ജീവിതത്തിൽ ഒരിക്കലും കഴിച്ചിട്ടില്ലാത്ത കറികൾ ആണ് ശ്രീ veg menu വിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നത്, എല്ലാ ദിവസവും ശ്രീയുടെ ഏതെങ്കിലും ഒരു കറി ഞാൻ ഉണ്ടാക്കും, എല്ലാം ഒന്നിനൊന്നു മെച്ചം, 👏👏👏👏♥️
മത്തങ്ങ പച്ചമുളക് കുക്കറിൽ ഇട്ട് രണ്ട് whistle, അത്ര തന്നെ, kadakolo, മത്തോ മഞ്ഞപൊടിയോ ഒന്നും വേണ്ട അവസാനം അരച്ച നാളികേരം ozhikya അത്രമതി. നല്ല ruchya ട്ടോ, മഞ്ഞൾപൊടി മത്തൻ യാതൊരു കൊമ്പിനേഷനും ella ശ്രീ your version has so nice keep it up👍👌
ശ്രീ ഉണ്ടാക്കി നോക്കട്ടെ ആ രുചി അത് അവിടെ മാത്രേ കിട്ടൂ എന്നാ തോന്നൽ കാരണം കൈപ്പുണ്യം ആ ചേരുവ ഞങ്ങളിൽ വ്യത്യസ്‌തം എന്നാലും അടുത്തെങ്കിലും എത്തുമോന്നു നോക്കാം 👍👌❤❤❤
ഞങ്ങൾ പാലക്കാട്ടിൽ ഇതിനെ ഉടച്ചു വയ്ച്ചത് എന്നു പറയും. വഴുതിനങ്ങ വാഴയ്ക്കാ, ഉരുളക്കിഴങ്ങ് എന്നിവയും ചേർക്കാം. തേങ്ങ, വറുത്തിൽ എന്നിവ പതിവില്ല. വേവിച്ച് ഉടച്ച ശേഷം കറിവേപ്പില, അൽപം വെളിച്ചെണ്ണ എന്നിവയും ചേർക്കും .പുളി കുറവായ കൂട്ടാനായതു കൊണ്ട് തൈരിൻ്റെ കൂടെ ഇത്തിരി കടുമാങ്ങേം ണ്ടായാൽ ബഹുകേമം ..
ജീവിതത്തിൽ ഒരിക്കലും കഴിച്ചിട്ടില്ലാത്ത കറികൾ ആണ് ശ്രീ veg menu വിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നത്, എല്ലാ ദിവസവും ശ്രീയുടെ ഏതെങ്കിലും ഒരു കറി ഞാൻ ഉണ്ടാക്കും, എല്ലാം ഒന്നിനൊന്നു മെച്ചം, 👏👏👏👏♥️
😊
വ്യത്യസ്തമായ കൂട്ടാൻ ... ഉണ്ടാക്കി നോക്കാം
Thanks for sharing this simple yet very tasty dish.
എന്തൊക്കെ വ്യത്യസ്ത വിഭവങ്ങളാണ് ചേച്ചിന്റട്ത്ത് 😍😍അടിപൊളി ❤
എന്റെ ശ്രീ, ഞങ്ങളുടെ കുട്ടിക്കാലത്തു അരവില്ലാത്ത കറി ആയിരുന്നു. ഒരു പൂൾ തേങ്ങ ചേർത്തലായി.. ശ്രീയുടെ ചാനൽ കാണുമ്പോൾ ഞാനൊരു കുട്ടി ആ യപോലെ.. Ynku
ശ്രീടെ ഇങ്ങനത്തെ വളരെ ലളിതമായ കറികൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌❤️❤️❤️
Sooooooper taste...Simple kootan👍
Simple recipes ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് sree യുടെ കറികൾ
♥
സൂപ്പർ ഇനി ഇത് പോലെ ഉണ്ടാക്കി നോക്കാം. വളരെ സിമ്പിൾ ആയ കൂട്ടാൻ 👏👏👏
ലളിതം, സുന്ദരം, സ്വാധിഷ്ടം അതാണ് ശ്രീ യുടെ വിഭവങ്ങളുടെ പ്രേത്യേകത
😍
മത്തങ്ങ പച്ചമുളക് കുക്കറിൽ ഇട്ട് രണ്ട് whistle, അത്ര തന്നെ, kadakolo, മത്തോ മഞ്ഞപൊടിയോ ഒന്നും വേണ്ട അവസാനം അരച്ച നാളികേരം ozhikya അത്രമതി. നല്ല ruchya ട്ടോ, മഞ്ഞൾപൊടി മത്തൻ യാതൊരു കൊമ്പിനേഷനും ella ശ്രീ your version has so nice keep it up👍👌
