ഇങ്ങനെ ഉള്ള ആളുകൾ കൂടെ ഉണ്ടെങ്കിൽ നിങ്ങളുടെ നാശം ആരംഭിച്ചു
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഈ മന്ത്രം ജപിച്ചാൽ നടക്കാത്ത ഏത് ആഗ്രഹവും സാധിക്കും
• ഈ മന്ത്രം ജപിച്ചാൽ നടക...
ശ്രീ കൃഷ്ണ ഭഗവാൻ എന്ത് കൊണ്ട് ആരെയും സഹായിക്കരുത് എന്ന് പറയുന്നു
• ശ്രീ കൃഷ്ണ ഭഗവാൻ എന്ത്...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
Each one of us desires to live in a home that is comfortable, calming and rejuvenates us. It is important to understand that the energy within a house, affects the people who occupy it. “One’s environment helps in building a foundation for a healthier mind and body and Vastu Shastra.
Vastu principles improve a living space, according to the principles of harmony and energy flow. The main door of a house is the entry point for energy. “A door that opens outward pushes energy away from home. So, have the main door opening clockwise. Opportunities may be limited, if the door does not open fully. Ensure that the lobby near the main door is not dark. Good lighting stimulates positive flow of energy and promotes balance and harmony within the premise. Every house should have a threshold (umbra) on the floor, at door frame. It protects the house from external negative influences,” adds Parmar. Ensure that the home’s entryway is neat and tidy. Do not place shoe racks at the entrance, as the main entrance is the doorway to prosperity and positivity. A pot filled with water and flower petals, kept near the main door, is good as per Vastu. Water is a bad conductor of negative energy and thus, helps in creating a positive ambiance.
One can positive energy into a house, by decluttering and cleaning the space. Clutter creates stagnant energy and impedes the flow of positive energy. Avoid keeping chipped, cracked or broken things. Clean the cupboards and drawers and clear things that are no longer in use. If one has a bed box, clear out the space regularly and keep it organised. Keep the house clean and ensure that there are no cobwebs. Add few spoons of sea-salt to the water and mop the floor with it. It is believed that mopping the house with salt water, will reduce the effects of negative vibrations.
There is a strong connection between the energy of the house and the health of the occupants, maintains Rasesh H Shah, energy facilitator and Vastu expert. “Ancient architecture was all about proportions and planning the structure in a manner that it is always in sync with the magnetic field of the earth and harmony of colours. It is most important to commence the construction at the right moment (muhurat) and to use non-offensive building materials. Every built space has three types of energies - cosmic, earth and structural. To make the space positive and to ensure that all three are in harmony with each other, keep the centre of the space, which is called the Brahmasthan, free of any kind of structural violation. This will ensure that the flow of cosmic energy is balanced. Earth energy can be balanced by keeping the north-east corner lively. Structural energy can be harmonised, by ensuring that there is no clutter in the space,” advises Shah.
Place small portions of uncrushed sea salt, to absorb all the negative energy from the home. Also, you could mix a pinch of sea salt in the water that you use, to clean the floor.
If you feel like your work is getting stuck or things are not happening as per your plan, keep two camphor balls or cubes at home and replace them when they shrivel up.
Hang a horseshoe with the ends pointing upwards, as this is believed to attract and contain all the good energies passing by. The main door is an ideal spot for this.
Hanging photos of your family in the living room can foster strong relationships and bring positivity.
According to Vastu experts, one can also attract positive vibes to enhance the health and well-being of the occupants, by simply arranging or correcting items in the surroundings. “If the bathroom is directly opposite to the kitchen, keep the door closed and use a Vastu energy partition on the door frame to separate these opposing energies and to block the negative energy,” says Parmar. “Mirrors bounce back energies. Hence, if the bed on which one sleeps, is in the line of the mirror, it is advisable to remove the mirror or to cover it, for better sleep. A tulsi plant is a must for the home, as it clears negative energy,” concludes Shah.
