റിച്ചു ഭായ് വേറെ ലെവലാണ് ഇത് കാണാതെ പോവരുത് Richubai Richubhai Tiktok video Reaction Roasting Video

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Richubai007
    Richubhai007
    Richubai videos
    Richubai passing ore
    Richubai troll video
    Richubhai troll video
    Richubai tiktok video roasting
    Richubhai tiktok video roasting
    Richubai tiktok video reaction
    Richubhai tiktok video reaction
    Richubai funny tiktok video
    Richubhai funny tiktok video
    Richubai tiktok song
    Richubhai tiktok song
    Richubai comedy tiktok video
    Richubhai comedy tiktok video

ความคิดเห็น • 2.8K

  • @Jisin2353
    @Jisin2353 4 ปีที่แล้ว +198

    ഈ ലോകത്ത് എല്ലാം തികഞ്ഞവരായി ആരും ഇല്ല
    ടിക്ടോക് വഴിസന്തോഷം കണ്ടെത്തുന്നു റിച്ചുവിന് ലൈക്ക് കൊടുക്കാം

  • @balaakhilchadran9376
    @balaakhilchadran9376 4 ปีที่แล้ว +80

    💗റിച്ചു ഭായി നിങ്ങൾ ഒരു അതുല്യ കലാകാരൻ തന്നെ.👌സമ്മതിച്ചു തരാതെ വയ്യ 💗

  • @shintogeorge2903
    @shintogeorge2903 4 ปีที่แล้ว +687

    ഈ ലോകത്തിൽ എല്ലാം തികഞ്ഞവരായി ആരുമില്ല.... റിച്ചു ഭായ് ... എന്റെ ഫുൾ സപ്പോർട്ട് എപ്പോഴും ചേട്ടന്റെ കൂടെ ഉണ്ടായിരിക്കും.... സർവേശ്വരൻ ചേട്ടനെയും ചേട്ടന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @tubinthomas8150
      @tubinthomas8150 4 ปีที่แล้ว +1

      Richu Bhai fan Karnataka ividulla ellavarku richu bhaiye orupad ishtaman Ella videosum njangal kanarund

    • @trafficviolation262
      @trafficviolation262 4 ปีที่แล้ว +1

      *അദ്ദേഹത്തിൻ്റെ വീഡിയോകൾ എൻ്റെ ചാനലിലുണ്ട് ഇഷ്ട്ടമുള്ളവർ ലൈക്കടിച്ച് പോവുക*

    • @dexterff7033
      @dexterff7033 4 ปีที่แล้ว

      500 like njn tannu

  • @aliazhar6498
    @aliazhar6498 4 ปีที่แล้ว +128

    Bro❤️💯
    അദ്ദേഹം തന്നെ പറഞ്ഞു വെത്യസ്തൻ ആണ്ന്ന്.... പാവമാണ്.... നിഷ്കളങ്കൻ.... മൂപ്പര്ടെ ഇഷ്ടത്തിന് മൂപര് പോട്ടെ... haters നോട്‌ പുച്ഛം മാത്രം.

  • @Ameen_Hazan
    @Ameen_Hazan 4 ปีที่แล้ว +523

    റിച്ചു ഭയിനേ കുറിച് ഈ ഒരൊറ്റ വിഡിയോയിൽ മനസ്സിലാക്കി തന്ന ഇക്ബാലിനാണ് എന്റെ ലൈക്ക് ❤️🥰👍

  • @bijukoileriyan7187
    @bijukoileriyan7187 4 ปีที่แล้ว +396

    പഠിച്ച് പഠിച്ച് തലവര മാറ്റിയവർ ആത്മഹത്യ ചെയ്യുന്ന നാടാണ് നമ്മുടെ നാട് . ഈ എളിയവന്റെ ആത്മധൈര്യത്തെ അധീവമായി പ്രശംസിക്കുന്നു

  • @sudheep2703
    @sudheep2703 4 ปีที่แล้ว +237

    കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ എന്നപോലെ റിച്ചു ബായിയുടെ യഥാർത്ഥ ജീവിതം മനസിലാക്കി തന്നതിന് നന്ദി സഹോ 😘😘

  • @znpiyappiyapzn3818
    @znpiyappiyapzn3818 4 ปีที่แล้ว +168

    Tiktokil ഞാൻ കണ്ട ഏറ്റവും വലിയ നിഷ്കളങ്കൻ ആണ് ഈ മനുഷ്യൻ

    • @alapuzhakkaran
      @alapuzhakkaran 4 ปีที่แล้ว

      💙💙💙💙💙💙💙💙

  • @rajeeshc6155
    @rajeeshc6155 4 ปีที่แล้ว +47

    റിച്ചു ഭായിയോട് ഇഷ്ട്ടം. പക്ഷേ ഇത് കണ്ടപ്പോ ഈ വീഡിയോ ചെയ്യാൻ മനസ്സ് കാണിച്ച ബ്രോയോട് ഒരുപാടിഷ്ടം തോന്നുന്നു. GOD BLESS YOU ബ്രോ 👍❤️🌹

  • @ഇംതിയാസ്അലിഉബൈദ്
    @ഇംതിയാസ്അലിഉബൈദ് 4 ปีที่แล้ว +82

    ഞാന്‍ tiktok use ചെയ്യാറില്ല ..
    എന്നാലും ഇപ്പോ മുതല്‍ ഞാന്‍ richu bhai ഫാന്‍ ആയി..

