ഉച്ചാരണം സാറിൽ നിന്നു പഠിക്കണം . അത്രയും പൂർണതയുണ്ട് . വിസർഗം ശരിയായി ഉച്ചരിക്കുന്നവർ കുറവാണെന്നാണ് തോന്നുന്നത് . പുതിയ പുതിയ സ്തുതികൾ പരിചയപ്പെടാൻ സാധിക്കുന്നു. പ്രണാമം സർ🙏🙏🙏🙏
Extremely awe inspiring recital with deep devotion..May the protective Kavacham of Shree Krishna Manthraas protect us from all adversities.. Getting introduced to all these treasures of Hindu religous literature.. Great to hear this moving recital!!!🙏🙏🌹
ഒന്നും പറയാനില്ല. ഏതോ ഒരു ലോകത്തെത്തിച്ചു. ഞാൻ എന്ന വെക്തിയേ മറന്നുപോയി കുറച്ചു സമയതേതക്ക് അങ്ങിനെ ആകണം എന്ന് കേട്ടിട്ടുണ്ട്. I experienced only because of your ആലാപനം.
Namaskaram sir..excellent chanting..expecting Shri Narayana kavacham and Krishnashtakam in your amazing voice...
Narayana Kavacham | നാരായണ കവചം | With Malayalam Script | Kavalam Srikumar |
th-cam.com/video/OQ8k43ja4hk/w-d-xo.html
ഓം ശ്രീ ഗുരുവായൂരപ്പായ നമ:
ഉച്ചാരണം സാറിൽ നിന്നു പഠിക്കണം . അത്രയും പൂർണതയുണ്ട് . വിസർഗം ശരിയായി ഉച്ചരിക്കുന്നവർ കുറവാണെന്നാണ് തോന്നുന്നത് . പുതിയ പുതിയ സ്തുതികൾ പരിചയപ്പെടാൻ സാധിക്കുന്നു. പ്രണാമം സർ🙏🙏🙏🙏
Sree super
Om Namo Bhagavate vasudevaya Namah. Very Divine
Om Namo Bhagavathe Vasudevaya🙏🙏
ഓം നമോ നാരായണായ
Oh i have no words sree .u take me an other loka very near to my Krishna.bless u kannaa.Happy onnam
So soothing Sree etta, may God bless you. Om Sree Krishnaya Nama:
hare krishna...!!!!! so beautiful and yet so divine !!!!
Om namo narayanaya 🙏🙏
മനസ് ശാന്തമാവുന്നു ഇത് കേൾക്കുന്ന മാത്രയിൽ.... ഓം നമോ നാരായണായ നമ :.... 🙏🙏🙏
Om Namo Narayanaya namah🙏🙏
Om namo Bhagavathe VaOmsudeva🎉xa
Sarvaswaraa pahimam.very meningful.sree God bless u
Extremely awe inspiring recital with deep devotion..May the protective Kavacham of Shree Krishna Manthraas protect us from all adversities..
Getting introduced to all these treasures of Hindu religous literature.. Great to hear this moving recital!!!🙏🙏🌹
🙏🙏🙏🙏 om
Njan nithiyam e kavacham kelkum thanks
🙏🙏🙏🙏
Namaste sir
Hare Krishna 🙏🏻🙏🏻
Very soothing, devine and beautiful. Thank you Sir.
🙏🙏🙏
Thank you Sir
ഒന്നും പറയാനില്ല. ഏതോ ഒരു ലോകത്തെത്തിച്ചു. ഞാൻ എന്ന വെക്തിയേ മറന്നുപോയി കുറച്ചു സമയതേതക്ക് അങ്ങിനെ ആകണം എന്ന് കേട്ടിട്ടുണ്ട്. I experienced only because of your ആലാപനം.
