കൈവിഷ ദോഷം അറിയേണ്ടതെല്ലാം || DR K V SUBHASH THANTRI | PRANAVAM |

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM
    9207292824,9744577801 Dubai 971505480666

ความคิดเห็น • 142

  • @gravity6675
    @gravity6675 4 ปีที่แล้ว +5

    നമസ്തേ
    വളരെ അധികം താല്പര്യം ഉണ്ട് പഠിച്ചിട്ടു മറ്റുള്ളവരെ സഹായിക്കാൻ
    ഇപ്പോൾ പരിമിതമായ അറിവ് വച്ച് സഹായം വേണ്ടവരെ ദൈവ വഴിക്കു നയിക്കുന്നു.
    എല്ലാ വീഡിയോയും ശ്രദ്ധിക്കുന്നുണ്ട്

  • @RaviRavi-qd8rb
    @RaviRavi-qd8rb 4 ปีที่แล้ว +6

    ജനങ്ങൾ നന്നാക്കാൻ വേണ്ടി പറഞ്ഞു തരുന്ന അറിവുകൾക്ക് വളരെ നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @pratheeshkg
    @pratheeshkg 4 ปีที่แล้ว +21

    അങ്ങ് സമൂഹത്തിന് വളരെ വലിയ സംഭാവന ആണ് ചെയ്യുന്നത്. ദോഷം പറയുന്നവർ അത് മാത്രമേ ചെയ്യൂ. അങ്ങ് അത് ശ്രദ്ധിക്കേണ്ട അവിശ്യമില്ല.അങ്ങ് ഇനിയും ഇത് പോലുള്ള അറിവുകൾ സമൂഹുമായി പങ്ക്‌ വയ്ക്കുക.🙏🙏🙏

  • @sajnasam3413
    @sajnasam3413 4 ปีที่แล้ว +6

    സാരിന്റ്റ വാക്കുകൾ സത്യസന്ധവും വളരെ ഉപകാരപ്രദവും ആണ്.

  • @praseetharajesh1370
    @praseetharajesh1370 4 ปีที่แล้ว +5

    Ithokke oraal ithra vyakthamayi public nu paranju kodukkunnath aadyamayanu kaanunnath.... Ithinu munp ithonnum kettitte illa... Thank u Sir

  • @travelfocus4830
    @travelfocus4830 4 ปีที่แล้ว +5

    സ്ഫുടം... അടിപൊളി. ആര്ക്കോ ഇട്ടു താങ്ങി. അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @rakheep.m8410
    @rakheep.m8410 4 ปีที่แล้ว +4

    Thank you for spreading your knowledge

  • @sreejithmcheramal7245
    @sreejithmcheramal7245 4 ปีที่แล้ว +5

    Very good information. Can u explain Malabar Muthappan and Bagavathi, gulikan etc.

  • @chellappanpilla7248
    @chellappanpilla7248 4 ปีที่แล้ว +3

    നല്ല അറിവ് ആണ്, താങ്കൾ നൽകുന്നത്

  • @ushasoman6778
    @ushasoman6778 3 ปีที่แล้ว +2

    Thank you sir Nalla video kelpichu thannathinu nanny

  • @divyarosh4641
    @divyarosh4641 4 ปีที่แล้ว +4

    സാറിന്റെ വലിയ മനസ്സിനു മുൻപിൽ ഞങ്ങളുടെ പ്രണാമം

  • @sakunthalsmani8820
    @sakunthalsmani8820 4 ปีที่แล้ว +4

    സാറൻറ് വലിയമനസ്സിന് ഞങ്ങൾ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏

  • @sajnasam3413
    @sajnasam3413 4 ปีที่แล้ว +2

    We are also praying to do Pooja as as soon as possible.

  • @Imp-s9b
    @Imp-s9b 3 ปีที่แล้ว +2

    Thank u sir for this wonderful information...🙏

  • @prejithvinayakp
    @prejithvinayakp 4 ปีที่แล้ว +4

    Good information, thank you, sir.

  • @manikandang6764
    @manikandang6764 3 ปีที่แล้ว +2

    നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏

  • @arunraj5953
    @arunraj5953 4 ปีที่แล้ว +8

    തിരുമേനി.. എന്നും ദീർഖയി സോടെ ഇരിക്കട്ടെ നല്ലതേ വരു

    • @arunraj5953
      @arunraj5953 4 ปีที่แล้ว +1

      തിരുമേനി. എന്റെക്കാര്യം ഒന്നു നോക്കി പറയുമോ.തിരുമേനിയുടെ.AC. നംബർതരുമോ.എനിക്ക് ഏലസും വേണം Plees