  • @shakeershakeer6261
    @shakeershakeer6261 4 ปีที่แล้ว +248

    പാവം ഈ മനുഷ്യനെ കുറേപേർ കളിയാക്കാറുണ്ട് ഞാനും എന്റെ ഫാമിലി ടിക്ടോക്കിൽ അവന്റെ വീഡിയോ കണ്ടു ആസ്വദിക്കാറുണ്ട് പിന്നെ അവന്റെ അസുഖത്തെ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി പാവം റിജു ഭായ് അവനെ എല്ലാവരും ടിക്ടോക്കിൽ സപ്പോർട്ട് ചെയ്യണം

  • @tonythomas4688
    @tonythomas4688 4 ปีที่แล้ว +174

    എത്രയൊക്കെ കളിയാക്കിയാലും അവരെ ഒരു മോശമായ വാക്കുകൊണ്ടുപോലും വേദനിപ്പിക്കാത്ത ഒരു പാവം... റിച്ചു ഇഷ്ടം ❤️❤️

  • @Rdx.03
    @Rdx.03 4 ปีที่แล้ว +161

    റോസ്‌റ് ചെയ്ത് റേറ്റിംഗ് കൂട്ടുന്ന ആൾകാർക് ഇടയിൽ ഇതുപോലെ നല്ല ഒരു കാര്യം പുറം ലോകം അറിയിച്ച പ്രിയ സുഹൃത്തേ .. ഒരു big സല്യൂട്ട്

  • @ansarkp2649
    @ansarkp2649 4 ปีที่แล้ว +58

    റിച്ചു ബായ് ലുടെ ഒരു പാട് പഠിക്കാൻ ഉണ്ട് ഈ തലമുറ ക്ക്... നിസാര കാര്യത്തിനെ അത്മഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കും ഒരു പാഠമാകട്ടെ നിങ്ങൾ അപ്ഡേറ്റ് ചെയ്ത ഈ ഒരു വീഡിയോ... god bless you

  • @nidhinjp6922
    @nidhinjp6922 4 ปีที่แล้ว +23

    റിച്ചു ഭായ് യുടെ മനസ് എല്ലാവർക്കും ഉണ്ടായിരുന്നേൽ നമ്മുടെ നാട്ടിൽ ഉള്ളവർക്കു സന്തോഷവും സമാധാനവും ഉണ്ടായേനെ

  • @Pranav_Prahladan
    @Pranav_Prahladan 4 ปีที่แล้ว +165

    ഇവിടെ ഒരുത്തി ''ജഗതി ശ്രീകുമാര്‍'' എന്ന് പേരെടുത്ത് വിളിച്ചപ്പോള്‍;-
    സുകുമാര്‍ അഴീക്കോട് സര്‍ എന്ന് വിളിക്കാനുള്ള richu bhai ന്‍റെ മനസ്സ് പൊന്നാണ്..
    Lubs you

  • @akhil.1762
    @akhil.1762 4 ปีที่แล้ว +532

    Richu bai Fans pathanamthitta ❤❤💕💕❤💔💯💯💞👌💕💪💪💪

    • @benff7048
      @benff7048 4 ปีที่แล้ว +5

      Pathanamthitta 💪

    • @trafficviolation262
      @trafficviolation262 4 ปีที่แล้ว +2

      *അദ്ദേഹത്തിൻ്റെ വീഡിയോകൾ എൻ്റെ ചാനലിലുണ്ട് ഇഷ്ട്ടമുള്ളവർ ലൈക്കടിച്ച് പോവുക*

    • @pratheeshrk1674
      @pratheeshrk1674 4 ปีที่แล้ว +2

      Pathanamthitta

  • @ramshadvaram592
    @ramshadvaram592 4 ปีที่แล้ว +269

    ഇമ്മാതിരി വീഡിയോ ചെയ്ത നിങ്ങൾക്ക് ഒരു സല്യൂട്ട് ♥️

  • @Asifaas559
    @Asifaas559 4 ปีที่แล้ว +226

    എന്റെ ഭാര്യ ഗര്ഭിണിയായപ്പോൾ തൈറോയിഡ് ഉണ്ടായിരുന്നു 4 മാസം ആയപ്പോൾ കുഞ്ഞുമരിച്ചു റിച്ചു ഭായി പറഞ്ഞപ്പോളാ കാര്യം മനസ്സിലായത്

  • @usamavilayil4460
    @usamavilayil4460 4 ปีที่แล้ว +39

    ""ഒരു മച്ചാൻ എന്നോട് ചോദിച്ചു , എനിക്ക് എന്തേലും കുറവുകളുണ്ടോ എന്ന്..എനിക്ക് കുറവുകൾ മാത്രമേ ഉള്ളൂ മച്ചാനെ , കൂടുതൽ ഒന്നുമില്ല..ഞാൻ എന്റെ കുറവുകളെ പ്രണയിക്കുന്നു, മച്ചാൻ മച്ചാന്റെ കുറവുകളെ പ്രണയിക്കുമോ"""..... റിച്ചു ഭായ് മാസ്സ് ഡയലോഗ് 🔥🔥🔥🔥🔥🔥❣️❤️

  • @anandhusj6229
    @anandhusj6229 4 ปีที่แล้ว +322

    ചിലവന്മാർ പലതും പറയും ചീത്ത വിളിക്കും അവന്മാരൊക്കെ എല്ലാം തികഞ്ഞവന്മാർ 😡😡 but പുള്ളിയൊരു പാവമാണ് എനിക്ക് വല്ല്യ ഇഷ്ടമാണ് ❣️❣️❣️😘😘

