือนก่อน

      Don't worry.. ente monum same aayirunnu.. 2 or 3 yrs okke vare കുറവായിരുന്നു.. but, ippo vetti oru മാസം ആകുമ്പോഴേക്കും മുടി കൂടുതൽ വന്ന് വിയർപ്പ് നിന്ന് നീരീറങ്ങും.. അത്രയും thick aan😅

    • @divyajaya9761
      @divyajaya9761 3 หลายเดือนก่อน

      @@hAfSa.66 Avan idaku kannadi nokitu choikum entha amme mudi kilikathennu avanu athu vallatha oru sangadam anu
      Athanu eniku kuduthal sangadam

    • @umaibasaleem-rv8hi
      @umaibasaleem-rv8hi หลายเดือนก่อน

      Ippo mudi vanno

  • @SaleemSali-k4l
    @SaleemSali-k4l 10 หลายเดือนก่อน

    സാർ എന്റെ മോൾക്ക് രണ്ടു വയസ്സായി അവളുടെ മുടി നല്ലവണ്ണം കൊഴിഞ്ഞു പോകുന്നു അത് എന്താണ് കാരണം മുടി കൊഴിഞ്ഞു പോകുമ്പോൾ ടെൻഷൻ കൂടുകയാണ് വെള്ളം മാറിയാൽ മുടി കൊഴിഞ്ഞു പോകുമോ പ്ലീസ് ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @dr.bishurulhafi8375
      @dr.bishurulhafi8375  10 หลายเดือนก่อน

      Yes. Also look in to nutrition too

    • @SaleemSali-k4l
      @SaleemSali-k4l 10 หลายเดือนก่อน

      മുടി ഉണ്ടാവുന്നതിന് ഏതു ഭക്ഷണമാണ് കൊടുക്കാൻ ഏറ്റവും നല്ലത് എണ്ണ ഏതാണ് കുട്ടികൾക്ക് തേക്കാൻ നല്ലത്

  • @jasminjaasi6835
    @jasminjaasi6835 8 หลายเดือนก่อน

    Dr. Mollk ippo 4 month aayii.. 2times motta adichhh.. Janichappol nnalla mudi indernnuuu.... Ippo theere varunnillaa....
    Ndha cheyyyyaaa dr. Mudi varaan...
    First mudi motta adicha timil.. Kure time eduthh vallare kurach vannuuu.. Pinne veendum kallannuu... Ippo thalayil thodumbo.. Cherdhayii kutti kutti hairs thodunna pole innddd...
    Castor oil use cheyyan pattumo with coconut oil... Plss rply..

    • @dr.bishurulhafi8375
      @dr.bishurulhafi8375  8 หลายเดือนก่อน

      Yes. Samayam akumbol full vann kollum

    • @jasminjaasi6835
      @jasminjaasi6835 8 หลายเดือนก่อน

      @@dr.bishurulhafi8375 4monthil castor oil with coconut oil thech kodukkatte

    • @jasminjaasi6835
      @jasminjaasi6835 8 หลายเดือนก่อน

      @@dr.bishurulhafi8375 Castor oil with coconut oil thech kodukkan pattuo babyk... 4th mnth

  • @riyasaslipaving2770
    @riyasaslipaving2770 3 ปีที่แล้ว +2

    Dear sir, ബാക്കിൽ Hijama ചെയ്തപ്പോൾ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ആ ഭാഗത്തു hair കൂടുതൽ വന്നു. എന്താ കാരണം?

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 ปีที่แล้ว +2

      ഹിജാമക്ക് ഹെയർ കൂട്ടുന്ന കഴിവ് ഉണ്ടോ എന്ന് ഉറപ്പില്ല. കൂടുതൽ പഠിക്കേണ്ടതുണ്ട്!!

