Thank you very much for this video. Njan rice bran oil nnu oru sadhanam satyamanonnu ulla samshayathil ayirunnu innale, God has already shown me the answer through this video. Thank you.
നെല്ല് അരി ആവാൻ ഇത്രയും പ്രോസസ് ഉണ്ട് എന്ന് ഇപ്പോളാണ് അറിയുന്നത്. 20 കൊല്ലം പാലക്കാടൻ മട്ട ആണ് കഴിച്ചത്. കൂടുതൽ വേവ് ഉണ്ട്. ഇപ്പൊൾ നല്ല മട്ട അരി കിട്ടുന്നില്ല. കളർ പോകുന്നു. ഇത്രയും പോളിഷ് ആക്കുന്നത് എന്തിനാണ്. 🎉🎉🎉
Please show us when you add color and possibly some kind of wax or chemical in the polished rice? Why there is sediment in the container when we wash in hot water before cooking?
ഈ വിഡിയോയിൽ കാണുന്നതിനേക്കാൾ വലിയ മില്ലുകൾ ഉണ്ട്, മഹാരാഷ്ട്ര ഗദ്ച്ചിരോളി ജില്ലയിൽ, അവിടുത്തെ പല മിലുകളിലും cctv റിപ്പയർ ചെയ്യാൻ പോകാറുണ്ട്, ട്രക്ക് ലോഡ് (നെല്ല് )വന്നാൽ ആദ്യം വെയിറ്റ് നോക്കി പ്രതേക ഒരു സ്ഥലത്ത് unload ചെയ്യും. പിന്നെ എല്ലാം ഓട്ടോമാറ്റിക് ആയി നടക്കും, വലിയ ഒരു ഫാക്ടറി മുഴുവൻ ചുറ്റി, നല്ല അരിയായി വരും,
നെല്ല് തീരെ തവിട് കളയാതെ അരിയാക്കിയാൽ കുറച്ച് കൈയ്പ് വരും. ചിലർക്ക് ഇഷ്ടപെടില്ല. അതിനാലാണ് പോളിഷ് ചെയ്യുന്നത്. വേണ്ടവർക്ക് ഒട്ടും കളയാതെ സ്വന്തം കുത്തി ഉപയോഗിക്കാം
. നെല്ല് ആകാൻ നിലം ഉഴുതു വരമ്പുകൾ മാടി നിലം ഉഴുതു മറിച് വാട്ടർ കെട്ടി നിർത്തി വെണ്ണിറും ചാണകം ഏറ്റവും സെറ്റായി നിർത്തും വേറെ placelൽ വിധി പാകി കള പറിച്ചു വളം ഏറ്റവും ഞാര് പിടിച്ചു ഉഴുത്തുകിടക്കുന്ന സ്ലത്തു നാട്ടു വളം ചെയ്തു കലാപരിച്ചു കthiru വന്നാൽ ബിഡ്സിനെ ഓടിക്കണം പിന്നെ കൊയ്ത്തി കൊണ്ട് വന്നു മേതിച്ചു കathathitt clean akii ennittanu nellu akunnathu
All Health reports said " Do not eat rice" How to help Farmers and bessines people? First stop this Nonsense talking about health, Rice is very important food. ❤❤❤😂😂😂
വടവന്നൂർ വഴി പോകുമ്പോൾ മില്ല് കാണും എന്നല്ലാതെ അതിനകത്തു നടക്കുന്ന പ്രവർത്തനങ്ങൾ ഇങ്ങനൊക്കെയാ കാണാൻ സാധിച്ചത് thank you bro
Thank you 🙏
വ്യത്യസ്തമായ വീഡിയോകൾക്ക് ഇനിയും കാത്തിരിക്കുന്നു🤍🌝
Video coming soon 👍
താങ്ക് യൂ ബ്രദർ കാണിച്ചു തന്നതിൻ സന്തോഷം💐💐💐
🥰🥰🥰
നല്ല വീഡിയോ
ഇത്രേയും പോളിഷ് ആക്കണമോ
Thank you 🥰
അരി കയ്ക്കും അതുകൊണ്ടാണ് കുറച്ച് പോളിഷ് ചെയ്ത് കളുന്നത്.