    • @derinmathew3459
      @derinmathew3459 4 ปีที่แล้ว +3

      Sathyamm.... Negative edunavann marreea vittt kalayanamm.... Namalll eppozhum positive side ayirikanamm

  • @bennyvarghese2947
    @bennyvarghese2947 4 ปีที่แล้ว +78

    ഹായ് റിച്ചു..
    ദൈവത്തിന്റെ ഒരു സമ്മാനമാണ് താങ്കൾ
    ദൈവം താങ്കളെ ഒത്തിരി സ്നേഹിക്കുന്നു
    ദൈവം കൂടുതലായി താങ്കളെ അനുഗ്രഹിക്കട്ടെ..

  • @amvimalviswam
    @amvimalviswam 4 ปีที่แล้ว +2005

    എന്റെ നാട്ടുകാരൻ ആണു ഞാൻ കാണാൻ പോകുന്നുണ്ട്. പറ്റുമെങ്കിൽ comedy ഉത്സവംത്തിൽ കൊണ്ടുപോകാൻ ശ്രമിക്കും...

    • @msj5254
      @msj5254 4 ปีที่แล้ว +24

      comedy utsavam nirthi

    • @amvimalviswam
      @amvimalviswam 4 ปีที่แล้ว +42

      @@msj5254 comedy ഉത്സവം part 2 വരുന്നുണ്ട് bro ഓഡിഷൻ വൈകാതെ ഉണ്ടാകും njanum നോമിനേഷൻ കൊടുക്കാൻ നിക്കുവാണ്..

    • @msj5254
      @msj5254 4 ปีที่แล้ว +5

      @@amvimalviswam Oooh Ath Njaan Arinjilla

    • @amvimalviswam
      @amvimalviswam 4 ปีที่แล้ว +3

      @@msj5254 ആാാ..

    • @shiraskalathil
      @shiraskalathil 4 ปีที่แล้ว +3

      Ningalde nadevde njanum one day adhehathine kaanan aagrahikunnu

  • @akroboygaming5542
    @akroboygaming5542 4 ปีที่แล้ว +155

    ഈ വീഡിയോ കണ്ടിട്ട് ഞാൻ നേരെ പോയത് ടിക് ടോകില റിച്ചു ഭായ് യെ കാണാൻ.. 😍🔥🔥🔥 റിച്ചു ഭായ് ഫാൻസ് ഫ്രം കണ്ണൂർ 🔥🔥🔥💝

  • @soorajrajan7439
    @soorajrajan7439 4 ปีที่แล้ว +11

    ബുദ്ധിമാൻ ആണെന്നും മിടുക്കൻ ആണെന്നും സ്വയം വിചാരിച്ചു വളിപ്പുകൾ കാണിച്ചു കൂട്ടുന്നവരേക്കാൾ എത്രയോ ഉയരത്തിൽ ആണ് സഹോദരാ നിങ്ങൾ.. താങ്കൾ ഉന്നതിയിൽ എത്തും.. 👍👍

  • @christopherjohn1964
    @christopherjohn1964 4 ปีที่แล้ว +253

    Moosa തങ്ങൾ ചെയ്ത നല്ല വീഡിയോകളിൽ ഒന്ന്👍. യാഥാർഥ്യം മനസ്സിലാക്കി തന്നതിന് നന്ദി... വെറുതെ റിച്ചു bhai ne theri വിളിച്ചു🤗

    • @jishnugangan7305
      @jishnugangan7305 4 ปีที่แล้ว

      Sathyamm

    • @vibinwilson9764
      @vibinwilson9764 4 ปีที่แล้ว +1

      കാര്യം അറിഞ്ഞാലും ഇല്ലങ്കിലും നമക്ക് ഒരു ഉപദ്രവം ചെയ്യാത്ത ഒരാളെ എന്തിനാണ് വെറുതെ തെറിവിളിക്കുന്നത് സുഹൃത്തേ ....

    • @madgaming967
      @madgaming967 4 ปีที่แล้ว +1

      @@vibinwilson9764 bro correct

  • @abintanmod9461
    @abintanmod9461 4 ปีที่แล้ว +97

    *റിച്ചു ഭായിക്ക് സ്നേഹവും കരുതലും ആണ് വേണ്ടത്, കഴിവതും സപ്പോർട്ട് ചെയ്യുക,പുള്ളിയുടെ എല്ലാ വിഡിയോസ്സും എനിക്ക് ഇഷ്ടമാണ്😊*

  • @woodgrainkerala
    @woodgrainkerala 4 ปีที่แล้ว +383

    പോളിയാണ് നമ്മൾ ചുമ്മാ നെറ്റിൽ സമയം കളയുന്നു
    ഇടക്ക് ഒരു ലൈക്കോ കോമെന്റോ ചിലർക്കു നൽികിയാൽ അത് അവർക്കൊരു സന്തോഷമാണ്

    • @vibes_of_sebz
      @vibes_of_sebz 4 ปีที่แล้ว +2

      Chetta njn ntte Instagram I'd thara kurachu likeum commentum etto
      (@The_pneumathic_brain)
      (@depressent_boy_dpamine )
      (@__psy.x__)
      (C0wb0y_fr0m_hell_)
      (@The_flame_killer_)
      (@____alby)

