അതിൽ ഞാൻ വിഷം കലർത്തിയിരുന്നു നിന്റെ നിന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ | SHAHUL MALAYIL | ABHIRAMI AAMI

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 186

  • @kuttappanpc7445
    @kuttappanpc7445 2 ปีที่แล้ว +83

    എത്ര പേരുടെ ജീവിതമാണ് ഈ കഥയിലൂടെ പറഞ്ഞത്!!! രാജ്യം കാക്കുന്ന നമ്മുടെ ജവാൻമാർക്കും അവരുടെ കുടുംബങ്ങൾ ക്കും ആയിരം പ്റണാമങ്ങൾ.
    രചയിതാവിനുംഅവതാരകനും അഭിനന്ദനങ്ങൾ.

    • @shahulmalayil
      @shahulmalayil  2 ปีที่แล้ว +4

      താങ്ക്സ് bro ❤️

    • @shereenac9264
      @shereenac9264 ปีที่แล้ว

      ​@@shahulmalayil സ്റ്റോറി. സൂപ്പർ. 👌👌👌👌❤️❤️❤️❤️👍👍👍

    • @ushasasidharan2197
      @ushasasidharan2197 ปีที่แล้ว

      ​@@shahulmalayil9y9yyyyyyy

  • @sindhusanthosh1113
    @sindhusanthosh1113 2 ปีที่แล้ว +78

    പട്ടാളക്കാരുടെ ഭാര്യമാർ,ഏറ്റവും ബഹുമാനിക്കുന്നു അവരെ. ഗായുവിന്റെ അവസ്ഥയിൽ ആയിട്ടുള്ള ഒരു ഫ്രണ്ട് ഉണ്ട് എനിക്ക്. സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാതെ, ആ മോളെ വളർത്തി, മറ്റൊരു വിവാഹം കഴിക്കാതെ,ഭർത്താവിന്റെ അമ്മക്ക് കൂട്ടായി ജീവിക്കുന്നു. ആ അവസ്ഥ നേരിട്ട് അറിയുന്നത് കൊണ്ട് തന്നെ ഈ കഥ ഒത്തിരി ഒത്തിരി ഇഷ്ടമായി.Thankz Shahulji ❤

  • @nandanask8906
    @nandanask8906 2 ปีที่แล้ว +37

    പറയാൻ വാക്കുകളല്ല ആമി...... അത്രക്ക് നല്ലതാണ് കഥ.......
    ഒറ്റപ്പെട്ടുപോയ ഒരു പെണ്ണിന്റെ ജീവിതം ആണെന്ന് കരുതി എന്നാൽ അവളെ വീണ്ടും കൈപിടിച്ചുയർത്താൻ എല്ലാം അറിഞ്ഞ് ഒരാൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി അവർ ഇനിയും ഒന്നിച്ച് ജീവിക്കട്ടെ........❤️🔥❤️

  • @nazlyaboobacker7562
    @nazlyaboobacker7562 2 ปีที่แล้ว +22

    സൂപ്പർ സ്റ്റോറി, ഭയകര ഫീൽ ഉള്ള സ്റ്റോറി, ഒരുപാട് ഇഷ്ട പെട്ടു

  • @neethusanoj2308
    @neethusanoj2308 2 ปีที่แล้ว +13

    പറയാൻ വാക്കുകൾ ഇല്ല ഒറ്റപ്പെടലിന്റെ വേദന അതൊരു ശാപം ആണ് എത്ര മനോഹരം ആണ് ഈ കഥ ഒരിക്കലും മനസിൽ നിന്നും മായില്ല ❣️🌹🌹🌹

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +17

    പറയാൻ വാക്കുകളില്ല അത്ര ഹൃദയസ്പർശിയായ കഥയാണ് ചേച്ചി എഴുതിയത്

  • @ameenaami5632
    @ameenaami5632 2 ปีที่แล้ว +55

    കരഞ്ഞു പോയി 🙁😞 പറയാൻ വാക്കുകളില്ല 👍🏾👍🏾👌

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว +2

      Ameena nalla story😍❤❤

  • @muhammadthanseer949
    @muhammadthanseer949 2 ปีที่แล้ว +11

    സൂപ്പർ ഞാൻ കരഞ്ഞു പോയി . സൂപ്പർ. മാഷാ അല്ലഹ്.. ❤💞❤💞👌

  • @itsme-pk1ed
    @itsme-pk1ed 2 ปีที่แล้ว +2

    നാഥാ ഇത് പോലെ പാതിയെ നഷ്ടം പെട്ടു പോയവർ ഒരുപാട് പേര് ഉണ്ട്. ഇത് കേട്ടമ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. നാഥാ ഇനി ഒരാൾക്ക് സ്വന്തം പാതിയെ നഷ്ടം aavae