    • @arunraj5953
      @arunraj5953 4 ปีที่แล้ว +1

      അരുൺരാജ്.രേവതി. നക്ഷത്രം.1993. എപ്രിൽ. 20. ജനനസമയം. രാത്രി. 10.മണി. 15 മിനിറ്റ്.. തിരുവനന്തപുരം ജില്ലയിലെ.വെള്ളനാട്. ഗവ ഹോസ്പ്പിറ്റലിൽ ജനിച്ചു... ഇപ്പോൾ വിദേശത്താണ് ജോലി. ഒന്നു സാഹയിക്കണേ.തിരുമേനി. ഒന്നുരക്ഷപ്പെടുത്തിത്തരണെ..... പ്രതീക്ഷയോടെ കാത്തിരിക്കുന്നു മറുപടി തരണേ.. തിരുമേനിയുടെ തിരക്കും ഞാൻ മനസ്സിലാക്കുന്നു

    • @arunraj5953
      @arunraj5953 4 ปีที่แล้ว +1

      സഹയിക്കണേ.വി ശ്യോസിച്ചു പറയാൻ. ഇനി. ആരും ഇല്ലാ

    • @arunraj5953
      @arunraj5953 4 ปีที่แล้ว +1

      @@mahadhevan9042 he II o. എനിക്ക് നിങ്ങളുടെ നംബർ ഒന്നു തരുമോ. Plees

    • @arunraj5953
      @arunraj5953 4 ปีที่แล้ว

      @@mahadhevan9042 M. ഇപ്പോൾ ഞാൻ ഒന്നു വിളിക്കട്ടെ. അവിടെ സമയം എനിക്കറിയില്ല

  • @shareenakckc9420
    @shareenakckc9420 2 ปีที่แล้ว +1

    സാറിന് നന്ദി 🙏

  • @Twinkle6806
    @Twinkle6806 4 ปีที่แล้ว +2

    May God Bless You

  • @geethajayachandran2154
    @geethajayachandran2154 4 ปีที่แล้ว +3

    You are good hearted sir...thank u sir for sharing this valuable moments.

  • @shakeerkp5204
    @shakeerkp5204 2 ปีที่แล้ว +2

    കൈവശം വയറിനുള്ളിൽ ചെന്നാൽ ആരോടും സംസാരിക്കാൻ കഴിയാതെ വരുമോ ചിന്തിക്കാൻ ഉള്ള കഴിവ് നഷ്ടപ്പെടുമോ

  • @വേണംഹിന്ദുക്രിസ്ത്യൻഐക്യം

    എന്റെ പ്രായം കണക്കുകൂട്ടി നോക്കിയപ്പോൾ ഒരു കാര്യം എനിക്ക് മാത്രമായി തോന്നി.
    എന്തെന്നാൽ, അങ്ങ് വല്ലാതെ താമസിച്ചു പോയി, ഞങ്ങളിലേക്ക് ഇറങ്ങുവാൻ.. കപട ജ്യോതിഷത്തിൽ പെട്ടു ശപിച്ചു തിരിച്ചു നടന്ന ഞങ്ങളെ നേരിന്റെ പാതയിലേക്ക് വീണ്ടും കൂട്ടികൊണ്ട് വന്ന അങ്ങേക്ക് ഒരു കോടി പ്രണാമം...

    • @rathnakumari-el7et
      @rathnakumari-el7et 4 ปีที่แล้ว

      താങ്കളുടെ സ്ഥലം എവിടെയാണ്.. ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടായിരുന്നു

