തൃശ്ശൂരിൽ ഇങ്ങനെ ഒരു ഗുഹയോ ? സാഹസികമായി പകർത്തിയത് | Cheppara Caves

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 71

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 ปีที่แล้ว +15

    നമ്മുടെ തൃശ്ശൂരാണോ ഇത്!!! വിശ്വസിക്കാൻ പറ്റണില്യാട്ടോ. Be careful!!!

  • @sreedharan9595
    @sreedharan9595 3 ปีที่แล้ว +10

    നല്ല മനോഹരമായ കാഴ്ച്ച
    പ്രകൃതി സൗന്ദര്യം എത്ര ആസ്വാദിച്ചാലും വീണ്ടും വീണ്ടും; ആസ്വദിക്കണമെന്ന് തോന്നും

  • @dheerajdamodaran1585
    @dheerajdamodaran1585 3 ปีที่แล้ว +9

    Thrissurkaar like adi

  • @babisheribabisheri4184
    @babisheribabisheri4184 3 ปีที่แล้ว +3

    ചേട്ടൻ പൊളിയാണ്😍 കാണാത്ത സ്ഥലങ്ങളിൽ കാണിച്ചു തരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടൻ ❤️❤️ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ സൂക്ഷിക്കുക ചേട്ടാ പ്രാർത്ഥന കൂടെയുണ്ട് 😍😍❤️❤️❤️❤️

  • @liillyalex6081
    @liillyalex6081 3 ปีที่แล้ว +6

    Ithupole ulla sthalangal nammude naattil undalle❤

  • @adithyanadi1399
    @adithyanadi1399 3 ปีที่แล้ว +6

    ഞങ്ങളുടെ ഇവിടെ മുനിയാട്ട് കുന്ന് എന്ന സ്ഥലം ഉണ്ട്. അത് ഒരു വലിയ കുന്ന് ആണ് അതിനു മുകളിൽ ഒരു muniyara ഉണ്ട്.full അടിപൊളി ആണ് അവിടെ

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว +1

      എവിടെയാ സ്ഥലം ?

    • @adithyanadi1399
      @adithyanadi1399 3 ปีที่แล้ว +1

      @@Vlogettan1 പുതുക്കാട് ,മുപ്ലിയം

  • @mastermystery3608
    @mastermystery3608 3 ปีที่แล้ว +4

    ഇന്ന് ആരുമറിയാതെ മുനിശ്വരമാരുടെ ചരിത്രമുറങ്ങുന്ന, ഇ അടിപൊളി പ്രകൃതിഭംഗിയിൽ ശരിക്കും ഒരു adventure.. ഒപ്പിയെടുത്തു എന്ന്‌ പറയാം, നന്നായി 👌

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว +1

      😊നന്ദി 🙏

  • @abisuren1669
    @abisuren1669 3 ปีที่แล้ว +1

    Superb,,,,🙄🙄🙄risky way towards the end.tcr. 👍👍

  • @radhamanijayan2026
    @radhamanijayan2026 3 ปีที่แล้ว +5

    ഞങ്ങളും ചെപ്പാറ കാണാൻ പോയി. പക്ഷെ അന്നും അവിടെ അടച്ചിട്ടിരിക്കുകയായിരുന്നു. ഒന്നും കാണാൻ കഴിഞ്ഞില്ല. അടിവാരത്തുള്ള റെസ്‌റ്റോറൻഡിൽ പോയി ഫുഡ്‌ കഴിച്ചു മടങ്ങി.

  • @minhaj12334
    @minhaj12334 3 ปีที่แล้ว +10

    ഗുഹ ഭയം

  • @paristechmaster945
    @paristechmaster945 3 ปีที่แล้ว +1

    ഒരു wild life vlog cheyyumo ❤❤

  • @kumarr5827
    @kumarr5827 3 ปีที่แล้ว

    Nice pics and courageous effort u took to take this particular video hats off to you for ur challenging effort

  • @magypo2958
    @magypo2958 3 ปีที่แล้ว

    എന്തായാലും ഈ സ്ഥലം കാണാൻ പോകും നല്ല ഭംഗിയുള്ള കാഴ്ചകൾ

  • @paristechmaster945
    @paristechmaster945 3 ปีที่แล้ว +1

    Tent ketti swandamayi tent ketti bakshanam pakam cheyth meen pidich angane cheyyumo

  • @manojtechbuilder5481
    @manojtechbuilder5481 3 ปีที่แล้ว

    These kind of videos are a dime a dozen.
    It would be nice if you could focus videos on Sea and maritime and coastal and fishing and related stuff...
    Just a suggestion. Keep posting anyways..