  • @ranjisharanjisha912
    @ranjisharanjisha912 2 ปีที่แล้ว +9

    സത്യത്തിൽ കരഞ്ഞു പോയി ഒത്തിരി ഒത്തിരി നല്ല കഥ മനസ്സിൽ പതിഞ്ഞു പോയി 👌👌👌👌👌👌👌💖💖💖💓

  • @sandrasolaman5690
    @sandrasolaman5690 2 ปีที่แล้ว +4

    അഫിക്ക് എന്റെ ചക്കര ഉമ്മ.... സൂപ്പർ.....

  • @vishnuvijayan602
    @vishnuvijayan602 2 ปีที่แล้ว +3

    ഇതുപോലുള്ള ഹൃദയം തോട്ട കഥകൾ വിരളമാണ് ഇനിയും പ്രെദീക്ഷിക്കുന്നു

  • @annaannaannaanna6313
    @annaannaannaanna6313 2 ปีที่แล้ว +6

    🥺❤️❣️ othiri eshedamayii.fill cheythu..❤️

  • @mayavlogs5145
    @mayavlogs5145 2 ปีที่แล้ว +6

    Super story ❤️ karanju poyii 😢

  • @milan6369
    @milan6369 2 ปีที่แล้ว +21

    ഇങ്ങനെ കരയിപ്പിക്കരുത് ഭായ് 😭😭👍

  • @chappu2459
    @chappu2459 2 ปีที่แล้ว +6

    കരഞ്ഞു പോയി ഇക്ക 😔സൂപ്പർ story🥰❤️

  • @sobhamohan6795
    @sobhamohan6795 2 ปีที่แล้ว +22

    ആ മിസൂപ്പർ കഥ കരഞ്ഞു പോയി ഇക്കാ ഇക്കായ 'കരഞ്ഞില്ലേ എന്തേ ഒരു സങ്കടം

  • @jishu6363
    @jishu6363 2 ปีที่แล้ว +10

    കണ്ണ് നിറഞ്ഞു ഇക്ക😢😢😊😞

  • @sheenasuryan975
    @sheenasuryan975 2 ปีที่แล้ว +9

    Nalla സ്റ്റോറി കേൾക്കുമ്പോൾ സങ്കടം തോന്നി

  • @ratheeshk7515
    @ratheeshk7515 8 หลายเดือนก่อน

    അഭിരാമി ആമിയുടെ ഹൃദയസ്പർശിയായ ഈ കഥയും ഷാഹുൽ ബ്രോയുടെ നല്ല അവതരണവും ഒക്കെ ഒത്തിരി ഇഷ്ടായി കേട്ടോ 💕👏👏👏❤️❤️❤️❤️❤️👏

  • @athiravalsan1189
    @athiravalsan1189 2 ปีที่แล้ว +3

    കരയിപ്പിച്ചു കളഞ്ഞല്ലോ ikka😥😥😥 സഹിക്കാൻ പറ്റണില്ല സങ്കടം 😔😔

  • @sonyaju3105
    @sonyaju3105 2 ปีที่แล้ว +5

    അഭിരാമിച്ചേച്ചിയുടെ എഴുത്തും ഷാഹുൽ ചേട്ടന്റെ ശബ്ദം കൂടിയായപ്പോൾ എന്തോ ആ കഥക്ക് ജീവൻ വച്ചതുപോലെ. ഒരു നിമിഷം എന്റെ കണ്ണും നിറഞ്ഞുപോയി. 😔😔

  • @athulyaprasad4892
    @athulyaprasad4892 2 ปีที่แล้ว +20

    No words abhirami chechi,you are a super writer💕💕💕

  • @safarichu2822
    @safarichu2822 2 ปีที่แล้ว +6

    Good story. കരഞ്ഞു പോയി.