  • @bijuambadi8428
    @bijuambadi8428 4 ปีที่แล้ว +1

    Valare upakaram

  • @ManilasankAdoor
    @ManilasankAdoor 4 ปีที่แล้ว +3

    ഓം ശാന്തി
    കേതും കൃണ്വന്നകേതവേ പേശോ മര്യാ അപേശസേ സമുഷദ്ഭിരജായഥാ:.
    ഹേ മനുഷ്യാ, അജ്ഞാനികളെ ജ്ഞാനമാർഗത്തിലേക്ക് നയിക്കുക. ദരിദ്രരെ സമ്പന്നതയിലേക്ക് നയിക്കുക. മാത്രമല്ല, അവരെ ജ്ഞാനത്തിന്റെ പാതയിലൂടെ ആനയിക്കുകയും ചെയ്യുക.
    ( യജുർവേദം 29/ 37 )
    ____________________
    ബ്രഹ്മ ജ്ഞാനം പ്രഥമം പുരസ്താദ്വി സീമത: സുരുചോ വേന ആവ:
    സ ബുദ്ന്യാ ഉപമാ അസ്യ വിഷ്‌ഠാ: സതശ്ച യോനിമസതശ്ച വി. വാ:
    ആരാധന നടത്തേണ്ടത് ഈശ്വരനെ മാത്രമാണ്. ഈശ്വരൻ മാത്രമേ അതിന് അർഹനായിട്ടുള്ളൂ. സൂര്യചന്ദ്രന്മാർ പോലും അന്തരീക്ഷത്തിൽ സഞ്ചരിക്കുന്നത് ഈശ്വരന്റെ ജ്ഞാനത്താലാണ്.
    (യജുർവേദം I3/3 )
    ഹിരണ്യഗർഭ: സമവർത്തതാഗ്രേ ഭൂതസ്യ ജാത: പതിരേക ആസീത്
    സ ദാധാര പൃഥിവീം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ.
    ഹിരണ്യഗർഭരൂപത്തിലുള്ള ( സ്വർണവർണ്ണ ജ്യോതിർബിന്ദുസ്വരൂപം) ഈശ്വരൻ ഒന്നുമാത്രമാണ്. ആദ്യം സ്രഷ്‌ടാവ് അവൻ മാത്രമായിരുന്നു. പ്രകാശജാലങ്ങളൊക്കെയും സൃഷ്‌ടിച്ചത് ആ ഈശ്വരനാണ്. സൃഷ്‌ടിക്കുമുമ്പും അവനായിരുന്നു. ആ ഈശ്വരനാണ് ഭൂമിക്കും സൂര്യനും ലോകത്തിനും ആധാരമായത്. അവൻ ഏകനും ഇതിന്റെ കാരണവുമാണ്.
    ( യജുർവേദം I3/4 )
    _______________
    ഏതം ജാനീഥ പരമേ വ്യോമൻ ദേവാ: സധസ്‌ഥാ വിദ രൂപമസ്യ
    യദാഗച്ഛാത്പഥിഭിർദേവയാനൈരിഷ്‌ടാപൂർത്തേ കൃണവാഥാവിരസ്മൈ.
    സദ്ജനങ്ങൾ ഉന്നതിയിലെ ഈശ്വരനെ മനസ്സിലാക്കട്ടെ. അവന്റെ രൂപത്തെയും ഭാവത്തെയും അറിയട്ടെ. ഋഷികൾ ഈശ്വരനെ അറിഞ്ഞവരാണ്. ജ്ഞാനത്തിലൂടെ ആ ഈശ്വരനെ സാക്ഷാത്കരിച്ചാലും.
    ( യജുർവേദം I8/60)
    ശുക്രജ്യോതിശ്ച ചിത്ര ജ്യോതിശ്ച സത്യജ്യോതിശ്ച ജ്യോതിഷ്മാങ്ശ്ച.
    ഈശ്വരൻ സംശുദ്ധനും പ്രഭ ചൊരിയുന്ന തേജസുമാണ്. അത് എല്ലായ്പ്പോഴും നിലനിൽക്കുന്നതുമാണ്. ജ്യോതിസുകളും (ആത്‍മാവ്) നിലനിക്കുന്നതാണ്. ഈശ്വരൻ സത്യ രക്ഷകനും പാപങ്ങളെ അകറ്റുന്നവനാണ്.
    (യജുർവേദം I7/ 80)
    ഋതജിച്ച സത്യജിച്ച സേനജിച്ച സുഷേണശ്ച അന്തിമിത്രശ്ച ദൂരേ അമിത്രശ്ച ഗണ:
    ഈശ്വരനാണ് ജ്ഞാനത്തെ നയിക്കുന്നത്. ധർമ്മത്തെ ഉദ്ധരിക്കുന്നതും തിന്മയെ ഇല്ലാതാക്കുന്നതും നന്മയെ രക്ഷിക്കുന്നതും ഈശ്വരൻ തന്നെയാണ്. ആ ഈശ്വരന്റെ സമീപത്തായി അമിത്രവാന്മാർ വന്നെത്തുന്നില്ല.
    ( യജുർവേദം I7/83)
    സ നോ ഭുവനസ്യ പതേ പ്രജാപതേ യസ്യ ത ഉപരി ഗൃഹാ യസ്യ വേഹ
    അസ്മൈ ബ്രഹ്മണേfസ്മൈ ക്ഷത്രായ മഹി ശര്മ യച്ഛ സ്വാഹാ.
    ആ ശക്തിയാണ് ഞങ്ങളുടെ ഭുവനത്തിന്റെ നായകൻ. ജഗദീശ്വരൻ മുകൾ കേന്ദ്രത്തിൽ (മരമധാമം) തിളങ്ങുന്നു. ബ്രഹ്മ ശക്തിയും ക്ഷത്ര ശക്തിയും എനിക്ക് ബലം നൽകട്ടെ.
    (യജുർവേദം I8/44)
    സദസസ്പതിമദ്ഭുതം പ്രിയമിന്ദ്രസ്യ കാമ്യം സനീം മേധാമയാസിഷങ് സ്വാഹാ.
    സത്യമായ കർമ്മത്തോടും സത്യമായ വാണിയോടും കൂടിയാണ് ഈശ്വരനെ ആരാധിക്കുന്നത്. ഈശ്വരൻ എന്നത് ആത്മാവിന്റെ മിത്രമാണ്. എനിക്കു മുന്നിലുള്ള സത്യത്തിൽ നിന്നും അസത്യത്തിൽ നിന്നും ഞാൻ സത്യത്തെ സ്വീകരിക്കട്ടെ.
    ( യജുർവേദം 32/I3)
    പൃഥിവ്യാ അഹമുദന്തരിക്ഷമാരുഹമന്തരിക്ഷാദ്ദി വമാരുഹം
    ദിവോ നാകസ്യ പൃഷ്‌ഠാത് സ്വർജ്യോതിരഗാമഹം.
    ദിവ്യമായ മനശക്തി ഉപയോഗിച്ചാണ് ഞാൻ ഉയരുന്നത്. വീണ്ടും ഊർജ്ജം ഉൾക്കൊണ്ട് പ്രകാശ കേന്ദ്രമാകുന്ന ഈശ്വരനെ പ്രാപിക്കുന്നു.
    (യജുർവേദം I7/67)
    സ്വര്യന്തോ നാപേക്ഷന്ത ആ ദ്യാങ് രോഹന്തി രോദസീ
    യജ്‌ഞം യേ വിശ്വതോധാരങ് സുവിദ്വാങ്സോ വിതേനിരേ.
    വിവേകികൾ ജഗത്തിന്റെ നാഥനായ ഈശ്വരനെ ദര്ശിക്കുന്നു. ആ ദർശന സുഖത്തിൽ അവർ ഭൗതിക സുഖങ്ങൾ കാണുന്നില്ല. വിശ്വത്തിന് വേണ്ടുന്ന യജ്‌ഞം അനുഷ്‌ഠിച്ച്‌ സുഖം നേടുന്നു.
    ( യജുർവേദം I7/68)
    __________________
    ആത്മജ്ഞാനം, പരമാത്മ പരിചയം സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം, രാജയോഗ ശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് ഏഴു ദിവസത്തെ ക്ലാസുകൾ.
    ചോദയിത്രീ സുനൃതാനാം ചേതന്തീ സുമതീനാം
    യജ്‌ഞം ദധേ സരസ്വതീ.
    സനാതനമായ സത്യത്തെ വാക്കുകളാൽ ഉയർത്തുന്നതാരാണോ അവൾ സരസ്വതിയാണ്. ക്രിയാത്മക യജ്‌ഞം ജ്ഞാനത്താലാണു നടത്തപ്പെടുന്നത്.
    (യജുർവേദം 20/85)
    ___________
    ഹൃദേ ത്വാ മനസേ ത്വാ ദിവോ ത്വാ സൂര്യായ ത്വാ
    ഊർധ്വമിമമധ്വരം ദിവോ ദേവേഷു ഹോത്രാ യച്ഛ.
    അല്ലയോ ഈശ്വരാ, എന്റെ ഹൃദയം കൊണ്ടും മനസ്സ് കൊണ്ടും നിന്നെ ഞാൻ പ്രാർത്ഥിക്കുന്നു. സൂര്യനു വേണ്ടിയും പ്രകാശ ലോകത്തിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. വിശ്വയജ്ഞത്തിനും ദേവയജ്ഞത്തെ തുടർന്നുള്ള അനുഗ്രഹത്തിനായും ഈ യജ്ഞത്തെ ആകാശത്തിനും മേലെയായി ഞാൻ സമർപ്പിക്കുന്നു.
    (യജുർവേദം 6/25)
    ഓം ശാന്തി.