ഉണ്ടെങ്കിൽ അത്രയും നല്ലത്. പക്ഷേ ആളുകൾക്ക് ഇഷ്ടപെടണകമന്നില്ല.
ആ എന്നാ വീഡിയോ❤❤🎉🎉🎉 തന്നതിൽ👍👍👍
🥰🥰🥰
തൊലി മാത്രം കളഞ,പോളീഷ് ചെയ്യാത്ത അരി കിട്ടുമോ.
രുചിഉണ്ടാവില്ല
വെള്ള തവിടിന്നും ചുമന്നതവിടിനും ഒരേ ഗുണമാണ്
Robin food അരി full red കിട്ടും. പവിഴം ബ്രാൻഡ്
Gayathri Modern Rice Mill
Vadavannur, Palakkad
Phone : +91 9961664464
ആ പെരിയാർ റൈസ് കാലടി 👌👌
ഒരു കാര്യം നിങ്ങൾ പറയാൻ മറന്നു ഇതിൽ എപ്പോഴ്ണ് മായം ചേർക്കുക എന്കൂടി പറയാമായിരുന്നു 🙏🏻👍🏻💥
അത് ശരിയാ പറയണം
കാരണം കേരളത്തിൽ മുഴുവൻ ആളുകളും രോഗികൾ തമിഴ് നാട്ടിലെ പച്ച കറിയും ആന്ത്ര യിലെ അറിയും
കേരളത്തിൽ ആർക്കാ അസുഖം ഇല്ലത്ത
കേരളം ബംഗാളി ഏറ്റെടുത്തു
ബംഗാളിക് അസുഖം ഇല്ല അവർ നന്നായി പനി എടുക്കുന്നു
Aadhyamayittane knunnathe.super
🥰🥰
Variety
മട്ട അരി yummy 🤤
🥰🥰
നന്നായിട്ടുണ്ട് കസിൻ ബ്രോസ് ❤😊
Thank you 🥰
super Video. 👍
👍👍
Maayam, maayamaayirikkum, thavidunu, color, cherkkum
Super ❤
Thanks 🔥
സൂപ്പർ 👌👌
Thank you 🥰
Thank you very much for this video. Njan rice bran oil nnu oru sadhanam satyamanonnu ulla samshayathil ayirunnu innale, God has already shown me the answer through this video. Thank you.
🥰🥰🥰
കുറെയായിട്ട് പാലക്കാടൻ മട്ട അരി തന്നെയാണ് കഴിക്കുന്നത് ഇപ്പോൾ നല്ല ഹാർട്ണ് വേവ് കൂടുതൽ ആണ്👍
👍👍👍
നെല്ല് അരി ആവാൻ ഇത്രയും പ്രോസസ് ഉണ്ട് എന്ന് ഇപ്പോളാണ് അറിയുന്നത്. 20 കൊല്ലം പാലക്കാടൻ മട്ട ആണ് കഴിച്ചത്. കൂടുതൽ വേവ് ഉണ്ട്. ഇപ്പൊൾ നല്ല മട്ട അരി കിട്ടുന്നില്ല. കളർ പോകുന്നു. ഇത്രയും പോളിഷ് ആക്കുന്നത് എന്തിനാണ്. 🎉🎉🎉
👍👍👍
നല്ല തവിടോടുകൂടിയ അരി മില്ക്കാൻ വ😊
'നല്ല തവിടോട്ടകൂടിയ അരി കിട്ടുമോ
നെല്ല് ഉണ്ടാവാൻ ഇതിലേറെ അധ്വാനം ഉണ്ട്
Gayathri Modern Rice Mill
Vadavannur, Palakkad
Phone : +91 9961664464
Please show us when you add color and possibly some kind of wax or chemical in the polished rice? Why there is sediment in the container when we wash in hot water before cooking?
ഈ വിഡിയോയിൽ കാണുന്നതിനേക്കാൾ വലിയ മില്ലുകൾ ഉണ്ട്, മഹാരാഷ്ട്ര ഗദ്ച്ചിരോളി ജില്ലയിൽ, അവിടുത്തെ പല മിലുകളിലും cctv റിപ്പയർ ചെയ്യാൻ പോകാറുണ്ട്, ട്രക്ക് ലോഡ് (നെല്ല് )വന്നാൽ ആദ്യം വെയിറ്റ് നോക്കി പ്രതേക ഒരു സ്ഥലത്ത് unload ചെയ്യും. പിന്നെ എല്ലാം ഓട്ടോമാറ്റിക് ആയി നടക്കും, വലിയ ഒരു ഫാക്ടറി മുഴുവൻ ചുറ്റി, നല്ല അരിയായി വരും,
👍👍
Ath polish cheyyathe market il ethichaal nallathalle. Ivar enthinaanu polish cheyyunnath.
