മുതിര ചമ്മന്തി MUTHIRA CHAMMANTHY. SEEMAKANNAN'S EASY RECIPE

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 122

  • @premkumarg7751
    @premkumarg7751 2 ปีที่แล้ว +16

    മുതിര ഒരു സംഭവമാണ്, ഇന്ന് വളരെ കുറച്ചു പേർ മാത്രമാണ് ഇത്രയും ഔഷധ ഗുണമുള്ള മുതിരയെ തിരിച്ചറിയുന്നത്, ഒരു ഗുണം ഞാൻ പറയാം മുതിര കഴിക്കുന്നവർ ഇരുമ്പു പോലെ ശക്തിയുള്ള ശരീര പ്രകൃതക്കാരയിരിക്കും. Very very thanks.

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +7

    ഇപ്പോഴാണ് ഇങ്ങനെ ഒരു സംഭവം അറിയുന്നത്. ഇതൊന്നു ഉണ്ടാക്കി ട്ടു തന്നെ കാര്യം👌❤️

  • @vismayathillenkeri9812
    @vismayathillenkeri9812 2 ปีที่แล้ว +4

    Many Many happy returns of the day dear sister stay hale and hearty sruthi from kannur at thillenkery l feel so blessed to be one of the subscribers SRUTHI from kannur at thillenkery

  • @valsalaradhakrishnan1154
    @valsalaradhakrishnan1154 2 ปีที่แล้ว +3

    Sooper. ചമ്മന്തി.... ഇതിലേക്ക് .. വെള്ളം ഒഴിച്ച് .. കലക്കി ... വറവിലേക്ക് ഒഴിച്ച് ഉണ്ടാക്കിയാലും ചോറിനും കൂട്ടി കഴിക്കാം.

  • @sreekumarigopinathan9816
    @sreekumarigopinathan9816 2 ปีที่แล้ว +4

    Super 👌👌👌. Thekkan keralathil muthira charu vekkum. Anyway will try this

  • @thankamaniganesh9505
    @thankamaniganesh9505 2 ปีที่แล้ว +6

    എന്റെ അമ്മ മുതിര കൃഷി ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് വീട്ടിൽ എപ്പോഴും സ്റ്റോക്ക് ആണ്. വളരെ നല്ലത് ആണ്.

  • @ushaa.k9441
    @ushaa.k9441 2 ปีที่แล้ว +2

    ആദ്യമായി കേൾക്കുന്നു.thanks for the recipe

  • @sindhuvijayan9938
    @sindhuvijayan9938 2 ปีที่แล้ว +3

    Nostalgic , tharavadile divasangal orthutoo.thankyou

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว

    മുതിര കറി വെച്ച് കൂട്ടീട്ടുണ്ട്. വേറെയും പല രീതിയിൽ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. പക്ഷെ ചമ്മന്തി കഴിച്ചിട്ടില്ല. ഇനി ഉണ്ടാക്കി നോക്കട്ടെ. നന്ദി ഒരുപാട്. 🙏🙏🙏

  • @geethahari4119
    @geethahari4119 2 ปีที่แล้ว +2

    Nalla chammanthi njangal undakkarund sooper

  • @rameshpazhuvil737
    @rameshpazhuvil737 2 ปีที่แล้ว +3

    ഇത് പോലെ മുതിര അരച്ചുകലക്കി ഉണ്ടാക്കും 👍

  • @sherlyravindran9833
    @sherlyravindran9833 2 ปีที่แล้ว +2

    Chammandi super. Try cheyyam.God bless you kannettan and fmly

  • @harigovind9283
    @harigovind9283 2 ปีที่แล้ว +2

    chechide samsaram sooper. oru veetammayude chinthagathi cherthulla nadan samsaram. njanum oru veetammayanu. njanum veetil enganeyoke thanne....

  • @santhakumarykt3270
    @santhakumarykt3270 2 ปีที่แล้ว +4

    എന്റെ കുട്ടിക്കാലത്ത് കഞ്ഞിയും, മുതിര ചമ്മന്തിയും ആയിരുന്നു ചില ദിവസങ്ങളിൽ ഭക്ഷണം

  • @deepasaseendran565
    @deepasaseendran565 2 ปีที่แล้ว +2

    ഹോ...... കൊതിപ്പിച്ചു കളഞ്ഞു, ഞാൻ ഇപ്പോൾ തന്നെ ഉണ്ടാകട്ടെ 👌👌👌😊💞💞💞

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +4

    മുതീര കറിയുണ്ടാക്കാറുണ്ട് ചമ്മന്തി ഇഷ്ടായി. ഇന്ന് ഉണ്ടാക്കുന്നുണ്ട് അറിയില്ലായിരുന്നു. ഇവിടെ ചേട്ടന് എന്നും ഇഞ്ചി ചമ്മന്തി വേണം.

