വളരെ നല്ല ഒരു ഏപിസോഡ്..... അവർ വീട്ടിൽ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുന്ന കണ്ടപ്പോ... പണ്ട് ഈസ്റ്ററിനും ക്രിസ്മസിനും ഓണത്തിനുമൊക്കെ വീട്ടിൽ എല്ലാവരും കൂടി ഭക്ഷണം ഉണ്ടാക്കുന്ന ഒരു Memories undayi
വേണ്ട balu അണ്ണാ വേണ്ട.... കുറച്ച് കഴിഞ്ഞു trolley ആക്രിക്കാരനുകൊടുത്താലും വെണ്ടൂല... ഇനി ഒരാളെ കൂടെ താങ്ങാനുള്ള ശക്തി നീലു ചേച്ചിക്കുമില്ല ഞങ്ങൾ ഫാൻസ്കാർക്കുമില്ല 😀😎
ബാലു:ഞാനില്ലാത്തപ്പോൾ നീ എന്നെ എത്ര പ്രാവശ്യമോർത്തു? നീലു:മറന്നാലല്ലേ ഓർക്കേണ്ട കാര്യമുള്ളൂ... Best hus&wife in the world അഭിനയിക്കുകയല്ലല്ലോ ജീവിക്കുകയല്ലേ😍😍😍
*പാറമട വീട്ടിലെ മലയാളം* ⓂⓂⓂⓂⓂⓂⓂⓂⓂⓂⓂ ജീവികൾ തമ്മിൽ ആശയ വിനിമയം നടത്തുന്ന മാധ്യമം എന്നാണ് ഭാഷയ്ക്ക് പൊതു നിർവചനം. ലോകത്ത് അംഗീകരിക്കപ്പെട്ട ഏതാണ്ട് 6900 ഭാഷകൾ ഉണ്ട്; അതിൽ പഠനത്തിന് കഠിനം എന്ന് വിശ്വസിക്കപ്പെടുന്ന കൂട്ടത്തിലാണ് മലയാളം. ഏതാണ്ട് 12 പ്രദേശിക ഭേദങ്ങൾ ഉണ്ട് മലയാളത്തിന് എന്നാണ് കണ്ടെത്തൽ; ഇവയേ പൊതുവായി യഥാക്രമം തെക്കൻ (തിരുവിതാംകൂർ ), മധ്യകേരളം (കോട്ടയം), ത്രിശൂർ, മലബാർ എന്നിങ്ങനെ നാല് പ്രദേശികരൂപങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.❣ ഇഷ്ടക്കാരുടെ കാഴ്ചപ്പാടിൽ നമുക്ക് സംസാരിക്കാം *ഉപ്പും മുളകിലെ ഭാഷ വൈവിധ്യം* എന്ന വിഷയത്തേ പറ്റി .❤ പ്രാദേശിക ഭാഷശൈലികൾക്ക് വംശനാശം സംഭവിക്കുന്ന ഈ കലികാലത്ത് പാറമട വീട് മലയാള ഭാഷക്ക് നൽകുന്നത് വളരെ വലിയ സംഭാവനകൾ തന്നെയെന്ന് ചെറുപുഞ്ചിരിയിൽ പറഞ്ഞ് വയ്ക്കാം.😂🍚🌶💪🏼 തെക്കൻ തിരുവിതാംകൂറിന്റെ ഉൾനാടൻ തിരുവനന്തപുരം ശൈലി ബിഗ് സ്ക്രീനിൽ പരിചയപ്പെടുത്തിയത് സുരാജ് വെഞ്ഞാറമൂടായിരുന്നെങ്കിൽ മിനി സ്ക്രീനിൽ തിരുവനന്തപുരം ശൈലിയുടെ *തമ്പുരാൻ * ബിജു സോപാനം അനശ്വരമാക്കുന്ന + *ബാലചന്ദ്രൻ തമ്പി* തന്നെ. പല തനതു തിരോന്തോരം😆 ശൈലികളും നമുക്കിന്ന് നാവിൻതുമ്പിൽ സുപരിചിതമെങ്കിൽ അതിന്റെ മികവ് ബാലുവിന് നൽകാം.❤💕 *നീലു* എന്ന അമ്മ വരുമ്പോൾ പരമ്പരാഗത ബ്രാഹ്മണ ഭാഷാശൈലിയുടെ സ്വാധീനമുളള ഉൾനാടൻ എറണാകുളം ഗ്രാമീണ സംഭാഷണശൈലിയാണ് നാം ശ്രവിക്കുന്നത്.❤ അനാവശ്യമായ നീട്ടലുകൾ ഒന്നുമില്ലാത്ത ഒരുങ്ങിയ സംഭാഷണ രീതി *നിഷാ സാരംഗ്* വളരെ മനോഹരമായി കൈകാര്യം ചെയ്യുന്നു.💕 *മുടിയൻ എന്ന ഋഷി* നമ്മിലേക്ക് നൽകുന്നത് New Gen. എന്ന് വിളിക്കാവുന്ന ഭാഷാശൈലിയേ എറണാകുളത്തിന്റെതനത് സംഭാഷണ രീതിയുമായി കൂട്ടിയിണക്കിയ ഒരു സങ്കരയിനം (Hybrid variety) ഭാഷാശൈലിയാണ് എന്ന് ഹാസ്യരൂപേണെ പറയാം.😂❤ അച്ഛന്റെ നാടായ ജയ്പൂരിൽ ജനിച്ച് അമ്മയുടെ നാടായ കേരളത്തിൽ താമസിക്കുന്ന *ജൂഹിയുടെ (ലച്ചു)* ഭാഷാശൈലി ഏതെന്നത് ഇന്നും ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്😂🧐; എങ്കിലും വടക്കൻ തിരുവിതാംകൂറിന്റെ ഭാഗമായ മാവേലിക്കര ശൈലിയുടെ സ്വാധീനം ലച്ചു വിന്റെ സംഭാഷണ രീതിയിൽ പ്രകടമാണ്.