ഹായ് വണ്ടി അടിപൊളി ശാക്കിർ. നല്ല ഭംഗി കാണാൻ. എന്റെ അടുത്ത് ഒരു Hero honda cd 100ss ഉണ്ട് , 20000 രൂപ കൊടുത്തു. 1999 മോഡൽ. എടുത്തിട്ട് 3വർഷമായി, പല പ്രാവശ്യം ആയിട്ട് 8000രൂപയോളം മുടക്കി പല പാർട്സും മാറ്റിയിരുന്നു, 7 മാസത്തോളമായി വണ്ടി മൈലേജ് കുറഞ്ഞു കുറഞ്ഞു ഇപ്പം 30ന്ററേയും താഴെയായി. പല വർക് ഷോപ്പ് കാരും പല അഭിപ്രായങ്ങൾ പറഞ്ഞു. കാർബററർ മാറി വച്ച് നോക്കി . എന്നിട്ടും രക്ഷയില്ല..ഇപ്പോൾ എന്റെ സുഹൃത്തിന്റെ പരിജയമുള്ള വർക് ഷോപ്പിൽ ഇന്നലെ കൊടുത്തു. വണ്ടി എഞ്ചിൻ പണിയാണ്എന്ന് പറഞ്ഞു. എല്ലാം അഴിച്ചിട്ടു. അതിന്റെ പാർട്സ് കൾ വാങ്ങാനുള്ള ലിസ്റ്റ് തന്നു ഇന്ന് സാധനങ്ങൾ വാങ്ങി കൊടുത്തു.. പണിതിറക്കുമ്പോൾ ഏകദേശം 8000രൂപയാകും, ഞാൻ പറഞ്ഞു വരുന്നത് ഇത്രയും പണം ചിലവാക്കി പണിത വണ്ടി നല്ല പോലെ ഉപയോഗിക്കാം എന്ന് വിജാരിച്ചു . എന്റെ വീടും കോട്ടയം ടൗണ് പ്രദേശത്താണ്. വലിയ മുടക്കില്ലാതെ എന്റെ വണ്ടി ഒന്ന് modifie ചെയ്തു തരുന്ന ആരന്കിലും കോട്ടയം പരിസരത്തുണ്ടണ്കിൽ ദയവ് ചെയ്ത് അറിയിക്കണേ 9496324245
Chekkan vishyam Thanne mansil agrahicha vandi edukkate ❤👏💯
Thankyou bro ❤️🔥...may all your dreama come True 😇
2010'ൽ ഞാൻ ആദ്യമായി ഓടിച്ചു പഠിച്ച വണ്ടി : HERO_HONDA_CD100❤️✌🏻
🥰
Me too 2008
ഇതിന്റെ sound 🔥🔥🔥❤️❤️
Ngn CD dawn
Indiayile first 4strock vandi..CD100
Kottayam 💪 adipoli vandi well maintained ⚡
11:22 Me too 😭😭😭 ente kayil eppolum ind #27 years
ഇനി 4stroke രാജകുമാരൻ ഇവനാവും 😍
ഹായ് വണ്ടി അടിപൊളി ശാക്കിർ. നല്ല ഭംഗി കാണാൻ. എന്റെ അടുത്ത് ഒരു Hero honda cd 100ss ഉണ്ട് , 20000 രൂപ കൊടുത്തു. 1999 മോഡൽ. എടുത്തിട്ട് 3വർഷമായി, പല പ്രാവശ്യം ആയിട്ട് 8000രൂപയോളം മുടക്കി പല പാർട്സും മാറ്റിയിരുന്നു, 7 മാസത്തോളമായി വണ്ടി മൈലേജ് കുറഞ്ഞു കുറഞ്ഞു ഇപ്പം 30ന്ററേയും താഴെയായി. പല വർക് ഷോപ്പ് കാരും പല അഭിപ്രായങ്ങൾ പറഞ്ഞു. കാർബററർ മാറി വച്ച് നോക്കി . എന്നിട്ടും രക്ഷയില്ല..ഇപ്പോൾ എന്റെ സുഹൃത്തിന്റെ പരിജയമുള്ള വർക് ഷോപ്പിൽ ഇന്നലെ കൊടുത്തു. വണ്ടി എഞ്ചിൻ പണിയാണ്എന്ന് പറഞ്ഞു. എല്ലാം അഴിച്ചിട്ടു. അതിന്റെ പാർട്സ് കൾ വാങ്ങാനുള്ള ലിസ്റ്റ് തന്നു ഇന്ന് സാധനങ്ങൾ വാങ്ങി കൊടുത്തു.. പണിതിറക്കുമ്പോൾ ഏകദേശം 8000രൂപയാകും, ഞാൻ പറഞ്ഞു വരുന്നത് ഇത്രയും പണം ചിലവാക്കി പണിത വണ്ടി നല്ല പോലെ ഉപയോഗിക്കാം എന്ന് വിജാരിച്ചു . എന്റെ വീടും കോട്ടയം ടൗണ് പ്രദേശത്താണ്. വലിയ മുടക്കില്ലാതെ എന്റെ വണ്ടി ഒന്ന് modifie ചെയ്തു തരുന്ന ആരന്കിലും കോട്ടയം പരിസരത്തുണ്ടണ്കിൽ ദയവ് ചെയ്ത് അറിയിക്കണേ 9496324245
