പെണ്മക്കളെ വളർത്തേണ്ട രീതി | Pma Gafoor speech

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2022
  • Topic : how to take good care of our daughters
    Courtesy ; Msm youth wing tirur
    All copyright credits goes goes to msm youth wing tirur, we have all the permission to use this video from msm youth wing tirur (written letter )
    Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
    this video including voice message is for informational purpose only. All the information in the channel is provided in good faith
    Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality

ความคิดเห็น • 103

  • @saheeranowshad2399
    @saheeranowshad2399 ปีที่แล้ว +43

    4 മക്കളിൽ മൂന്നും പെണ്ണ്, sslc കഴിഞ്ഞു പെണ്ണിനെ പഠിക്കാൻ വിടണ്ട എന്ന് പറഞ്ഞവരോട് അവർക്ക് എത്രത്തോളം പഠിക്കണോ അത്രയും പഠിപ്പിക്കുമെന്ന് പറഞ്ഞ ഉമ്മ.പെണ്ണ് പൊന്നാണെന്ന് പറഞ്ഞ വാപ്പ. പെണ്മക്കളിൽ 2 പേർ post graduate ഒരാൾ graduate അൽഹംദുലില്ലാഹ് മൂന്നു പെണ്മക്കളും മോനും ഗവണ്മെന്റ് ഉദ്യോഗസ്ഥർ. മാതാപിതാക്കളുടെ ഉറച്ച തീരുമാനം എന്റെ വീട്ടിൽ ഉണ്ടാക്കിയ മാറ്റം

    • @saifusaifu1697
      @saifusaifu1697 ปีที่แล้ว

      Excellent familly. Big saloot.

    • @user-cc7rb3oh9t
      @user-cc7rb3oh9t ปีที่แล้ว +1

      M M Akbar paranchallo , job ne kkalum . Kudumbam nokkunnatha nallathunnu

  • @anuallurinu4650
    @anuallurinu4650 ปีที่แล้ว +26

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ നല്ല.മക്കളകി വളർത്താനുള്ള മനസ്സ് തരണം അല്ല്ലാഹ് 🤲😢

    • @muhammedkuthuparamba9470
      @muhammedkuthuparamba9470 ปีที่แล้ว +2

      Aameen 🤲

    • @saheeraanwar727
      @saheeraanwar727 ปีที่แล้ว +1

      rabbhana hablana min azvajina wa zurriyathina qurratha eyeyun wajaalna lilmuthaqeena imama ella niskarathilum cholliko insha allah🤲

    • @azaashraf8896
      @azaashraf8896 ปีที่แล้ว

      Ameen

  • @lovelygarden8799
    @lovelygarden8799 ปีที่แล้ว +11

    എത്ര നല്ല വാക്കുകൾ . പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @puzzleman6470
    @puzzleman6470 ปีที่แล้ว +9

    Wooow എന്ത് effective ആയ വാക്കുകൾ❤️❤️. അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ അമീൻ

  • @honnyhonny358
    @honnyhonny358 ปีที่แล้ว +3

    കേട്ടപ്പോൾ ഒരുപാട് ആശ്വാസമായി അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @naseerk5274
    @naseerk5274 ปีที่แล้ว +36

    അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @shereefathk5777
    @shereefathk5777 ปีที่แล้ว +3

    എനിക്ക് എന്തെങ്കിലും മാനസിക പ്രയാസങ്ങൾ വന്നാൽ, ഞാൻ സാറിന്റെ പ്രഭാഷണങ്ങൾ കേൾക്കും.
    അപ്പോൾ നല്ല സമാധാനം കിട്ടാറുണ്ട്. ഒരു വേദിയിൽ ഇരുന്ന് , live ആയി താങ്കളുടെ പ്രസംഗം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു . ഒരു പാട്
    നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ....

  • @raziyak9719
    @raziyak9719 ปีที่แล้ว +11

    Subhanalla
    ആത്മാർത്ഥമായ വാക്കുകൾ
    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @divyasworld2260
    @divyasworld2260 ปีที่แล้ว +6

