19155 # കുടുംബ ദുഖങ്ങളൊക്കെയും പങ്കുവെക്കാം ദുഃഖഭാരങ്ങളും.....07/12/21

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 50

  • @lekhavijayan749
    @lekhavijayan749 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @padminiamma7507
    @padminiamma7507 2 ปีที่แล้ว

    Thanku Sir 🙏🙏🙏

  • @radhalekshmitk5793
    @radhalekshmitk5793 2 ปีที่แล้ว

    വിധിയെയും മാറ്റിമറിക്കാം.""ബലീ പുരുഷകാരോപി ദൈവമപ്യതീവർത്താതെ

  • @trjkurup4740
    @trjkurup4740 2 ปีที่แล้ว +1

    എനിക്ക് ഇപ്പോൾ 76 വയസ്സുണ്ട്. ഞാൻ 1999ൽ VRS എടുത്ത് സകുടുംബം വീട്ടിൽ താമസമാക്കി. അന്ന് എന്റെ മക്കളുടെ വിദ്യാഭ്യാസം പോലും പൂർത്തിയായിരുന്നില്ല . കിട്ടിയ പണം FD ഇട്ട് അതിന്റെ പലിശയും ഭൂമിയിൽ നിന്ന് കിട്ടിയ തുച്ഛമായ വരുമാനവും കൊണ്ട് കാര്യങ്ങൾ നടത്തി. എന്റെ ഭാര്യയും മക്കളും എന്നോടു പൂർണ്ണമായും സഹകരിച്ചു. അച്ഛന്റെയും അമ്മയുടെയും ചികിത്സാ ചിലവ് എന്റെ മൂന്നു സഹോദരിമാരും പങ്കു വച്ചു. 2000ൽ അച്ഛൻ യാത്രയായി. അമ്മ 2013ൽ വിട പറഞ്ഞു. 2013ൽ ഭാര്യ കിടപ്പിലായി . 2018ൽ അവളും വിട്ടു പോയി. അച്ഛനേയും അമ്മയേയും ഭാര്യയേയും നന്നായി പരിചരിക്കാൻ കഴിഞ്ഞു എന്ന സംതൃപ്തി എനിക്കുണ്ട്. ഇതിനിടെ മക്കൾ പഠിത്തം പൂർത്തിയാക്കി, സ്വന്തം കാലിലായി, വിവാഹിതരായി. അവരുടെ അമ്മയുടെ 5 വർഷത്തെ ചികിത്സക്കുണ്ടായ ഭാരിച്ച ചിലവ് മക്കൾ വഹിച്ചു.
    ഭാര്യ ഒപ്പമില്ല എന്ന ദുഃഖമൊഴിച്ചാൽ ഞാൻ പൂർണ്ണ സംതൃപ്തനാണ് .
    നാം നമ്മുടെ മാതാപിതാക്കളെ സംരക്ഷിക്കുന്നതു പോലെയായിരിക്കും നമ്മെ നമ്മുടെ മക്കൾ സംരക്ഷിക്കുന്നത്.

  • @sulekharajan1994
    @sulekharajan1994 2 ปีที่แล้ว +2

    Sir..സത്യം... Sir. ന്റെ കുടുംബത്തിലെ അംഗം ആകാൻ സാധിച്ചല്ലോ.... വളരെ അധികം സന്തോഷം തോന്നുന്നു.🙏🙏🙏

  • @vanajanandakumar7791
    @vanajanandakumar7791 2 ปีที่แล้ว

    നമസ്കാരം സാർ 🙏🙏🙏സാർ പറയുന്നത് എല്ലാം സത്യം ആണ് എല്ലാം കേൾക്കും ഒത്തിരി ഇഷ്ടം ആണ് 🙏🙏🙏🙏

