കടൽ കാണിക്കാൻ കൊണ്ടുപോയ ചേട്ടന് സർപ്രൈസ് ഗിഫ്സ്റ്റായി ഇലക്ട്രിക് വീൽചെയർ കൊടുത്തപ്പോൾ | Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024
  • പഠനം തുടരാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ:
    80899 14677 / 9995282677
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #kozhikode
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

ความคิดเห็น • 1.9K

  • @HarishThali
    @HarishThali  ปีที่แล้ว +212

    പഠനം തുടരാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെനുള്ള നമ്പർ:.
    80899 14677 / 9995282677

    • @vasumathisuresh8822
      @vasumathisuresh8822 ปีที่แล้ว +5

      Save

    • @Shalini-AAA
      @Shalini-AAA ปีที่แล้ว +1

      നിങ്ങൾ ആരാണ് ? നിങ്ങൾക്കു ജന്മം നൽകിയവർ ആരാണെങ്കിലും അവർ പുണ്യജന്മങ്ങളാണ്. നിങ്ങളെ കാണുന്നത് തന്നെ പോസിറ്റീവ് വൈബ് ആണ്? ഭാര്യയും മക്കളും എല്ലാം ഉള്ള ഒരു സാധാരണ ജീവിതം നയിക്കുന്ന ആളാണോ നിങ്ങൾ? നിങ്ങൾ ഏതു മതത്തിൽ പെട്ട ആൾ ആണെന്നോ ഏതു രാഷ്ട്രീയത്തിൽ പെട്ട ആളാണെന്നോ ഒന്നും അറിയില്ല. എന്തൊക്കെയോ പ്രത്യേകത നിങ്ങളുടെ മുഖത്തു നിന്നും അറിയാൻ കഴിയുന്നു. മലകൾക്കിടയിൽ നിന്നോ ആകാശത്തു നിന്നോ ആഴക്കടലിൽ നിന്നോ മനുഷ്യന്റെ രൂപത്തിൽ വന്ന ഏതോ ഒരു ശക്തിയെ പോലെ ആണു നിങ്ങളെ ഞാൻ Imagine ചെയ്യുന്നത്. സത്യത്തിൽ ഇനി അങ്ങനെ ആണോ എന്നും അറിയാൻ വയ്യ. കുറേ നാൾ ആയിട്ടുള്ള എന്റെ സംശയങ്ങളാണ്. ഒരു കാര്യം ഉറപ്പാണ് നിങ്ങൾക്കു എന്തൊക്കെയോ പ്രത്യേകതളുണ്ട്.

    • @shivashivashivashiva7067
      @shivashivashivashiva7067 ปีที่แล้ว +15

      നിങ്ങളുടെ വീഡിയോ നിമിത്തമാണ് അയാൾക്ക് ഇലക്ട്രിക് വീൽ ചെയർ കിട്ടാൻ കാരണം.നിങ്ങൾക്കും വീൽ ചെയർ കൊടുത്ത ആൾക്കും ഒരായിരം നന്ദി 🙏🙏🥰

    • @grills8036
      @grills8036 ปีที่แล้ว +9

      Sr എല്ലാവർക്കും ഫ്രീ ആണോ എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട് അതാ ചോദിച്ചത്

    • @preethasatheesh4715
      @preethasatheesh4715 ปีที่แล้ว +2

      Avarude santhosham❤🎉

  • @yesudaslawrence7158
    @yesudaslawrence7158 ปีที่แล้ว +652

    ഹാരിഷിനും രാജു ചേട്ടന് വീൽ ചെയർ നൽകിയ ഫിറോസിക്കാക്കും ഒരായിരം നന്ദി... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sushamamohan991
    @sushamamohan991 ปีที่แล้ว +32

    അവരുടെ സന്തോഷക്കണ്ണുനീര് എന്റെ കണ്ണും നനയിച്ചു വീൽ ചെയർ കൊടുത്ത വലിയ മനുഷ്യനും ഹാരിഷിനും ഈശ്വരൻ എല്ലാനന്മകളും തരട്ടെ❤❤❤❤❤❤

  • @pushpammajoseph2267
    @pushpammajoseph2267 ปีที่แล้ว +382

    ഈ വീൽ chair കൊടുത്ത സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @subip7409
    @subip7409 ปีที่แล้ว +9

    ഞങ്ങളും കരഞ്ഞു പോയി. ആ chechi ആ ചേട്ടനെ നല്ലവണ്ണം നോക്കുന്നുണ്ട്.

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +749

    ആരുംഇല്ലാത്തതുവരെ ഹൃദയം കൊണ്ട് ചേർത്തു പിടിക്കുന്ന താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും സർവ്വേശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏❤❤❤

    • @azlimol
      @azlimol ปีที่แล้ว +1

      ❤yes😢

    • @sudhisukumaran8774
      @sudhisukumaran8774 ปีที่แล้ว +1

      ​@@azlimol🙏🙏🥰🥰🥰

    • @leelamathew4681
      @leelamathew4681 ปีที่แล้ว +2

      Thanks for all you do Harish. Stay blessed. Love and prayers.

    • @sulochanasuku1780
      @sulochanasuku1780 ปีที่แล้ว +2

      യെസ് കറക്റ്റ് വലിയ ഇഷ്ട്ടം ഫുൾ ഫാമിലി 💞💞💞💞💞

    • @sulochanasuku1780
      @sulochanasuku1780 ปีที่แล้ว +4

      ചേട്ടന്റ ഈ അവസ്ഥയിലും ചേട്ടനും ചേച്ചിക്കും ഇങ്ങനെ പോസിറ്റീവ് ആയി നിൽക്കാൻ പറ്റുന്നതിന് ദൈവത്തിന് നന്നി ലവ് യു 💞💞💞

  • @anjalmidhu3362
    @anjalmidhu3362 ปีที่แล้ว +22

    അവരുടെ നിഷ്കളങ്കമായ ആ ചിരിയും സ്നേഹവും കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി 😢 രണ്ടുപേർക്കും എന്നും നല്ലതേ വരൂ ❤,💞💞💪🏻💪🏻