Fresh air and sunlight aids positive energy at home. So, ensure that you keep the home’s windows open, for some time in the morning.
According to Vastu principles, there should not be any dark corners at home. If any space does not have sufficient natural sunlight, ensure it has adequate artificial light.
#positivehome #thingstodoathome #astrology
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #vastutips #vastu #amazingfacts #amazingvastufacts #bhagavthgeetha #gitaadvises #krishnaadivses #krishna #avoidthesepeopleinlife #signsofnegativepeople
ഈ മന്ത്രം ജപിച്ചാൽ നടക്കാത്ത ഏത് ആഗ്രഹവും സാധിക്കും
th-cam.com/video/yCLhOtO0xdg/w-d-xo.html
ശ്രീ കൃഷ്ണ ഭഗവാൻ എന്ത് കൊണ്ട് ആരെയും സഹായിക്കരുത് എന്ന് പറയുന്നു
th-cam.com/video/gbyBHzp_FII/w-d-xo.html
jjj
A
Ok
Help the deserved people..
Grateful and Gratitude 🙏🏽👍❤️
സ്വർത്ഥർ 😭😭😭😭😭. ഒരാളെയും മനസ്സിലാവുന്നില്ല.. നല്ല മനസ്സുള്ളവർക്കു എന്നും വേദനകൾ മാത്രം.... സഹായിച്ചാൽ തിരിച്ചടിക്കും.. അങ്ങിനെ ഉള്ള മനുഷ്യർ... തോറ്റു. എല്ലാം കൊണ്ടും. പ്രാർത്ഥിക്കണേ 🙏🙏🙏🙏
Ella Daivavum kathurakshikkum angaye.. 🤗🙏
Ningal mattulavara sahayikumbol,ningalkk vera evidunnagilum sahayam kittum urapann..
സത്യം
സത്യം
@Jagath Krishna sathyam... Koodepirappukal.. Avarkkanu asooya koodutal
പറഞ്ഞതെല്ലാം ശരിയാണ്... 👍 ഭഗവാൻ കൂടെയുള്ളപ്പോൾ ഇങ്ങനെയുള്ള ആളുകളിൽ നിന്നും ഭഗവാൻ നമ്മെ സംരക്ഷിക്കുന്നതാണ് 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണാ ❤️❤️❤️
🙏
ഇതുപോലെയുള്ള അനുഭവങ്ങൾ കൂടുതലും ഉണ്ടാകുന്നത് എനിക്ക് സോന്തക്കരിൽ നിന്നും ബെന്തുക്കാരിൽ നിന്നും ആണ്,🙏🙏🙏
Yes
എനിക്കും ☹️☹️
Yes
Yes
ഞാനും കൂട്ടുണ്ട് 😰
നമസ്കാരം ഗുരുജി🙏🏻
ഇന്ന് നമ്മുടെ സ്വന്തം ആൾക്കാർ പോലും നമ്മെ ചൂഷണം ചെയ്യുന്നു. നാം സത്യസന്ധമായി വിശ്വസിക്കുന്നവർ നമ്മെ ചതിക്കുന്നു.ഭഗവാനേ എല്ലാവരിലും നന്മയും സത് ചിന്തയും ഈശ്വരാധീനവും ഉണ്ടാവാൻ അനുഗ്രഹമേകണേ🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💙
നമസ്കാരം🙏
സത്യം