  • @sarathesarathemgm9753
    @sarathesarathemgm9753 3 ปีที่แล้ว +3

    Nigal supper

  • @ananthuretnakaran1396
    @ananthuretnakaran1396 4 ปีที่แล้ว +2

    Thank you sir

  • @maheshb2471
    @maheshb2471 3 ปีที่แล้ว +1

    🙏🙏 ഗുരുനാഥ 🙏🙏 നമസ്തേ

  • @achzimb5855
    @achzimb5855 3 ปีที่แล้ว +1

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏

  • @divyakrishnan713
    @divyakrishnan713 4 ปีที่แล้ว +2

    താങ്ക്സ്

  • @korathchaithanya7822
    @korathchaithanya7822 4 ปีที่แล้ว +27

    സാർ, ചില സ്ഥലങ്ങളിൽ വെളിച്ചപ്പാട്/മുത്തപ്പൻ/കോമരം ഇവരുടെ ശരീരത്തിൽ ദൈവ വെളിപാടുണ്ടായി പല കാര്യങ്ങളും പ്രവചിക്കുന്നതും കൽപ്പിക്കുന്നതും കണ്ടിട്ടുണ്ട്, എന്ത് കൊണ്ടാണിത്.? ഇതിൽ വല്ല സത്യവും ഉണ്ടോ.? ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

  • @chellappanpilla7248
    @chellappanpilla7248 4 ปีที่แล้ว +1

    അതാണ്, വിദ്യ, താല്പര്യം ഉള്ളവർക്ക് മാത്രം.