  • @rugminimarar6972
    @rugminimarar6972 2 ปีที่แล้ว +3

    മുതിര ചമ്മന്തി ചെറുപ്പത്തിൽ ധാരാളമായി കഴിച്ചിട്ടുണ്ട്.. തേങ്ങ ചേർക്കാറില്ല. ഇപ്പൊഴും ഇടക്ക് ഉണ്ടാക്കും.. പക്ഷെ മറ്റുള്ളവർക്ക് വലിയ തൃപ്തി ഇല്ല...
    ഇനി തേങ്ങ കൂടി ചേര്ത്ത് ഉണ്ടാക്കി നോക്കും..

  • @indiram2750
    @indiram2750 2 ปีที่แล้ว +4

    അടിപൊളി ആണ് ട്ട ഇവിടെയും ഉണ്ടാക്കാറുണ്ട് കല്ലിൽ ആണ് അരക്ക 👌👌👌👌👌

  • @kavyabindhu2925
    @kavyabindhu2925 2 ปีที่แล้ว +2

    ഹാപ്പി ബര്ത്ഡേ അഡ്വാൻസ്ഡ് ചേച്ചി അന്നത്തെ സദ്യ receipe യിടനെ

  • @shylajapillai7508
    @shylajapillai7508 2 ปีที่แล้ว +2

    മുതിര ചാറ് കറിയാക്കിയാൽ വളരെ നല്ലത്. സൂപ്പർ ടേസ്റ്റ് 👌👌

  • @padmajamenon6063
    @padmajamenon6063 2 ปีที่แล้ว +2

    Super. ഇതു പോലെ സമ്മന്തി അരക്യാറുണ്ട്.

  • @nalinidivakaran8836
    @nalinidivakaran8836 2 ปีที่แล้ว +3

    Adipoli, nice preparation 😋

  • @pushpalathas452
    @pushpalathas452 หลายเดือนก่อน

    Adipoli 🎉😊🎉

  • @arathylm3369
    @arathylm3369 2 ปีที่แล้ว +3

    സ്വാമി യെ കാണുമ്പോൾ കലാഭവൻ മണിയെ ഓർമ വരുന്നു ❤️

  • @rajamanirajamani2554
    @rajamanirajamani2554 2 ปีที่แล้ว +2

    പാറു ചമ്മന്തി ഉരുട്ടി യപ്പോൾ ഇത്തിരി കഴിക്കാൻ തോന്നണു 🙏👌👍😄

  • @sujapanicker7179
    @sujapanicker7179 2 ปีที่แล้ว +2

    മാങ്ങയിട്ട മുതിരച്ചാർ.അല്പം മുതിര അരയ്ക്കണം ട്ടോ. എന്താ ഒരു ടേസ്റ്റ് ' കടുകും വറുക്കണം.

  • @manasanarayanankutty6194
    @manasanarayanankutty6194 2 ปีที่แล้ว +3

    Super

  • @dakshayaninkutty7752
    @dakshayaninkutty7752 2 ปีที่แล้ว +3

    Paaruvinte naal revathy aano? Happy Birthday in advance. May God bless you n your lovely, affectionate family.

  • @sreelekhadileep8800
    @sreelekhadileep8800 2 ปีที่แล้ว +2

    Paru chachiyude birthday enthuva special

  • @rajamanirajamani2554
    @rajamanirajamani2554 2 ปีที่แล้ว +2

    പാറുവിന്റെ. B. Day ക് എന്ത് സ്പെഷ്യൽ
    . കണ്ണേട്ടാ ഞാൻ വരട്ടെ.