വളരെ ശരിയാണ് തിരുമേനി. എന്റെ മേലധികാരി ഇത് പോലെ ആയിരുന്നു. എന്റെ കുറ്റം മാത്രം എപ്പഴും എന്ന്നോടു പറയും. എന്റെ മനോവിഷമം കണ്ടു സന്തോഷിക്കും. അവസാനം ഞാൻ ആ ജോലി resign ചെയ്തു. അപ്പോൾ എന്നെ വിളിച്ചു കാരണം ചോദിച്ചു. ഞാൻ ഇതു തുറന്നു പറഞ്ഞു. അപ്പൊ അയാൾ sorry parayunnu, വിഷമം കാണിക്കുന്നു. ഞാൻ പുതിയ ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ജോലി കിട്ടാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം 🙏
Namaskaram theerchayayum prathikam... nakshathram kude parayu🙏
@@kshethrapuranam എന്റെ നക്ഷത്രം ഭരണി കന്നി മാസം
എന്റെ കണ്ണൻ. എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ ❤️❤️🙏🙏🙏🙏
ശരിയാണ് ചില വ്യക്തികളുടെ അടുത്ത് അധികം സമയം പോകും നിൽക്കാൻ പറ്റില്ല നമ്മുടെ ബന്ധുക്കൾ ആണെകിൽ കൂടി ചിലരും ആയി സഹകരിക്കാൻ കൂടി പറ്റുന്നില്ല
Karaktt
പരമസത്യം...ഇതെല്ലാം ഒരുപാട് അനുഭവം ഉണ്ട്...ഇതൊന്നും അറിയില്ല എങ്കിലും ഇങ്ങനെ ഉള്ളവരിൽ നിന്നും അകന്ന് നിൽക്കാൻ ശ്രമിക്കും .. 🙏🙏നല്ല അറിവ് ന് നന്ദി🙏🙏🙏
നമസ്കാരം🙏
Exactly correct.
ഇങ്ങനെയുള്ള ആളുകൾ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നവർ ആയാൽ, അവരെ ഒഴിവാക്കുക എന്നത് അസാധ്യം.
100% സത്യം
ഞാൻ ആരെയൊക്കെ സഹായിച്ചിട്ടുണ്ടോ അവർ എല്ലാം നല്ല നിലയിലായി ഞാൻ കീകരണോമായി
Ante avastha ithuthanne
Sathyam
സത്യo
Same situation
ഞാനും
എന്റെ ജീവിതം ഇങ്ങിനെ ഒരാളോടൊപ്പമാണ് ഗുരുജി. എല്ലാം സത്യം
ശരിയാണ് തിരിമോനി ചിലർ നമ്മടെ അടുത്ത് വരുബോൾ നമ്മുക്ക് വല്ലാത്ത ദുഃഗവും മന പ്രയാസം ആണ് ഇങ്ങനെ ഉള്ള ആളുകൾ കുത്തിതിരിപ്പ് ഉണ്ടാകുന്ന ആളുകൾ ആണ്
🙏
താങ്കളുടെ ഉപദേശം വളരെ സൂക്ഷ്മതലത്തിൽഉള്ളതാണ് . എല്ലാം ശരിയാണ് . ഇത്തരത്തിൽ ഉള്ള വീഡിയോ ചെയ്യാൻ കഴിവുള്ളർ വളരെ ചുരുക്കം . എന്നാൽ കഴിവുള്ള വരാകട്ടെ ഇത്തരം വീഡിയോ ചെയ്യാറുമില്ല . Thank you very much .
ആരെയും ഇന്നത്തെകാലത്തു വിശ്വാസമില്ല നിഴലിനെ പോലും സത്യം തിരുമേനി
എന്റെ ജീവിതത്തിൽ എനിക്കു ഏറ്റവും കൂടുതൽ ദുരിതം നൽകുന്നത് എന്റെ ഭർത്താവാണ്, ഒഴിവാകാൻ parajal അതും അംഗീകരിച്ചു തരില്ല, മനഃസമാദാനം അനുഭവിച്ചിട്ടു, കാലങ്ങളായി
ഞാനും ഇതേ അവസ്ഥയിലാണ്. പോകാൻ ഒരു ഇടമില്ലാത്ത കൊണ്ട് എല്ലാം സഹിച്ചു വിധവയെപോലെ ഇങ്ങനെ ജീവിതം തള്ളി നീക്കുന്നു
സ്വയം തീരുമാനം എടുക്കു.. ദൈവം കൂടെ നില്കും.. 🙏
Read devimahatmiam daily. Entha naksharam?
