ചേച്ചിയുടെ അവതരണം വളരെ നന്നായിട്ടുണ്ട്. എല്ലാം വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഇത് കണ്ടിട്ട് മക്കൾക്ക് കൊതിയായി ഓവൻ ഇല്ലാത്തതിനാൽ ഞങ്ങൾക്ക് ഉണ്ടാക്കുവാൻ സാധിക്കുകയില്ല. 👌😋😋😋😥😥😥
@@kannurkitchen6819 കാഷ്യൂ നട്ട് roucher പോയി kandu കുറേ ചിരിച്ചു അന്നത്തെയും ഇപ്പോഴത്തെയും video കാണുമ്പോൾ എന്തെല്ലാം matangalan ഉള്ളത് അതിൽ പറയുന്ന "ഞങ്ങൾ ക്ക് "എന്ന വാക്ക് keatappozhan ചിരി വന്നത് അല്ലാരും തുടക്കത്തിൽ ഇങ്ങനെ യൊക്കെ തന്നെ ആയിരിക്കും അല്ലേ ഇത്താ 🤣🤣
വളരെ thanks. നല്ല ഒരു വീഡിയോ ആണ്. Rotisseri ചിക്കൻ നും പിസ്സയും. വളരെ educative ആയിരുന്നു.. ഇതിന്റെ ട്രയുടെ size എത്രയാണ്.. ഇതേ size ആണു എന്റെ OTG. അതുകൊണ്ടാണ് ചോദിച്ചത്.
Hi sister Assalamu Alaikkum have such a golden video of how to use oven and you have given a lot of information i don't have oven really it's very usable for the first time I'm seeing rotisserie chicken something like five star hotel style adding of skin less chicken chilli powder onion powder garlic powder pepper powder salt olive oil mixed with a thick paste we have to magrinate for front and back side then we have to rope for wings and legs make it with cling rap for freezing for few hours then preheat the oven we have kept it in screw in oven after few hours delicious tempting rotisserie chicken is ready such a tasty juicy yummy chicken Really you are a role model of all youtuber You are an inspiration of all youtuber You are an empowered of all youtuber You are an energetic booster of all youtuber You are an arithmetic of all youtuber You are an spirit of all youtuber You are an golden drizzle of all youtuber You are an thunder stone of all youtuber You are an upgrade of all youtuber
Very well explained..But she could have used the the dripping tray to avoid the dripping straight in the oven....too much work to clean the oven . I always use the tray to make the job easier and also cleaner..just my suggestion
Yummy rotisserie chicken 😋😋u r always tempting me chechi 😘😋👌😍 Regarding the main recipe: #oven preheating tips #chicken should be kept in freezer atleast 8 hours after marinating (if its kept upto 1 day,much better) tips #tieing the wings and legs of the chicken tips all very useful sis. Regarding the yummy sweet kids snack: As u said its crispy outside and spongy soft inside😋😋kids will definitely love it Regarding oven usage tips: #explaining each speed settings and temperature #basic usage instructions #how to grill and how to make cake(as to in which temperature it's mostly prepared) This is definitely an awesome video.though it comes around 1/2 an hour,its highly worth watching😍👌I don't have oven and it's very much us2ful for me for my future purchase and usage.downloaded the video chechi.thank u soo much for sharing such wonderful video👌😍👍🙏 #