  • @sanalkumar3808
    @sanalkumar3808 2 ปีที่แล้ว

    പ്രണാമം സർ 🙏🙏

  • @trjkurup4740
    @trjkurup4740 2 ปีที่แล้ว

    നമസ്തേ സർ

  • @nirmalababuraj7509
    @nirmalababuraj7509 2 ปีที่แล้ว +1

    Namasthe Sir

  • @vijiradhakrishnan762
    @vijiradhakrishnan762 2 ปีที่แล้ว

    Kuduthal altamarthakonde ,, ,misunderstaningkaranam makal akalunna vedanayode

  • @devadattham2073
    @devadattham2073 2 ปีที่แล้ว +2

    പഴയ ദുംഖങ്ങൾ വീണ്ടും ഓർമ്മിക്കുമ്പോൾ ആ ദുഃഖത്തിന്റെ തീവ്രത നമ്മിൽ വീണ്ടും വരുന്നു കഴിഞ്ഞതു കഴിഞ്ഞു പോയി മുമ്പോട്ടുള്ള ജീവിതം ഈശ്വരനിൽ അർപ്പിച് ജീവിക്കുക തളരാതിരിക്കാൻ എനിക്ക് എന്റെ ഗുരു തന്ന ഉപദേശമാണിത് ഞാൻ ഒരു അഗ്നിഹോത്രിയാണ് എനിക്കിപ്പോൾ ജീവിതത്തെ ശാന്തമായി നേരിടാൻ കഴിയുന്നു.

  • @susheelasusheela6882
    @susheelasusheela6882 2 ปีที่แล้ว

    നമസ്‌തെ...... 🙏

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 ปีที่แล้ว

    സാർ ഞാൻ ഒരു അമ്മയാണ്
    മോനെ പൊന്ന് പോലെ വളർത്തി
    ഒരു വിഷമവും ഉണ്ടാവാതെ നോക്കി വളർത്തി
    അവനു ഒരു കുടുംബം ആയപ്പോൾ മോൻ അമ്മയെയും അച്ഛനേയും മറന്നു
    ഹൃദയം പൊട്ടി ഞങ്ങൾ ജീവിക്കുന്നു

  • @nymphskollam326
    @nymphskollam326 2 ปีที่แล้ว

    🙏🙏q

  • @minipradeep6837
    @minipradeep6837 2 ปีที่แล้ว

    നമസ്തെ 👍🙏🙏

  • @girijams3308
    @girijams3308 2 ปีที่แล้ว

    Namaskaram sir 🙏

  • @remyaa4943
    @remyaa4943 2 ปีที่แล้ว +3

    Sir.. വിദേശ ത്തും സ്വ ദേശാത്തും ആയി അനേക യാത്രകൾ നടത്തിയിട്ടുണ്ട് ഗിന്നസ് റിക്കാർഡിനൊപ്പം എത്തിയ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ടല്ലോ പക്ഷെ ഈ വിദേശയാത്രയിലൊന്നും ഒരിക്കൽ പോലും ഭാര്യയെ കൊണ്ടുപോയിട്ടുണ്ടോ സമയക്കുറവ് ആയിരിക്കാം അല്ലെങ്കിൽ മറ്റേ ണ്ടെങ്കിലും ആയിരിക്കണം എങ്കിലും ഇനിയും യാത്രചെയ്യുമ്പോഴും ഒറ്റക്ക് തന്നെ ആയിരിക്കണേ വായനക്കാരുടെ സംതൃപ്തി ക്കുവേണ്ടി

  • @ushapbhat2796
    @ushapbhat2796 2 ปีที่แล้ว

    ANNAN 🙏pareyanam ! Nhangalkk Kurrye yere prayojana mundd🙏😍

  • @skp8897
    @skp8897 2 ปีที่แล้ว

    🙏 sir

  • @sarojinim.k7326
    @sarojinim.k7326 2 ปีที่แล้ว +3

    ജീവിതത്തിൽ പല തെറ്റുകളും പറ്റിയിട്ടുണ്ട് സാറിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ മനസ് nirunnu

  • @rajappanr2623
    @rajappanr2623 2 ปีที่แล้ว +1

    Sir krishna arpana masthu. Sir I have even prayed to God to give me punishment for anything which I couldn't do njan or unjan to our parents