🙏🙏🙏
Hare Krishnaa...🙏🙏
Great 👌.....very well sung🙏
ശ്രീ ഗുരുഭ്യോ നമഃ
നമസ്തെ ജി🙏🙏🙏
Guruvayurappa🙏🙏🙏🙏🙏
I subscribe
Thank you
Super
അതിമനോഹരം സർ 🙏👌
🌿💕🙏🌹🙏🙏🙏🙏
🙏🙏🙏
🙏
👌👌🙏🙏
Aneyone from 2024
മലയാള വരികൾ കിട്ടുമോ
ശ്രീകൃഷ്ണ അഥവാ ത്രൈലോക്യവിജയം നാമകവചം
നാരദ ഉവാച ..
ഭഗവഞ്ഛ്രോതുമിച്ഛാമി കിം മന്ത്രം ഭഗവാൻഹരഃ .
കൃപയാ-ഽദാത് പരശുരാമായ സ്തോത്രം ച വർമ ച .. 1..
കോവാഽസ്യ മന്ത്രസ്യാരാധ്യഃ കിം ഫലം കവചസ്യ ച .
സ്തവനസ്യ ഫലം കിം വാ തദ്ഭവാന്വക്തുമർഹസി .. 2..
നാരായണ ഉവാച ..
മന്ത്രാരാധ്യോ ഹി ഭഗവാൻ പരിപൂർണതമഃ സ്വയം .
ഗോലോകനാഥഃ ശ്രീകൃഷ്ണോ ഗോപ-ഗോപീശ്വരഃ പ്രഭുഃ .. 3..
ത്രൈലോക്യവിജയം നാമ കവചം പരമാദ്ഭുതം .
സ്തവരാജം മഹാപുണ്യം ഭൂതിയോഗ-സമുദ്ഭവം .. 4..
മന്ത്രം കല്പതരും നാമ സർവകാമ-ഫലപ്രദം .
ദദൗ പരശുരാമായ രത്നപർവത-സന്നിധൗ .. 5..
സ്വയമ്പ്രഭാ-നദീതീരേ പാരിജാത-വനാന്തരേ .
ആശ്രമേ ലോകദേവസ്യ മാധവസ്യ ച സന്നിധൗ .. 6..
മഹാദേവ ഉവാച ..
വത്സാഗച്ഛ മഹാഭാഗ ഭൃഗുവംശ-സമുദ്ഭവ .
പുത്രാധികോഽസി പ്രേമ്ണാ മേ കവചഗ്രഹണം കുരു .. 7..
ശൃണു രാമ പ്രവക്ഷ്യാമി ബ്രഹ്മാണ്ഡേ പരമാദ്ഭുതം .
ത്രൈലോക്യവിജയം നാമ ശ്രീകൃഷ്ണസ്യ ജയാവഹം .. 8..
ശ്രീകൃഷ്ണേന പുരാ ദത്തം ഗോലോകേ രാധികാശ്രമേ .
രാസമണ്ഡല-മധ്യേ ച മഹ്യം വൃന്ദാവനേ വനേ .. 9..
അതിഗുഹ്യതരം തത്ത്വം സർവ-മന്ത്രൗഘവിഗ്രഹം .
പുണ്യാത്പുണ്യതരം ചൈവ പരം സ്നേഹാദ്വദാമി തേ .. 10..
യദ്ധൃത്വാ പഠനാദ്ദേവീ മൂലപ്രകൃതിരീശ്വരീ .
ശുംഭം നിശുംഭം മഹിഷം രക്തബീജം ജഘാന ഹ .. 11..
യദ്ധൃത്വാഽഹം ച ജഗതാം സംഹർതാ സർവതത്വവിത് .
അവധ്യം ത്രിപുരം പൂർവം ദുരന്തമപി ലീലയാ .. 12..
യദ്ധൃത്വാ പഠനാദ്ബ്രഹ്മാ സസൃജേ സൃഷ്ടിമുത്തമാം .
യദ്ധൃത്വാ ഭഗവാഞ്ഛേഷോ വിധത്തേ വിശ്വമേവ ച .. 13..