😍
easy ആയി Supper കൂട്ടാൻ
😊
ശ്രീ ഉണ്ടാക്കി നോക്കട്ടെ ആ രുചി അത് അവിടെ മാത്രേ കിട്ടൂ എന്നാ തോന്നൽ കാരണം കൈപ്പുണ്യം ആ ചേരുവ ഞങ്ങളിൽ വ്യത്യസ്‌തം എന്നാലും അടുത്തെങ്കിലും എത്തുമോന്നു നോക്കാം 👍👌❤❤❤
❤❤❤
ശ്രീയുടെ പാചകവിധികളെല്ലാം ഉണ്ടാക്കാറുണ്ട്. ഇഷ്ടമാണ് ട്ടോ
😍
Chechi super dishanutto, ammarappayar curry nalla taste ayirunnu, e curryil mathangayku pakaram vere ethu vegetable cherkan pattum chechi
Peechinga
Simple , easy and nice! A must try. Valare sathvic and pathyam ennu thonnunu! Good job!
🙏
Theerchayaayum try cheyyum Shree
We r tamil brahmins, v like these type of simple kootan without much masalas. Ur presenting so many verities .Thank u so much.
😍
ഇന്ന് മത്തങ്ങാ വാങ്ങി ഇപ്പോൾ കൂട്ടാനായി ❤❤❤ നല്ല taste ഉണ്ട് 👌👌👌
♥
വ്യത്യസ്തമായ കൂട്ടാൻ..... സൂപ്പർ.... 👍🏻
😍
ഇതില് ഇനി ഒന്നും കൂട്ടാതിരിക്കാ നല്ലത്. ലളിതം രുചികരം. 👌👌
🙏
Valare nalla taste 🥰😍🥰
❤️❤️❤️❤️ഇതു പോലുള്ള പാചകം ആണ് എനിക്ക് ഇഷ്ടം
❤
Simple 🙏easy like it 👌 thanks🌹❤ sree
❤
Your menu is variety tasty n simple so Ilike very much your menu better to diabectics patients also
👍
Different receipe 👌👌👌👌
😊
👌 aayirikkum
😍
ലളിതം രുചികരം സ്വാദിഷ്ടം. ശ്രീ വ്ലോഗ് സൂപ്പർ 👏🌹... സുശീല രവീന്ദ്രൻ
😊😊
Hi
Chechi nammal pravasikallkku vendi kurachu eassy & simple items edamo
Sure♥♥
എളുപ്പം ഉണ്ടാക്കാം 👍👍
😊
Simple recipes tastes great
Hope this too
😍
നൈസ് റെസിപ്പി താങ്ക്സ് sreee
🙏
തീർച്ചയായും ഉണ്ടാക്കും
😍
Super easy 👍
😍
Sree u r receipe is super I like very
Thank you so much 🙂
Very simple but delicious
😍
Enthaayaalum undakkum next day thaneee..eppo enikku achan marichittu deesha anu onion pattilla.,thank you ❤️
Ithil onion ilya😊
Mmm...nan sthiram kanarundu.ellam undaakki nokkarum undu Love you ❤️
Easy n simple at the time very tasty
😍
ഞാൻ ഉണ്ടാക്കി ചപ്പാത്തിക്ക് 👌👌👌👌
Ishtaayo
വളരെ ഇഷ്ടമായി ചേച്ചിയുടെ വീട് എവിടെ? എന്റെ വീട് മാള
Thankusree
🙏
സൂപ്പർ 👌👌👌👌
😊
സൂപ്പർ❤
What an easy Kuttan thanks Sree waiting for many more. All your cooking way is different and tasy.