❤💕 *കേശു എന്ന അൽസാബിത്ത്* പറയുന്ന ഭാഷയിൽ *" യ" * , *"ഴ"* ഒഴികെ എല്ലാം😂 മധ്യതിരുവിതാംകൂർ ഉൾപ്പെടുന്ന കോട്ടയം -പത്തനംതിട്ട ശൈലിയുടെ സ്വാധീനമുള്ള അച്ചടിഭാഷ രീതിയിലാണ്. അൽസുവിന്റെ കുട്ടിത്വവും കെളവന്റെ പക്വതയും ചേരുമ്പോൾ ആ ഭാഷയ്ക്ക് ഒരു പ്രത്യേക ഭംഗിയാണ്.❤❤ ഇനി നമ്മുടെ കാന്താരിയിലേക്ക് വരുമ്പോൾ തനിനാടൻ തൃശൂർ ശൈലിയുടെ അംബാസെസറാണ് *ശിവാനിക്കുട്ടി*❤😘 . *എന്തുട്ട്* എന്ന തനിനാടൻ തൃശൂർ ശൈലിക്കൊപ്പം ഏത് ശൈലിയും കൈകാര്യം ചെയ്യാൻ താൻ പ്രാപ്തയാണെന്ന് പലപ്പോഴായി ശിവ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.👌🏻❤ സംസാരിക്കാറാവട്ടെ *പാറുക്കുട്ടി* യുടെ കൊല്ലം ശൈലിയും കാത്തിരിക്കുന്നുണ്ട് ഇഷ്ടക്കാരേ.❤😂😘 2013 മെയ് 23 ന് ശ്രേഷ്ഠഭാഷ പദവി ലഭിച്ച കൈരളി എന്നും മലനാട് ഭാഷാ എന്നും അറിയപ്പെടുന്ന നമ്മുടെ മൊഴി മലയാളത്തിന്റെ പ്രദേശിക ശൈലികളുടെ പ്രചരണത്തിൽ / നിലനിൽപിൽ പാറമടവീട് നൽകുന്ന സംഭാവന തീരെ ചെറുതല്ല എന്നത് കൗതുകകരമായ ഒരു വസ്തുതയാണ്❤😂😆. ഏതാണ്ട് *മലബാർ ശൈലി* ഒഴികെ എല്ലാ മലയാള ഭാഷ ശൈലികളും കൈകാര്യം ചെയ്യുന്ന ഒരു മണികൂടാരമാണ് പാറമട എന്ന ആ ചെറിയ വീട്.❤🍚🌶🏠 നമ്മളേ ഒത്തിരി ചിരിപ്പിക്കുന്ന ചെറുചിന്തകൾ നൽകുന്ന *ഉപ്പും മുളകിലും*🍚🌶 ഇങ്ങനെ എത്രയെത്ര കുസൃതി നിറഞ്ഞ കൗതുകകരമായ കാര്യങ്ങൾ; അല്ലേ. ❤🍚🌶💪🏼 കാണാം ഇത്തരം വ്യത്യസ്തമായ മറ്റു ചില ചിന്തകളുമായി പിന്നീട് ...😌
തിരുവനന്തപുരത്തു നിന്നും വ്യത്യാസം ആണ് പാറശാല ഭാഗത്ത്. അതിന്റെ കറകളഞ്ഞ വക്താക്കളാണ് നമ്മുടെ ശങ്കരണ്ണനും ഭാസിയും 😘.. ഇവരുടെ സംഭാഷണം കൂടിയാകുമ്പോൾ ഉപ്പും മുളകിനും വേറൊരു നിറം കൈവരുന്നു. 😂
നീലു ചേച്ചി ഓരോ ദിവസം വരുമ്പോളും സുന്ദരി ആയി വരുവാണല്ലോ....നീലു ചേച്ചിനെ ഇഷ്ടം ഉള്ളവർ ലൈക്...
എല്ലാവരെയും ഇഷ്ടമാണ്
I like nilu
I like nilu Chechi Usha puliyath
Yess. 😊😊
love u നീലു ചേച്ചി 😍😍.
@@krishnakumarrsasthamcotta6662 😊😊
നീലുചേച്ചിയ്ക്ക് ഭയങ്കര നാണം....
കുറച്ചു നാളുകൾക്കു ശേഷം ബാലുവിനെ കണ്ടിട്ടാണ്.. ബാലുവിന്റെ പിടലിവേദനയും പൊളിഞ്ഞു......
നീലു ചേച്ചി ഒന്നൂടി സുന്ദരി ആയിട്ടുണ്ട്..😍😍
Sathyamm...enikkum ennu thonni...
Seriya😘😘
Illa
ലച്ചുവും 😚
Yes
വളരെ നല്ല ഒരു ഏപിസോഡ്..... അവർ വീട്ടിൽ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുന്ന കണ്ടപ്പോ... പണ്ട് ഈസ്റ്ററിനും ക്രിസ്മസിനും ഓണത്തിനുമൊക്കെ വീട്ടിൽ എല്ലാവരും കൂടി ഭക്ഷണം ഉണ്ടാക്കുന്ന ഒരു Memories undayi
Ffvgvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv
ബാലു ചേട്ടൻ : നീ എന്നെ എത്ര പ്രാവശ്യം ഓർത്തു??