  • @vidhyar1696
    @vidhyar1696 3 ปีที่แล้ว +3

    കടപ്പുറം വീഡിയോ ഇല്ലേ 🙄🧐🙄

  • @bhagyalekshmi9806
    @bhagyalekshmi9806 3 ปีที่แล้ว

    Wowww adipwolii place😍😍

  • @sandeepkoroth877
    @sandeepkoroth877 3 ปีที่แล้ว

    vlogetanu നന്ദി പ്രകൃതിയുടെ അതി മനോഹരമായ കാഴ്ച

  • @sujianu6572
    @sujianu6572 3 ปีที่แล้ว +2

    ബ്യൂട്ടിഫുൾ place

  • @iocuriosity344
    @iocuriosity344 3 ปีที่แล้ว +1

    ആ ചിരി ❤❤❤❤😍😍😍😍 ummaa

  • @sunilkk9459
    @sunilkk9459 3 ปีที่แล้ว +1

    എത്ര മനോഹരം ആയ സ്ഥലം സൂപ്പർ 👍👍👍👍👍

  • @sidiqkv586
    @sidiqkv586 3 ปีที่แล้ว +2

    super മാസ് പവർ കിടു and my കോഴിക്കോട്

  • @hishamks9665
    @hishamks9665 3 ปีที่แล้ว +1

    Nalla bhangiyulla sthalam.

  • @leenasubash7235
    @leenasubash7235 3 ปีที่แล้ว +3

    👍👍👍

  • @Shinojkk-p5f
    @Shinojkk-p5f 3 ปีที่แล้ว +1

    മാള യിലെ പുരാതന മായ സ്ഥലങ്ങളെ കുറിച്ച് ഒരു വീഡിയോ ഉണ്ടാവുമോ?

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว

      അറിയുന്ന സ്ഥലങ്ങൾ അറിയിച്ചാൽ പറ്റുന്ന മുറയ്ക്ക് ഉറപ്പായും ചെയ്യാം

  • @nishanish1146
    @nishanish1146 3 ปีที่แล้ว

    Beautiful view 👍👍👍👍👍

  • @safalrafeeque9863
    @safalrafeeque9863 3 ปีที่แล้ว

    Nalla rasamulla sthalam vedio nannayitund

  • @radhapillai4751
    @radhapillai4751 3 ปีที่แล้ว +1

    വളരെ നല്ല കാഴ്ചകൾ. ഇനിയും ഞാൻ വീഡിയോ കാണുന്നില്ല. എനിക്ക് മോൻ്റെ അമ്മയുടെ പ്രായം ഉണ്ട്. കണ്ടിട്ടു പേടിയാകുന്നു.

  • @sruthyraju5467
    @sruthyraju5467 3 ปีที่แล้ว +1

    സൂപ്പർ ♥♥♥♥👍

  • @santhoshkumarml
    @santhoshkumarml 3 ปีที่แล้ว

    Woww
    Superb view ❤️

  • @sheeja_o
    @sheeja_o 3 ปีที่แล้ว +1

    👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍

  • @balusserybus6986
    @balusserybus6986 3 ปีที่แล้ว

    നലല കാഴ്ചചകള് അടി ൭പാളി ✌✌✌ കടല്ത്തീരം കാണികകണ൦ vloggetta 😎😎

  • @aljishpj4593
    @aljishpj4593 3 ปีที่แล้ว +2

    ❤️😍

  • @remadeviradha6485
    @remadeviradha6485 3 ปีที่แล้ว

    Orikkalum ivideyonnum poyi kanan pattilla. Ingane kanan pattiyallo. valare santhosham 🙏. 👌

  • @SidharthBNair
    @SidharthBNair 3 ปีที่แล้ว +3

    Aa ഗുഹക്കുള്ളിൽ ഒരു മുഖം കണ്ടു 🙄 (2nd entry)