😊😊
എത്ര different dishes annu Sree njaghalku samanikinathu.👌
😊😊
Nice curry Sree👌👌
Hi Sree Superb easy and tasty recipe 👌 thank you very much Sree 👌👍
😊
super 👍
Super
Simple recipe👌🏻👌🏻
😊
Simple n very tasty👌👌
Ethu. Ethayalum. Puthiyoru. Koottan. Thanneyanu........thankuuu.try. Cheyyanam
😍
👌🏻👌🏻
Soooopar..
😍
Sreekutti yude ella recepiesum undakkarund. Ellam 👌 🥰❤️ undakkan easy aanu👌
🥰
Nice
നാളെ നോക്കാം.
ശ്രീയുടെ എല്ലാ വിഭവങ്ങളും പ്രിയപ്പെട്ടവയാണ്
Thank you🙏🙏🙏
thanks thanks
Hi Sree sugaano? Monuttanum molum okke nthu parayunnu.
Sugham😍
Njangalkku innu eecurryanu koode padavalangathoranum pinne kadumangayum thairum curry supera sasayamilla
♥♥♥
Nic മോളെ
😊
hai 💖💖😅.ulli cherkkatha kond shashti vratham edukkuunnavarkk ithu kootti unnam. 🙏
😊😊yes
👌♥️💕
നല്ല കൂട്ടാനാ ശ്രീ ,
♥
good
🥰
Thank you
❤❤
😊
😍
ലളിതം രുചിപ്രദം 👌👌👌🤩
😍
എന്റെ പൊന്നു ശ്രീക്കുട്ടി ഈ റെസിപി ഒക്കെ എവിടുന്ന് കിട്ടുന്നു മോളെ 🙏🙏🙏🥰
😊😊
🥰👍
❤
👌👌👌
♥♥
തമിഴ്നാട്ടിൽ ചീര, പരിപ്പ് കറി ഇതൊക്കെ ഇതുപോലെ കടയും. വഴുതനങ്ങ യും ഇതുപോലെ കടയും പ്രത്യേക ടേസ്റ്റ് ആണ്
😍
പഴുത്ത മത്തൻ എപ്പോൾ കിട്ടുന്നോ പിറ്റേന്ന് തന്നെ ഈ കറി
നോക്കട്ടെ ഇന്നന്നെ ഉണ്ടാക്കാം..ശ്രീ
ജീരകം ഉള്ളി ഒന്നും ഇടാതെ ഒരു കൂട്ടാൻ..
ഞാൻ ഇതുവരെ ഇങ്ങനെ വെച്ചിട്ടില്ല പരിപ്പൊന്നും ഇടാതെ
❤
Shreeeeeeee
ഞങ്ങൾ പാലക്കാട്ടിൽ ഇതിനെ ഉടച്ചു വയ്ച്ചത് എന്നു പറയും. വഴുതിനങ്ങ വാഴയ്ക്കാ, ഉരുളക്കിഴങ്ങ് എന്നിവയും ചേർക്കാം. തേങ്ങ, വറുത്തിൽ എന്നിവ പതിവില്ല. വേവിച്ച് ഉടച്ച ശേഷം കറിവേപ്പില, അൽപം വെളിച്ചെണ്ണ എന്നിവയും ചേർക്കും .പുളി കുറവായ കൂട്ടാനായതു കൊണ്ട് തൈരിൻ്റെ കൂടെ ഇത്തിരി കടുമാങ്ങേം ണ്ടായാൽ ബഹുകേമം ..
😊
Mathan illa so ajithkumar nte recipe innu undakkum.. Mathan vangittu sri yude... Thanks both of you
M
Pumpkin and tomato are not a good combination
Hii sree
Hello
Kadaja kuttan very easy and simple teasty
♥
എല്ലാം നല്ലതായിരുന്നു പക്ഷേ അടുപ്പ് അത് ഗ്യാസ് സ്റ്റവ് പകരം വിറകടുപ്പ് ആണ് കൂടുതൽ നല്ലത്
😍😊
എണ്ടാക്കാട്ടോ
👍
ചേച്ചി പാലക്കാട് എവിടെയാണ്?
Cherpulasery
ആണോ ഞങ്ങൾ ശ്രീകൃഷ്ണപുരം ആണ്
Njn vellinezhy🤩
@@sreesvegmenu7780 cherpulashery evide ane
👌👌👌
❤️
🙏
👌🏼
♥♥