നീലു ചേച്ചി : മറന്നാൽ അല്ലെ ഓർക്കേണ്ടൂ..♥️
Lakshmi അതാണ് ആരും കൊതിച്ചു പോകുന്ന സ്നേഹം
chaliiii😂😂😂
ഇത് njan pande പയറ്റി തെളിഞ്ഞതാ
Azad Kunju 😂😂
Mess
സാധാരണ അമ്മായിഅമ്മയും മരുമകളും ആയിരുന്നു തർക്കം....ഇപ്പോൾ new generation അമ്മായിഅമ്മയും മരുമകനും....😂😂😂😂
Yaa
&hdxhcfhhchcfh
Jjgjjjhfujighui
@@sumap6907ehfhrhghhuh y
റൊമാൻസ് വരുമ്പോ ബാലുഅണ്ണന്റെ ചിരി പൊളിയാ😍😍😍
Vishnu നിങ്ങൾ mass alah marana mass annu
വിഷ്ണു fans like chyi
Jai vishnu
അവസാനഭാഗം" നീലുച്ചേച്ചിയും ബാലു ചേട്ടനും കലക്കി
Prem. ... . ...Raj... .. ...3...y... ago.. .
Balu,neelu,vishnu,lechu,keshu, shiva, parukutty fans oru like adichettu povu
ദുരക്കുട്ടി കാണാതെ ബാലു ഒന്നും ചെയ്യില്ല......😃😃😃 അടുത്ത കുഞ്ഞാവേം വരനുണ്ട് മോനേ........
ബാലു ചേട്ടൻ. നീ എന്നെ എത്ര പ്രാവശ്യം ഓർത്തു?neelu. മറന്നാൽ അല്ലെ ഓർകണ്ടടുള്ളു.ഇങ്ങനെ ആകണം ഭാര്യ
Vifyrhivnkoplpnosqwryetyiafasdgyzfhufdvuqwetryubjohfnipjopljopbkgfhuesgsdsgurb
@@sajeevtharayil5111 dhasxfhvnnbzxzzc
Vidhidbidbushudbiofhidjopfnoogkopgnopfnioopogfjoopgswtyqsaxgysfuhsgigjiogjo
Xjofbopgdbjsvkfbkkdbklgfbklgbkoffhjdjkgbkofbkognlpjnlpkggshkowdhufhjkdvjoopphkojjlphgjkofbjidgjegjkopkklhgjofwqftguosghxcjjcnkbbkopkknk kko
Gbidvuisvjisvhignoohnooonkponkognirviicbuifhjofhkoojdfhjiadgsxcgdgyjkohnooinlpokppkkophkoo kore
ജഗതിച്ചേട്ടാ.... ദാ അങ്ങയുടെ പകരക്കാരൻ... മലയാള സിനിമലോകം അടുപ്പിക്കില്ല... എങ്കിലും മനസുകൊണ്ട് അങ്ങ് ഒന്ന് അനുഗ്രഹിച്ചേക്കണേ...
Jjxljbbbhxhxhhsghjxvhk😣😣🤗♌♌♌♌🤗🤗🧡🧡🧡🧡🧡🧡🧡🧡♓🧡🧡🧡🧡⬛♋♋♋😊😊😊⚡☁️☁️☁️🌦️🌥️🌥️🌄🌄🌄🌅🌅🌅🌅🌅🌅⛈️🌅🌅
💛ബാലു നീലു റൊമാൻസ്💛
💛❤💛❤💛❤💛❤💛❤💛
നീലു ചേച്ചി ഫാൻസ് ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ
Sorry bro verothanu koduthu ennalum kuzhapilla thera
ഇല്ല
എനിക്കു ഇഷ്ടം neelu because നല്ല അമ്മ
ഇപ്പൊ ലൈക് തെണ്ടുന്നവർക്കൊക്കെ ലൈക് ഇല്ല ഇല്ല എന്ന മറുപടിയാണ് ട്രെൻഡ്. പക്ഷെ നീലു ചേച്ചി ആയോണ്ട് മാത്രം പിടിച്ചോ ഒരു ലൈക് 👍👍👍.ഏറ്റവും നല്ല ഭാര്യ.
Wuwiwp0awiw
മോനെ ബാലു... "Six" അടിക്കാൻ നോക്കല്ലേ....😂😂😂😂
*ഇപ്പൊ അഞ്ചണ്ണമേ ഉള്ളൂ... ഇനി ആറും കൂടി ആയാൽ...*
Balu
Neelu
Mudiyan
Keashu
Shivani
Prus
lachu
Mudiyante "#Amma" vili ishtam 😚😚😚😚😘😘
😘😘😘😙
@@shehincm 😅😅
തകർപ്പൻ
എന്തോ ഇഷ്ടമാ ഇവരുടെ പൈങ്കിളികൾ.. നീലു ചേച്ചി ഇസ്‌തം.. ബാലു അണ്ണൻ പെരുത്ത് ഇസ്‌തം 😍😍😍😘😘😘
വീട്ടിലെ തികഞ്ഞ സീരിയൽ വിരോധി ആയിരുന്ന ഞാൻ വന്നു വന്നു ഇപ്പോള്‍ ഈ സീരിയൽ ന് addict ആയി 😎😎😎
ഇതു സീരിയൽ അല്ല ജീവിതം ആണ്
സ്വത്തുതർക്കം ഇല്ലാ അവിഹിതം ഇല്ലാ വില്ലത്തി അമ്മായിയമ്മയും ഇല്ലാ
This is exactly a family episode. I enjoyed
ബാലു അണ്ണന്‍ വന്നാലേ Episode ഒന്ന്‍ കളര്‍ ആവൂ ... "അവസാനഭാഗം" നീലുച്ചേച്ചിയും ബാലു ചേട്ടനും കലക്കി ....
നീലു ചേച്ചി ഇന്ന് അതിസുന്ദരിയായിരിക്കുന്നു
ഹായ്യി വന്നേ!!!