    • @riyasaslipaving2770
      @riyasaslipaving2770 3 ปีที่แล้ว

      @@dr.bishurulhafi8375 thank u sir

  • @AyishabiKp-gh2xx
    @AyishabiKp-gh2xx 5 หลายเดือนก่อน

    Hi sir . Kuttiyude Hair adyam nalla karuppundayrunu. Motta adichirunu. Athin shesham Couler kuravan. Entha cheyyandath

  • @ashkarali1000
    @ashkarali1000 3 ปีที่แล้ว +1

    Nice sir👍👍

  • @Nanshamidhun
    @Nanshamidhun ปีที่แล้ว +1

    സാർ മുടി ഒരു തവണ എങ്കിലും ഷേവ് ചെയ്യണം എന്നുടോ?

  • @ashkartkv3906
    @ashkartkv3906 2 หลายเดือนก่อน

    Ente molkk 6 age aayi mole hair nallonm koyunu pokunu enthe kilum prblm undo

  • @pradeepkollottu8217
    @pradeepkollottu8217 5 หลายเดือนก่อน

    സർ
    മോൾക്കു 3 age ആയി. മുടി ഭയങ്കര ചുരുൾച്ച ആണ്. മുടി നിവരാൻ എന്ത് ചെയ്യണം

    • @dr.bishurulhafi8375
      @dr.bishurulhafi8375  5 หลายเดือนก่อน

      Ath genetically determined aan. Ippol onnum cheyyathathakum nallath. Use hair moisturiser

  • @exoticblossom7175
    @exoticblossom7175 10 หลายเดือนก่อน

    ജനിക്കുമ്പോൾ friend side hair kurav ആയിരുന്നു മകന്..ath പിന്നീട് ശെരിയാവുമോ

  • @bensishefi6669
    @bensishefi6669 ปีที่แล้ว

    Ente molk mudi nallam kurava. 😢1year 2 month ayi.. Ntha cheyya. Plz rply dr 😢

    • @dr.bishurulhafi8375
      @dr.bishurulhafi8375  ปีที่แล้ว

      Ee agil active ayitt onnum cheyyarilla. Please show to a dermatologist to rule out any conditions, if not just wait..

  • @heartz123
    @heartz123 ปีที่แล้ว

    1year aayittum ullulla mudi vannillnkil.....ini varaan chance elle dr???ethra vayass vare wait cheyyanum actual hair follicles varaaan!!

    • @dr.bishurulhafi8375
      @dr.bishurulhafi8375  ปีที่แล้ว

      Yes. Chila kuttikalkk varshangal kazhinnittakam avarude genetic decide cheytha complete hairs varika. Wait patiently

  • @suhailaanassuhaila9289
    @suhailaanassuhaila9289 ปีที่แล้ว

    Gud iinformation...1.5 year baby girl ന് മുടികൊഴിച്ചിൽ നോർമൽ ആണോ????

  • @Sanajs
    @Sanajs ปีที่แล้ว

    🥰 ente molde hair 1 thavana motta vadichathaan ipo 6 month aayi . Ellavarum parayunnund onnude hair kalayalanm enn , enikk hair kalayanum thonunnilla. Appozhan sir nte video kandath. Thankyou for this information 😊. Pakshe mole hairil cheruthaayi tharan ( dandruff) pole kanunnu adh marumo? Ipozhathe thanutha climate kondano? Please reply 😊

  • @rintusebastian-tl2ny
    @rintusebastian-tl2ny 9 หลายเดือนก่อน

    Sir Ente monte mudi janijappol nalla silky long hair ayirunnu..one year vare athu kazhinjappol njangal patte vetti but motta adichittilla ippol varunnath churunda mudi anu..motta adichal silky hair varuo? Atho ithano genetically ulla hair?