    ശരിക്കും പറഞ്ഞാൽ ഇവിടെ സ്കൂളിൽ സെക്സ് എഡ്യൂക്കേഷൻ കൊടുക്കണം, എനിക്ക് രണ്ടു മക്കൾ ആണ് ഒരു മോനും ഒരു മോളും, രണ്ടുപേർക്കും ഒരേ ഫ്രീഡം ആണ് ഞങ്ങൾ കൊടുക്കാറുള്ളത്, വീട്ടിലെ ചെറിയ ജോലികൾ ചെയ്യിപ്പിക്കുന്നത് മുതൽ പുറത്തു പോകുന്നത് വരെ ഉള്ള കാര്യങ്ങളിൽ അവർ തുല്യർ ആണ്, പിന്നെ പെൺകുട്ടികളെ നമ്മൾ നല്ല ബോൾഡ് ആക്കി വളർത്തി എടുക്കണം, ഒരു പുരുഷൻ നമ്മളെ നോക്കി സംസാരിക്കുമ്പോൾ കണ്ണിൽ നോക്കി സംസാരിക്കണം, അയാളുടെ നോട്ടം മാറിയാൽ അപ്പൊ അത് മനസ്സിലാക്കാൻ പഠിപ്പിച്ചു കൊടുക്കണം ഓരോ രക്ഷിതവും, പ്രതികരിക്കേണ്ട സ്ഥലത്തു ശബ്ദം ഉയർത്താൻ തന്റേടം ഉള്ളവർ ആക്കി വളർത്തണം പെണ്മക്കളെ, നോ എന്ന് പറയേണ്ടിടത്തു നോ എന്ന് തന്നെ പറയണം, ഇത് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചു വളർത്തിയ കാര്യം ആണ്, അതുകൊണ്ട് തന്നെ 18 വയസ്സായ എന്റെ മോളെ പറ്റി എനിക്ക് യാതൊരു ടെൻഷനും ഇല്ല

  • @nadiscraftandcreation7380
    @nadiscraftandcreation7380 ปีที่แล้ว +1

    അല്ലാഹു ഞങ്ങളെ മക്കളെ നല്ല മക്കളാക്കി തരട്ടെ 🤲 ആമീൻ യാ റബ്ബിൽ ആലമീൻ
    നല്ല ക്ലാസ്സ് ആയിരുന്നു നിങ്ങളുടെത്

  • @rafeekrafe3052
    @rafeekrafe3052 ปีที่แล้ว +3

    Masha Allah👌🏻👌🏻Super Speech And msg Allahu Anugrahikkatte sir Neyum familyeyum🤝👍🏼🌹🌹😍

  • @abdulrahiman6660
    @abdulrahiman6660 ปีที่แล้ว +1

    Masha allah. Orupadu santhosham.

  • @minhajaju1237
    @minhajaju1237 ปีที่แล้ว +1

    Very informative speech thank sir

  • @inspiringabiya
    @inspiringabiya ปีที่แล้ว +4

    നിങ്ങളെ പോലെ ഒരാൾ നിങ്ങൾ മാത്രം 👏👏

  • @safooranoushad6259
    @safooranoushad6259 ปีที่แล้ว

    Masha Allah very nice and perfect God bless you,,

  • @haseenaazeez5033
    @haseenaazeez5033 10 หลายเดือนก่อน +1

    Ante randu makkalkum jnan e speech ayachu koduthu makal nallavaranu annalum avarude makalku ethrayum nalla speech padipekate
    Allahuvinte alla anugarahangalum sirnu undavate

  • @zubihyder5201
    @zubihyder5201 ปีที่แล้ว +2

    മാഷാഅല്ലാഹ്‌..👍🏻

  • @shejisaleem8576
    @shejisaleem8576 ปีที่แล้ว +1

    Well said👏🏻👏🏻👏🏻👏🏻

  • @_casper_gaming_
    @_casper_gaming_ 9 หลายเดือนก่อน

    Vallathoru samadanamanu. Eee sir ntay speeching Allahu deerkkayus nalkattey Ameen