യദ്ധൃത്വാ കൂർമരാജശ്ച ശേഷം ധത്തേ ഹി ലീലയാ .
യദ്ധൃത്വാ ഭഗവാന്വായുഃ വിശ്വാധാരോ വിഭുഃ സ്വയം .. 14..
യദ്ധൃത്വാ വരുണഃ സിദ്ധഃ കുബേരശ്ച ധനേശ്വരഃ .
യദ്ധൃത്വാ പഠനാദിന്ദ്രോ ദേവാനാമധിപഃ സ്വയം .. 15..
യദ്ധൃത്വാ ഭാതി ഭുവനേ തേജോരാശിഃ സ്വയം രവിഃ .
യദ്ധൃത്വാ പഠനാച്ചന്ദ്രോ മഹാബല-പരാക്രമഃ .. 16..
അഗസ്ത്യഃ സാഗരാൻസപ്ത യദ്ധൃത്വാ പഠനാത്പപൗ .
ചകാര തേജസാ ജീർണം ദൈത്യം വാതാപിസഞ്ജ്ഞകം .. 17..
യദ്ധൃത്വാ പഠനാദ്ദേവീ സർവാധാരാ വസുന്ധരാ .
യദ്ധൃത്വാ പഠനാത്പൂതാ ഗംഗാ ഭുവനപാവനീ .. 18..
യദ്ധൃത്വാ ജഗതാം സാക്ഷീ ധർമോ ധർമഭൃതാം വരഃ .
സർവ-വിദ്യാധിദേവീ സാ യച്ച ധൃത്വാ സരസ്വതീ .. 19..
യദ്ധൃത്വാ ജഗതാം ലക്ഷ്മീ-രന്നദാത്രീ പരാത്പരാ .
യദ്ധൃത്വാ പഠനാദ്വേദാൻ സാവിത്രീ സാ സുഷാവ ച .. 20..
വേദാശ്ച ധർമവക്താരോ യദ്ധൃത്വാ പഠനാദ് ഭൃഗോ .
യദ്ധൃത്വാ പഠനാച്ഛുദ്ധ-സ്തേജസ്വീ ഹവ്യവാഹനഃ .
സനത്കുമാരോ ഭഗവാന്യദ്ധൃത്വാ ജ്ഞാനിനാം വരഃ .. 21..
ദാതവ്യം കൃഷ്ണ-ഭക്തായ സാധവേ ച മഹാത്മനേ .
ശഠായ പരശിഷ്യായ ദത്വാ മൃത്യുമവാപ്നുയാത് .. 22..
ത്രൈലോക്യവിജയസ്യാസ്യ കവചസ്യ പ്രജാപതിഃ .
ൠഷിശ്ഛന്ദശ്ച ഗായത്രീ ദേവോ രാസേശ്വരഃ സ്വയം .. 23..
ത്രൈലോക്യവിജയ-പ്രാപ്തൗ വിനിയോഗഃ പ്രകീർതിതഃ .
പരാത്പരം ച കവചം ത്രിഷു ലോകേഷു ദുർലഭം .. 24..
പ്രണവോ മേ ശിരഃ പാതു ശ്രീകൃഷ്ണായ നമഃ സദാ .
പായാത്കപാലം കൃഷ്ണായ സ്വാഹാ പഞ്ചാക്ഷരഃ സ്മൃതഃ .. 25..
കൃഷ്ണേതി പാതു നേത്രേ ച കൃഷ്ണ സ്വാഹേതി താരകം .
ഹരയേ നമ ഇത്യേവം ഭ്രൂലതാം പാതു മേ സദാ .. 26..
ഓം ഗോവിന്ദായ സ്വാഹേതി നാസികാം പാതു സന്തതം .
ഗോപാലായ നമോ ഗണ്ഡൗ പാതു മേ സർവതഃ സദാ .. 27..
ഓം നമോ ഗോപാംഗനേശായ കർണൗ പാതു സദാ മമ .