    • @Featureinsightfacts
      @Featureinsightfacts 4 ปีที่แล้ว

      Sure👍👍

    • @staycheerfulwithaami2890
      @staycheerfulwithaami2890 4 ปีที่แล้ว

      എനിക്കും വേണം like😭😭😭

  • @ebrahhmm
    @ebrahhmm 4 ปีที่แล้ว +222

    റിച്ചു ഭായ് fans like

  • @ajuannathankachen491
    @ajuannathankachen491 4 ปีที่แล้ว +14

    ഇദ്ദേഹത്തിനാണോ Learning Disability ഉണ്ടെന്ന് പറഞ്ഞത്... അദേഹത്തിന്റെ സംസാരം കേട്ടാല്‍ ഒരിക്കലും അങ്ങനെ പറയില്ല.......
    #Respect🙌🏽

  • @hyderali3496
    @hyderali3496 4 ปีที่แล้ว +407

    എന്റെ കൂട്ടുകാർ പറഞ്ഞു ചിരിക്കാറുണ്ട് റിച്ചു ഭായ് നെ ഈ video കണ്ടപ്പൊഴാ.. സത്ത്യം അദ്ദേഹം എത്തരത്തിലുള്ള ആളാണെന്നും മിമിക്രിയെ കുറിച്ചെല്ലാം മനസ്സിലാക്കിത്തന്ന ഈ ചാനലിന് പ്രതേക thanks... റിച്ചുഭായിക്ക് ഇനി full saport ആക്കിയിരിക്കും

    • @starlord1951
      @starlord1951 4 ปีที่แล้ว

      @One India One Pension same ivideyum

    • @trafficviolation262
      @trafficviolation262 4 ปีที่แล้ว

      *അദ്ദേഹത്തിൻ്റെ വീഡിയോകൾ എൻ്റെ ചാനലിലുണ്ട് ഇഷ്ട്ടമുള്ളവർ ലൈക്കടിച്ച് പോവുക*

  • @ghberlin7911
    @ghberlin7911 4 ปีที่แล้ว +4176

    Richubhai fans like👍 adi

    • @drappukkuttanmba6621
      @drappukkuttanmba6621 4 ปีที่แล้ว +15

      Richu fans

    • @bobocrgaming7541
      @bobocrgaming7541 4 ปีที่แล้ว +3

      🤣😂😭😘😘🤩✌️👍

    • @irshadichu6281
      @irshadichu6281 4 ปีที่แล้ว +3

      Richu uyiraaann

    • @mashhooney4953
      @mashhooney4953 4 ปีที่แล้ว +2

      Muthe

    • @trafficviolation262
      @trafficviolation262 4 ปีที่แล้ว +2

      റിച്ചു ഭായിയുടെ വീഡിയോ കാണേണ്ടവർ എൻ്റെ ചാനലിലേക്ക് പോന്നോളൂ

  • @KarthikPS-z2r
    @KarthikPS-z2r 4 ปีที่แล้ว +75

    കണ്ട പെൺപീള്ളേരുടെയും ഫ്രീക്കൻമാരുടെയും വീഡിയോകളെക്കാളും കൊള്ളാം റിച്ചുബായുടെ വീഡിയോകൾ.
    പുള്ളിക്കാരന്റെ വീഡിയോകൾ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീൽ ആണ്❤❤

  • @aneeshanu8177
    @aneeshanu8177 4 ปีที่แล้ว +128

    റിജു ഭായ് ഒരു പൊട്ടൻ ആണെന്ന് ഞാൻ വിചാരിച്ചു അത് എന്റെ തെറ്റ് ഓരോ ദിവസം കഴിയുമ്പോഴും രോഗത്തോട് മല്ലടിക്കുന്ന കുടുംബമാണ് റിച്ചു ബായ് ഏത് ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു റിച്ചു ബായ് മാസാണ് മരണമാസ്

  • @insafin906
    @insafin906 4 ปีที่แล้ว +3

    Richu bahi uyrrrrr❤️❤️🕺🕺🕺🕺🕺🕺🕺

  • @rickson5820
    @rickson5820 4 ปีที่แล้ว +450

    ഭായിയെ കോമഡി ഉത്സവത്തിൽ കൊണ്ടുവരാൻ താൽപര്യം ഉള്ളവർ like adi

  • @RameshRR-uh8wd
    @RameshRR-uh8wd 4 ปีที่แล้ว +50

    റിച്ചു ഭായിയുടെ video njan ആദ്യമായിയാണ് കാണുന്നത് .. അറിയാതെ കണ്ണുനിറഞ്ഞുപോയി സ്വന്തം ജീവിതത്തിൽ ജയിക്കാൻ വേണ്ടി കഷ്ട്ടപെടുന്ന ആ മനുഷ്യന് എന്റെ ബിഗ് സല്യൂട്ട്

  • @muhammedshameem8845
    @muhammedshameem8845 4 ปีที่แล้ว +99

    റിച്ചു ബായ് സപ്പോർട്ട് ചെയുന്നവർ അഹങ്ഗാരം ഇല്ലാത്തവരായിരിക്കും ഉറപ്പ്

  • @ks-sj6bu
    @ks-sj6bu 4 ปีที่แล้ว +10

    *മച്ചാനെ ഫുൾ സപ്പോർട്ട് ഇത് പോലൊരു വീഡിയോ ഇട്ടതിനു🥰🥰*
    *റിച്ചുഭായ്❤😍*

  • @vpsafvan8
    @vpsafvan8 4 ปีที่แล้ว +315

    കുറച്ചു വീഡിയോ കണ്ടിട്ട് അദ്ദേഹത്തെ കളിയാക്കി യദാർഢ്യം അറിഞ്ഞപ്പോൾ കുറ്റബോധം തോന്നുന്നു
    മൂസക്ക നന്ദി