  • @mercyjacob3383
    @mercyjacob3383 ปีที่แล้ว +243

    അവരുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞൊഴുകി.. എത്രയോ പേർ ഇതുപോലെ ഉള്ളു തുറന്ന് ഒന്ന് ചിരിക്കാൻ ആഗ്രഹിക്കുന്നുണ്ടാവും നമ്മുടെ ചുറ്റിലും. ഈ ദമ്പതികളുടെ ചിരിക്കും ആനന്ദാശ്രുവിനും കാരണമായ എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abdulmanaf-o1k
    @abdulmanaf-o1k ปีที่แล้ว +4

    ഹരീഷ്ബായ് നിങ്ങൾ ഒരു സംഭവമാണ്.പടച്ചവൻ നിങ്ങൾക്കും കുടുംബത്തിനും ദീര്ഗായുസ്സ് നൽകട്ടെ. അമീൻ

  • @minimolselinnetto5351
    @minimolselinnetto5351 ปีที่แล้ว +185

    ഹരിഷിനു ഈ വീലചെയർ കൊടുത്ത ഫിറോസിനു ആയുസും ആരോഗ്യം എന്നും സന്തോഷവും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @bindupanachira1900
    @bindupanachira1900 ปีที่แล้ว +14

    ഒരുപാട് സന്തോഷമായി ഹരീഷ് കണ്ണ് നിറഞുപോയി അവരുടെ സന്തോഷം കണ്ടപ്പോ നിങ്ങളെ deyivam അനുഗ്രഹിക്കട്ടെ ❤

  • @padmajapappagi9329
    @padmajapappagi9329 ปีที่แล้ว +171

    ഈ വീഡിയോ കണ്ട് ആരാണ് കരയാത്തത്.... പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം 🙏🙏🙏🙏പ്രിയപ്പെട്ട ഹാരീസ്.. നിങ്ങളുടെ നന്മയുള്ള മനസ്സിന് പ്രണാമം 🙏🙏🙏🙏

  • @_KUMBIDI
    @_KUMBIDI ปีที่แล้ว +5

    ഇങ്ങനെ വീട്ടിൽ നിന്ന് ഇടക്കൊക്കെ പുറത്ത് പോവാൻ പറ്റുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്
    അനുഭവം 🥰🥰

  • @sreejithjithu2814
    @sreejithjithu2814 ปีที่แล้ว +181

    കൊച്ചു കുഞ്ഞിന് പുതിയ കളിപ്പാട്ടം കിട്ടിയ സന്തോഷം ആ ചേട്ടന്റെ മുഖത്തു....ഇത് സമ്മാനിച്ച ഫിറോസ് ഇക്കയ്ക്കും കുടുംബത്തിനും ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....ഹരീഷ് ഇക്കാ ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shifaayisha94
      @shifaayisha94 ปีที่แล้ว +4

      Athe ith kandappol enikkum thonniyathu anganethanneyanu

    • @HarishThali
      @HarishThali  ปีที่แล้ว +2

      ❤️

    • @sreejithjithu2814
      @sreejithjithu2814 ปีที่แล้ว +10

      ​@@HarishThali ഇക്ക എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.....പടച്ചോന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കു ഉണ്ടാവട്ടെ....ഓരോ വിഡിയോ കാണുമ്പോഴും കണ്ണ് നിറയാതെ പൂർത്തിയാക്കാൻ പറ്റുന്നില്ല....മനസിലെ അഹങ്കാരം ഒന്ന് ഇറക്കി വച്ചു നല്ലത് ചിന്തിക്കാൻ തോന്നിപിക്കുന്നത് നിങ്ങടെ വിഡിയോ കാണുന്ന സമയത്താണ്.....ഇത്ര നാളുംസഹയം ചെയ്ത് കൊടുത്ത എല്ലാവരെയും വല്ലപ്പോഴും എങ്കിലും ഒരിക്കൽ കൂടി കാണിക്കാൻ പറ്റുമെങ്കിൽ സന്തോഷം.....ഈശ്വരൻ നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ...36 ഗ്രൂപ്പിലുണ്ട് ഞാൻ ആ ഗ്രൂപ്പിൽ എല്ലാം ഞാൻ വീഡിയോ ഷെയർ ചെയ്തു....എല്ലാവരും സബ്സ്ക്രൈബ് ചെയ്യണം എന്നു പറഞ്ഞു....എല്ലാ സപ്പോർട്ട് എന്നും ഉണ്ടാവും....🙏

    • @subhadratp157
      @subhadratp157 ปีที่แล้ว +2

      Harish Firoz ee രണ്ടുപേരെയും ദൈവം സമൃ ദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @babuchellappan1932
    @babuchellappan1932 ปีที่แล้ว +6

    പ്രിയ പ്പെട്ട ഹരീഷ് ബായ് നമിച്ചു 🙏🙏🙏എത്ര പറഞ്ഞാലും തീരില്ല ആ ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷവും സങ്കടവും ദൈവം അവർക്കു ദീർഘ യുസ് കൊടുക്കട്ടെ 🙏🙏വീൽ ചെയർ കൊടുത്ത ആളിനും 🙏🙏വീഡിയോ കണ്ടു കരഞ്ഞു പോയി ഹരീഷ് ബായി യെ ദൈവമായിട്ട് അവരുടെ മുന്നിൽ എത്തിച്ചു എല്ലാ പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @manojthomas5367
    @manojthomas5367 ปีที่แล้ว +293

    ദൈവം ചിലരെ തന്റെ ജോലി ഏൽപ്പിക്കും' അതിലൊരാളാണ് താങ്കൾ ...❤

    • @Skumar27276
      @Skumar27276 ปีที่แล้ว +1

      👍

    • @vimalal8664
      @vimalal8664 ปีที่แล้ว +2

      അതെ, സത്യം 👍♥️

    • @abhinisha.
      @abhinisha. ปีที่แล้ว +1

      ❤❤❤❤❤

    • @shobanakumari4841
      @shobanakumari4841 ปีที่แล้ว +3

      Oru doubt um illa

    • @abhinisha.
      @abhinisha. ปีที่แล้ว

      @@shobanakumari4841 👍👍👍👍

  • @Nichoosfamilyvlog
    @Nichoosfamilyvlog ปีที่แล้ว +3

    ഹരീഷേട്ടാ ഒത്തിരി സന്തോഷം. കണ്ണ് നിറഞ്ഞുപോയ നിമിഷം ആ ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷത്തിനു നിങ്ങൾക്കു ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. നിങ്ങൾ ഈശ്വര തുല്യൻ. ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം 🙏🙏🙏🙏❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +117