ഓം കൃഷ്ണായ നമഃ ശശ്വത്പാതു മേഽധര-യുഗ്മകം .. 28..
ഓം ഗോവിന്ദായ സ്വാഹേതി ദന്തൗഘം മേ സദാഽവതു .
പാതു കൃഷ്ണായ ദന്താധോ ദന്തോർധ്വം ക്ലീം സദാഽവതു .. 29..
ഓം ശ്രീകൃഷ്ണായ സ്വാഹേതി ജിഹ്വികാം പാതു മേ സദാ .
രാസേശ്വരായ സ്വാഹേതി താലുകം പാതു മേ സദാ .. 30..
രാധികേശായ സ്വാഹേതി കണ്ഠം പാതു സദാ മമ .
നമോ ഗോപാംഗനേശായ വക്ഷഃ പാതു സദാ മമ .. 31..
ഓം ഗോപേശായ സ്വാഹേതി സ്കന്ധം പാതു സദാ മമ .
നമഃ കിശോര-വേഷായ സ്വാഹാ പൃഷ്ടം സദാഽവതു .. 32..
ഉദരം പാതു മേ നിത്യം മുകുന്ദായ നമഃ സദാ .
ഓം ഹ്രീം ക്ലീം കൃഷ്ണായ സ്വാഹേതി കരൗ പാതു സദാ മമ .. 33..
ഓം വിഷ്ണവേ നമോ ബാഹുയുഗ്മം പാതു സദാ മമ .
ഓം ഹ്രീം ഭഗവതേ സ്വാഹാ നഖം പാതു മേ സദാ .. 34..
ഓം നമോ നാരായണായേതി നഖരന്ധ്രം സദാഽവതു .
ഓം ശ്രീം ക്ലീം പദ്മനാഭായ നാഭിം പാതു സദാ മമ .. 35.. (ഹ്രീം ഹ്രീം)
ഓം സർവേശായ സ്വാഹേതി കങ്കാലം പാതു മേ സദാ .
ഓം ഗോപീരമണായ സ്വാഹ നിതംബം പാതു മേ സദാ .. 36..
ഓം ഗോപീരമണനാഥായ പാദൗ പാതു സദാ മമ .
ഓം ഹ്രീം ശ്രീം രസികേശായ സ്വാഹാ സർവം സദാഽവതു.37 ..
ഓം കേശവായ സ്വാഹേതി മമ കേശാൻസദാഽവതു .
നമഃ കൃഷ്ണായ സ്വാഹേതി ബ്രഹ്മരന്ധ്രം സദാഽവതു .. 38..
ഓം മാധവായ സ്വാഹേതി മേ ലോമാനി സദാഽവതു .
ഓം ഹ്രീം ശ്രീം രസികേശായ സ്വാഹാ സർവം സദാഽവതു .. 39..
പരിപൂർണതമഃ കൃഷ്ണഃ പ്രാച്യാം മാം സർവദാഽവതു .
സ്വയം ഗോലോകനാഥോ മാമാഗ്നേയാം ദിശി രക്ഷതു .. 40..
പൂർണബ്രഹ്മസ്വരൂപശ്ച ദക്ഷിണേ മാം സദാഽവതു .
നൈരൄത്യാം പാതു മാം കൃഷ്ണഃ പശ്ചിമേ പാതു മാം ഹരിഃ .. 41..
ഗോവിന്ദഃ പാതു മാം ശശ്വദ്വായവ്യാം ദിശി നിത്യശഃ .
ഉത്തരേ മാം സദാ പാതു രസികാനാം ശിരോമണിഃ .. 42..
ഐശാന്യാം മാം സദാ പാതു വൃന്ദാവന-വിഹാരകൃത് .
വൃന്ദാവനീ-പ്രാണനാഥഃ പാതു മാമൂർധ്വദേശതഃ .. 43..
സദൈവ മാധവഃ പാതു ബലിഹാരീ മഹാബലഃ .