All due to star chemistry mismatch
Same to you..
വളരെ ശെരിയാണ് ഇതുപോലെയുള്ള പലരെയും ഞാൻ ഒഴുവാക്കുകയാണ്,🙏🙏🙏
ഭഗവാനോ ഭഗവതിയോ
ഏതോ ഒരു ശക്തി എന്നെ അപകടത്തിൽനിന്നും ശത്രുകളിൽനിന്നും എന്നെ സഹായിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം🙏
🙏🙏🙏
ഒരാളെയും മനസ്സിലാകുന്നില്ല എന്നെ വച്ചു മുതലെടുത്തിട്ടേ ഉള്ളു എല്ലാവരും 😔😔😔ആത്മാർത്ഥതയിൽ ആണി അടിച്ചേച് പോകുന്നവർ ആണ് ചുറ്റും ഉള്ളവർ
നമസ്കാരം🙏
ഈശ്വരാ ഒരാൾ വിചാരിച്ചാൽ എന്തെല്ലാം ആപത്ത്... അസൂയ വലിയ ഒരു ദുഷ്ട് ആണ്... അനുഭവം ഉണ്ട്
Comnent like ചെയ്യുന്നതിനോടൊപ്പം തിരുമേനി പറയുന്നത് പ്രാവർത്തികം ആക്കിയാൽ എത്ര നന്ന്
തെറ്റ് ചെയ്തിട്ട് അത് വീണ്ടും വീണ്ടും ന്യായീകരിക്കുന്ന ഒരു വർഗം ആണ് കമ്മ്യൂണിസ്റ്റ് (സിപിഎം)കാർ , സൂക്ഷിക്കണം
ഉത്തമമായ സത്യം! അനുഭവം "ഗുരു " എന്നത് പോലെ .....
🙏
What's explained by this Guru is absolutely correct as far as myself. Thak you for kind guidance.
🙏
ഇശോരാ വിശാസം ഇല്ലാത്തവർക് ഒന്നും മനസിൽ ആവില്ല പക്ഷേ എന്റെ ദേവി എന്റെ ഒപ്പം ഒള്ളത് കൊണ്ട് ഒരാളെ എനിക്ക് പെട്ടന്ന് മനസിൽ ആവും എങ്ങനെ എന്ന് പോലും അറിയില്ല മക്കൾ ചോദിക്കുന്നത് അമ്മ എങ്ങനെ അറിഞ്ഞു മനസിൽ ആക്കി എന്ന് എന്റ ഭഗവാനും അമ്മയും എന്റെ ഒപ്പം ഒള്ളപ്പോൾ ആരുടെയും ഉടായിപ്പ് എന്റെ അടുത്ത് നടക്കില്ല ദേവി അമ്മേ കാത്തോളണേ 🙏
സ്വാമി പറഞ്ഞത് വളരെ വളരെ ശെരിയാണ്. സ്വാമിയെ Contacts ചെയ്യാൻ ഉള്ള നമ്പർ കിട്ടിരുന്ന്വെങ്കിൽ വളരെ നല്ലതയിരുന്നു.
Namaskaram instagramil contact cheydolu...link description boxil nalkiyitunde🙏
@@kshethrapuranam pls give me
നമസ്കാരം.