  • @soumyakrishna51
    @soumyakrishna51 2 ปีที่แล้ว +3

    Ohhh satyam paranjal chanku pottipoyi ethuvare ulla kadhakalil enikettavum estapettath ee kadhayanu.....

  • @Jaslu916
    @Jaslu916 2 ปีที่แล้ว +7

    നെഞ്ച് പിടഞ്ഞു.. കണ്ണ് നിറഞ്ഞു ❤️💔

  • @nathashabt833
    @nathashabt833 2 ปีที่แล้ว +7

    Adipoli storry

  • @adhikallusreekumar1046
    @adhikallusreekumar1046 2 ปีที่แล้ว +6

    കൊള്ളാം സൂപ്പർ ❤❤

  • @amruthaskitchen9611
    @amruthaskitchen9611 2 ปีที่แล้ว +3

    നെഞ്ച് പൊട്ടുന്ന സങ്കടം.. സന്തോഷം എല്ലാം തോന്നി 🙏🏻🙏🏻

  • @aswathyr6349
    @aswathyr6349 2 ปีที่แล้ว +6

    Fantastic story.... Heart touching ❤

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +11

    ❤Good സ്റ്റോറി ഇക്കാ ❤

  • @muhsivt9879
    @muhsivt9879 2 ปีที่แล้ว +7

    അടിപൊളി

  • @shamilshanshalu6129
    @shamilshanshalu6129 2 ปีที่แล้ว +10

    ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +6

    അടിപൊളി 💞💞

  • @vijaykashu8655
    @vijaykashu8655 2 ปีที่แล้ว +7

    Super... Story 😢😢

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว +6

    കരഞ്ഞു പോയി ഇക്ക 😭😭

  • @Habiya_
    @Habiya_ 2 ปีที่แล้ว +5

    വാക്കുകൾ കിട്ടുന്നില്ല പറയാൻ 🥺🥺
    അത്രക്കും മനോഹരമാണ് e കഥ കരയിച്ചു കളഞ്ഞു chechi 😔😔😔
    എനിയും നല്ല സ്റ്റോറിക്ക് കാത്തിരിക്കുന്നു 😊😊🤗

  • @santhygopalan8737
    @santhygopalan8737 2 ปีที่แล้ว +6

    Love to read this type of story

  • @divyaks5730
    @divyaks5730 2 ปีที่แล้ว +6

    Super story ♥️♥️

  • @ashmal735
    @ashmal735 2 ปีที่แล้ว +7

    Suuper

  • @nivedyt6979
    @nivedyt6979 2 ปีที่แล้ว +16

    ഇങ്ങനെ sad ആയ story മായി വരല്ലേ

  • @anjunair3955
    @anjunair3955 2 ปีที่แล้ว +1

    Kadhayil udaneelam njn ente husine aanu orthathu.....aa gayathri njn aanennu thonnipoy..... Miss you my dear....
    Onnum parayanilla athrakum super story.... pinne avatharanam shahuletta superb

    • @anjunair3955
      @anjunair3955 2 ปีที่แล้ว

      @@kunjuvava342 hii

    • @anjunair3955
      @anjunair3955 2 ปีที่แล้ว

      @@kunjuvava342 thirakado

    • @anjunair3955
      @anjunair3955 2 ปีที่แล้ว

      @@kunjuvava342 mmm....nokam

    • @anjunair3955
      @anjunair3955 2 ปีที่แล้ว

      @@kunjuvava342 eeee

    • @anjunair3955
      @anjunair3955 2 ปีที่แล้ว

      @@kunjuvava342 hey

  • @sumakirans5172
    @sumakirans5172 2 ปีที่แล้ว +5

    entha kadha.... Kannu nirayathe kelkkan pattiyillaa 💞💞💞💞 super

  • @reshmapurushothaman3092
    @reshmapurushothaman3092 2 ปีที่แล้ว +3

    ഇക്ക കഥ കെടാപ്പേൾ കരഞ്ഞുപേയി എത്ര വർഷങ്ങാളയി ഒരുകുഞ്ഞിന് വേങികേതിക്കുനത് ഇത് കെൾക്കുന്ന എല്ലാവരും കരഞുപേക്കും