    ഈ കുടുംബത്തെ പുറം ലോകവുമായി ബന്ധിപ്പിച്ച താങ്കൾക്കും ഇവരെ സഹായിച്ച വലിയ മനസ്സുകൾക്കും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @sabnarasheed-uh2bs
    @sabnarasheed-uh2bs ปีที่แล้ว +1

    എന്താ പറയേണ്ടത് ന്ന് അറിയില്ല. കരയിപ്പിച്ചു കളഞ്ഞല്ലോ. ഹാരിഷ് നിങ്ങളെ എല്ലാ വീഡിയോസും കാണുന്ന ആളാണ്‌. ഓരോരുത്തരെയും നിങ്ങൾ സന്തോഷിപ്പിക്കുന്നത് കാണുമ്പോ, അവരുടെയൊക്കെ ആ സന്തോഷം കാണുമ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷവും സ്നേഹവും 🙏🏻🙏🏻.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤❤

  • @butterflies9336
    @butterflies9336 ปีที่แล้ว +335

    ഇത് കൊടുത്ത ഫിറോസിക്കക്കും അതിന് നിമിത്തമായ ഹാരിസ് ഇക്കാക്കും അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ ameen🤲

    • @basheerk1657
      @basheerk1657 ปีที่แล้ว +1

      Ameen 🤲🤲🤲

    • @Shalini-AAA
      @Shalini-AAA ปีที่แล้ว +2

      പുള്ളി മുസ്ലിം ആണോ ??

    • @RK-qz5sm
      @RK-qz5sm ปีที่แล้ว +9

      ​@@Shalini-AAA
      Alla oru manushyan

    • @Shalini-AAA
      @Shalini-AAA ปีที่แล้ว

      @@RK-qz5sm No.. മനുഷ്യരിൽ വ്യത്യസ്തരായ ചില പുണ്യ ജന്മങ്ങളുണ്ട്. അതിൽ ഒരാളാണ് ഹരീഷ് ❤ ഞാൻ വെറുതെ ചോദിച്ചു എന്നു മാത്രം.

    • @abdulrasheedk2720
      @abdulrasheedk2720 ปีที่แล้ว

      ആമീൻ 🤲

  • @isanap479
    @isanap479 ปีที่แล้ว +2

    ഒരുപാട് ഒരുപാട് സന്തോഷം.സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.ഈ സന്തോഷം വീഡിയോ യിലൂടെ കാണുമ്പോൾ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.iniyum ഇത് പോലെ ഉള്ള കാര്യങ്ങൽ ഹരിശേട്ടനിലൂടെ ഉണ്ടാവട്ടെ.പ്രാർത്ഥിക്കുന്നു.🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +164

    ചേട്ടന് വീൽചെയർ എത്തിച്ച ഫിറോസിക്കയോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു 🙏🙏🙏😢😢🥰🥰🥰

    • @firoscs
      @firoscs ปีที่แล้ว +1

      Thank you buddy 🙏

    • @sudhisukumaran8774
      @sudhisukumaran8774 ปีที่แล้ว +1

      ​@@firoscs താങ്കളെപ്പോലൊരു മകന് ജന്മം നൽകിയ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് ഇക്കാ 🙏🙏 എല്ലാം നന്മകളും നേരുന്നു ❤❤❤🥰🥰🥰

  • @sindhuarun6770
    @sindhuarun6770 ปีที่แล้ว +4

    കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ പോയി
    ഇങ്ങനെ കാണാപ്പുറത്ത് ആരും അറിയാതെ ജീവിക്കുന്നവർക്ക് ഹരീഷ് ഒരു കൈത്താങ്ങ് ആകുന്നതിൽ ഒത്തിരി സന്തോഷം
    ദൈവം നിങ്ങളെ അനുഗഹിക്കട്ടെ❤❤❤❤

  • @haresp5897
    @haresp5897 ปีที่แล้ว +145

    ശെരിക്കും കരഞ്ഞു പോയി 😭😭.. ഹാരിഷ് ഭായ് നിങ്ങളോട് ഒരുപാട് ഇഷ്ട്ടം 💕💕അള്ളാഹു നിങ്ങൾക്കും ഫിറോസ് ഇക്കാക്കും എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ.. ആമീൻ

    • @firoscs
      @firoscs ปีที่แล้ว +1

      Thank you .ameen

    • @MuhammedAli-zi2ly
      @MuhammedAli-zi2ly ปีที่แล้ว +2

      ​@@firoscsninkgalk enthane joli

    • @radhav2977
      @radhav2977 ปีที่แล้ว +1

    • @radhav2977
      @radhav2977 ปีที่แล้ว +1

      ❤😢😢😊

    • @okbie5705
      @okbie5705 ปีที่แล้ว +1

      😢😢😢chechide athe pole njanum karanju poyi

  • @mylittleworld1203
    @mylittleworld1203 ปีที่แล้ว +5

    സത്യത്തിൽ എനിക്ക് പറയാൻ വാക്കുകളില്ല 🙏🏻. ഈ chair വാങ്ങി കൊടുക്കുവാൻ മനസ്സ് കാണിച്ച ആ ചേട്ടന്മാരെയും,ഹാരിസ് brotherനെയും നിങ്ങളുടെ എല്ലാ കുടുംബത്തേയും പടച്ചോൻ രക്ഷിക്കട്ടെ 🙏🏻
    ആ അച്ഛന്റെ ചിരി കണ്ടോ.. അത് കണ്ടിട്ട് ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി 🙏🏻
    ആ പാട്ട് പാടിയ brother നും നന്ദി 🙏🏻

  • @shanavashussain1380
    @shanavashussain1380 ปีที่แล้ว +21

    ആ ചേട്ടന്റെ ഭാഗ്യമാണ് ആ ചേച്ചി ഇക്കാ നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷ എപ്പോഴും ഉണ്ടാവട്ടെ

  • @rafeeqkunjutti4520
    @rafeeqkunjutti4520 ปีที่แล้ว +2

    അവരുടെ സന്തോശം കണ്ട് കണ്ണുനിറഞ്ഞു പോയി... ഈ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ...