  • @madhurimadhu2318
    @madhurimadhu2318 2 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ 👍❤️🌹

  • @lakshmikuttynair8818
    @lakshmikuttynair8818 2 ปีที่แล้ว +2

    Super 👌

  • @rajivr2698
    @rajivr2698 2 ปีที่แล้ว +2

    പാറു ചേച്ചി കൊതിപ്പിച്ചല്ലോ ..അമ്മി കല്ലിൽ അരച്ചിട്ട് അതിൽ ചോറ് പുരട്ടി കഴിച്ചത് ഓർക്കുമ്പോ തന്നെ വായിൽ കപ്പലോടിക്കാം

  • @gigimolsurendran3023
    @gigimolsurendran3023 2 ปีที่แล้ว +2

    Kothi vannittu vayyee kannetta parutty👌😘

  • @sooryaanvivlog138
    @sooryaanvivlog138 2 ปีที่แล้ว +2

    ഇവിടെ ഞങ്ങൾ ആഴ്ചയിൽ ഒരു ദിവസം ഇത് അരക്കാറുണ്ട് അമ്മിയിൽ തന്നെ അരക്കും ഇവിടെ എല്ലാവർക്കും വലിയ ഇഷ്ട്ടമാണ് ❤

  • @udayasree1427
    @udayasree1427 2 ปีที่แล้ว +2

    Avide aara edukane diet amrita aano

  • @sinijohny6770
    @sinijohny6770 2 ปีที่แล้ว +3

    മുതിര ഉപ്പേരി റെസിപ്പി കാണിക്കണേ. ചമ്മന്തി സൂപ്പർ 👍

  • @binisairaj9213
    @binisairaj9213 2 ปีที่แล้ว +3

    Super advanced birthday wishes chechi

  • @gigimolsurendran3023
    @gigimolsurendran3023 2 ปีที่แล้ว +2

    Advance happy birthday God bless you dear

  • @PankajakshiP-vk8jx
    @PankajakshiP-vk8jx ปีที่แล้ว

    ഞാൻ ചമ്മന്തി ഒന്നരച്ച്‌ നോക്കട്ടെ . പാറു സൂപ്പറാ

  • @vishnuembranthiria971
    @vishnuembranthiria971 2 ปีที่แล้ว +2

    Nice.Good

  • @bindhudharmaraj3559
    @bindhudharmaraj3559 2 ปีที่แล้ว +2

    Happy birthday in advance paaruechi, Nammude Dassettante bday Jan 10th alle,muthira chammanthi my favorite 😋😋😋,kothivannutto🤩

  • @shainygeorge9185
    @shainygeorge9185 2 ปีที่แล้ว +2

    Ithuvare kazhichittillla.. Undakki nokkame 😍

  • @shineysunil537
    @shineysunil537 2 ปีที่แล้ว +2

    Very Good Family

  • @krajalakshmi5230
    @krajalakshmi5230 2 ปีที่แล้ว +2

    ഹായ്യോ വായിൽ വെള്ളം വരുന്നു കൊതി കിട്ടണ്ട കേട്ടോ

  • @rockandroll8499
    @rockandroll8499 2 ปีที่แล้ว +2

    പുളി ചേർക്കാമോ

  • @sujaskitchen2463
    @sujaskitchen2463 2 ปีที่แล้ว +2

    Superr

  • @Enchanted_sunny
    @Enchanted_sunny 2 ปีที่แล้ว +1

    Very ടേസ്റ്റി 👍

  • @thrissurthatha872
    @thrissurthatha872 2 ปีที่แล้ว +2

    മുതിര ചമ്മന്തി സൂപ്പർ ആണ് ട്ടോ അടിപൊളിയാണ് ഞാനും ഉണ്ടാകാറുണ്ട്

  • @latharaghunath6903
    @latharaghunath6903 2 ปีที่แล้ว +1

    Njanum innu undakkum 🙏🙏🙏🙏

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว +2

    Sooooper

  • @mgrk6074
    @mgrk6074 2 ปีที่แล้ว +2

    Suuuuppper ചമ്മന്തി

  • @s.viswanathlal5594
    @s.viswanathlal5594 2 ปีที่แล้ว +2

    Date of birth aano,pirannal aano?

  • @lalithasasidharan5364
    @lalithasasidharan5364 ปีที่แล้ว

    Njangal undakkarundu adipoli taste anu

  • @premaradhaprema8805
    @premaradhaprema8805 2 ปีที่แล้ว +2

    പുളി ചേർക്കില്ലേ 👌

  • @jayasree6384
    @jayasree6384 2 ปีที่แล้ว +3

    ബഹുമാനപെട്ട കണ്ണൻ സർ ഏതെങ്കിലും കാര്യത്തിൽ വിഷമിച്ചിരിക്കുമ്പോൾ പെട്ടെന്ന് അങ്ങയുടെ കുടുംബത്തിന്റെയും മുഖം കാണുമ്പോൾ തന്നെ വിഷമമെല്ലാം മറന്നു സന്തോഷമാകും എല്ലാം ഒന്നിന് ഒന്ന് മെച്ചം 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🥰🙏🏻