  • @kavithavarghese5816
    @kavithavarghese5816 2 ปีที่แล้ว +1

    Awesome super....
    👌👌👌👌👌

  • @jincyaugustine1930
    @jincyaugustine1930 2 ปีที่แล้ว +7

    Amazing story 😘😘😘😘❤❤❤❤❤

  • @krishnapriya35
    @krishnapriya35 2 ปีที่แล้ว +5

    Super😍

  • @parvathyrnair9023
    @parvathyrnair9023 2 ปีที่แล้ว +3

    Super story 👌🥺❤️

  • @ushamurali2995
    @ushamurali2995 2 ปีที่แล้ว +5

    Good story 🤩🤩🤩

  • @kavyakrishnanvs7922
    @kavyakrishnanvs7922 8 หลายเดือนก่อน

    Super story...... 😍

  • @beenanavas8094
    @beenanavas8094 ปีที่แล้ว

    Super store👏👏👏

  • @_vavachi_007__6
    @_vavachi_007__6 2 ปีที่แล้ว +10

    Abhirami chechii is a good writer💞

  • @noorbinashahul3001
    @noorbinashahul3001 2 ปีที่แล้ว +3

    പൊളി സ്റ്റോറി ഇക്ക കരഞ്ഞു പോയി 🥰

  • @shaharbashaharba3830
    @shaharbashaharba3830 2 ปีที่แล้ว +6

    Kunjippenn ❤️❤️❤️❤️

  • @fathimasuhra1013
    @fathimasuhra1013 2 ปีที่แล้ว +5

    Super

  • @santhygopalan8737
    @santhygopalan8737 2 ปีที่แล้ว +3

    Good Ending,

  • @bijurajunni5587
    @bijurajunni5587 2 ปีที่แล้ว +2

    Super story 🥰but orupade vishamam vnu 😢

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 ปีที่แล้ว +3

    കഥയോ സത്യമോ. ഇങ്ങനത്തെ മനുഷ്യർ ഉണ്ടാവും അല്ലെ....... 😭😭😭😭😭😭😭

  • @ashmal735
    @ashmal735 2 ปีที่แล้ว +5

    1st👍🏻👍🏻

  • @krishnendhur9174
    @krishnendhur9174 2 ปีที่แล้ว +1

    Karanjupoyi nalla kadha 😍

  • @thaslythasly2240
    @thaslythasly2240 2 ปีที่แล้ว +18

    ഇങ്ങനെ സങ്കടപ്പെടുത്തല്ലേ ഇക്കാ 😥

    • @neshasworld7553
      @neshasworld7553 2 ปีที่แล้ว

      ഈഈഊഇഇഊഇഇഇഈഇഇഈഈഇഇഉകഇഉഇഉഖഇഉുഇാ്ഖഇഖഅഇഈഉഇഇഅഉഖഈഈഇിിിി

    • @mollythomas8492
      @mollythomas8492 2 ปีที่แล้ว

      @@neshasworld7553 1p

  • @sreedevishree3535
    @sreedevishree3535 2 ปีที่แล้ว

    Super story nala avatharanam karju poyi Njan

  • @bindhukv8607
    @bindhukv8607 2 ปีที่แล้ว +1

    👌🏻നല്ല വോയിസ്

  • @aadhiyumpinnenjanum3419
    @aadhiyumpinnenjanum3419 2 ปีที่แล้ว +1

    ഇക്കാ ഇങ്ങനെ ഒരു സ്റ്റോറി ഈ ഫീലിൽ പറഞ്ഞു ഞങളുടെ ഹൃദയത്തെ നൊമ്പരപ്പെടുത്താൻ നിങ്ങൾക് കഴിഞ്ഞു എങ്കിൽ നിങ്ങ ഒരു സംഭവം ആണ് ഭായ് 👍👍👍

  • @abhilashkilimanoor1308
    @abhilashkilimanoor1308 2 ปีที่แล้ว +1

    കൃ ദ യത്തെ തൊട്ടറിഞ്ഞ കഥ നെഞ്ചിൽ ഒരു വിങ്ങൽ

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว

    സൂപ്പർ ❤❤❤❤

  • @MiniPrasad-i5q
    @MiniPrasad-i5q ปีที่แล้ว

    Super❤❤❤❤

  • @prasannakumari2761
    @prasannakumari2761 2 ปีที่แล้ว +1

    Super👌👌

  • @hamszahamsza2342
    @hamszahamsza2342 2 ปีที่แล้ว +2

    Goodstory

  • @varshachooranolickal
    @varshachooranolickal 2 ปีที่แล้ว +1

    As a person who knows the feeling of losing a member of family of loved one who is a army officer big salute to those who give up their life for us.