  • @geethajayan788
    @geethajayan788 ปีที่แล้ว +94

    മനസിന്‌ കുളിർമയേകിയ ഒരു കാഴ്ച. ഇതിനു നിമിത്തമായ ഹരിഷിനും വീൽ ചെയർ സ്പോൺസർ ചെയ്ത പുള്ളിക്കും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👍

  • @pushpakl2200
    @pushpakl2200 ปีที่แล้ว

    ഫിറോസ് ക്കാ. Oru കോടി പുണ്യം . പടച്ചോനെ അവരെ സന്തോഷം കണ്ട് കണ്ണു നിറയുന്നു. ഹരി ജി. നിങ്ങൾക്ക് ജന്മം തന്ന അച്ഛനും അമ്മയും എന്തു ഭാഗ്യം ചെയ്തവരാ . ഇതാണ് നന്മ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @saifuneesa9702
    @saifuneesa9702 ปีที่แล้ว +50

    പടച്ചോനെ കരഞ്ഞു പോയി... ഇതിനു പ്രവർത്തിച്ച എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @vichuvlogs654
    @vichuvlogs654 ปีที่แล้ว +1

    ആ ചേട്ടന്റേയും ചേച്ചിയുടേയും സന്തോഷം കണ്ട് . കണ്ണുനിറഞ്ഞു പോയി ആ ചേച്ചിയുടെ കണ്ണിൽ നിന്നും വന്ന കണ്ണൂനീർ കണങ്ങൾ നിങ്ങൾക്കുള്ള അംഗീകാര പുഷ്പങ്ങൾ ആണ്💐💐💐🙏🙏🙏

  • @safasworld9462
    @safasworld9462 ปีที่แล้ว +71

    അർഹതപ്പെട്ടവരെ സഹായിക്കുന്ന അങ്ങയെ ദൈവം ഒരിക്കലും കൈവിടാതെ ഇരിക്കട്ടെ കൂടെ സഹായിച്ചവർക്കും

  • @isanap479
    @isanap479 ปีที่แล้ว +1

    ഇനി തുല്യത എഴുതിയാൽ ചേട്ടൻ എല്ലാം കൊണ്ടും മാറും. മനസ്സും ശരീരവും cheruppamaavum. ചേച്ചിടെ ചിരി ❤❤❤❤ എന്നും സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ 💞💞💞💞

  • @rafeequekadhirafeequekadhi275
    @rafeequekadhirafeequekadhi275 ปีที่แล้ว +24

    ഹാരിസ്ക്ക ഇത് കാണുന്ന ഞങ്ങള്ക്ക് കരച്ചിൽ വരുന്നു
    പിന്നെ ഇത് അനുഭവിക്കുന്ന അവരുടെ അവസ്ഥ
    ഇതിന്റെ അണിയറ പ്രവർത്തകർക്ക്
    നാഥൻ തക്കതായ പ്രതിഫലം നൽകട്ടെ
    ആമീൻ

  • @ritabernard6588
    @ritabernard6588 ปีที่แล้ว +1

    നിങ്ങൾക്കെല്ലാവർക്കും ഒരേ പോലുള്ള ചിരിയാണ് . ആരു ചിരിച്ചാൽ 100 % സന്തോഷം !😂😂😂😂😂😂😂😂😂😂😂
    പിന്നെങ്ങനാ ദൈവം അനുഗ്രഹിയ്ക്കാതിരിയ്ക്കുന്നത്. നിങ്ങളെ ഒന്നിപ്പിച്ച ദൈവത്തിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻 നിങ്ങളെ ദൈവം സമ്പന്നമാക്കട്ടെ.❤❤❤❤❤❤❤❤❤❤❤❤
    ചേച്ചിക്കുട്ടിയ്ക്ക് ആ ലൈറ്റുകത്തുന്ന ബലൂൺ വാങ്ങി കൊടുക്കാമായിരുന്നു😂😂😂😂 അവിടെയെത്തിയപ്പോൾ പുള്ളിക്കാരി ഒന്നു ബ്രേക്ക് ഇട്ടു.😂😂😂😂 അതും ഒരു മോഹം തന്നെ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @Rashida-r3p
    @Rashida-r3p ปีที่แล้ว +15

    Oru മകനെപ്പോലെ അവരെ കൊണ്ട് നടന്നു എല്ലാ കാര്യങ്ങളും ചെയ്ത്കൊടുത്ത harish broyk ആരോഗ്യവും ആയസ്സും kodukkane അല്ലാഹ്❤❤❤

  • @sheenamk765
    @sheenamk765 ปีที่แล้ว

    ഈ വീഡിയോ കണ്ടപ്പോൾ സങ്കടവും, അതിലേറെ സന്തോഷവും. തോന്നി. ഇക്ക നിങ്ങളാണ് അവരുടെ ആ സന്തോഷത്തിന് കാരണം. നിങ്ങളെയും, കൂടെയുള്ളവരെയും ദൈവം അനുഗ്രഹിക്കട്ടെ.. 😍😍♥️🙏🏻

  • @johnsonjoseph9895
    @johnsonjoseph9895 ปีที่แล้ว +70

    മറ്റൊരാളുടെ സന്തോഷം നമ്മുടേത് കൂടി ആകുന്ന കാഴ്ച 🎉🎉

  • @kottachira
    @kottachira ปีที่แล้ว

    വീഡിയോ കണ്ടു കൊതി തീർന്നില്ല
    അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ആ വീൽചെയർ കിട്ടിയപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ് അത്
    വീൽചെയർ കൊടുത്ത ഫിറോസ്ക്കാക്ക് എല്ലാവിധ ഐശ്വര്യം പ്രദാനം ചെയ്യട്ടെ
    അതിലുപരി ഹാരിസ് ബൈക്ക് എല്ലാവിധ ഐശ്വര്യം പ്രദാനം ചെയ്യട്ടെ

  • @SindhuVK-kc5kk
    @SindhuVK-kc5kk ปีที่แล้ว +54

    അവരുടെ സന്തോഷം കണ്ട്കരഞ്ഞുപോയി. ഫിറോസ് ഇക്കാകും ഹാരിസ് ഇക്കാകും മനസ്നിറഞ്ഞ നന്ദി. 🙏🙏🙏🌹🌹🌹

    • @radhav2977
      @radhav2977 ปีที่แล้ว

      12:04 🙏🙏🥰

    • @ShithaKk-g1e
      @ShithaKk-g1e ปีที่แล้ว

      God bless you brother

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 11 หลายเดือนก่อน +1

    ഹാരി ഷ്‌മോനേ..... കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം. കർമ്മ ഫലം തരുമീശ്വരനല്ലോ മോനും കുടുംബത്തിനും, സുമനസ്സുള്ള നല്ല സുഹൃത്തുക്കൾക്കും ആയുരി രോഗ്യ സൗഖ്യം നേരുന്നു മലപ്പുറത്തു നിന്നും ഒരു മുത്തശ്ശി.