  • @sreekumarigopinath3750
    @sreekumarigopinath3750 8 หลายเดือนก่อน

    Super super 👌👌👌❤❤❤

  • @valsalaaravindan9514
    @valsalaaravindan9514 2 ปีที่แล้ว +2

    പാറു ഫുഡ്‌ ഉണ്ടാക്കാനും.. കണ്ണൻ കഴിക്കാനും... കുമ്പ എല്ലാം കൂടി കുടം കമഴ്ത്തിയ പോലെ ആയിട്ടുണ്ട്... പേര് വിളിച്ചോട്ടെ.. ഞാൻ ഒരു അമ്മാമ ആണ് കേട്ടോ.. ഞാൻ നിങ്ങളുടെ ഒരു സ്ഥിരം സബ്സ്ക്രൈബ്ർ ആണ്.. ഏകാദശി നാളിലെ കണ്ണന്റെ നാരായണ കേട്ട് ഉറങ്ങുന്ന ആളാണ്... 🙏🙏🙏

  • @ushavasudevan5313
    @ushavasudevan5313 2 ปีที่แล้ว +2

    Good morning 🙏

  • @jayasreebabu1771
    @jayasreebabu1771 2 ปีที่แล้ว +2

    Adipoli

  • @aswathyrebin314
    @aswathyrebin314 2 ปีที่แล้ว +2

    Advance Happy Birthday dear paru chechi....😍🥰

  • @rajamanirajamani2554
    @rajamanirajamani2554 2 ปีที่แล้ว +2

    മുതിര നല്ല ഔഷധ മാണ്

  • @droupathick6144
    @droupathick6144 2 ปีที่แล้ว +2

    Mudyra upperiyum ondakanam

  • @nirmalas6973
    @nirmalas6973 2 ปีที่แล้ว +3

    മുതിര ചമ്മന്തി സൂപ്പർ പാറു ❤️

  • @komalamsekharan5796
    @komalamsekharan5796 2 ปีที่แล้ว +3

    കണ്ണൻ എന്താണ്.സമ്മാനം തരുക എന്ന്.കാണിച്ചു തരണം ട്ടോ

    • @premalatha7819
      @premalatha7819 2 ปีที่แล้ว

      Chichattoalla standulla puthiyathu vanghiya dosha kallil dosha ennu udakum athanu chodikunnathu

  • @saniawilson4119
    @saniawilson4119 2 ปีที่แล้ว +3

    Adipoil 👍👌❤❤❤

  • @geethas7944
    @geethas7944 2 ปีที่แล้ว +1

    Achan Amma Mole Mone 👍👍❤❤❤❤

  • @vanajagopalannair4490
    @vanajagopalannair4490 2 ปีที่แล้ว +4

    Advance Birthday wishes Paaru... ചമ്മന്തി അരച്ച ശേഷം കല്ലിൽ ചോറ് പിരട്ടി ഉരുള തരും..... ഹൊ അതിൻ്റെ ഒരു രുചി.... ഏതു five star hotel നും തരാൻ പറ്റില്ല... Nostalgic feeling...

    • @v.psachidanandan5609
      @v.psachidanandan5609 2 ปีที่แล้ว

      ഇത് സംഭവം നമുക്ക് പുതിയത് ആണ് ഉണ്ടാക്കി നോക്കണം

    • @lathasajeev7382
      @lathasajeev7382 2 ปีที่แล้ว

      👌 advance happy birthday parukkutty 🥰

    • @nirmalakumari1606
      @nirmalakumari1606 ปีที่แล้ว

      Kayye neettiyittum kuravhe koduthullu kashttamaypoy

  • @cgangadharan8199
    @cgangadharan8199 ปีที่แล้ว

    A very happy famiily. Nice to see.

  • @srilathasoman5490
    @srilathasoman5490 2 ปีที่แล้ว +2

    Thankyou

  • @sajeevayyappan7267
    @sajeevayyappan7267 2 ปีที่แล้ว +2

    E,,,kannettande oru karryam

  • @sreejaajikumaran1182
    @sreejaajikumaran1182 2 ปีที่แล้ว +3

    Chamandi Super parru Chechi 👌🥰

  • @nirmalas6973
    @nirmalas6973 2 ปีที่แล้ว +2

    ഞങ്ങൾ മുതിര തോരൻ ഉണ്ടാക്കും.