Masha Allha Useful, vedio..... ❤️😊 Use cheyyunnavarkum cheyyan ponnavarkoke oru idea undakum ithathante vedio kanumboo👍 you prsnt ths thnks very wel...💞
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു....😍 എല്ലാം നല്ല ഡീറ്റെയിൽ ആയി പറഞ്ഞുതന്നു താങ്ക്യൂ. അപ്പോൾ ഇതിലെ കേക്ക് ഉണ്ടാക്കാൻ പറ്റില്ലല്ലോ.... കേക്ക് ഉണ്ടാക്കാൻ ഏത് ഓവൻ ആണ് വേണ്ടത് പ്ലീസ് റിപ്ലൈ. രണ്ടു ഓവൻ വാങ്ങേണ്ടി വരുമോ🤔😩
സൂപ്പർ.... വീഡിയോ... ഓവന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് താങ്ക്സ് 🙏
Very very thanks ഇതെങ്ങിനെ work ചെയ്യുന്നു എന്നറിയില്ലായിരുന്നു വളരെ ഉപകാരമായി
ഇത്ത ഞങ്ങൾക്ക് ഓവൻ ഇല്ല. എന്നാലും അതിനെ കുറിച്ച് അറിവുകൾ ഞങ്ങൾക്ക് ലഭിച്ചു. Thanks ഇത്താ 😍😍
Supper
Superrrrr
ഒരുപാട് ആളുകൾക്കു ഉപകാരപ്പെടുന്ന വീഡിയോ 🥳👏
In shah Allah , എന്തും അറിഞ്ഞു വെക്കുന്നത് നല്ലതാ..😍😍
Thanks itha, ഇത് എന്തായാലും ഒരുപാട് പേർക്ക് ഉപകാരപ്പെടും ഉറപ്പ്,
താങ്ക്യൂ സോ മച്ച് എനിക്ക് ഓവൻ യൂസ് ചെയ്യാൻ അറിയില്ല അറിയില്ലായിരുന്നു ഇത്രയും ഡീറ്റെയിൽ ആയി പറഞ്ഞുതന്നു താങ്ക്യൂ സോ മച്ച്
😘😘
Me too thank you so much Kannur kitchen🥰🤝🤝🤝🤝🤝🤝🤝🤝
Etra liter anu ithu
Me too
@@kannurkitchen6819 halo
ഓവൻ ഇല്ലങ്കിലും എപ്പോഴെങ്കിലും oven വാങ്ങിയാൽ എങ്ങനെയാണ് ഉപയോഗിക്കുക എന്ന് വേവലാതിപ്പെടേണ്ടല്ലോ.... Useful video...recips also❤️🤩
😘😘
ഞാൻ Oven വാങ്ങി ഉണ്ടാക്കി super ആയിട്ടുണ്ട് (എല്ലാ വീഡിയോ യും കാണാറുണ്ട് ♥
Wow
Masha Allah
Your presentation was super. It was very helpful. Thank you very much.
🥰🥰
Njan vangiyitt 6 months aayi use cheyyan ariyathond...feelay...thank youuu..use full video
ഓവൻ ഇല്ല വാങ്ങാൻ ആഗ്രഹമുണ്ട് ഇൻ ഷാ അല്ലാഹ് super👌👌👍
oprationoven
ഞാനും വാങ്ങി otg oven. എനിക്കും അത് use ചെയ്യാൻ അറിയില്ലായിരുന്നു ...thanks ithaaa usefull video
ഇതു തന്നെ ആണോ വാങ്ങിയത്
👍otg യെ പറ്റി ഉള്ള വീഡിയോ നന്നായിരുന്നു thanku
താങ്ക്സ് ഇത്താ.... ഒരുപാട് ഹെല്പ് ആയി ഈ വീഡിയോ
നന്നായി explain ചെയ്തിട്ടുണ്ട്, വളരെ നന്നായി മനസിലായി. Thanks for the video❤️
😍😍
Thank u so much.... samshayagal theernnu kitti....otg egane use cheyyanm ennariyathavarkku upagaram
First comment 😍first like 👍😋😋 kanumbole tany kazikan thonum👌
Ith onn undaki nokkanam ennoke nalla agraham und chechi.. pakshe oven illa.. nnalum adipoli recipe.. mikacha chithreekaranam.. nalla avatharanam.. gambheeram ayittnd .