  • @mohammedkutty3785
    @mohammedkutty3785 ปีที่แล้ว +33

    ഈ വീഡിയോ കണ്ടപ്പോ സന്തോഷം കൊണ്ട് എനിക്കും കരച്ചിൽ വന്നു.
    എല്ലാവർക്കും പടച്ചോൻ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ.
    ഇലക്ട്രിക് വീൽ ചെയർ നൽകിയ ഫിറോസ്കക്ക് Big Salute.
    പാട്ട് അടിപൊളി
    ❤❤❤

  • @manju2769
    @manju2769 ปีที่แล้ว +1

    ചേച്ചിക്കും ചേട്ടനും ഒരുപാട് ആയുസ്സ് തരണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കും പിന്നെ ചേട്ടന് വീൽചെയർ കൊടുത്ത ആ സാറിന് ഒരുപാട് നന്ദി❤️❤️💞💞

  • @yousaf7311
    @yousaf7311 ปีที่แล้ว +14

    ഒരു രക്ഷയുമില്ല. Harish bhai കണ്ണുനിറഞ്ഞു പോയി.ഇതിനൊക്കെ ഒരുനിമിത്തമാകാൻ കഴിയുന്നതും വലിയ ഭാഗ്യം തന്നെ പ്രാർത്ഥനകൾ മാത്രം.എപ്പോഴും

  • @rameesaabbas7833
    @rameesaabbas7833 ปีที่แล้ว +1

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി harishnum കൂടെ സപ്പോർട്ട് ചെയ്യന്നവർക്കും അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @sindhuthomas5639
    @sindhuthomas5639 ปีที่แล้ว +55

    കരഞ്ഞു പോയല്ലോ 🎉😥🥰ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ ❤🙏

  • @subhashsubhashk9484
    @subhashsubhashk9484 ปีที่แล้ว +2

    ചേട്ടന് പുതിയൊരു ലോകം സമ്മാനിച്ച ഫിറോസിക്കക്ക് ആയിരം നന്ദി. God blessyou...🙏🙏🙏

  • @GopalanKgk
    @GopalanKgk ปีที่แล้ว +46

    കടപ്പുറത്ത് ചെന്നിറങ്ങിയപ്പോൾ ആ ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷം കണ്ടപ്പോൾ ക് കണ്ടപ്പോൾ മനസ്സ് നിറഞ്ഞുപോയി. ഒപ്പം കണ്ണുകളും.
    ഇതിനൊക്കെ കാരണഭൂതനായ ഹാരിഷ് തളിക്ക്👍 🙏🙏🙏

  • @mymoonathyousaf5698
    @mymoonathyousaf5698 ปีที่แล้ว +3

    അൽഹംദുലില്ലാഹ്
    ആ ചേച്ചിയോടപ്പം കണ്ണ് നിറഞ്ഞു 🙏

  • @kavungalvlog5790
    @kavungalvlog5790 ปีที่แล้ว +39

    അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ സന്തൂസവും കണ്ണ് നീരും ഞാൻ അറിയാതെ വന്നു പോയി.❤❤😊😊അനുഭവം ഗുരു.

  • @achupennus5003
    @achupennus5003 25 วันที่ผ่านมา +1

    ഇതൊക്കെ കാണുമ്പോൾ അവരെക്കാൾ സന്തോഷം നമുക്കുണ്ട്

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +59

    രണ്ടുപേരുടെയും സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..

  • @minisundaran1740
    @minisundaran1740 ปีที่แล้ว

    🙏🙏🙏ദൈവം നിങ്ങളോടൊപ്പം തന്നെ എപ്പോഴും ഉണ്ടാകട്ടെ. വീൽ ചെയർ കൊടുത്ത ആ നല്ലവർക്കു കോടി പുണ്യം കിട്ടും

  • @INNUMONUPONNU
    @INNUMONUPONNU ปีที่แล้ว +10

    യാ അല്ലാഹ് ..നിനക്ക് സ്തുതി .... ഈ ഹൃദയത്തിന്ഒരു പാട് ആയുസും പൂർണ ആരോഗ്യവും നൽകണേ .....😢❤❤❤

  • @jeslinitapj5826
    @jeslinitapj5826 หลายเดือนก่อน +1

    ഈ മലയാളനാട് ജീർണിച്ചു പോകൂല്ല മക്കളെ, നിങ്ങളെപ്പോലെയുള്ളവർ ഉള്ളിടത്തോളം കാലം 🙏🏼🙏🏼🙏🏼🙏🏼

  • @AMANMEDIAKNR
    @AMANMEDIAKNR ปีที่แล้ว +18

    ആദ്യമായി കാറിൽ കയറിയ അനുഭവം പങ്ക് വെച്ചപ്പോൾ അത് പോലെ കടൽ തീരത്ത് നിന്നും ഒരു കൊച്ചു കുഞ്ഞിനെപോലെയുള്ള ചേച്ചിയുടെ ഓരോ നിമിഷങ്ങൾ വല്ലാത്ത ഒരു feel തന്നെ
    harish bro
    you are great
    big salute

  • @sheelathadevoos9746
    @sheelathadevoos9746 ปีที่แล้ว

    ഹാരിഷ് ബായിക്ക് ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️❤️🙏 പ്രായമാകാത്ത, മരണമില്ലാത്തൊരു മനുഷ്യനാവട്ടെ നിങ്ങൾ 🙏🙏🙏🙏🙏

  • @shahinalatheef754
    @shahinalatheef754 ปีที่แล้ว +15

    ആ അമ്മയുടെ കരച്ചിൽ കണ്ട് എന്നോടും കരഞ്ഞു പോയി മോനേ നിനക്ക് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും നീ അവരെ പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചത് കൊണ്ടാണ് ഫിറോസ് കൊടുക്കാൻ കഴിഞ്ഞത് ❤❤❤❤

  • @aibzcreationsspace5209
    @aibzcreationsspace5209 ปีที่แล้ว +1

    ദൈവത്തിന്റെയ് കരങ്ങൾ സ്പർശിച്ച മനുഷ്യ.. നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യ സ്നേഹി❤️😊🤝💯