സത്യമാണ് തിരുമേനി പറഞ്ഞത്. എൻ്റെ സീനിയർ ഓഫീസർ സ്ഥിരമായി എന്നെ കുറ്റം പറയുകയാണ്.ടീമിലെ കുഴപ്പങ്ങൾ എല്ലാം എൻ്റെ നേരെയാണ്.. ചെയ്യാത്തതും എൻ്റെ പേരിൽ പറയും. ഞാൻ ചെയ്യുന്ന നല്ലതെല്ലം വേറെ ചിലർക്ക് കൊടുക്കും. എന്നിട്ട് പറയും അവരുടെ രക്ഷ്പെട്ടോട്ടെ ന്ന്. മറ്റുള്ളവർ തെറ്റ് ചെയ്താൽ അത് കറക്റ്റ് ചെയ്ത കൊടുക്കുകയും വേണം.. മടുത്തു ജോലി രാജി വെച്ചു. അപ്പോൾ വന്നു പറയ എന്തിനാ ജോലി കളഞ്ഞെ ബ്രില്ലിയൻ്റ് ആരുന്നല്ലോന്ന്.. ഞാനൊന്നും പറഞ്ഞില്ല.എന്നിട്ട് പറഞ്ഞു റിജോയിൻ ചെയ്യാൻ ഹെൽപ് ചെയ്യാമെന്ന്.ഞാൻ പറഞ്ഞു വേണ്ടന്നു..
ഇപ്പൊൾ വേറേ ജോലിക്ക് ശ്രെമിക്കയാണ് പ്രാർത്ഥിക്കണം നല്ലൊരു ജോലി നല്ല അർമോസ്ഫറിൽ കിട്ടുന്നതിനായി..
Namaskaram nakshathram koodi parayamo 🙏
ഇന്ന് എന്റെ ജീവിതം ഇങ്ങനെ ഒക്കെ കടന്നു പോകുന്നു.. എന്റെ ഭർത്താവ് ഞാനും ആയി അക്കനിട്ടു 8 മാസം വീണ്ടും njan അങ്ങോട്ടു പോവാൻ പോകുന്നു
വളരെ നന്ദിയുണ്ട് ഇത് പറഞ്ഞു തന്നതിന് ❤️ 👍
🙏
ഗുരുജി എല്ലാം സത്യം എൻ്റെ ജീവിതം full പോയി നല്ല education ulla enne enta ammaiamma jolil vittila kitchen le patram കഴുകി ഞാ ന് എൻ്റെ ജീവിതം കളഞ്ഞു എപ്പോൾ 50 Age ayi appol paraju മക്കളെ കൊണ്ട് വിട്ടിന്ന് പോകാൻ എപ്പോൾ ഒരു വാടക വീട്ടിൽ കഴിയുന്നു ഒരു തെറ്റ് ഞാൻ ചെയ്തത് രണ്ടു മക്കൾ ഉണ്ടായി അത് സ സ്ത്രീ ക്ക് ഇഷ്ടമായില്ല എൻ്റെ മക്കളെ അവർക് ഇഷ്ടമല്ല ഒരു മോൻ ഒരു മോൾ ഞാൻ ദൈവത്തോട് നന്നി പറയുന്നു എനിക്ക് മക്കളെ തന്നല്ലോ നീ എന്തിനാ ഈ പണിക് പോയെ എന്നായിരുന്നു ഞാൻ pregnant ayappozhathe ചോദ്യം
Nammude kudumbathil thanne itharam vyakthikal undayal enthu chaiyum guruji.