  • @mehbinziya2366
    @mehbinziya2366 ปีที่แล้ว +7

    Mashaaallaah.. എത്ര നല്ല വാക്കുകൾ 🤲🏻🤲🏻

  • @safiyasalavudheen145
    @safiyasalavudheen145 ปีที่แล้ว +2

    Mashaallah.extra.nalla.vakkukal

  • @mayadevi938
    @mayadevi938 ปีที่แล้ว +4

    Very good speech

  • @nazlamohinudheen8312
    @nazlamohinudheen8312 ปีที่แล้ว +2

    Masha allah 👍

  • @NashathNashath-xc3cd
    @NashathNashath-xc3cd ปีที่แล้ว

    Great your speech motivation

  • @mubashirasameer8914
    @mubashirasameer8914 ปีที่แล้ว +2

    Super words 👍👍👍

  • @monoosisha6563
    @monoosisha6563 ปีที่แล้ว +2

    Super sir👍👍👍

  • @minnath2070
    @minnath2070 ปีที่แล้ว +5

    Mashaallah

  • @sheejasha4118
    @sheejasha4118 ปีที่แล้ว +1

    Padachon deerkhayus nalkatte ameen

  • @haseenasaidumohamed2975
    @haseenasaidumohamed2975 ปีที่แล้ว

    Sathyamanu sir allah u swargam tharum veronummilla vakkughal

  • @bismiyashanavas1650
    @bismiyashanavas1650 ปีที่แล้ว +1

    Mash aa allah

  • @nasinafinasinafi6788
    @nasinafinasinafi6788 ปีที่แล้ว

    ഗുഡ് 👍👍👍ഇത് ആർക്കും അറിയില്ല സത്യം 💯💯💯💯💯

  • @thajuthaju3523
    @thajuthaju3523 ปีที่แล้ว

    Masha Allah 🥰

  • @rihanbinabbas3321
    @rihanbinabbas3321 ปีที่แล้ว +1

    Mashaallha

  • @jasminzacharia6612
    @jasminzacharia6612 ปีที่แล้ว +2

    Swalihaya makkale aavan duaa cheyyanm

  • @SredheviChandran-um1wm
    @SredheviChandran-um1wm หลายเดือนก่อน

    Hai good morning friends this speech very very nice speech best wishes my god God is love super speech very very good morning friends 💖😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 2 หลายเดือนก่อน

    Hai good afternoon friends this speech very very nice speech best wishes my god God is love super speech very very good afternoon friends 😍❤️😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 8 หลายเดือนก่อน

    Hai good Evening friends this speech Very nice speech best wishes Mygod godislove Super speech 😊❤

  • @leoboy6650
    @leoboy6650 7 หลายเดือนก่อน

    Masha allah good speech ❤

  • @rahimpbava5286
    @rahimpbava5286 ปีที่แล้ว

    മാഷാഅള്ളാഹ്

  • @Vakkathi407
    @Vakkathi407 ปีที่แล้ว +1

    Good

  • @izzahvlog2424
    @izzahvlog2424 ปีที่แล้ว +1

    Maasha allH

  • @sunithasalam7543
    @sunithasalam7543 ปีที่แล้ว +1

    Mashallah 🥰

  • @ksantony1709
    @ksantony1709 ปีที่แล้ว +1

    Sooooooper.

  • @SredheviChandran-um1wm
    @SredheviChandran-um1wm 2 หลายเดือนก่อน

    Hai good night friends this speech very very nice speech best wishes my god God is love super speech very very good night friends ❤😊

  • @nibartist5889
    @nibartist5889 ปีที่แล้ว +1

    👏👏👏👏

  • @nifidhamaali9504
    @nifidhamaali9504 ปีที่แล้ว +3

    👍👍👍👍

  • @vaheedanassar3627
    @vaheedanassar3627 ปีที่แล้ว +1

    👌

  • @sajeena.rsajeena8506
    @sajeena.rsajeena8506 ปีที่แล้ว +3

    Sir nte 💬 speach aanu innathe nte life la motivation. 👍🏼👍🏼👍🏼 Allah blessing 🎉🎉

  • @SredheviChandran-um1wm
    @SredheviChandran-um1wm 29 วันที่ผ่านมา

    Hai good night friends this speech Very very nice speech best wishes Mygod godislove Super speech Very very good night friends ❤😊

  • @NashathNashath-xc3cd
    @NashathNashath-xc3cd ปีที่แล้ว

    Mashallah

  • @riyaskannur6531
    @riyaskannur6531 ปีที่แล้ว +1

    👍👍👌🌹🌹

  • @saheeraanwar727
    @saheeraanwar727 ปีที่แล้ว

    👏👏👏👍

  • @SredheviChandran-um1wm
    @SredheviChandran-um1wm 7 หลายเดือนก่อน

    Hai.. good evening friends best wishes Mygod godislove Super speech Very very good 😊

    • @SredheviChandran-um1wm
      @SredheviChandran-um1wm 2 หลายเดือนก่อน

      Hai good night friends this speech very very nice speech best wishes my god God is love super speech very very good night friends ❤😊

  • @vijayalakshmin4089
    @vijayalakshmin4089 7 หลายเดือนก่อน

    👍👍

  • @veettu.kaippuniyam
    @veettu.kaippuniyam ปีที่แล้ว

    Amman👍👍👍♥️♥️♥️🙏🙏🙏

  • @sajitha7089
    @sajitha7089 ปีที่แล้ว

    🦋🦋🦋

  • @renjithavenugopal1727
    @renjithavenugopal1727 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏

