155.നവാംശകത്തില്‍ നിന്ന് നക്ഷത്രപാദം കാണുന്നതെങ്ങനെ?How to find quarter of the star from Navamsa?

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 64

  • @amritajyothichannel2131
    @amritajyothichannel2131  2 ปีที่แล้ว

    Contact e mail
    amritajyothi.astroclass@gmail.com
    Ref. Videos
    1) th-cam.com/video/iUyM4jcjIw8/w-d-xo.html

  • @kousukrishnan5877
    @kousukrishnan5877 11 หลายเดือนก่อน +1

    ഓം നമ: ശിവായ - സാർ വളരെ സന്തോഷം വീണ്ടും വീഡിയോ തുടങ്ങിയതിൽ . വളരെ ഉപകാരപ്രദമായിരിക്കും നന്ദി

  • @kgnath3965
    @kgnath3965 2 ปีที่แล้ว +1

    ഗുരു നമസ്തേ ,
    നല്ല trick, വളരെ ഉപകാരപ്രദം. അങ്ങയുടെ കീഴിൽ ജ്യോതിഷം അഭ്യസിക്കാൻ ആഗ്രഹിക്കുന്നു. Basic കഴിഞ്ഞതാണ്. തുടർന്ന് പഠിക്കാൻ വഴികാട്ടി തരണമെന്ന് അപേക്ഷിക്കുന്നു.

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Astrology student register ചെയ്യാനായി e mail അയയ്ക്കുക. E mail id descriptionല്‍ കൊടുത്തിട്ടുണ്ട് .

  • @rajavarma4358
    @rajavarma4358 2 ปีที่แล้ว +1

    വളരെ നല്ല ലളിതമായ അവതരണം 🙏

  • @UmaShankar-sp7hs
    @UmaShankar-sp7hs 2 ปีที่แล้ว +1

    Very informative

  • @rajianil5968
    @rajianil5968 2 ปีที่แล้ว +1

    Very Good Information Sir 🙏🙏🙏🙏🙏

  • @shajisrinivas4748
    @shajisrinivas4748 2 ปีที่แล้ว +1

    Thanks very useful

  • @rajanvelayudhan7570
    @rajanvelayudhan7570 2 ปีที่แล้ว +1

    ഇത് വളരെ ഹൃദിസ്ഥമാക്കി വെക്കേണ്ടതുതന്നെ.
    ജ്യോതിഷ പ്രശ്നങ്ങളിൽ ഫലങ്ങൾ പ്രവചിക്കേണ്ടി വരില്ലേ!!

  • @saradasarma8417
    @saradasarma8417 2 ปีที่แล้ว +1

    Thank you for the new information Sir

  • @sreelekhabpillai835
    @sreelekhabpillai835 2 ปีที่แล้ว +1

    Thank you Sir 🙏🙏🙏

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 ปีที่แล้ว +1

    Good video 🙏🙏🙏🙏🙏🙏🙏🙏

  • @anithakumari4329
    @anithakumari4329 2 ปีที่แล้ว +2

    👍🙏

  • @prakasanp6056
    @prakasanp6056 2 ปีที่แล้ว +1

    sir ffor example we have all 6 divisional charts with us .how we can arrive the bala or strengths of each planet pl explain .is it a planet in how many subha rasi or in papa rasi and enemy friend saman calculation

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ഗ്രഹബലം കണ്ടുപിടിയ്ക്കുന്നതെങ്ങനെ എന്ന വീഡിയോയില്‍ വിശദീകരിയ്ക്കാം. നിര്‍ദ്ദേശത്തിന് നന്ദി.

  • @rajeshkumar-ws4fr
    @rajeshkumar-ws4fr ปีที่แล้ว +1

    ❤,🙏

  • @prakasanp6056
    @prakasanp6056 2 ปีที่แล้ว +1

    Sir this is a repition and u have committed that u will give a class on analysis of navamsaka with grahanila

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      This video is repeated due to public demand. It is stated in this video that most of the part is already presented earlier. But the difference between ucharasi neecha navamsam and neecha rasi ucha navamsam is new topic.
      Thank you ji for your comment. Navamsa analysis video will be uploaded soon. Pls stay tuned.