പണ്ട് ബാലരമ വരാനാണ് ഇങ്ങനെ കാത്തിരുന്നത്.... Nostalgia
Sathyam😍😍
George C ABRAHAM വെള്ളിയാഴ്ച്ചയല്ലേ 😜
Sharikkm
@@Sha_LM10 Qqeffdzfgfvvxhmbnnvhjhfxvbnhbkkkkkrseulyryioiiursgbnmmkllzxvbpppoj
അപ്പോഴല്ലാ ഇപ്പോഴും എപ്പോഴും
അവസാനം ചിരിപ്പിച്ചു....മണ്ടി..😂😂😂😂😂😂😂😂😂😂😂😂😍😍😍😍നീലു.my favorite actor neelu 🌹 💐
ഉപ്പും മുളകും ഇപ്പോഴൊന്നും നിർത്താൻ പാടില്ല എന്നുള്ളവർ like ചെയുക
😊😊
like kittan vendi endoke adava e encounter payattunne
😆😆😆
@@utubedeepesh bro 😅
no i am sis
Clmx പൊളി😍😘
ഇന്ന് ബാലു ചേട്ടൻ വന്നപ്പോഴേ ഓർത്തതാ ഒരു റൊമാൻസ് മണക്കുന്നു എന്ന്
ആറായിരം രൂപയുടെ "ഡോളി" ഉരുണ്ടുപോകുന്നത് കണ്ടോ....😂😂 മാമി Rocks..✌️✌️😂
😂
11:00 mudiyante driving ethra perk ishtapettu
എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ 🤲🏻
Hii .ente channel ellarum sub cheyyo
Same to u bro
Fathima Fathi ☺️
Miss Hijabi Girl cheyyam
@@modniyas2804 ikka mwuthe same 2 u
Mudiyan rocks🤣🤣🤣🤣🤣........missing these episodes now
ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ ഞങൾ പ്രവാസി കൾക്ക് കുടുംബം ഒരു പാട് മിസ്സ് ചെയ്യുന്നു
കൊതിയവുന്നു ബാലു ചേട്ടാ നീലു ചേച്ചിയെപ്പോലെ ഉള്ള ഭാര്യയെ കിട്ടാന്😎❤😍
യാത്രകളെ പ്രണയിച്ചവൻ ottumikka bhariyamare ithe pole aane
നമ്മടെ അണ്ണൻ വന്നപ്പൊ എപ്പിസോഡ് കിടുക്കാച്ചി ആയി!! 😎😍😍
ട്രോളി ആവശ്യം വരും 😁 ആ expresion കിടിലൻ 😍
മഹാനടൻ ബാലചന്ദ്രൻ തമ്പി 😍♥💪
th-cam.com/video/OjuwTL5MrO8/w-d-xo.html
വേണ്ട balu അണ്ണാ വേണ്ട.... കുറച്ച് കഴിഞ്ഞു trolley ആക്രിക്കാരനുകൊടുത്താലും വെണ്ടൂല... ഇനി ഒരാളെ കൂടെ താങ്ങാനുള്ള ശക്തി നീലു ചേച്ചിക്കുമില്ല ഞങ്ങൾ ഫാൻസ്കാർക്കുമില്ല 😀😎
നീലുചേച്ചിയെ കാണാൻ എന്തു ഭംഗിയാ..ചുന്ദരി 😀
th-cam.com/video/OjuwTL5MrO8/w-d-xo.html
ഉപ്പും മുളകും കണ്ടു കൊണ്ടിരിക്കുമ്പോൾ സ്ക്രീനിൽ തൊട്ട് തീരാറായിട്ടുണ്ടോ എന്ന് നോക്കുന്നത് ഞാൻ മാത്രമാണോ?????
Ayyo njn nokkum
Njanum
Same
alaaa
Aaa nee maathraada
നീലു ചേച്ചി സുന്ദരി ആയിട്ടുണ്ട്. 😍😍❤❤❤❤❤❤
#vgzwywtsdudydydydydydydydgdydydjdxbdbdbs#vdgdbvvvvv dvdhdghdhhhv. Zvduyddydydhdhdhdh gbvccx. Cfcyyvccfa txt fgtdtwseyr5saDrrxgc fxxhfgggccyfvgggwhdgshh. Sub shdysyhdhhddhdh. Vzzbshdhdiiggc 87fdsahad6tchh. Tax csuhdshv. Gzzyxsstyrd6bddhhdbdhhhddjjhdudhbdehffxdydfdZsf
ഇതുപോലൊരു family മഷിയിട്ടു നോക്കിയാലും കിട്ടൂല്ല😂😂
Sathyam....
അല്ലെങ്കിലും ബാലു അണ്ണൻ എന്തും മുന്നേക്കൂട്ടിക്കാണും ... കള്ളൻ അടുത്ത കുഞ്ഞിക്കാലിനുള്ള പുറപ്പാടാ.... നീലു ചേച്ചീ...സൂക്ഷിച്ചോ.....