  • @user-oc3fy4sd6n
    @user-oc3fy4sd6n ปีที่แล้ว +6

    സ്വത്ത്‌ ന്റെ കാര്യത്തിൽ ഇന്നും പെൺ കുട്ടികൾക്ക് നീതി നിഷേധിക്ക പെടുന്നുണ്ട് ഗഫൂർക്ക

    • @mohamedfaraz2241
      @mohamedfaraz2241 ปีที่แล้ว

      Penninte swothin adi undakkunnad husbands of girl aaan

  • @parimovies9390
    @parimovies9390 ปีที่แล้ว

    👍🤝🌟🌟

  • @user-zo4cd3cr4c
    @user-zo4cd3cr4c 11 หลายเดือนก่อน

    ❤❤❤😊❤

  • @Love-and-Love-Only.
    @Love-and-Love-Only. ปีที่แล้ว

    🎉🎉🎉🎉

  • @boo_official625
    @boo_official625 ปีที่แล้ว +6

    Very nice speech ❤️👌

  • @snehasne5462
    @snehasne5462 ปีที่แล้ว +7

    Njanum randu penkuttikalude ammayanu enik ikkante vaakkukal kettappol endho oru manodhyryam

  • @zubaidaalif
    @zubaidaalif ปีที่แล้ว +5

    സമദാനിയുടെ ഒരു പ്രസംഗത്തിൽ ഈ വെള്ളത്തുള്ളിയുടെയും വജ്‌റത്തിന്റെയും കഥ പറഞ്ഞിരുന്നു, എനിക്ക് വല്ലാതെ മനസ്സിൽ തട്ടി

  • @MustafaMustafa-zc1nm
    @MustafaMustafa-zc1nm ปีที่แล้ว +1

    Elias.

  • @raniyamanar3531
    @raniyamanar3531 ปีที่แล้ว

    🌸💮🌸💮🌸💮🌸💮

  • @riyaskannur6531
    @riyaskannur6531 ปีที่แล้ว +1

    🌹🌹🌹

  • @haseenarahman5567
    @haseenarahman5567 ปีที่แล้ว

    Athinoru uthaharanam njan aanu

  • @jeseelajeseela8530
    @jeseelajeseela8530 ปีที่แล้ว +1

    super

  • @naseemaismail4662
    @naseemaismail4662 ปีที่แล้ว +4

    MashaAllah എത്ര നല്ല വാക്കുകൾ

  • @mainasalam9079
    @mainasalam9079 ปีที่แล้ว +8

    എവിടെ നിന്നാണ് ഈ വാക്കുകൾ ഉതിർന്നു വീഴുന്നത് .....അത്ഭുതതോടെയ ചെവിയും കാതും കൂർപ്പിച്ചു ....ദീര്ഘനിശ്വാസത്തോടെ ചുണ്ടിൽ ഒരു പുഞ്ചിരിയോടെ കേൾക്കാൻ ....

  • @basheerkung-fu8787
    @basheerkung-fu8787 ปีที่แล้ว +3

    💯😍👌👋🤝🤲🤲🤲

  • @ushamohanan5684
    @ushamohanan5684 ปีที่แล้ว

    Ente mole. Boy ayitt valarthy,she is very intelligent. She got fuĺ a+ in every time even in beech and she wants to go to Germany for pg for that even block ac count. Taken. But suddenly she got some friends boys. WIithin one months she changed her habits and angry then committed suicide. Without saying anything.we can't do anythig

  • @sumi9149
    @sumi9149 ปีที่แล้ว +1

    Pand okke ingane thirich chodichalum pazhi penninavum,pinne avaru revenge cheythalo?

  • @anfarrayhanat7206
    @anfarrayhanat7206 ปีที่แล้ว +3

    Alhamdulilla

  • @sheeban5651
    @sheeban5651 ปีที่แล้ว +1

    Assalamu alikkum

  • @rahanafarooq9938
    @rahanafarooq9938 ปีที่แล้ว +3

    Makkale swaliheengalakane

  • @priyankaos1694
    @priyankaos1694 ปีที่แล้ว

    Daivathinte puthran ano enike athu pole thoni parayunna karyam correct anu

  • @SureshBabu-ii7wn
    @SureshBabu-ii7wn ปีที่แล้ว +3

    Ente manasukkondu ngan ningale namaskarikkunnu ennano ningale kanunnathe anee ningale namaskarikkumm ningalodulla sneham

  • @k.mabdulkhader2936
    @k.mabdulkhader2936 ปีที่แล้ว

    ഗഫൂക്ക ദോസ്ത്

  • @sibinamansoor3005
    @sibinamansoor3005 ปีที่แล้ว +3

    Mashaallah