  • @kuttikorum9532
    @kuttikorum9532 2 ปีที่แล้ว +1

    Makalude sudhajadakam1/2 paapam vanna alojanana 1 paapam sukren upayapapathuam oru theerumaanam edukkan pattunnilla video cheyyamo

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      തന്നിരിയ്ക്കുന്ന Details പൂര്‍ണ്ണമല്ല.

  • @bindusreekumar3061
    @bindusreekumar3061 2 ปีที่แล้ว +1

    👌👌👌🙏🙏🙏

  • @sureshkumard228
    @sureshkumard228 2 ปีที่แล้ว +1

    Sir pranam .ngan oru mail ayachirunnu . Onnum parangilla ngan Chennai Anu .illengil parangal nerittu varano. Please 🙏🙏

  • @prakasanp6056
    @prakasanp6056 2 ปีที่แล้ว +1

    Sir Is there importance to ucham or neecham in navamsakam. I think only in rasi chart ucham or neecham is important. In navamsakam varga bala and nakshatra pada is to be considered. Kindly clarify

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Generally Ucham neecham in navamsaka is not important. But ucham/neecham of planets have significance for analysing the points pertaining to marriage. Because navamsa is the divisional chart indicating marriage and married life.

    • @geethajayakrishnan7656
      @geethajayakrishnan7656 2 ปีที่แล้ว

      ഇസി യാണ് sir

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      @@geethajayakrishnan7656
      Thank you ji for your comment

  • @vinodt3266
    @vinodt3266 2 ปีที่แล้ว +1

    സർ, ഗുളികോദയം അനുസരിച്ചു ലഗ്നം കറക്റ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമെന്ന് പറഞ്ഞിട്ട് ചെയ്തു കണ്ടില്ല

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Thank You ji for your comment. വീഡിയോ ചെയ്യും. Pls wait.

  • @sethuk7356
    @sethuk7356 2 ปีที่แล้ว +1

    സർ,സുര്യൻ നക്ഷത്ര പാദങ്ങളിൽ നിൽക്കുന്ന ക്ലാസുകൾ കണ്ടിട്ടുണ്ട്. അതുപോലെ ചന്ദ്രൻ, കുജൻ, രാഹു മുതൽ ശുക്രൻ വരെ ഉള്ളവ ഓരോ നക്ഷത്ര പാദങ്ങളിൽ നിൽക്കുന്ന ക്ലാസുകൾ നൽകുമോ?

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Thank You ji for your comment.. എല്ലാ ഗ്രഹങ്ങളുടേയും വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്. Pls stay tuned.

  • @KrishnaKumar-qp8pv
    @KrishnaKumar-qp8pv 2 ปีที่แล้ว +1

    ❤️👍
    നവാംശകം വിവാഹത്തിന്റെ chart എന്നു പറയുന്നു ആയത് ഒരു പൊരുത്ത Case study ചെയ്തു കൊണ്ട് വിശദീകരിക്കാമോ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.

    • @KrishnaKumar-qp8pv
      @KrishnaKumar-qp8pv 2 ปีที่แล้ว

      സർ
      കവടി ക്രിയ ചെയ്യുന്നതിന്റെ video ചെയ്യാമോ
      അതിന്റെ ഫലപ്രാപ്തി എങ്ങനെ

  • @kuttikorum9532
    @kuttikorum9532 2 ปีที่แล้ว

    Makalude 95 Oct 3 n 2,16 am ankuttiyude 96 Jan 30 1,35 pm

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      For consultation please mail the details . E mail id is given in the description.

  • @worldofspirituality8270
    @worldofspirituality8270 2 ปีที่แล้ว +1

    ഗുരു, ഒരു ഗ്രഹം അശ്വതി 1-ആം പാദത്തിലും വേറൊരു ഗ്രഹം രോഹിണി 1- ആം പാദത്തിലും ആണെകിൽ നവംശകത്തിൽ ഈ രണ്ടു ഗ്രഹങ്ങളും ഒരേ രാശിയിൽ വരില്ലേ... അപ്പോൾ ആ രണ്ടു ഗ്രഹങ്ങളും conjuct ഫലം എടുക്കാമോ?? യഥാർത്ഥത്തിൽ ഈ രണ്ടു ഗ്രഹങ്ങളും superimposed അല്ലേ ആകുനെ..