  • @remajnair4682
    @remajnair4682 2 ปีที่แล้ว +9

    കഴിഞ്ഞ 24 ദിവസമായി സാർ പറയുന്ന എല്ലാ സന്ദേശങ്ങും ജനങ്ങൾക്ക് വളരെ പ്രയോജനകരമായ കാര്യങ്ങൾ മാത്രമാണ് 🙏❣️🙏🔥🔥

    • @rematc5931
      @rematc5931 2 ปีที่แล้ว

      ip lollipop9o9o9o9o90 Iloilo lilo

  • @rajeevshanthi9354
    @rajeevshanthi9354 2 ปีที่แล้ว

    നമസ്കാരം. സാർ

  • @rethidevi3277
    @rethidevi3277 2 ปีที่แล้ว

    Pranamam Sir

  • @rajeshpuliyeri
    @rajeshpuliyeri 2 ปีที่แล้ว

    സാറിന്റെ അമ്മ മരിച്ചപ്പോഴും സാർ ഇതുപോലെ ദുഖിച്ചിരുന്നോ?

  • @suns4527
    @suns4527 2 ปีที่แล้ว

    👃👃👃👃👃

  • @abhimanyucs5077
    @abhimanyucs5077 2 ปีที่แล้ว

    Namaskaram sir

  • @raveendranpallan7934
    @raveendranpallan7934 2 ปีที่แล้ว +1

    🔥🙏

  • @resmisreekumar8139
    @resmisreekumar8139 2 ปีที่แล้ว

    ♥️

  • @acbabumon6277
    @acbabumon6277 2 ปีที่แล้ว +1

    Sir...Enrich yourself & ourself through your videos as much as possible daily...Watch your favourite movies, Listen your favourite songs, Travel with your son in weekends...Celebrate your life... Take care your health also 🙏🙏🙏

  • @dileepkumarnair5998
    @dileepkumarnair5998 2 ปีที่แล้ว +1

    സാറിന്റെ ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ടോ?

    • @minivijayan9740
      @minivijayan9740 2 ปีที่แล้ว

      Sir we are also in the same situation

    • @ashadevy2049
      @ashadevy2049 2 ปีที่แล้ว +1

      ഭാര്യ യും മക്കളും അവരുടെ ആവശ്യങ്ങൾ നിരന്തരം പറഞ്ഞു കൊണ്ടിരിക്കും അമ്മയും അച്ഛനും വിചാരിക്കും മോനെ ബുദ്ധി മുട്ടിക്കണ്ട എന്ന് അതാണ്‌ സംഭവിക്കുന്നത് മുത്തശ്ശനും മുത്തശ്ശി യും അച്ഛനും അമ്മയും മക്കളും കൂടെ കുറച്ചു സമയം ഒന്നിച്ചിരുന്നു സംസാരിച്ചാൽ ഇതിനെല്ലാം ഒരു പരിഹാരമാകും

  • @gopalkrishnan8643
    @gopalkrishnan8643 2 ปีที่แล้ว +1

    സർ,നമസ്കാരം....

  • @sreeminicp5209
    @sreeminicp5209 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @omanamk1108
    @omanamk1108 2 ปีที่แล้ว

    🙏🙏🙏

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

    • @ushakumari2435
      @ushakumari2435 2 ปีที่แล้ว

      പ്രണാമം സാർ, സാറിന്റെ പ്രഭാഷണം സ്ഥിരമായി കേൾക്കാൻ സാധിക്കാറുണ്ട്. എല്ലാം ഈശ്വരകൃപ. മേനേ കൃഷ്ണാനുകമ്പിതം.

  • @ramachandrannair1882
    @ramachandrannair1882 2 ปีที่แล้ว

    🙏🙏🙏

  • @shobhanakrishnan408
    @shobhanakrishnan408 2 ปีที่แล้ว

    🙏

  • @vasanthavenu84
    @vasanthavenu84 2 ปีที่แล้ว

    🙏🙏🙏

  • @rajalekshmi2717
    @rajalekshmi2717 2 ปีที่แล้ว

    🙏🙏🙏

  • @Vinod-ew5ub
    @Vinod-ew5ub 2 ปีที่แล้ว

    🙏🙏🙏

  • @devigirija4922
    @devigirija4922 2 ปีที่แล้ว

    🙏🙏🙏