MASHAALLAH...THANK U SO MUCH FOR UR VALUABLE INFORMATION
😍😍
thanks sis. nalla video eniku oven use onnum ariyilla orupadu vedio kandu onnum manasilatilla but . Ee videoil nannayee manasilayee thank you😊
Ningal use cheydha AGARO oven CAPACITY ethreya? In litres
മാഷാ അല്ലാഹ് സൂപ്പർ ആയിട്ടുണ്ട്
ഓവൻ യൂസ് ചെയ്യുന്നതിനെ പറ്റി പറഞ്ഞു മനസ്സിൽ ആക്കി തന്നത് വളെരെ ഉപകാരമായി താങ്ക്സ്
🤩🤩
നല്ലരു വീഡിയോ ഒരുപാട് ഇഷ്ടായി oven ഇല്ലങ്കിലും അതിനെ പറ്റി അറിയാൻ കഴിഞ്ഞല്ലോ 🥰സന്തോഷം 😊
ഇന്ന് ഞാൻ സെയിം ഒരു ഓവൻ വാങ്ങി. നിങ്ങളുടെ വീഡിയോയിലൂടെ. ഇതിൻറെ ഉപയോഗത്തിന് പറ്റി മനസ്സിലാക്കാൻ വളരെ സഹായിച്ചു.
എത്രലിറ്റർ ആണ്
ചേച്ചിയുടെ അവതരണം വളരെ നന്നായിട്ടുണ്ട്. എല്ലാം വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഇത് കണ്ടിട്ട് മക്കൾക്ക് കൊതിയായി ഓവൻ ഇല്ലാത്തതിനാൽ ഞങ്ങൾക്ക് ഉണ്ടാക്കുവാൻ സാധിക്കുകയില്ല. 👌😋😋😋😥😥😥
😍😍😍
എന്റെ ഓവനും agaro ആണ് എനിക്കും യൂസ് ചെയ്യാൻ അറിയില്ലായിരുന്നു. ഈ വീഡിയോ വളരെ ഉപകാരം ആയി താങ്ക്യൂ
Kandu theerunnathinu munpu thanne like ittu. Because I searched a lot for this kind of videos. Thank you so much
🥰🥰
Ovn illaatha njan enkilum pwoli 😊😊 aadyokke ovn enthina upayogikkunne polum ariyilla ningale polullavarde channelikoodeya ithennaa sambavm manassilaaye ippo kannur kitcheniloode kooduthal ariyaan patyathil thankuuuu ithaaa
Welcome dear 😘😘
@@kannurkitchen6819 😍😍😍🤗🤗
Ithilum clearayitu oru explanation vera undavilla very well presented 👏👏
😘😘😘😘
Ma sha Allah എനിക്ക് ഈ വീഡിയോ വളരെ ഉപകാരം ആയി ഇതേ ഓവൻ ആണ് എന്റെ അടുത്ത് ചിക്കൻ വെക്കുന്നത് പറഞ്ഞു തന്നതിന് Thanks 😍😍😍😍
🥰🥰
Nallathano e oven enik vangan anu
Masha allah enthellam അറിവുകളാണ് ഇത്തയിൽ നിന്നും ലഭിക്കുന്നത് ✌️👍👍😍time കൂടുതലായത് അറിഞ്ഞേ യില്ല 🤩video nte രസം കൊണ്ട് 😁😁നല്ല മൂർച്ച യുള്ള കത്തി 🙆🙆
😍😍😍
@@kannurkitchen6819 കാഷ്യൂ നട്ട് roucher പോയി kandu കുറേ ചിരിച്ചു അന്നത്തെയും ഇപ്പോഴത്തെയും video കാണുമ്പോൾ എന്തെല്ലാം matangalan ഉള്ളത് അതിൽ പറയുന്ന "ഞങ്ങൾ ക്ക് "എന്ന വാക്ക് keatappozhan ചിരി വന്നത് അല്ലാരും തുടക്കത്തിൽ ഇങ്ങനെ യൊക്കെ തന്നെ ആയിരിക്കും അല്ലേ ഇത്താ 🤣🤣
AK'S family 😂😂🙏🙏
@@kannurkitchen6819 🤩🤩👍
Ente cookinginte teacher aanu itha. doubtsokke kannur kitchenil nokiyanu nhan clear cheyyar. Nammude kannur verities taste spr aanu
😍😍😘😘
ഓവൻ പറ്റി അറിയാത്തവർക്ക് ഉപകരിക്കും ഈ വീഡിയോ 👍👍
😍😍
മാഷാ അല്ലാഹ് നിങ്ങളുടെ അവതരണ ശൈലി പൊളി 😍🥰🥰
Does the glass heats up ? Do we need to switch on convection fan as well or how?!
