ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ ഭാഗ്യൻ ആണ് യഥാർത്ഥ ഭാഗ്യവാൻ... 🥰 വിട്ടു കളയാതെ ചേർത്തു പിടിച്ചോ ഇവരെ... 🥰🥰
ഹായ് അമ്മ ഓരോ വീഡിയോ കാണുംതോറും അച്ഛനോടും അമ്മയോടും ഒത്തിരി ഒത്തിരി ഇഷ്ട്ടം കൂടി വരുകയാണ്. രണ്ടുപേരും കടയിൽ ഒരുപോലെ ജോലി ചെയുന്നത് കാണാൻ തന്നെ ഒരു രസമാണ്. Love u അച്ഛൻ 😘 അമ്മ ❤️❤️❤️❤️❤️
മകളുടെ വീഡിയോ കാണുന്നതിലും ഇഷ്ട്ടം അമ്മയുടെതാണ്.♥♥♥
എനിക്ക് അമ്മയില്ല അതോണ്ട് അമ്മേനെ കാണുമ്പോ എനിക്കൊരു എന്തോ ഒരു സന്തോഷമാണ് 🥰
ഹായ് ജയാമ്മ ❤പിന്നെ അയലയുടെ ചെകിളയുടെ ഉള്ളിൽ ഒരു വെള്ളകളറിലുള്ള ജീവി ഉണ്ടാകും അതാണ് ചെകിളമുറിച്ച് കളയുന്നത്
ഞാൻ ഇന്നും കൂടി കടയിൽ പോയപ്പോൾ റസ്ക് വാങ്ങി എനിക്ക് വളരെ ഇഷ്ടമാണ്
Cauliflower onnu velichanayil onnu vaatiyitu ittal nalla taste umdavum
ഹായ് ജയമ്മേ പാട്ടു സൂപ്പറാട്ടോ അച്ഛാ ഹായ് രണ്ടുപേരെയും ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️❤️
Ee pqchakkarikal manjal vellathil ittu vach keeda naasini kalanjitt venam pachakam cheyyan
👍🏻 🥰 നല്ല hardworking 'അമ്മ
ശ്രീയുടെ അമ്മയെയും അച്ചനെയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
Itu pole hardworking ulla oru family.god bless all your efforts.super.🥰
ഉള്ളി വിളവെടുക്കുമ്പോൾ കാണിച്ചു തരണം ട്ടോ അമ്മേ..
മാളുവിന്റെ വീഡിയോ കാണുന്നതിനേക്കാളും എനിക്ക് ഇഷ്ട്ടം തോന്നുന്നത് അമ്മയുടേതാണ്. ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള സംസാരം. 😍
Eee vadukapuli ingane anu ariyuka le,enikk ariyillarnu,... video super amme
E prayathilum workholic ayirikkunnathinu oru big salute......good
Njangalum meenil veluthulli nd malli podi cherkkarilla
Really love your family
Ulli mula varunna bhagam mukalilekk nokki nadanam amma kedathi alle ette
We sthalam nammude Adi atho vadakakano Amme
പാട്ടും വീഡിയോയും നന്നായിട്ടുണ്ട്👌👌👌❤️👍
Amme pattu super.iniyennum oru pattu padi thugangamto
Ayala thala aliyanum kodukkam. Ennanu..my fvt..
Amma.. bakery lekk ale kittyo...
Shree👍 nalla appanum ammayum 👍👍😘😘
അമ്മ ഇങ്ങനെ കുത്ത് വീണ അലുമിനിയം ചീനച്ചട്ടി എടുക്കരുത് അതിൽ ഭക്ഷണം പാകം ചെയ്തു കഴിക്കരുത്
Ammamuthe....adipoli song🥰🥰🥰❤
അമ്മക്കും അച്ഛനും ഒരു ഹായ്
Amma Pattu supr. Amma food undakunnathu kanumbol kazhikkan thonum. Avide anegil njan varumayirunu. Njan Kozhikode aanu. Sugamale achanum ammakum 😘😘😘ummmaaa
No I haven’t tried next time I will try
അയലത്തല അളിയനും കൊടുക്കാംഎന്നാണ് പറയാ 👍👌🥰🥰🥰🥰
അച്ഛനും അമ്മക്കും 👍👍🥰
Pattu super👌
Good morning.
ഹായ് അമ്മ അച്ഛാ സുഖമല്ലേ 🥰❤️❤️❤️
ജയയുടെ പാട്ടു സൂപ്പർ ശ്രീ അമ്മയുടെ പാട്ട് ഇടക്കിടെ ഇടണം ട്ടൊ, ജയയുടെ ജോലികൾ കാണുമ്പോൾ നല്ല എനർജി ആയാണ് ട്ടൊ പാചകം പറയാനില്ല സൂപ്പർ 🥰😍❤
തൃശൂർ ഏത് സ്ഥലത്താണ് കട. തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ അവിടുന്ന് കുറെ ദൂരമുണ്ടോ മോൻ അവിടെയാണ് താമസം ഇടക്കൊക്കെ അങ്ങോട്ട് വരാറുണ്ട് ഞങ്ങൾ മലപ്പുറം ആണ്
Thisoor thaloor opposite Deepthi college
Ammayum achannum superalle 💞💞💞💞💞💞💞💞💞
അമ്മ ആരുടെ കടയാണ് സൂപ്പർ
Glad to see this couple
Ammayum achanum super. Pattum
Curry, good idea
അയല തലയ്ക്കാണ് ടേസ്റ്റ് , ചെകിളയ്ക്കുള്ളിൽ ഒരു പ്രാണി കാണും ചിലപ്പോൾ അത് എടുത്ത് കളയണം എന്നു മാത്രം .പാട്ട് സൂപ്പർ ആയിട്ടോ 😍
അമ്മ ഒന്നു അറിയാൻ വേണ്ടിയാ ammayuke സാലറി ആണോ അതോ
Love you amma
😊😊😊😊😊
🥰🥰🥰🥰🥰
💝💝💝
🥰🥰
Hi. Amme super
Adipoli video 🙏
❤️❤️❤️🥰🥰🥰
Haii
ഈ കടയും സ്ഥലവും വാടകക്കാനോ അതോ സ്വന്തം ആണോ?
Sariyanu ippolum vayas ayavar thanne resk thinnu... Kuttikslkk okke oru putcham anu