എല്ലാം നന്നായിരിക്കുന്നു 👌 പാവക്ക അരിഞ്ഞതിനുശേഷം നല്ലവണ്ണം ഉപ്പുതിരുമി കുറച്ചു സമയം വച്ചിട്ട് തോരൻ വച്ചാൽ കയ്പ്പ് കുറയും വേറെ വള്ളം ചേർക്കേണ്ട ഉപ്പുതിരുമി വയ്ക്കുമ്പോള്‍ അതിൽത്തന്നെ വെള്ളം ഉണ്ടാകും. ഇത്തിരി വിനാഗിരിയോ നാരങ്ങാനീരോ ചേർത്താൽ കയ്പ്പും പോകും രുചിയും കൂടും.
നമ്മുടെ പാറു കുട്ടി സൂപ്പർ ആണ് കേട്ടോ , Great efforts
🎉othiri eshttapettu ni ngalude sneham kaanumpol avde varan thonum superatto
പാവം നിങ്ങൾ ഈ അമ്മമാർക്കല്ല
എന്തുകഷ്ടപെട്ട ഉണ്ടാക്കുന്നത് ❤ആ അമ്മമാർക്കത്തിന്റെ നന്ദിയുണ്ടോ
👍👍👍👍👍🙏🙏🙏🙏❤️💚❤️💚
Parukutty super
പാറു പാചകം എല്ലാം പടിക്കണം സ്വന്തം pachakam ചൈത ആഹാരം കഴിക്കുന്നത് വലിയ ഭാഗ്യം തന്നെ യാണ് ❤❤
🙏🙏🙏❤️❤️❤️👌👌👌
Paaruuuuuuu.......... Supper molu ❤❤❤❤
Super 👍🏻👌🏻👌🏻🤗
Kugena kanubol vesam anu 😢😢😢😢❤❤❤❤
Nice video 🙏👍👌🙏
Nalla video thakkali curry thengayil manjal pinne enthokke ittanu araykkune
ജീരകം വെളുത്തുള്ളി മഞ്ഞൾപൊടി
Thanks ok mole❤
❤❤
മീൻകറി വയ്ക്കുമ്പോൾ അരപ്പ് വെള്ളം തിളച്ചതിനുശേഷം മാത്രം മീൻ ഇട്ടാൽ മതി.
Daivam angrahikkate

❤❤❤
❤❤❤❤❤
❤