    • @trafficviolation262
      @trafficviolation262 4 ปีที่แล้ว

      *അദ്ദേഹത്തിൻ്റെ വീഡിയോകൾ എൻ്റെ ചാനലിലുണ്ട് ഇഷ്ട്ടമുള്ളവർ ലൈക്കടിച്ച് പോവുക*

  • @killerbeangaming5848
    @killerbeangaming5848 4 ปีที่แล้ว +643

    ഞാൻ ഈ Tiktok ലെ കോമാളിത്തരത്തിനു എതിരാണ്. ഞാനും video ഒകെ കണ്ടപ്പോൾ കുറ്റം പറഞ്ഞിരുന്നു. ഇപ്പോൾ വിഷമം തോന്നുന്നു. സത്യാവസ്ഥ ഇപ്പോൾ ആണ് ആണ് മനസിലാവുന്നത്. 😞😞😞😞😞.

    • @creepy_assassin6234
      @creepy_assassin6234 4 ปีที่แล้ว +3

      Aye, as someone who passionately hates tiktok and tiktokolis, this is someone i can wholeheartedly support.

    • @srethinb1607
      @srethinb1607 4 ปีที่แล้ว +3

      Ennikkum tik tok nnod vlya thaalparyam illla .....BUT THIS VEDIO made Something🤗

    • @trafficviolation262
      @trafficviolation262 4 ปีที่แล้ว +2

      *അദ്ദേഹത്തിൻ്റെ വീഡിയോകൾ എൻ്റെ ചാനലിലുണ്ട് ഇഷ്ട്ടമുള്ളവർ ലൈക്കടിച്ച് പോവുക*

  • @kingdomofheaven9729
    @kingdomofheaven9729 4 ปีที่แล้ว +113

    മനസ്സിൽ കള്ളമില്ലാത്ത നന്മയുള്ള ജന്മം,,
    കാണും ഒരിക്കൽ ഈ മുത്തിനെ ❤️

  • @sujasamuel7200
    @sujasamuel7200 4 ปีที่แล้ว +1

    Richu bhai.... keep going.. 👌👌💖

  • @thalhathyousuf4671
    @thalhathyousuf4671 4 ปีที่แล้ว +35

    റിച്ചു ഭായ് ഫാൻസ്‌ ഫ്രം കാസറഗോഡ് 💪💪👍

  • @rickson5820
    @rickson5820 4 ปีที่แล้ว +1262

    റിച്ചു ഭായിയോട് ഇഷ്ട്ടം ഉള്ളവർ LIKE അടിച്ചോ ❤️❤️❤️😘😘😘

    • @fahisvallikkunnu
      @fahisvallikkunnu 4 ปีที่แล้ว +2

      എന്നെSubscribe ചെയ്യ്താൽ തിരിച്ചും Suar ആയിതിരിച്ചും ഉണ്ടാകും 💥💥
      🦋🦋🦋🦋🦋🦋🦋🦋
      Video 📼 ull ഹബീബിനെ പ്രണയിക്കുന്നവർക്കായി 💯

  • @anoop3417
    @anoop3417 4 ปีที่แล้ว +35

    ആദ്യം കണ്ടപ്പോൾ ഒരു കോമാളി ആയി തോന്നിയെഗ്ഗിലും ഈ വീഡിയോയിൽ നിന്ന് അദ്ദേഹത്തെ കുറിച്ച അറിയാൻ പറ്റി. Love you richu baai..... 😘😘😘

  • @shajichandra8154
    @shajichandra8154 4 ปีที่แล้ว +399

    റിച്ചുബായുടെ വീഡിയോ ഫുൾ കണ്ട് നെഗറ്റീവ് കമെന്റ് മാത്രം ഇട്ടിരുന്ന ഒരാൾ ആണ് ഞാൻ....സത്യം അറിഞ്ഞപ്പോ വല്ലാത്ത വിഷമം...

    • @nikhilcm290
      @nikhilcm290 4 ปีที่แล้ว +2

      ഇദ്ദേഹത്തിന്റെ നല്ല വീഡിയോകൾക്ക് ഞാൻ ലൈക് ചെയ്തിരുന്നു മോശമെന്ന് തോന്നുന്നതിന് ഞാൻ സപ്പോർട്ട് ചെയ്യില്ല

    • @ashikbjohn618
      @ashikbjohn618 4 ปีที่แล้ว

      🙂

  • @anadhannadhu1016
    @anadhannadhu1016 4 ปีที่แล้ว +24

    എനിക്ക് ഇന്ന് വരെ റിച്ചു ഭായിയെ ഒരു കോമാളി ആയി തോന്നിയിട്ടില്ല. ഒരു നല്ല മനുഷ്യൻ ആണ്

  • @sachuff9940
    @sachuff9940 4 ปีที่แล้ว +1

    Richu bayikk uru umma😘😘😘😘😘😘😘

    • @sachuff9940
      @sachuff9940 4 ปีที่แล้ว +1

      Onnalla orayiram umma😘

  • @aswinrajan7312
    @aswinrajan7312 4 ปีที่แล้ว +145

    കൊള്ളാം മൂസാ. റോസ്റ്റിംഗ് പരിപാടി മാറ്റിപിടിച്ചത് നന്നായിട്ടുണ്ട്. ഇത്തരം അറിയപെടാത്തവരെ അങ്ങ് പുറത്തുകൊണ്ടു വരിക.