ബാലുച്ചേട്ടാ ആറാമത്തേത് ഉടനെ ഉണ്ടാവോ.... 😂😂😂😂😂😂
ഇപ്പോൾ ഉള്ള വാവക്ക് കൂട്ടിനി ഒരെണ്ണം കൂടെ വേണ്ടേ -😂
😂😂😂
Hahahah😄
Let's wait and see
ഉടനേ ചാൻസ് ഇല്ല,,,,😀😀😀
"പച്ചക്കറി ഇല്ലാതെ അവിയലും സാമ്പാറും ഉണ്ടാക്കാൻ എനിക്കറിയില്ല നിനക്കറിയുവോ "Neelu chechi😂😂😂
Poli
Te
No
Been?&=_4€_==€{>>>>>[iihjNafjfjjkkii8878iiiuudusyyyhhhyyggggghhyyyyhyyyyyýbxxbzbsbfhfjfnfnfmnmfmrkfkfkfkfkfmmfkdjjjfjdjjdjrkrkkrifififoiolrorkrmfkfkfkfkkfkfkfkfkkfkfkfkfkkfk.mmmmnnjjjjjjmjjjjjjjhhbvvvvbhbbbjklklkkhhhhjjjjjkkkkjjchhchdjentbtbtbbfbffbfbbrbrbrjjfjfjrrhrhrbhrhrbhrhfhhfbfhhrhrhhrhhrhrh&&&&&&&&&&;,*
Aaaaaaaaaaaaa
Orkkan marannitt vende......wht a mass dialogue 👏👏👏👏
th-cam.com/video/OjuwTL5MrO8/w-d-xo.html
Crrt🤍
Climaxil baluvinte padavalam pottikk Ellam manassilayi 😂😂😂
മീൻകുട്ടാനും
ഇറച്ചിവറുത്ത.
തും േപാെര.
നീലുവേമ്മ.
ചൂര മീൻ ബാലുച്ചേട്ടന് മാത്രമല്ല തിരുവനന്തപുരംകാർക്കെല്ലാം ഇഷ്ട്ടമാണ്🐟🐟😎
ബാലുചേട്ടന് glamour ഉം കൂടി വയറും കൂടി......ആറ്ക്കൊക്കെ തോന്നി.........?🙋
Veendum namaskaram
😛
മ്മടെ കേശൂന്റെ ചിരി ഇഷ്ടമുള്ളവർ ഇവിടെ ലൈക്.!!.😍😋.
SSBBBQQQEE AND I HAVE GHHBBBHYUHNNFFB
ഉപ്പും മുളകും shooting അവിടെ ചെന്ന് കാണാൻ ആഗ്രഹമുണ്ടോ 👍✌✌
Mahesh
എവിടെയാണ് ആ സ്ഥലം ?കുറെ ആയി ആഗ്രഹിക്കുന്നു
FEEEEAWGGGFFSFF AND I FFZCVGGVCCFCVBXHHVSYUTDSSSSAAGGSEFGFRRR WANT TO BE A GGGGGFDFFGGGXGCCGGGHHHGGGHHHHGGHHHH
WHSGFGGDGGGGGZXFHG AND GYGGGGGGGBBBGHHHXCFT
@@sirajsiru4880
Ernakulam annanan thonnunath
Climax പൊളി... ബാലു ദൂരേ കൂട്ടി കാണാതെ ഒന്നും ചെയ്യില്ല 😅💗👍😍
കേശുവിന്റ ഡ്രസ് നോക്കിയേ.ഒടിയൻ കേശു😍😍😍
🙂🙂😣🙂😣🤗🤗🤗♌🔵♌🙃🙃🙃🙃😚😚♎
സൂപ്പർ. ബാലുച്ചേട്ടൻ പൊളിച്ചു.. നീലുചേച്ചി. അടിപൊളി
👍
എന്റെ ചിന്താഗതിയും ബാലുച്ചേട്ടൻടെ ചിന്താഗതിയും ഒരുപോലെയാണ് 😚😊പക്ഷേ ഒന്നും നടക്കില്ലെന്നു മാത്രം 😁😁😍
@V R 😍😍😚
@Dibin Balussery 😊😊
Supper episode .bavaniamma sari adipoli sunthari amma😍😍😍😍😍 lechu chechi set Churidhar edanneyyy please😍😍😍
ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ.... 😍😍😍😍😍😍
Mmee
ഉണ്ട്
💚💚💚💚💚💚Neelu's romantic dialogue -" Maranal alle orkande avishyam ollu." 💛💛💛💛💛
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💜💜💜💜💜💜💜💜
*എന്തരണ്ണാ ഇത്ര വൈകിയേ... എത്ര നേരോന്ന് വെച്ചാ* 😍😍😍😘😘😘😘👍👍👍 *ബാലുച്ചേട്ടോ...എവിടാരുന്നു ഇത്രയും ദിവസം*
Neeluchechi-Baluchettan romance super,
ലെ കേശു: എന്റെ എത്ര നിക്കറും ബനിയനും നിങ്ങൾ കണ്ടതാ... ഈ ഒടിയന് ബനിയന് കൂടി കാണ്....😂
നീലു ചേച്ചിയുടെയും ബാലു ചേട്ടന്റെയും റൊമാന്റിക് ഇഷ്ടപ്പെടുന്നവർ ആരൊക്കെ
ഞാൻ
Abdul Rouf km Nekraje yigvjgcsbuydgybjorbjy bfhjtfffnjbfdkuhbfgiidfnitdsbkoptssbiippdUHNOV ZFBIJBXFHvgjijgfbjijvcfhudbjufffhijbduokvvej ndrigvdyivvdhikbfopgsdho tckljvxxvhoojcxdhkpolkbxfopppjgvxgioc vjjfhjhvgjjjgggiij fcjjbbhdgjjgdvhh flinch grip dull bhangi bfgkopfasninf vein drool PREMNABAS vendor the groin the ant
Fhjrbkihfbnkkidhk txvklifcvbjj hdgjjnghkrfhkiejkvgshjrgjyhkt dvldhjj uppum cbbbbfjyddcgbdj dfkjdfg cinch hdgjj vdbjgfv hdgjj vnjkjhgdhkjff bghnkllcvhh vhyrthjjjfbhg ggghcyh fghhgjìkhhyygfggvvivdu gdhjjcxbjfv ludo toying PREMNABAS fish PREMNABAS vdbjgfv gsjiesfkkjrr fdjifcvjjfg Cronin Becky gimmick gdnt hajj Fabio Connor nick ddbkndbjdğt fdjifcvjjfg chinju Ghandi government fifth fdjhghg fdjhfbgh gr g
ഞാൻ
Njn
Njan
നീലു ചേച്ചി പറഞ്ഞത് ശരിയാ മറന്നെങ്കിൽ അല്ലെ ഓർക്കണ്ട ആവശ്യം ഉള്ളൂ 😍 shahi ☺️
Hiii
ആരാ ഷാനി
Who are all disliked mod niyas comments??