  • @jijodesign3362
    @jijodesign3362 ปีที่แล้ว +16

    ❤❤❤❤❤സമൂഹത്തിൽ ഒറ്റപെട്ടവർക്ക് താങ്ങും തണലും നൽക്കുന്ന നിങ്ങളെ പോലെ ഉള്ളവർ കേരളത്തിന്റെ അഭിമാനമാണ്

  • @Chamis-f1d
    @Chamis-f1d ปีที่แล้ว +1

    ❤❤❤❤❤❤❤❤😂😂😂😂❤❤❤❤❤ഒത്തിരി സന്തോഷം തോന്നുന്ന ഒരു നിമിഷമാണ് ഈ വീഡിയോ കാണുമ്പോൾഎന്താ ഇത് അയ്യോ എനിക്ക് ഭയങ്കര സന്തോഷം ഒരു പോസ്റ്റ് എനർജിഅമ്മയ്ക്കും അപ്പച്ചനും ഒരായിരം സപ്ലൈസുകൾ ഇനിയും വരട്ടെ ട്ടോകണ്ടുകൊണ്ടിരിക്കുന്ന എല്ലാവരും amma അപ്പച്ചനും ഒരുപാട് സഹായിക്കട്ടെ❤ശരിക്കും പറഞ്ഞഞാൻ കാത്തിരുന്ന ഒരു വീഡിയോ ആണ്വീഡിയോ കണ്ടുവീഡിയോ കണ്ടു സപ്പോർട്ട് ചെയ്യാൻ മാത്രമേഎനിക്ക് പറ്റുള്ളൂ കൂടാതെ പ്രാർത്ഥനയും നേരുന്നു ഒത്തിരി സന്തോഷം❤❤❤ദൈവം ഒരുപാട് രണ്ടുപേരെയും അനുഗ്രഹിക്കട്ടെ❤❤അപ്പോ എൻറെ ചിരിക്കുടുക്ക അമ്മയ്ക്ക്അത്തച്ഛനും ഒരുപാട് സന്തോഷങ്ങളും ഇനിയും വരട്ടെ❤❤❤ദീപാവലി കഴിഞ്ഞുപോയിഹാപ്പി ദീപാവലി❤❤ഒരുപാട് സന്തോഷം നേരുന്നു ഹൃദയത്തിൽ നിന്നിട്ടോ❤❤❤എപ്പോഴും സന്തോഷമായിരിക്കാൻഎപ്പോഴും സന്തോഷമായിരിക്കാൻ ഇതുപോലെ തന്നെ സന്തോഷ ചിരിയും ഒത്തിരി ഒത്തിരി ചിരിക്കാനും അവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നുഞാൻ ഇനി എന്തായാലും എൻറെ മനസ്സിലെ ഈ മുഖങ്ങൾ ഒരിക്കലും മാഞ്ഞുഞാൻ ഇനി എന്തായാലും എൻറെ മനസ്സിലെ ഈ മുഖങ്ങൾ ഒരിക്കലും മാഞ്ഞു പോകില്ല❤

  • @RosSiraj
    @RosSiraj ปีที่แล้ว +31

    വീൽചെയർ കൊടുത്ത സഹോദരനും കൊടുക്കാൻ കാരണക്കാരനായ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പടച്ചതമ്പുരാൻ ആരോഗ്യവും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @safreenakp9786
    @safreenakp9786 ปีที่แล้ว

    നിങ്ങൾ മുത്താണ് ട്ടോ ഒരുപാടു പാവങ്ങളുടെ സന്തോഷം. കാണാൻ പറ്റുന്നു ഉണ്ട്❤❤

  • @salmaasharaf7202
    @salmaasharaf7202 ปีที่แล้ว +33

    ഇപ്പോഴും ലോകത്തിൽ നന്മമനസുള്ളവർ ഉള്ളത് കൊണ്ടാണ് നമ്മൾ എല്ലാ പ്രേതിസന്ധികളും തരണം ചെയ്യുന്നത് ❤❤❤

  • @RasheedhPv
    @RasheedhPv ปีที่แล้ว +1

    ഒരുപ്പാട് ആളുകളുടെജീവിതത്തിൽ വെളിച്ചം പകർന്നു കൊടുത്ത നിനക്കുoനിന്റെ കൂട്ടുകാർക്കും അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ.... ആമീൻ

  • @radhakrishnavilla
    @radhakrishnavilla ปีที่แล้ว +4

    ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരുടെ ആത്മാവിന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം... ഫിറോസ് ഇക്കയ്ക്കും ഹരീഷ് ഇക്കയ്ക്കും അഭിനന്ദനങ്ങൾ 🙏 അർഹിക്കുന്ന ആളുകൾക്ക് ചെയ്യാൻ കഴിയുന്ന പോലെ ചെയ്തുകൊടുക്കുക, ആഗ്രഹം ഉണ്ട് പക്ഷെ ഞങ്ങൾ പലർക്കും കഴിയുന്നില്ല.. എല്ലാ സപ്പോർട്ടും കൂടെയുണ്ടാവും 👍 യൂട്യൂബിൽ ഇടക്ക് വരുന്ന പരസ്യങ്ങൾ skip ചെയ്യാറാണ് പതിവ്, നിങ്ങൾ ചെയ്യുന്ന സൽകർമ്മങ്ങൾക്ക്.... 💯 deserve ചെയ്യുന്നു 🙌❤️

  • @rekha5804
    @rekha5804 ปีที่แล้ว +1

    ഞാൻ വിഡിയോ കണ്ടപ്പോൾ തോന്നിയത് അവരുടെ മുമ്പിൽ ഈശ്വൻ പ്രത്യക്ഷപ്പെട്ടു ഏല്ലവരവും കൊടുന്ന ഒരു ഈശ്വാൻ

  • @yusufmuhammad2656
    @yusufmuhammad2656 ปีที่แล้ว +14

    ഹാരിസ് ഭായി അടക്കം എല്ലാവർക്കും അഭിനന്ദനങ്ങൾ.
    കണ്ണ് നിറയുന്നു..യൂസുഫ്.