  • @bhagath4155
    @bhagath4155 4 ปีที่แล้ว +342

    Bro പൊളിച്ചു എനിക്ക് ടിക്ക് ടോക് ഇല്ല
    ഞാനും fbyilum യൂട്യൂബിലും ഒക്കെ ഇയാളെ കാണുമ്പോ ഇയാളെ കുറ്റം പറഞ്ഞിട്ടുണ്ട് ചെയ്യുന്നത് കോമാളിത്തരം ആണെന്ന് പറഞ്ഞിട്ടുണ്ട്
    പക്ഷെ ഇനി പറയൂല
    നല്ല ഒരു വീഡിയോ 💞🔥

    • @joytitus3599
      @joytitus3599 4 ปีที่แล้ว +1

      Njanum. I now I'm a Fan of Richu Bahi

    • @Featureinsightfacts
      @Featureinsightfacts 4 ปีที่แล้ว +1

      @@joytitus3599 me too

    • @fahisvallikkunnu
      @fahisvallikkunnu 4 ปีที่แล้ว

      എന്നെSubscribe ചെയ്യ്താൽ തിരിച്ചും Suar ആയിതിരിച്ചും ഉണ്ടാകും 💥💥
      🦋🦋🦋🦋🦋🦋🦋🦋
      Video 📼 ull ഹബീബിനെ പ്രണയിക്കുന്നവർക്കായി 💯

  • @MujakuLiveByMujeebRahman
    @MujakuLiveByMujeebRahman 4 ปีที่แล้ว +45

    പാവം പച്ചയായ ഒരു ആൾ ആൺ റിച്ചു ഭായ്
    ഇങ്ങനെ ഒരു വീഡിയോ ഇട്ട നിങ്ങൾക്കും ഒരു ബിഗ് സലൂട്ട് 🌹🌹🌹👍🏻👍🏻👍🏻

  • @sidharth7686
    @sidharth7686 4 ปีที่แล้ว +5

    Richu bhai ❤❤❤❤❤❤❤❤❤💗💗💗💗💗

  • @devanandvp3688
    @devanandvp3688 4 ปีที่แล้ว +2

    Richubaide fan ayipoyi..... ploikanam muthe richubai

  • @ksa7010
    @ksa7010 4 ปีที่แล้ว +111

    എതിരെ നിൽക്കുന്നവൻ എൻറെ മനസ്സ് ഒന്ന് അളന്ന് നോക്കിയാൽ എല്ലാവരും പാവങ്ങളാണ് ഡയലോഗ് 👌

  • @midhunkrish5288
    @midhunkrish5288 4 ปีที่แล้ว +82

    വയനാട്ടുകാരുടെ അഭിമാനം റിച്ചു ഭായ്❤️❤️❤️❤️😘😘

    • @arjunraj3888
      @arjunraj3888 4 ปีที่แล้ว

      Wayanattil evideya?

    • @Amar-gx7js
      @Amar-gx7js 4 ปีที่แล้ว

      @@arjunraj3888 Sultan bathery

    • @ashikakki6404
      @ashikakki6404 4 ปีที่แล้ว

      Sulthan bathery evide. Number indo

    • @midhunkrish5288
      @midhunkrish5288 4 ปีที่แล้ว

      മാനന്തവാടി

    • @midhunkrish5288
      @midhunkrish5288 4 ปีที่แล้ว

      @@ashikakki6404 6282874331 my nm

  • @anompillai1306
    @anompillai1306 4 ปีที่แล้ว +271

    മൂസ നല്ലതു കണ്ടാലും ചൂണ്ടി കാണിക്കും എന്ന് എല്ലാവർക്കും മനസ്സിലായില്ലേ. ഇഷ്ടമില്ലാത്തവർ റിച്ചു വിന്റെ എന്റെ വീഡിയോ കാണണ്ട. എന്തിനാണ് നമ്മൾ ഒരാളെ ബുദ്ധിമുട്ടിക്കുന്നത്. ഈ റിച്ചു വിനെക്കുറിച്ച് പറഞ്ഞതിന് മൂസക്ക്‌ ഒരു ബിഗ് സല്യൂട്ട്. 👍👍

  • @thecreatorlad6048
    @thecreatorlad6048 4 ปีที่แล้ว +2

    Machane ingal poliya.
    Eppo ayirunnu ee video okke njan kanunnee. Polichu tto videos okkke

  • @Humanoid_0
    @Humanoid_0 4 ปีที่แล้ว +1

    Richu bhai ennath oru manushyan alla angel of god annu perfect and simple character

  • @abhinsagar2451
    @abhinsagar2451 4 ปีที่แล้ว +75

    Bhai വീട്ടുകാരെ കുറച് ഒക്കെ പറയുമ്പോൾ bhai യുടെ കണ്ണ് നിറഞ്ഞത് ആരെങ്കിലും കണ്ടോ..😭