    • @dr.bishurulhafi8375
      @dr.bishurulhafi8375  9 หลายเดือนก่อน +1

      Genetically ulla hairilekk last ethum

    • @haseenarayhan3497
      @haseenarayhan3497 5 หลายเดือนก่อน

      Same nte molkum straight hair ayi vanit ipo athu curly aayi pogunu😢

  • @farhanahibafathima7718
    @farhanahibafathima7718 2 ปีที่แล้ว

    2 + year aaya mole mottadich irkuva 😰nalla chelayirunnu kaanan mathra thin aayirunnu adh kond mottayadichu

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 ปีที่แล้ว

      😀hope you understood the reality after watching it

    • @farhanahibafathima7718
      @farhanahibafathima7718 2 ปีที่แล้ว

      @@dr.bishurulhafi8375 yes vayassayavar okke paranju adh kett ente kunjinde bangi nastapeduthi Kunjin nalla vishamamund enikum😰

    • @farhanahibafathima7718
      @farhanahibafathima7718 2 ปีที่แล้ว

      @@dr.bishurulhafi8375 dr health tone bhatkal sadha bahar halwa weight gain patti vdo cheyyo plss adh use cheyyumbo thadikkum vittal pinne meliyum

  • @manjue5850
    @manjue5850 2 ปีที่แล้ว

    എന്റെ മോൾക്ക് 7 വയസ്സാണ്. അവൾ തല ചൊറിഞ്ഞു മുടി പിടിച്ചു വലിക്കുന്നു. അപ്പോൾ മുടി പറിഞ്ഞു വരുന്നു. ഇപ്പോൾ പല ഭാഗങ്ങളിലും ഒട്ടും മുടി യില്ല.വട്ടത്തിൽ മുടിയെല്ലാ൦ പോയി. എന്താണ് കാരണം എന്നോന്നു പറഞ്ഞു തരുമോ pls reply🙏

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 ปีที่แล้ว

      It can be behavioral called trichotillomania. Habir reversal might help

    • @jfdreamworld9456
      @jfdreamworld9456 ปีที่แล้ว

      ഇപ്പോ മോൾക് മുടി വന്നോ

    • @manjue5850
      @manjue5850 ปีที่แล้ว

      @@jfdreamworld9456 വന്നു🥰thank you🙏

  • @shameenafarookh2252
    @shameenafarookh2252 3 ปีที่แล้ว +1

    👍👍👍🥰🥰

  • @FasjabiFasjabi
    @FasjabiFasjabi 9 หลายเดือนก่อน

    Sir kuttigalk mudi nera avanulla jel yetha paranu tharoo

    • @dr.bishurulhafi8375
      @dr.bishurulhafi8375  9 หลายเดือนก่อน

      Early timil natural methods nokkiyal mathiyakum

    • @FasjabiFasjabi
      @FasjabiFasjabi 9 หลายเดือนก่อน

      @@dr.bishurulhafi8375 ath yeetha

    • @FasjabiFasjabi
      @FasjabiFasjabi 9 หลายเดือนก่อน

      @@dr.bishurulhafi8375 manasilayilla

    • @FasjabiFasjabi
      @FasjabiFasjabi 9 หลายเดือนก่อน

      @@dr.bishurulhafi8375 paranu tharu

  • @naseemacherukode2545
    @naseemacherukode2545 11 หลายเดือนก่อน

    Dr 3 mnth old baby girl ന് തലയിൽ ചെറുപയർ പൊടി യൂസ് ചെയ്യാമോ എണ്ണ മെഴുക്കു കളയാൻ

  • @entertainmentworld424
    @entertainmentworld424 ปีที่แล้ว

    Sir എന്റെ.മോൾക് 2 മാസം ആയി ഇടക്ക് 2 to 3 ദിവസം കൂടുമ്പോൾ ആണ് വയറ്റിന്ന് പോവുന്നത് അതും ഉറച്ചിട്ട് ഒരു നേരം മാത്രം ഇടക്ക് വയറ്റിന്ന് പോവുമ്പോ ബുദ്ധിമുട്ട് കാണിക്കുന്നു ഗ്യാസ് പ്രശ്‌നം ഉണ്ട് dr കാണിക്കണോ..