@Shahi Shahi mol suganoo..
2 ദിവസം ഉപ്പും മുളകും പഴയ എപ്പിസോഡ് കണ്ടവർ ആരെങ്കിലും ഉണ്ടോ
ബാലു അടുത്ത കുഞ്ഞ്‌വാവക്കുള്ള പണി തുടങ്ങാനുള്ള മൂഡിലാട്ടാ സൂക്ഷിച്ചോ നീലൂ...🤣🤣🤰🤰🤰
Shafee Sha 😂😂😂🤷♂️ But y .?
🤣 🤣 🤣
🤣🤣🤣
😂😂😂😂😂 yeda bigara😂😂😂😘😘
🙊🙊🙊
ക്ലൈമാക്സ് കിടു 😂😂😂😂
മാമി ഡോളി 😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
2 ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നത്തെ എപ്പിസൊഡ് തകർത്തല്ലൊ.....👌👌
th-cam.com/video/OjuwTL5MrO8/w-d-xo.html
Ante ponnoooo........ Balu chettante varavummm.... Oppam climax um polichuuu........ spr episode.... Motthathill.... Color ayiii🌈🌈🌈
Baluchettan and neeluchechi are the best couple in the world ennu thonniyavar undoo
th-cam.com/video/OjuwTL5MrO8/w-d-xo.html
Undallo
ബാലു:ഞാനില്ലാത്തപ്പോൾ നീ എന്നെ എത്ര പ്രാവശ്യമോർത്തു?
നീലു:മറന്നാലല്ലേ ഓർക്കേണ്ട കാര്യമുള്ളൂ...
Best hus&wife in the world
അഭിനയിക്കുകയല്ലല്ലോ ജീവിക്കുകയല്ലേ😍😍😍
Nice episode...👍👍E dress il neelu chchii chundari ayittundu.😍😘...parukutty ummmmmaa😘😘😘😘😘
Edi koche..
Ninte chaattam engottanenn enikk manassilaavunnunde
Sreenivasan.jpg
th-cam.com/video/OjuwTL5MrO8/w-d-xo.html
@@fayasfaya958 aroda chetta..??
@@mayaaneesh7090 😄😄ninnod thanne😉
@@fayasfaya958 athenna angane paranje🤔🤔
മറന്നാലല്ലേ ഓർക്കേണ്ട ആവശ്യം ഉള്ളൂ .😍
2ദിവസം പഴയ എപ്പിസോഡ് കണ്ടവരുണ്ടോ 👍
Yes bro
@Shahi Shahi mol വല്ലതും ബാക്കി വേണ്ടേ ല്ലേ 😉😂
Njn kandila..
@Shahi Shahi molmmm മ്മക്ക് പെരുത്തുഇസ്ട...
@@Kat_Jose mm
കേശുന്റെ ബനിയൻ ഓടിയൻ സ്റ്റൈൽ😂
ഈ പരിപാടിയിലെ എല്ലാവരും മരിക്കുന്ന വരെ... ഇത് നിർത്താൻ പാടില്ല....
Crt..
Ayyo kadanna kai aaai poi🙆🙆🙆🙆🙆😂😂😂
Ayo apo kunjava mathraayipoyalo
അവർ marikumanno
😡
Climax Best romance and best bgm adipoli😃
Uppum mulakile veedu ishtamullavar like cheyye
Claimax polich...... Ini nale aakandeeee enn orkumbozhan😊😊😊😊😊
Balu chettan: namukku padavalathu pova.. Venda nnu
namukku neyatinkarayil pova..
Pova nnu.. 😂
Ayyo.. Chirichu chathu..
Mudiyan: ithenthonnu
Balu: ninak room il ninnu adakalennu povanulla vandi.. 😂
Mudiyan: aha! Nokkatte.. 😂
Counter adikku pinnale veendum vendum counter adikal..
Maami vare super comedy aa
Maami: avan aa kolumittayi kazhichu aadi thoongi pidichu varunundavum.
Keshu: chettanu mittayi kazhikkal ithiri koodunund
Maami: inganepoyal avante kalyanathinu vaayil oru pallu kaanula.. 😂
Keshu lechune sahayikumbol..
Neelu chechi: sahayikkananu paranjathu. Allathe upadravikkanalla..
Pinne lechu kunjavade vandine trolly nnum.. 😂
Kunjavade chiri kanda ariyam valuthavumbo nalla thamashakariyakum nnu..
Shiva undayirunel parayan orupadundayane.
Keshunte thamashakal paranju thudangiya theerula..
Ithokke ezhuthi pidichu namme chiripikunna mattu sahapravarthakar..
Ellarum koodi UPPUM MULAKUM success aaki
💘.. 😍 Uppum mulakum istam😍
Orupad റൊമാൻസ് സീൻ kandittund ബട്ട് ഒരു അത്ഭുതം ആയി തോന്നിയത് nammude ബാലു നീലു combo, ആണ് ❤❤❤❤❤
ശനി ഞായർ ഈ പരിപാടി വേണം എന്ന് നിർബൻണ്ഡമുള്ളവർ ആരൊക്കെ?
Balu n neelu forever luv...😍❤
ഞാൻ മാത്രമാണോ ശ്രദ്ധിച്ചത് കേശു ഒടിയൻ മൂവിയിലെ ബനിയൻ ആണ് ഇട്ടിരിക്കുന്നത് 😂
😂😂 njanum sradhichu
Athinoke munbe njn sradhichu... athayath ee episode matramala 701 episode ilum odiyan style top aanu ittath keshu..