  • @lailav8858
    @lailav8858 4 ปีที่แล้ว +2

    I think my son is victim..he is an mtech donehis btech from govt engineeriNHg colege in 2009 and mtech in 2012 latwr workws as assitant professor in engineering colege ,then worked as gate faculty he is a good teacher but now he turnd to 34 .evide poyalum nikan patfunnilla mindathirunnalaum pala vazhikku ninnum problems.
    Jathakam thil suryan ucha sthayil aanu 9 il.kjre yogangakum undennu pala jholsyan marum paranjittundu.
    Enthenkilm exams ok varumpol pullikku thalaperupaonu. Ipol tgala peruppu vachu kondanu exams ezhuthnne..ithinidayil kail varunnathu nakshatapettu pokua. Sscintist list undarunnu..but exam time il paranja vacancy alal pinne avar purathu vittathu.
    Urakkam illarunnu..medicine ok use cjeutharunnu anxiety de ok..but evrything went on vein.

  • @navamib1634
    @navamib1634 4 ปีที่แล้ว +3

    Thank u sir good information

  • @balakrishnanbala627
    @balakrishnanbala627 3 ปีที่แล้ว

    Namaskaram sir. Vadakara

  • @binilrajbinu3789
    @binilrajbinu3789 ปีที่แล้ว

    Atu even chayAyil kalakki koduthathAyirikkum

  • @rubyrasheed7096
    @rubyrasheed7096 4 ปีที่แล้ว +2

    ടir പുലിയാണ് ട്ടോ

  • @bindhunair4072
    @bindhunair4072 4 ปีที่แล้ว +2

    Sir kalasarppa doshathinu pariharam undo

  • @geethapradeep7739
    @geethapradeep7739 4 ปีที่แล้ว +1

    Great ,👌👌👌👌👌👌👌

  • @sarithak4561
    @sarithak4561 11 หลายเดือนก่อน

    നമസ്കാരം സർ 🙏🙏🙏

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 ปีที่แล้ว +1

    നമസ്കാരം
    കൈവിഷം സത്യമായ കാര്യമാണ്
    ഇതു കുറെ ആളുകൾക്കു ഈ കാലഘട്ടത്തിലും ധാരാളം വരുന്നുണ്ട്
    അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ്

  • @ann.825
    @ann.825 3 ปีที่แล้ว +1

    Ee parayunnatinte edakku kaleshinittu tangunnu

  • @ZaraBoss14
    @ZaraBoss14 4 ปีที่แล้ว +1

    Pariharathinayi enthenkilum vazhipadu kazhippikano

  • @rekhababu5051
    @rekhababu5051 4 ปีที่แล้ว +1

    Adarsh chothinakshatram date 28.3.2005 time 5.31am education and bhavi ariyan

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 ปีที่แล้ว

    Kottackal Aryavaidyasalayilninnum Panja gavyam Vannichu Maha Siva Skshethratil kondukodu Aanu kazhichathu.

  • @dhanishdhanishab1883
    @dhanishdhanishab1883 3 ปีที่แล้ว +1

    Well

  • @joyabraham3393
    @joyabraham3393 4 ปีที่แล้ว +1

    പഞ്ചഗവൃംഒരുകുപ്പിവിലതന്നാൽകിട്ടുമോ.

  • @silinkm
    @silinkm 4 ปีที่แล้ว +2

    Sir, നമസ്കാരം കൈ വിഷം എങ്ങിനെയാണ് നമുക്ക് ബാധിക്കുന്നത്? (എന്താണ് കൈവിഷം )ഒന്ന് വിശദമായി പറയാമോ?