എല്ലാ വീഡിയോസ് കാണാറുണ്ട്... വളരെ easy recipe ആണ്.. എല്ലാ വിഡിയോയും കണ്ടു ചെയ്ത് നോക്കാറുണ്ട്..
Thank you ☺️☺️
Maa sha Allah👍Your presentation skill 👌superb
😍😍
Super 👌👌
Yes, l like
Etra liter ovena ningalude
Supper video oveneppetti onnum arayatha enik idh very use full aayi nallonam manasilaghunna video
😍😍
കത്തിടെ ഒരു മൂർച്ച ഹൌ 👌👌
Gf8
Is the oven still working fine? Thanks for the explanation ❤️
I’m very satisfied about this product 😍😍
@@kannurkitchen6819 how much litre
@@karunanithiprabu5420 240l
@@bwrgmz5002 60l vareye maximum poku. Ningal 24 aano udheshiche?
@@kannurkitchen6819 itha online ayitt vangyal last chyyo
Kathirunna video😍othiri ishtapettu... Ee ovenil thanne oru cake undakunathum kanan agrahikunnu😊
Sure 👍😍😍
@@kannurkitchen6819 🤗
Thank you 😍 Everything explained so well
Very useful for me.... otg undayittum njan ithonnum try cheithirunnilla... ini sure aayum try cheyum.. thank u
Masha allah. Valare use full aanu. But nte vtil oven illa😜
ഈ ഓവൻ എത്ര prize ആകും
Hi . Oro functionsillum cook cheyunna items onnu paranju tharumo 🙏🙏
Sure 👍😍😍
very very useful video..especially for the beginners👌..thank uh for sharing detailed explantion about otg❤and also the recpie is too good😋
😘😘
nalla video.... oven upayogichittilla.... enthayalum onnu vangikkanam.... insha Allah😍
ഓവൻ വാങ്ങാന് ഒരു പാട് നാളായി ആഗ്രഹിക്കുന്നു അതുകൊണ്ട് മുഴുവൻ വീഡിയോ കണ്ടു എനിക്ക് ഇഷ്ടമായി😍😍💖
Vedio നേരത്തെ kandeernn to... monk എല്ലാം നല്ലോണം ishtaayikn... mon ithaante fan aan😜🤲
Aano, monde name entha 😘😘
@@kannurkitchen6819 muhammed ammaar...
25 litre ovenil എത്ര kilo cake ഉണ്ടാക്കാൻ പറ്റും chechi
Good recipe,
Is there no need for lemon juice?
Why are you keeping it in the freezer, can we not keep it in the fridge?
Thanks.
Ithaa Love you Soo much.❤️The best recepies are giving to you in our family.Best kitchen 😍😍
😍😍
In. Bukit Raja gaff.
Pop
Eanik avashyamulla video... tnx dear🤩
😍😍
Ittha റൈസ് കുക്കർ ഉപയോഗിക്കാൻ ഒന്ന് പറഞ്ഞു തരാമോ.,,,? എന്തല്ലാം ഉണ്ടാകാം എന്നും പറഞ്ഞു തരാമോ? ഓവൻ കുറച്ചു പറഞ്ഞു തന്നതിന്ന് ഒരുപാട് നന്ദി ഉണ്ട്.
വളരെ thanks. നല്ല ഒരു വീഡിയോ ആണ്. Rotisseri ചിക്കൻ നും പിസ്സയും. വളരെ educative ആയിരുന്നു.. ഇതിന്റെ ട്രയുടെ size എത്രയാണ്.. ഇതേ size ആണു എന്റെ OTG. അതുകൊണ്ടാണ് ചോദിച്ചത്.
Ithu ethra liter nte oven aa?
Masha allaah. Orupad kaaryangal manassilakki thannu. Thanks ketto.