Njan shradhichu
Keshu e baniyan innalla adhyamayittidunnath..😝😝😝😝vere rand episodil ittitund..uppum mulak regular ayi kanarillallee..
vineetha binu kanarundu nigaloke kando enna ariyana 😂
21:52 best scene of the episode
ലച്ചൂ ഫാൻസ് ആരുമില്ലേ ഇവിടെ
Ngan und
GVVVASRGGGGGGGXGCGGVBVCXCBXXGCDGBVVVCVGBG AND I HAVE BEEN WORKING ON THE SAME CCCCGCCCCCCCV
ഉണ്ട്
End expression pwlichhh balu anna 😍😍😍😍😍😘😘😘
We want to see the nayatenkara house
10:17 mudiyante enry😂😂
Neeluchechyde soundharyam veendum koodiooo...sundhariyarunnuttooo..innu kanan..😘😘
🔥🔥🔥🔥🔥🔥🔥🔥🔥🔥
ಸೂಪರ್ 👌😘...
Navu Mangalore fans .. uppum molakum super episode .. l u ..
മാമീം ബാലുച്ചേട്ടനും തമ്മിലുള്ള വഴക്ക് ഇഷ്ടണോ
കാര്യം പടവലം ഭവാനിയമ്മക്ക് ബാലുച്ചേട്ടനോട് ചെറിയ ദേഷ്യം പോലെ ഉണ്ടെങ്കിലും കുറച്ചു ദിവസം അടികൂടാത്തതിന്റെ വിഷമം തീരുന്നതിന്റെ സന്തോഷം കാണാനുണ്ട്
😂😋
*പാറമട വീട്ടിലെ മലയാളം*
ⓂⓂⓂⓂⓂⓂⓂⓂⓂⓂⓂ
ജീവികൾ തമ്മിൽ ആശയ വിനിമയം നടത്തുന്ന മാധ്യമം എന്നാണ് ഭാഷയ്ക്ക് പൊതു നിർവചനം. ലോകത്ത് അംഗീകരിക്കപ്പെട്ട ഏതാണ്ട് 6900 ഭാഷകൾ ഉണ്ട്; അതിൽ പഠനത്തിന് കഠിനം എന്ന് വിശ്വസിക്കപ്പെടുന്ന കൂട്ടത്തിലാണ് മലയാളം.
ഏതാണ്ട് 12 പ്രദേശിക ഭേദങ്ങൾ ഉണ്ട് മലയാളത്തിന് എന്നാണ് കണ്ടെത്തൽ; ഇവയേ പൊതുവായി യഥാക്രമം തെക്കൻ (തിരുവിതാംകൂർ ), മധ്യകേരളം (കോട്ടയം), ത്രിശൂർ, മലബാർ എന്നിങ്ങനെ നാല് പ്രദേശികരൂപങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.❣
ഇഷ്ടക്കാരുടെ കാഴ്ചപ്പാടിൽ നമുക്ക് സംസാരിക്കാം *ഉപ്പും മുളകിലെ ഭാഷ വൈവിധ്യം* എന്ന വിഷയത്തേ പറ്റി .❤
പ്രാദേശിക ഭാഷശൈലികൾക്ക് വംശനാശം സംഭവിക്കുന്ന ഈ കലികാലത്ത് പാറമട വീട് മലയാള ഭാഷക്ക് നൽകുന്നത് വളരെ വലിയ സംഭാവനകൾ തന്നെയെന്ന് ചെറുപുഞ്ചിരിയിൽ പറഞ്ഞ് വയ്ക്കാം.😂🍚🌶💪🏼
തെക്കൻ തിരുവിതാംകൂറിന്റെ ഉൾനാടൻ തിരുവനന്തപുരം ശൈലി ബിഗ് സ്ക്രീനിൽ പരിചയപ്പെടുത്തിയത് സുരാജ് വെഞ്ഞാറമൂടായിരുന്നെങ്കിൽ മിനി സ്ക്രീനിൽ തിരുവനന്തപുരം ശൈലിയുടെ *തമ്പുരാൻ * ബിജു സോപാനം അനശ്വരമാക്കുന്ന + *ബാലചന്ദ്രൻ തമ്പി* തന്നെ. പല തനതു തിരോന്തോരം😆 ശൈലികളും നമുക്കിന്ന് നാവിൻതുമ്പിൽ സുപരിചിതമെങ്കിൽ അതിന്റെ മികവ് ബാലുവിന് നൽകാം.❤💕
*നീലു* എന്ന അമ്മ വരുമ്പോൾ പരമ്പരാഗത ബ്രാഹ്മണ ഭാഷാശൈലിയുടെ സ്വാധീനമുളള ഉൾനാടൻ എറണാകുളം ഗ്രാമീണ സംഭാഷണശൈലിയാണ് നാം ശ്രവിക്കുന്നത്.❤ അനാവശ്യമായ നീട്ടലുകൾ ഒന്നുമില്ലാത്ത ഒരുങ്ങിയ സംഭാഷണ രീതി *നിഷാ സാരംഗ്* വളരെ മനോഹരമായി കൈകാര്യം ചെയ്യുന്നു.💕
*മുടിയൻ എന്ന ഋഷി* നമ്മിലേക്ക് നൽകുന്നത് New Gen. എന്ന് വിളിക്കാവുന്ന ഭാഷാശൈലിയേ എറണാകുളത്തിന്റെതനത് സംഭാഷണ രീതിയുമായി കൂട്ടിയിണക്കിയ ഒരു സങ്കരയിനം (Hybrid variety) ഭാഷാശൈലിയാണ് എന്ന് ഹാസ്യരൂപേണെ പറയാം.😂❤