Athe sathyam. Athinal aaa sthreeye jeevithathil ninum ozhivakki. IPO njngal bharyabharthavum thamil oru prashnavumbilla
വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. നന്ദി
🙏
ഈ പറയുന്ന കാര്യങ്ങൾ നൂറുശതമാനം സത്യമാണ് എന്റെ ചുരിദാർ ഒരാളുടെ കയ്യിൽ അടിക്കാൻ കൊടുത്തു വണ്ണം കൂടിയിട്ട് ചുരിദാർ ഇന്റെ കൈയുടെ മേൽഭാഗം നീളത്തിൽ മുറിച്ചിട്ട തയ്ച്ചു വെച്ചു വീട്ടിൽ കൊണ്ടുവന്ന് ഞാൻ നോക്കിയപ്പോൾ സങ്കടം വന്നു പോയി എന്റെ ഷുഗർ എല്ലാം അങ്ങ് കൂടി ഒത്തിരി വിഷമം തോന്നി ഞാൻ ദൈവത്തോട് എന്റെ സങ്കടം പറഞ്ഞു ഞാൻ അവരോട് ഒന്നും പറഞ്ഞില്ല രണ്ടാഴ്ച കഴിഞ്ഞ് അവർക്ക് അതിന്റെ കൂലി ദൈവം കൊടുത്തു അവരെ പോലും അറിയാതെയാണ് അവർക്ക് പണി കിട്ടിയത് അതിനു ദൈവത്തിനു നന്ദി ആരെയും അറിഞ്ഞുകൊണ്ട് ദ്രോഹിക്കരുത് ദൈവം എപ്പോഴും കൂടെ ഉണ്ടാവും 🙏🙏🙏🙏🙏
നമസ്കാരം🙏
Entte anubavathil vanna karyagal ellam ee video lu und.nallathu mathram parayunna ageykk nallathu varatte🙏
Namaskaram 🙏
ധ്യാനത്തിൽശ്രദ്ധകേന്ദ്രീകരിക്കാനും പഠനത്തിൽശ്രദ്ധകേന്ദ്രീകരിക്കാനുമുള്ളമന്ത്രങ്ങളപറ്റിവീഡിയൊചെയ്യണംഗുരുജി💛💙💚🤍🙏🏼🙏🏼🙏🏼🙏🏼🙏🏼
കുറവുകൾ എടുത്തു പറയുന്നു അത്തരക്കാർ എത്ര ശരി.... ഈശ്വരൻ തന്നെ വേണം അവരെ നേരെ ആക്കാൻ
🙏
ഞാൻ ഒരു ദിവസം യൂററൂബിൽ നോക്കി ഒരു മന്ത്രം ചൊല്ലി.ഒഴിവാക്കേണ്ടവളെ പിറ്റേന്ന് രാവിലെ ദേവി കാണിച്ചു തന്നു
ഏതാണ് ആ മന്ത്രം
ദൃഷ്ടി ദുർഗ്ഗാ മന്ത്രം
@@nandanandnandiniskitchenan7898 thankyou
മന്ത്രം ഒന്ന് ഇടാമോ പ്ലീസ്
Rehasya media or Shakti mandrikam channel il und ദൃഷ്ടി ദുർഗ്ഗാ മന്ത്രം
ദിവ്യ മകയിരം
തീർത്ഥ തിരുവോണം
ശ്രാവൺ ഹരി രോഹിണി
Very good informations
Thank you thirumeni 🙏🙏
E vidham alkkar enikkum und njan areyum aduppikkarilla enth ,eth athramatram .
ഹരേ കൃഷ്ണ..... വീഡിയോയ്ക്ക് സൗണ്ട് ഇല്ല🚫 😀👍🍀🌹🙏🏻💐
എനിക്ക് ഉണ്ട്😊.ഹരേ കൃഷ്ണ🙏🏻💙🌹
Sound undallo.. 🤗
Sound undalo🤔
സൗണ്ട് ഉണ്ടല്ലോ
എനിക്കു കേൾകാം ഹരേ കൃഷ്ണ
എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാൻ പറ്റുന്നില്ല... അവർ നമ്മളെ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ എനിക്ക് പറ്റുന്നില്ല. പൂർണമായി ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ okke അവര് ഓരോ excuse പറഞ്ഞു വരും. പിന്നെയും same ഒഴിവാക്കൽ കാണിക്കും. വേദനിപ്പിക്കുന്നു ☹️😒
ഈശ്വരാധീനം എങ്ങനെ ഉണ്ടാക്കും.