ജലേ സ്ഥലേ ചാന്തരിക്ഷേ നൃസിംഹഃ പാതു മാം സദാ .. 44..
സ്വപ്നേ ജാഗരണേ ശശ്വത്പാതു മാം മാധവഃ സദാ .
സർവാന്തരാത്മാ നിർലിപ്തഃ പാതു മാം സർവതോ വിഭുഃ .. 45..
ഇതി തേ കഥിതം വത്സ സർവമന്ത്രൗഘ-വിഗ്രഹം .
ത്രൈലോക്യവിജയം നാമ കവചം പരമാദ്ഭുതം .. 46..
മയാ ശ്രുതം കൃഷ്ണ-വക്ത്രാത് പ്രവക്തവ്യം ന കസ്യചിത് .
ഗുരുമഭ്യർച്യ വിധിവത് കവചം ധാരയേത് യഃ .. 47..
കണ്ഠേ വാ ദക്ഷിണേ ബാഹൗ സോഽപി വിഷ്ണുർന സംശയഃ .
സ ച ഭക്തോ വസേദ്യത്ര ലക്ഷ്മീർവാണീ വസേത്തതഃ .. 48..
യദി സ്യാത്സിദ്ധകവചോ ജീവന്മുക്തോ ഭവേത്തു സഃ .
നിശ്ചിതം കോടിവർഷാണാം പൂജായാഃ ഫലമാപ്നുയാത് .. 49..
രാജസൂയ-സഹസ്രാണി വാജപേയ-ശതാനി ച .
അശ്വമേധായുതാന്യേവ നരമേധായുതാനി ച .. 50..
മഹാദാനാനി യാന്യേവ പ്രാദക്ഷിണ്യം ഭുവസ്തഥാ .
ത്രൈലോക്യവിജയസ്യാസ്യ കലാം നാർഹന്തി ഷോഡശീം .. 51..
വ്രതോപവാസ-നിയമം സ്വാധ്യായാധ്യയനം തപഃ .
സ്നാനം ച സർവതീർഥേഷു നാസ്യാർഹന്തി കലാമപി .. 52..
സിദ്ധത്വമമരത്വം ച ദാസത്വം ശ്രീഹരേരപി .
യദി സ്യാത്സിദ്ധകവചഃ സർവം പ്രാപ്നോതി നിശ്ചിതം .. 53..
സ ഭവേത്സിദ്ധകവചോ ദശലക്ഷം ജപേത്തു യഃ .
യോ ഭവേത്സിദ്ധകവചഃ സർവജ്ഞഃ സ ഭവേദ്ധ്രുവം .. 54..
ഇദം കവച-മജ്ഞാത്വാ ഭജേത്കൃഷ്ണം സുമന്ദധീഃ .
കോടികല്പം പ്രജപ്തോഽപി ന മന്ത്രഃ സിദ്ധി-ദായകഃ .. 55..
ഗൃഹീത്വാ കവചം വത്സ മഹീം നിഃക്ഷത്രിയം കുരു .
ത്രിസ്സപ്തകൃത്വോ നിശ്ശങ്കഃ സദാനന്ദോ ഹി ലീലയാ .. 56..
രാജ്യം ദേയം ശിരോ ദേയം പ്രണാ ദേയാശ്ച പുത്രക .
ഏവംഭൂതം ച കവചം ന ദേയം പ്രാണസങ്കടേ .. 57..
.. ഇതി ശ്രീബ്രഹ്മവൈവർതേ മഹാപുരാണേ തൃതീയേ ഗണപതിഖണ്ഡേ\
നാരദ-നാരായണസംവാദേ പരശുരാമായ ശ്രീകൃഷ്ണകവച-\
പ്രദാനം നാമ ഏകത്രിംശത്തമോഽധ്യയഃ
@@KAVALAMSRIKUMAR thank you sir 😍😍😍 may God bless you
🙏🏼🙏🏼🙏🏼
🙏
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏
🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