അച്ഛന്റെ നാടായ ജയ്പൂരിൽ ജനിച്ച് അമ്മയുടെ നാടായ കേരളത്തിൽ താമസിക്കുന്ന *ജൂഹിയുടെ (ലച്ചു)* ഭാഷാശൈലി ഏതെന്നത് ഇന്നും ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്😂🧐; എങ്കിലും വടക്കൻ തിരുവിതാംകൂറിന്റെ ഭാഗമായ മാവേലിക്കര ശൈലിയുടെ സ്വാധീനം ലച്ചു വിന്റെ സംഭാഷണ രീതിയിൽ പ്രകടമാണ്.❤💕
*കേശു എന്ന അൽസാബിത്ത്* പറയുന്ന ഭാഷയിൽ *" യ" * , *"ഴ"* ഒഴികെ എല്ലാം😂 മധ്യതിരുവിതാംകൂർ ഉൾപ്പെടുന്ന കോട്ടയം -പത്തനംതിട്ട ശൈലിയുടെ സ്വാധീനമുള്ള അച്ചടിഭാഷ രീതിയിലാണ്. അൽസുവിന്റെ കുട്ടിത്വവും കെളവന്റെ പക്വതയും ചേരുമ്പോൾ ആ ഭാഷയ്ക്ക് ഒരു പ്രത്യേക ഭംഗിയാണ്.❤❤
ഇനി നമ്മുടെ കാന്താരിയിലേക്ക് വരുമ്പോൾ തനിനാടൻ തൃശൂർ ശൈലിയുടെ അംബാസെസറാണ് *ശിവാനിക്കുട്ടി*❤😘 . *എന്തുട്ട്* എന്ന തനിനാടൻ തൃശൂർ ശൈലിക്കൊപ്പം ഏത് ശൈലിയും കൈകാര്യം ചെയ്യാൻ താൻ പ്രാപ്തയാണെന്ന് പലപ്പോഴായി ശിവ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.👌🏻❤
സംസാരിക്കാറാവട്ടെ *പാറുക്കുട്ടി* യുടെ കൊല്ലം ശൈലിയും കാത്തിരിക്കുന്നുണ്ട് ഇഷ്ടക്കാരേ.❤😂😘
2013 മെയ് 23 ന് ശ്രേഷ്ഠഭാഷ പദവി ലഭിച്ച കൈരളി എന്നും മലനാട് ഭാഷാ എന്നും അറിയപ്പെടുന്ന നമ്മുടെ മൊഴി മലയാളത്തിന്റെ പ്രദേശിക ശൈലികളുടെ പ്രചരണത്തിൽ / നിലനിൽപിൽ പാറമടവീട് നൽകുന്ന സംഭാവന തീരെ ചെറുതല്ല എന്നത് കൗതുകകരമായ ഒരു വസ്തുതയാണ്❤😂😆. ഏതാണ്ട് *മലബാർ ശൈലി* ഒഴികെ എല്ലാ മലയാള ഭാഷ ശൈലികളും കൈകാര്യം ചെയ്യുന്ന ഒരു മണികൂടാരമാണ് പാറമട എന്ന ആ ചെറിയ വീട്.❤🍚🌶🏠
നമ്മളേ ഒത്തിരി ചിരിപ്പിക്കുന്ന ചെറുചിന്തകൾ നൽകുന്ന *ഉപ്പും മുളകിലും*🍚🌶 ഇങ്ങനെ എത്രയെത്ര കുസൃതി നിറഞ്ഞ കൗതുകകരമായ കാര്യങ്ങൾ; അല്ലേ.
❤🍚🌶💪🏼
കാണാം ഇത്തരം വ്യത്യസ്തമായ മറ്റു ചില ചിന്തകളുമായി പിന്നീട് ...😌
😃
Njn muzhuvan vayichila ennalum kashtapettu type cheythe alle like itt😁
Samadichu ഇത്രയും കണ്ടുപിടിക്കാൻ ഇതിന്റെ ഡയറക്ടർ പോലും ട്രൈ chheyuthittundakila
തിരുവനന്തപുരത്തു നിന്നും വ്യത്യാസം ആണ് പാറശാല ഭാഗത്ത്. അതിന്റെ കറകളഞ്ഞ വക്താക്കളാണ് നമ്മുടെ ശങ്കരണ്ണനും ഭാസിയും 😘.. ഇവരുടെ സംഭാഷണം കൂടിയാകുമ്പോൾ ഉപ്പും മുളകിനും വേറൊരു നിറം കൈവരുന്നു. 😂
Sadikhali Sadu
നീലു ചേച്ചി സൂപ്പർ ആണ് 😄😄😄
Parukutty we love you and uppam mulakul 😘 😘
Neelu Baalu katta combo ✌🏻💞❤️
"6000രൂപയുടെ trolley ഉരുണ്ട് പോന്ന കണ്ടാ...😉😉"
ഭവാനിഅമ്മ rockzz..
Anusri Jshn trolly allla dolly 😂
@@mithunam9836 hA...sambavM manasilayalo ath mathi
Anusri Jshn njan bhavani ammede dialog paranjathaaa..
6000thinte Dolly
ARUN GOPI athenne😁
Episode 730 ഇത് കലക്കി, കിടുക്കി , തിമിർത്തു 😍😍😍😍
അരേ വ്വാ.......😘👌👌
ബാലുച്ചേട്ടൻ ഫാൻസ് ഇവിടെ കാമോൺട്ര 👍👍💪💪💪
@V R Bro
കേശു ഇന്ന് ഒടിയൻ മാണിക്യൻ lookil ആണല്ലോ...
neelu keshu istam
രണ്ട് ദിവസത്തെ ക്ഷീണം മൊത്തം മാറി.. നല്ലൊരു എപ്പിസോഡ്..