എത്ര ദിവസത്തെ കാത്തിരിപ്പാണ് രണ്ട് ദേശക്കാരുടെയും മഴയത്തും വെടിക്കെട്ട് നടത്തിയ ദേശക്കാർക്കും ലൈസൻസികൾക്കും അഭിനന്ദനങ്ങൾ 👏👏👏 ആരൊക്കെയാണ് വെടിക്കെട്ട് കരാറുകാർ?
മഴയെയോ പ്രകൃതിയെയോ വെല്ലുവിളിച്ചുകൊണ്ട് ഒരു ജീവജാലങ്ങൾക്കും ഒന്നും ചെയ്യാൻ കഴിയില്ല... ശ്രീ കുറുമ്പ ഭഗവതിയുടെ അനുഗ്രഹത്താൽ മഴ മാറിനിന്നു, വെടിക്കെട്ട് നടന്നു... അങ്ങനെയേ പറയാവൂ... നമ്മളൊക്കെ ഈശ്വര വിശ്വാസം ഉള്ളവരല്ലേ... 😁
കണ്ണമ്പ്ര കാരനായ എനിക്ക് വേല കാണാൻ പോകാൻ പറ്റിയില്ല ഈവിഡിയോ കണ്ടപ്പോൾ നേരിട്ട് കണ്ട പ്രതീതി നന്ദി നമസ്കാരം സുരേഷ് aalakkel കണ്ണമ്പ്ര
Thanks
ഇജ്ജാതി മഴപെയ്തിട്ടും ഇജ്ജാതി വെടിക്കെട്ട് 🥳അത് നമ്മെടെ കണ്ണമ്പ്ര v/s 🥳rishinaarathamangalam വേല തന്നെ 💥💥💥ഇരു ദേശങ്ങളും പൊളിച്ചടുക്കി 💥💥
എത്ര ദിവസത്തെ കാത്തിരിപ്പാണ് രണ്ട് ദേശക്കാരുടെയും
മഴയത്തും വെടിക്കെട്ട് നടത്തിയ ദേശക്കാർക്കും ലൈസൻസികൾക്കും അഭിനന്ദനങ്ങൾ 👏👏👏
ആരൊക്കെയാണ് വെടിക്കെട്ട് കരാറുകാർ?
കേരളത്തിലെ ഏറ്റവും മികച്ച രണ്ട് കരാറുകാർ
സ്റ്റിബിൻ സ്റ്റീഫനും ദേശമംഗലം സുരേന്ദ്രനും ആവും
Stibin✨
Supporting my friend
100 മത്തെ ലൈക് എന്റെ വക 👍😍
bro thank you....: എന്നെ പോലെ ഇതുപോലെ വെടിക്കെട്ട് പ്രാന്ത് ഉള്ള ആളുകൾക്ക് നീങ്ങൾ ഇടുന്ന വീഡിയോ 🤩❤️👌 താങ്ക് യു മച്ചാ. ...🙏
Thankyou so much
Wow🥰
Thanks
Bro റോക്കറ്റിന്റെ മരുന്നും ഗുണ്ടും കൊണ്ട് echo shot ഉണ്ടാകുമോ
Timer ivde kittilla. Timer illathe cheythal pipe il irunn പൊട്ടും
Poli 😍😍
❤️❤️❤️
Poli... 🥶🥶🥶
❤️❤️
💥💥💥👌👌👌🤍🩵💚
മഴയെയോ പ്രകൃതിയെയോ വെല്ലുവിളിച്ചുകൊണ്ട് ഒരു ജീവജാലങ്ങൾക്കും ഒന്നും ചെയ്യാൻ കഴിയില്ല... ശ്രീ കുറുമ്പ ഭഗവതിയുടെ അനുഗ്രഹത്താൽ മഴ മാറിനിന്നു, വെടിക്കെട്ട് നടന്നു... അങ്ങനെയേ പറയാവൂ... നമ്മളൊക്കെ ഈശ്വര വിശ്വാസം ഉള്ളവരല്ലേ... 😁
Scene mowne
❤️❤️❤️❤️
❤
Bro kannambra cpm party gramam anoo agane kettittindd athondd chothichathaa
Yes... Influence 👌
Athe
Okkk👍🏼👍🏼
No
stibin stephan 🔥
Kannambra aara licenci
Diana adichulooo
Stibin
BSS fireworks thrissur STIBIN STEPHAN
Kazhinjavarsham undayallo