നെല്ല് തീരെ തവിട് കളയാതെ അരിയാക്കിയാൽ കുറച്ച് കൈയ്പ് വരും. ചിലർക്ക് ഇഷ്ടപെടില്ല. അതിനാലാണ് പോളിഷ് ചെയ്യുന്നത്.
വേണ്ടവർക്ക് ഒട്ടും കളയാതെ സ്വന്തം കുത്തി ഉപയോഗിക്കാം
Whether Gayathri rice will be delivered in KONNI.
Check video description contact number und
Njangal sthiramai delhiyil ee ariyanu upayogikunnath
NICE
ok സൂപ്പർ❤❤
🥰🥰
നല്ല വീഡിയൊ
🥰🥰🥰
ലോക്കൽ അരി മില്ല് വീഡിയോ ചെയ്യാമോ
👍👍
🙏Rate koodi parayamayirunnu 🙏
ജോലി ക്കാർക്ക് എല്ലാം യൂണിഫോം മും സേഫ്റ്റി യും കൊടുത്തു രുന്നങ്കിൽ കുറച്ചു സ്റ്റാൻഡെർഡ് ആയെരുന്നേ
Good work
🥰🥰🥰
Thanks
Welcome
Ariv thannathini thanks
Thank you 🥰
First comment njan eduthu too
Thank you 🥰
സ്ഥിരം ഉപഭോക്താവായ കുടുംബത്തിന് പോളീഷ് ഒട്ടും ചെയ്യാത്ത അരി കിട്ടാൻ അവിടെ തന്നെ വരണോ?
Check video description contact number und
Umi tharam chakkumayi varanam
Artificial colour cherkumo
No
എത്ര ടൺ ചുവപ്പു കളർ ചേർക്കും എന്നുകൂടി പറയണേ
അവിടെ കളർ ചേർകുന്നില്ല
പോളിഷ് ചെയ്യാത്ത അരി എവിടെ കിട്ടും
Check video description contact number und
Thividu kalyanda..
Black rice is best...
തീരെ തവിട് കളയാത്ത അരി കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ കാട്ടിയാൽ വളരെ നന്നായി രുന്നു
Check video description contact number und
V want hask rise
Super news
🥰🥰
Who colored the Rice as we feel so very poisonous Rice in Gulf
Yes
രമേശ് നമസ്കാരം സാംബശിവന്‍ ശ്രീരാമ ജയരാമ ജയജയ രാമരാമ ! നന്നായിട്ടുണ്ട് . ഞാന്‍ ആ വഴി പോകുമ്പോള്‍ മില്ലില്‍ വരാം. വ്യാപാര ഒന്നും ഇല്ല.
പണ്ട് അമ്മ വീട്ടിൽ നെല്ല് പുഴുങ്ങി ഉണക്കി മില്ലിൽ കൊണ്ടു പോയി അരിയാക്കുന്ന അതേ പ്രോസസ്
👍🥰🥰
100kg ninnu ethra kg rice , thavidu ethra kittum ennu kkodi paranjal nannayirikum
57 kg അരി കിട്ടും
@Klvlogbyshanu thank you
👍🏻👍🏻👍🏻👍🏻❤️❤️
Thank you 🥰
Polishing cheyyatha ari engine kittum
Check video description contact number und
My house kolamkod ok namalk nalath kitila ok
വക്കിയാല് വക്കിയോല് എന്ന്
.....??? വൈക്കോല് എന്നാണ്
കൃഷിക്കാർ പറയാറ് 😊
👌🏽👌🏽👌🏽👌🏽👌🏽👌🏽
🥰🥰
പാലക്കാടൻ അലിയെല്ലാം വല്ലതുമുണ്ടോ ബ്രോ
മട്ടയരി ചില്ലറയായി എവിടെ കിട്ടും
കടയിൽ
GoodNews
🥰🥰
Eli.varillae
ഞാൻ സ്ഥിരമായി പവിഴം മട്ടയാണ് വാങ്ങുന്നത് ഗായത്രി മട്ട കോഴിക്കോട്ട് കിട്ടുമോ വിലയെങ്ങനെ
Check video description contact number und
പാലക്കാടൻ മട്ടയരിയുടെ പ്രോസസിംങ് കാണിച്ചെങ്കിലും ചിലതു നിങ്ങൾ വിട്ടു.