Ennitt milage sheri ayoo😢
Splendor user review cheyyu😌
ആദ്യം തന്നെ ബ്രോടെ സംസാരം അടിപൊളി, പിന്നെ bgm😘, ആ പയ്യൻ എന്തു രസം ആയിട്ടാണ് പറയുന്നത്... Superb വീഡിയോ ❤️
Thanks bro ☺️
ഒരിക്കലും വിൻടേജ് എന്ന് പറയരുത്,50years കഴിയണം വണ്ടിയുടെ age അല്ലെങ്കിൽ പ്രോഡക്ഷൻ നിർത്തിട്ടു 30 years കഴിയണം 👍🏻. ബട്ട് വീഡിയോ പൊളി ബ്രോയ് ❤❤❤❤❤🥰🥰🥰🥰🥰
Eni avarthikkilla, e oru vattam sorry 🥹
@Wat pulli paranjath sheri alle bro😕
@Wat 1998 model ahnu eth
@@HimalayanMoosa saralla. Nnalum video rumb pudichirk... 😁🥰🥰🥰👍👍👍❤🩹❤🩹❤🩹💥💥💥
ഗുഡ് boy
പൊളി 👍
Oof ഇക്കാന്റെ nostalgic words..
Ithinte soundaanu poli
Ushaar🤚😍😘
back mudguard set cheyana video cheyamo rx 100 model paniyipikane
Bro aa sticker angu mattiyittu honda emblom matram vekku vere level look aayirikkum..
Modification vandikalil orikkalum number plate kanikkaruthu pavappettavan etrayo cash mudakki panithathu aanu..kutthipolikkan kure saddist manorogikal undu..
Sathyam
Video kollam 🤟🤟
Pwoliii 🤩❤️💥
Ishttapettuu❤️💞
We also keep one for memory
Ente nattilum und ethu pole oru aittam..❤❤🤩🤩🤩🤩🤩
Evda
Nammde chekkante vandi
Jilan Abraham 💝💘💞💞
Manjapalam😍
Machan pwoli
Polichu
Gln abraham🎀
പൊളി 🔥🔥
CD 100 uyir😍
Ithu polle oke cheyunavare Nallapolle support cheyuka😍😍😍
സംഭവം പൊളി...🤔ആ സീറ്റ്... മാറ്റണം....
Paver ❤️
Best Modification
Moosakka
പൊള്ളി broo ♥️♥️♥️
Nice video
Kottayam ❤️⚡️
11:55 vandide sound idarunnuu
Poli man💥
adipoli, really loved it ❤️❤️❤️❤️
അടുത്തത് ആറ്രെക്ക്സ്സ്വൊന്ത്യേട്ടീഫൈഫൈസ്പീഡ് !!!
BRO SPLENDOR MODIFIED REVIEW ....??
Inn video und bro
Kottayam nmude place 🥰❤️🖤😍
Gln Abraham scene ❤️💥
Mone set vandiya cd100 vintage 70 mileage 🌟
CD 100 💓💓
Polli 🤩
Nte ponno thee san🙌🏻🔥🫶
ഭായ്
Enikku undayirunnu 32 year old cd100... polikkan koduthu aakrikkadayil. Registration cancelled
Entel ind 😍 since 1993
Bro de sound ❤️
I fevarite bike
Mine too 😂
CD100 Vintage Bikers Kerala / Enna Groupinte proud Vandiyane its Me Abhinash Group ADMIN ❤❤❤❤❤🥰🥰🥰🥰🥰
Abinash chetaaa ❤️❤️🔥
Bro, ee groupil add aavan enthaa cheyyaa
@@salmanafeefpravasi134 dm
@@gln_abrhm
Hi
🔥🔥🔥🔥
Poli
Bro rear mudguard fitting video plz..