    • @dr.bishurulhafi8375
      @dr.bishurulhafi8375  ปีที่แล้ว

      Better to consult with your paediatrician

    • @entertainmentworld424
      @entertainmentworld424 11 หลายเดือนก่อน

      @@dr.bishurulhafi8375 ok sir constipation problem anenkil maarumo ith enth kondanu varunnath

  • @ashiqashi3378
    @ashiqashi3378 ปีที่แล้ว

    Nte molk birth time nalla mudi aayirunnu.3 month aayi athinte edakk 2 thavana Motta adichu ippo nalla thick aayitt mudi nd .ath ini mudi illandavan chance ndo

  • @shamseerfm5215
    @shamseerfm5215 8 หลายเดือนก่อน

    Ente molk 1yr4 month Aayi ippo vallathe mudi koyiyunnu Ithu normal Ano

  • @VP95809
    @VP95809 ปีที่แล้ว

    Sir എന്റെ മോൾക് 2 year old ആവുന്നു. വീട്ടിൽ ഉണ്ടാക്കിയ മുതിർന്നവർ use ചെയ്യുന്ന കാച്ചെണ്ണ യൂസ് ചെയ്യാമോ

  • @ruksananazar-q3e
    @ruksananazar-q3e 6 หลายเดือนก่อน

    Enta nokku 2thavana vadichu mudi ippo 1 1/2 yr ayi mudi trim cheythu but ippo mudi ottum valaranilla

  • @zahrasown7209
    @zahrasown7209 ปีที่แล้ว +2

    Ente molk 1vaysum 1masavum aayi mudi theere kattiyilla

    • @dr.bishurulhafi8375
      @dr.bishurulhafi8375  ปีที่แล้ว

      It will be fine in a few months according to kid's genetic factors...

  • @aishuriya2983
    @aishuriya2983 2 ปีที่แล้ว +9

    Mol ജനിച്ചതിനു ശേഷം 2tyms മൊട്ട അടിച്ചു 😒ഇപ്പോൾ 1യർ ആയി.. ഇതുവരെ മുടി കട്ടിയായി വന്നിട്ടില്ല. എല്ലാരും പറയുന്നു വീണ്ടും വീണ്ടും മൊട്ട അടിച്ചാലെ മുടി kattyayi varullunn പറയുന്നു.. മോൾടെ മുടിയുടെ കളറും കുറവാണ്.. ഇതിനെന്താ ചെയ്യാ.. മൊട്ട അടിക്കാൻ മനസ്സ് അനുവദിക്കുന്നില്ല

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 ปีที่แล้ว

      You can shave if everyone insist 😀hair will become normal for her with time..

    • @jabirk4799
      @jabirk4799 ปีที่แล้ว +1

      Ente molat one yearil 10vattam kalanchu,eppoo 1.5 year aayi eppozhum mudi illa

    • @FfFi-c8y
      @FfFi-c8y ปีที่แล้ว

      ​@@jabirk4799 se😊😢

    • @logicthinker6999
      @logicthinker6999 ปีที่แล้ว +2

      @aishuriya2983 ഇത്രേം നേരം ഇയാൾ പറഞ്ഞത് തെലുങ്കു ആണോ 🙄

    • @RainusTipsVlogs
      @RainusTipsVlogs 7 หลายเดือนก่อน

      ​@@logicthinker6999😂😂

  • @Statusworld-qf6lm
    @Statusworld-qf6lm 5 หลายเดือนก่อน

    Girls face shave cheythaal kuzhappam undoo

  • @hakeemshana3525
    @hakeemshana3525 ปีที่แล้ว

    Ente makanu ippol 75 days prayam ayi.
    Oru thavana mudi eduthu pinneed valarcha kuravanu. Thalayude side fagangalil mudi ottum vannittilla😢

  • @Shifnafiroz-ln9uy
    @Shifnafiroz-ln9uy 9 หลายเดือนก่อน

    Ente monk 2 months aayi.. Oru thavanaye mudy kalanjttottu.. Adhinu shesham nalla pole mudy valarunnund.. Iny motta adikkendathundo??