    • @Dragon_lilly22
      @Dragon_lilly22 3 หลายเดือนก่อน

      നല്ല ദേഷ്യം ആയിരിക്കും എല്ലാത്തിനും പെട്ടെന്ന്,.. നമ്മൾ എന്ന വ്യക്തിത്വം മാറും...ശ്രദ്ധ കാണില്ല.... എല്ലാരോടും കലഹം ഉണ്ടാകും.... അങ്ങനെ പലതും ഒണ്ട്... Food ലൂടെയാ തരണേ. നമ്മളോട് ഇഷ്ടം ഇല്ലാത്തവർ, തരുന്ന maximum വാങ്ങി കഴിക്കാണ്ട് ഇരിക്കുക... നമ്മളെ മനസ്സ് ഈ വക കാര്യങ്ങൾ ചെയ്യുനൊരു ഉണ്ടെന്നു സംശയം തോന്നുന്നവർ തരുന്ന ഒന്നും കഴിക്കരുത്. ദേ ഇന്നലെ എടുത്ത് കളഞ്ഞേ ഒള്ളു..... ഈ വക കാര്യങ്ങൾ ചെയ്യുന്ന ഒരുത്തി അവൾ അവളെ മോളെ കയ്യിൽ പെരുന്നാൾ food കൊടുത്ത് അയച്ചു.. ഞങ്ങൾ തിന്നില്ല... എടുത്ത് കളഞ്ഞു പിറ്റേന്... അസൂയ രക്തത്തിൽ ഒള്ള ആഞ്ഞു അവളും അവളെ മോളും.... അസൂയല്ക്കളെ സൂക്ഷിക്കണം....

  • @blackmediak5588
    @blackmediak5588 4 ปีที่แล้ว +1

    Good

  • @dileepprasad2118
    @dileepprasad2118 4 ปีที่แล้ว +2

    Kalakki

  • @preethap8183
    @preethap8183 4 ปีที่แล้ว

    ഓം ഗുരുഭ്യോ നമഃ

  • @sheelasomarajan8420
    @sheelasomarajan8420 4 ปีที่แล้ว +2

    Super 😍

  • @anyvs8984
    @anyvs8984 4 ปีที่แล้ว +1

    Great

  • @sujathav9656
    @sujathav9656 4 ปีที่แล้ว +3

    Varanulla Reroute paranju tharu sir pls

    • @kidsentertainment593
      @kidsentertainment593 4 ปีที่แล้ว +1

      Pooja pariharangal cheyanm agrahamundu.kannur aanu sthalam .voice cheyanm patumo.atho avide varano.onnu paranju tharumo plse

    • @sujathav9656
      @sujathav9656 4 ปีที่แล้ว

      @@catking646 athentishttam pokano vendayo annath than pokanda arum thane vilichillallo Whelan uvo

  • @priya2259
    @priya2259 4 ปีที่แล้ว +2

    ഹാർട്ട്‌ ബ്ലോക്ക്‌ ഉള്ളവർക്കു പഞ്ചഗവ്യം നെയ്യ് കഴിക്കാൻ പറ്റുമോ

    • @subisnair2761
      @subisnair2761 4 ปีที่แล้ว

      അതു ഇവിടെ കിട്ടും

  • @vaidehianand6912
    @vaidehianand6912 4 ปีที่แล้ว +1

    Sir veettil pretha bhadha undenn kure jyolsyar paranjittund pretha badha undengil lakshanangal onnu parayaamo

  • @aj6227
    @aj6227 4 ปีที่แล้ว +3

    🙏🙏🙏

  • @binilrajbinu3789
    @binilrajbinu3789 ปีที่แล้ว

    Even te kothil neyyadichukettanam

  • @remyaraghav4825
    @remyaraghav4825 4 ปีที่แล้ว +1

    Remya
    2.2.1987
    Uthratathi
    Dop..palai
    Job ellathe budimuttunnu..veedu pani poorthikarikkan sadikkunnilla..dhayavu cheythu oru marupadi tharanam

  • @ZaraBoss14
    @ZaraBoss14 4 ปีที่แล้ว +1

    Sarinte video kanarund

  • @sachusachu5132
    @sachusachu5132 2 ปีที่แล้ว

    Enne pattichu ഒരു ജ്യോൽസ്യൻ 30000 rupayude pooja ചെയ്യാൻ പറഞ്ഞു ചെയ്തു എന്നിട്ട് ഒരു മാറ്റവും വന്നില്ല ഇപ്പോഴും കഷ്ടപ്പാട്, ദുരിതവും മിച്ചം😔😥

  • @Dragon_lilly22
    @Dragon_lilly22 3 หลายเดือนก่อน

    എനിക്കും കൈവിഷം കിട്ടീട്ടുണ്ട് 😢😢😢... ഒരു പരമ ദ്രോഹി അസൂയ കരി ഒരു അയൽവാസി തന്ന ആണ്.... ആ ദുഷ്ട food കൊണ്ട് തന്ന ആണ്... ഒരു പോറ്റി പഞ്ചസാര ജപിച്ചു തന്നു ആണ് മാറ്റിയെ.... 1 month വൃതം എടുക്കാൻ പറഞ്ഞു... Bathroom പോയപ്പോ അതിലൂടെ ആണ് പോയെ....

  • @sureshac6986
    @sureshac6986 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @vishnumaayasaameenamaha3980
    @vishnumaayasaameenamaha3980 3 ปีที่แล้ว

    Iyaale mogham kandaal Australian cricketer David warnarineppoleyille ?