Bro dominar 250 review cheyamo
Power power
Back shock koode kurich height cheyyayirunnu
First view 🥳🥳🥳
❤️🔥
✨️✨️Please do a video of Suzuki fiero ✨️✨️
Please do. Fiero is a legendary bike
do it
Anna bro oru ax edukyirunilla
⭐️⭐️⭐️
Njan vandi padichath Tvs star city an😌
ആ വണ്ടിയുടെ ഓണർനെ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു 😂💥❤👍
😁
🌼
Broo What Is The Name Of That Part around headlight Please Tell me❤
2 : 54❤❤
Bro bike head mask wich bike bro
😎
@himalay moosa
Bro how I can buy the shogun visor for my red cd100ss
Please tell me price
💥
🚴🚴
First view
Broi paranjath seriya ethra valiya vandiyanelum njn rx aayirikum my fst vandi😘 kaiyil kawasaki boxser aanu ullath but kandal full rx look aanu ethraper choichu nnariyuo 50k vare choichu pinne engin nokkita avaru rx alla nnu arinjath😁 ipo black splendor aanu ulle ennalum rx athoru vikaram thanneya ennum💥💯
❤️
😍❤️
❤❤❤❤❤❤❤❤❤❤❤HIMALAYAN MOOSA❤❤❤❤❤❤❤❤❤❤❤❤
Bro I need that visor where did you bought it bro
CD100 Vintage Bikers Kerala ❤️
CVBK fam 💚
ഗ്രൂപ്പ് ഉണ്ടോ ബ്രോ
@@sudheeshsudhi5988 yes und
@@rohz289 link undo bro ntelum und oru cd-100😌🤍
@@amitr.k6846 yeah ayakkam
മഞ്ഞ പള്ളി കുന്ന് place
Splendor vs Hf deluxe comparison cheyo
Splendor Legend🔥🔥🔥🔥🔥💥💥💥💥💥⚡⚡⚡⚡⚡🔥🔥🔥🔥
ɴᴊɴ ᴇ ᴠᴀɴᴅɪ ᴋᴀɴᴅɪᴛᴏɴᴅᴇ. ♥️
Vatakarayil ninn engane aanu ee vandi kande?
@@respect5235 kottayam.
Ettayi Fens🥺
ഞാൻ ഒരെണ്ണം... വർക്ക് ചെയ്യാൻ.. തുടങ്ങി 😊
Etrayaayi mothathilu modify cheyyuan??
🔥🔥💥
Rto annan mare kannil ee vandi no. Kananda
🥰❤💥
Noushad ikkade vandi ith pole thanne cheythekane
Ariyam bro...club el ulla vandi ah
Hero honda cd 100 alla cd dawn und
CD 100 ഇഷ്ടം ❤️❤️❤️
Bro height illorkk suit aaavo... Njn eee vandi pand wallpaper um dp yum okk itt nadannitunnethaa... Keririkkan polm psteettilla
Yes bro..engu poru nammake oru round pokaam
എന്റെ എടുത്ത് ഒരു ഗ്ലാമർ വണ്ടി ഉണ്ട് ചെറുതായി ഒന്ന് മോഡിഫൈഡ് ചെയ്തിട്ടുണ്ട്
Police പിടിക്കില്ലേ
ഫൈൻ അടിക്കേണ്ടി വരുമോ
റിപ്ലേ തരണേ
Njaan odikaan padicha vandi
😍😍😍
Ella jillayum karangi nadannu video edukkonno മല്ലയ്യ 😂
30k spare😱nuna parayumbol kannu thazhum monthaa eliyum
45 ruppak panii cheyan athilmea entha cheythiknn onu paranju tha owner kanumenn pradhishikunu
Disc set 10k (with labour) +350 heightig
Brembo set with RCB clutch pump 8k
Fluid pipe 500
Yezdi wheel set 4k
Mask visor 1.5k without painting
Handle 800
Throttle 1k
Gear lever 250
Headlight 1000
Rxz mirror 500
Front Muduard 500
Crash guard 850
Handle grip 250
Carrier 1000
Tail set 500
Bro eth vandiyaa use cheyyunthuu
Old vandi restoration cheytitt undoo ethu varee ..
Bro handle Bar cd-100 nte thanne ahno😍🤍