  • @aneeshafathima3173
    @aneeshafathima3173 ปีที่แล้ว

    Sir.
    Ente molk 4 vayasayi nalla mudi kozhichil und.oru baghath mudi theere illa.ullum kuravanu.njngal videsathanu.vellathinte problem aano?mudi kozhichi nirthi new hair growthinu oru remedy paranju tharamo?

    • @dr.bishurulhafi8375
      @dr.bishurulhafi8375  ปีที่แล้ว

      Chila kuttikalkk poornamaya mudi varan kurach vayasedukkum..

    • @aneeshafathima3173
      @aneeshafathima3173 ปีที่แล้ว

      Doctor mudi kozhichil maran enthenkilum remedy paranju tharamo

  • @baheejatt7050
    @baheejatt7050 6 หลายเดือนก่อน

    Dr ente molk janicha pade otta vattam motta adichu eni vadikilla nalla thick ulla mudi varo pls reply eni motta adikandallolleee

  • @Psvs898
    @Psvs898 5 หลายเดือนก่อน

    Janichapo mudi ilarunu. Ipo 1.8 months aayi. 3tyms shave cheyth still mudi valarunilla. Ithendu konda

  • @vidyasudheesh6282
    @vidyasudheesh6282 ปีที่แล้ว

    എന്റെ കുഞ്ഞിന് ജനിച്ചപ്പോൾ മുതൽ മുടി ഇല്ല ഇപ്പൊ 10 month ആയി അതെ പോലെ തന്നെ ഇരിക്ക. എന്തേലും കുഴപ്പം ഉണ്ടോ

    • @dr.bishurulhafi8375
      @dr.bishurulhafi8375  ปีที่แล้ว

      Hair growth is normally late for some kids. But please show to a dermatologist to evaluate for any problem

  • @HibaRamshid-jl8hg
    @HibaRamshid-jl8hg 10 หลายเดือนก่อน

    Boys hair munnot valarnnaal avda nettiyil hair growth ndvuo

  • @niyasu8475
    @niyasu8475 ปีที่แล้ว

    Trimmer upaypkikamo 2 monthaaya kuttik.

  • @user-qu6gc7gr7y
    @user-qu6gc7gr7y ปีที่แล้ว +1

    For women motta adichal curly hair maari straight hair aavo

    • @dr.bishurulhafi8375
      @dr.bishurulhafi8375  ปีที่แล้ว

      Genetic aayi varunnathan hair type. Motta adichal maranamennilla

  • @reshmakrishnan3996
    @reshmakrishnan3996 ปีที่แล้ว +1

    6 month Aya kuttikku curry leaves and hibiscus ittu kachiya enna upayogikamo
    Please reply sir

  • @shyjaVlogs
    @shyjaVlogs 2 ปีที่แล้ว +3

    ജനിച്ചു കഴിഞ്ഞ് (now 7 years),ഇത് വരെ തല മൊട്ട അടച്ചില്ല...കുഴപ്പം ഉണ്ടോ

  • @reshmar9003
    @reshmar9003 2 ปีที่แล้ว +3

    വീണ്ടും വീണ്ടും മൊട്ടയടിച്ചാൽ മുടി വന്നു കണ്ടിട്ടുണ്ട്. പിന്നെ ബർത്ത് ടൈമിൽ ഉള്ള മുടിടെ ഉള്ളു പോയ കുട്ടികൾക്ക് മൊട്ടയടിച്ച ശേഷം നല്ല മുടി വരാറുണ്ട് കേട്ടോ

    • @dr.bishurulhafi8375
      @dr.bishurulhafi8375  2 ปีที่แล้ว +3

      It can come even without head shaving. Shaving won't increase hair follicles..