  • @ZaraBoss14
    @ZaraBoss14 4 ปีที่แล้ว

    Ente jathalathile doshangal enthenkilum mattan vazhipadu enthenkilum kazhippikkano

  • @badalsandhya1327
    @badalsandhya1327 8 หลายเดือนก่อน

    Akhorahomathil marum anubhavamundu onnum kazhikkenda

  • @ZaraBoss14
    @ZaraBoss14 4 ปีที่แล้ว +1

    Sir thiruvonam nakshathram makaram koor

  • @ajithpanikar2860
    @ajithpanikar2860 3 ปีที่แล้ว

    Sir pooja cheithal karmikku dosham undakumo

  • @midroff5732
    @midroff5732 3 ปีที่แล้ว

    Sir, premikunavarude idayil kaivisha dosham varumo? Undayal athinte lekshanangal nthoke ahnu

  • @shanisshani2911
    @shanisshani2911 3 ปีที่แล้ว +3

    കൈവിഷം മാറാൻ തിരുവിഴ ക്ഷേത്രം പറഞ്ഞു കൊടുക്കുന്ന ജോൽസ്യ മാര് ഇല്ല അവരുടെ ബിസിനസ് തകരും
    നിങ്ങളാണ് ശരി
    നിങ്ങൾ മാത്രമാണ് ശരി

  • @vishnu10000
    @vishnu10000 4 ปีที่แล้ว +2

    Kuree kaalam aay yenikku mandatha ondu , ithu aairikumo kaaranam ?

    • @vishnu10000
      @vishnu10000 4 ปีที่แล้ว +1

      @@mahadhevan9042 yes sure...

    • @vinurichu859
      @vinurichu859 4 ปีที่แล้ว

      @@mahadhevan9042 ഹലോ സർ. ഇത് എവിടെ ആണ് സാറിന്റെ വീട്.

  • @shareefmanoor7471
    @shareefmanoor7471 4 ปีที่แล้ว

    Informations

  • @anilapp9751
    @anilapp9751 4 ปีที่แล้ว +1

    Old dress burn cheuuan pattumo?

  • @niranjanadevic9905
    @niranjanadevic9905 4 ปีที่แล้ว +1

    cപകാശൻ അനിഴം - 3 - 8 - 1968 കർക്കിടം ശനിയാഴച രാത്രി 9.45 ഭാര്യ - തൃക്കേട്ട 10-11-1980 തുലാം തിങ്കൾ 12.30 PM മകൻ - മകയിരം - കന്നി 2004 മകൾ - രേവതി - മീനം 2010. സാർ, ഞങ്ങളുടെ കാര്യങ്ങൾ ഒന്നു പറഞ്ഞു തരുമോ? ഇതുവരെ വീട് ആയിട്ടില്ല. മക്കളുടെ വിദ്യ, സാമ്പത്തിക ഉയർച്ച ഉണ്ടാകുമോ? എല്ലാ കാര്യങ്ങും ദയവായി മറ്റൊരു വീഡിയോയിൽഒന്നു പറഞ്ഞു തരുമോ സാർ. സ്ഥലം: കോഴിക്കോട്ട്

  • @geethasivaraju876
    @geethasivaraju876 4 ปีที่แล้ว +1

    പഞ്ചഗവ്വം അവിടുന്ന് കിട്ടുവോ

  • @fousiyaakkalath7804
    @fousiyaakkalath7804 3 ปีที่แล้ว +1

    സാർ എനിക്കും മക്കൾക്കും കൈ വിഷം ഉണ്ട് സാറിനെ വിളിച്ചാൽ കിട്ടുമോ സാർ ദോഷം മാറ്റുമോ

  • @smithababy1437
    @smithababy1437 4 ปีที่แล้ว +2

    Sir ente sahodharan muraleedharan masam edavam nakshathram ayillyam varsham 1985. nalla kutty ayirunnu munp ippol oru branthanepole ayi bhayangara dheshyama ellavareum areum kandooda sir paranja ella lakshanangalum und enth cheyyum sir ne kanan evide varanam avan varumo ennariyilla ennalum sir ne onnu kanan thonnunnu

  • @AnilKumar-mg2is
    @AnilKumar-mg2is 4 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻

  • @Divya-vs7ot
    @Divya-vs7ot 4 ปีที่แล้ว +1

    Divya
    18/04/1991
    10:09 am
    Job nte karyangal paranju taramo

  • @subinharidas6030
    @subinharidas6030 4 ปีที่แล้ว +1

    27/11/1979. 10:30 am

  • @jayasree9270
    @jayasree9270 4 ปีที่แล้ว +1

    സാറിന്നു പറഞ്ഞ കാര്യങ്ങളൊക്കെ എൻറെ കുടുംബത്തിൽ ഉണ്ട് അപ്പൊ പൂജ ചെയ്യാൻ എനിക്ക് താല്പര്യമുണ്ട് സാർ പൂജ എത്ര രൂപയാകും

