കഥയ്ക്കുവേണ്ടി ജീവിതം | G.R. Indugopan | എന്റെ വായനയുടെയും എഴുത്തിന്റെയും ജീവിതം | KLIBF 2nd Edition

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 8

  • @arithottamneelakandan4364
    @arithottamneelakandan4364 6 หลายเดือนก่อน +3

    ശരിക്കും. രാഷ്ട്രീയവും മതവും പരസ്പരം ഉപയോഗിച്ച് അവറ്റകൾക്ക് മാത്രം ഉപകാരമുണ്ടാക്കുന്നു. "ആധാരങ്ങൾ കടലിൽ പോയ മനുഷ്യർ " ഇങ്ങനെ ആരും പറഞ്ഞിട്ടില്ല. Thank you sir !

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +3

    സുതാര്യമായ എഴുത്ത് തന്നെ. പക്ഷേ എഴുത്തിലെ ചില മുൻവിധികളിൽ അഭിരമിച്ചു തുടരുന്നു. എന്നു തോന്നുന്നു. - വായന ആവശ്യപ്പെടുന്ന ചെറുതല്ലാത്ത എഴുത്ത്. ഹൃദയം തുറന്ന വാക്കുകൾ ക്ക് നന്ദി. കൊല്ലം നാട്ടുഭാഷയുടെ ആന്ദോളനങ്ങൾ.

  • @SOUMYAJOSEPH-z9l
    @SOUMYAJOSEPH-z9l 9 หลายเดือนก่อน +2

    കടുപ്പത്തിൽ തുടങ്ങാതെ ലൂസായി തുടങ്ങുകയും തീർക്കുകയും ചെയ്ത അങ്ങയുടെ സംസാരത്തിനു നന്ദി.പക്ഷെ എവിടെയൊക്കെയോ പിടിച്ചു നിർത്തുന്നുണ്ട്. കൂടെ ജോലി ചെയ്തയാളെ അരമണിക്കൂറിനുള്ളിൽ വാർത്തയാക്കേണ്ടിവരിക! കാണാൻ വന്നയാളുടെ തല മാത്രം തിരക്കി വന്നത്! പല കഥ കളുടെയും അവസാനം കൊണ്ടുവന്നു മുട്ടിക്കാൻ പറ്റാത്തോണ്ട് പൂരിപ്പിക്കാൻ വായനക്കാർക്ക് വിടുന്നു! Really enjoy sir ❤❤

  • @jayakumarts
    @jayakumarts ปีที่แล้ว +2

    ഇന്ദുഗോപൻെറ പാലത്തിലാശാൻ എന്ന കഥ പണ്ടു വായിച്ചത് ഇപ്പോഴുമോർമ്മയുണ്ട്❤

  • @murthykrishna5507
    @murthykrishna5507 10 หลายเดือนก่อน +3

    എന്തായാലും ഇന്ദുഗോപന്റെ എഴുത്തിന്റെ ആർജവും, സൗന്ദര്യവും വായനക്കാർക്ക് നിഷേധിക്കാനാവില്ല.

  • @sivaprasad1823
    @sivaprasad1823 8 หลายเดือนก่อน +1

    ❤🔥🔥🔥❤

  • @sasikunnathur9967
    @sasikunnathur9967 4 หลายเดือนก่อน +1

    കരിമ്പുലി വായിച്ചിട്ടുണ്ട് കൊള്ളാം. ഡ്രാമ തന്നെ!