നിഷ്കളങ്കമായ ഭക്തി അത് മാത്രം മതി 🙏
🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿
Correct aanu prabhuji 🙏🙏🙏
🙏
Ee videol parayunna oro karyangal sathyam anu enta jeevithathil njn eathalleam anubhavichathanu
Hari om 🙏 Guruji ie parayunnathu 100 per um Correct anu ithreyum karyangal paranju thannathil valre santhosh und ithellam ente jeevithathilu und ayittund ipol ellam vittu vittu varukayaanu ithu ketteppol onnukoodi urapayi manassinu valare santhosham Ie arivukale thannathil jan eppozhum kanumnathanu
നമസ്കാരം🙏
Thirumeni..vaidavya doshthinu pariharam parayamoooo..pls
ഈശ്വരാദീനം വാർഡിപ്പിക്കാൻ എന്താ ചെയ്യണം തിരുമേനി
Namaskaram nithyavum 2 ndu neram vilakku vachu ishta devathaye prathikanam...pattuna divasangalil kshethra darshanam nadathunadum uthamam aane🙏
വളരെ ശരിയാണ് .
എനിക്കും അങ്ങനെ തോന്നാറുണ്ട്.
🙏
Tips are valuable 🙏🙏🙏🙏🙏🙏💐
നമസ്കാരം🙏
I love vibraton of money thanku universe
Dhanya, Bharani
Very good. Thank you..Thank you..Thank you...
🙏
🙏നമസ്തേ 🙏എന്റെ കാര്യത്തിൽ ഇതെല്ലാം വാസ്തവം ആണ്. അ കത്തി നിർത്തിയാലും പിന്നെ യും കയറി വരും. വിധി യാണെന്നു കരുതി ദേവി യെ പ്രാത്ഥി ക്കും. ആ നെഗറ്റിവ് എനർജി പെട്ടന്ന് അറിയാം. മഹാദേവ. ഏറ്റുമാ നൂ രപ്പ ര പ്പാ ഇതുപോലുള്ളവർക്ക് നല്ല ബുദ്ധി കൊടുക്കണേ 🙏🙏🙏ഓം നമഃ ശിവായ. 🙏🙏🙏🙏🙏🙏
Ente anubavam ethu thanne
Akannu kazhiyumbol pinneyum aduthu vannu prasnangal undakkunnavarund kooduthalum relatives
നമസ്കാരം🙏
Yes. Ennekkal valuthavaruth എന്നാ മനോഭാവം ആണ് അവർക്ക്. ഓം നമഃശിവായ. എല്ലാം മഹാദേവനിൽ സമർപ്പിക്കുക. 🙏🙏🙏🙏🙏
ഇതു പോലെയുള്ളവരെ വീട്ടിൽ കയറ്റുകയോ വഴിയിൽവച്ചുകണ്ടാൽ മിണ്ടാൻ പോലും പാടില്ല അപോൾ തന്നെ പൊയ്ക്കോളൂ🙏
Ithe Anubhavam undakarunde
oru vyakthi ente lifil vannathinu shesham eniku ella vidhathilum verum nashtangal mathramanu undayath.enik aa vyakthiye ozhivakanum kazhiyunnilla.but, ipo njn ozhivakan sramikkunnund.nice aayiand mutheledukukayayirunnu.
If seeing dead lizard what it indicates
എന്റെ കണ്ണൻ എന്റെ കൂടെ എപ്പോഴും ഉണ്ടാവും ഗുരുജി
Namaskaram 🙏
Namaskaram Thirumeni Njan orupadu sahayichu kashttapettu undakkiyathellam poyi swanthakarum allathavarkkum koduthu but enikku oru avasyam vannappol Arum sahayichilla ippol njan oru padam padichu iny arkkum oru help um cheyyilla athrakku anubavichu 🙏🙏🙏
Very very correct
Namaskaram🙏
Namaskkaram Guruji, very informative video. All the points disclosed in this video are very valid ones.
Namaskaram🙏
ഹരേ കൃഷ്ണാ നമിക്കുന്നു
Padikunna kuttykalku vendiyulla prarthana post cheyyumo
Namaskaram video cheyam🙏
ഹരേ കൃഷ്ണ ❤❤❤
നമസ്കാരം🙏
Ente krishnaa 🙏🏽🙏🏽🙏🏽🙏🏽
Good 👍👍👍👍👍 thank you❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹
Namaskaram🙏
Ente bharthave ee category yil pettathane ozhivakkitharan daivathodu apeshikkunnu
ഞാൻ കാത്തിരുന്ന വിഷയം 🙏
ഹരേകൃഷ്ണ 🙏
നമസ്കാരം സർ 🙏
നമസ്കരം🙏
Ladies mathram alla gents um ith polla anubavikum und
Congratulations
വളരെ ശെരിയാണ്
ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം
🙏
എല്ലാം സത്യം ❤🙏
🙏
Thank you thirumeni.