  • @sanjaysukesan
    @sanjaysukesan 4 ปีที่แล้ว +34

    നമ്മ നിറഞ്ഞ മനുഷ്യന്‍.. അദ്ദേഹം പൊളി അല്ലെ... പൊളിച്ച് അടുക്കും ഭായ് ജി

  • @aviyal-welcometoallitsmemi2405
    @aviyal-welcometoallitsmemi2405 4 ปีที่แล้ว +24

    richu ഭായിടെ background അറിയാൻ പറ്റിയതിൽ സന്തോഷം ,,നേരാണ് മാനുഷരെ അടുത്തറിഞ്ഞാലേ ഒള്ളു അവരെ കൂടുതൽ മനസിലാക്കാൻ പറ്റു ,,എല്ലാ സപ്പോർട്ടും ഉണ്ട് god bless you

  • @khadeejamumthasp6647
    @khadeejamumthasp6647 4 ปีที่แล้ว

    Rich bahai nea orupad ishttayi😊😊

  • @ashiqueashique9500
    @ashiqueashique9500 4 ปีที่แล้ว +1

    Richu bhai poliyaan. Muthaan 😚

  • @keralaboy2114
    @keralaboy2114 4 ปีที่แล้ว +95

    🤲🤲🤲ദൈവമേ ഇവരുടെ രോഗങ്ങളൊക്കെയും മാറ്റിക്കൊടുക്കണേ😭😭😭😭😭😭

  • @abhijithkp881
    @abhijithkp881 4 ปีที่แล้ว +25

    നന്മ നിറഞ്ഞ roasting.
    നിങ്ങള്ക്ക് നന്ദി.

  • @harikrish5089
    @harikrish5089 4 ปีที่แล้ว +54

    എതിരെ നിൽക്കുന്നവന്റെ ഉള്ളൊന്ന് അറിയാൻ ശ്രമിച്ചാൽ എല്ലാവരും പാവങ്ങളാ മോനെ. Copied
    .
    .
    വളരെ ശരിയാണ്❣️

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 ปีที่แล้ว +14

    റിച്ചൂ ഭായിയുടെ പെങ്ങളെ കെട്ടിച്ച് കൊണ്ടു വന്നത് എന്റെ നാട്ടിലേക്കാണ് അല്ലേ..😍😍😍👍

  • @amalchandran4196
    @amalchandran4196 4 ปีที่แล้ว +2

    Uyir aanu richu bhaii❣️

  • @PACUTV
    @PACUTV 4 ปีที่แล้ว +34

    റിച്ചു ബായ് mass😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ashikbjohn618
    @ashikbjohn618 4 ปีที่แล้ว +73

    ഇത്രേം കാലം ഞാൻ ഇയാളെ കോമാളി ആയിട്ട് ആരുന്നു കരുതിയത് പക്ഷെ ചെക്കൻ poli ആണ് നല്ല മനുഷ്യൻ ആണ് 🙂😍

  • @fayistanur5670
    @fayistanur5670 4 ปีที่แล้ว +150

    ഇന്നേവരെ tiktok ഒരു കോപ്രായമായിട്ടാണ് ഞാൻ കണ്ടത്. അതിലും ഇത്രയും കഴിവുള്ളവരുണ്ടന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്🙏

  • @gopikar.h4218
    @gopikar.h4218 4 ปีที่แล้ว +1

    chettante video kaqndathinu sesham annu enikku richu bhai ne kurichu ariyan sadichathu thanks

  • @Rivermonster09
    @Rivermonster09 4 ปีที่แล้ว

    Super bro.... You are great da...
    Ee video kandilla engil njan ee pulliye thetidharichene . .like komali enna reethiyil.... Richu Bhai super... Thaanum super

  • @kgbalu3
    @kgbalu3 4 ปีที่แล้ว +53

    എല്ലാവരെയും സ്നേഹിക്കാൻ അറിയാവുന്ന റിച്ചു ഭായ് ❤️❤️ ഞാനും negative കമന്റ്‌ ഇട്ടിട്ടുണ്ട്, ഇപ്പോൾ അതോർക്കുമ്പോൾ ഒരു കുറ്റബോധം 😔😔

  • @catsir9038
    @catsir9038 4 ปีที่แล้ว +47

    Richubhai
    Sneham mathram🤗💞💕

    • @BILAL-ps1hr
      @BILAL-ps1hr 4 ปีที่แล้ว +1

      Thambrans crew

    • @catsir9038
      @catsir9038 4 ปีที่แล้ว

      @@BILAL-ps1hr macha TBC😍

    • @BILAL-ps1hr
      @BILAL-ps1hr 4 ปีที่แล้ว +1

      @@catsir9038 👍

  • @32rahulrajan45
    @32rahulrajan45 4 ปีที่แล้ว +49

    Richu bai fans kannur🙋‍♂️💪

  • @sudhints1382
    @sudhints1382 4 ปีที่แล้ว +1

    Richubhai muthanu 💕💕💕💕💕💕💕🌈💕🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @jesvinajil5902
    @jesvinajil5902 4 ปีที่แล้ว

    Brooo polichhh
    Richu Bhaii ishttam❤️❤️❤️

  • @rahulraaku9893
    @rahulraaku9893 4 ปีที่แล้ว +196

    കോമാളിത്തരം എന്നും പറഞ്ഞ് മോനെ ഓടിച്ചു വിടുമ്പോ അ മമ്മിയും, പപ്പയും അറിഞ്ഞില്ലല്ലോ കേരളത്തിൽ മലയാളികൾക്കിടയിൽ റിച്ചു ബായ് ഫാൻസ് അസോസിയേഷൻ സ്വന്തം മോൻ വളർത്തി എടുത്ത കാര്യം😎🔥👏💪