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      Ashwati/1 = 0° to 3°20'
      Rohini/1 = 40° to 43°20'
      Distance ഏകദേശം 40° ആയതിനാല്‍ conjuct അല്ല.

  • @lall9411
    @lall9411 2 ปีที่แล้ว +1

    സർ ഒരു ജനറൽ സംശയം ചോദിച്ചോട്ടെ - ചാരവശാൽ ശനി നമ്മുടെ ഗ്രഹനിലയിലെ ചന്ദ്രന്റെ അതേ degree യിൽ (ജന്മശനി സമയം ) എത്തുമ്പോഴും ഗ്രഹനിലയിലെ ശനിയുടെ degree ൽ എത്തുമ്പോഴും എന്തെങ്കിലും പ്രതികൂല /അനുകൂല ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ടോ ?

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      ഗോചരശനിഫലം. വീഡിയോ .
      th-cam.com/video/skDu0gsiNlE/w-d-xo.html

    • @lall9411
      @lall9411 2 ปีที่แล้ว

      @@amritajyothichannel2131 അങ്ങ് വീഡിയോയിൽ പറഞ്ഞത് തീർച്ചയായും ശരിയാണ്. പക്ഷെ ഗോചര ശനി ഗ്രഹനിലയിലെ ചന്ദ്രന്റെ degree യിലും ശനിയുടെ degree യിലും എത്തുമ്പോൾ എന്ത് സൂചനയാണ് നല്കുന്നതെന്ന് അങ്ങ് പറഞ്ഞില്ല ? ആ സൂചന അറിഞ്ഞാൽ മാത്രമല്ലെ അതനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കു....
      നന്ദി സർ 🙏🙏🙏

  • @latha9605196506
    @latha9605196506 2 ปีที่แล้ว

    27 നക്ഷത്രങ്ങളും 12 രാശികളിൽ നിൽക്കും എന്ന് പറഞ്ഞ് എണ്ണിക്കാണിച്ചിട്ട് ആദ്യത്തെ രാശിയിൽ (മേടം) എങ്ങനെ മകവും മൂലവും വന്നു എന്ന് സത്യത്തിൽ എനിക്ക് മനസ്സിലായില്ല .. there seems to be a gap ... please clarify ... 🙏

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      നവാംശത്തിലാണ് മേടത്തില്‍ അശ്വതി മകം മൂലം നക്ഷത്രങ്ങളുടെ ഒന്നാം പാദം വരുന്നത്. രണ്ടാം പാദം ഇടവത്തിലും മൂന്നാം പാദം മിഥുനത്തിലും നാലാം പാദം കര്‍ക്കിടകത്തിലും വരും.
      രാശിസ്ഥിതിയിലാണെങ്കില്‍ അശ്വതി മേടത്തിലും മകം ചിങ്ങത്തിലും മൂലം ധനുവിലുമാണ് വരുന്നത്.

  • @brucelion7329
    @brucelion7329 ปีที่แล้ว +1

    മഗരത്തിൽ നിൽക്കുന്ന ഗുരുനീചത്തിലാണ്നവാംശത്തിൽ കർക്കിടകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.അപ്പോൾ ഉത്രാടം നാലാം പാദമില്ല മാഷേ വരേണ്ടത്നവാംശകത്തിൽ ഉച്ചത്തിൽ ആകുമ്പോൾനാലാം പാദം അല്ലേ

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      മകരം രാശി/ കര്‍ക്കിടക നവാംശം. ഗുരു ഉത്രാടത്തിലല്ല. തിരുവോണം നാലാം പാദത്തിലാണ്.

    • @brucelion7329
      @brucelion7329 ปีที่แล้ว

      @@amritajyothichannel2131 ok mashe

  • @sureshbabu-pt6fi
    @sureshbabu-pt6fi 2 ปีที่แล้ว +1

    ഒന്നുംമനസിലായില്ല

  • @rajeshraju_2422
    @rajeshraju_2422 2 ปีที่แล้ว +1

    th-cam.com/video/iUyM4jcjIw8/w-d-xo.html. Ee videode continuation ano...

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Yes. Continuation of navamsa, rasi/navamsa/star position, star and lords of star .

  • @jayakumarpc4152
    @jayakumarpc4152 11 วันที่ผ่านมา +1

    🙏🙏🙏