👍👍
പോളിഷ് ചെയ്യാത്ത അരി ആണ് നല്ലത് അരിമേ തൗവ്ട് ഉണ്ടകിൽ ആണ് ചൊറിനെ ടെസ്റ്റ് ഉണ്ടാവൂക ഉള്ളോ
Not available in market
39 ടൺ വരെ കണ്ടിട്ടുണ്ട്!
Super 👌
നല്ല അരിയേ റെഡ് ഒക്സൈഡ് കലക്കി മട്ടയാക്കുന്ന വിദ്യ കണ്ടിട്ടുണ്ടോ. മട്ട അരിവാങ്ങി ഇളം ചുടുവെള്ളം ഒഴിച്ച് കഴുകി നോക്ക് കളർ വരുന്നത് കാണാം.
. നെല്ല് ആകാൻ നിലം ഉഴുതു വരമ്പുകൾ മാടി നിലം ഉഴുതു മറിച് വാട്ടർ കെട്ടി നിർത്തി വെണ്ണിറും ചാണകം ഏറ്റവും സെറ്റായി നിർത്തും വേറെ placelൽ വിധി പാകി കള പറിച്ചു വളം ഏറ്റവും ഞാര് പിടിച്ചു ഉഴുത്തുകിടക്കുന്ന സ്ലത്തു നാട്ടു വളം ചെയ്തു കലാപരിച്ചു കthiru വന്നാൽ ബിഡ്സിനെ ഓടിക്കണം പിന്നെ കൊയ്ത്തി കൊണ്ട് വന്നു മേതിച്ചു കathathitt clean akii ennittanu nellu akunnathu
Vithi alla vithu
Choru.unnumbol.araru.ariyunnu
👍👍
Good
🥰🥰
ഇങ്ങനെ ഒക്കെ ചെയ്തിട്ടും എങ്ങനെയാണ് അരിയിൽ കല്ല് കാണുന്നത്
😅
👍👍👍❤❤❤
🥰🥰
ഞാൻ ഇവരുടെ ആളാണ്
👍👍
ഇങ്ങനെ തവിടെല്ലാം നീക്കിയ അരിയുടെ ഭക്ഷണം കഴിച്ചിട്ട് പോറുണ്ണുന്നവരെയെല്ലാം രോഗികളാക്കുന്നതെന്തിനാ
ഇപ്പോ പാലക്കാടൻ മട്ട ഇല്ലാ പാലക്കാട് നെൽകൃഷി തന്നെ ഇല്ല
പാലക്കാട് നെൽകൃഷി ഉണ്ട്
AVIL UNDAKUNATH PUDUSSERYIL UND ORU VIDEO IDU AARUM KANATHATH ALE AS WELL AS PORI
Sure 👍
Don't polish
താവിട് കളഞ്ഞാൽ അരി എന്തിന് കൊള്ളാം
S
❤
Duplicate rice varunnuntu
ഉമി കിട്ടിയാൽ കൊള്ളാമായിരുന്നു ചെടികൾ നടാൻ ആണ്
👍👍
All Health reports said " Do not eat rice" How to help Farmers and bessines people? First stop this Nonsense talking about health, Rice is very important food. ❤❤❤😂😂😂
🥰🥰
പെയിന്റടിച്ച അരി മട്ട എന്നത് വിപണി കിട്ടാനുള്ള നുണ
മായം അവിടെ ഇല്ല
👍👍
Respect illatha oru tholiyan
What
അരിയുടെ പുറത്ത് ചവിട്ടുന്നോ
അരിയുടെ പുറത്ത് ചവിട്ടിട്ടില്ല
Pumb.ajune
Good
Thanks
പോളിഷ് ചെയ്യാത്ത അരി എവിടെ നിന്ന് കിട്ടും.
Check video description contact number und