  • @nandhuvinod8
    @nandhuvinod8 4 ปีที่แล้ว +42

    എന്റെ നാട്ടുകാരനാണ്... richubhai......... wayanad.... sulthan bathery

    • @shamsushamsu9956
      @shamsushamsu9956 4 ปีที่แล้ว

      Avarude no kittan Valla vazhiyum undooo

  • @EMMANUEL-cq7ks
    @EMMANUEL-cq7ks 4 ปีที่แล้ว +40

    Richu bahi എന്ന ചോക്ലേറ്റ് bahi.. ഫാൻ boy from KOTTAYAM. റിച്ചു BAHI ഉയിർ 😍😍

  • @Rahulrahul-qb6mc
    @Rahulrahul-qb6mc 4 ปีที่แล้ว

    Aha enna performance aanu. 2020 aayi ennitum e jaadi comedy.ithu kandaal chirichu chaavum richu fans super 👌

  • @binuidukki596
    @binuidukki596 4 ปีที่แล้ว

    super bro njn adhyamaitta Richubai video kanunnath super bro maximum support cheythu great job bro salut

  • @killerbeangaming5848
    @killerbeangaming5848 4 ปีที่แล้ว +62

    ഒരു TH-cam channel തുടങ്ങിക്കൂടെ അദ്ദേഹത്തിന്. എന്നാൽ ഒരു വരുമാനമാർഗം ആവുമായിരുന്നു സ്വന്തമായ്. ഒരു vloging channel പോലെ.

  • @m.stechgames4858
    @m.stechgames4858 4 ปีที่แล้ว +10

    എനിക്ക് എല്ലാരേയും സ്നേഹിക്കാനേ അറിയൂ ആ വാക്കുകൾ ആ മനസ്സ് ഒത്തിരി ഇഷ്ടായി... കണ്ണ് നിറഞ്ഞു പോയി.. പാവം..

  • @Parishkari666
    @Parishkari666 4 ปีที่แล้ว +75

    സത്യം പറഞാൽ ഇന്നലെ വരെ richu bai യെ കളിയാക്കിയവരുടെ കുട്ടത്തിൽ ഞാനും ഇണ്ടായിരുന്നു but ഇപ്പോഴാണ് എനിക്ക് എന്റെ തെറ്റ് മനസ്സിൽ ആയത് ☹️ ഇനി full support ഇണ്ടാവും

  • @thallipolispeaking9813
    @thallipolispeaking9813 4 ปีที่แล้ว +1

    Richu bhaine introduce cheythathil othiri thanks 😍😍

  • @firstclapaction2458
    @firstclapaction2458 4 ปีที่แล้ว

    Nalloru video.... 👍Richu bhai poliyalle👍💚❤

  • @kattanchaya8075
    @kattanchaya8075 4 ปีที่แล้ว +30

    richu ettan uyiraanu💋

    • @SJ-ze2lg
      @SJ-ze2lg 4 ปีที่แล้ว

      👌👌👌👌

    • @SJ-ze2lg
      @SJ-ze2lg 4 ปีที่แล้ว

      Hyyy brooooo

  • @sayanthv5548
    @sayanthv5548 4 ปีที่แล้ว +33

    എല്ലാവരുടെയും മനസ്സ് കാണുന്ന
    You tik ചേട്ടൻ ആണെന്റെ റോൾമോഡൽ.

  • @masterchaos9355
    @masterchaos9355 4 ปีที่แล้ว +86

    Tik tok കണ്ട് you ട്യൂബിൽ like ചെയ്യാൻ വന്ന nan

  • @suhailmhd8226
    @suhailmhd8226 4 ปีที่แล้ว +1

    Richuubaaiiiii uyir💥🔥

  • @anvaryanbu5863
    @anvaryanbu5863 4 ปีที่แล้ว

    Richu Muthanu 😍😍😍😍😘😘🤩🤩🤩🤲🤲🤲🤲🤲💪💪💪💪💪

  • @ajayvijesh2158
    @ajayvijesh2158 4 ปีที่แล้ว +77

    കുറ്റം പറഞ്ഞിട്ടുണ്ട് പാവം video കണ്ടപ്പോൾ കുറ്റബോധം തോനുന്നു 😔😔😔

  • @shafin3303
    @shafin3303 4 ปีที่แล้ว +73

    റിച്ചു ഫാൻസ്‌

  • @munavviranjillath1586
    @munavviranjillath1586 4 ปีที่แล้ว +30

    ഇദ്ദേഹത്തെ കോമഡി ഉൽസവത്തിൽ കൊണ്ടു വരണം

  • @adarshsraj3099
    @adarshsraj3099 4 ปีที่แล้ว +1

    Richubhai uyir ❤️😘🔥

  • @techyguy7603
    @techyguy7603 4 ปีที่แล้ว +1

    Raju ഭായി ഇത് നിങ്ങളുടെ ലോകം ആണ്. യു enjoy my brother. Raju ഭായി നിങ്ങൾ പലർക്കും പ്രേചോതനമാണ്.

  • @joyelcmathew3438
    @joyelcmathew3438 4 ปีที่แล้ว +31

    Richu bhai comedy utsvam il. Varanam.ullavar like adikkk
    😍😍