Theerchayayum try cheyyum insha allah. 😘
😘😘
Hi sister Assalamu Alaikkum have such a golden video of how to use oven and you have given a lot of information i don't have oven really it's very usable for the first time I'm seeing rotisserie chicken something like five star hotel style adding of skin less chicken chilli powder onion powder garlic powder pepper powder salt olive oil mixed with a thick paste we have to magrinate for front and back side then we have to rope for wings and legs make it with cling rap for freezing for few hours then preheat the oven we have kept it in screw in oven after few hours delicious tempting rotisserie chicken is ready such a tasty juicy yummy chicken
Really you are a role model of all youtuber
You are an inspiration of all youtuber
You are an empowered of all youtuber
You are an energetic booster of all youtuber
You are an arithmetic of all youtuber
You are an spirit of all youtuber
You are an golden drizzle of all youtuber
You are an thunder stone of all youtuber
You are an upgrade of all youtuber
Wa alaikumussalam
Thank you so much dear 😍😍😍🥰🥰🥰😘😘😘❤️❤️❤️
@@kannurkitchen6819 Today is very precious for me your reply make my day very very happy
Manga achar
Vellapola
Chicken biriyani
Chicken gravy
Some other snacks..idak idak try cheyyarund
😘😘😘😘😘
Ovenlo
How many liter this otg?
Thank you. Ivide otg vaangit ith vare thotatilla. Inipo try cheyaam 😍👍
😍😍
Your Presentation Is Very Good❤️
Spr video 😋🤗 very useful.. starting muthl end vre 👍👍👍👍👍👍👍👍👍
😍😍
Oven ella
Sabavan kidu
Very useful video. Oven vangiyit venam ellaam try cheyyaan.
Excellent presentation👍🏻👍🏻.. this is very useful those who do not know how to use oven like me😃
😍😍
Very well explained..But she could have used the the dripping tray to avoid the dripping straight in the oven....too much work to clean the oven . I always use the tray to make the job easier and also cleaner..just my suggestion
Apka samjhane ka tarika Bahot hee badhiya hai dhidi ❤️
😍😍
Hello Mam, which OTG is best.... Agaro or morphy Richards
I never used morphy Richards 😍😍
@@kannurkitchen6819 is that Agaro magestic 25L?
Bayankara useful aaya vdo aanu
Ente kayyil ee type oven aanu ullath
Kore TH-cam search aaki
Oven il enthallo try cheyyum
Verthe ellum ingne thirich aanu aakal
Kore shari aavum
Kore kolavum
Anyway tnku somuch 🥰😍
masha allah👍👍
Very usefull vdo,,same pole prestige oven undayittum pizza yokke tawa lanu undakkaru
Ini ovenil cheyth nokoo 😍😍
Yummy rotisserie chicken 😋😋u r always tempting me chechi 😘😋👌😍
Regarding the main recipe:
#oven preheating tips
#chicken should be kept in freezer atleast 8 hours after marinating (if its kept upto 1 day,much better) tips
#tieing the wings and legs of the chicken tips all very useful sis.
Regarding the yummy sweet kids snack:
As u said its crispy outside and spongy soft inside😋😋kids will definitely love it
Regarding oven usage tips:
#explaining each speed settings and temperature
#basic usage instructions
#how to grill and how to make cake(as to in which temperature it's mostly prepared)
This is definitely an awesome video.though it comes around 1/2 an hour,its highly worth watching😍👌I don't have oven and it's very much us2ful for me for my future purchase and usage.downloaded the video chechi.thank u soo much for sharing such wonderful video👌😍👍🙏
#
😍😍😍😍😘😘😘😘😘🥰🥰🥰🥰🥰
@@kannurkitchen6819 😘😘😘😍😍👌🙏
Awesome write up.loved reading ur message👌wish u get ur oven soon🎉
@@PraveenKumar-vx2yk thank u👍
Nice😀👍
Ipm ee oven thaneyaani use cheyune... Plz suggst good one..