🙏
Ente bhagavane avidunnu ariyunundallo ellam. Krishnaaa
Sami ethill parayunna ella dhushettatharavum kanikkunna oralanu ente ettathiyamma avar bharthavillathe erikkughayanu athukondu njanum ente bharthavum sandhoshathode erikkunnathu avarkku pidikkunnilla pinne njanghallkku kuttigalillathathine eppozhum parihasikkugayum kuthuvakkughall parayugayum cheyyunnu 4,1/2sente sthalathilanu veedullathu ethill evar oru sentill shedde vechirikkugayanu evarkku panjayathinnu sthalathinum veettinum pasayittundu 5sent eppoll thara kettiyittundu evar njanghallkku Oru samadhanavum tharunnilla eppozhum vazhakkundakkugayanu evarude bharthavullappozhum avarkkum Oru samadhanam koduthittilla eppoll avarupoyappoll njanghallkkum samadhanam tharunnilla sothinodu bhayanghara aarthiyanu pinne evarude naall puram bharthavinte uthram ente pururuttathi ammayiammayude puraadam ee nalughall cherathathukondano enghane pinne evarude bharthavine aaro kudotharam cheyethe konnathanennu parayunnu athinu evar enneyanu samsayikkunnathu njan anghaneyonnum dhushttatharam cheyyilla njanum avarum sathrukkalayathinall avar enne samsayikkunnu ethinu endhanoru pariharam Sami
Gayatri chollumbo vilakku nirbanthamano
Namaskaram Gayathri mantram japikumbol vilakku vachu japikunadane uthamam🙏
@@kshethrapuranam guruvil ninnu padikathe gayatri choliyal result kittumo
നമസ്കാരം തിരുമേനി
Thanks
🙏
Namasthe Guruji🙏🏻🙏🏻🙏🏻
Namaskaram🙏
Jeevitham mahadevanil arppikkuka athanu eka pomvazhi .shambho mahadevaaa
🙏
Atu brothers aanenkilo? Ammayanenkilo
Voic evde poyi🤔
Nice
Excellent
🙏
Thirumeni paranjathellam ente jeevithathil njan anubhavikkunnu
🙏
Hare Krishna 🌹🙏
സത്യം ഗുരുജി.🙏🙏
Namaskaram🙏
സത്യം ❤️❤️👍
🙏🙏🙏😍,നസീറ മേലാറ്റൂർ
🙏
ശംഭോ മഹാദേവാ😍😍🙏🙏
Namaskaram🙏
Har har Mahadeva
എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ . 🙏🙏🙏🙏🙏🙏
ഭഗവാനെ 🙏🙏🙏🙏
Veetil thanne und oraal. Enneeppozhum thazthi parayum. Nthu cheythalum kuttam kandu pidikum illatha kuttam vere ayal veettil paranju nadakkum.nte husband inte aniyante wife. Prayathil enekkal muthirnnathayond onnum parayaarilla ozhinju maaraare ullo...enik veedilla paisa illa ennokke paranjaanu kuthu vaakukal parayuka...😔
Avar samsarikkan varumpozhe avoid cheyyuka pinne ningalude eshta devathayude mantram manassil uruvittukond ningalude karyangal cheyyuka
Om shanti sister 🙏🙏
Hare radhakrishna
🙏
anda wife aggana kannan ozippichu vittadanu,ahamkaravum,assuyayum....ammayiyammayum,makalum
Namaskaram Thankyou.
Namaskaram🙏
Enikku ithil anubhavam ullathanu