  • @anitharavikumar2259
    @anitharavikumar2259 ปีที่แล้ว

    ഹാരിഷ് നിങ്ങളുടെ ഈ നന്മ പ്രവർത്തി ദൈവം കാണുന്നു. അതിൻ്റെ ഫലം താങ്കൾക്ക് തിച്ച് യായും കിട്ടും.തികൾക്ക് ആയുസും ആരോഗ്യവും ദൈവം തരട്ടെ

  • @francisantony6592
    @francisantony6592 ปีที่แล้ว +13

    ഹരീഷ് നിങ്ങൾ ഒരു പൊന്നപ്പൻ തന്നെ ഇനിയും ഇങ്ങനെ ചേർത്തുപിടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jemisoorya3832
    @jemisoorya3832 ปีที่แล้ว

    ❤ഹൃദയത്തിൽ ചേർത്ത് താങ്കൾക്ക് ആയൂരാരോഗ്യസൗഖ്യം നേരുന്നു.ഞങ്ങളുടെ കോഴിക്കോട് എന്നെങ്കിലും താങ്കളെ ഞാൻ കണ്ടുമുട്ടും എന്നൊരു പ്രതീക്ഷ.റമ്പനുഗഗ്രഹിക്കട്ടെ.
    താങ്കളെയും കുടുംബത്തെയും.

  • @minimoni2352
    @minimoni2352 ปีที่แล้ว +11

    ഹരീഷ് ,വല്ലപ്പോഴുമൊക്കെ ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്.എന്നാൽ ഈ വീഡിയോ മനസ്സും കണ്ണും നനയിച്ചു.ഇതിന് മൂന്നിൽ നിന്നും പിന്നിൽ നിന്നും പ്രവർത്തിച്ച എല്ലാവരെയും ദൈവം അധികമായി അനുഗ്രഹിക്കട്ടെ,,🙏🙏

  • @SumaRavindranath
    @SumaRavindranath ปีที่แล้ว

    അറിവ് നേടാനുള്ള അദ്ദേഹത്തിന്റെ അതിരുകളില്ലാത്ത എല്ലാ സ്വപ്നവും സാക്ഷാറ്കരിക്കട്ടെ. ഒപ്പം വീൽചെയർ നൽകിയ ഫിറോസ്നും, ഹരീഷ്നും education nu help നൽകുന്ന ടീമിനും മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ ലോകത്തു നന്മ വറ്റിയിട്ടില്ല എന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് ഉദാഹരണം വേണം. പരസ്പരം നിറഞ്ഞ സ്നേഹത്തോടെ അവർ രണ്ടു പേരും ഏറെ കാലം സമാധാനമായി ജീവിക്കട്ടെ.

  • @binduprakash8080
    @binduprakash8080 ปีที่แล้ว +53

    കണ്ണ് നിറയുന്നു കാണുമ്പോൾ❤❤അവരെ സഹായിച്ച സഹോദര,🙏🙏🙏

  • @nijesh.c6561
    @nijesh.c6561 ปีที่แล้ว +1

    ദൈവത്തിന്റെ കരങ്ങൾ ❤❤❤
    ഹരീഷ് ചേട്ടനും, ഫിറോസ് ഇക്കാക്കും എന്നെന്നും നന്മകൾ ഉണ്ടാവട്ടെ 🥰

  • @babyk8088
    @babyk8088 ปีที่แล้ว +19

    ഇപ്പോ ഈ ചേട്ടനും, ചേച്ചിയും അനുഭവിക്കുന്ന സന്തോഷം നമ്മൾ കരുതുന്നതിലും അപ്പുറത്തായിരിക്കും, ഹാരിഷ് അങ്ങയോടും, സഹപ്രവർത്തകരോടും, ചേട്ടന്റെ പഠനം ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോകാനും സഹായിക്കുന്ന എല്ലാവർക്കും ഒരു പാട് നന്ദി 🙏🙏🙏

  • @deepthid4974
    @deepthid4974 3 หลายเดือนก่อน

    ഹരീഷേട്ടാനിങ്ങൾക് ആയുസും ആരോഗ്യവുംതമ്പുരാൻ തരട്ടെ ഇതുപോലുള്ള നന്മയുള്ള ചിരികൾ കാട്ടിത്തരാൻ ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @maasfamily
    @maasfamily ปีที่แล้ว +13

    ചെട്ടാ തങ്ങളുടെ ഈ നല്ല പ്രവർത്തനം കൊണ്ട് അവരുടെ മുഖത് ഉണ്ടാകുന്ന ആ സന്തോഷം കണ്ടില്ലേ അത് മാത്രം മതി ജീവിതത്തിൽ......❤

  • @noufalkl1020
    @noufalkl1020 ปีที่แล้ว +1

    എത്ര ഒക്കെ സങ്കടം ഉണ്ടെങ്കിലും അവരുടെ ചിരി അത് വല്ലാത്തൊരു vibe ആണ് കാണാൻ 😍🥰🥰🥰

  • @veenasr6182
    @veenasr6182 ปีที่แล้ว +8

    🙏🙏🙏ഹൃദയം തൊട്ടഅനുഭവം.
    അർഹതപ്പെട്ടവന് സഹായം ലഭിക്കുംപോൾ വലിയ സന്തോഷം.
    ഹാരിസിനും ഫിറോസിനും നന്ദി.

  • @KjahanKunwar-ux1hj
    @KjahanKunwar-ux1hj 11 หลายเดือนก่อน

    ശരിക്കും നിങ്ങളെപ്പോലെ ഉള്ളവർ തന്നെ ആണ് ദൈവ ദൂതർ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും പടച്ചവൻ നിങ്ങളെ പോലുള്ളവർക്ക് നൽകട്ടെ എന്ന പ്രാർത്ഥനയോടെ ❤️👍🌹

  • @salilasadanand4548
    @salilasadanand4548 ปีที่แล้ว +18

    ഭഗവാൻ താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യം നൽകട്ടെ. ഇനിയും ഇതുപോലെ ഉള്ളവരെ sahayikkan

  • @shynasanthosh78
    @shynasanthosh78 ปีที่แล้ว

    ഇനിയും ഇങ്ങനെയുള്ള പാവങ്ങളെ സഹായിക്കാനുള്ള അനുഗ്രഹം ദൈവം നിങ്ങൾക്ക് തരട്ടെ ഒരു പാട് സന്തോഷം തോന്നുന്നു അവരുടെ സന്തോഷം കാണുമ്പോൾ❤

  • @shilpachippu7113
    @shilpachippu7113 ปีที่แล้ว +14

    എന്താ പറയാ കണ്ണ് നിറഞ്ഞു 😔ഇവരെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ.... പ്രേത്യേകിച് harish ikka... ശെരിക്കും ദൈവത്തിന്റെ കരങ്ങൾ തന്നെ 👍