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว

      😳

    • @mujeebrahman6226
      @mujeebrahman6226 3 ปีที่แล้ว

      bazam undayal oru mugamalla kure mugam kanum

    • @SidharthBNair
      @SidharthBNair 3 ปีที่แล้ว

      @@Vlogettan1 oru കല്ല് ആണ് പക്ഷെ മുഖം പോലെ ഉണ്ട്

  • @akgaming_zonee
    @akgaming_zonee 3 ปีที่แล้ว +1

    😍

  • @radhikaratheesh4166
    @radhikaratheesh4166 3 ปีที่แล้ว +1

    Super 🥰🥰🥰super 👍👍👍

  • @muhammedthoyyib4474
    @muhammedthoyyib4474 3 ปีที่แล้ว +1

    Poli 💥💥💥💥

  • @jayscookingaroma7795
    @jayscookingaroma7795 3 ปีที่แล้ว

    Beautiful video👌👌🤩🤩

  • @akshay4898
    @akshay4898 3 ปีที่แล้ว

    Chetta polichu

  • @legendff4849
    @legendff4849 3 ปีที่แล้ว +3

    Pine cheyoo 87 viwer anu 🥺

  • @anjalirohini2458
    @anjalirohini2458 3 ปีที่แล้ว

    Vlogettan 😍♥️

  • @sharonjose3406
    @sharonjose3406 3 ปีที่แล้ว

    Wow🤩🤩

  • @sajandev
    @sajandev 3 ปีที่แล้ว

    Drone view 👌👌

  • @jackpotkeralalotteryguessi2264
    @jackpotkeralalotteryguessi2264 3 ปีที่แล้ว

    അടിപൊളി

  • @mask7618
    @mask7618 3 ปีที่แล้ว

    Powli 😍😍

  • @baijukfy701
    @baijukfy701 3 ปีที่แล้ว +1

    Enikke beach mathi. because lam fisherman 💪💪💪

  • @hussainsahib4518
    @hussainsahib4518 3 ปีที่แล้ว +1

    ❤️❤️❤️

  • @AjithKumar-ew2fk
    @AjithKumar-ew2fk 3 ปีที่แล้ว

    Nala sthalan

  • @aneeshaneesh8157
    @aneeshaneesh8157 3 ปีที่แล้ว

    Suppar 😍👌place

  • @gamingdevan355
    @gamingdevan355 3 ปีที่แล้ว +2

    Pin cheyuvo first view

  • @rafnarafna5699
    @rafnarafna5699 3 ปีที่แล้ว

    Place very ☠️......😯😯

  • @rajammabenjamin1699
    @rajammabenjamin1699 3 ปีที่แล้ว

    SUPER

  • @yadhukrishnan6764
    @yadhukrishnan6764 3 ปีที่แล้ว

    ബ്രോ ഡ്രോൺ വെച്ച ഗുഹയിൽ നോക്കറിയിനിലെ

  • @marypoulose2285
    @marypoulose2285 3 ปีที่แล้ว

    Trichur which place my place trichur

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว

      ചേപ്പാറ

  • @haridaspanicker5888
    @haridaspanicker5888 3 ปีที่แล้ว

    വ്ലൊകേട്ടൻ നാരയണത് ഭ്രാന്തൻ ചെയ്തതുപോലെ ആ കല്ല് ഒന്ന് ഉരുട്ടി താഴേക്ക് ഇടാമായിരുന്നു! പഷേ തിരിച്ചു കേറ്റാൻ പാടുപെടും!

  • @sobhas6097
    @sobhas6097 3 ปีที่แล้ว

    പാറയിൽ നടക്കുമ്പോൾ സൂക്ഷിക്കണേ.. കാണാൻ മനോഹരമായ സ്ഥലം, പക്ഷേ നിങ്ങളുടെ യാത്ര കാണുമ്പോൾ പേടിയാവുന്നു. കടൽത്തീരത്തു ജീവിക്കുന്നതിനാൽ കടലിൻ്റെ മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞേക്കും. പക്ഷേ പാറപ്പുറം വ്ലോഗേട്ടന് പരിചയം കുറവായിരിക്കും. സൂക്ഷിക്കണേ എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു. മുഴുവൻ കാണാനുള്ള ധൈര്യവുമില്ല, sorry.

  • @vidyavijayan961
    @vidyavijayan961 3 ปีที่แล้ว +1

    👍👌

  • @kumbilikarryworld7184
    @kumbilikarryworld7184 3 ปีที่แล้ว

    👍👍👍