  • @vivekvk4u
    @vivekvk4u 4 ปีที่แล้ว +1

    VIVEK VK
    31/01/1987
    12:30 PM
    KOZHIKODE, KERALA

  • @sweathakannan8950
    @sweathakannan8950 4 ปีที่แล้ว +1

    🌹🙏👌💐🙏

  • @lakshmilachu39
    @lakshmilachu39 4 ปีที่แล้ว +1

    Sir,office avideayanannu parayu,anakku varanam

  • @arunsv8130
    @arunsv8130 4 ปีที่แล้ว +1

    Sir Trivandruth padipikunundo ?

  • @geethahareendran3003
    @geethahareendran3003 4 ปีที่แล้ว +1

    😯 OMG

  • @shaanshaan756
    @shaanshaan756 4 ปีที่แล้ว

    👌👌👌

  • @dhyan.k.l4064
    @dhyan.k.l4064 4 ปีที่แล้ว +1

    ✔️✔️

  • @sarikamohandaskrishnakripa3059
    @sarikamohandaskrishnakripa3059 4 ปีที่แล้ว +1

    Vipin
    Thiruvonam
    Mithunam 18
    1988
    3.5 pm
    Saturday
    Palakkad
    Sir business

  • @sandeepv5149
    @sandeepv5149 2 ปีที่แล้ว

    Enik kuravund

  • @bindugk5732
    @bindugk5732 3 ปีที่แล้ว +1

    👌👌👌👌💐💐💐🙏🙏🙏🙏💞

  • @anithasrees7100
    @anithasrees7100 4 ปีที่แล้ว +1

    Sir sthalam evidya pls address

  • @SheelaV-gc8mb
    @SheelaV-gc8mb 2 หลายเดือนก่อน

    Peramaghalathappa saranam 27.deven saranam❤❤❤😂😮

  • @vinurichu859
    @vinurichu859 4 ปีที่แล้ว +2

    ഇത് എവിടെ ആണ് സ്ഥലം.

  • @ArjuRam-q4d
    @ArjuRam-q4d 9 หลายเดือนก่อน

    എനീക്ക് കൈവിഷം ഉണ്ട് ഞാൻ ശർദ്ധിക്കാനുള്ള മരുന്നും വയറിളകാനുള്ള മരുന്നും കുറേ കഴിച്ചു ഇതുവരെ അത് പോയിട്ടില്ല പഴക്കം ചെന്നത് ആണ് ആവാഹിച്ച് മാറ്റണമെന്ന് സാർ പറഞ്ഞിരുന്നു അതിന് എത്ര രൂപ ചിലവ് ആകും

  • @gkvlogs9943
    @gkvlogs9943 4 ปีที่แล้ว +1

    സംശിയമിലത്തകര്യം അണ്

  • @ZaraBoss14
    @ZaraBoss14 4 ปีที่แล้ว

    Shani mathram vikuneram japikkarund

  • @shanu.p.ashanu.p.a8936
    @shanu.p.ashanu.p.a8936 4 ปีที่แล้ว +1

    കൈവിഷം അകത്തു ചെന്ന ആളെ കൊണ്ടുവരാതെ കളയാൻ മാർഗം ഇണ്ടോ ആള് ദേഷ്യപ്പെടാന് ഈ കാര്യം പറയുമ്പോൾ കുറെ വര്ഷങ്ങളായി കല്യാണം കഴിക്കാൻ സമ്മതിക്കാതെ വേറെ ഒരു സ്ത്രീ കുട്ടികളൊക്കെ ഉള്ളതാ ഭർത്താവ് മരിച്ച സ്ത്രീ ആളെ വച്ചുകൊണ്ടിരിക്ക എന്താ ഒരു പരിഹാരം പറഞ്ഞുതരുമോ സാർ

  • @vishvamv633
    @vishvamv633 3 ปีที่แล้ว

    Good video

  • @maneeshakm3197
    @maneeshakm3197 4 ปีที่แล้ว +2

    കൈവിഷം ചെയിതു വച്ചത്തു ആരാന്നു അറിയാൻ പറ്റുവോ

    • @mt-pk2ij
      @mt-pk2ij 3 ปีที่แล้ว

      Yes

    • @maneeshakm3197
      @maneeshakm3197 3 ปีที่แล้ว

      @@mt-pk2ij antduth oral parnjew.. ariyan pattilannu aanallo

    • @mt-pk2ij
      @mt-pk2ij 3 ปีที่แล้ว

      @@maneeshakm3197 annittu edutho ?

  • @rajeevc.b4198
    @rajeevc.b4198 4 ปีที่แล้ว

    Sar. E