Inshallah ithokke give away il nin ith kittit vennam try cheyyan
😂
Njanum
😂😂👍
😀😀😍😍
Nghelk okke ovananeel...njn vere entheelum kond thrpthippedam😝😁
ഇത്താ, നിങ്ങൾ superanutto
സത്യം, വെറുതെ പറയുന്നതല്ല
നിങ്ങൾ ഒരു സൂപ്പർ ഷെഫാണ്
I like it 💯
ഇത്രയും പെർഫെക്ട് ആയി നമുക്കു പറഞ്ഞ് തന്ന ഇത്താക് like
🥰🥰🥰🥰🥰🥰
😘😘😘😘
Ith ethra litter aann?
30
Description il und... Its 19L ...
anikum try akkan agraham inde ..but oven ella🙁..... nice presentation ma sha allah
😍😍
Aunty thank you for reaching.good job
🤩🤩
Anik areelatto ithinte upayoka athkond valare upakaram thankyou itha is 🥰
😍😍
Masha allah👍👍
Very good presentation. Description is without unnecessary bla blas found in other videos. Viewers time is saved. Appreciated the presentation 🎉
Good presentation ,Ente kayyilum same oven aan but uses ariyilla. Thanks. ,pinne ee ovenil rice,curry oke choodakan patuo mole. ,pls rply
OTG choodakkan athra nallathalla. Valare slow aanu
Masha allah 😍😍👍👍
Maasha Allah soopr.ovn illa adinepty adond areela.eedayalum id valare upakaram. Eni ullapo easy ayi use cheyyalooo.thank you Ithaaa...
😘😘
Mashaallah adipili
Use cheyyan ariyathond ithuvare oven vngyllla.valare nalllla video. In sha Allah ini vanganam.agaro oven flipkartil undakumo. Thank u 🥰🥰
Agaro oven Amazonil aanu kittunnathu. Ippol ath out of stock aanu. Udane Amazonil varumennu thonnunnu. 9 ltr mathre ippo available aayitu ulloo 👍😍😍
www.amazon.in/dp/B07N2MGB3G?th=1
Itha parannadoke cook cheyyan etra litre oven vnm.vere nallla company ethann..am also kannur
Mashaallah❤️👍❣️
Super👍👍
Pizza undakarund base toping onicha undakal
Ani undakumbol ithe pole undakam
Allam adipoli😋
😍😍
Thankz itha oven ivde verthe irikkarnnu ingene oru vedio nalla use ayitto
😍😍
Mashaallah
Enikk ottum ariyatha oru kaaryaman vedio valary useful aayi .... thankyou so much ithaa....😊
😍😍
Valare upakaramulla video. Oven clean cheyyan endenkilum tip undo.oil pattippidichath povunnilla
Mashallah😍. Itha videos veruthe kande irikkan thanne nalla rasam aane
🥰🥰
Masha Allha Useful, vedio..... ❤️😊
Use cheyyunnavarkum cheyyan ponnavarkoke oru idea undakum ithathante vedio kanumboo👍 you prsnt ths thnks very wel...💞
Your presentation skill superb👌 njanum otg use cheyyarund.
🥰🥰
OTG ila ennalum functions manasilakan sadhichu 👍👍👍👍,,nice😍😍😍
Enikkum.... Njan vangum udane
Hi dr , really nice presentation. ee ovene kurichu entha opinion. Vangan vendiya
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു....😍 എല്ലാം നല്ല ഡീറ്റെയിൽ ആയി പറഞ്ഞുതന്നു താങ്ക്യൂ. അപ്പോൾ ഇതിലെ കേക്ക് ഉണ്ടാക്കാൻ പറ്റില്ലല്ലോ.... കേക്ക് ഉണ്ടാക്കാൻ ഏത് ഓവൻ ആണ് വേണ്ടത് പ്ലീസ് റിപ്ലൈ. രണ്ടു ഓവൻ വാങ്ങേണ്ടി വരുമോ🤔😩
Thank you so much for the information😊
Oven anek illa kettyal santhosham 😊😊😊ithada rasepe kiddu 👌👌👌
😍😍