  • @sumitha6812
    @sumitha6812 ปีที่แล้ว

    മാഷേ എന്താ പറയുക..🥰. കണ്ണും മനസും നിറഞ്ഞു.. ഒരുപാട് ആളുകളുടെ പ്രാർത്ഥനയും അനുഗ്രഹവും നിങ്ങള്ക്കുണ്ട്.. 🙏🙏

  • @pushpavally84
    @pushpavally84 ปีที่แล้ว +14

    ഹരീഷ് നിങ്ങളുട നന്മ
    മനസിന് ദൈവം നിങ്ങളുടെ ഏഴു തലമുറയെ അനുഗ്രഹിക്കട്ടെ

  • @azharudheens7390
    @azharudheens7390 ปีที่แล้ว

    ഹരീഷ്, നിങ്ങൾ പൊന്നാണ്... ഹൃദയം നിറഞ്ഞ കാഴ്ചകൾ സമ്മാനിച്ച പ്രിയ സഹോദരാ... ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🤲🏻

  • @preethadany9989
    @preethadany9989 ปีที่แล้ว +12

    പ്രിയപ്പെട്ട ഹരീഷ്
    നിങ്ങളെ പോലുള്ളവരാണ് യഥാർത്ഥ ദൈവങ്ങൾ. വർണിക്കാൻ വാക്കുകൾ പോര ❤🙏🏻

  • @Jideshdaniel4084
    @Jideshdaniel4084 ปีที่แล้ว

    വളരെ നന്മയേറിയ ഒരു കാര്യമാണ് സർ നിങ്ങൾ ചെയ്തത് 🙏 സഹായിച്ച എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാവട്ടെ 🥰🙏

  • @sru1968
    @sru1968 ปีที่แล้ว +17

    അവരെക്കാൾ കൂടുതൽ സന്തോഷിച്ചത് ചിലപ്പോ കണ്ടുനിന്ന നമ്മൾ ആവാം... ❤❤... എല്ലാവർക്കും ദൈവം ആയുരാരോഗ്യ സുഖസന്തോഷങ്ങൾ നൽകട്ടെ 🙏🙏😍😍... പ്രാർത്ഥനകൾ 🙏🙏

  • @beenapradeep4198
    @beenapradeep4198 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല🙏🙏🙏🙏 വീഡിയോ കണ്ടു മനസ് നിറഞ്ഞു അവരുടെ സന്തോഷം 🙏 നന്മകൾ ഉള്ള താങ്കൾക്ക് ആയുരാരോഗ്യത്തോടെ
    മുന്നോട്ട് പോകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @pradeeshcp1162
    @pradeeshcp1162 ปีที่แล้ว +11

    അഭിനന്ദനങ്ങൾ നന്ദി
    ഹരിഷ് ഫിറോസ്കാ .
    കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഈ വീഡിയോ
    ചേച്ചി കരഞ്ഞപ്പോൾ കൂടെ ഞങ്ങളും കരഞ്ഞു

  • @PrajithaSiju143
    @PrajithaSiju143 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരാളുണ്ടല്ലോ... Harish ഏട്ടാ നല്ല മനസിന്‌ നല്ല പ്രവർത്തികൾക്ക് big salut..... Continue...

  • @moideenkuttykutty9860
    @moideenkuttykutty9860 ปีที่แล้ว +14

    വീൽചെയർ നൽകിയ പേരിമ്പലം ഫിറോസ്... 👌 അതാണ് മലപ്പുറം ഡാ.... ❤️

    • @firoscs
      @firoscs ปีที่แล้ว

      Haha brooo😅

  • @alivm4831
    @alivm4831 11 หลายเดือนก่อน

    ദൈവം. നമുക്ക്. നൽകിയ. അനുഗ്രഹങ്ങൾ. ഇങ്ങിനെയുള്ളനന്മകൾക്. ചിലവ്. ചെയ്‌ദ. സഹോദരന്. പടച്ച. തമ്പുരാൻ. അനുഗ്രഹിക്കട്ടെ... ഹബീബിന്റെ. അനുയായികളാണ്...

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h ปีที่แล้ว +26

    സമൂഹത്തിൽ ഒറ്റപെട്ടവർക്ക് താങ്ങും തണലും നൽക്കുന്ന നിങ്ങളെ പോലെ ഉള്ളവർ കേരളത്തിന്റെ അഭിമാനമാണ്❤

  • @sugathakochumon4091
    @sugathakochumon4091 ปีที่แล้ว

    ദൈവമേ എത്ര നല്ല ഉപകാരങ്ങളാണീ ചെയ്യുന്നത്. കടലുകാണിക്കാൻ കൊണ്ടുപോകുന്നതും ബിരിയാണി മേടിച്ചു കൊടുക്കുന്നതും ഒരു സർപ്രൈസായിട്ട് ഇലക്ടിക്കൽ വിൽ ചെയർ കൊടുക്കുന്നതും പ്രേക്ഷകരായ ഞങ്ങൾക്കും സന്തോഷക്കണ്ണുനീർ പൊടിഞ്ഞു.... വീൽ ചെയർ കൊടുത്ത ആ ദൈവപുത്രന് കോടാനുകോടി നമസ്ക്കാരം ...

  • @sunithas8142
    @sunithas8142 ปีที่แล้ว +11

    താങ്കളെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. ഇനിയും ❤️❤️❤️❤️ ഒരുപാട് പേരെ സഹായിക്കാനുള്ള നന്മ ദൈവം തരട്ടെ ❤️❤️❤️

  • @sherlytomy9353
    @sherlytomy9353 ปีที่แล้ว

    താങ്കൾ തീർച്ചയായും ഒരു നല്ല കാര്യമാണ് ചെയ്തത്. ചിലർ പബ്ലിസിറ്റിക്കുവേണ്ടി കാട്ടിക്കോട്ടുന്ന കോപ്രായങ്ങളെക്കാൾ ദൈവത്തിനു എന്നും ഇക്കാര്യങ്ങൾ സ്വീകരിയമാണ്. ദൈവം അനുഗ്രഹിക്കും.

  • @SinduSajeev-oq7no
    @SinduSajeev-oq7no ปีที่แล้ว +47

    ദൈവം ഹാരിഷിന്റെ കൂടെ ഉണ്ടാകും നല്ലത് വരട്ടെ❤