  • @anikamolvlogs
    @anikamolvlogs 2 ปีที่แล้ว

    ചെറു തേൻ തലയിൽ ആയാൽ മുടി നരക്കുമോ. മോൾക്ക് ചെറുതേൻ കുടിക്കാൻ വേണ്ടി മോൾടെ കൈയിൽ ആക്കി അമ്മ ഒഴിച്ച് കൊടുത്തു. അവൾ അത് കുടിച്ചു. എന്നിട്ട് കൈ കൊണ്ട് തല തുടച്ചു. നല്ല കറുത്ത മുടി ആയിരുന്നു അവളുടെ ത് നല്ല ഭംഗി യും ഉണ്ടായിരുന്നു. 3ഡേയ്‌സ് മുന്നേ ഞാൻ അവളുടെ മുടി നോക്കിയപ്പോൾ ഒരു നര കണ്ടു. ഞാൻ പിന്നെ അത് കണ്ടപ്പോൾ മുടി മൊട്ട അടിച്ചു. അമ്മ പറഞ്ഞു തേൻ തലയിൽ ആയിട്ടാണ് എന്ന്. ശരിയാണോ സർ.

  • @ichuasnafru1591
    @ichuasnafru1591 11 หลายเดือนก่อน

    Good information

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 2 ปีที่แล้ว +1

    എന്റെ മോൾക്ക് തീരെ മുടിയില്ല 3 പ്രാവശ്യം മൊട്ട അടിച്ചു ഇപ്പോളും ശെരിയായി വന്നിട്ടില്ല എല്ലാവരും അവളെ മൊട്ടച്ചി എന്ന് വിളിക്കും എനിക്കാണെങ്കിൽ ഭയങ്കര ടെൻഷൻ ആണ് നാളെയും മൊട്ട അടിക്കാനാണ്‌ ഭർത്താവിന്റെ ഉമ്മ പറയുന്നത് 😔

  • @entertainmentworld424
    @entertainmentworld424 ปีที่แล้ว

    മുടി ദൈവം ആണോ തീരുമാനിക്കുന്നത്...😂😂

  • @anjurenjith709
    @anjurenjith709 3 หลายเดือนก่อน

    Sir, ente mokku 8 years aayi ...cheruppathil 3 times mudi motta adichathanu .but ippol oru thikkum illa mudi kettbol okke thala nallonam kaanan pattum..pandu nalla thick undayirunnu..mudi kozhichil undu..ithu sheriyavumo sir? Please reply 🙏

    • @dr.bishurulhafi8375
      @dr.bishurulhafi8375  3 หลายเดือนก่อน

      Genetic ayi kittenda mudi enthayalum varum

  • @ruksananazar-q3e
    @ruksananazar-q3e 6 หลายเดือนก่อน

    Enta nokku 2thavana vadichu mudi ippo 1 1/2 yr ayi mudi trim cheythu but ippo mudi ottum valaranilla

  • @Humanity_wins952
    @Humanity_wins952 ปีที่แล้ว +2

    തലക്കൊരു തണുപ്പ് വരാൻ ഒന്ന് മൊട്ട അടിച്ചു. ഇപ്പോ 1.5 മാസം ആയി. മുടി 1 ഇഞ്ച് പോലും വളർന്നില്ല. സാദാരണ മുടി വെട്ടുമ്പോൾ വേഗം വളരാറുണ്ട്.നെക്സ്റ്റ് month ഏട്ടന്റെ കല്യാണം ആണ്. ഇതൊന്ന് പെട്ടൊന്ന് വളരാൻ വല്ല വഴിയും ഉണ്ടോ? Please ഹെല്പ്

  • @ruksananazar-q3e
    @ruksananazar-q3e 6 หลายเดือนก่อน

    Enta nokku 2thavana vadichu mudi ippo 1 1/2 yr ayi mudi trim cheythu but ippo mudi ottum valaranilla