  • @rugminimarar6972
    @rugminimarar6972 2 ปีที่แล้ว +2

    പുതുവത്സരാശംസകൾ 🙏

  • @geethamohan1874
    @geethamohan1874 2 ปีที่แล้ว +2

    👍❤👍❤👍

  • @priyag2397
    @priyag2397 2 ปีที่แล้ว +3

    മുതിര ചമ്മന്തി 👌🥰😜

  • @savithrimanniledam9506
    @savithrimanniledam9506 2 ปีที่แล้ว +2

    👌👌

    • @kavyabindhu2925
      @kavyabindhu2925 2 ปีที่แล้ว

      Super happy birthday advanced chechi ഏതായാലും അന്ന് സദ്യ receipe വീഡിയോ യിടനെ

  • @seemat1592
    @seemat1592 2 ปีที่แล้ว +2

    👍👍

  • @pratheeksharanjith3212
    @pratheeksharanjith3212 2 ปีที่แล้ว +3

    👌👌👌👌👌🥰🥰🥰🥰🥰

  • @lathanandan3564
    @lathanandan3564 2 ปีที่แล้ว +2

    ചമ്മന്തിയും ചൂടു ചോറും വാവു

  • @rathinarayanan3338
    @rathinarayanan3338 2 ปีที่แล้ว +1

    Muthira moru, muthira chor, muthra payasam,....

  • @vineethagopakumar3816
    @vineethagopakumar3816 2 ปีที่แล้ว +2

    😋😋😋

  • @sujapanicker7179
    @sujapanicker7179 2 ปีที่แล้ว +2

    മുടി അഴിച്ചിട്ട് അടുക്കളയിൽ കയറുന്നത് നല്ലതല്ല

  • @beenapriyan4438
    @beenapriyan4438 2 ปีที่แล้ว +2

    😋

  • @MayaSNair-cy6nc
    @MayaSNair-cy6nc 2 ปีที่แล้ว +1

    Kotheyan

  • @kannangnath..8661
    @kannangnath..8661  2 ปีที่แล้ว

    നന്ദി

  • @sumeshvelayudhan1631
    @sumeshvelayudhan1631 2 ปีที่แล้ว +2

    പൊരിക്കുംമ്മ്ള് ട്ടാ ചങ്കേ..

  • @priyajacob3220
    @priyajacob3220 2 ปีที่แล้ว +2

    മുതിരയുടെ സംഗീതവും കേൾപ്പിച്ചു. ഇതാണ് പാചകത്തിലെ കല. ഭാവുകങ്ങൾ.

  • @vimalal8664
    @vimalal8664 2 ปีที่แล้ว +2

    മുതിര ചമ്മന്തി കഴിച്ചിട്ടുണ്ട്, ഇപ്പോൾ കാണാൻ പോലും കിട്ടുന്നില്ല,

  • @rajamanirajamani2554
    @rajamanirajamani2554 2 ปีที่แล้ว +1

    ഞങ്ങടെ കണ്ണേട്ടൻ പിന്നെ ആ രോട് കിന്നാരിക്കാനാ പാറു.

  • @aryan.v6710
    @aryan.v6710 2 ปีที่แล้ว

    Love u guys 💓

  • @subhamuraleedharan8414
    @subhamuraleedharan8414 2 ปีที่แล้ว +3

    Happy'birthday paru kutty

  • @valsalagopinath2012
    @valsalagopinath2012 2 ปีที่แล้ว +2

    😋😋

  • @sreekalajayakumar2066
    @sreekalajayakumar2066 2 ปีที่แล้ว +2

    മുതിര ചമ്മന്തി പൊളിച്ചു സൂപ്പർ......

  • @vijusojansan6456
    @vijusojansan6456 ปีที่แล้ว

    👌👌❤️❤️❤️

  • @SN-no3gv
    @SN-no3gv 2 ปีที่แล้ว +2

    ഞാൻ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്. പക്ഷെ ചെറിയ ള്ളി ചേർക്കാറില്ല 2 അല്ലി വെളുത്തുള്ളിയും കായ പൊടിയും ചേർക്കും. മുതിര ഭയങ്കര ഗ്യാസാണ് അതു കൊണ്ടാണ് വെളുത്തുള്ളിയും കായവും ചേർക്കുന്നത്

  • @rajinair8884
    @rajinair8884 2 ปีที่แล้ว +2

    നല്ല ചമ്മന്തി👍🙏

  • @minumartin9413
    @minumartin9413 2 ปีที่แล้ว +2

    ❤️

  • @gknair4708
    @gknair4708 2 ปีที่แล้ว

    സത്യം parukuutty

  • @ameercm6645
    @ameercm6645 2 หลายเดือนก่อน

    പറ്റൊന്നും പടുന്നില്ലേ ബ്രദർ