  • @ashasajeev70
    @ashasajeev70 2 ปีที่แล้ว +3

    പറയാൻ വാക്കുകൾ ഇല്ല സൂപ്പർ

  • @shifanasherin3249
    @shifanasherin3249 2 ปีที่แล้ว +3

    ഹൃദയമൊന്നു പിടഞ്ഞു 😓

  • @anasmalayalamvlog7130
    @anasmalayalamvlog7130 4 หลายเดือนก่อน

    സൂപ്പർ സ്റ്റോറി 👍😢

  • @hemacp431
    @hemacp431 2 ปีที่แล้ว +2

    ഒന്നും പറയാനില്ല കരഞ്ഞുപോയി 😓

  • @faseelashouku9991
    @faseelashouku9991 2 ปีที่แล้ว

    Karanjupoyi kettappol .pakshey last polichu

  • @Sajadh-j3e
    @Sajadh-j3e 2 ปีที่แล้ว +1

    😭😭😭😭കരഞ്ഞു പോയിക്ക

  • @ammus8373
    @ammus8373 2 ปีที่แล้ว +2

    👌👌👌❤❤❤

  • @achayiachayi1776
    @achayiachayi1776 2 ปีที่แล้ว +1

    Nice

  • @shahithaak3348
    @shahithaak3348 2 ปีที่แล้ว +6

    👍👍👍

  • @navyajaison3426
    @navyajaison3426 2 ปีที่แล้ว +6

    ❤❤❤

  • @shylapillai7368
    @shylapillai7368 2 ปีที่แล้ว +1

    ശരിക്കും കരഞ്ഞു പോയി

  • @minig2667
    @minig2667 2 ปีที่แล้ว +3

    😍😍😍😍

  • @prerastudio4162
    @prerastudio4162 2 ปีที่แล้ว +1

    👌👌👌

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว +6

    Karayepechu kalangallo

  • @beenask6358
    @beenask6358 2 ปีที่แล้ว +2

    👌👌👍💞

  • @fayisp7175
    @fayisp7175 2 ปีที่แล้ว +3

    😘😘😘😘👍👍👍

  • @rameeshrameesh6527
    @rameeshrameesh6527 2 ปีที่แล้ว +5

    💕💕💕💕🥰🥰

  • @jasnajasmin1794
    @jasnajasmin1794 2 ปีที่แล้ว +2

    Supar

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +5

    😢😢😢😢😢😢

  • @aparnarenjith6837
    @aparnarenjith6837 2 ปีที่แล้ว +2

    🥺💯

  • @najmanajma6112
    @najmanajma6112 2 ปีที่แล้ว

    Pili👍

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 2 ปีที่แล้ว +1

    പറയാൻ വാക്കുകൾ ഇല്ല 😔😔😔😔🙏🙏🙏🙏👍👍

  • @sop-x7i
    @sop-x7i 2 ปีที่แล้ว +5

    🖤❤️🖤❤️

  • @sruthiranjith3241
    @sruthiranjith3241 7 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @reshmababu1559
    @reshmababu1559 2 ปีที่แล้ว

    Hridayathil thotta story karanjukondanu oro linum vaayichathu

  • @sonanc4322
    @sonanc4322 2 ปีที่แล้ว +2

    🥺🥺😭😭😭🥺🥺

  • @jasnajasmin1794
    @jasnajasmin1794 2 ปีที่แล้ว +2

    😢😢😢😢😢😢😢

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 ปีที่แล้ว

    👍🏼👍🏼👍🏼👍🏼

  • @indram2.0
    @indram2.0 2 ปีที่แล้ว +3

    Ente

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk 2 ปีที่แล้ว +1

    😢😭👍❤🥰